Комментарии •

  • @febinaloshyes6162
    @febinaloshyes6162 8 месяцев назад +8

    Full Lyrics
    വിട്ടു പിരിഞ്ഞു നാം പോകും
    യേശുവിൻ സന്നിധി ചേരും
    മണ്ണിൽ മറഞ്ഞതാം പ്രീയരെ നാമിനി
    സ്വർഗീയ തീരത്തു കാണും
    കണ്ടീടുമേ പ്രീയൻ മുഖം
    ചേർന്നീടുമേ ഭാഗ്യനാട്ടിൽ (2)
    അല്പകാലം മാത്രം മണ്ണിൽ
    നിത്യമാം വാസമോ വിണ്ണിൽ
    മുത്തിനാൽ നിർമിതം പന്ത്രണ്ട് ഗോപുരം
    സ്വർഗീയ പാർപ്പിടം രമ്യം (2)
    കണ്ടീടുമേ പ്രീയൻ മുഖം.... (2)
    കഷ്ടങ്ങൾ ഏറിവന്നാലും
    നഷ്ടങ്ങൾ ഏറിവന്നാലും
    കഷ്ടങ്ങൾ ഏറ്റയെൻ യേശുവിൻ മാർവതിൽ
    എന്നും എനിക്കുണ്ടഭയം (2)
    കണ്ടീടുമേ പ്രീയൻ മുഖം.... (2)
    കാഹളത്തിൻ നാദം കേൾക്കും
    ശുദ്ധർ ഒന്നാകെ ഉയർക്കും
    മണ്ണാകും ഈ ദേഹം തേജ്ജാസാൽ മിന്നുമ്പോൾ
    എൻ പ്രീയൻ എൻ പേർ വിളിക്കും (2)
    കണ്ടീടുമേ പ്രീയൻ മുഖം.....

  • @SruthyJoy
    @SruthyJoy 8 месяцев назад +2

    ദൈവനാമം മഹത്വപെടുമാറാകട്ടെ!
    പ്രിയ ശേം മോൻ്റെ ജീവിതത്തെ ഓർത്തു ദൈവത്തെ സ്തുതിക്കുന്നു. ഈ ചെറിയ പ്രായത്തിലും പ്രിയ മകൻ്റെ ജീവിതത്തിലൂടെ വലിയവനായ ദൈവത്തെ ഉയർത്തുന്ന മഹത്വം ഏറിയ ശുശ്രൂഷ ചെയ്യുവാൻ ആ കുഞ്ഞിനെ ദൈവം ഉപയോഗിച്ചത് ഓർത്തു ദൈവത്തെ സ്തുതിക്കുന്നു. വേർപാടിൻ്റെ നടുവിലും തങ്ങളുടെ പൈതൽ കാണിച്ചു കൊടുത്ത മാതൃക പിൻപറ്റി ദൈവനാമ മഹത്വത്തിനായി ശേംക്കുട്ടൻ്റെ കുടുംബം തുടങ്ങിയ ഈ മിനിസ്ട്രിയെ, റാഫാ മിനിസ്ട്രിസ് ഇൻ്റർനാഷണൽൻ്റെ എല്ലാ പ്രവർത്തനങ്ങളെയും കർത്താവ് അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. വിട്ടു പിരിഞ്ഞു പോയ പ്രിയരേ എല്ലാം നേരിൽ കാണുന്ന ആ മഹൽദിനത്തിൽ പ്രിയ ശേം മോനെയും നമുക്ക് കാണാം എന്ന പ്രത്യാശയോടെ എല്ലാ വിധ പ്രാർത്ഥനകളും ആശംസകളും പ്രിയ കുടുംബത്തിന് നേരുന്നു.
    ദൈവനാമം എന്നുമെന്നേക്കും മഹത്വപെടുമാറാകട്ടെ!

