closet ഇൽ എന്താണ് സംഭവിച്ചത്? block ആയതോ നിറഞ്ഞതോ എന്ന് മനസിലാക്കാൻ...

Поделиться
HTML-код
  • Опубликовано: 15 апр 2023
  • vedio 1 Block remuver
    • DRON ഉപയോഗിച്ച്KICHEN ...
    vedio 2 septick cleaner
    • Septicleen സെപ്റ്റിക് ...
    vedio 3 closet block remuver
    • DRON ഉപയോഗിച്ച് CLOSET...

Комментарии • 29

  • @user-nq7qk5xw9i
    @user-nq7qk5xw9i 2 месяца назад +1

    Best vedio... ഉപകാരം ചെയ്തു

  • @user-su5hh9wh1v
    @user-su5hh9wh1v Месяц назад

    ഈ വീഡിയോയും ഒപ്പം ഡെപ്സ്ക്രിപ്ഷനിൽ കൊടുത്തിട്ടുള്ള മൂന്നു വീഡിയോസുകളും ഉപകാരപ്രദമാണ് ഇതുപോലുള്ള വീഡിയോകൾ തുടർന്നും പ്രതീക്ഷിക്കുന്നു... Thank you ❤

  • @user-nq7qk5xw9i
    @user-nq7qk5xw9i 2 месяца назад +2

    Good message 👍🏻👍🏻

  • @aswathyashokan9585
    @aswathyashokan9585 23 дня назад +1

    Toilet use cheytha sesham waist thaazhan time edukkunnu. Vellam pongivarunnu. Enth kondan

  • @user-su5hh9wh1v
    @user-su5hh9wh1v 6 месяцев назад +2

    Supe👍

  • @nandhana.s9035
    @nandhana.s9035 Месяц назад +2

    വീട്ടിലെ ക്ലോസെറ്റിൽ മഴകാലത്തു മാത്രം flush ചെയ്യുമ്പോൾ വെള്ളം മുകളിലേക്ക് പൊങ്ങി വരും. Dish wash, ചൂടുവെള്ളം try ചെയ്തു. എന്നിട്ടും രക്ഷയില്ല, എന്താ ചെയ്യാ?

    • @qualitychoice3946
      @qualitychoice3946  Месяц назад +2

      മഴക്കാലത്തു മാത്രമാണോ... എങ്കിൽ വെള്ളക്കെട്ട് കാരണമാകാം.... സെപ്റ്റിക് ക്‌ളീൻ ഒഴിച്ചാൽ ഖര മാലിന്യം ദ്രവിച്ച് പോകും.... എന്നാൽ ചിലപ്പോൾ വെള്ളം പെട്ടെന്ന് വറ്റിപോകും....100% പറയാൻ ആവില്ല

    • @nandhana.s9035
      @nandhana.s9035 Месяц назад

      @@qualitychoice3946അപ്പൊ എന്താ ചെയ്യാ?

  • @Shivakutti14
    @Shivakutti14 2 месяца назад +1

    Drown engane use cheyyanam

    • @qualitychoice3946
      @qualitychoice3946  2 месяца назад

      വെള്ളം പൂർണമായും വാർന്നുപോയ ശേഷം ആവശ്യത്തിന് പൗഡർ ഇടുക അതിനുശേഷം ഒരു ലിറ്റർ അല്ലെങ്കിൽ അര ലിറ്റർ വെള്ളം ഒഴിക്കുക.... വാഷ്ബേസിൻ ആണെങ്കിൽ അല്പം പൗഡർ മതിയാകും ക്ലോസറ്റിൽ ഒരു ബോട്ടിൽ മുഴുവനായും ഇടുന്നത് നല്ലതാണ്

  • @alexvarghese1551
    @alexvarghese1551 9 месяцев назад +1

    Ee products online il ninnum kittuvo??

