ഈ മദ്ഹ് മലയാളം റേഡിയോ എന്ന ആപ്പിലൂടെ ആണ് ഫസ്റ്റ് കേട്ടത് ഈ മദ്ഹ് കേട്ടപ്പോൾ കണ്ണുനീർ നിർത്താനായില്ല 😢ഇനിയും കേൾക്കാൻ youtub സെർച്ച് ചെയ്തു കുറെ നോക്കിയപ്പോൾ ആണ് മദ്ഹ് കിട്ടിയത്.. ❤
ജുനൈദിന്റെ രചനയും റഊഫിന്റെയും സുഹൈലിന്റെയും ആലാപനവും ഒത്തു ചേർന്നപ്പോൾ പഞ്ചാരകുന്നുമ്മൽ തേൻ മഴ പെയ്ത പ്രതീതി.... Dear ജുനൈദ്.... പ്രതീക്ഷക്ക് അപ്പുറമാണ് താങ്കൾ.... അല്ലാഹു അനുഗ്രഹിക്കട്ടെ...
ജുനൈദ് ഉസ്താദിന്റെ വരികൾ എന്നും ഹുബ്ബിന്റെ പൂന്തോപ്പ് തന്നെ തീർക്കാറുണ്ട്... ഇത്തവണ പൂവിരിയിയിച്ചവർ ആക്കോട് ഉസ്താദും കൂരാട് ഉസ്താദും കൂടെ ആയപ്പോൾ മാറ്റൊന്ന് കൂടിയ പോലെ... പാട്ടും വരിയും വരിക്കാരനും.. 😘🍃
എന്റെ ഹബീബ് (സ്വ ) തങ്ങളുടെ മദ്ഹ് എത്ര കേട്ടാലും കേട്ടാലും മതി വരില്ലല്ലോ തങ്ങളെ മരണ സമയത്ത് നിറ പുഞ്ചിരിയാൽ ആ തിരു വധനം കണ്ടാൽ ഞങ്ങൾക്കത്തുമതി നാളെ കബറിൻ കൂരിരുട്ടിൽ നിലാവ് പോലെ അവിടുന്ന് വന്നാൽ ഞങ്ങളുടെ കബറും സ്വർഗത്തേക്കാൾ മഹത്തരം നബിയെ... അവിടുത്തെ ഞങ്ങൾ സ്നേഹിക്കുന്നു അങ്ങ് സ്നേഹിക്കുന്നവരിൽ ഞങ്ങളുണ്ടോ തങ്ങളെ..
വരികളുടെ ഗദ്യാവിഷ്കാരം/ ആശയം ഹബീബിനെ ( സ) സ്വപ്നത്തിൽ ദർശിക്കുന്നത് സങ്കൽപ്പിക്കുകയാണീ ഗാനം. മുത്ത് നബി ( സ) യെ കാണണം. സ്നേഹത്തിന്റെ തേനൂറുന്ന ആ തിരുമേനി മതിവരുവോളം മുത്തി മുത്തി മണക്കണം... ഹബീബിന്റെ ( സ) കണ്ണുകളിൽ എത്ര താരങ്ങളുടെ തിളക്കമായിരിക്കും ഉണ്ടാവുക !!! ആ ചുണ്ടുകളിൽ എത്ര വസന്തങ്ങളുടെ കുളിരു കാണും!!!! ആ വാക്കുകളിൽ എത്ര തേൻതുള്ളികളുടെ മധുരമുണ്ടാകും!!! ആ ചലനങ്ങളിൽ എത്ര പവിഴങ്ങളുടെ ചലനസൗകുമാര്യതയുണ്ടാകും!!!! അരികിൽ വന്നിരിക്കുന്നത് അലിവിന്റെ നദിയാണല്ലോ... അതിരില്ലാതെ, അണമുറിയാതെ ഒഴുകുന്ന കാരുണ്യമാണല്ലോ... ഇതിലപ്പുറം ഇനിയെന്തു വേണം. മനസിൽ നിറയെ പൂക്കൾ വിരിഞ്ഞ പോലുള്ള അനുഭൂതി... എല്ലാ ദിവസവും സ്വലാത്ത് ചൊല്ലൽ പതിവാക്കാം.. ഒന്ന് വരണം നബിയെ... ഈ പാപിയുടെ കരം പിടിക്കണം.. അങ്ങല്ലാതെ വേറാരുണ്ടെനിക്ക് .. അങ്ങയെ ഒരു നോക്ക് കണ്ടാൽ പിന്നെ നീറുന്ന മനസിന്റെ നോവാറും... ഹൃദയം പാപക്കറ മാറിത്തെളിയും... ഖബറിലും മഹ്ശറിലുമെല്ലാം സുഖം ലഭിക്കും... എന്നും സന്തോഷം, ആനന്ദം, സായൂജ്യം... അങ്ങയെ ഒന്ന് കാണാതെ എന്റെ റൂഹ് പിടിക്കല്ലേ എന്നാഗ്രഹിച്ചു പോകുന്നു... സർവ്വ ലാവണ്യ സങ്കൽപങ്ങളും സൗന്ദര്യ വർണനകളും തോൽക്കുന്ന ആ പ്രസന്ന വദനം കാണാൻ സ്വലാത്തുകൾ ചൊല്ലി ആ സ്വർഗീയ രാവിനായി ഇനിയും കാത്തിരിക്കാം... ഒന്ന് വരണം നബിയെ... ഈ പാപിയുടെ കരം പിടിക്കണം.. അങ്ങല്ലാതെ വേറാരുണ്ടെനിക്ക് .. ദുആ വസ്വിയത്തോടെ❤️❤️
എത്ര കേട്ടാലും മതിവരാത്ത ശബ്ദം സുഹൈൽ കൂരാട് ,റഹൂഫ് ആക്കോട് കൂട്ടുകെട്ടും വരികളിൽ എന്നും വിസ്മയം തീർത്ത എഴുത്തുകാരൻ ജുനൈദ് ചോറുക്കള യും കൂടിയപ്പോൾ ഒന്നും പറയാനില്ല.
എന്റെ ഉറക്കം ഇല്ലാതാക്കിയ മുതുരമായ ഗാനം എന്ന് വെച്ചാൽ ✍️ ഞാൻ സാധാരണ ഉറങ്ങാൻ കിടക്കുമ്പോൾ ചെവിയിൽ പാട്ട് കണക്ട് ചെയ്തിട്ടാണ് കിടക്കുന്നത് (eyerphone) അങ്ങനെ സ്വപ്നം കണ്ട് ഉറങ്ങി പോയ സമയത്ത് സ്വപ്നത്തിൽ ഒരു മധുരമായ ഗാനം എനിക്ക് കേട്ടോ ഞാൻ പെട്ടന്ന് എണീറ്റു.. അപ്പോൾ ഞാൻ ചിന്തിച്ചു ഇത്രയും മനോഹരമായ ഗാനം എന്റെ ഫോണിൽ ഉണ്ടായിരുന്നോ എന്നൊക്കെ... 🌹🥰🥰 പിന്നെ സത്യം പറയാല്ലോ ഞാൻ free ആയ സമയത്തൊക്കെ ഈ പാട്ടാണ് കേൾക്കുന്നത്... മാഷാ അള്ളാഹ്... 🌹🌹🌹🌹🌹 മാഷാ അല്ലാഹ്. 🌹🌹 മാഷാ അള്ളാഹ് 🌹❤❤🥰 അള്ളാഹു ആഫിയത്തും ആരോഗ്യവും ഇനിയും നല്ല നല്ല മധുഹു ഗാനങ്ങൾ പാടാനും ആഫിയത്തുള്ള ദീർഘായുസ്സ് നല്കട്ടെ.. ❤🥰❤❤🥰.. Km___fareed (ലക്ഷദ്വീപ് ആൻഡ്രോത് islan 🌹🌹)💘💘 അസ്സലാമുഅലൈക്കും വാ റഹ്മത്തുള്ളാഹി വ ബറകാത്തുഹു💝
സ്നേഹബഹുമാനം നിറഞ്ഞ അസൂയ തോന്നാറുണ്ട് ഈ വരികളോട് 💙😘 ആശയസമ്പുഷ്ടമായ പ്രാസഭംഗി നിറഞ്ഞ മദ്ഹ് 🌹 ജുനൈദ് ഉസ്താദ് 💙✍️ ആസ്വാദകരുടെ പ്രിയപ്പെട്ട രണ്ട് ഗായകരും ലയിച്ചു പാടി ഹൃദ്യം 💚 ✍️ഫാരിസ് മംനൂൻ ലക്ഷദ്വീപ്
ماشاء الله
നല്ല വരികൾ
😍
جزاك الله 💙
🍂r ahoof usthad 🍃
💙
😍
Alhmdulillh.allh..muthu.rasulinty.maduhu.padan.allh.thaufeq.nalkkrty.🤲🤲🤲🤲🤲🤲🤲🤲
