എന്റെ കസിൻ പറഞ്ഞു കേട്ട അറിവാണ് പണ്ട് ഹോളി ഏഞ്ചൽസിൽ പഠിക്കുന്ന സമയത്ത് സ്കൂളിന്റെ ആനുവൽ ഡേ പരിപാടിയിൽ തന്റെ മക്കളുടെ ഡാൻസ് ആദ്യം വെക്കണം എന്ന് പറഞ്ഞ് കച്ചറ ഉണ്ടാക്കിയ പാർട്ടികളാണ് ഈ കൃഷ്ണകുമാറും ഫാമിലിയും. ദിയയെ കുറിച്ച് പറയുകയാണെങ്കിൽ ഈ പെൺകുട്ടിക്ക് എല്ലാവരും അവളെ വാഴ്ത്തി പാടുന്നത് കേൾക്കാനാണ് ഇഷ്ടം. അടിമയെപ്പോലെ ദിയ സൂപ്പർ എന്നു പറഞ്ഞുകൊണ്ട് നടക്കാൻ ഒരു ഭർത്താവും.
She s a fraud Verum ozy aanu. Ente frndn exprnce und. 5 paisa chilavakkilla Collab ennum paranj vangeet 30-40 storysnte idakk 1 story ittu kodukkum. Athaayath collab cheyyunnavare cheat cheyyunna paripadi 5000-10000 roopede sadhanam vedicht 20 followers polum koodilla ingane story idumbo She knows that very well Her character is very bad
മീഷോ യിൽ നിന്നു ആണ് വാങ്ങുന്ന എങ്കിൽ പോലും ornaments നല്ല രീതിയിൽ pack ചെയ്തു ആണ് അയക്കുന്ന.. ഓസി എന്നത് പേരിൽ മാത്രം അല്ല പ്രവർത്തി യിൽ കൂടെ ആകും..നാക്കിന് എല്ലു ഇല്ലലോ അതു കൊണ്ട് മറ്റുള്ളവരുടെ ക്യാഷ് വാങ്ങി തിന്നിട്ടു എന്ത് തോന്നിവാസം പോലും പറയാമല്ലോ.
അഹാനക്കും , ഇഷാനിക്കും കുറച്ചു ബോധമുണ്ട്. ദിയക്ക് criticism എടുക്കാൻ അറിയില്ല. അത് മുൻപും ചില കമന്റ്സ് റിപ്ലൈ കണ്ടാൽ അറിയാം . പിന്നെ, വെറുതെ ചൊറിയുന്നവർക്ക് അവരുടെ തരത്തിൽ വേണമെങ്കിൽ കൊടുക്കട്ടെ എന്നോർക്കാം. പക്ഷെ, ബിസിനസ്സ് അങ്ങനെയല്ല നടത്തേണ്ടത്. അഹങ്കാരത്തിനു കൂമ്പില്ല. തെറ്റ് പറ്റിയാൽ തിരുത്തണം. അതില്ലാതെ ന്യായീകരിക്കുന്നത് തെറ്റാണ് , കസ്റ്റമറിന്റെ പൈസ, അത് 1 രൂപയാണെങ്കിലും അതിന് വിലയുണ്ടെന്ന് മനസ്സിലാക്കണം.
നിസ്സാര തുക അല്ലല്ലോ ornament ന്. 100ഓ 200ഓ ആണെങ്കിൽ പോട്ടെന്ന് വെക്കാമായിരുന്നു. Costomers ന്റെ പ്രാക്ക് കിട്ടിയ പൈസ കൊണ്ട് ഒന്നും ഒരു ഗുണവും കാണില്ല!!!
Diya is very immature... Very arrogant... Pandum avarde life eduth youtube il itta sesham comment idunnavare motham akshepich aanu avar samsarikunnath..
ഇവളുടെയൊക്കെ വീഡിയോ കണ്ടാൽ ലിപ്സ്റ്റിക് shade ഏതാ ജെട്ടി ഏതാ എന്ന് ചോദിച്ചു നടക്കുന്ന കുറെയെണ്ണങ്ങൾ ഉണ്ട്.സ്വന്തം സാധനങ്ങൾ പോലും select ചെയ്യാൻ അറിയാത്തവരോട് എന്ത് പറയാൻ
@@NithyaNithyamol-h1l athukondavum aa kuttikk RUclips lum Instagram il one million followers. Majority of people loves her. People like you never change. So let the dogs bark.
True I wish the mother atleast gives them right direction to live their lives well and forget RUclips exposure. It may be giving money but how do they even sleep in the night peacefully with all this public exposure. Always holding their mobile recording stuff to post or delete comments they don’t like. Can study further and hold respectful jobs instead.
@rangoli2907 എന്ത് കണ്ടിട്ട് അഹങ്കരിക്കാൻ ആണ്? ഒരു പാവം ചെറുക്കനെ എന്തോ ഭാഗ്യം കൊണ്ട് ഭർത്താവായി കിട്ടിട്ടുണ്ട്. അല്ലാതെ കയ്യിലിരിപ്പ് നോക്കിയാൽ 10പൈസക് കൊള്ളൂല.
വളർത്തു ദോഷം. ..അല്ലാതെ എന്ത് cash ന്റെ അഹങ്കാരം. .ഒരുപാട് പയ്യന്മാരുടെ കൂടെ അഴിനാടി ലിവിങ് ടുഗെതർ aayi നടന്നിട്ട് ഇപ്പൊ ഒരു പാവം പയ്യനെ പറ്റിച്ചു കെട്ടി അവനാണെങ്കിൽ പാവം ഒരു innocent ആയിട്ടുള്ള പയ്യൻ
4:10 Ee വീഡിയോ കണ്ടാൽ തന്നെ മനസ്സിലാകില്ലേ അതു alrdy opened ആണ് എന്ന്🙄 കണ്ണുപൊട്ടന്മാർ ആണോ നിങ്ങൾ ഒക്കെ അവർ അതു already open ചെയ്‌തിട്ടുണ്ട് അതിന്റെ left portion ഒന്ന് കറക്റ്റ് നോക്ക് ചുമ്മാ കാണുന്നവരെ മണ്ടന്മാരാക്കല്ലേ bro👎👎
അതവർ ozy യോടുള്ള വിശ്വാസം കാരണം ആദ്യം പൊട്ടിച്ചത് വീഡിയോ എടുത്തിട്ടുണ്ടാവില്ല.. റിട്ടേൺ ക്ലെയിം ചെയ്യണമെങ്കിൽ ഓപ്പണിങ് വീഡിയോ must ആണെന്ന് ദിയയുടെ പേജിൽ ഉണ്ടല്ലോ.. അപ്പോൾ അവർ ഒന്നുടെ pack ചെയ്തിട്ട് ക്യാമെറയിൽ വീണ്ടും ഓപ്പൺ ചെയ്തതാകാം.. എന്ന് വച്ചു ഇവർക്കു പറ്റിയ അബദ്ധം ഇല്ലാതാകുന്നില്ലല്ലോ
Sredhikkan evdyaa samayam.. Criticize cheyyan mutti nikkalle..😂.. Ee mattullavarude content chikki chekanj athil ninnm vallathm kitya athaayi lo.. Atleast make sure that u r giving the ryt content..
