Swamiji de program Asianet illa thappol vallathe vishami chirunnu,ippol RUclips il daily kekkunnund,vere grp il lum friends num forward cheyyarund Swamiji 🙏🙏🙏 Swamiji de prabashanam kelkkan valiya ishtam anu 🙏🙏🙏Hariom Swamiji 🙏🙏🙏
പ്രണാമം സ്വാമിജി🙏 സ്വാമിജിയുടെ തീവ്രഇച്ഛയാൽ നടക്കുന്ന കാര്യങ്ങൾ ലോകത്തെ പ്രകാശ പൂരിതമാക്കുന്നു. സംസാര കാര്യങ്ങളിൽ എപ്പോഴും കൂടുതൽ ശ്രദ്ധ കാണിക്കുന്നവർക്ക് ഇങ്ങനെയുള്ള സത്കാര്യങ്ങൾ അറിയാൻ സമയം കാണില്ല. ലോകം മുന്നോട്ടു പോകുന്തോറും കൂടുതൽ ആളുകൾ ആകർഷിക്കപ്പെടും. ധ്രുവന് സംഭവിച്ച പിന്നീടുള്ള കാര്യം ഞാൻ ആദ്യ മായിട്ടറിയുകയാണ്. തത്വ പ്രവചനം കേൾക്കുന്തോറും അറിവ് വിശാലമാവുന്നു. ഈശ്വരനോട് കൂടുതൽ അടുക്കുന്നു
My humble pranaams to Pooja Swamiji, Bgagavatatatvam RUclips channel is a wonderful initiative. Great idea from a Great and Divine Soul for the humanity! 🙏🙏🙏
സ്വാമിജി ഒരു അപേക്ഷ🙏. ഭാഗവതം വായന കേൾക്കാൻ തുടങ്ങിയാൽ അത് ഇടക്ക് വെച്ച് നിറുത്തു ന്നത് ഒരു മഹാസങ്കടം; കാരണം അമൃതാ ചാനലിൽ പതിവായി കേട്ടു കൊണ്ടിരിക്കുന്ന തിനിട യിൽ നിറുത്തുന്നത് ഒരു പതിവാക്കിയിരിക്കയാണ്.അങ്ങനെ വിഷമിച്ചിരി ക്ക വേയാണ് ഈ വാർത്ത കിട്ടിയത്.എപ്പോ വേണ മെങ്കിലും കേൾക്കാം എന്ന തിൽ അതിയായ സന്തോഷം. 👍👍🙏🙏
Very very Happy over this decision. Indeed we are blessed!!! I was missing the Satram at Parlikkad for last few years. Now we can SEE YOU and hear you. It is God's blessing. !!! HARI OHM !!
Jai Guruji. This channel will be a genuine connect to our younger generation who is showing interest in our unknown culture. A A great step forward. Radhakrishnan Kunnath Parlikad
മുതിർന്നവർ കുട്ടികൾക്ക് ആദ്ധ്യാത്മിക കാര്യങ്ങൾ അറിയുവാനും മനസ്സിലാക്കുവാനും പഠിക്കുവാനും അവസരം ഉണ്ടാക്കണം . ഒരു ദിവസം 30 മിനിറ്റു എങ്കിലും നമ്മുടെ കൂഞ്ഞുങ്ങളോട് ആദ്ധ്യാത്മിക കാര്യങ്ങൾ അറിയുവാൻ വേണ്ടി വിനിയോഗിക്കാൻ പറയുക, പഠിപ്പിക്കുക 🙏
മഹാത്‌മൻ, അങ്ങയെ നേരിൽ കാണുകയും ആ കാൽ പാദത്തിൽ ഒന്നു തൊട്ടു വന്ദിക്കുകയും ചെയ്യണമെന്ന് അതിയായ ഒരു മോഹമുണ്ട്. സാധിക്കുമോ ?. മറുപടി പ്രതീക്ഷിക്കുന്നു.🙏♥️🙏♥️😄🙏
