Visiting Erankulathappan Temple with Sujith Bhakthan after a long time

Поделиться
HTML-код
  • Опубликовано: 15 сен 2024
  • Visiting Erankulathappan Temple with Sujith Bhakthan after a long time #swethabhakthan #techtraveleat #ernakulam
    Ernakulam Shiva Temple, also known as Ernakulathappan Temple, is one of the major temples of Kerala, located in heart of Ernakulam. The temple, dedicated to Lord Shiva, is considered as the city temple, with the presiding deity as the protector of the city, as per local Hindu faiths and traditions. As per the common practice in Kerala, the deity is reverently called Ernakulathappan, which means Lord of Ernakulam. The temple is located within the Durbar Hall Ground. The temple history itself has deep association with history of the city and was one of the 7 royal temples of Kochi Maharajas. The temple is now under administration of Cochin Devaswam Board.
    Helen designer boutique
    Insta id : www.instagram....
    Fb page : www.facebook.c...
    FOR BUSINESS ENQUIRIES/COLLABORATION/PR / PLEASE CONTACT ME AT:-
    Swethaprabhu1991@gmail.com
    GET TO KNOW ME MORE:
    Follow me on Instagram: / swea_prabhu
    Follow me on Facebook: / swethabhakthan

Комментарии • 97

  • @remyakp1519
    @remyakp1519 Месяц назад +26

    ഈ ചുരിദാർ ശ്വേതക്ക് നന്നായി ചേരുന്നുണ്ട്. ഇന്ന് പതിവിലും സുന്ദരിയായിട്ടുണ്ട് ❤❤❤

  • @Kannannbr
    @Kannannbr Месяц назад +67

    വയനാടിൽ ഇടവേളകളില്ലാതെ സഹായിക്കുന്ന നമ്മുടെ ജാവന്മാർക്ക് സല്യൂട്ട് ❤🙏🏻🙏🏻

    • @aswathypm8474
      @aswathypm8474 Месяц назад +5

      Swetha bhakthante video commentsil alla jawanmarod ulla nanni parayandath😑

    • @Kannannbr
      @Kannannbr Месяц назад

      @@aswathypm8474 🙏🏻

    • @Kannannbr
      @Kannannbr Месяц назад

      ​@@aswathypm8474🙏🏻🙏🏻

  • @ktvalsa
    @ktvalsa Месяц назад +11

    My favourite temple in whole of Kerala.... എറണാകുളത്തപ്പൻ ക്ഷേത്രം. 🙏🏻🙏🏻

  • @riyasramshi6321
    @riyasramshi6321 Месяц назад +14

    Dress കൊള്ളാം swedha ittattum ഭംഗി ഉണ്ട്

  • @swapsee5703
    @swapsee5703 Месяц назад +9

    U look soo pretty in salwaar ❤❤❤❤loved your look

  • @kichuzdreamgirl6246
    @kichuzdreamgirl6246 Месяц назад +9

    Nys salwar.nys colour

  • @jincyjingle8889
    @jincyjingle8889 Месяц назад +14

    സേത കുട്ടി വീഡിയോ നല്ല ഭംഗിയുണ്ട് കാണാൻഈ ചുരിദാർ ശ്വേതക്ക് ചേരുന്നില്ല

  • @binduvarada
    @binduvarada Месяц назад +6

    Missing ernakulathappan trmple,

  • @beenasudharman5411
    @beenasudharman5411 Месяц назад +6

    SWetha your dress is super❤❤❤🎉🎉🎉

  • @sreshmaraghunath3986
    @sreshmaraghunath3986 Месяц назад +2

    Swetha chechi you looking more pretty today❤

  • @annuscookvlog2727
    @annuscookvlog2727 Месяц назад +1

    നമ്മുടെ ഋഷി കുട്ടൻ സൂപ്പറാ, ശ്വേതയുടെ വീഡിയോ വന്നപ്പോൾ ഞങ്ങൾക്ക് ഋഷികുട്ടൻ ഡെയിലി ഉമ്മ തരുന്നുണ്ട്, ഋഷികുട്ടനും ഫാൻസ്‌ ഉണ്ട് കേട്ടോ ♥️♥️