  • @bovazjohnson8166
    @bovazjohnson8166 8 месяцев назад +3

    ക്രിസ്തീയ പ്രത്യാശയെയും വിശ്വാസത്തെയും വിളിച്ചറിയിക്കുന്ന മനോഹരമായ ഗാനം ഇതിനു പിൻപിൽ പ്രവർത്തിച്ച എവരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @RAPHAMINISTRIESINTERNATIONAL
    @RAPHAMINISTRIESINTERNATIONAL 5 месяцев назад +3

    വിട്ടു പിരിഞ്ഞു നാം പോകും
    യേശുവിൻ സന്നിധി ചേരും
    മണ്ണിൽ മറഞ്ഞതാം പ്രിയരേ നാം ഇനി
    സ്വർഗ്ഗീയ തീരത്തു കാണും
    കണ്ടീടുമേ.. പ്രീയൻ മുഖം
    ചേർന്നീടുമേ ഭാഗ്യനാട്ടിൽ
    1: അല്പകാലം മാത്രം മണ്ണിൽ
    നിത്യമാം വാസമോ വിണ്ണിൽ
    മുത്തിനാൽ നിർമ്മിതം പന്ത്രണ്ട് ഗോപുരം
    സ്വർഗ്ഗീയ പാർപ്പിടം രമ്യം
    (കണ്ടീടുമേ പ്രീയൻ)
    2: കഷ്ടങ്ങൾ ഏറി വന്നാലും
    നഷ്ടങ്ങൾ ഏറി വന്നാലും
    കഷ്ടങ്ങൾ ഏറ്റ എൻ യേശുവിൻ മാർവ്വതിൽ
    എന്നും എനിക്കുണ്ട് അഭയം
    (കണ്ടീടുമേ പ്രീയൻ)
    3: കാഹളത്തിൻ നാദം കേൾക്കും
    ശുദ്ധർ ഒന്നാകെ ഉയിർക്കും
    മണ്ണാകും ഈ ദേഹം തേജസ്സാൽ മിന്നുമ്പോൾ
    എൻ പ്രീയൻ എൻ പേർ വിളിക്കും
    (കണ്ടീടുമേ പ്രീയൻ)

  • @AKV_2006
    @AKV_2006 8 месяцев назад +3

    May god bless ❤❤❤beautiful song 🎵 which filled our heart with lot of emotions glory to god amen.

  • @user-ri8uf5mt7j
    @user-ri8uf5mt7j Месяц назад

    നന്നാക്കി കേടാക്കി - തനിക്കാക്കാ ബെഡ ക്കാക്കി

  • @susanbenaiah6700
    @susanbenaiah6700 6 месяцев назад +1

    Such a beautiful song of hope.. beautiful singing Bro.Immanuel, Neethu and Godsy..

  • @AARONBLOGS-fn5zp
    @AARONBLOGS-fn5zp 8 месяцев назад +1

    Blessed song...God bless u all my brothers and sisters

  • @rubeshstephengeorge6402
    @rubeshstephengeorge6402 8 месяцев назад +1

    Beautiful song... lyrics.... presentation extra ordinary

  • @GEORGEPABRAHAM12
    @GEORGEPABRAHAM12 8 месяцев назад

    വളരെ അർത്ഥവത്തായ വരികൾ, വികാരനിർഭരമായ ആലാപനം, മികച്ച സംഗീതം! വളരെ ശ്രദ്ധേയം 🙏

  • @vvabraham5828
    @vvabraham5828 8 месяцев назад +1

    ഏറെ പ്രത്യാശ ഉണർത്തുന്ന മനോഹരമായ ഗാനം.

  • @sheejayohannan5227
    @sheejayohannan5227 8 месяцев назад

    മനോഹരമായ ഗാനം ❤എല്ലാവരെയും കർത്താവ് അനുഗ്രഹിക്കട്ടെ 🙏🙏

  • @melnamariamkochumon3211
    @melnamariamkochumon3211 8 месяцев назад +1

    Hearting and hopeful song 🙏🥺

  • @binnypm
    @binnypm 8 месяцев назад

    Oh...Hallelujha.. 👏👏
    പ്രത്യാശ തുളുമ്പുന്ന ഗാനം 🙏🙏👍👍

  • @ancyanil600
    @ancyanil600 8 месяцев назад

    കണ്ടീടുമേ പ്രിയൻ മുഖം...... ചേർനീടുമേ ഭാഗ്യനാട്ടിൽ......