Swamiji de program Asianet illa thappol vallathe vishami chirunnu,ippol RUclips il daily kekkunnund,vere grp il lum friends num forward cheyyarund Swamiji 🙏🙏🙏 Swamiji de prabashanam kelkkan valiya ishtam anu 🙏🙏🙏Hariom Swamiji 🙏🙏🙏
പ്രണാമം സ്വാമിജി🙏
സ്വാമിജിയുടെ തീവ്രഇച്ഛയാൽ നടക്കുന്ന കാര്യങ്ങൾ ലോകത്തെ പ്രകാശ പൂരിതമാക്കുന്നു. സംസാര കാര്യങ്ങളിൽ എപ്പോഴും കൂടുതൽ ശ്രദ്ധ കാണിക്കുന്നവർക്ക് ഇങ്ങനെയുള്ള സത്കാര്യങ്ങൾ അറിയാൻ സമയം കാണില്ല. ലോകം മുന്നോട്ടു പോകുന്തോറും കൂടുതൽ ആളുകൾ ആകർഷിക്കപ്പെടും. ധ്രുവന് സംഭവിച്ച പിന്നീടുള്ള കാര്യം ഞാൻ ആദ്യ മായിട്ടറിയുകയാണ്. തത്വ പ്രവചനം കേൾക്കുന്തോറും അറിവ് വിശാലമാവുന്നു. ഈശ്വരനോട് കൂടുതൽ അടുക്കുന്നു
Namaskaram Swamiji
Valare Nanthee.❤❤❤❤❤❤👍👍👍🙏🙏🙏🙏🙏
Rajeev and
സ്വാമി എത്ര നന്നായി അവതരണം, ഓം നമോ ഭഗവതേ വാസുദേവായ 🙏
Thank You Swamiji for starting this Channel. So good for us lay man to get this Valuable Knowledge.Hari Om .🙏🙏🙏
Namasthe swamiji🙏🙏!
My humble pranaams to Pooja Swamiji, Bgagavatatatvam RUclips channel is a wonderful initiative. Great idea from a Great and Divine Soul for the humanity! 🙏🙏🙏
🙏Hariom Swamiji 🙏
ഹരി ഓം സ്വാമിജീ 🙏🙏🙏
Thank You Swamiji 🥰👍🥰👌🥰👌🥰
നമസ്ക്കാരം സ്വാമിജി ഹരി ഓം
എന്തിനേറെ.. ഇത് കേൾക്കുന്നത് തന്നെ പുണ്യം സ്വാമിജി 🙏🙏🙏
Swamijiyude ekadasa skandam kettanu njan bhagavathathilekku kooduthal aduthathu. 🙏🙏🌹
ഭഗവാനെ ! 🙏🙏🙏🌹🌹🦚🦚
ഹരി ഓം 🙏🙏
നമസ്തേ
Thankamani Pranamam Swamiji
സ്വാമിജി ഒരു അപേക്ഷ🙏. ഭാഗവതം വായന കേൾക്കാൻ തുടങ്ങിയാൽ അത് ഇടക്ക് വെച്ച് നിറുത്തു ന്നത് ഒരു മഹാസങ്കടം; കാരണം അമൃതാ ചാനലിൽ പതിവായി കേട്ടു കൊണ്ടിരിക്കുന്ന തിനിട യിൽ നിറുത്തുന്നത് ഒരു പതിവാക്കിയിരിക്കയാണ്.അങ്ങനെ വിഷമിച്ചിരി ക്ക വേയാണ് ഈ വാർത്ത കിട്ടിയത്.എപ്പോ വേണ മെങ്കിലും കേൾക്കാം എന്ന തിൽ അതിയായ സന്തോഷം. 👍👍🙏🙏
Very very Happy over this decision.
Indeed we are blessed!!!
I was missing the Satram at Parlikkad for last few years.
Now we can SEE YOU and hear you.
It is God's blessing. !!! HARI OHM !!
