ആ പെൺകുട്ടി ശെരിക്കും പേടിച്ചു.കഴിഞ്ഞ എപ്പിസോഡ് പൊളിഞ്ഞു ഭംഗി ആയില്ല ..ഇത് സൂപ്പർ.കൂടെ നില്ക്കുമ്പോലെ എരിവ് കേറ്റി മനുഷ്യനെ വടിയാക്കാൻ സാബു ചേട്ടനെ കഴിഞ്ഞേ ആളുള്ളൂ.പാവം പെൺകുട്ടി വരാൻ ഉദ്ദേശം ഇല്ല മാമന്റെ തലയിൽ കൈവെച് സത്യം ഹ ഹ
ഇവർ രണ്ടു പേരും 1000 വർഷം ആരോഗ്യത്തോടെ ജീവിക്കണം എന്നാണ് ആഗ്രഹം.. ഓരോ വേഷങ്ങളും എത്ര പെർഫെക്ഷനോടെയാണ് ചെയ്യുന്നത്😍😍 അതും സ്പോട്ടിൽ ആണ് ഓരോ കൌണ്ടറുകൾ ഇറക്കുന്നത്... അസാധ്യ കലാകാരൻമ്മാര്. ഇവർക്ക് മേലേ ചിന്തിക്കാൻ പോലും ഒരാൾ ഇല്ല 😍😍😍😍🔥🔥🔥🔥🔥
സത്യം പറഞ്ഞ ചിരി വന്നില്ല പാവം തോന്നി ആ ചേച്ചിയെ കണ്ടപ്പോ പാവല്ലെ എന്താ ല്ലെ ഭയങ്കര സ്നേഹം ആണ് ആ പാവം ചേച്ചിക്ക്, ചേട്ടാ നിങൾ ഭാഗ്യവാൻ ആണ് ട്ടോ 😁ആ ചേച്ചിയുടെ അച്ഛനും അമ്മയ്ക്കും ഇരിക്കട്ടെ ഇന്നത്തെ എന്റെ ലൈക് 💓
14:16 ഒമ്പത് മണിക്കന്നെ ഞായെത്തും. അണ്ണയിവടെ കാണോയില്ലേ? യെന്നെ പറ്റിച്ച് വേറേടത്ത് പോവോ? - ബഹിരാകാശ ഗവേഷണത്തിൽ ഇത്രയും താൽപര്യമുള്ള ഭാര്യയെ കിട്ടിയ ഭർത്താവ് ആണ് ഭാഗ്യവാൻ.
ഇടക്ക് മൺവെട്ടി പിടിക്കുന്നുണ്ട് കുട്ടി.... അതിട്ടു ഒരെണ്ണം ഫ്രാസിസ് ചേട്ടന് കിട്ടിയേനെ കുറച്ചുകൂടി നീട്ടിയിരുന്നേൽ.... അങ്ങനെ കുട്ടി ചേട്ടന്റെ തലമണ്ടേൽ അടിച്ചു കൊന്നാൽ ആ കുട്ടിക്ക് കേസ് ആകുമോ...? കേസ് ഭർത്താവിന് ആകുമോ...? ചാനലിന് ആകുമോ..? അതോ സാബുച്ചേട്ടൻ കുറ്റം ഏറ്റെടുക്കുമോ...? എന്തായാലും ആ കുട്ടിയെ ജയിലിൽ കേറ്റാൻ ഞാൻ സമ്മതിക്കില്ല 🤣🤣🤣🤣🤣🤣🤣
@@jubinputhur1492 1, നിങ്ങളുടെ പേര് 2, തൊഴിൽ 3, ലൊക്കേഷൻ 4, കോൺടാക്ട് നമ്പർ ഇവയെല്ലാം ഉൾകൊള്ളിച്ചു കൊണ്ട് ഒരു കമന്റ് തയ്യാറാക്കി നല്ല വ്യൂസ് ഉള്ള ന്യൂസ് ചാനലുകളുടെ വിഡിയോയ്ക്ക് താഴെ ധാരാളം കമന്റ് പോസ്റ്റ് ചെയ്താൽ കമന്റ് ശ്രദ്ധിക്കപ്പെടും ആരെങ്കിലും നിങ്ങളെ കോൺടാക്ട് ചെയ്യാൻ സാധ്യതയുണ്ട് . (എങ്കിലും വല്യ പ്രതീക്ഷ വച്ച് പുലർത്തതിരിക്കുന്നതാണ് നല്ലത് കാരണം ഇപ്പോഴത്തെ സാഹചര്യം അങ്ങിനെയാണ്)
സർക്കാർ ജീവികൾ അല്ലാത്തവർ എല്ലാം അവസ്ഥ ഇത് തന്നെ ..തീരെ ഉത്തരവാദിത്വം ജനങ്ങളോട് നമ്മുടെ ഭരണാധികാരികൾക്ക് ഇല്ല .നികുതിവരുമാനം കയ്യിൽ വെച് അനുഭവിക്കുന്നതിനാൽ അവർക്ക് ഇതിന്റെ ബുധിമുട്ട് അറിയില്ല എന്നതാണ് വാസ്തവം .രാഷ്ട്രീയവും വർഗീയവും ആയി ജനം വേർതിരിക്കപ്പെട്ടതിനാൽ ഇത് ശ്രദിക്കാറില്ല ഇന്നത്തെ സാഹചര്യം ഇത് വീണ്ടും ജനങ്ങൾ ചിന്തിപ്പിക്കുന്നു എന്ന് മാത്രം .ഇന്ന് പ്രൈവറ്റ് മേഖല സ്തംഭിച്ചിരിക്കുന്നതിനാൽ ജോലി കിട്ടാൻ പ്രയാസം ആണ് വർക്ക് നടക്കുന്നില്ല ഞാൻ അറിയുന്ന കുറെ അലുമിനിയം ഫാബ്രിക്കേഷൻ മേഖലയിൽ ഉള്ളവർ എല്ലാം ഈ പ്രശ്നം നേരിടുന്നു
ഇങ്ങനെ ഒരു ഭാര്യയെ കിട്ടാൻ തപസ്സ് ഇരിക്കണം ❤ നല്ല പ്രോഗ്രാം 👍
❤️❤️❤️❤️🙏🙏🙏🙏
എന്ത് മയിർ 😝😝
__$$774433433wwqqqqsty
CT
.
Aha ചേട്ടൻ ഭാഗ്യം ചെയ്ത ചേട്ടനാ, എത്ര നല്ല സ്നേഹമുള്ള ഭാര്യയെ ആണ് കിട്ടിയത്, ഇന്നത്തെ കാലത്ത് നല്ല സ്നേഹമുള്ള പെൺകുട്ടികളെ കിട്ടാൻ ബുദ്ധിമുട്ടാണ് ❤
😍
100% വിജയിച്ച എപ്പിസോഡ് 🌹🌹
ഇപ്പോഴത്തെ കാലത്തും ഇത് പോലെ ഉള്ള പെൺകുട്ടികൾ ഉണ്ടോ... പാവം കുട്ടി ...😊
😌😌😌😌
അതെ 😌
Ithu ente family friend ane😂
ആളെപ്പറ്റിക്കാൻ കേരളത്തിൽ ഇതുപോലെ ഒരു കിടിലൻ പ്രോഗ്രാം വേറെ ഇല്ല... പൊളി 😂
🤣
Covid കാലത്തെ നല്ലൊരു വിജയകരമായ എപ്പിസോഡ്...