ആ വീഡിയോയിലെ മാലയു൦ അവർക്ക് കിട്ടി എന്നു പറഞ്ഞു കാണിച്ച മാലയു൦ തമ്മിൽ വ്യത്യാസ൦ ഉണ്ടല്ലോ....വീഡിയോയിലെ മാല ഗോൾഡ് കളറാണല്ലോ...ഓർഡർ ചെയ്തതു൦ അതാണ് ..പക്ഷേ താങ്കൾ പറയുന്നു കിട്ടിയ മമാല വെള്ളിയാണെന്ന്...
ഞാൻ ദിയയുടെ ഫാൻ ഒന്നും അല്ല , അവൾക് നല്ല അഹംകാരം ഇന്ദ് ബട്ട് ഈ വിഡിയോ യിൽ ഓപ്പൺ ചെയ്യുന്ന കാണിച്ചല്ലോ അത് ഒന്ന് ശ്രെദ്ധിച്ച നോകിയെ അ കവറിന്റെ മറ്റേ സൈഡ് ഓപ്പൺ ആകിട്ടുണ്ട് sredichal മനസിലാകും , അ സൈഡ് അവർ അതികം കാണിക്കുന്നതും ഇല്ല നോക്ക്
1.43 സെക്കൻഡിൽ രണ്ട് നെക്‌ളേസുകൾ ഒരുമിച്ച് കാണിക്കുന്നു, അതിൽ അവർക്കു കിട്ടിയ നെക്‌ളേസ് സിൽവർ കളറിൽ മെലിഞ്ഞതാണ് കാണുന്നത്. പക്ഷേ, 4.43 സെക്കൻഡുള്ള ഓപ്പണിങ് വീഡിയോയിൽ നെക്‌ളേസ് ഗോൾഡ് കളറിലും മെലിഞ്ഞതല്ല, ചിത്രത്തിൽ കാണുന്നത് പോലെ ആണ്.
Online purchase cheyynne aal allenkil opening video edkkunna aal enna nilayil enk parayaan kazhiyum aa opening video fake aahn enn..because oru product vangi opening video edkkumpo first impression aahn..adhintedhaaya excitement karyngal indavum..nere open cheydhitt kall elakippoyadh aanu kanikkunnadh..aadhyaayt kaanunne aalk adh onn nokkaan ulle time enkilum edkkum. stone elakippoya karym munne thanne kaanaathe avark ingne oru video edkkaan kazhiyilla..sure💯
@@Inmyview317 ഇവർ ദിയ നെ മാത്രം ആണോ content ചെയ്യുന്നെ ? അല്ലല്ലോ വേറെ ആളുകളെയും വെച്ച് content ചെയുന്നുണ്ടല്ലോ ? അത് ഇവർക്ക് കുശുമ്പ് അയത് കൊണ്ട് തന്നെ ആണല്ലോ ചെറിയ കര്യങ്ങൾ പോലും stalk cheyth oro Vidal contents ചെയുന്നെ? ഞാൻ പറഞ്ഞോ ദിയ മാത്രം ആണ് celebrity enn. പിന്നെ ദിയ and family ennu paranja കേരളത്തിൽ athyavshm popular തന്നെ ആണ് വേറേ influencers ne കാളും different ayit.. അത് താൻ ഇല്ല ഇനി പറഞ്ഞാൽ ഒന്നും ഇലാണ്ട് ആവാൻ പോകുന്നില്ല 😂
പ്രിയങ്ക ടെ ഓപ്പണിങ് video കണ്ടാൽ ബോധം ഉള്ളവർക്ക് മനസിലാക്കാം back പൊട്ടിച്ചത് കാണുന്നുണ്ട് കവറിന്റെ.. Box ഉം ആദ്യം തുറന്നിട്ട് അകന്നിരിക്കുന്നുണ്ട്....
Chettaa Enik chettante pakuthi age polum illa Enik vanna oru thought karanam njn ee comment idunne enne ullu Unmatured poor thing enn paranj thalli kalayaruth Sammathikunnu ith ningalude content vendi idunna oru video ahnu Pakshe ingane oru issue undavumbol ath lead cheyunnath oru manmade system aahnengil Randum bagavum kelkenda oru uthavadhithvam ille...? Athinu priority kodutha shesham chettante right endhaano athinu anusarich ulla oru video post cheyyamayirunnu enn enik thonni
ആൾകാർക്ക് എന്തായാലും ഒരു കാര്യം കിട്ടി.. 👍👍ഇനി ആ പെൺകുട്ടിയെ പൊങ്കാല ഇട്ടിട്ടു എല്ലാരും വരുമാനം കൂട്ട് 😂😂😂മറ്റുള്ളവരുടെ ചോരകുടിച്ചു വീർക്കുന്ന കുറെ teams..
ഓൺലൈനിൽ സാധനങ്ങൾ വാങ്ങിച്ചിട്ടുള്ളവർക്ക് അറിയാം ആ opening video genuine അല്ല.... അതുപോലെ ഓപ്പൺ ചെയ്യുമ്പോ കാണിക്കുന്ന സാധനം അല്ല രണ്ട് പ്രോഡക്റ്റും ഒരുമിച്ച് കാണിക്കുമ്പോൾ ഉള്ളത്.... വസ്തുതകൾ അറിയാതെ പ്രതികരിക്കാൻ നിൽക്കരുത്.....
Aa pickil silver colour um videoyil athee gold colour um.pinne munb thurannu nookititt video edukkan vendi veendum thurannathupoleyund.entho mistake thooni..
Diya mature alla unlike ahana who is matured... Ellam kariyam 100 percent perfection.. Business inu timeum dedication venam which diya lacks always on tour with friends.. I was wondering how she manages business.. Ippo manisilaayi thattimutti business
തിരുവനന്തപുരത്ത് ഒരു വീട്ടിൽ കുറേ product അടിച്ചിറക്കി. പെട്ടെന്നു പെട്ടെന്ന് അടിച്ചിറക്കിയത് കൊണ്ട് quality ഇല്ല. ഉള്ളതിൽ ഏറ്റോം law ക്വാളിറ്റി product ആദ്യം വിൽക്കാൻ നോക്കി. പലരും കൊണ്ടു പോയി ഉപയോഗിച്ചെങ്കിലും ക്വാളിറ്റി ഇല്ലെന്ന് മനസ്സിലാക്കി return അടിച്ചു. ഇപ്പോൾ അങ്ങോട്ട് പൈസ കൊടുത്ത് product ഒരു തമിഴനെ ഏൽപ്പിച്ചിട്ടുണ്ട്...
@@AishuShereef ആദ്യം പോയി ദിയ കൃഷ്ണ ഇട്ട story കണ്ടു വരൂ.. എന്നിട്ടു അവൾക്ക് വേണ്ടി കുരക്കൂ.. ഉപ്പും മുളകും lit നെ fraud family എന്നാണ് ദിയ പറഞ്ഞത്. അവർ എന്തു ഫാമിലിയെങ്കിലും ആയിക്കോട്ടെ. കമ്മൽ മുക്കിയ കാര്യം ചോയ്ക്കുമ്പോ കൊടുത്തവർ ആ കമ്മൽ എവിടെ പോയെന്നാണ് പറയേണ്ടത്.
Avalk ethire Valla case file chey allathe ivattakale social media vazhi paranj tholppikkan aakilla.. 😂😂 Avar Entho valiya sambavam aanennu oru vijaram avark und.
