അങ്ങനെ ഞാനും ഇന്നൊരു വാർത്ത അവതാരകയായി. എല്ലാം പെട്ടെന്നായിരുന്നു | Instant soup | Salu Kitchen

Поделиться
HTML-код
  • Опубликовано: 19 сен 2024
  • Today is a special day. Made many memories. I become a host of a news channel and perform. Today i make Faby's favourite soup with Agaro soup Maker. We then go out to explore the celebrations in the city. Sana enjoyed the views and had an amazing time
    Please Subscribe, Share & Support
    Instagram: / salu_kitchen
    Facebook: / thesalukitchen
    Mail me at: salukitchen@gmail.com
    For collaborations, business enquiries: +91-8075118873
    About : Salu Kitchen is a RUclips Channel, where you can learn how to cook any difficult recipes in the easiest method. Happy Cooking.

Комментарии • 78

  • @salukitchen
    @salukitchen  Час назад +5

    Link of Agaro Soup Maker: amzn.to/3XNlF2D

  • @dilhapk4659
    @dilhapk4659 2 часа назад +12

    ചട്ടിയിൽ ആദ്യം ഒരു മുട്ട പൊരിച്ചെടുത്താൽ മതി ഇത്ത

    • @pushpalatharajan4852
      @pushpalatharajan4852 2 часа назад +1

      ചട്ടി ചൂടാക്കി അതിൽ കടുകെണ്ണ പുരട്ടി ചൂടാക്കുക.

  • @MishabMT
    @MishabMT 2 часа назад +5

    ഇത്ത എന്തിൽ വെച്ചാണ് ഇന്ന് എല്ലാം കട്ട് ആക്കിയേ. നല്ല രസമുണ്ട് അത് കാണാൻ

  • @rajichandran6196
    @rajichandran6196 23 минуты назад +1

    മോര് കറി യും സുപ്പും👌 പിന്നെ ഓണാഘോഷം പരിപാടികളും കാണിച്ചു തന്നു. കോഴിക്കോടുള്ള ഹൽവ നല്ല taste ആണ് എൻ്റെ നാട് കോഴിക്കോട്ടാണ് അതിനിടയിൽ News അതും അടിപൊളി എല്ലാം supper നമ്മുടെ കഴിവുകളെ ഇങ്ങനെയൊക്കെയപ്ലെ പ്രകടി പ്പിക്കുക 👍👍❤️🥰🔥

  • @Ashsrecipes
    @Ashsrecipes 23 минуты назад +1

    Super vlog ❤
    പെട്ടെന്ന് തീർന്നതുപോലെ തോന്നി.

  • @SakeenaSidheeq-v8g
    @SakeenaSidheeq-v8g 2 часа назад +2

    അടുപ്പിൽ ചട്ടി വെച്ച് ചൂട് ആയതിനു ശേഷം കല്ലുപ്പ് ഇട്ട് ചെറുനാരങ്ങ മുറിച് അത് കൊണ്ട് നന്നായി ഉരച്ചു കഴുകി വെളിച്ചെണ്ണ തേച്ച് വെയിൽ കൊള്ളിക്കുക ചട്ടി അടിപൊളി ആവും

    • @SakeenaSidheeq-v8g
      @SakeenaSidheeq-v8g 2 часа назад

      ഞാൻ നന്നാക്കി എടുത്തേത് ഇങ്ങനെ ആണ് സൂപ്പർ

    • @SahiraBan-ow9tl
      @SahiraBan-ow9tl Час назад

      Oru veedio yil ingane kandirunnu

  • @littleewaan622
    @littleewaan622 Час назад +1

    Neerdhosha chattiyil vere onum undakkaruth dosha kitula.. Valiya ulli urathy kodkkum vekam. Kitaan allel egg potich ozikkum

  • @SreeMadhu-x7d
    @SreeMadhu-x7d 3 часа назад +1

    Amboo!Adipoli ayindu itha😘

  • @rajunakabeer6528
    @rajunakabeer6528 2 часа назад +2

    ❤️❤️ നല്ലത് കറുത്ത ആവോലി ❤️❤️

  • @jasmahal6621
    @jasmahal6621 Час назад +3

    വാർത്ത വായന super

  • @mumthasazeez7266
    @mumthasazeez7266 Час назад +3

    കറുത്ത ആവോലി ♥️

  • @ushas504
    @ushas504 49 минут назад

    ഇത്ത, ഓണാഘോഷത്തിൻറ പരിപാടി കാണിച്ചു തന്നതിനു thanks. കുഞ്ഞു കയ്യിലില്ലായിരുന്നെങ്കിൽ വാർത്ത വായിക്കുന്നതായിട്ടേ തോന്നുകയുള്ളു.

