ഇവിടെ ബിസ്സിനസ് ഒന്നും നടക്കുന്നില്ല... ആൾക്കാരുടെ കയ്യിൽ ക്യാഷ് വേണ്ടേ... സാധാരണ ക്കാർ ഉടെ ജീവിതം വളരെ ബുദ്ധിമുട്ടിൽ ആണ്.. ആകെ ഗോവെര്മെന്റ് ജീവനക്കാർ മാത്രം കുഴപ്പമില്ല... പ്രൈവറ് മേഖല തകരുന്നു... ക്യാഷ് ആരും പുറത്തുന്നു അയക്കുന്നില്ല.. ആരും ഇവിടെ ഇൻവെസ്റ്റ്മെന്റ് ചെയ്യുന്നില്ല.. സാധാരണ ജനം തകരുന്നു.. അപ്പൊ ആണ് vandikal
പോടാ നാറി കേരളത്തിലെ ജനങ്ങൾക്ക് ഒരു കുഴപ്പവുമില്ല.... നി ഈ പറഞ്ഞത് പിശുക്കന്മാരുടെ നാടായ തെക്കൻ കേരളത്തിലായിരിക്കും. മദ്ധ്യകേരളത്തിലും വടക്കൻ മലബാർ മേഖലകളിലും നല്ല ബിസിനസ് നടക്കുന്നുണ്ട്.
വർഷഅവസാനം ആൾക്കാർ വണ്ടി എടുക്കാൻ മടിക്കും.. രണ്ടു മാസം കൂടി വെയിറ്റ് ചെയ്‌താൽ മോഡൽ കൂടിയ വണ്ടി എടുക്കാം. അല്ലങ്കിൽ പഴയ വണ്ടി ഒരു ലക്ഷം രൂപ കുറച്ചു വാങ്ങാൻ സാധിക്കും 😌
കാറു വാങ്ങിയാൽ അതു കൊണ്ടുനടക്കാൻ പറ്റണ്ടേ?. കൊല്ലത്തിൽ ഇൻഷൂറൻസു മാത്രം എത്രയായി. വല്ലതും പറ്റിയാൽ ഒന്നും കിട്ടുകയുമില്ല... അതുകഴിഞ്ഞ് വേണം ടയറും ബാറ്ററിയും മൊക്കെ. വഴിയിലിറക്കണമെങ്കിൽ റോഡ്ടാക്സല്ലാതെ വേറെ ചുങ്കം കൊടുക്കണം. പിന്നെങ്ങിനെ ഇതു മുതലാവും. ഇതൊന്നും പോരാതെ ക്യാമറ പിഴ, വഴിപിഴ, ഇതിനൊക്കെ കാശെവിടുന്നാ
Stop collecting tax for 15 years and collect it yearly. Another factor is unrealistic insurance charges by Insurace cartels. So if government take a hard look at these two issues, price of vehicles will drop and it will generate more jobs.
@@adarshm4112അതെ. Engine ന്റെ sale അല്ലല്ലോ ഇവിടുത്തെ വിഷയം. Car ന്റെ sale പറയുമ്പോൾ അതല്ലേ പറയേണ്ടത്. പിന്നെ 2000 ത്തിന്റെ തുടക്കത്തിൽ diesel engine കുറെ നിർമിച്ചു നൽകിയ Fiat ഇപ്പോൾ എവിടെ അവരുടെ sale മോശമായതുകൊണ്ട് നിർത്തി പോയില്ലേ
@@jayakrishna51 toyota nirthaan pozhadhu thanneyaanu 2019 to 2021 time in ullil avar indiayile motham operation nirthaan theerumaanichadhaan.avasaana gattathil kittiya pidivalli anu suzuki yum azhittulla tie-up
റ്റാറ്റാക്ക് പൈഡ് പ്രൊമോഷൻ ഇല്ലെങ്കിൽ പിന്നൊന്നും ഇല്ല. കൂതറ സർവിസ്യും വിട്ടുമാറാത്ത പ്രശ്നങ്ങളും.. രണ്ടെണ്ണം കൊണ്ട് നടന്ന ഞാൻ ഇവന്മാരുടെ പിതാമഹാന്മാരെ സ്മരിക്കാറുണ്ട്.