Swamiji kodiprnamam
പ്രണാമം സ്വാമിജി 🙏🙏🙏
Pranams to sampoojya swamiji,Nutan swamiji and Maaji
Pranams to sampoojya swamiji Nutan swamiji and Maaji. Anand,vally
My most respected guruji.
Valare nalla karyam swamiji 🙏hare krishna🙏krishna kripa
Swamiji,You are what we need. Namaskaram.
എന്റെ പൊന്നു സ്വാമിജി ഇങ്ങനെ ഒരു ചാനൽ തുടങ്ങിയതിൽ വളരെ സന്തോഷം ഞാൻ പാർലിക്കാട് സ്ഥിരം പങ്കെടുക്കാറുണ്ട് ഇപ്പോൾ ഇത് വലിയ സമ്മാനമായി. ഗുരവേ പ്രണാമം
Omnamovasudevaya
Sri Gurubhyo Namah happy to see you Swamiji
Pranamam Gurudeva🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏
Namastha Guruji
Pranaam swamiji....
Jai Guru! Pranam Swamiji! This is a great help for people who live away from Parlekkad and who could not witness the Sathram personally
Pranams to the Lotus Feet of Poojya Swamiji Pranams to Nutan Swamiji and Pranams to Maji Jai Guru
Pranaamam Swamiji 🙏
Jai Guruji. This channel will be a genuine connect to our younger generation who is showing interest in our unknown culture. A
A great step forward. Radhakrishnan Kunnath
Parlikad
Most welcome Guruji
Swamiji. Pranamam.
Hari Om🙏 NamadNamaskaaram Swamiji 🙏🙏
Hare krishna namaskaram swamiji
Pranamam Swamiji🙏 This is a great blessing for us. Grateful for this
സ്വാമിജിക്ക് പ്രണാമങ്ങൾ. പുതിയ ചാനലിന് എല്ലാ ആശംസകൾ. പ്രതീക്ഷയോട് കൂടി
രവീന്ദ്രനാഥ്.
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏
🙏🙏Pranamam
Pranamam swamiji
Pranam guruji🙏
ഹരി: ഓം.നമസ്കാരം സ്വാമി ജി.
Om namo narayanaya... 🙏🙏🙏
Great service to humanity guruji...you r God himself
Thank you so much🙏🙏🙏
Pranam Sampoojya Swamiji
🙏🙏 പ്രണാമം സ്വാമിജി
പ്രണാമം സ്വാമി ജീ🙏🙏🙏🙏
ഹരി ഓം സ്വാമിജിയുടെ ഭാഗവതാംരിതം നുകരാൻ ഭാഗ്യം ഭാഗ്യം
Thank you so much for this channel Namaskaarams to Poojya Swamiji
Hare Krishna 🪔🌹🌹🪔🙏
ഹരേ കൃഷ്‌ണ 🙏🙏
പ്രണാമം സ്വാമിജി.. 🙏🙏🙏
Ohm namo Bhagavathe Vasudevaya
Vande Guruparamparam 🙏
Jai Guru.... This is a great blessing from our Guru🙏🙏🙏
Pranams Swamiji 🙏🙏🙏
ശ്രീകുറുബ മുത്തശ്ശി എന്നെ അനുഗ്രഹിക്കണം
What a great service to Us.🙏🙏🙏🙏🙏🙏🙏😄😄
Very Happy to see you and hear.v r blessed
ഗ്രൂപ്പുകളിലേയ്ക്ക് ഷെയർ ചെയ്തിട്ടുണ്ട് സ്വാമിജീ...🙏🙏🙏
Valare santhosham Swamiji
PRANAAM GURUJI 🙏🙏🙏🙏
A NOBLE ATTEMPT AS ALL OF US CAN LEISURELY WATCH AT OUR CONVENIENCE AND REPEATEDLY TOO TILL EACH WORD IS COMPREHENDED.