ഈ മദ്ഹ് മലയാളം റേഡിയോ എന്ന ആപ്പിലൂടെ ആണ് ഫസ്റ്റ് കേട്ടത് ഈ മദ്ഹ് കേട്ടപ്പോൾ കണ്ണുനീർ നിർത്താനായില്ല 😢ഇനിയും കേൾക്കാൻ youtub സെർച്ച് ചെയ്തു കുറെ നോക്കിയപ്പോൾ ആണ് മദ്ഹ് കിട്ടിയത്.. ❤
ജുനൈദ് ഉസ്താദ് കുറിച്ച് തന്ന ഈ വരികൾ ഏറെ ഇഷ്ടപ്പെട്ടു 🥰
അല്ലാഹു സ്വീകരിക്കട്ടെ 🤲
ആമീൻ 💙
Koorad😍
ماشاءالله
امين امين يارب
ആമീൻ 💔
ജുനൈദിന്റെ രചനയും റഊഫിന്റെയും സുഹൈലിന്റെയും ആലാപനവും ഒത്തു ചേർന്നപ്പോൾ പഞ്ചാരകുന്നുമ്മൽ തേൻ മഴ പെയ്ത പ്രതീതി.... Dear ജുനൈദ്.... പ്രതീക്ഷക്ക് അപ്പുറമാണ് താങ്കൾ.... അല്ലാഹു അനുഗ്രഹിക്കട്ടെ...
💙
ആമീൻ
Alhamdulillah masaallah super
شكرا جزاك الله خيرا
آمين آمين يا رب العالمين
ജുനൈദ് ഉസ്താദിന്റെ വരികൾ എന്നും ഹുബ്ബിന്റെ പൂന്തോപ്പ് തന്നെ തീർക്കാറുണ്ട്...
ഇത്തവണ പൂവിരിയിയിച്ചവർ ആക്കോട് ഉസ്താദും കൂരാട് ഉസ്താദും കൂടെ ആയപ്പോൾ മാറ്റൊന്ന് കൂടിയ പോലെ...
പാട്ടും വരിയും വരിക്കാരനും.. 😘🍃
💙
എന്റെ ഹബീബ് (സ്വ ) തങ്ങളുടെ മദ്ഹ് എത്ര കേട്ടാലും കേട്ടാലും മതി വരില്ലല്ലോ തങ്ങളെ മരണ സമയത്ത് നിറ പുഞ്ചിരിയാൽ ആ തിരു വധനം കണ്ടാൽ ഞങ്ങൾക്കത്തുമതി നാളെ കബറിൻ കൂരിരുട്ടിൽ നിലാവ് പോലെ അവിടുന്ന് വന്നാൽ ഞങ്ങളുടെ കബറും സ്വർഗത്തേക്കാൾ മഹത്തരം നബിയെ...
അവിടുത്തെ ഞങ്ങൾ സ്നേഹിക്കുന്നു അങ്ങ് സ്നേഹിക്കുന്നവരിൽ ഞങ്ങളുണ്ടോ തങ്ങളെ..
💙
നല്ല വരികൾ...നല്ല ആലാപനം...🥰മാ ഷാ അല്ലാഹ് 🥰
💙
صلى الله على محمد صلى الله عليه وسلم ❤️ صلى الله على محمد صلى الله عليه وسلم ❤️ صلى الله على محمد صلى الله عليه وسلم ❤️
💙
എന്റെ കണ്ണ് നിറഞ്ഞു എന്റെ മുത്തിനെ കാണാൻ കൊതി ഏറി 😘
💙
വരികളുടെ ഗദ്യാവിഷ്കാരം/ ആശയം
ഹബീബിനെ ( സ) സ്വപ്നത്തിൽ ദർശിക്കുന്നത് സങ്കൽപ്പിക്കുകയാണീ ഗാനം.
മുത്ത് നബി ( സ) യെ കാണണം. സ്നേഹത്തിന്റെ തേനൂറുന്ന ആ തിരുമേനി മതിവരുവോളം മുത്തി മുത്തി മണക്കണം...
ഹബീബിന്റെ ( സ) കണ്ണുകളിൽ എത്ര താരങ്ങളുടെ തിളക്കമായിരിക്കും ഉണ്ടാവുക !!!
ആ ചുണ്ടുകളിൽ എത്ര വസന്തങ്ങളുടെ കുളിരു കാണും!!!!