    • @qualitychoice3946
      @qualitychoice3946  9 месяцев назад

      ഈ കമ്പനി ഓൺലൈനിൽ കിട്ടില്ല... നാട്ടിലുള്ളപെയിന്റ് ഹാർഡ്‌വെയർ ഷോപ്പുകളിൽ ഒക്കെ സപ്ലൈ ചെയ്യുന്നുണ്ട്ഇവർ.
      വേണമെങ്കിൽ കൊറിയർ അയച്ചുതരാം ഞാൻ ട്രിവാൻഡ്രത്ത് ഇത് ഹോൾസെയിൽ ആയി സപ്ലൈ ചെയ്യുന്നുണ്ട്

    • @qualitychoice3946
      @qualitychoice3946  9 месяцев назад

      100 രൂപ കൊറിയർ ചാർജ് കൂടി ആകും

  • @vv_vlogs695
    @vv_vlogs695 5 месяцев назад +1

    എവിടെ കിട്ടും

    • @qualitychoice3946
      @qualitychoice3946  5 месяцев назад

      എല്ലാ പ്ലംബിംഗ് ഹാർഡ്‌വെയർ ഷോപ്പുകളിലും കിട്ടും ലഭിക്കുന്നില്ലെങ്കിൽ7907835314 ലിൽ കോൺടാക്ട് ചെയ്യുക

  • @roshniregy1561
    @roshniregy1561 4 месяца назад +1

    2 pack Drown ഉപയോഗിച്ചു. വെള്ളം പൊന്തിവരുന്ന പ്രശ്നം മാറിയില്ല എന്താണ് ചെയ്യേണ്ടത്

    • @qualitychoice3946
      @qualitychoice3946  4 месяца назад +1

      ഒന്നുകിൽ ബ്ലോക്കിൽ powder എത്തിയിട്ടുണ്ടാവില്ല..
      . ബ്ലോക്ക്‌ ക്ലോസെറ്റിൽ നിന്നും ദൂരത്തായിരിക്കാം... എങ്കിൽ door എൽബോ വഴിയോ മാൻഹോൾ വഴിയോ ഇടേണ്ടിവരും... അല്ലങ്കിൽ സെപ്റ്റിക് ടാങ്ക് നിറഞ്ഞതാകാം എങ്കിൽ septicleen ഉപയോഗിക്കേണ്ടിവരും

  • @user-ot8qr3zc9x
    @user-ot8qr3zc9x 2 месяца назад +2

    ബ്ലോക്ക് എന്ത് ചെയ്തിട്ടും പരിഹാരം ആവണില്ല സാർ

    • @qualitychoice3946
      @qualitychoice3946  2 месяца назад +2

      ബ്ലോക്ക് ദൂരെ എവിടെയെങ്കിലും ആകാം..,..അങ്ങനെയെങ്കിൽ ഫ്ലെക്സിബിൾ കമ്പിയിൽ കൊളുത്തുവെച്ച് വേസ്റ്റ് വലിച്ചു പുറത്തെടുക്കുകയോ ഓസ് പമ്പിൽ കണക്ട് ചെയ്ത് അടിച്ചു കളയുകയോ ചെയ്യേണ്ടിവരും

  • @ajeelajasim2940
    @ajeelajasim2940 8 месяцев назад +4

    ക്ലോസെറ്റിൽ വെള്ളം ഒഴിക്കുമ്പോൾ പുറത്തേക്ക് ടാങ്കിൽ പോകുന്ന പൈപ്പിലൂടെ വെള്ളം പുറത്തേക്ക് വരുന്നു... അത് ടാങ്ക് നിറഞ്ഞത് കൊണ്ടാണോ... കുറച്ചു മുമ്പ് സ്മെല്ലും ഉണ്ടായിരുന്നു... Pls റിപ്ലൈ

    • @qualitychoice3946
      @qualitychoice3946  8 месяцев назад +1

      പുറത്ത് എവിടെയെങ്കിലും പൈപ്പ് പൊട്ടിയിട്ടുണ്ടോ എന്ന് പരിശോധിക്കുക എങ്കിൽ നിറഞ്ഞതായിരിക്കില്ല പൈപ്പ് പൊട്ടി വരുന്നതാകാം.... അല്ലെങ്കിൽ മാൻഹോൾ ഉണ്ടെങ്കിൽ അതുവഴിയും ലീക്ക് ആവാൻ സാധ്യതയുണ്ട് മാൻഹോൾ നിറഞ്ഞാണ് വരുന്നത് എങ്കിൽ സെപ്റ്റിക് ടാങ്ക് നിറഞ്ഞതാവാനാണ് സാധ്യത