  • @ushakumar2616
    @ushakumar2616 Месяц назад +3

    Swetha churidar 👌👌💞💞

  • @nirmalk3423
    @nirmalk3423 Месяц назад +3

    Beautiful video ❤️

  • @muhammednafih5945
    @muhammednafih5945 Месяц назад +3

    Yor dress is very nice. Nannnayi cherunnud❤❤

  • @rajeswaridv9793
    @rajeswaridv9793 Месяц назад +3

    Rishi cutie pie very good video

  • @suchithraraghavan5335
    @suchithraraghavan5335 Месяц назад +2

    Jai shrikrishna

  • @user-wk7oc7cs7s
    @user-wk7oc7cs7s Месяц назад +2

    അമ്മ ഹാപ്പി ❤

  • @AminaAssain
    @AminaAssain Месяц назад +3

    Super vedio 👍🏻❤️❤️❤️

  • @kunns73
    @kunns73 Месяц назад +4

    Ernakulam temple is a nostalgia for me where I used to go regularly during my college days now my son is in college

  • @SunithaSuresh-vo3mf
    @SunithaSuresh-vo3mf Месяц назад +2

    Nice vedeo..Rishi baby ❤

  • @vijayakumarm1423
    @vijayakumarm1423 Месяц назад +6

    Oh God Ernakulam thappa save vayanad peoples and kerala from heavy rain and land slide.

  • @akkulolu
    @akkulolu Месяц назад +3

    Nice good dress swetha ❤️❤️

  • @sreejaanand8591
    @sreejaanand8591 Месяц назад +1

    Swetha looking beautiful ❤️ Rishi good boy 😘❤️

  • @sangeethamanoj9858
    @sangeethamanoj9858 Месяц назад +3

    Adipoli🥰🥰🥰

  • @muthu6103
    @muthu6103 Месяц назад +2

    Sujith chettañ Swetha chechikku dress vangi nalkunnathu kaanan istamullavar evide like

  • @sajinvsabusajinvsabu9404
    @sajinvsabusajinvsabu9404 Месяц назад

    കൊള്ളാം കേട്ടോ..... വീഡിയോ നന്നായിട്ടുണ്ട്

  • @Manjupanicker
    @Manjupanicker Месяц назад

    Swetha murukan Kovil poyille....churidar superb ❤

  • @nishamanoj6016
    @nishamanoj6016 Месяц назад +1

    പണ്ട് TDM Hallinte karayogam hostelil ninnirunnappol mikkavarum divasam pokumayirunnu......

  • @RajalekshmiRNai
    @RajalekshmiRNai Месяц назад +2

    Super vedio ❤️❤️❤️

  • @PreethisKitchenWorld
    @PreethisKitchenWorld Месяц назад

    ❤🎉 Super

  • @sreedevisuresh1729
    @sreedevisuresh1729 Месяц назад +2

    Rishi കുട്ടൻ 🥰💕😘

  • @pachamaala3477
    @pachamaala3477 Месяц назад

    Please buy lounge separate chairs for your folks..this sofa may not give a good support to them..

  • @Appivloger-rk7bv
    @Appivloger-rk7bv Месяц назад

    Swetha Bhakthan. Super videos ❤

  • @sukeshbhaskaran9038
    @sukeshbhaskaran9038 Месяц назад +1

    Beautiful

  • @PRAVEENNAIR-c2p
    @PRAVEENNAIR-c2p Месяц назад +1

    Beautiful Dress Swetha

  • @kavyashaji423
    @kavyashaji423 Месяц назад

    Swetha chechy de chanelilum sujithettan vlog cheyth kodukanloo😂😂😂.. Keep going chechy.. Variety videos varanm. Waiting❤️

  • @sreekalaca1648
    @sreekalaca1648 Месяц назад +1

    👍

  • @ashwinshaji6163
    @ashwinshaji6163 Месяц назад +2

    😍😍

  • @SathiDevi-vv5cp
    @SathiDevi-vv5cp Месяц назад

    കണ്ണാ... കാണാൻ തോന്നുന്നു അമ്മുമ്മക്ക് മോനെ 🥰🥰

  • @maria-mz1hu
    @maria-mz1hu Месяц назад +1

    Dress nallatha Swetha chechii🎉

  • @bicycleprofessor3879
    @bicycleprofessor3879 Месяц назад +3

    Abhi sirine ippam onu kananamenkil sirinte channelil thanne ponam 😂

  • @amaldevtn6681
    @amaldevtn6681 Месяц назад +2

  • @Rtechs2255
    @Rtechs2255 Месяц назад +1

    ഇനിയിപ്പോൾ സുജിത്ത് ഏട്ടൻ ഇല്ലെങ്കിലും ആളുകൾ ഈ ചാനലിൽ videos കാണും.
    Bro യെ ക്കാൾ fans റിഷിക്ക് ഉണ്ട്... 😅