ഇങ്ങനെയുള്ള ആൾക്കാരെ തിരിച്ചറിഞ്ഞാൽ ഞാൻ അപ്പോൾ തന്നെ unsubscribe ചെയ്യും. അവർ എത്ര നല്ലത് ചെയ്താലും പിന്നീട് അവരെ sub ചെയ്യാറില്ല. കാരണം അവരെ വളർത്തുന്നതും സമൂഹത്തിന് ദോഷം undakkunnathum നമ്മൾ തന്നെ ആണ്. ദിയയെ പണ്ടേ unsub ചെയ്തതാണ്. അത്പോലെ ജാസ്മിൻ ജാഫർ. സിലു talks സൽഹ. നമ്മുടെ കുട്ടികളൊക്കെ ഇവരുടെ നന്മ മാറ്റി വച് മോശം വശങ്ങളെ ആണ് ആദ്യം ആകർഷിക്കാൻ chance ഉള്ളത്
Aa photo Instagram ll ullath pole similar item aahnalo video ll ullath photo edthapo silver aaypoyo stone illathad okay but aa differents vech photo ath vere pole und
Better clarify the things before accusing a person. I do have bought items from her page, now almost 1 year, still I get compliments when I wear those jewelries, From my experience in the opening video, package shown is fake for 100%
Enna chettan para..enthinanu customer rand opening video use chythath??? Ee video il polum customer nu kitya maalayudr pic silver colour but opening videoil kanikunath avrde orginal picil olath polathe item , athil stone illa enolath mathrm sathym ? So why these much drama from customer side?
Eh react cheyunna youtubers Especially vere content onnum kittathond Avum orale criticising vendi erangi erikkane but avare parayumathin munnea Avrde shop visit cheyyu ennitt parayu mattaral parayummath kettu ningal vdo ittu angu thagarkkuvanalo Mall of tranvancore Il evrde products vararu und just look the quality of the products Ithream familiar ayitt ulla oru page avaru fake products ayachu pattikaan nikko ? Kaanumavarkk bhodham illea ? Njngal family functions nu Diya da product vaangittund still ipozhum oru preshnvaumilla pinna opening video Venam en pandea avrde profile und ith onnum nokkathea opening vdo first gold ayirunna mala Kurach kazhinjapo silver ayiu how is it ? Kurachoodea bhudhi upayogikk manhh
Nobody needs your support to grow! She’s on this field for the last 4years and she still growing! If there’s any issue between customer and seller, they know how to solve it and it’s their private issue as you said not everyone will get proper products everytime. So instead of making this a huge issue, the person who have complaint can go to customer court or either solve with the seller, it’s no big deal!! Poor guys like you are getting content from this and earning through this that’s the only thing happening here. Stop this and get educated and do some other job rather sitting at home and blabbering something about others and earning!
If she has grown the business it’s high time to review her vendors and stop buying stuff from fancy shops to resell. High time to monitor customer complaints personally and keep an eye on her staff and responses going out on behalf of the company- that’s being responsible. Not just churn easy money and go on trips to post them on RUclips and get paid..!! She seriously needs to get a life!
@ dude! Get a life for yourself! Do you’ve any issue if she’s earning on her own and going for trips which you can’t😆 Jealousy is fine but crying hard and blaming others for it is not good
Cant you guys really see who has done the mistake and y’all are supporting this fake video and this youtuber who is promoting this criminal activity Guys please !!im not a fan of diya …but if someone is doing there business in a right way and you guys targeting them down…oh please wait for the karma to hit you back
Opening video il back side aan open aakunnath enn Diya parayunnund. Iam not a fan. Content creators aaythond ningalum Oro video cheyumbozhum reality keep cheyanam
Ivarkk undallo ഈ jewellery shop പിന്നെ ഇവർക്കു ഇത്ര പ്രയാസപ്പെട്ടു ദിയയുടെ കയ്യിൽനിന്നും വാങ്ങേണ്ട ആവിശ്യം എന്ത് ... അപ്പോൾ മനഃപൂർവം ആണ്... കുറച്ച് cash ന്റെ ചിലവല്ലേ ഒള്ളു.... ഇനിയിപ്പോൾ ഇതെല്ലാം perfect ആയിട്ട് കിട്ടിയെങ്കിൽ പോലും ഇവർ കുറ്റപ്പെഫുത്തുമായിരുന്നു. ദിയയുടെ customers എല്ലാം abroad ഇൽ നിന്നാണ്... ഇതുവരെ ഈ സ്ത്രീയുടെ അല്ലാതെ വേറെ ഏതെങ്കിലും customer ഇതുപോലെ product വാങ്ങി പരാതിയുണ്ടോ?ഈ പരാതിക്കാരി lady fraud ആണ്... വേറെ ആരാണെങ്കിലും സമ്മതിക്കാം but ഇവർ
ചേട്ടൻ പറഞ്ഞത് റോഡർ ചെയ്ത മാല വേറെ. കിട്ടിയത് വേറെ. ഇവിടെ ആ ചേച്ചി ഓഡർ കിട്ടിയത് തുറന്ന് നോക്കുബോൾ pic il ഒള്ളത് പോലെ ആണല്ലോ.... വെറുതെ ഓരോ പ്രേശ്ങ്ങൾ ഉണ്ടാക്കുന്നത് ആണല്ലോ.... ചേട്ടന് അത് കണ്ടട്ട് മനസിലായില്ലേ... 😂😂😂
ഇവർ ഒരിക്കലും പറഞ്ഞിട്ടില്ല ഇവരുടെ ഷോപ്പിൽ നിന്ന് തന്നെ സ്ഥാനങ്ങൾ ഓർഡർ ചെയ്യണം അല്ലെങ്കിൽ ഇവരുടെ വീഡിയോസ് കാണണം ലൈക് അടിക്കണം എന്നോ ആരോടും പറഞ്ഞിട്ടില്ല അവളുടെ ശാന്തി ഇഷ്ടപ്പെടുന്ന ആരോടും അവര് നിർബന്ധിച്ചിട്ടില്ലല്ലോ നിങ്ങൾ കണ്ടിട്ട് നിങ്ങൾ ഒന്നില്ലെങ്കിൽ കുഴപ്പമില്ല കണ്ടിട്ട് ഒരുമാതിരി ഇങ്ങനെ കമന്റ് അയക്കുന്നത്
എന്റെ കസിൻ പറഞ്ഞു കേട്ട അറിവാണ് പണ്ട് ഹോളി ഏഞ്ചൽസിൽ പഠിക്കുന്ന സമയത്ത് സ്കൂളിന്റെ ആനുവൽ ഡേ പരിപാടിയിൽ തന്റെ മക്കളുടെ ഡാൻസ് ആദ്യം വെക്കണം എന്ന് പറഞ്ഞ് കച്ചറ ഉണ്ടാക്കിയ പാർട്ടികളാണ് ഈ കൃഷ്ണകുമാറും ഫാമിലിയും. ദിയയെ കുറിച്ച് പറയുകയാണെങ്കിൽ ഈ പെൺകുട്ടിക്ക് എല്ലാവരും അവളെ വാഴ്ത്തി പാടുന്നത് കേൾക്കാനാണ് ഇഷ്ടം. അടിമയെപ്പോലെ ദിയ സൂപ്പർ എന്നു പറഞ്ഞുകൊണ്ട് നടക്കാൻ ഒരു ഭർത്താവും.