😀😀🙏🙏🙏
ഇത് കലക്കി കോമഡി ഉണ്ട് .... അടുത്ത വീഡിയോ ഇതിലേറെ കോമഡി ഉള്ളതാവട്ടെ..! ചിരിച്ചു പണ്ടാറടങ്ങണം😂😂
😜😜😜❤️❤️❤️
സാബു ചേട്ടൻ മലയാള സിനിമയിൽ വരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു
ഇത്രേം സ്നേഹം ഒള്ള പെൺകുട്ടികൾ ഉണ്ടല്ലേ..... നിങ്ങള്ഭാഗ്യവാൻ ആണ് ബ്രോ,.. ഹാപ്പിയായിട്ട് ഉള്ളൊരു കാലം മുഴുവൻ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️
ചേച്ചിയുടെ ചിരി കാണാൻ നല്ല ഭംഗി ഉണ്ട് 😘
😆😆😆
സാബു ചേട്ടൻ ഇതിന്റിടക്കു " അയ്യോ വിളിച്ചിട്ട് ഇവിടാരേം കാണുന്നില്ലലോ ഇവനെല്ലാരേം ബഹിരകാശത്തേക്ക് കേറ്റി വിട്ടോ "😂
Lockdowwn സമയത്തു ആകെ ഉള്ള ആശ്വാസം oh my god❤❤❤❤❤
ലോകടോൺ കഴിഞ്ഞാലും ഈ തരികിട പോഗ്രാം ഉഷാറാണ് മക്കളേ 😂
സാബു ചേട്ടൻ ഫാൻസ് അസോസിയേഷൻ പത്തനംതിട്ട യൂണിറ്റ്😍
😂😁
❤️
ആ പെൺകുട്ടി ശെരിക്കും പേടിച്ചു.കഴിഞ്ഞ എപ്പിസോഡ് പൊളിഞ്ഞു ഭംഗി ആയില്ല ..ഇത് സൂപ്പർ.കൂടെ നില്ക്കുമ്പോലെ എരിവ് കേറ്റി മനുഷ്യനെ വടിയാക്കാൻ സാബു ചേട്ടനെ കഴിഞ്ഞേ ആളുള്ളൂ.പാവം പെൺകുട്ടി വരാൻ ഉദ്ദേശം ഇല്ല മാമന്റെ തലയിൽ കൈവെച് സത്യം ഹ ഹ
Sathyam aliyaa
Cid മൂസയിലെ സലീംകുമാർ ചേട്ടനെ ഓർമ്മ വന്നു 😀😀
😀😀😀😀
000pl0lpl00p0
Lpp
Pp0
Enikkm
ഇവർ രണ്ടു പേരും 1000 വർഷം ആരോഗ്യത്തോടെ ജീവിക്കണം എന്നാണ് ആഗ്രഹം.. ഓരോ വേഷങ്ങളും എത്ര പെർഫെക്ഷനോടെയാണ് ചെയ്യുന്നത്😍😍 അതും സ്പോട്ടിൽ ആണ് ഓരോ കൌണ്ടറുകൾ ഇറക്കുന്നത്... അസാധ്യ കലാകാരൻമ്മാര്. ഇവർക്ക് മേലേ ചിന്തിക്കാൻ പോലും ഒരാൾ ഇല്ല 😍😍😍😍🔥🔥🔥🔥🔥
പാവം
ഇത് പോലത്തെ ഭാര്യമാരെ ആൺ ചിലർ സ്ത്രീധനം തിൻ്റെ പേരിൽ കൊല്ലുന്
😀😀😀😀
ithu polathe mathram alla, yamandan vaa thurannal adi pottunna types vere und
@@badhariya 🤭