  • @Jo-lm8qr
    @Jo-lm8qr Месяц назад +1

    ❤❤❤

  • @Appivloger-rk7bv
    @Appivloger-rk7bv Месяц назад

    Cooking videos super food videos samosa

  • @shinyvinod2189
    @shinyvinod2189 Месяц назад +1

    ❤️

  • @unicon3744
    @unicon3744 Месяц назад +1

    Chechiikk salwar idune anu beautiful ❤❤❤❤❤❤❤❤❤❤❤

  • @SathiDevi-vv5cp
    @SathiDevi-vv5cp Месяц назад

    ഇത് അമ്മുമ്മേടെ സ്വന്തം അമ്പലമാണുകേട്ടോ... Nostalgea 😢😢😢

  • @AnjithaRaju-pz9mg
    @AnjithaRaju-pz9mg Месяц назад +1

    ❤❤❤

  • @thahathaha3593
    @thahathaha3593 Месяц назад

    Rishikesh oro dhosha thinnarayo very good

  • @deepasadanandan6927
    @deepasadanandan6927 Месяц назад +1

    😘

  • @royithankachan2739
    @royithankachan2739 Месяц назад +1

    ❤❤❤🥰🥰👌👌

  • @cmdnambeeshan2011
    @cmdnambeeshan2011 Месяц назад

    എപ്പോ വന്നൂ?? അറിഞ്ഞതേയില്ലാലോ...
    ലോക്കേഷൻ :- എറണാകുളം ജംഗ്ഷൻ റയിൽവേ സ്റ്റേഷനിൽ നിന്ന് ഒരു കിലോമീറ്റർ ദൂരമേ ഉള്ളൂ ക്ഷേത്രത്തിലേക്ക്. എറണാകുളം KSRTC Bus stand ൽ നിന്ന് രണ്ട് കിലോമീറ്റർ ദൂരം ഉണ്ട്.
    എറണാകുളത്തപ്പൻ ക്ഷേത്രം ഇന്ത്യയിലെ പ്രധാനപ്പെട്ട 108 ശിവാലയങ്ങളിൽ ഉൾപ്പെടുന്നൂ.
    എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ ശിവപ്രതിഷ്ഠ ആണ്. മൃത്യുഞ്ജയ ഭാവം ആണ് ഭഗവാന് ഇവിടെ. "എള്ളോളം ആയുസ്സുണ്ടെങ്കിൽ എറണാകുളത്തപ്പന്റെ നടയിൽ വന്ന് മനമുരുകി പ്രാർത്ഥിച്ചാൽ മൃത്യുഞ്ജയനായ എറണാകുളത്തപ്പൻ കാത്തോളും" എന്നാണ് വിശ്വാസം. ഹോസ്പിറ്റലിൽ ഡോക്ടർമാർ ഇനി ചികിത്സ ഇല്ല എന്ന് പറഞ്ഞ് കയ്യൊഴിയുമ്പോഴും എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ വന്ന് മനമുരുകി പ്രാർത്ഥിച്ചാൽ ഭഗവാൻ കൈവിടില്ലാ എന്നാണ് വിശ്വാസം. എന്റെ ഒരു അനുഭവം പറയാം -
    പൂർണ്ണ ഗർഭിണിയായ ഒരു സ്ത്രീ എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ വന്നിരുന്ന് കരയുന്നത് കണ്ടൂ ഒരു സന്ധ്യാനേരത്ത്.. കാര്യം തിരക്കിയപ്പോൾ കുഞ്ഞിന് അനക്കമില്ലാ, സ്കാൻ ചെയ്ത് നോക്കിയപ്പോൾ കുഞ്ഞിന് ജീവനുണ്ടോ എന്ന സംശയം ഡോക്ടർ പറഞ്ഞൂ.. സ്കാനിങ് റിപ്പോർട്ടുമായി ആണ് അവർ വന്ന് എറണാകുളത്തപ്പന്റെ മുന്നിൽ കരഞ്ഞ് നിൽക്കുന്നത്. വിവരങ്ങൾ എല്ലാം കേട്ടപ്പോൾ ധൈര്യമായിരിയ്ക്കൂ... എറണാകുളത്തപ്പൻ മൃത്യുഞ്ജയനാണ് മനമുരുകി പ്രാർത്ഥിച്ചാളൂ കൈവിടില്ലാ.. ആയുസ്സോടെ കുഞ്ഞുണ്ടായാൽ തീർച്ചയായും കുഞ്ഞ് ജനിച്ച് ആറാം മാസം ഇവിടെ വന്ന് കുഞ്ഞിന് എള്ളുകൊണ്ട് തുലാഭാരം നടത്താം എന്ന് പ്രാർത്ഥിയ്ക്കൂ എന്ന് പറഞ്ഞു കൊടുത്തൂ.. അവർ അതുപോലെ ഭഗവാന്റെ നടയിൽ നിന്ന് പ്രാർത്ഥിച്ചു "എന്റെ കുഞ്ഞിന് എള്ളോളം ആയുസ്സുണ്ടെങ്കിൽ എനിയ്ക്ക് തിരിച്ചു തരണേ കുഞ്ഞിന് ആറ് മാസം തികയുന്നതിനുള്ളിൽ ഭഗവാന്റെ മുന്നിൽ എള്ളുകൊണ്ട് തുലാഭാരം ചെയ്തോളാം" എന്ന്. അവർ പ്രാർത്ഥന നടത്തി നാലമ്പലത്തിൽ നിന്ന് പുറത്ത് കടന്ന് സംസാരിച്ചു നിൽക്കുന്ന സമയത്ത് കുഞ്ഞിന്റെ ചലനം അവർക്ക് അനുഭവപ്പെട്ടൂ.. "എന്റെ എറണാകുളത്തപ്പാ " എന്ന് പറഞ്ഞ് അവർ ഭഗവാന്റെ സവിധം ചെന്ന് കൈകൂപ്പി പ്രാർത്ഥിയ്ക്കുന്നത് കാണാനും സാധിച്ചൂ.. നിറഞ്ഞ ഭക്തിയോടേ/ വിശ്വാസത്തോടേ ഭഗവാന്റെ മുന്നിൽ പ്രാർത്ഥിച്ചാൽ മൃത്യുഞ്ജയനായ ഭഗവാൻ എറണാകുളത്തപ്പൻ ഭക്തനെ ഒരിയ്ക്കലും കൈവിടില്ലാ..
    "എറണാകുളത്തപ്പന്റെ മാനസപുത്രനായ എറണാകുളം ശിവകുമാർ എന്ന ആന " ഈ ക്ഷേത്രത്തിൽ ഭഗവാന് , ശിവകുമാർ കുഞ്ഞായിരിക്കുമ്പോൾ ഒരു ഭക്തൻ നടയിരുത്തിയതാണ്. എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ മകരമാസത്തിലെ 8 ദിവസം ആഘോഷിക്കുന്ന ഉത്സവത്തിന് 15 ആനകൾ നിരന്ന് നിന്ന് ഉള്ള പകൽ പൂരം ഉണ്ട്. ഉത്സവത്തിന് കാഴ്ച്ചശീവേലിയ്ക്കും/ പറ എഴുന്നള്ളിപ്പിനും ആനയുണ്ടാകും.

  • @SathiDevi-vv5cp
    @SathiDevi-vv5cp Месяц назад

    Budubudaa ഉമ്മാ 🥰🥰🥰

  • @sindhurajan6892
    @sindhurajan6892 Месяц назад

    Super ❤❤

  • @SN-71
    @SN-71 Месяц назад

    👌👍

  • @basil8496
    @basil8496 Месяц назад +4

    Sujith eattanu mund cherunund

  • @sreelekhanarayanan6310
    @sreelekhanarayanan6310 Месяц назад

  • @user-wk7oc7cs7s
    @user-wk7oc7cs7s Месяц назад +1

    ഞാൻ പോയിട്ടില്ല പോകാൻ ഭയങ്കര ആഗ്രഹം

  • @user-vu2pd3el5s
    @user-vu2pd3el5s Месяц назад +2

    Enthoru pucham annu e bhaktannu chodik Swetha😂

  • @mayasaraswathy8899
    @mayasaraswathy8899 Месяц назад +1

    ഋഷി കുട്ടന് ചക്കരയുമ്മ...

  • @Anyaforger0505
    @Anyaforger0505 Месяц назад

    Shewtha chechi last inb trip part 2 il edutha chikankari dress onnu next vlogsidane

  • @navneeths6204
    @navneeths6204 Месяц назад +1

    ചേച്ചി അഭിജിത് ഭക്തൻ (അനിയൻ) എവിടെ പോയിരിക്കുവാ ? പുള്ളിയെ ഇപ്പൊൾ ഒരു വീഡിയോകളുലും കാൺമാനില്ലല്ലോ ? എവിടെയാണ് ഇപ്പൊൾ അഭി ?