  • @lincyalexander9660
    @lincyalexander9660 8 месяцев назад

    ❣❣Very Blessed Song! Can't stop listening to it... The more I hear, the more it does penetrate into my heart.
    The length of our life doesn't matter, instead it's the impact that we make on lives. A faithful servant of God should be bold enough to say at his time of earthly departure that, 'Lord, I've emptied all the talents that you've vested in me for the sake of your Name & Kingdom, and I have nothing left in my hands'.
    Proud and happy for this God-given privilege to witness the life of such an amazing soul - SHEM, who left this momentary earthly life, and flew back to his eternal abode after emptying every vision, dream and talent that the Lord has gifted him with.
    Happy for Sibychan, Babitha Chechi and Shaun, who have surrendered and submitted their earthly loss for the gain in Christ and for the comfort of the aching souls. May God give you HIS GRACE to reach out to millions through this blessed ministry!❣❣

  • @spreadlove4254
    @spreadlove4254 8 месяцев назад

    ഈ പ്രത്യാശ ഗാനത്തിന് ദൈവത്തിന് നന്ദി.. ദൈവം അനുഗ്രഹിക്കട്ടെ 🌹🙏👏👏💐

  • @shibujosegospelsinger155
    @shibujosegospelsinger155 6 месяцев назад +1

    So sustaining song Asong of Hope ❤

  • @BennyMGMHSPampady-mk1pb
    @BennyMGMHSPampady-mk1pb 8 месяцев назад +1

    Very good ❤

  • @binukumarakom2388
    @binukumarakom2388 8 месяцев назад

    പ്രേത്യാശയുടെ വരികൾ , രമ്യമായ ആലപനം 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

  • @phinnikurian6825
    @phinnikurian6825 8 месяцев назад

    അനുഗ്രഹിക്കപ്പെട്ട പ്രത്യാശ ഗാനം. ദൈവം ഏവരേയും അനുഗ്രഹിക്കട്ടെ..

  • @bijujohn3930
    @bijujohn3930 8 месяцев назад

    Blessed song of hope, heart touching and meaningful. Good singing and orchestra too. God bless you all and dear Sibi bro & family.

  • @Bluebetss
    @Bluebetss 2 месяца назад

    ❤❤❤🙏

  • @minushibucherian1480
    @minushibucherian1480 8 месяцев назад

    Melodious song...dedicated in memory of our Darling Shemkutta. Praying for you all.Always miss u Shemkuttan 🙏❤️

  • @user-bu6vo2ls3j
    @user-bu6vo2ls3j 6 месяцев назад

    🙏😇💯

  • @MishaSibyMathew
    @MishaSibyMathew 8 месяцев назад

    Words are so touching, one more hit from Emmanuel. More love and power to my dear brother(Sibychen), chechi and Shawny ❤🫂

  • @subhajoby2143
    @subhajoby2143 8 месяцев назад

    Prathyashaaa tharunna song melodious. All the best dears👏👏👌👌❤️👍

  • @elijamol9037
    @elijamol9037 8 месяцев назад +1

    Amen❤

  • @ahalyamohandas3845
    @ahalyamohandas3845 8 месяцев назад

    Very mind touching and relaxing song. Nice voice❤️❤️praise the Lord ❤️❤️

  • @aanippadukal
    @aanippadukal 6 месяцев назад

    ദൈവത്തിന് സ്തോത്രം 🙏🙏🙏

  • @renjuthomas5746
    @renjuthomas5746 8 месяцев назад

    Loving and living memmories of Shemkuttan. Blessed be the name of the Lord. 🙏

  • @Kevinpabraham
    @Kevinpabraham 8 месяцев назад

    God Bless This Ministry! Much Love and Prayers!❤

  • @alanacreations7475
    @alanacreations7475 8 месяцев назад

    Very blessed hopeful song , Touching lyrics ,soothing musics and awesome renditions . May God almighty bless you all abundantly and continue to use you all more for his kingdom. ❤️❤️❤️❤️👌👌👌👏👏

  • @bijuvazhoor
    @bijuvazhoor 8 месяцев назад

    പ്രത്യാശ നിറഞ്ഞ അനുഗ്രഹിക്കപെട്ട ഗാനം

  • @joycyjohn8692
    @joycyjohn8692 8 месяцев назад

    A beautiful heart touching song after a long time.God bless all the workers who did this❤❤

