ചെറിയ തണുപ്പിൽ ചൂട് ഇഡ്ഡലിയും സ്‌പെഷ്യൽ ചമ്മന്തിയും സാമ്പാറും ചൂട് വടയും കൂട്ടി ഒരു പിടി

Поделиться
HTML-код
  • Опубликовано: 19 янв 2025
  • ചെറിയ തണുപ്പിൽ ചൂട് ഇഡ്ഡലിയും സ്‌പെഷ്യൽ ചമ്മന്തിയും സാമ്പാറും ചൂട് വടയും കൂട്ടി ഒരു പിടി

Комментарии • 197

  • @shihabck7565
    @shihabck7565 2 года назад +125

    *എത്ര വലിയ 5 star ഹോട്ടലിൽ പോയി Ac ഇട്ട് ഇരുന്നാലും ഇതിന്റെ ഇ രുചി ഒന്നും അവിടെ കിട്ടില്ല* 🥰🥰🥰

    • @vishnupradeep3651
      @vishnupradeep3651 2 года назад +1

      നല്ല ഇടിലി കിട്ടുന്ന 5 സ്റ്റാർ ഹോട്ടലുകളും ഉണ്ട് കേട്ടോ😂

    • @vaishnavunni7909
      @vaishnavunni7909 2 года назад +2

      @@vishnupradeep3651 aa paranjathinta ardham manasillakku bro☺️

    • @faizalarikady
      @faizalarikady 2 года назад +2

      @@vishnupradeep3651 നല്ല ഇഡ്ഡലി കിട്ടുന്ന ഒരു 5 സ്റ്റാർ ഹോട്ടലിൻ്റെ പേര് പറയാമോ???😊😊

    • @devilz_stories
      @devilz_stories 2 года назад

      Ath athrollu♥️💯

    • @RK-xp9oy
      @RK-xp9oy Год назад

      From how many 5* u had Idli ???
      May be never ? Please don't make Idiotic statements

  • @arunmusicz8188
    @arunmusicz8188 2 года назад +135

    01:09 ചെറുപ്പത്തിലേ അച്ഛന്റെയും അമ്മയുടെയും കാര്യം പറഞ്ഞപ്പോൾ ഉള്ള ചേട്ടന്റെ മൗനം.... 😔😔.. കണ്ണുനിറഞ്ഞു പോയി....

  • @appu2589
    @appu2589 2 года назад +15

    സാധാരണക്കാരായ പാവപ്പെട്ടവരുടെ ഇത്തരം ചെറിയ കടകൾ അധികവും പരിചയപ്പെടുത്തുന്ന താങ്കൾക്ക് വലിയൊരു നന്ദി🙏🙏🙏 ഇനിയും ഇത്തരത്തിലുള്ള കടകൾ പ്രതീക്ഷിക്കുന്നു💚

  • @MiraculousMelodies
    @MiraculousMelodies 2 года назад +11

    കൊച്ചുമോൾ എന്ത് മിടുക്കിക്കുട്ടിയാണ്... ഈ കടയും കടയിലെ ചേട്ടനെയും വളരേ മനോഹരമായി ഞങ്ങൾക്കു മുൻപിൽ അവതരിപ്പിച്ച Street food Kerala yude whole team ന് congrats. Especially anchor ചേട്ടൻ്റെ നല്ല മനസ്സിനും സംസാരത്തിനും🙏🙏🙏❤️❤️❤️

  • @faizalarikady
    @faizalarikady 2 года назад +50

    ഇത്പോലുള്ള കടകളൊക്കൊ ഗൂഗിൾ മാപ്പിൽ ആഡ് ചെതാൽ അവർക്കും നമുക്കും വല്ല്യ ഉപകാരം ആയിരിക്കും .. 🥰🥰🥰🥰

  • @najiyanajeem2634
    @najiyanajeem2634 2 года назад +39

    പാവങ്ങൾ എവിടെ കട നടത്തുന്നോ അവിടെ എത്തുക അതു ഒരുപാട് നല്ല കാര്യം ആണ്..... 👍🏽👍🏽

  • @decruzvlog
    @decruzvlog 2 года назад +67

    അഹങ്കാരം ഇല്ലാത്ത നല്ല ഒരു മനസ്സിന്റെ ഉടമ ആണ് ഇക്ക ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @AchuAchu-fu1je
      @AchuAchu-fu1je 2 года назад +4

      💯💯💯💯💯❤️❤️❤️❤️

    • @krishnanpr1600
      @krishnanpr1600 2 года назад +1

      Entharinjitta parayane;e video kanditto?