ഭ്രാന്ത് സ്ത്രീധനം ഒന്നും അല്ല ലോകത്തിലെ ഏറ്റവും വലിയ ആയുധം മനുഷ്യത്വമാണ് സ്നേഹിക്കണം സ്നേഹിച്ചു ജീവിക്കണം അതാണ് യഥാർത്ഥ ജീവിതം ✌️❤
ഉടായിപ്പു ആണ്
ഇങ്ങനെ ഒരു ഭാര്യയെ കിട്ടാൻ തപസ്സ് ഇരിക്കണം,പാവം, ഇത്തരം കുട്ടികൾ ഇപ്പോഴും ഉണ്ടല്ലോ...ഭാഗ്യവാൻ
❤️❤️❤️❤️
സമയം പോയതറിഞ്ഞില്ല. നല്ല ഒന്നാന്തരം പ്രോഗ്രാം... അടിപൊളി
❤️
Francis ettan and sabu ettan poli...... Superb work❗❗❗👌👌👌⚡⚡⚡🔥🔥🔥
നല്ല സ്നേഹമുള്ള കൊച്ച്
വൈഫ് 👍👍👍👍👍സ്നേഹം പൊളി ചേട്ടാ അവളെ ഒരിക്കലും കരയിക്കല്ലേ 👍👍💪💪
❤️❤️❤️❤️🙏🙏🙏🙏🙏
എന്റെ അമ്മേ... ഇതുപോലെ ഒരു സംഭവം ... ചിരിച്ചു ചിരിച്ചു വയ്യ 🤣🤣🤣🤣അടിപൊളി 🤣🤣🤣🤣
😌😌😌😌
നീ ഭാഗ്യവാനാണ് മുത്തേ ഇതുപോലെ ഒരു ഭാര്യയെ നിനക്ക് കിട്ടിയതിനു 🤩🤩
❤️❤️🙏🙏🙏🙏🙏🙏
കൊള്ളാം. സൂപ്പർ എപ്പിസോഡ്.. എന്റെ പൊന്നോ ഫ്രാൻസിസ് ചേട്ടൻ പൊളിച്ചു.. അഭിനന്ദനങ്ങൾ 🙏🥰
ന്റമ്മോ ഫ്രാൻസിസ് ചേട്ടൻ ചിരിപ്പിച്ചു കൊല്ലും സൂപ്പർ content
എനിക്ക് കോവിഡ് പോസറ്റീവ് ആയി ഹോസ്പിറ്റലിൽ ആണ് .. ഇതാണ് ഒരു ആശ്വാസം
❤️❤️❤️🙏🙏🙏
Perfect Ok.....😊😊😊
👌👌👌😄🥰😊😊😊🥰🌹❤❤❤❤❤🙀🤘🤙👈👌🖖🙀😿
കൊള്ളാം
ഫുൾ എപ്പിസോഡ് കണ്ടു ചിരിച്ചിട്ട് കുറ്റം പറയുന്ന മഹാന്മാരെത്തിയോ
❤️❤️❤️
Yea ur correct
കറക്റ്റ്
ബഹിരകാശ വാഹനം കണ്ട് ISRO ശാസ്ത്രജ്ഞന്മാർ വരെ നെട്ടി യിടിണ്ടാവും😄😄😂😂🤣🤣
😀😀😀😀
Njan urangiyappol adichond poyatha. Thirichu thannekkane enik thirichu pokanullatha. Polichutta 👌👌👌
സത്യം പറഞ്ഞ ചിരി വന്നില്ല പാവം തോന്നി ആ ചേച്ചിയെ കണ്ടപ്പോ പാവല്ലെ എന്താ ല്ലെ ഭയങ്കര സ്നേഹം ആണ് ആ പാവം ചേച്ചിക്ക്, ചേട്ടാ നിങൾ ഭാഗ്യവാൻ ആണ് ട്ടോ 😁ആ ചേച്ചിയുടെ അച്ഛനും അമ്മയ്ക്കും ഇരിക്കട്ടെ ഇന്നത്തെ എന്റെ ലൈക് 💓
😔😔😔😔😔❤️❤️❤️
ടാ ഇവനെയെങ്കിലും ജീവനോടെ വിടെടാ 🤣🤣🤣🤣.