  • @DrRickeySaraKurian
    @DrRickeySaraKurian 8 месяцев назад

    Heartening and hopeful song! God bless sibichacha, family and the whole crew❤❤

  • @TOMNJERRYMAY
    @TOMNJERRYMAY 8 месяцев назад

    God bless our dearest Siby br, Babitha Sis, Shaun Mon and the entire crew ❤️

  • @jobincoy
    @jobincoy 8 месяцев назад

    Blessed song.. May God bless the entire team ❤

  • @brinsonmullathanathumathew2235
    @brinsonmullathanathumathew2235 8 месяцев назад

    Wonderful hope filled anointed song.
    May God bless y’all

  • @blessybaby1354
    @blessybaby1354 8 месяцев назад

    Hear touching song and lyrics ❤️ ❤

  • @rhythmofblessedlife
    @rhythmofblessedlife 8 месяцев назад

    beautiful song....✍✍🎼🎼🙏🙏❤❤❤❤❤❤❤❤

  • @pjjohn6307
    @pjjohn6307 8 месяцев назад

    Praise the lord,Amen

  • @user-kt3ll3lh2j
    @user-kt3ll3lh2j 3 месяца назад

    '🙏🙏🙏🙏🙏👍👍👍👍👍

  • @susanmathew3699
    @susanmathew3699 8 месяцев назад

    Beautiful song 👍👍🙏❤️

  • @penuelgrace1225
    @penuelgrace1225 8 месяцев назад

    Blessings

  • @shynipramodbethel
    @shynipramodbethel 8 месяцев назад

    വളരെ മനോഹരമായ ഗാനം 🙏

  • @abytoommen1439
    @abytoommen1439 8 месяцев назад

    ആമേൻ

  • @annammaphilip3059
    @annammaphilip3059 8 месяцев назад

    Praise the Lord, God bless entire team 🙏

  • @christlove8681
    @christlove8681 8 месяцев назад

    May fill with the hope of eternal glory thru this song to all❤

  • @sissyreji9005
    @sissyreji9005 8 месяцев назад

    Blessed song...God bless you all...👏👏👏

  • @vinumathew1649
    @vinumathew1649 8 месяцев назад

    Blessed song. Praise the Lord 🙏🙏

  • @santhoshkn
    @santhoshkn 8 месяцев назад

    Praise the Lord

  • @jjbrozmedia1041
    @jjbrozmedia1041 8 месяцев назад

    Blessed song🥰
    God bless you all❤

  • @ShubhaSusanBobby
    @ShubhaSusanBobby 8 месяцев назад

    Blessed song of Hope❤️❤️

  • @georgephilip1466
    @georgephilip1466 8 месяцев назад

    Glory to God

  • @helnasworld2845
    @helnasworld2845 8 месяцев назад

    Blessed song 🙏🏻🙏🏻🙏🏻

  • @pcabraham10
    @pcabraham10 8 месяцев назад

    Beautiful song and singing ❤

  • @user-yw3td6oi3j
    @user-yw3td6oi3j 8 месяцев назад

    May god bless this team

  • @kottayamvibe
    @kottayamvibe 8 месяцев назад

    Good work👌God bless you all🌷🙏🏼

  • @sunnypattavana953
    @sunnypattavana953 8 месяцев назад

    Blessed song…God bless you all.

  • @shynimathew7433
    @shynimathew7433 8 месяцев назад

    Blessed song...

