PAAHIMAM DEVA DEVA -പാഹിമാം ദേവ ദേവാ

Поделиться
HTML-код
  • Опубликовано: 10 окт 2024
  • പാഹിമാം ദേവ ദേവാ - പാവന രൂപാ
    പാഹിമാം ദേവ ദേവാ- പാവന രൂപാ
    പാഹിമാം ദേവ ദേവാ
    മോഹ വാരിധി തന്നില്‍ കേവലം വലയുന്ന
    ദേഹികള്‍ക്കൊരു രക്ഷാ നൌകയാം പരമേശാ
    പാഹിമാം ദേവ ദേവാ-
    പാവന രൂപാ പാഹിമാം ദേവ ദേവാ
    പാവന രൂപാ പാഹിമാം ദേവ ദേവാ
    ക്ഷാമ സങ്കടം നീക്കി പ്രാണികള്‍ക്കനുവേലം
    ക്ഷേമ ജീവിതം നല്കും
    പ്രേമ ഹര്‍മ്മ്യമേ ദേവാ
    പാഹിമാം ദേവ ദേവാ-
    നിത്യ ജീവനെന്നുള്ളില്‍
    സത്യമായ്‌ ഉളവാക്കാന്‍
    ിത്യ ജീവനെന്നുള്ളില്‍
    സത്യമായ്‌ ഉളവാക്കാന്‍
    സ്തുത്യമാം പുതു ജന്മം
    ദത്തം ചെയ് തൊരു നാഥാ
    #SIBYMATHEW
    #KVSIMONSIR
    #MALAYALAMCHRISTIANSONG

Комментарии • 32