Correct 💯
Paavada Ashwin
😂😂😂
Pandi only tell she is good as her husband pandi
Sathyam
She s a fraud
Verum ozy aanu.
Ente frndn exprnce und.
5 paisa chilavakkilla
Collab ennum paranj vangeet 30-40 storysnte idakk 1 story ittu kodukkum.
Athaayath collab cheyyunnavare cheat cheyyunna paripadi
5000-10000 roopede sadhanam vedicht 20 followers polum koodilla ingane story idumbo
She knows that very well
Her character is very bad
@@imresh8262 not she. You are fraud. Shame on you for coming with a fabricated story. Go and get a life.
@@imresh8262 ohhhh 😱😱😱😱😱
മീഷോ യിൽ നിന്നു ആണ് വാങ്ങുന്ന എങ്കിൽ പോലും ornaments നല്ല രീതിയിൽ pack ചെയ്തു ആണ് അയക്കുന്ന.. ഓസി എന്നത് പേരിൽ മാത്രം അല്ല പ്രവർത്തി യിൽ കൂടെ ആകും..നാക്കിന് എല്ലു ഇല്ലലോ അതു കൊണ്ട് മറ്റുള്ളവരുടെ ക്യാഷ് വാങ്ങി തിന്നിട്ടു എന്ത് തോന്നിവാസം പോലും പറയാമല്ലോ.
കറക്റ്റ് messho നല്ലത് ആണ്
ഇവളുമാർക്കൊക്കെ ഇങ്ങനെ അഹങ്കരിക്കാൻ കാശുണ്ടാക്കിക്കൊടുക്കുന്നത് നമ്മൾ തന്നെയല്ലേ....
Correct
Sathyam
true
Correct 💯
True
അഹാനക്കും , ഇഷാനിക്കും കുറച്ചു ബോധമുണ്ട്. ദിയക്ക് criticism എടുക്കാൻ അറിയില്ല. അത് മുൻപും ചില കമന്റ്സ് റിപ്ലൈ കണ്ടാൽ അറിയാം . പിന്നെ, വെറുതെ ചൊറിയുന്നവർക്ക് അവരുടെ തരത്തിൽ വേണമെങ്കിൽ കൊടുക്കട്ടെ എന്നോർക്കാം. പക്ഷെ, ബിസിനസ്സ് അങ്ങനെയല്ല നടത്തേണ്ടത്. അഹങ്കാരത്തിനു കൂമ്പില്ല. തെറ്റ് പറ്റിയാൽ തിരുത്തണം. അതില്ലാതെ ന്യായീകരിക്കുന്നത് തെറ്റാണ് , കസ്റ്റമറിന്റെ പൈസ, അത് 1 രൂപയാണെങ്കിലും അതിന് വിലയുണ്ടെന്ന് മനസ്സിലാക്കണം.
നിസ്സാര തുക അല്ലല്ലോ ornament ന്. 100ഓ 200ഓ ആണെങ്കിൽ പോട്ടെന്ന് വെക്കാമായിരുന്നു. Costomers ന്റെ പ്രാക്ക് കിട്ടിയ പൈസ കൊണ്ട് ഒന്നും ഒരു ഗുണവും കാണില്ല!!!
Diya is very immature...
Very arrogant...
Pandum avarde life eduth youtube il itta sesham comment idunnavare motham akshepich aanu avar samsarikunnath..
True
ആ മറ്റേ ചെറുക്കൻ രക്ഷപെട്ടു
@@Floral46789aa മറ്റേ ചെറുക്കൻ was ab*sive
@@Floral46789ninte life ivalde athrem happy anallole 🫢 ayyo entharo yentho tholvi alkaar
Ippa husband aayitte orru pennkondan cherrukan koode koodittu ondallo…avan’nte avastha orrkoompol aana🥲
Kashtamm tanne!
ഇവളുടെയൊക്കെ വീഡിയോ കണ്ടാൽ ലിപ്സ്റ്റിക് shade ഏതാ ജെട്ടി ഏതാ എന്ന് ചോദിച്ചു നടക്കുന്ന കുറെയെണ്ണങ്ങൾ ഉണ്ട്.സ്വന്തം സാധനങ്ങൾ പോലും select ചെയ്യാൻ അറിയാത്തവരോട് എന്ത് പറയാൻ
Sathiyum
😂😂
What a valid comment ✌️
😂😂😂
😂😂😂😂
അഹങ്കാരം അതാണ് അവൾക്ക് എല്ലാരോടും പുച്ഛമാണ് അത് അവളുടെ വ്ലോഗ് കണ്ട മനസിലാകും
എന്തിന് പോയി കാണുന്നെ നിങ്ങളകയ ഇതിനയക്കെ വളർത്തുന്നത്..!
@yezther5401 കാണാറില്ല ഇപ്പോൾ
Pinne kanane nthin
@@NithyaNithyamol-h1l athukondavum aa kuttikk RUclips lum Instagram il one million followers. Majority of people loves her. People like you never change. So let the dogs bark.
ഓസി '""ഓസി ജീവിക്കുന്നവൾ """😂😂😂
കറക്റ്റ്. ഓസി 🤣🤣
Kashtam
Ozy enghaneya osy ayitt jeevikkunne ninghalano cash kodukkar anghane anegil e logathe ella manushyarkkum anghane jeevikkallo , cash varunnundegil jeevikkunnundegilum oru Pani edukkanam
@@Minhamehar asooya theere illathath kond kozhappilla 🤣🤣🤣
@akshithsudhakaran2652 എന്ത് തേങ്ങ കണ്ടിട്ട് അസൂയ പെടാൻ ഇവളുടെ,,,,,മരം ചാടിയുടെ
ഇവരുടെ family യിലെ ആരെയും എനിക്കിഷ്ടമല്ല. ഇവരുടെ വിചാരം ഇവരെ കഴിഞ്ഞിട്ട് ഈ ലോകത്ത് ആരുമില്ലയെന്ന് 😂😂😂
Correct ellathinum bayenkera ahankaran😂
Ishtam allel then y r u judging them..let them live their life
True I wish the mother atleast gives them right direction to live their lives well and forget RUclips exposure.
It may be giving money but how do they even sleep in the night peacefully with all this public exposure. Always holding their mobile recording stuff to post or delete comments they don’t like. Can study further and hold respectful jobs instead.
Avaru paranjo ningal ishtapedanam ennu. Asooya ottum illa
താങ്കളുടെ ഇഷ്ടം ആ കുടുംബത്തിലെ ആരും തന്നെ demand ചെയ്യുന്നും ഇല്ല☺️☺️☺️
സ്വന്തം അച്ഛനെയോ അമ്മയെയോ പോലും ബഹുമാനമോ പേടിയോ ഇല്ല ആ കൊച്ചിന് എല്ലാവരേയും പുച്ഛം തോന്നിയ പോലെ നടക്കുന്നു ആരെ pedikkan
അന്തസു ണ്ടെങ്കിൽ ദിയെ ക്യാഷ് തിരിച്ചു കൊടുക്കണം . പറ്റിച്ചു ഉണ്ടാക്കിയാൽ പടച്ചോൻ കാണും 😟
Epo avar Anne nannayirikunathe
Actually പടച്ചോൻ അവളെ നരകത്തിലേക്ക് വിടാൻ വെച്ചതല്ലേ, bcz she is not following him. 🤔
😮😮😮
Apo customer fake opening video irakiyatho atharde mistake?