    • @undappiundu1234
      @undappiundu1234 3 месяца назад +1

      പൈപ്പ് പൊട്ടിയത് ആയിരുന്നോ. എന്തായിരുന്നു പ്രോബ്ലം. എന്റെ വീട്ടിൽ ഉം same അവസ്ഥ ആണ് ഇപ്പോ.

    • @maheshks3297
      @maheshks3297 2 месяца назад

      യുറോപ്യൻ ക്ലോസ്റ്റിൽ വെള്ളം ഒഴികുപ്പോൾ ഇൻഡ്യൻ ക്ലോസ്റ്റിൽ വെള്ളം നിറയുന്നു ഇൻഡ്യൻ ക്ലോസ്റ്റ് ഉപയോഗിക്കുപ്പോൾ ഇങ്ങനെ വെള്ളം നിറയുന്നതും ഇല്ല എന്ത് കൊണ്ടായിരികും ഇങ്ങനെ സംഭവിക്കുന്നത്

  • @simplerecipes769
    @simplerecipes769 11 месяцев назад +4

    വീട്ടിലെ ക്ലോസറ്റിന് ഈ problem ഉണ്ടായിരുന്നു.ഈ രണ്ട് പ്രോഡക്ട് ഉം യൂസ് ചെയ്തു .ഇപ്പോ ok ആയി.വളരെ നല്ല പ്രോഡക്ട് ആണ്.

    • @qualitychoice3946
      @qualitychoice3946  11 месяцев назад +1

      Very good, ഇത് തുറന്നു കമന്റ് ചെയ്യാനുള്ള താങ്കളുടെ മനസ്സിനെ അഭിനന്ദിക്കുന്നു... ഇതിലൂടെ മറ്റുള്ളവർക്കും ഉപകാരപ്പെടട്ടെ👍👍👍👍

  • @bindhuslalbindhu6631
    @bindhuslalbindhu6631 5 месяцев назад +2

    രണ്ടു പ്രോഡക്റ്റ് ന്റെയും പേര് പറയാമോ

    • @qualitychoice3946
      @qualitychoice3946  5 месяцев назад +1

      സെപ്റ്റിക് ടാങ്ക് നിറഞ്ഞാൽ ഉപയോഗിക്കേണ്ടത് septicleen
      ക്ലോസറ്റ് ബ്ലോക്ക് ആയാൽ ഉപയോഗിക്കേണ്ടത്
      Dron
      Company : Tee industries

  • @sharafudheenpu9280
    @sharafudheenpu9280 2 месяца назад +1

    Pampers pett block aayi
    Enth cheyyum

    • @qualitychoice3946
      @qualitychoice3946  2 месяца назад

      ഒരു പരുതി വരെ ഉള്ള ബ്ലോക്ക്‌ ഇതു കൊണ്ട് മാറും.... ധാരാളം അനുഭങ്ങൾ ഉണ്ട്‌.... ഒന്ന് പരീക്ഷിച്ചു നോക്കുക്ക എന്നാൽ ബ്ലോക്ക്‌ വളരെ ദൂരെ ആണെങ്കിലോ ഇതവിടെ എത്തിക്കാൻ ഡോർ അല്ലങ്കിൽ മാൻഹോൾ സംവിധാനം ഇല്ലെങ്കിലോ ഇത് കൊണ്ട് മാറില്ല.... അത്തരം സന്ദർഭങ്ങളിൽ പ്ലംബറെ വിളിക്കുന്നതാണ് നല്ലത്.... വെള്ളം പമ്പ് ചെയ്തു.... കമ്പിയിൽ ഊക്കിട്ട് കടത്തിവിട്ട് വലിച്ചോ റിമൂവ് ചെയ്യാം