    • @aswinrs640
      @aswinrs640 Месяц назад

      ruclips.net/video/T0k6wv5sRaw/видео.htmlsi=KT1qQg6gMqYrmMDc

  • @sijoorumalayali5649
    @sijoorumalayali5649 Месяц назад

    സുജിത്തേട്ടൻ പറഞ്ഞ ആ സംശയം എല്ലാവർക്കും ഇണ്ട് 😂

  • @sskkvatakara5828
    @sskkvatakara5828 Месяц назад

    Avidam kandi evidam kandu

  • @sijoorumalayali5649
    @sijoorumalayali5649 Месяц назад

    Oniyan.... 😃

  • @bijimoncy7842
    @bijimoncy7842 Месяц назад

    അനുജനെയും ഇടയ്ക്ക് ഞങ്ങൾക്ക് കാണണം

  • @SathiDevi-vv5cp
    @SathiDevi-vv5cp Месяц назад

    മോനേ... നമ്മുടെ നാട് 😢😢😢

  • @krsunilkumar3022
    @krsunilkumar3022 Месяц назад

    Dress kollilla tto

  • @lennin_geo
    @lennin_geo Месяц назад

    12:07 what rishi saying 🤣🤣🤣

  • @DeepaGeorge
    @DeepaGeorge Месяц назад

    Ee videosil sujith bhakthan verum swetha bhakthante bharthaavu!

  • @muthu6103
    @muthu6103 Месяц назад +2

    Camerayil koodi rishiyude ummakittiyavar evide like

  • @ratheeshvellikoth
    @ratheeshvellikoth Месяц назад +3

    Onion 😂

  • @bicycleprofessor3879
    @bicycleprofessor3879 Месяц назад +2

    Over sized tshirt vangicha ingane irikum😂

  • @ratheeshvellikoth
    @ratheeshvellikoth Месяц назад +2

    One more adhyathmaramayanam 😂

  • @ABHIRAMI.997
    @ABHIRAMI.997 Месяц назад

    rishi kuttante bday vlog undoooo,,,missed that

  • @geethavn7111
    @geethavn7111 Месяц назад +2

    വയനാട്ടുകാരെ എങ്ങനെയെങ്കിലും സഹായിക്കാമോ?

    • @bicycleprofessor3879
      @bicycleprofessor3879 Месяц назад +2

      Cheyunudu pulli sthalathillalo wynd pullide frnds undu athuvazhi cheythukanum❤pinne ellarum video ittu kanikanam enillalo

  • @mrwhitedevil5197
    @mrwhitedevil5197 Месяц назад

    ബുടു ബുഡാ

  • @KSkss189
    @KSkss189 Месяц назад +1

    Sujith nu entha oru load pucham. Swetha video edukunna kanumbol?? Video edukkilla engil kuttam parayum, eduthhallo maximum ondakkalle chodikkum... To be honest🎉, sujith has changed a lot.. Thankal, solo trip adichu nadakkalle. Swethakku angane ella responsibility ettu erinnju pokan pattilallo.. So she is doing her maximum. Ningal ellarum poya INB seson 2nte atrakku onnum ee trips varilla.. TTE video viewsnekkal kooduthal views shwethade videos nu ariyikkum... Eniyengilum natil varumbol, swetha video edukkanengil support her. Emmathrii aakkyitulla varthanagal avoid cheyu.. Don't spoil your image...

  • @funentertainmentinfo5772
    @funentertainmentinfo5772 Месяц назад

    Swetha നന്നായി തടി കുറഞ്ഞു

  • @epackmachinery201
    @epackmachinery201 Месяц назад +1

    Video IL husband kudutal space eduthu😢

  • @ridiculous365
    @ridiculous365 Месяц назад

    Sujithe nee kaavi uduthal sudappikal ninne Sangi aakkum..
    (I know u r already one) still 😅😂

  • @abhinandh_007
    @abhinandh_007 Месяц назад +1

  • @joofypaulalappadan
    @joofypaulalappadan Месяц назад +1

    ❤❤

  • @Kuttu-zz7qe
    @Kuttu-zz7qe Месяц назад +1

  • @reshmalakshman5871
    @reshmalakshman5871 Месяц назад +1

    ❤❤❤