നീറ്റ് ചോദ്യപേപ്പർ ചോർച്ച; CBI യും കേന്ദ്ര സർക്കാറും സത്യവാങ്മൂലം നൽകും

Поделиться
HTML-код
  • Опубликовано: 6 сен 2024
  • നീറ്റ് ചോദ്യപേപ്പർ ചോർച്ച; CBI യും കേന്ദ്ര സർക്കാറും ഇന്ന് സുപ്രിംകോടതിയിൽ സത്യവാങ്മൂലം നൽകും | NEET Exam Row |
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 65

  • @ManavMV
    @ManavMV Месяц назад +32

    Reneet

  • @rajeevkk9756
    @rajeevkk9756 Месяц назад +30

    Re neet for all,

  • @shajithasiddik4122
    @shajithasiddik4122 Месяц назад +5

    Re neet for all students

  • @ammu78216
    @ammu78216 Месяц назад +26

    Big scam
    Reneet
    Reneet
    Reneet

  • @jacobchirayath7450
    @jacobchirayath7450 Месяц назад +40

    വൻ ചോർച്ച

    • @sajitksajitk8583
      @sajitksajitk8583 Месяц назад +3

      Evide chornu ottapetta karyammanu. Ninakku mark low anu atha

    • @safi18023
      @safi18023 Месяц назад +2

      Mark kuranjath kond arkum re neet vekilla leakengil mathraman re neet

    • @ambilydavidson8434
      @ambilydavidson8434 Месяц назад +2

      High mark get ones who got that paper others have only average marks

    • @user-ph3uc6wj3o
      @user-ph3uc6wj3o Месяц назад

      ​@@sajitksajitk8583edo online ayit chornnal ath engine ottapetta sampavam avum?

    • @Vaishnav003
      @Vaishnav003 Месяц назад

      ​@@sajitksajitk8583 sanghi mone mindathiri ottapetta sambavm pollum podeii 55 pere pidichu ennit

  • @abc-up2lv
    @abc-up2lv Месяц назад +11

    No reneet

  • @user-cn1wp2zw1f
    @user-cn1wp2zw1f Месяц назад +14

    Pls dnt do reneet do reneet only those states leakage dnt kil hard work children dnt play with hardworking children life

  • @manoharanr4523
    @manoharanr4523 Месяц назад +16

    Reneet ന് വേണ്ടി സമരം ചെയ്യുന്നതിൽ അധികവും മലയാളികൾ ആണല്ലോ കേരളത്തിൽ കുഴപ്പമുണ്ടോ ചോർന്നോ