ആ വാക്കുകളിൽ എത്ര തേൻതുള്ളികളുടെ മധുരമുണ്ടാകും!!!
ആ ചലനങ്ങളിൽ എത്ര പവിഴങ്ങളുടെ ചലനസൗകുമാര്യതയുണ്ടാകും!!!!
അരികിൽ വന്നിരിക്കുന്നത് അലിവിന്റെ നദിയാണല്ലോ... അതിരില്ലാതെ, അണമുറിയാതെ ഒഴുകുന്ന കാരുണ്യമാണല്ലോ...
ഇതിലപ്പുറം ഇനിയെന്തു വേണം. മനസിൽ നിറയെ പൂക്കൾ വിരിഞ്ഞ പോലുള്ള അനുഭൂതി...
എല്ലാ ദിവസവും സ്വലാത്ത് ചൊല്ലൽ പതിവാക്കാം.. ഒന്ന് വരണം നബിയെ... ഈ പാപിയുടെ കരം പിടിക്കണം.. അങ്ങല്ലാതെ വേറാരുണ്ടെനിക്ക് ..
അങ്ങയെ ഒരു നോക്ക് കണ്ടാൽ പിന്നെ നീറുന്ന മനസിന്റെ നോവാറും... ഹൃദയം പാപക്കറ മാറിത്തെളിയും...
ഖബറിലും മഹ്ശറിലുമെല്ലാം സുഖം ലഭിക്കും...
എന്നും സന്തോഷം, ആനന്ദം, സായൂജ്യം...
അങ്ങയെ ഒന്ന് കാണാതെ എന്റെ റൂഹ് പിടിക്കല്ലേ എന്നാഗ്രഹിച്ചു പോകുന്നു...
സർവ്വ ലാവണ്യ സങ്കൽപങ്ങളും സൗന്ദര്യ വർണനകളും തോൽക്കുന്ന ആ പ്രസന്ന വദനം കാണാൻ സ്വലാത്തുകൾ ചൊല്ലി ആ സ്വർഗീയ രാവിനായി ഇനിയും കാത്തിരിക്കാം...
ഒന്ന് വരണം നബിയെ... ഈ പാപിയുടെ കരം പിടിക്കണം.. അങ്ങല്ലാതെ വേറാരുണ്ടെനിക്ക് ..
ദുആ വസ്വിയത്തോടെ❤️❤️
,😢masha Allah. Iniyum nalla madhukal rajikkan kaziyatte
❤
@@NajiyaKNaji-ko6pk ameen
👍👍
ما شاء الله🌹🌹🌹
ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 😥
*🌹اَلـلّٰـهُـمَّ صَـلِّ عَــلَـي سَــيِّـدِنَـا مُــحَــمَّـــدٍ ﷺ وَعَـلَـي آلِــهِ وَصَـحْـبِـهِ وَسَـــلَّــمْ🌹*
💙
ജുനൈദ് ഉസ്താദിന്റെ രചന അതിഗംഭീരം
ماشاءاللہ
മദ്ഹിന്റെ ലോകത്ത് വിസ്മയം
തീർക്കുന്ന രണ്ടു അനുഗ്രഹീത
ശബ്ദങ്ങൾ ✨️✨️
💙
Cjoffi
എത്ര കേട്ടാലും മതിവരാത്ത ശബ്ദം സുഹൈൽ കൂരാട് ,റഹൂഫ് ആക്കോട് കൂട്ടുകെട്ടും വരികളിൽ എന്നും വിസ്മയം തീർത്ത എഴുത്തുകാരൻ ജുനൈദ് ചോറുക്കള യും കൂടിയപ്പോൾ ഒന്നും പറയാനില്ല.