@@jayakrishna51 Citroen nte drive-train ellaam avarude segment il arum kodukkaatha vidham powerfull anu.but features and Safety illaathadhu kondd anu avarude sale down azhittirikkunnadh
ഒടുക്കത്തെ tax ആണ്.. ഇതു കുറയാതെ രക്ഷയില്ല..
True ellathinum tax anu. Ellathinum odukathe tax kodukum ennitu ellam kazhinju income taxum kodukanam. Ellathum koduthalum nalla sawkaryam illa😑
💯
Athallane imathiri tax vangittu tollum kodukanam
അതാണ്
മാന്ദ്യം നന്നായി ഉണ്ടെന്നാണ് എന്റെ തോന്നൽ
ഇവിടെ ബിസ്സിനസ് ഒന്നും നടക്കുന്നില്ല... ആൾക്കാരുടെ കയ്യിൽ ക്യാഷ് വേണ്ടേ... സാധാരണ ക്കാർ ഉടെ ജീവിതം വളരെ ബുദ്ധിമുട്ടിൽ ആണ്.. ആകെ ഗോവെര്മെന്റ് ജീവനക്കാർ മാത്രം കുഴപ്പമില്ല... പ്രൈവറ് മേഖല തകരുന്നു... ക്യാഷ് ആരും പുറത്തുന്നു അയക്കുന്നില്ല.. ആരും ഇവിടെ ഇൻവെസ്റ്റ്മെന്റ് ചെയ്യുന്നില്ല.. സാധാരണ ജനം തകരുന്നു.. അപ്പൊ ആണ് vandikal
പോടാ നാറി കേരളത്തിലെ ജനങ്ങൾക്ക് ഒരു കുഴപ്പവുമില്ല.... നി ഈ പറഞ്ഞത് പിശുക്കന്മാരുടെ നാടായ തെക്കൻ കേരളത്തിലായിരിക്കും. മദ്ധ്യകേരളത്തിലും വടക്കൻ മലബാർ മേഖലകളിലും നല്ല ബിസിനസ് നടക്കുന്നുണ്ട്.
Govt ജീവനക്കാർക്ക് alto പോലും മേടിക്കാൻ പറ്റുന്നില്ല ഹേ.. കഞ്ഞി കുടിച്ചു പോകാം എന്ന് മാത്രം
നിന്നെ പോലത്തെ വണങ്ങൾ ഇങ്ങന്നെ ഓരോന്നു പറഞ്ഞ് നടക്കുന്നു
ഇതൊക്കെ കേരളത്തിലെ പ്രശ്നങ്ങൾ മാത്രം.. പിണറായി വിജയൻ.. 🫤
@@bijoypillai8696sheriya kendhram southern statesinu karyamaya pariganana kodukunilla. Avarku ishtam ulla statesinu mathram tax kodukunnu
Subscribed for authentic content.
വർഷഅവസാനം ആൾക്കാർ വണ്ടി എടുക്കാൻ മടിക്കും.. രണ്ടു മാസം കൂടി വെയിറ്റ് ചെയ്‌താൽ മോഡൽ കൂടിയ വണ്ടി എടുക്കാം. അല്ലങ്കിൽ പഴയ വണ്ടി ഒരു ലക്ഷം രൂപ കുറച്ചു വാങ്ങാൻ സാധിക്കും 😌
Boss, north India il deepavali aanu season. Atanu October sale koodan karanam.
കാറു വാങ്ങിയാൽ അതു കൊണ്ടുനടക്കാൻ പറ്റണ്ടേ?. കൊല്ലത്തിൽ ഇൻഷൂറൻസു മാത്രം എത്രയായി. വല്ലതും പറ്റിയാൽ ഒന്നും കിട്ടുകയുമില്ല... അതുകഴിഞ്ഞ് വേണം ടയറും ബാറ്ററിയും മൊക്കെ. വഴിയിലിറക്കണമെങ്കിൽ റോഡ്ടാക്സല്ലാതെ വേറെ ചുങ്കം കൊടുക്കണം. പിന്നെങ്ങിനെ ഇതു മുതലാവും. ഇതൊന്നും പോരാതെ ക്യാമറ പിഴ, വഴിപിഴ, ഇതിനൊക്കെ കാശെവിടുന്നാ
Nissan is under bankruptcy risk😢 news said company has only 12 months to survive. Please do a video on nissan
I too heard the same ..no more new investors ..
Nissan us and china only.
Nissan India earning huge profit from exports
honda will takeover nissan
Citroen need to improve its styling and design.
Maruti suzuki ❤
Stop collecting tax for 15 years and collect it yearly. Another factor is unrealistic insurance charges by Insurace cartels. So if government take a hard look at these two issues, price of vehicles will drop and it will generate more jobs.
XVU 700 ax7 video Cheyo 2024 model car
Degrowth should be compared with nov 2023 data...
ganjan 🎉🎉🎉🎉
Citron diesel engine ഇറങ്ങി എഗിൽ വിജയിച്ചനെ
Citroen, Nissan, Renault vandi nallathaanu, service and spare availability far worst aanu...
മാരുതിയുടെ ബാഡ്ജ് കൊണ്ട് ഒട്ടിക്കാൻ പറ... ഇന്ത്യക്കാർക്ക് അതുമതി...
മാരുതി മൈരും ഒന്നും അല്ല ഊളെ ഇവിടെ ടാക്സ് പൈസ രോളിംഗ് വരുന്നില്ല ഭരണം പ്രശനം ആണ് കേരളം കേന്ദ്രം അല്ലാതെ വണ്ടികളുടെ ആല്ല
Marutide market share kuranju varike aanu...when compared to past years....iniyum kurayum...Mahindra Tata okke market share double aayi Hyundai ye overtake cheyaan aayi
Vandiide vangumpol ulla taxes = 28 perc gst + 22 percent or 1 perc cess + road tax
🔥🔥
Year end ല്‍ sale rate കുറയാറുണ്ട്..!
Chatta ee list evadunna
Rushlane
സെക്കന്റ് ഹാൻഡ് കാർ മാർക്കറ്റ് കുതിച്ചു കൊണ്ടിരിക്കുന്നു..... ജനങ്ങൾക്ക് മനസ്സിലായി എന്തിന് ഇത്ര അതികം പണം പൊടിച്ചു കളയണം?
Final indiayil suzuki, toyota&hyundai maathrane undaaku
toyota adhikha kaalam indiayil unddaavum ennu thonnunnilla.Maruthi ulladhukondd maathram anu india yil avar survive cheyyunnadh.avar already discontinue cheyyaan theerumanichadhaayirunnu.pinne decision maattiyadhaanu
നാട് മലപ്പുറം ആണോ. ഇത് പോലെ ടൊയോട്ട ഭ്രാന്തന്മാരെ വേറെ ഒരു നാട്ടിലും കണ്ടിട്ടില്ല. ടൊയോട്ട ലോഗോ മാത്രമേ ഉള്ളൂ വണ്ടി സുസുകി ആണ്.
ഈ ചാനൽ നടത്തുന്നവൻ അറിയാൻ എടോ Citroen മെയിൻ പരിപാടി ഇവിടെ എൻജിൻ നിർമ്മിച്ച് യൂറോപ്പിലേക്ക് എക്സ്പോർട്ട് ചെയ്യൽ ആണ്. അതു മനസ്സിലാക്കൂ
Avarude vehicle ivda sale cheyunindalo athinte details alle ivda paranje athin ipo ntha😂
@@adarshm4112അതെ. Engine ന്റെ sale അല്ലല്ലോ ഇവിടുത്തെ വിഷയം. Car ന്റെ sale പറയുമ്പോൾ അതല്ലേ പറയേണ്ടത്. പിന്നെ 2000 ത്തിന്റെ തുടക്കത്തിൽ diesel engine കുറെ നിർമിച്ചു നൽകിയ Fiat ഇപ്പോൾ എവിടെ അവരുടെ sale മോശമായതുകൊണ്ട് നിർത്തി പോയില്ലേ
athengana naatukaru motham ipo vidheshath alle pine enthinu ini carukal 😅
Jeep ,citroen, Nisan ഇവര് മൂന്നും അടുത്ത വർഷം രാജ്യം വിടും..2020 ൽ രാജ്യം വിടാനിരുന്ന ടൊയോട്ട സുസുക്കിയുടെ തോളിൽ കേറി കരകയറിയിട്ടുണ്ട്😂
Toyota പോയാൽ 2026 അവസാനം വരേ മാത്രം....