  • @reshmachandran8907
    @reshmachandran8907 2 часа назад +2

    ഇത്ത, വാർത്ത വായന നന്നായി ❤

  • @ahammedmidlajpk7163
    @ahammedmidlajpk7163 Час назад +2

    ബ്ലാക്ക് ആവോലി നല്ല ടേസ്റ്റ് ആണ്

  • @susanphilip6272
    @susanphilip6272 2 часа назад

    Black pomphret is always better
    I prefer larger one

  • @SahiraBan-ow9tl
    @SahiraBan-ow9tl Час назад

    Vartha vayana samolu ithayum 👍 sakutty manimuthe❤ avoly fray mori cary 👍

  • @sreedevijalaja7245
    @sreedevijalaja7245 45 минут назад +1

    Hai ma'am
    Njanum innale kanakakynnil vannirunnu.Njan mamine vannu kandirunnu.

  • @sreedevijalaja7245
    @sreedevijalaja7245 20 минут назад +2

    Hai ma'am
    Njan maminte daily viewer aanu.mamine pettennu kandapol pettennu samsarikkan kazhinjilla.Njan daily comment cheyyunna allahu ma'am.njan mamine kanannamennu valare nalayi agrahikunnu.ma'am enne orkunnundo.ma'am njan maminodu vannu chodichirunnu salu kitchenille ma'am alle ennu vannu chodichirunnu.

  • @alishafaizal9236
    @alishafaizal9236 Час назад

    Aunty ente cousin anu athinte akath petssho ഉണ്ട്... കാണാൻ നല്ല ഭംഗി ഉണ്ട്... ഞാൻ അവിടെ പോയിരുന്നു... രണ്ട് ദിവസത്തിന് മുൻപ്... ആന്റിയെ കാണാൻ പറ്റിയില്ലല്ലോ... 😔

  • @robinvarghese8041
    @robinvarghese8041 2 часа назад +1

    നെത്തോലി മീൻ കണ്ടപ്പോൾ sulu brother നെ ഓർത്തു.. നമ്മുടെ സ്വന്തം ട്രിവാൻഡ്രം അടിപൊളി 🎉🎉🎉

  • @sairanizam6982
    @sairanizam6982 2 часа назад +3

    Black Avoli നല്ല വലുതാണ് test

  • @subaidarasak7110
    @subaidarasak7110 2 часа назад +1

    🎉Black. Aavolikyyan. Kooduthal. Taste

  • @umadevi-fj2zc
    @umadevi-fj2zc 3 часа назад

    Adipolii ഇത്താ 😍👏👏👏

  • @abdullamangad5683
    @abdullamangad5683 45 минут назад

    കഴിക്കാൻ ഏറ്റവും കൂടുതൽ taste കറുത്ത അവോലിയാണ്
    ഞാൻ എല്ലാം മീൻ കഴിക്കുന്ന ആളാണ് അത് കൊണ്ട് മിനി നെകുറിച്ച് അറിയാം.

  • @ZunairaJunni-u3s
    @ZunairaJunni-u3s Час назад

    Neerdosha chattil egg pottich ozikkum

  • @suzianne08
    @suzianne08 49 минут назад

    Amazing intro ❤

  • @geethasajeev2388
    @geethasajeev2388 3 часа назад

    Etha vedhana mareyo love you all ❤❤❤❤❤❤

  • @sajimuthu7375
    @sajimuthu7375 23 минуты назад +1

    Karutha Aavoliyanu taste koodudal

  • @abbasek916
    @abbasek916 2 часа назад +1

    Ithak slit illatha churidaranu nallath veetilidunna dressum nallathanu

  • @raihanaabu1795
    @raihanaabu1795 41 минуту назад

    Ente itha ithayalle paranju thannath chattiyil ninnum ilaki varan vellam thilapichukalanja shesham buter thekkan adipoliayi ilakikittum njan ippolum anganeyanu cheyyar😂

  • @susanphilip6272
    @susanphilip6272 2 часа назад

    In the frying pan while frying fish
    all sides doesn't get the same heat around ----- better to fry only 2 big fish at a time

  • @rameesanajimudeen1576
    @rameesanajimudeen1576 2 часа назад +1

    Black avoli anu testy

  • @Raseena-v3w
    @Raseena-v3w 50 минут назад

    Mashallah super 👌 ❤

  • @babysurya4179
    @babysurya4179 12 минут назад

    Baby Suriya Palakkad Itha enik vella avolimeen aane eshttam 😜😜😜😜😜😜😜😜😜😜😜

  • @YoosafKannoli
    @YoosafKannoli 2 часа назад

    അടിപൊളി ❤❤

  • @seenath-e6e
    @seenath-e6e Час назад +1

    blak avoli nallathan
    nalla testan

  • @ziladesigns____
    @ziladesigns____ 3 часа назад +1

    Hii ഇത്ത ❤️❤️❤️

  • @shinyvictorjoseph5092
    @shinyvictorjoseph5092 2 часа назад +1

    Y not buying any toy to Sana. Baby want toys so she seeing intresting

  • @sindhuarun6770
    @sindhuarun6770 Час назад

    Injnum Asianet news reader ayi😂😂😂

  • @sajeenashanavas9234
    @sajeenashanavas9234 2 часа назад

    Hi ittaaa ❤❤❤❤

  • @IsmayilOthukungal
    @IsmayilOthukungal Час назад

    സവാള മുറിച് ചട്ടിയിൽ ഒരക്കുക

  • @roopavarma8565
    @roopavarma8565 2 часа назад

    Wow Sameera , so good to see u reporting on Asianet. 😍 good vlog . Karutha avoli is better I feel 😋