    • @decruzvlog
      @decruzvlog 2 года назад +1

      @@krishnanpr1600 pinne kaanthe parayuvooo 🤔🤔🤔🤔

    • @decruzvlog
      @decruzvlog 2 года назад +1

      @@krishnanpr1600 pinne video kaanathe aanooo abhipraayam parayunneeee

    • @decruzvlog
      @decruzvlog 2 года назад +1

      @@krishnanpr1600 ningalkku vlllm ariyavooo pinn nthaa 🤔

  • @saifusaifu7805
    @saifusaifu7805 2 года назад +48

    അദ്ദേഹത്തിന്റെ അമ്മയുടെ കാര്യം പറഞ്ഞപ്പോൾ അയാളുടെ മനസിലെ സങ്കടം കണ്ട് വിഷമം തോന്നിയത് ആർക്കെല്ലാം reply

  • @basheerkpnellaya5509
    @basheerkpnellaya5509 2 года назад +29

    എന്റെ ഇഷ്ടഫൂഡ് ആണ് അത് ഇതു പോലെ ചെറിയ കടകളിൽ പോയി കഴിക്കാനും ഇഷ്ടമാണ് 👍👍

  • @sajinibenny4057
    @sajinibenny4057 2 года назад +33

    ഇഡ്ഡലി സാമ്പാർ അടിപൊളി 🥰

    • @sajinibenny4057
      @sajinibenny4057 2 года назад +1

      @Binu 🇮🇳hai dosthom kaisi ho!
      No.
      Ikka കഴിക്കുന്നത് കാണുമ്പോൾ അറിയാലോ.
      ഇഡ്ഡലി സാമ്പാർ എന്റെ favorit ഫുഡ്‌. 😊

  • @gireeshkumar3795
    @gireeshkumar3795 2 года назад +20

    പാവങ്ങളുടെ രാജകുമാരൻ ഇക്കാ ❤

  • @anilkumarblp7296
    @anilkumarblp7296 2 года назад +12

    Brother God bless you....molu padichu...job...kittatte..... god bless you..molu..... family God bless

  • @abobackerebrahim8603
    @abobackerebrahim8603 2 года назад +20

    😥😥😥അമ്മ ഇല്ല അച്ഛന്റെ കാര്യം പറയാൻ കഴിഞ്ഞില്ല അമ്മ നഷ്ടപെട്ട കുട്ടികളുടെ ജീവിതം നരക തുല്യമായിരിക്കും അദ്ദേഹം അത്രയും സഹിച്ചു എന്ന് ആ മൗനത്തിൽ നിന്നു മനസിലായി

    • @surekhaprabhu155
      @surekhaprabhu155 2 года назад +1

      Super 👌

    • @user-oc3rc5nc8z
      @user-oc3rc5nc8z 2 года назад +2

      Satyam,... paavam Chetan

    • @teslamyhero8581
      @teslamyhero8581 2 года назад +1

      സത്യം 😥😥നഷ്ടപ്പെട്ട ബാല്യം 😪😪😪

  • @sujithchandran2770
    @sujithchandran2770 2 года назад +4

    ഹക്കീം ബായ്..... അടിപൊളി..... ബിഗ്‌ സലൂട്ട്..... ഇതു പോലുള്ള. പാവങ്ങളെ...... ചാനലിലൂടെ... ജനങ്ങളുടെ... മുന്നിൽ എത്തിക്കുന്ന...ഹക്കീം ബായ്.... ബിഗ്‌ സലൂട്ട്.... നിങ്ങളെ. പടച്ചവൻ അനുഗ്രഹിക്കട്ടെ.....

  • @pradeepsukumaranmdm3468
    @pradeepsukumaranmdm3468 2 года назад +1

    ഹക്കിം ഭായ് നിങ്ങളെ പോലുള്ളവരെ ആണ് ഈ സമൂഹത്തിനു ആവിശ്യം, സന്തോഷമായി മുന്നോട്ടു പോകുക ദൈവം കൂടെയുണ്ടാകും ❤️

  • @rajendranputhumana2546
    @rajendranputhumana2546 Год назад

    ഹക്കീം bro.. നിങ്ങള്ടെ വീഡിയോസ്ന് വല്ലാത്ത പോസിറ്റീവ് vibe ആണ് 😍😍. ഇങ്ങനെ ഉള്ള ഒരുപാട് കടകളിലെ രുചി വിശേഷം kaanumbo manass നിറയുന്നു..ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @remyanandhini8105
    @remyanandhini8105 2 года назад +4

    കാണുമ്പോൾ അറിയാം നല്ല രുചിയുള്ള ആഹാരം

  • @teslamyhero8581
    @teslamyhero8581 2 года назад +1

    താങ്കൾ വളരെ നല്ല മനസിന്റെ ഉടമ... ജാതി ഭേദമില്ലാതെ എല്ലാരോടും ഒരുപോലെ ❤❤❤

    • @shajikader9132
      @shajikader9132 2 года назад

      Jadhiyum madhavum ellaam nammal manushyar undaakkiyathalle?orororutharude swartha thaalparyathinnu vendi" nammal eppozhum manushyan enna conceptil irunnaal ellaam nereyaavum. We try for that.