Toyota innova crysta നിർത്തുകയാണ് അത് പോയാൽ പിന്നെ diesel innova ഉണ്ടാവില്ല. പിന്നെ ടോയോട്ടിയുടെ കാര്യം പറയണ്ട 😐
Honda യൂം രാജ്യം വിടും..
അറിയില്ലെങ്കിൽ മിണ്ടാതിരുന്നു കൂടെ... വെറുതെ എന്തിനാണ് ഇങ്ങനെ മണ്ടത്തരങ്ങൾ എഴുന്നള്ളിക്കുന്നത്
@@jayakrishna51 toyota nirthaan pozhadhu thanneyaanu 2019 to 2021 time in ullil avar indiayile motham operation nirthaan theerumaanichadhaan.avasaana gattathil kittiya pidivalli anu suzuki yum azhittulla tie-up
ലെ മാരുതി.. താഴത്തില്ലെടാ..
citroen😥
നുമ്മ i10 തന്നെ ഹീറോ. മൈലേജ് കുറവ് ആണേലും സുഖം സ്വസ്ഥം.. Amt sportz ആഹാ അന്തസ്സ്
നല്ല വണ്ടി ഒക്കെ യാണ്.... പക്ഷെ സേഫ്റ്റി ഇല്ല.... പലർക്കും അതു ഒരു important ഫാക്ടർ ആണ്....
@Lakshmidasaa അത് ഓരോരുത്തരുടെ ചിന്താഗതി..😊
ഷോറൂംസ് എവിടെ citroen
Ernakulath marad und oru dealership
Kottayam and Thrissur recently opened
Tvm ond
TVM EKM KTM TCR Kozhikode Ellam Citroen showroom und...Kannur Kollam und enna thonunne..athu doubt aanu
Why you crying ? Without paid promotion tata maitain their market.
Uyyo
Paid promo illanno...😅😅😅 Mahindra and Tata PR work kond aan jeevich ponne. Desh ka loha😂
@mind_blower3825 tin dabba or coffin lover spotted.😭
റ്റാറ്റാക്ക് പൈഡ് പ്രൊമോഷൻ ഇല്ലെങ്കിൽ പിന്നൊന്നും ഇല്ല. കൂതറ സർവിസ്യും വിട്ടുമാറാത്ത പ്രശ്നങ്ങളും.. രണ്ടെണ്ണം കൊണ്ട് നടന്ന ഞാൻ ഇവന്മാരുടെ പിതാമഹാന്മാരെ സ്മരിക്കാറുണ്ട്.
Nissan soon exiting India
എന്തിന്
@ company bankrupt aayi
@@aqib96 bankrupt yitilla 12 months und ! athinte ullil
Nissan will die within 12-14 months , news report
Cytroen വെറുതെ കിട്ടിയാലും വാങ്ങരുത്
കാരണം കൂടി പറയു..Sale കുറവാണ് എന്നേയുള്ളു വണ്ടി നല്ലതാണ്
Best suspension in the segment.
അതിനുള്ള കാരണം കൂടി ഒന്നു പറയൂ... അറിയാനുള്ള കൊതി കൊണ്ടാണ്
@@jayakrishna51 Citroen nte drive-train ellaam avarude segment il arum kodukkaatha vidham powerfull anu.but features and Safety illaathadhu kondd anu avarude sale down azhittirikkunnadh
എന്റെ കാർ ബാസാൾട്. ഇതുവരെഎടുത്ത,എന്റെ 40 കൊല്ലത്തെ വണ്ടികളിൽ സൂപ്പർ.