  • @rahmathalisobha5467
    @rahmathalisobha5467 3 часа назад +1

    ഇത്ത മാശാ അല്ലാഹ്
    സുഖമാണല്ലൊ ഇത്ത

  • @geethasajeev2388
    @geethasajeev2388 3 часа назад

    Onion murech thuthel mathy

  • @lathikaunnikrishnan4109
    @lathikaunnikrishnan4109 2 часа назад

    Mutta omlet undakkiyal vegam ilakivarum

  • @chanurappi-lv3tb
    @chanurappi-lv3tb 43 минуты назад

    Nettoli meenikk Mangalore l " Bellanjir" nt choldo😂

  • @shahanamansur1827
    @shahanamansur1827 19 минут назад

    ആവോലി അടിപൊളി മീൻ ആണ് 😋😋😋കറുത്ത ആവോലി ആണ് നല്ലത് വറുത്തരച്ചു വെച്ചാൽ കിടു ആണ് 👍👍❤️❤️❤️

  • @sairanizam6982
    @sairanizam6982 2 часа назад

    വൈറ്റ് ആവോലിയനെ ടെസ്റ്റ്‌

  • @Nilofar-c6c
    @Nilofar-c6c 3 часа назад

    Curry super

  • @ZaaraShazra
    @ZaaraShazra 2 часа назад

    ❤❤

  • @rasiyalatheefrasiya1829
    @rasiyalatheefrasiya1829 2 часа назад

    Black aavoly tast

  • @ayaansmiley8592
    @ayaansmiley8592 2 часа назад

    Hi itha

  • @aman.p7887
    @aman.p7887 2 часа назад

    മൊട്ട അതിൽ പൊരിച്ചാല്മതി അപ്പോൾ ശരിയാവും

  • @jayasreevs
    @jayasreevs Час назад

    കറുത്ത ആവോലിയ്ക്കാണ് ടേസ്റ്റ് കൂടുതൽ

  • @shifashifuz7453
    @shifashifuz7453 34 минуты назад

    ❤❤❤❤❤❤❤❤

  • @Aahna-Aashmi
    @Aahna-Aashmi 2 часа назад

    Velutha aakoly anu taste

  • @arifakamal4106
    @arifakamal4106 3 часа назад

    ചായപ്പൊടി ഇട്ടു തിളപ്പിച്ചു എണ്ണ തേച്ചു വെച്ചാൽ മതി .ഒരാഴ്ച എണ്ണ ദിവസവും തേക്കുക .

  • @lijivinu3209
    @lijivinu3209 2 часа назад

    🤍🩷🩷🩷😍😍👌👌

  • @ShakiraNoor-eb6gt
    @ShakiraNoor-eb6gt 59 минут назад

    നല്ലെണ്ണ തേച്ച് വെയിലത്തു വെച്ചാൽ മതി

  • @rehnas8789
    @rehnas8789 2 часа назад

    Sanamolude perum parang ningallkk karanganalle kochi galli😅

  • @sajithamujeebvvadakkakath8208
    @sajithamujeebvvadakkakath8208 Час назад

    കൊലപൊരി എനിക്ക് ഇഷ്ടം

  • @alphonsakuniyil8482
    @alphonsakuniyil8482 23 минуты назад

    കല്ലിൽ ഉളളി ഉറച്ച് കൊടുകു

  • @sajithamujeebvvadakkakath8208
    @sajithamujeebvvadakkakath8208 Час назад

    വലിയ ഉള്ളി രണ്ടാക്കി മുറിച്ചു ചട്ടിയിൽ ഏത് എണ്ണ യാണോ ഉപയോഗിക്കുന്നത് അത് ഒഴിച്ച് മുറിച്ച ഉള്ളി കൊണ്ട് ഒന്നാകെ തടവുക എന്നാൽ അടിക്ക് പിടിക്കില്ല

  • @alphonsakuniyil8482
    @alphonsakuniyil8482 24 минуты назад

    കറുത്ത ആവോലി

  • @mollyphilips4475
    @mollyphilips4475 2 часа назад

    Hi Salu

  • @sunithasajeev8028
    @sunithasajeev8028 2 часа назад

    Hi Ithaa sugamano ❤

  • @zainabaibrahimkutty7419
    @zainabaibrahimkutty7419 2 часа назад

    Ithàaaaaaaaaaàaà aaaaaaaaa

  • @asmamv
    @asmamv 2 часа назад

    Veluttha avoliya nallad

  • @sajithamujeebvvadakkakath8208
    @sajithamujeebvvadakkakath8208 Час назад

    കറുത്ത ആവോലി ടെസ്റ്റ്‌

  • @jismi1392
    @jismi1392 2 часа назад

    ❤❤❤

  • @shajiramajeed9320
    @shajiramajeed9320 2 часа назад