  • @shibud.a5492
    @shibud.a5492 2 года назад +5

    Excellent video & happy to see you again. From my experience , you never get a happiness like this when you go for a star hotel. Small hotels like this will fill happiness in a customer 's mind very natural way....MAY GOD BLESS YOU TO MOVE FORWARD WITH GREAT SUCCESS ......

  • @shaijufebin500
    @shaijufebin500 2 года назад +7

    മോൾടെ സന്തോഷം ❤️❤️❤️❤️♥️♥️

  • @rethizrsb6309
    @rethizrsb6309 2 года назад +9

    Nalla chood vadayum chayayum🥰 adipoli combination ☺

  • @rajeshvrrajeshvr9613
    @rajeshvrrajeshvr9613 2 года назад +4

    ഇക്കായുടെ നല്ല മനസ്സിന് ഒരു ബിഗ് സല്യൂട്ട് 🙏🙏🙏

  • @bimalroygeorge1545
    @bimalroygeorge1545 2 года назад +4

    മനോഹരം 🥰🥰🥰എന്നും സാധരണക്കാരന്റെ കൂടെ നമ്മുടെ ഇക്ക ഇഷ്ട്ടം 🥰

  • @thaadikkarankoya7015
    @thaadikkarankoya7015 2 года назад

    *ഇക്കാ നിങ്ങളും നിങ്ങളുടേ പ്രവർത്തിയും ഇത്തരം പാവ ജന്മങ്ങൾക്കു രക്ഷ കിട്ടാനുള്ള ഒരു മാതൃക തന്നെയാണ് , മകന്റെ തണലിൽ ജീവിക്കണ്ട പാവം അച്ഛനും അമ്മയും മകന്റെ ജീവൻ ബൈക്ക് കൊണ്ടുപോയി , സഹായിക്കുക*

  • @vakathanammachanspecial9830
    @vakathanammachanspecial9830 2 года назад +12

    ആ അച്ഛൻറയും അമ്മയുടെയും മുഖത്ത് എന്തൊരു ഐശ്വര്യം

  • @jayakrishna1038
    @jayakrishna1038 2 года назад +2

    Ahangaram illatha nalla manasinent udama aanu sir God bless you

  • @thomasgeorge9979
    @thomasgeorge9979 2 года назад +4

    കൊച്ചു കടകളിലെ ഭക്ഷണം ആണ് എപ്പോഴും നല്ലത്

    • @shajikader9132
      @shajikader9132 2 года назад

      Athil oru divasathekkulla avasya saadhanangale vekkoo" months or years food meterials onnum kaanilla athukondu aarkkum kunju kadayil ninnu food kazhikkaam.

  • @shatslal2613
    @shatslal2613 2 года назад +2

    It's good to see you are promoting small stalls god bless u

  • @rakeshdharmad2937
    @rakeshdharmad2937 2 года назад +6

    കണ്ടപ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു 👍

    • @shajikader9132
      @shajikader9132 2 года назад

      Ellaarum ithupole chinthichaal nammude keralam ennum God's country thanneyaavum. Nammalaanu nammudethanu keralam, nammudethu maathramaanu great India"

  • @shajikader9132
    @shajikader9132 2 года назад

    Inganeyavanam oru vloger or reporter" ithaanu nammude keralam" India muzhuvan ingane nanma nirayatte" tnx bro.

  • @noufalattani4792
    @noufalattani4792 2 года назад +1

    Ningalude samsaram enikku valre ishtamanu aarodum snehathode samsarikkum verupikilla

  • @retheeshbabu5226
    @retheeshbabu5226 2 года назад +3

    ഇഡ്ഡലിപോലെ സൂപ്പറാണ് നിങ്ങളും 🥰🥰🥰🥰🥰

  • @Fashiondaytrends
    @Fashiondaytrends 2 года назад +1

    Idli sambar vada super kandappole kothiyayi

  • @sureshnair2393
    @sureshnair2393 2 года назад +1

    Thanks for nice video again. Please do daily. When you came back from Malaysia

  • @akhilcm6440
    @akhilcm6440 2 года назад +5

    കൊച്ചേട്ടന്റെ കട അല്ലെ... 😍😍

  • @shoukathali7785
    @shoukathali7785 2 года назад +1

    ആ ബക്കറ്റിലെ സാമ്പാർ മുഴുവനും
    തീർക്കുമോ ?