    • @user-cw9sl4cb3i
      @user-cw9sl4cb3i Месяц назад +2

      Malayali kalano janthar manthiril samaram cheyyunnathu

    • @Englim-z8o
      @Englim-z8o Месяц назад

      അല്ല

  • @vishnum849
    @vishnum849 Месяц назад +17

    No reneet plz

  • @krishnakumarvp5665
    @krishnakumarvp5665 Месяц назад +20

    No reneet plsss

  • @factfinder1975
    @factfinder1975 Месяц назад

    മാർക്ക് കൂടുതൽ കിട്ടിയവരും കുറച്ചു കിട്ടിയവരും നന്നായി അദ്ധ്വാനിച്ച് പഠിച്ചവർ തന്നെയാണ്‌ . മാർക്ക് കൂടുതൽ കിട്ടിയവർക്ക് സ്വാഭാവികമായും സീറ്റ് കിട്ടും . പരീക്ഷ എളുപ്പമായാൽ കൂടുതൽ പേർക്ക് അധികമാർക്ക് കിട്ടും . കേരളത്തിലെ കാര്യം നോക്കിയാൽ തന്നെ വ്യക്തമാവും . ഒന്നും രണ്ടും കുട്ടികൾക്ക് മാത്രം 700-നു മുകളിൽ കിട്ടിയിരുന്ന കേരളത്തിലെ കോച്ചിങ് സെന്ററുകളിൽ ഇപ്രാവശ്യം ഇരുനൂറിനടുത്ത് വരെ കുട്ടികൾക്ക് 700 -720 മാർക്ക് കിട്ടിയിട്ടുണ്ട് . പരീക്ഷ എളുപ്പമായതുകൊണ്ടു എല്ലാ കൊല്ലവും കിട്ടുന്ന മാർക്കിനെക്കാൾ 50 വരെ അധികം മാർക്ക് കുട്ടികൾക്ക് കിട്ടിയിട്ടുണ്ട് . അതുകൊണ്ട് 600-നു മുകളിൽ കിട്ടിയിട്ടും സീറ്റ് കിട്ടിയില്ല എന്ന് പറയുന്നതിൽ പ്രത്യേകിച്ചു കാര്യമൊന്നുമില്ല . സീറ്റുകളുടെ എണ്ണം കൂടുന്നില്ലല്ലോ ... പിന്നെ reneet പറയുന്നവർ ഈ സാഹചര്യം മനസ്സിലാക്കി ഒരു അവസരം കൂടി ലഭിക്കാൻ വേണ്ടി ശ്രമിക്കുന്നു . അത്രയേ ഉള്ളൂ

  • @balajikp1735
    @balajikp1735 Месяц назад +9

    we want re neet

  • @alrawasiuae9037
    @alrawasiuae9037 Месяц назад +13

    Please re neet

    • @Holmesgy
      @Holmesgy Месяц назад

      @@alrawasiuae9037 r

  • @nishajpillai9771
    @nishajpillai9771 Месяц назад +2

    It is very hard to get full mark in a competitive exam. How come these children scored full marks?

    • @fathimamashooda5234
      @fathimamashooda5234 Месяц назад

      Because exam is too easy this year

    • @Vaishnav003
      @Vaishnav003 Месяц назад +4

      ​@@fathimamashooda5234it not that simple ... 23 was simple

    • @avayboss007
      @avayboss007 Месяц назад

      Exam was too easy 🙂
      Athu maathram alla kazhinja varsham 98 chapters undaayirunnu pakshe ee varsham 79 chapters maathrame undaayirunnullu

  • @FutureFilledWithHOPE-jm5jr
    @FutureFilledWithHOPE-jm5jr Месяц назад +11

    Re neet

  • @AdamZain6666
    @AdamZain6666 Месяц назад +2

    No re neet

  • @sajitksajitk8583
    @sajitksajitk8583 Месяц назад +15

    No reneet plz justice for hardworked ones

    • @Declan412
      @Declan412 Месяц назад

      Onnude hardwork chey appo

  • @user-cn1wp2zw1f
    @user-cn1wp2zw1f Месяц назад

    After reneet children wants to relax this time our system & leakage criminals make big trouble p unish criminals dnt do reneet hard working states

  • @MazinKalathingal-oe3rn
    @MazinKalathingal-oe3rn Месяц назад +1

    ചോദ്യപേപ്പർ ചോർന്നത് ഇന്ത്യ മുഴുവനും ഇൻറർനെറ്റ് ഇമെയിൽ വഴി എല്ലായിടത്തും എത്തിയിട്ടുണ്ട്..
    RENEET നടത്തിയാൽ മാത്രമേ ഒളിഞ്ഞു കിടക്കുന്ന തട്ടിപ്പ് നടത്തിയ കുട്ടികളെയും ടാലൻ്റ് ഉള്ള കുട്ടികളെയും സത്യസന്ധമായി വേർ തിരിച്ചെടുക്കാൻ പറ്റുകയുള്ളൂ... തട്ടിപ്പ് നടത്തിയ ധാരാളം കുട്ടികൾ പഠിക്കുന്ന കുട്ടികൾക്കിടയിൽ ഒളിഞ്ഞിരിക്കുന്നുണ്ട്.. കഴിഞ്ഞ കുറെ വർഷങ്ങളായി ഈ തട്ടിപ്പ് മൂലം ധാരാളം കുട്ടികളുടെ ജീവനും ഭാവിയും നഷ്ടപ്പെട്ടു.. ഇനിയും അതനുവദിച്ച് കൂടാ.. പഠിച്ച കുട്ടികൾ ഒരു കാരണവശാലും ഭയപ്പെടേണ്ട.. ഭയം തട്ടിപ്പ് നടത്തിയവർക്ക് മാത്രമാണ്....