വെറും കാശിന്റ ആഹ്ങ്കാരമാണ്. പാവങ്ങൾ ആരും പോയി വാങ്ങേണ്ട നമ്മൾക്കൊക്കെ meeshol നീന്ന് ചെറിയ റേറ്റ് നല്ല items കിട്ടാറുണ്ട്
ശരിയാണ്
Athe💯 300 rs നുള്ളിൽ meesho യിൽ return policyod ornaments കിട്ടും.
10 paisa ന്റെ ബുദ്ദി ദിയക് ഇല്ല. അതു അതിന്റെ ഹിസ്റ്ററി നോക്കിയാൽ മതിയല്ലോ.
ഒരു ബുദ്ധി കുറവും ഇല്ല അഹങ്കാരം കാരണം കണ്ണ് കാണാഞ്ഞിട്ടാണ്😅
@rangoli2907 എന്ത് കണ്ടിട്ട് അഹങ്കരിക്കാൻ ആണ്? ഒരു പാവം ചെറുക്കനെ എന്തോ ഭാഗ്യം കൊണ്ട് ഭർത്താവായി കിട്ടിട്ടുണ്ട്. അല്ലാതെ കയ്യിലിരിപ്പ് നോക്കിയാൽ 10പൈസക് കൊള്ളൂല.
വളർത്തു ദേശം എല്ലാവരും കണ്ടത് അല്ലേ ഇവളുടെ എല്ലാം
Valerthyrverum nannakende😂
വളർത്തു ദോഷം. ..അല്ലാതെ എന്ത് cash ന്റെ അഹങ്കാരം. .ഒരുപാട് പയ്യന്മാരുടെ കൂടെ അഴിനാടി ലിവിങ് ടുഗെതർ aayi നടന്നിട്ട് ഇപ്പൊ ഒരു പാവം പയ്യനെ പറ്റിച്ചു കെട്ടി അവനാണെങ്കിൽ പാവം ഒരു innocent ആയിട്ടുള്ള പയ്യൻ
4:10 Ee വീഡിയോ കണ്ടാൽ തന്നെ മനസ്സിലാകില്ലേ അതു alrdy opened ആണ് എന്ന്🙄
കണ്ണുപൊട്ടന്മാർ ആണോ നിങ്ങൾ ഒക്കെ
അവർ അതു already open ചെയ്‌തിട്ടുണ്ട് അതിന്റെ left portion ഒന്ന് കറക്റ്റ് നോക്ക്
ചുമ്മാ കാണുന്നവരെ മണ്ടന്മാരാക്കല്ലേ bro👎👎
Arod parayan aaru kekan
അതവർ ozy യോടുള്ള വിശ്വാസം കാരണം ആദ്യം പൊട്ടിച്ചത് വീഡിയോ എടുത്തിട്ടുണ്ടാവില്ല.. റിട്ടേൺ ക്ലെയിം ചെയ്യണമെങ്കിൽ ഓപ്പണിങ് വീഡിയോ must ആണെന്ന് ദിയയുടെ പേജിൽ ഉണ്ടല്ലോ.. അപ്പോൾ അവർ ഒന്നുടെ pack ചെയ്തിട്ട് ക്യാമെറയിൽ വീണ്ടും ഓപ്പൺ ചെയ്തതാകാം.. എന്ന് വച്ചു ഇവർക്കു പറ്റിയ അബദ്ധം ഇല്ലാതാകുന്നില്ലല്ലോ
Ozyyyy nnum kelkumbolekk poi sadhanangal medickunnavare paranjal mathiyalloo🤗
അതേ
Aa picl silver color aanu but opening video il gold color kaanunindallo
Ya right
Avar unbox cheyyumbol silver nte chain allallo golden thannayaanallo. Aadhyam kaanicha picile pole allallo.athu mathrm khaise enthe sradhichille
Ivanokke reach kittan vendi cheyyunnathalle ithokke. Ithokke elladathum nadakkunnatha. Vellya issue aakkanda karyamonnum illa.
@@akshithsudhakaran2652avanavante kaiyinne Paisa pokkumbo support adikkal nilkkum
Sredhikkan evdyaa samayam.. Criticize cheyyan mutti nikkalle..😂.. Ee mattullavarude content chikki chekanj athil ninnm vallathm kitya athaayi lo.. Atleast make sure that u r giving the ryt content..
Oru pad per customer complaint cheyyundu a video kku tazhe.then what about the google reviews
ആ വീഡിയോയിലെ മാലയു൦ അവർക്ക് കിട്ടി എന്നു പറഞ്ഞു കാണിച്ച മാലയു൦ തമ്മിൽ വ്യത്യാസ൦ ഉണ്ടല്ലോ....വീഡിയോയിലെ മാല ഗോൾഡ് കളറാണല്ലോ...ഓർഡർ ചെയ്തതു൦ അതാണ് ..പക്ഷേ താങ്കൾ പറയുന്നു കിട്ടിയ മമാല വെള്ളിയാണെന്ന്...
Opening video kandal aryam opposite side already open aann nn
ഞാൻ ദിയയുടെ ഫാൻ ഒന്നും അല്ല , അവൾക് നല്ല അഹംകാരം ഇന്ദ് ബട്ട് ഈ വിഡിയോ യിൽ ഓപ്പൺ ചെയ്യുന്ന കാണിച്ചല്ലോ അത് ഒന്ന് ശ്രെദ്ധിച്ച നോകിയെ അ കവറിന്റെ മറ്റേ സൈഡ് ഓപ്പൺ ആകിട്ടുണ്ട് sredichal മനസിലാകും , അ സൈഡ് അവർ അതികം കാണിക്കുന്നതും ഇല്ല നോക്ക്
Njanum athu sredhichu.oru side open cheyth nookiyittund
.video kku vendi aa side open aakumbo nerathe open aakiya aa bagham kaanam
💯💯@@Sanazzz231
Enikum thonni
Ath maathram alla. Stone miss aaya yaathoru respond um illa.. already stone miss aayath arinjapole und.
Ninghal cheyyunnath valare mosham ayittulla karyaman , oralude bagam mathram nokki samsarikkaruth diya enn parayunna aalod ninghal chodhicho ithinte detail , onnum ariyathe content vendi oronn kanikkarth avarkk ethratholam haters undavum , ithu kelkkunna diyakk oscar award kittiya pole avilla emotionally weekk aaya aalanegil avar ethratholam down avum athond oralde nashathin vendi nikkathe nalla nalla karyaghalkk vendi vdo idan sremikku ,
Crt
ഇത് കണ്ടാൽ മനസിലാകും ഫെക്ക് ഓപ്പണിങ് വീഡിയോ ആണ്
ഉറപ്പ് 😂😂😂😂😂
This family thinks they r privileged. Their pr team is very strong
1.43 സെക്കൻഡിൽ രണ്ട് നെക്‌ളേസുകൾ ഒരുമിച്ച് കാണിക്കുന്നു, അതിൽ അവർക്കു കിട്ടിയ നെക്‌ളേസ് സിൽവർ കളറിൽ മെലിഞ്ഞതാണ് കാണുന്നത്. പക്ഷേ, 4.43 സെക്കൻഡുള്ള ഓപ്പണിങ് വീഡിയോയിൽ നെക്‌ളേസ് ഗോൾഡ് കളറിലും മെലിഞ്ഞതല്ല, ചിത്രത്തിൽ കാണുന്നത് പോലെ ആണ്.