💙
First comment ആദ്യ കാഴ്ചക്കാരാനും 👍👍👍
കാത്തിരുന്നത് വെറുതെയായില്ല
💙
Masha allah very nice
റഊഫ് ഉസ്താദ്
💙
ജുനൈദ് ഉസ്താദിന്റെ മനോഹരമായ രചന ❣️💓
ആലാപനം 👌👌❤❤
💙
ഈ കൂട്ടു കെട്ടിന് വല്ലാത്ത മൊഞ്ചണ്..... മനോഹരം ❤️❤️❤️❤️
💙
ഖത്തിമുന്നബിക്ക് ശേഷം ഈ കൂട്ടു കെട്ട് വീണ്ടും വളരെ ആഗ്രഹിച്ചിരുന്നു
💙
Junid USTHD 👌✨
✨അസ്സൽ സൂപ്പർ ✍️
💙
Masha allah Junaid usthadinde varikal
💙
എന്റെ ഉറക്കം ഇല്ലാതാക്കിയ മുതുരമായ ഗാനം
എന്ന് വെച്ചാൽ ✍️
ഞാൻ സാധാരണ ഉറങ്ങാൻ കിടക്കുമ്പോൾ ചെവിയിൽ പാട്ട് കണക്ട് ചെയ്തിട്ടാണ് കിടക്കുന്നത് (eyerphone) അങ്ങനെ സ്വപ്നം കണ്ട് ഉറങ്ങി പോയ സമയത്ത് സ്വപ്നത്തിൽ ഒരു മധുരമായ ഗാനം എനിക്ക് കേട്ടോ ഞാൻ പെട്ടന്ന് എണീറ്റു.. അപ്പോൾ ഞാൻ ചിന്തിച്ചു ഇത്രയും മനോഹരമായ ഗാനം എന്റെ ഫോണിൽ ഉണ്ടായിരുന്നോ എന്നൊക്കെ... 🌹🥰🥰
പിന്നെ സത്യം പറയാല്ലോ ഞാൻ free ആയ സമയത്തൊക്കെ ഈ പാട്ടാണ് കേൾക്കുന്നത്...
മാഷാ അള്ളാഹ്... 🌹🌹🌹🌹🌹
മാഷാ അല്ലാഹ്. 🌹🌹
മാഷാ അള്ളാഹ് 🌹❤❤🥰
അള്ളാഹു ആഫിയത്തും ആരോഗ്യവും ഇനിയും നല്ല നല്ല മധുഹു ഗാനങ്ങൾ പാടാനും ആഫിയത്തുള്ള ദീർഘായുസ്സ് നല്കട്ടെ.. ❤🥰❤❤🥰..
Km___fareed (ലക്ഷദ്വീപ് ആൻഡ്രോത് islan 🌹🌹)💘💘
അസ്സലാമുഅലൈക്കും വാ റഹ്മത്തുള്ളാഹി വ ബറകാത്തുഹു💝
💙
الحمد لله ما شاء الله
മധുരമനോഹരമായിട്ടുണ്ട്،💚👍👍🌹
💙
Masha allah🌹
എന്ത് മധുരമാണ് പ്രിയപ്പെട്ടവരിലൂടെ എന്റെ ഹബീബിന്റെ ﷺ മദ്ഹ് കേൾക്കാൻ 💞
💙
സ്നേഹബഹുമാനം നിറഞ്ഞ അസൂയ തോന്നാറുണ്ട് ഈ വരികളോട് 💙😘
ആശയസമ്പുഷ്ടമായ പ്രാസഭംഗി നിറഞ്ഞ മദ്ഹ് 🌹
ജുനൈദ് ഉസ്താദ് 💙✍️
ആസ്വാദകരുടെ പ്രിയപ്പെട്ട രണ്ട് ഗായകരും ലയിച്ചു പാടി ഹൃദ്യം 💚
✍️ഫാരിസ് മംനൂൻ ലക്ഷദ്വീപ്
💙
👌🏻👌🏻👍🏻മാഷാ അല്ലാഹ്. ഉഷാർ
💙
രണ്ട് മുത്തുകളും മൊഞ്ചാക്കി പാടി 😘😘😘
💙
Masha Allah. kathirunna ganam .
💙
മാശാ അല്ലാഹ്.....ഹൃദ്യം...ആനന്ദകരം.....വരിയും വർണനയും ഏറെ മനോഹരം....അതിലേറെ ആലാപനവും
💙
Masha Allah❤️🥺
മാഷാ അല്ലാഹ് 👌🏻👌🏻👌🏻🌹🌹🌹
💙
*പ്രിയ ജുനൈദുവിന്റെ മനോഹര വരികൾ രണ്ടു പേരുടെയും ആലാപന സൗന്ദര്യത്തിലൂടെ ഹൃദയത്തോടലിഞ്ഞു..*
#shihab_areekode
Jazakallah shihabkka 💙
Ma sha Allah 2aalum all poli
💙
സ്നേഹത്തേൻ..... 💞🥰
💙
Adipoli suhail usthade
💙
Mashallah🥰🥰🥰 hvy wrk
💙
മാഷാ അള്ളാ വളരെ മനോഹരം ❤ അള്ളാഹു ബർക്കത്ത് ചെയ്യുമാറാകട്ടെ
Katta waiting aayirunnu oru rakshayum illa poli mashaallah
💙
ഹൃദയത്തിൽ നിന്നും ഹൃദയങ്ങളിലേക്കൊഴുകുന്ന സ്നേഹത്തിന്റെ അരുവികളാണ് ജുനൈദ് ഉസ്താദിന്റെ രചനകൾ... അല്ലാഹു ബറകത്ത് ചെയ്യട്ടെ........