  • @geethan6465
    @geethan6465 2 года назад +1

    Aa.cheenachutti.thottu vanangiyadhu kanddo..athanu aiswarym.ethra nalla manassullavaranu .

  • @AbdulSalam-st8ho
    @AbdulSalam-st8ho 2 года назад

    Malayasiyayilninnvanno. Ekka

  • @bijumaani4921
    @bijumaani4921 2 года назад +1

    കല്ലടിക്കോട്ടുകാരൻ ഹക്കീമേ സൂപ്പർ

  • @mariyam7067
    @mariyam7067 2 года назад

    അമ്മയെയും അച്ഛനെയും കുറിച്ച് ചോദിച്ചപ്പോൾ ഉള്ള ആ ചേട്ടന്റെ മൗനം 😢😢

  • @guruprasad2018
    @guruprasad2018 2 года назад +1

    Ellavarum ishtapeduna oru Vloger Ikka

  • @Nishanisha-ci9sz
    @Nishanisha-ci9sz 2 года назад

    Ammeda kariyam paranjapol...anikum sangadam ayiiii🥲🥲...sangadavum santhoshavum oke niranjathalle chetta namuda jeevitham..allavarkkum kanum nthengilum oru problem.. Happy ayitu erikuuu

  • @vigillaflare
    @vigillaflare 2 года назад

    Video Quality is Improving 🤝

  • @subeesht2120
    @subeesht2120 2 года назад

    Red hat itta chechi adipoli enna lookkaa

  • @chanduputhichal176
    @chanduputhichal176 2 года назад +1

    Delicious food 💯💯💯

  • @nijokongapally4791
    @nijokongapally4791 2 года назад +1

    Good food experience video 👌💯😍💖

  • @rajeevvijayan1987
    @rajeevvijayan1987 2 года назад

    Sthiram viewer ane.njan onne randum thavana comments ittathane location venamennulkathe. pls don't forget

  • @pappees79
    @pappees79 2 года назад +6

    കുഞ്ഞി 😄സാമ്പാർ adict

  • @vishnu5706
    @vishnu5706 2 года назад

    Video kandapol thanne vayarum manasum niranju😍

  • @anishnair7498
    @anishnair7498 2 года назад

    Bhai peronnu parayumo

  • @pavithrans8180
    @pavithrans8180 2 года назад

    ഇതാ ഒരു മനുഷ്യൻ /രൂപത്തിലല്ല ഭാവത്തിലല്ല വേഷത്തിലല്ല പ്രവർത്തിയിൽ 👍

  • @mona.mitra.pillai9377
    @mona.mitra.pillai9377 2 года назад

    Dear happiness will get in small place ❤️❤️💓 ly people and so clean place ❤️❤️❤️❤️💕💕💕💕

  • @travelboy547
    @travelboy547 2 года назад

    Nalla smart girl, egne venam kuttykal

  • @manikkannanm4460
    @manikkannanm4460 2 года назад

    താങ്കൾ നല്ലവനാണ്

  • @mariyammachakko9193
    @mariyammachakko9193 2 года назад +1

    God bless you Hakkim Bai.

  • @bijumaya8998
    @bijumaya8998 2 года назад

    അടിപൊളി വീഡിയോ ഇക്ക

  • @aniljoseph8010
    @aniljoseph8010 2 года назад

    ഹായ്,,, ഇക്കാ,,,🌹🌹🌹

  • @divyas1762
    @divyas1762 2 года назад

    Ikka yude oro videos um adipoliyatto

  • @MajeedJouf
    @MajeedJouf Год назад

    Amma chruppathil nahtappetta dukham kandille...

  • @___Big___Boss___
    @___Big___Boss___ 2 года назад

    Video shooting ara anaaaaa

  • @newgenwillowway3681
    @newgenwillowway3681 2 года назад +3

    Hi. Chettoi❤️

  • @deepthyrani8641
    @deepthyrani8641 2 года назад

    സൂപ്പർ. കൊതി വന്നു.