Yes exactly 💯
Nan anklet vangit Pani kitiyatha.. damaged item aa kitiyath. Enet reply polum illa
Online purchase cheyynne aal allenkil opening video edkkunna aal enna nilayil enk parayaan kazhiyum aa opening video fake aahn enn..because oru product vangi opening video edkkumpo first impression aahn..adhintedhaaya excitement karyngal indavum..nere open cheydhitt kall elakippoyadh aanu kanikkunnadh..aadhyaayt kaanunne aalk adh onn nokkaan ulle time enkilum edkkum. stone elakippoya karym munne thanne kaanaathe avark ingne oru video edkkaan kazhiyilla..sure💯
അതു തന്നെ ഞാനും ചിന്തിച്ചത് പിന്നെ ഇതിൽ കമ്മൽ എവിടെ? Diyayude ഓപ്പണിംഗ് വീഡിയോയിൽ കമ്മൽ ഉണ്ട്
ഞാൻ ഇടാൻ വന്ന കമൻറ്.ഫേക്ക് ആണെന്ന കാര്യത്തിൽ സംശയം ഒന്നും ഇല്ല.റീഫണ്ടിന് ഓപ്പണിങ് വീഡിയോ നിർബന്ധം ആണെന്ന് പറഞ്ഞപ്പോൾ തട്ടിക്കൂട്ടിയ വീഡിയോ ആണിത്
Diya pakka Fraud anu...very bad character
How do you know ?
Ninte ammavante mol aano
@@marneer381 nee avalde veettil alle thamasam. Chumma oronnu adichu vidum. Neeyokke actually frauds.
Opening video fake aanu karanam ival cut cheyyunna bagathinte opposite side il koode cardboard box Kurach purath varunnath kaanam suukshichu nokku 4:22 pause cheyth opening videoyude left side il zoom cheythu nokk😂 😅
Customers orupadutrust cheydhitta evarude product vagunne but customersine cheat cheydhal . Kashtama. 😢😢enni edhupole arkengillum avasta varuvanel. Adhu thurannu parayanam....... Well said chetta .... ! Customersinu kurchegillum value kodukkanam
എന്നിട്ടും പിന്നെയും പോയി തലവച്ചു കൊടുക്കുന്നുണ്ടല്ലോ? മലയാളികൾ എത്ര കിട്ടിയാലും പഠിക്കില്ല😅😅
It's me Khais❌ It's me കുത്തിതിരുപ്പ്ക്കാരൻ ✅
4:55 open cheytha vdo yile maala ozy yude page lulla maala pole thane ahnloo no difference. Kallu poyi ennath sheriyanu 👍
Athe, pinne njn sheridicha oru karyam😂, nerathe thanne kallu poi ennu arijitulla tharathil anu video edukunath😂
@@minebot6714 open video edukanam ennu und Mr. Athu nigal arinjillea
Yzz
Malaude colour sredhicho
Open cheyumbo video edukanam enn page il parayund. Endekilum damage undekil exchange/refund oke kitaan vendi aanu. @@minebot6714
Avar iduthu kaanikkuna video yil golden color and big size aanallo, but photolu silver and small size
നീ popularity ക്ക് വേണ്ടി തന്നെ ആണല്ലോ ദിയ നെ വെച്ച് content ചെയ്യുന്നെ അതിൽ അവൾ പറഞ്ഞതിൽ എന്താ ഒരു തെറ്റ് 😅😂
Diya mathram allallo her veetil influencer/youtuber aayitullath. Avar aarum vivadhangalil verunnillallo. Pinne Khaiz pole ullavar ku ithu content thanne aanu..ari prashnam
Yes correct
@@Inmyview317 ഇവർ ദിയ നെ മാത്രം ആണോ content ചെയ്യുന്നെ ? അല്ലല്ലോ വേറെ ആളുകളെയും വെച്ച് content ചെയുന്നുണ്ടല്ലോ ? അത് ഇവർക്ക് കുശുമ്പ് അയത് കൊണ്ട് തന്നെ ആണല്ലോ ചെറിയ കര്യങ്ങൾ പോലും stalk cheyth oro Vidal contents ചെയുന്നെ? ഞാൻ പറഞ്ഞോ ദിയ മാത്രം ആണ് celebrity enn. പിന്നെ ദിയ and family ennu paranja കേരളത്തിൽ athyavshm popular തന്നെ ആണ് വേറേ influencers ne കാളും different ayit.. അത് താൻ ഇല്ല ഇനി പറഞ്ഞാൽ ഒന്നും ഇലാണ്ട് ആവാൻ പോകുന്നില്ല 😂
@@ThejaLakshmi-ex5gw എന്ത് correct?
Diya paranjath correct ann
Bad behaviour from diya👍
How do you know it true ?
Aa video fake anennu kurach enkilum bodham ullavarkk manasilavum.ennittum aa video vechu ari vangan vannurikunnu.enthoru gethikedu..
അവളുടെ video വന്നിട്ട് ഉണ്ട്.. പോയി കാണ്.. നീ പണ്ട് ചെയ്തത് ഒന്നും ആരും മറന്നിട്ട് ഇല്ല
Oozy is right
പ്രിയങ്ക ടെ ഓപ്പണിങ് video കണ്ടാൽ ബോധം ഉള്ളവർക്ക് മനസിലാക്കാം back പൊട്ടിച്ചത് കാണുന്നുണ്ട് കവറിന്റെ.. Box ഉം ആദ്യം തുറന്നിട്ട് അകന്നിരിക്കുന്നുണ്ട്....
Aarum order cheyalle.. ente 900 Rupa poy
Evalemare ahamkarikal aane💯💯💯
😂😂enna poyi chaav...allathe kushumbin ellam enth parayan
Chettaa
Enik chettante pakuthi age polum illa
Enik vanna oru thought karanam njn ee comment idunne enne ullu
Unmatured poor thing enn paranj thalli kalayaruth
Sammathikunnu ith ningalude content vendi idunna oru video ahnu
Pakshe ingane oru issue undavumbol ath lead cheyunnath oru manmade system aahnengil
Randum bagavum kelkenda oru uthavadhithvam ille...?
Athinu priority kodutha shesham chettante right endhaano athinu anusarich ulla oru video post cheyyamayirunnu enn enik thonni
ക്യാഷ് ന് വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത പെണ്ണ് ആണ് അത്
ആൾകാർക്ക് എന്തായാലും ഒരു കാര്യം കിട്ടി.. 👍👍ഇനി ആ പെൺകുട്ടിയെ പൊങ്കാല ഇട്ടിട്ടു എല്ലാരും വരുമാനം കൂട്ട് 😂😂😂മറ്റുള്ളവരുടെ ചോരകുടിച്ചു വീർക്കുന്ന കുറെ teams..
ഓൺലൈനിൽ സാധനങ്ങൾ വാങ്ങിച്ചിട്ടുള്ളവർക്ക് അറിയാം ആ opening video genuine അല്ല....
അതുപോലെ ഓപ്പൺ ചെയ്യുമ്പോ കാണിക്കുന്ന സാധനം അല്ല രണ്ട് പ്രോഡക്റ്റും ഒരുമിച്ച് കാണിക്കുമ്പോൾ ഉള്ളത്....