💙
ആമീൻ
Ameen ❤️
സുന്ദരമായ ഗാനം അതി മികവാർന്ന ആലാപനം
💙
അൽഹംദുലില്ലാഹ്. ഇഷ്ടക്കൂട്ടുകാരുടെ ഇഷ്‌ഖിൻ ഇശൽകൂട്ട് അതി സുന്ദരം 💚
💙
വരികൾ ഹൃദ്യം....🥺💔
💙
Mashaallah super song👍
💙
അടുത്ത ഹിറ്റ്🔥
💙
മാ ഷാ അല്ലാഹ് 🥰🥰💖💖💖
🥰🥰🥰
💙
Yarasoolallah avideyethan kodhiyund vidhiyekane....Allah
💙
മൊഞ്ചുള്ള പാട്ട് 💓
💙
മദ്ഹ് ന്റെ വാനമ്പാടികൾ അതി മികവാർന്നു ആലപിച്ചു😍😍😍
വരികളും അതി മനോഹരം പ്രണയം തിരു മദീനയോടാവട്ടെ (s)
💙
Masha Allah
💙
ما شاء الله
💙
സ്നേഹ തേൻ 💌
💙
MaashaAllah suuper
💙
Suhail faizy polichu
💙
തിരു മദ്ഹിൽ അലിയാൻ കൊതി 🥰
💙
Ma sha allah❤🎉
💙
Super
💙
Junaid Hasani usthad ❤️
💙
Junaid vellikkeel 🥰🥰🥰
💙
Mashaallah... ❣️
മൊഞ്ച് ✨️
💙
മാഷാ അല്ലാഹ് മാഷാഅല്ലാഹ് മാഷാഅല്ലാഹ്
💙
Masha Allah 👍🔥😍
💙
മനസ്സിനെ മദീനത്ത് എത്തിക്കുന്ന വരികൾ❤️
💙
ماشاء الله ❤️❤️
2 പേരും പൊളിച്ചു
💙
Masha allah ❣️
വരികൾ 🌺😍
💙
സുന്ദരമുള്ളത് 🤍
💙
Ma favourite singers
💙
Ma shaa Allah. Ethereal Song ❤️
💙
Mashalla
💙
Mashaallah 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
💙
ماشاء الله 😍
ان شاءالله 🥺🤲
💙
MASHA ALLAH...PWOLI...
💙
മാഷാ അല്ലാഹ് 🌹വർണിക്കാൻ വാക്കുകളില്ല 🌹❤️
💙
Mashallah
💙
ماشاء الله 😘😘😍
ഞാനും ഒരു മദ്ഹിന്റെ കൂട്ടുകാരിയാ❤😍😘😘😍🤗
💙
Masha Allah.. Teams😍
💙
സ്നേഹത്തേൻ.....💕
💙
അടിപൊളി
💙
ഇഷ്ട രചനയും മധുരാലാപനവും 😘💌
Waiting for another one
from kousar media❤️
💙
Adipoli
💙
MASHA ALLAH
💙
خذ بيدي يا رسول الله
💙
💚🥰🥰💚
Mashallah
💙
Masha allah😍😍🌺🌺🌺
❤️💙❤️❤️
ماشاء الله تبارك الرحمن
💙
Suhail faizy 💓
💙
Aiwa❤❤❤❤👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻
💙
Masha allah...😍♥️♥️♥️♥️
💙
Super💞
💙
Ma sha alllaah...
💙
Masha allha👍👍👍
💙
ഈ കൂട്ടുകെട്ട് അടിപൊളി👍
💙
ഇഷ്ടം ❤
💙
കേൾക്കാൻ നല്ല സുഖം മുണ്ട് 🤗
💙
Masha allah❤️
💙
Both are awesome 👏 👏🌹💚🌹
💙
Ufff Romaanjam🥰🥰🥰🥰🥰🥰🥰
💙
Super song
💙
ماشاء الله
💙
Masha. alla
💙
poli🥰🥰🥰🥰🥰🥰🥰😍
💙
Maasha allahhh 🥰🥰🥰
Nice singing and lines🔥🔥🔥
This is going to be viral without any doubt 😊
💙