    • @Holmesgy
      @Holmesgy Месяц назад

      @@MazinKalathingal-oe3rn The Supreme court will decide what is required

  • @zachariahvarghese4489
    @zachariahvarghese4489 Месяц назад

    ഭൊലെ ബാബയെ അദ്ദേഹം എന്ന് സംബോധന ചെയ്യുന്ന റിപ്പോർട്ടർക്കു ദേശീയ മാധ്യമ ബഹുമാൻ അവാർഡ് നൽകുന്നതിന് ഞാൻ ശുപാർശ ചെയ്യുന്നു 😫

  • @ericsongeorge8812
    @ericsongeorge8812 Месяц назад +1

    Reexam or ban this exam

  • @radhakrishnanradhakrishnan7789
    @radhakrishnanradhakrishnan7789 Месяц назад +4

    നമ്മുടെ കേരളത്തിലെ കഴിഞ്ഞ കാലങ്ങളിലെ കോച്ചിങ് സെന്ററുകളുടെ selection കിട്ടിയ കുട്ടികളുടെ എണ്ണം നോക്കാം ! Example xylem എന്ന സെൻട്രൽ നിന്നും കഴിഞ്ഞ വർഷം കിട്ടിയ അതെ selection number അവർക്ക് ഈ വർഷവും കിട്ടി , അഥവാ mass level ലിൽ question leak ആയാൽ ഇവരുടെ selection കിട്ടുന്ന കുട്ടികളുടെ എണ്ണം ക്രമതിദമായി വളരെ കുറയുമായിരുന്നു , അതിന്റ അർത്ഥം no mass level question leak !

    • @mahamayabs7420
      @mahamayabs7420 Месяц назад +15

      Gd mng sivan ser💗

    • @Holmesgy
      @Holmesgy Месяц назад

      .

    • @rk_official1721
      @rk_official1721 Месяц назад +4

      Hello sivan ser❤

    • @Neetaspirant_172
      @Neetaspirant_172 Месяц назад

      ​@@mahamayabs7420good morning lijesh sir

    • @LathaSuresh-zt3iy
      @LathaSuresh-zt3iy Месяц назад +7

      Xylem,Brilliantഎന്നീകോച്ചിങ് സെന്ററുകളുടെ നീറ്റ് റിസൽട്ട് താരതമ്യംചെയ്താൽ ചോദ്യപേപ്പർ പുറത്തായതിനുള്ള വിശ്വസനീയമായതെളിവുകൾലഭിക്കും.ചുരുക്കത്തിൽകഴിഞ്ഞകൊല്ലത്തെബ്രില്ല്യന്റിലെ റിസൾട്ടും ഇക്കൊല്ലത്തെ റിസൾട്ടും താരതമ്യം ചെയ്താൽ മതി.

  • @ambilydavidson8434
    @ambilydavidson8434 Месяц назад +4

    One who got that paper get high marks and others got average marks

  • @ammu78216
    @ammu78216 Месяц назад +19

    Reneet

  • @saheedc4274
    @saheedc4274 Месяц назад +10

    No reneet

  • @abdusamedp4098
    @abdusamedp4098 Месяц назад +11

    Re neet

  • @ammu78216
    @ammu78216 Месяц назад +17

    Reneet

  • @Nasnu-t1k
    @Nasnu-t1k Месяц назад +9

    No reneet

  • @kavitharajeevsai3406
    @kavitharajeevsai3406 Месяц назад

    No reneet