TPവധം പിണറായിടെ പങ്ക് വ്യക്തം? തെളിവ് സുരേഷ്ഗോപിക്ക് കൈമാറും KK RAMA MLA.

Поделиться
HTML-код
  • Опубликовано: 2 июл 2024
  • TPവധം പിണറായിടെ പങ്ക് വ്യക്തം? തെളിവ് സുരേഷ്ഗോപിക്ക് കൈമാറും KK RAMA MLA.#kkramamlarmp #bloodywitnesstpchandrashekharanrmp#pinaraivijayanchiefminister#centralministersureshgopi#murderoftpchandrashekharan

Комментарии • 61

  • @x-factor.x
    @x-factor.x 3 дня назад +20

    T P യുടെ ആത്മാവ് തൻ്റെ മരണത്തിന് കാരണക്കാരനായ വ്യക്തിയെ തുറുങ്കിലടച്ചിട്ടേ അടങ്ങുള്ളൂ !.

  • @evjoseph7482
    @evjoseph7482 3 дня назад +30

    സഖാവ് KK രമ... സഹനത്തിന്റെ തീയിൽ കുരുത്ത...പൊന്മുത്ത്... 👍

  • @sureshvt8946
    @sureshvt8946 3 дня назад +27

    വരും തീരുമാനം സുരേഷ് ഗോപി ഉണ്ടേങ്കിൽ തീർച്ചയായും

  • @prasannanprasannan4296
    @prasannanprasannan4296 3 дня назад +16

    പിണറായി ഉണ്ടെങ്കിൽ കേന്ദ്രം അനങ്ങില്ല. വിജയനെ ഭയം ആണ്

  • @thomas-gi6np
    @thomas-gi6np 2 дня назад +10

    We are waiting for good news❤

  • @user-in5uf3md2v
    @user-in5uf3md2v 3 дня назад +30

    എന്തുകൊണ്ട് സിദ്ധാർത്തിനെ കുറിച്ച് ആരും ഒന്നും മിണ്ടുന്നില്ല.

  • @jijiarjun6871
    @jijiarjun6871 2 дня назад +4

    വിജയൻ കമ്മൂണിസത്തിൻ്റെ ആശയം തന്നെ മാറ്റി മറിച്ച് വൃത്തികേടാക്കി😡🤬

  • @sundarlokesan3465
    @sundarlokesan3465 3 дня назад +23

    അന്ന് ഗുഡ്‌ഡാലോചന മോഹനൻ മാസ്റ്ററിന് മുകളിലേക്കു പോകുമെന്നായപ്പോൾ തിരുവഞ്ചൂർ സ്വിച്ചിട്ടത് പോലെ അന്വേഷണം കൊന്നവരിൽ മാത്രം ഒതുക്കി!

    • @evjoseph7482
      @evjoseph7482 3 дня назад

      കോൺഗ്രസ് നേതാക്കന്മാർക് ഭയമാണ് cpm നേതാക്കളെ... സഖാവ് KK രമക്. ഭയമില്ല... ധീര വനിത

    • @velayudhank9279
      @velayudhank9279 3 дня назад +3

      അതാണ് ഒത്തുകളി

    • @sureshkumarmathankunnel1539
      @sureshkumarmathankunnel1539 3 дня назад +4

      എന്തോ ഒത്തുതീർപ്പ് അന്നത്തെ ഉമ്മൻ ചാണ്ടി ഗവൺമെൻ്റുമായി പിണറായി ഈ കേസിൻ്റെ പേരിൽ ഉണ്ടാക്കി...

  • @regielizabethjoseph5065
    @regielizabethjoseph5065 3 дня назад +6

    Pavam Rema Suresh Gopikku ellam velichathu kondu varan kazhiyattae .
    All the Best ...Go Ahead ..
    Sathymava jayathae ...
    God is Great..

  • @girijanair348
    @girijanair348 2 дня назад +6

    KK രമയും സുരേഷ് ഗോപിക്കായിരിക്കാം vote ചെയ്തത് എന്ന് നമുക്ക് അനുമാനിക്കാം.