സാബു അണ്ണൻ കലക്കി 🤣🤣🤣
നന്നായി ചിരിച്ചു. ഫ്രാൻസിസ് ചേട്ടൻ പൊളിച്ചു
കൊള്ളാം സൂപ്പർ..... അണ്ണാ അണ്ണാ അണ്ണാ അണ്ണാ 😂😂😂😂
😂😂😂😂😂
My favorite program. nice episode
Super episode 🤣🤣🤣😂😂
Mikacha oru thirichuvarav .........keep it up oh my god team💞💞💞💞💞
ഒരു പാവം പെൺകുട്ടി.. 😂😂 ഇവരെ ശരിക്കും സമ്മതിച്ചേ പറ്റു.. ഒരുപാട് ചിരിച്ചു.. സൂപ്പർ 😂😂
❤️
സൂപ്പർ പ്രോഗ്രാമായിരുന്നു......
ഒരു പാവം ഗ്രാമീണ പെൺകൊടി.....എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ....
❤️
പൊന്ന് ചേട്ടാ മഴ പൊയ്യിക്കണ്ട വീട്ടിൽ പോണം 🤣🤣🤣🤣🤣
ഫ്രാൻസിസ് ചേട്ടൻ &സാബു ചേട്ടൻ പൊളി 👏👏👏👏👏👏👏
ഇന്നത്തെ നല്ല പരിപാടിയായിരുന്നു നിങ്ങൾക്ക് തുടർന്നും നന്നായി ചെയ്യാൻ പറ്റട്ടെ
Sabu chettane prank cheyichia video kand ithinte comment nokan vannavr undo
😀😀😀😀😀😀 ഇന്നത്തെ എപ്പിസോഡ് നന്നായിട്ടുണ്ട്
Super episode ❤️❤️
3 poochaa 😄😄🤣🤣🤣🤣
നല്ല എപ്പിസോഡ്.... 😂😂😂😂 പാവം പെൺകുട്ടി 👌😂😂😂
😜😜
ഫ്രാൻസിസ് ചേട്ടൻ ഇന്ന് ഫ്രീക്കൻ ആണല്ലോ 👍👍👌😄😄😂😂
😀😀😀
Super episode...nalla chechem😂
ചിരിച്ചു മരിച്ചു 😂😂
Nice episode
കഴിഞ്ഞ എപ്പിസോഡിൽ ഞാൻ ആശയ ദാരിദ്ര്യം എന്ന് കമന്റ് ഇട്ടിരുന്നു. അത് പിൻവലിച്ചിരിക്കുന്നു.
😜😜😜😜
Adipwoli😂😂😂ayyo
Ini avar orikkalum unakkameen vangan povilla. Sooper episode.❤️
Vera level..😂😂
Poli chirich chirich nj oru vazhi ay good presentation 🥰😁
❤️❤️
സാബു ചേട്ടൻ പറഞ്ഞത് കേട്ടോ
രണ്ട് പേശ കത്തിപ്പോയി 😁😁😁😁
Super 👍
സൂപ്പർ ഇന്നത്തെ എപ്പിസോടും കണ്ടു iam waiting
14:16 ഒമ്പത് മണിക്കന്നെ ഞായെത്തും. അണ്ണയിവടെ കാണോയില്ലേ? യെന്നെ പറ്റിച്ച് വേറേടത്ത് പോവോ? - ബഹിരാകാശ ഗവേഷണത്തിൽ ഇത്രയും താൽപര്യമുള്ള ഭാര്യയെ കിട്ടിയ ഭർത്താവ് ആണ് ഭാഗ്യവാൻ.
😜😜😜😜😜
ഇടക്ക് മൺവെട്ടി പിടിക്കുന്നുണ്ട് കുട്ടി.... അതിട്ടു ഒരെണ്ണം ഫ്രാസിസ് ചേട്ടന് കിട്ടിയേനെ കുറച്ചുകൂടി നീട്ടിയിരുന്നേൽ.... അങ്ങനെ കുട്ടി ചേട്ടന്റെ തലമണ്ടേൽ അടിച്ചു കൊന്നാൽ ആ കുട്ടിക്ക് കേസ് ആകുമോ...?
കേസ് ഭർത്താവിന് ആകുമോ...?