🙏🙏🙏🙏🙏🙏
Jai bagavatham jai sri krishna
മുതിർന്നവർ കുട്ടികൾക്ക് ആദ്ധ്യാത്മിക കാര്യങ്ങൾ അറിയുവാനും മനസ്സിലാക്കുവാനും പഠിക്കുവാനും അവസരം ഉണ്ടാക്കണം . ഒരു ദിവസം 30 മിനിറ്റു എങ്കിലും നമ്മുടെ കൂഞ്ഞുങ്ങളോട് ആദ്ധ്യാത്മിക കാര്യങ്ങൾ അറിയുവാൻ വേണ്ടി വിനിയോഗിക്കാൻ പറയുക, പഠിപ്പിക്കുക 🙏
സ്വമി ജിക്ക് പ്രണാമങ്ങൾ
നമസ്കാരം സ്വാമിജി
Jai Guru Dev 🙏🙏
Pranamam Sadhguru
Pranaamam Swamiji
Hari Oom Swamiji
പ്രണാമം സ്വാമീജീ ഹരിഓം
ഹരിഓംസ്വാമിജി🙏🙏
Jai jai padavagiri swamiji
Hari Om. Pranam
പ്രണാമം.. സ്വാമിജി...🙏🙏🙏
Hariom. Pranam Poojia Swamij. Padma Snair
🙏🙏🙏💐💐💐💐🌹
ചാനൽ തുടങ്ങിയത് നന്നായി. എല്ലാ വിധ ആശംസകളും നേരുന്നു
വളരെ നല്ല ആശയ o തുടച്ചയായി കാണാൻ ദൈവം അനു ഹിക്കട്ടെ
Jai gurujii
ഓ൦ നമോ നാരായണായ
. എന്റെ വീട്ടിൽ വച് ഭാഗവതം യജ്ഞം നടത്തുവാൻ താത്പര്യമുണ്ട് പാലയ്ക്കത്തറ കണ്ണന്റെ മകൻ പരമേശ്വരന് വേണ്ടി താര ഴാ ചിറയിൽ വച്. കാലടി വച് നടത്താം
Pranamam satguro
ഓം നമോ നാരായണായ
ഭഗവാനെ സ്മരികണമെങ്കിൽ പോലും ഭഗവൽ കൃപ വേണം അല്ലാത്തവർക്ക് സാധിക്കില്ല .
ഈ സംഭാഷണം നടത്തുന്നത് എന്റെ മുത്തശ്ശനാണ്
മുത്തശ്ശൻ മുത്താണ് 😘😘..
ഹായ് Mam Mamന്റെ മുത്തച്ഛന്റെ അനുഗ്രഹം മാത്രം മതിയല്ലോ ഒന്നു കാണാൻ അനുവദിക്കുമോ MaM ഞാൻ ഹരീഷ് ഗുരുജിയുടെ ശിഷ്യയാണ്🥰❤️❤️❤️
🙏🕉️🙏🕉️🙏🕉️
ഹരിചന്ദ്രശേഖർ
Great
Bhagavante anugraham eppozhum undakatte.
🙏🙏
ഹരി ഓം
Jai Guru
പ്രണാമം സ്വാമിജി
👍 gþr
🙏🙏🙏
Handhabagyam Jananam 🙏
Pranaam 🙏
Ippozhum undo 🙏🏻🙏🏻🙏🏻
Hindi english translation of videos in respective channels will benefit pan Indian people
മഹാത്‌മൻ, അങ്ങയെ നേരിൽ കാണുകയും ആ കാൽ പാദത്തിൽ ഒന്നു തൊട്ടു വന്ദിക്കുകയും ചെയ്യണമെന്ന് അതിയായ ഒരു മോഹമുണ്ട്. സാധിക്കുമോ ?. മറുപടി പ്രതീക്ഷിക്കുന്നു.🙏♥️🙏♥️😄🙏
Hari oom
🙏🏼🙏🏼🙏🏼
Hari om
പ്രണാമം.