  • @SuttuPapan
    @SuttuPapan 2 дня назад +2

    ഗോപിച്ചേട്ടൻ, വന്നു.... ഇനി എല്ലാം ശരിയായിക്കൊള്ളും....❤ S. G. 💯

  • @lalyharvey2118
    @lalyharvey2118 3 дня назад +2

    Yes

  • @babup6958
    @babup6958 2 дня назад +2

    Om Namah Shivay

  • @thomasks2745
    @thomasks2745 3 дня назад +8

    എന്നാൽ സുരേഷ് ഗോപിയുടെ കാര്യം കട്ടപ്പൊക

  • @krishnankutty3775
    @krishnankutty3775 2 дня назад +3

    അന്ന് തിരുവഞ്ചൂരല്ലേ പോലീസ് വകുപ്പ് കൈകാര്യേം ചെയ്തത് ജനങ്ങൾ പൊട്ടന്മാരല്ല ഇതിന്റെ ഉന്നതർ ആരെന്നു തിരുവഞ്ചൂരിന് അറിയാൻ സാധിക്കും അതായിരുന്നല്ലോ അന്നത്തെ അജസ്റ്റ്മെന്റ് (ഒത്തുതീർപ് )കടല് പോലെ ഇറമ്പിയ സമരം അവസാനിച്ചത് അങ്ങെനെ അല്ലേ?

  • @mohanannair8932
    @mohanannair8932 2 дня назад +6

    യഥാർത്ഥ രാഷ്ട്രീയ നേതാവായ യഥാർത്ഥ കമ്മ്യൂണിസ്റ്റ് നേതാവായ ടിപി ചന്ദ്രശേഖരൻ എന്ന് പറഞ്ഞ് ആ നല്ലവനായ നേതാവിനെ കൊന്നവൻ ആരായാലും അവൻ ഒന്നുകിൽ അനുഭവിക്കണം അല്ലെങ്കിൽ തൂക്കുമരം ആയിരിക്കണം അവനുള്ള ശിക്ഷ അതിന് വേണ്ടി ഏതറ്റം വരെയും പോണം നമ്മുടെ ബഹുമാന്യനായ കെ കെ രമ എംഎൽഎ

  • @bennygeorge214
    @bennygeorge214 2 дня назад +3

    Edathanum valathanum onnu thanne

  • @kvpanikar4854
    @kvpanikar4854 2 дня назад +2

    Pinarayiku അറിയാമായിരുന്നു എന്ന് കരുതണം. കാരണംട്പയുടെ കൊലപാതകം അറിഞ്ഞപ്പോൾ അയാൾ പ്രതികരിച്ചത് =
    "കുലം കുത്തി കുലം കുത്തി തന്നെ ".
    ഈ ശാപം എന്നെങ്കിലും കുടുംബത്തെ വേട്ടയാടും.

  • @mayadevigopinath4564
    @mayadevigopinath4564 2 дня назад +1

    T.P.athmavinu Shanthi kittanam

  • @eastusvishwanath3460
    @eastusvishwanath3460 3 дня назад +2

    Anyway Mr. Suresh gopi will help you Mrs. Kk Rama wife of Tp Chandra shekhar

  • @karthikeyanpp4005
    @karthikeyanpp4005 2 дня назад +1

    ഇനി ഇപ്പോൾ സുരേഷ് ഗോപി മാത്രമേ ഒരു ആശ്രയം. ഈ നിലയിൽ ആണെങ്കിൽ അടുത്ത മുഖ്യൻ സുരേഷ് ഗോപി ആകുമോ

  • @elizabethabraham5808
    @elizabethabraham5808 2 дня назад +1

    🤩🤩🤩

  • @prakashk.p9065
    @prakashk.p9065 2 дня назад

    ദാരിക വധം ❤

  • @kalkki9789
    @kalkki9789 2 дня назад +1

    കേന്ദ്രത്തിനു കൊടുത്തിട്ട് ഒരു ഫലവും ഇല്ല, മുകളിൽ പിടിയുള്ളവർ ഇവിടെ ഉണ്ട്.