ചാനലിന് ആകുമോ..?
അതോ സാബുച്ചേട്ടൻ കുറ്റം ഏറ്റെടുക്കുമോ...?
എന്തായാലും ആ കുട്ടിയെ ജയിലിൽ കേറ്റാൻ ഞാൻ സമ്മതിക്കില്ല 🤣🤣🤣🤣🤣🤣🤣
ഞാനും സമ്മതിക്കൂല 😜
അഹ് ചേട്ടന്റെ ഏറ്റവും വലിയ ഭാഗ്യം 👸🏼
❤️❤️❤️🙏🙏🙏🙏
അടിപൊളി എപ്പിസോഡ് 👌👌👌👌👌
Thnx 🙏🙏🙏
Super 👍👍👍🌹🌹🌹❤❤❤
She is my school ,college mate... Anjana
കറുപ്പ്......അത് ഒരു അൽഭുതം ആയി തോന്നിയതു ഇൗ കുട്ടിയെ കണ്ടപ്പോൾ ആണ്.... സുന്ദരീ
Ivarude acting ethra naturala le🥰❤️
Nice video am from kerala
അടിപൊളി 😂😂👍👍😊😊
അണ്ണാ.... അണ്ണാ... അണ്ണാ..😍😍😍♥️♥️♥️
😆😆😆😆
6:28 മുള സുരേന്ദ്രന്റെ വീട് 😂😂😂
😜
പൊട്ടിക്കല്ലേ ചേട്ടാ....ഞാൻ നാളെ മൂന്ന് പൂച്ചകളെ കൊണ്ടുവരാം...സ്നേഹമുള്ള ഭാര്യ.....
🤣🤣🤣അതെ ,നാളെ 9 മണിക്ക് കൃത്യമായും വരും അണ്ണൻ ഇവിടെ കാണുമല്ലോ ...അല്ലെ ...😜😜😜😜😜
Polichu 👍👍👍👍👍👍
1.43. കാലമേ സാക്ഷി സിനു മാമനെ കാണാൻ വന്നു സിനു മാമനെ കാണാൻ വന്നു..... 😂😂😂😂അവിടെ മുതൽ start 😍😘
Anjana chechii🤩🥳🤪
😀😀😀
Super chirich pandaramadangi 😂😂
😜😜😜
രാവിലെ 9 മണിക്ക് തന്നെ ഞാൻ എത്തും.. അണ്ണൻ ഇവിടെ കാണുമല്ലോ 🤣🤣
😜😜😜😜
ഒരുപാട് ചിരിച്ചു വയറു വേദനിക്കുന്നു 😄😄😄
😜😜😜😜
😍😍😍
1:39 1:53 🤣🤣🤣🤣🤣
She is a good wife .... Poor girl
നാളെ ഞാൻ ഉറപ്പായും വരും അണ്ണൻ ഇവിടെ കാണുമല്ലോ പറ്റിക്കരുത്.😀😀😀😀 ചിരിച്ചു ഊപ്പാട് വന്നു
നല്ല സ്നേഹമുള്ള പെണ്കുട്ടി
❤️❤️❤️
Ingane oru wife 🥰
Super bro
pavam😪😪😪
Francis chetan kalakki
06:30 മുള സുരേന്ദ്രന്റെ വീട്.
കുഴൽ സുരേന്ദ്രൻ എന്നാണോ ഉദ്ദേശിച്ചത്,😆😆😆
ആരെങ്കിലും ഒരു ജോലി റെഡി ആക്കി തരുമോ.... അത്രക്കും ഗതി ഇല്ലാഞ്ഞിട്ട ചോദിക്കുന്നത്
ഏതു ജോലി അറിയും ?