വസ്തുതകൾ അറിയാതെ പ്രതികരിക്കാൻ നിൽക്കരുത്.....
Aa pickil silver colour um videoyil athee gold colour um.pinne munb thurannu nookititt video edukkan vendi veendum thurannathupoleyund.entho mistake thooni..
Kashtam nalla popular ayi nikkunavare mosham aakunathano iyalde content.. Grow up man..
Diya mature alla unlike ahana who is matured... Ellam kariyam 100 percent perfection.. Business inu timeum dedication venam which diya lacks always on tour with friends.. I was wondering how she manages business.. Ippo manisilaayi thattimutti business
അവളെ കൂടെ ആണോ ജീവികുന്നെ 😂 പോഡ മോനേ
See that picture and video looks like ,two different items..Either due to bad click.
Eee parayunna ningalkkum oru past indaayirunnu ath orkkunnath nanayirikum aarum ellam nediyavarum thekanjavarum alla athinte reality endhanenn pullikaride sidenn koode oru clarification varunnathinu munnee ithoke aanu sathyam ennu ningalengne theerumanikum???
Diyayude vedio kand vannavar ❤😢....
തിരുവനന്തപുരത്ത് ഒരു വീട്ടിൽ കുറേ product അടിച്ചിറക്കി. പെട്ടെന്നു പെട്ടെന്ന് അടിച്ചിറക്കിയത് കൊണ്ട് quality ഇല്ല. ഉള്ളതിൽ ഏറ്റോം law ക്വാളിറ്റി product ആദ്യം വിൽക്കാൻ നോക്കി. പലരും കൊണ്ടു പോയി ഉപയോഗിച്ചെങ്കിലും ക്വാളിറ്റി ഇല്ലെന്ന് മനസ്സിലാക്കി return അടിച്ചു. ഇപ്പോൾ അങ്ങോട്ട് പൈസ കൊടുത്ത് product ഒരു തമിഴനെ ഏൽപ്പിച്ചിട്ടുണ്ട്...
😂😂😂😂
സത്യം
Ningalde veettile pettann adichirakkiya product aano ningal
@@AishuShereef ആദ്യം പോയി ദിയ കൃഷ്ണ ഇട്ട story കണ്ടു വരൂ.. എന്നിട്ടു അവൾക്ക് വേണ്ടി കുരക്കൂ.. ഉപ്പും മുളകും lit നെ fraud family എന്നാണ് ദിയ പറഞ്ഞത്. അവർ എന്തു ഫാമിലിയെങ്കിലും ആയിക്കോട്ടെ. കമ്മൽ മുക്കിയ കാര്യം ചോയ്ക്കുമ്പോ കൊടുത്തവർ ആ കമ്മൽ എവിടെ പോയെന്നാണ് പറയേണ്ടത്.
പെണ്ണുങ്ങളെ product എന്ന് വിളിക്കാൻ നിൻറെ veetil aano പഠിപ്പിച്ചത്?
opening vedio yil matte side open ahn .
Thanik nthado pani diya avalude hardwork kond aanu aa company nokkunne ni chumma ingne irunn vdo itt oralude kashtapadine kuttam parayunnu, angne customers nu preshanm undekil consumer Court kond complaint kodukkanam allathr ingne athpole vitt cash aakkan alla nigal nokkande genuine aanekil ivarokke kond complaint kodukkatte..
How much you get paid to write these comments
Correct. Ozy is egoistic
Avalk ethire Valla case file chey allathe ivattakale social media vazhi paranj tholppikkan aakilla.. 😂😂
Avar Entho valiya sambavam aanennu oru vijaram avark und.
Njan ozy fan allla enkilummm parayuvaaa ... Nattukare kutttam paranjjj jeevikkkana ningalk nanam elleee .. Swanthamaiii content endakkii edd
Fake video ne support akanum kure ennam😂
ഇങ്ങനെയുള്ള ആൾക്കാരെ തിരിച്ചറിഞ്ഞാൽ ഞാൻ അപ്പോൾ തന്നെ unsubscribe ചെയ്യും. അവർ എത്ര നല്ലത് ചെയ്താലും പിന്നീട് അവരെ sub ചെയ്യാറില്ല. കാരണം അവരെ വളർത്തുന്നതും സമൂഹത്തിന് ദോഷം undakkunnathum നമ്മൾ തന്നെ ആണ്. ദിയയെ പണ്ടേ unsub ചെയ്തതാണ്. അത്പോലെ ജാസ്മിൻ ജാഫർ. സിലു talks സൽഹ. നമ്മുടെ കുട്ടികളൊക്കെ ഇവരുടെ നന്മ മാറ്റി വച് മോശം വശങ്ങളെ ആണ് ആദ്യം ആകർഷിക്കാൻ chance ഉള്ളത്
Silu talk salha ye un subscribe cheythathendha?
Aa photo Instagram ll ullath pole similar item aahnalo video ll ullath photo edthapo silver aaypoyo stone illathad okay but aa differents vech photo ath vere pole und
Better clarify the things before accusing a person. I do have bought items from her page, now almost 1 year, still I get compliments when I wear those jewelries,
From my experience in the opening video, package shown is fake for 100%
Oraaluuuu success avnath kandattt ithreeemm kadiii illavardeee rodhanm eee comment box lum elkavarilum kanam😂 verthy content nu vediii indakkalee😂😂....
Enna chettan para..enthinanu customer rand opening video use chythath??? Ee video il polum customer nu kitya maalayudr pic silver colour but opening videoil kanikunath avrde orginal picil olath polathe item , athil stone illa enolath mathrm sathym ? So why these much drama from customer side?
Eh react cheyunna youtubers Especially vere content onnum kittathond Avum orale criticising vendi erangi erikkane but avare parayumathin munnea Avrde shop visit cheyyu ennitt parayu mattaral parayummath kettu ningal vdo ittu angu thagarkkuvanalo
Mall of tranvancore Il evrde products vararu und just look the quality of the products Ithream familiar ayitt ulla oru page avaru fake products ayachu pattikaan nikko ? Kaanumavarkk bhodham illea ? Njngal family functions nu Diya da product vaangittund still ipozhum oru preshnvaumilla
pinna opening video Venam en pandea avrde profile und
ith onnum nokkathea opening vdo first gold ayirunna mala Kurach kazhinjapo silver ayiu how is it ? Kurachoodea bhudhi upayogikk manhh
Olivia designs nu enth patti? Avaru nalla pole business cheyunnundallo ippozhum
Alam prehasanam
അവരുടെ പ്രൊഡക്ടിന് അല്ലായിരുന്നല്ലോ പ്രോബ്ലം സാലറി കൃത്യമായിട്ട് കൊടുക്കുന്നില്ല എന്നതായിരുന്നല്ലോ
Ayin
Kore nal jasmine thechu ottikan nokki ipo nthai she is enjoying her life.. Ningale polulavark mattulavar nannai jeevikuna kanumbo ulla kusumbum asooyayum aanu
Learn to respect others effort! Be a human.
താങ്കൾക്ക് എന്താടോ ജോലി? പണിയെടുത്ത് ജീവിക്കുന്നവരെ തകർക്കലാണോ? പരാതിയുണ്ടെങ്കിൽ അതിനു വേറേ വഴിയുണ്ടല്ലോ...