    • @velayudhank9279
      @velayudhank9279 2 дня назад

      ശരിയാണ്. അതിലും ഭേദം ആത്മാർത്ഥത ഉള്ള ഇവിടുത്തെ ലോക്കൽ പോലീസ് ആണ്

  • @krcpillai4615
    @krcpillai4615 2 дня назад

    CBI ഈ കേസ് അന്വേഷിച്ചാൽ. MLA യ്ക് നീതി കിട്ടും.

  • @pappanmathew
    @pappanmathew 2 дня назад +2

    T P ye kollichavar aarayalum iniyum vettam kanaruthe .ivanellam akathukidannu unda thinnanam

  • @Innovative_business
    @Innovative_business 2 дня назад

    രമ എനി എങ്ങോട്ട്

  • @ansaransar724
    @ansaransar724 2 дня назад

    BJP always helps Pinaraayi

  • @sabubabu767
    @sabubabu767 2 дня назад

    Sathyathim nammalay ldf udf chernnu pattichond irikuva...5 varsham ldf 5 varsham udf..bjp e pravshyam koduthal.sg cm akum

  • @pradeep9571
    @pradeep9571 2 дня назад +1

    Why to SG? Why not Shafi?

  • @Nadodi861
    @Nadodi861 2 дня назад

    താങ്കൾ ഒരു ഉപകാരം ചെയ്യണം.
    ചോദിച്ചാൽ മറുപടി പറയാം.

  • @jalajasasi4014
    @jalajasasi4014 3 дня назад +4

    സുരേഷ് ഗോപിക്ക് ഒന്നും ചെയ്യാൻ പറ്റില്ല ഒന്നും ചെയ്യുകയും ഇല്ല കാരണം പിണറായിയെ സംരക്ഷിക്കണം, മോളെ സംരക്ഷിക്കണം ഇതൊക്കെ അന്തർധാരയുടെ ഭാഗം തന്നെ.

  • @kchellappankchellappan8153
    @kchellappankchellappan8153 3 дня назад +5

    ഇവന്റെ ഈ ആവർത്തിച്ചുള്ള പറച്ചിൻ സഹികെട്ടു , ദ ഗ്ഷനിൽ നിന്നു പ പെന്തക്കോ സുകാരൻ പറയുന്നത പോലെ

  • @aravindakshannarangayil4069
    @aravindakshannarangayil4069 2 дня назад

    അല്ല ചോച്ചി നിങ്ങൾ പറഞ്ഞ് വിട്ട 18 പേര് ഉണ്ടെല്ലോ അവര് ചെയ്യില്ലേ?

  • @user-gl1qg1zc8e
    @user-gl1qg1zc8e 23 часа назад

    കാലനും പിണറായിയുടെ പാർട്ടിയാണോ സ്വാമിയേ ശരണമയ്യപ്പ

  • @alicepurackel7293
    @alicepurackel7293 3 дня назад +2

    👍👌

  • @cyrilnoronha300
    @cyrilnoronha300 3 дня назад +5

    മിസ്റ്റർ അവതാരകൻ...
    ക്യമ്മ്യൂണിസ്റ്റ് അല്ല കമ്മ്യൂണിസ്റ്റ്. അരോചകം ആണ് ഇത് കേൾക്കുമ്പോൾ.

    • @mvmv2413
      @mvmv2413 3 дня назад

      അപ്പോൾ ഫാരത ക്കാരായ ആയിരക്കണക്കിന് ഭാരത ക്കാരോ? 😂

    • @Sanjaisameerduthroy
      @Sanjaisameerduthroy 3 дня назад +2

      നിങ്ങൾ ഉടനെ ഒരു ENT യെ കാണണം...
      Crime online ൽ News ചെയ്യുന്നവരിൽ,
      വളരെ നല്ല ഉച്ചാരണ ശുദ്ധിയുള്ള ആളാണ് ഈ അവതാരകൻ,
      ഇയാൾ പറയുന്നത് താങ്കൾക്ക് മനസ്സിലാകുന്നില്ല എങ്കിൽ
      താങ്കൾക്ക് എന്തോ സാരമായ തകരാറുണ്ട് എന്ന് വേണം മനസ്സിലാക്കാൻ...താങ്കൾ കഴിയുന്നത്ര വേഗം ഒരു ENT ഡോക്ടറെ കാണൂ,