  • @shajahantm3301
    @shajahantm3301 2 года назад +1

    Molusuper👍🏽👍🏽👍🏽👌🌹

  • @premalathavb6516
    @premalathavb6516 Год назад

    Manasil. Kalankamilathavar
    Undakunathkondanu. Idlykum
    Sambarinum.. Ethara. Ruchi

  • @waldbeere1766
    @waldbeere1766 2 года назад +1

    Mulaku chammanthi🤤❤️

  • @AJ-bd5ny
    @AJ-bd5ny 2 года назад +2

    Superb.. 👍

  • @rajeshpochappan1264
    @rajeshpochappan1264 2 года назад +1

    സൂപ്പർ 🌹👍

  • @ponnusworld4032
    @ponnusworld4032 2 года назад +2

    അടിപൊളി ❤❤❤❤

  • @rameshmp9944
    @rameshmp9944 2 года назад +1

    Ikka super

  • @manojappukuttan3420
    @manojappukuttan3420 2 года назад +3

    👍🌹സൂപ്പർ 👍💝

  • @positivelife286
    @positivelife286 2 года назад +1

    എന്നെ പോലെ സാമ്പാറിന്റെ ആളാണ് മോളുട്ടി 😘😘😘

  • @geethakumari5726
    @geethakumari5726 2 года назад

    Deivaputhran~ikka❤️

  • @ayrtonsenna7695
    @ayrtonsenna7695 2 года назад +1

    01:15 😥 ഇക്കാ അത് മനസ്സിൽ തട്ടി! 🥺

  • @deviprasadprasad6796
    @deviprasadprasad6796 2 года назад +2

    Powli ❤

  • @naturesvegrecipes
    @naturesvegrecipes 2 года назад

    Gambheeram 💚💕

  • @ashkarakku9329
    @ashkarakku9329 2 года назад

    Sambar super 👌👌👌

  • @jijohnp479
    @jijohnp479 2 года назад

    Haiii broooo sugamano

  • @abhiramdev3751
    @abhiramdev3751 2 года назад

    Adipoli😀😃😍🥰😘👌👌👌👌👌

  • @majeedkm7915
    @majeedkm7915 2 года назад

    food matramalla ikkayum vera laval a

  • @123sethunath
    @123sethunath 2 года назад +1

    പൊളിച്ചു 👌👌👌

  • @shajikader9132
    @shajikader9132 2 года назад

    Marichu man maranju ethra yugham kazhinjaalum makkalkku ennum oru sangadamaanu parayumbol, me too .

  • @SureshKumar-tx5ex
    @SureshKumar-tx5ex 2 года назад

    മുകുന്ദേട്ടന്റെ കട😍😍😍

  • @balagopalsanthivila7622
    @balagopalsanthivila7622 2 года назад

    Mukundettan 👍

  • @sayedhussain2877
    @sayedhussain2877 2 года назад +2

    Alhamdulillah 🤲🏼🙏👍👍👍

  • @salimsalimkk25
    @salimsalimkk25 2 года назад

    അപ്പൊ മലേഷ്യയിൽ നിന്നും പൊന്നോ

  • @sibithram1983
    @sibithram1983 2 года назад +1

    Super.... 👍

  • @ipriyabpillai
    @ipriyabpillai 2 года назад

    ingade video kaanumbo enth parayanam ennu ariyilla..... 🥺🥺

  • @pppppvvvvv
    @pppppvvvvv 2 года назад

    red hat 👒 stunner​ who are you 😍?

  • @bijuks9103
    @bijuks9103 2 года назад

    Very good

  • @SK-iv5jw
    @SK-iv5jw 2 года назад

    Adipoli..

  • @shinjo.kshinjo8215
    @shinjo.kshinjo8215 2 года назад

    Super ikka

  • @ManiKandan-bt8he
    @ManiKandan-bt8he 2 года назад +1

    സാമ്പാർ 👌👌👌

  • @ishaqishaq7855
    @ishaqishaq7855 2 года назад

    Super 👍👍👍👍👌👌👌👌❤️❤️❤️❤️❤️

  • @susanpradeep1794
    @susanpradeep1794 2 года назад

    Mouth watering. GOOD .

  • @jpe3205
    @jpe3205 2 года назад

    Video not seen. Only voice now

  • @nithinmp5007
    @nithinmp5007 2 года назад +2

    കൂവ ഇല തിരിച്ച് ആയിരുന്നു വേക്കേണ്ടിയിരുന്നത്

  • @___Big___Boss___
    @___Big___Boss___ 2 года назад

    Location

    • @rekhakm1811
      @rekhakm1811 2 года назад +1

      Thattathimukku , anachal munnar road

  • @DileepKumar-oh4ym
    @DileepKumar-oh4ym 2 года назад +1

    Super 👍👍

  • @josephignasious7768
    @josephignasious7768 2 года назад

    Super..

  • @hareendrap9962
    @hareendrap9962 2 года назад

    ചേച്ചിയുടെ പേര് പാവം മറന്നു പോയി