Eee instagramil product medikkunevare vemarshikanum.
😂😂ayyo enthoke ayirunn 😂😂ipoo ella thelivum vannile
When you buy things online you cannot judge the exact size and colour
Baaki ollore trolli ari undaakunna thanne endh parayanam
Uppum mulakile Amma kallam parayilla avarkum ithpolethe shop und
Athe rental kodukunna
Best..chirippikaatheq🤭🤭.. Avarde videos kanda thanne aryaam
ഹായ് ഖൈസ് 😍🙏ഞാൻ ഫസ്റ്റ് കമെന്റ് 😍പിൻ ചെയ്തു വെച്ചോളൂ 😃😃ഖൈസിന്റ മിക്ക വീഡിയോകളും എനിക്ക് ഒരുപാട് ഇഷ്ടം ആണ്.. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 😍🙏🥰
Enikku pande evale eshtamalla
Ellam vannu keriya aswin nte aiswaryam
Edoo nee ozy ne kuttam paranju kaniji kudichoo but njgalk ozye ishtam thanne☹️
Khais ine nallathpole asuya und alle😂😂
എന്തിന് വാങ്ങുന്നത് കടയിൽ നിന്നും വാങ്ങിയാപോരെ പറ്റിച്ചു ജീവിച്ചു ശീലിച്ചവർക്ക് ഇതൊന്നും പ്രശ്നമല്ല👍🏼😢
😂ethilum nallath naptol il ninn medikkunnatha
Nobody needs your support to grow! She’s on this field for the last 4years and she still growing! If there’s any issue between customer and seller, they know how to solve it and it’s their private issue as you said not everyone will get proper products everytime. So instead of making this a huge issue, the person who have complaint can go to customer court or either solve with the seller, it’s no big deal!! Poor guys like you are getting content from this and earning through this that’s the only thing happening here. Stop this and get educated and do some other job rather sitting at home and blabbering something about others and earning!
If she has grown the business it’s high time to review her vendors and stop buying stuff from fancy shops to resell. High time to monitor customer complaints personally and keep an eye on her staff and responses going out on behalf of the company- that’s being responsible. Not just churn easy money and go on trips to post them on RUclips and get paid..!! She seriously needs to get a life!
@ dude! Get a life for yourself! Do you’ve any issue if she’s earning on her own and going for trips which you can’t😆 Jealousy is fine but crying hard and blaming others for it is not good
Complaint chayanam 415ipc pinna consumer courtilum complaint kodukanam
Cant you guys really see who has done the mistake and y’all are supporting this fake video and this youtuber who is promoting this criminal activity
Guys please !!im not a fan of diya …but if someone is doing there business in a right way and you guys targeting them down…oh please wait for the karma to hit you back
നിനക്ക് enthaa മോനെ വയ്യേ... പോയി പണി എടുത്ത് ജീവിക്ക് ഡോ. നീ ദിയയെ വെച്ച് അല്ലെ ജീവിച്ച് പോകുന്നത് 😅😂
Well said, honest review
ഇതിനേക്കാൾ നല്ലത് meeshoo ആണ്
aren’t u the biggest sic ranter & picking on people calling them fraud ..so many of your vedios prove that . Recent one on that pregnancy video
Diya kure ellam kanichu nadannu video ettanu kanjikudikunne
You are very biased bro..check the video it is fake.
Opening video il back side aan open aakunnath enn Diya parayunnund. Iam not a fan. Content creators aaythond ningalum Oro video cheyumbozhum reality keep cheyanam
Eda ponn mone.... Adyam nee sondham content ondakkan padi... Njan diya fan alla... Ennakum kaize nee... Ninak enthada oani eduth jeevimka ariyille... Arelum okke content eduth content aakki ondakken ariyavuvaa...
Ivarkk undallo ഈ jewellery shop പിന്നെ ഇവർക്കു ഇത്ര പ്രയാസപ്പെട്ടു ദിയയുടെ കയ്യിൽനിന്നും വാങ്ങേണ്ട ആവിശ്യം എന്ത്
... അപ്പോൾ മനഃപൂർവം ആണ്... കുറച്ച് cash ന്റെ ചിലവല്ലേ ഒള്ളു.... ഇനിയിപ്പോൾ ഇതെല്ലാം perfect ആയിട്ട് കിട്ടിയെങ്കിൽ പോലും ഇവർ കുറ്റപ്പെഫുത്തുമായിരുന്നു. ദിയയുടെ customers എല്ലാം abroad ഇൽ നിന്നാണ്... ഇതുവരെ ഈ സ്ത്രീയുടെ അല്ലാതെ വേറെ ഏതെങ്കിലും customer ഇതുപോലെ product വാങ്ങി പരാതിയുണ്ടോ?ഈ പരാതിക്കാരി lady fraud ആണ്... വേറെ ആരാണെങ്കിലും സമ്മതിക്കാം but ഇവർ
Oo pinne ivare Pattichit endhu kittaan ithinte comments vayicha ariyam
ചേട്ടൻ പറഞ്ഞത് റോഡർ ചെയ്ത മാല വേറെ. കിട്ടിയത് വേറെ. ഇവിടെ ആ ചേച്ചി ഓഡർ കിട്ടിയത് തുറന്ന് നോക്കുബോൾ pic il ഒള്ളത് പോലെ ആണല്ലോ.... വെറുതെ ഓരോ പ്രേശ്ങ്ങൾ ഉണ്ടാക്കുന്നത് ആണല്ലോ.... ചേട്ടന് അത് കണ്ടട്ട് മനസിലായില്ലേ... 😂😂😂
Eee paraynthokkeee sathyam anenn nighlkkeghane ariyamm....avaru malla kitittt mattithallann nighalkk orappindo😂😂eee indakkya opening video okeee fake ayitt arkkum indakkan pattanathoolooo....athum thaghi karyaghal aneshikkand vann content nu vedi vann chelakkaleeeee brooooo 😂😂😂😂😂
ഇവർ ഒരിക്കലും പറഞ്ഞിട്ടില്ല ഇവരുടെ ഷോപ്പിൽ നിന്ന് തന്നെ സ്ഥാനങ്ങൾ ഓർഡർ ചെയ്യണം അല്ലെങ്കിൽ ഇവരുടെ വീഡിയോസ് കാണണം ലൈക് അടിക്കണം എന്നോ ആരോടും പറഞ്ഞിട്ടില്ല അവളുടെ ശാന്തി ഇഷ്ടപ്പെടുന്ന ആരോടും അവര് നിർബന്ധിച്ചിട്ടില്ലല്ലോ നിങ്ങൾ കണ്ടിട്ട് നിങ്ങൾ ഒന്നില്ലെങ്കിൽ കുഴപ്പമില്ല കണ്ടിട്ട് ഒരുമാതിരി ഇങ്ങനെ കമന്റ് അയക്കുന്നത്
Olivia ipo super ayi valarunnu😂
Ayine
അരി വാങ്ങാൻ ഉള്ളതു കിട്ടിയില്ലേ?..
😂sathym keta
💯💯💯Finally a truth been perfectly exposed by Khais!!! Appreciated!!
Thaniku nanamilledo ingane video aayittu varan. Oru business thudangi vijayikkan enthu paadamennu thanikkariyamo. Ingane veruthe vannirunnu aarudelum video eduthu ingane paranju viyarkkathe cash undakkunnu. Yathoru nanavum ille.