@@realvibes4681 അലുമിനിയം ഫാബ്രിക്കേഷൻ
@@jubinputhur1492
1, നിങ്ങളുടെ പേര്
2, തൊഴിൽ
3, ലൊക്കേഷൻ
4, കോൺടാക്ട് നമ്പർ
ഇവയെല്ലാം ഉൾകൊള്ളിച്ചു കൊണ്ട് ഒരു കമന്റ് തയ്യാറാക്കി നല്ല വ്യൂസ് ഉള്ള
ന്യൂസ് ചാനലുകളുടെ വിഡിയോയ്ക്ക് താഴെ ധാരാളം കമന്റ് പോസ്റ്റ് ചെയ്താൽ കമന്റ് ശ്രദ്ധിക്കപ്പെടും
ആരെങ്കിലും നിങ്ങളെ കോൺടാക്ട് ചെയ്യാൻ സാധ്യതയുണ്ട് .
(എങ്കിലും വല്യ പ്രതീക്ഷ വച്ച് പുലർത്തതിരിക്കുന്നതാണ് നല്ലത് കാരണം ഇപ്പോഴത്തെ സാഹചര്യം അങ്ങിനെയാണ്)
സർക്കാർ ജീവികൾ അല്ലാത്തവർ എല്ലാം അവസ്ഥ ഇത് തന്നെ ..തീരെ ഉത്തരവാദിത്വം ജനങ്ങളോട് നമ്മുടെ ഭരണാധികാരികൾക്ക് ഇല്ല .നികുതിവരുമാനം കയ്യിൽ വെച് അനുഭവിക്കുന്നതിനാൽ അവർക്ക് ഇതിന്റെ ബുധിമുട്ട് അറിയില്ല എന്നതാണ് വാസ്തവം .രാഷ്ട്രീയവും വർഗീയവും ആയി ജനം വേർതിരിക്കപ്പെട്ടതിനാൽ ഇത് ശ്രദിക്കാറില്ല ഇന്നത്തെ സാഹചര്യം ഇത് വീണ്ടും ജനങ്ങൾ ചിന്തിപ്പിക്കുന്നു എന്ന് മാത്രം .ഇന്ന് പ്രൈവറ്റ് മേഖല സ്തംഭിച്ചിരിക്കുന്നതിനാൽ ജോലി കിട്ടാൻ പ്രയാസം ആണ് വർക്ക് നടക്കുന്നില്ല ഞാൻ അറിയുന്ന കുറെ അലുമിനിയം ഫാബ്രിക്കേഷൻ മേഖലയിൽ ഉള്ളവർ എല്ലാം ഈ പ്രശ്നം നേരിടുന്നു
ജോലി ആർക്കും ഇല്ല bro,
സാബു സർ അടിപൊളി......
Super
സുരൻ മാമന്റെ വീട്, ഇവിടെ വച്ച് മുൻപും പ്രാങ്ക് ചെയ്തിട്ടുണ്ട്
Super chirichu maduthu
സൂപ്പർ ആയിട്ടുണ്ട് ...കൊള്ളാം രസകരം
പാവം 🙂🙂😁😁😁😁😁
😀😀😀
@@sandeepjts4878 😀😀😀
ഫ്രാൻസിസ് ചേട്ടൻ *യഥാർഥജീവിതത്തിൽ ഒരു ശാസ്ത്രഞ്ജൻ ആണെന്ന് എത്ര പേർക്ക് അറിയാം* ISRO മരപ്പാലം tvm
😳😳
🤣 onnu ponam mr.
Pulli oru electrician ayirnnu 😂
കുറച്ചു നാൾ മുൻപ് വരെ ഹോമിയോ ഡോക്ടർ ആയിരുന്നു അല്ലെ mwone 🤣😂
Surendrande veed 😄😄🤦
Super ayirunnu ktto
My favourite program
Super sir 🤩🤩🤩
👌 ഇത് കിടുക്കി.
എത്ര വലിയ ധൈര്യശാലിയും ഇങ്ങനെ ഒരു ഭ്രാന്തന്റെ മുന്നിൽ പെട്ടാൽ പേടിച്ചു മുട്ടടിക്കും 😄😄😂😂🤣🤣
😜😜
😀😀😀😀