  • @anuabraham7876
    @anuabraham7876 8 месяцев назад

    Amen

  • @Beenareji589
    @Beenareji589 8 месяцев назад

    Blessed song

  • @dileepmathew719
    @dileepmathew719 8 месяцев назад

    May god bless you all

  • @kishorekoshyvarghese9218
    @kishorekoshyvarghese9218 8 месяцев назад

    🙏🏻🙏🏻

  • @designer4805
    @designer4805 8 месяцев назад

    🙏🙏🙏

  • @travelmodebyjustinjohn
    @travelmodebyjustinjohn 8 месяцев назад

    🙌🙌🙌🙌

  • @lijinthomas6521
    @lijinthomas6521 8 месяцев назад

    🙏🙏

  • @eldhojacob9791
    @eldhojacob9791 8 месяцев назад

    🙏🙏🙏🙏

  • @EbySebastian
    @EbySebastian 8 месяцев назад

    🙏🏻🙏🏻🙏🏻

  • @rhythmofblessedlife
    @rhythmofblessedlife 8 месяцев назад +1

    ⚰⚰The destination is a happy life,
    an accomplished life that doesn't end
    with death but with eternal life⚰⚰
    vittu pirinju naam pokumm...
    yeshuvin sannidhi cherumm..
    mannil maranjatham priyare naamini
    swargeeya theerathu kaanum
    mannil maranjatham priyare naamini
    swargeeya theerathu kaanum
    kandeedumee⁓ priyan mukham
    cherneedumee⁓ bhagya naattil
    kandeedumee⁓ priyan mukham
    cherneedumee⁓ bhagya naattil
    🪔🪔feel the music🪔🪔
    🎀🎀The gift of God is ETERNAL LIFE
    in Christ Jesus,Our Lord🎀🎀
    alpakaalam mathram mannil..
    nithyamaam vaasamo vinnil..
    muthinaal nirmmitham 12 gopuram
    swargeeya paarpidam ramyam
    muthinaal nirmmitham 12 go..puram
    swargeeya paarpidam ramyam
    kandeedumee⁓ priyan mukham
    cherneedumee⁓ bhagya naattil
    kandeedumee⁓ priyan mukham
    cherneedumee⁓ bhagya naattil
    🪔🪔feel the music🪔🪔
    🎀🎀At most,you will live a 100 years
    on earth.but you will spend forever in
    eternity🎀🎀
    kashtangale..ri vannalum
    nashtangale..ri vannalum
    kashtangale..ttayen yeshuvin maarvathil
    ennum enikkunnn..dabhayam..
    kashtangale..ttayen yeshuvin maarvathil
    ennum enikkunnn..dabhayam..
    kandeedumee⁓ priyan mukham
    cherneedumee⁓ bhagya naattil
    kandeedumee⁓ priyan mukham
    cherneedumee⁓ bhagya naattil
    🪔🪔feel the music🪔🪔
    🎀🎀My home is in heaven.i'm just
    travelling through this world🎀🎀
    kaahalathin naadham kelkkum..
    shuddhar onnaake uyirkkum..
    mannaakumee deham thejassal minnumbol
    en priyan en per vilikkum
    mannaakumee deham thejassal minnumbol
    en priyan en per vilikkum
    kandeedumee⁓ priyan mukham
    cherneedumee⁓ bhagya naattil
    kandeedumee⁓ priyan mukham
    cherneedumee⁓ bhagya naattil
    kandeedumee⁓ priyan mukham
    cherneedumee⁓ bhagya naattil
    kandeedumee⁓ priyan mukham
    cherneedumee⁓ bhagya naattil
    🎨🎨Thank you🎁God bless you🎨🎨
    👑👑Maranatha👑👑

  • @travelmodebyjustinjohn
    @travelmodebyjustinjohn 8 месяцев назад

    Immanuel ❤️

  • @susanabraham4781
    @susanabraham4781 8 месяцев назад

    🙏🏾🙏🏾🙏🏾

  • @jijibino3967
    @jijibino3967 8 месяцев назад

    ❤❤

  • @lissyjomon4769
    @lissyjomon4769 8 месяцев назад

    God bless you all. Love you all ❤

  • @mr.ephron2913
    @mr.ephron2913 8 месяцев назад

    ❤🙏🏻

  • @danieljacobdakes6594
    @danieljacobdakes6594 8 месяцев назад

    ❤❤❤

  • @joeljoseph_
    @joeljoseph_ 8 месяцев назад

    ❤✨

  • @bengeorgephilip
    @bengeorgephilip 8 месяцев назад

  • @minithomas2231
    @minithomas2231 8 месяцев назад

    🙏❤️😇💯

  • @dreamofartistry3453
    @dreamofartistry3453 8 месяцев назад

    ❤❤❤❤

  • @shellyep6287
    @shellyep6287 8 месяцев назад

    👍🏻🙏🏻🙏🏻

  • @liyaligin6033
    @liyaligin6033 8 месяцев назад

    🔥🔥🔥🔥👍👍👍

  • @SJ-928
    @SJ-928 8 месяцев назад

    Super

  • @sicelian9673
    @sicelian9673 5 месяцев назад

    🎉❤🎉❤🎉❤🎉❤🎉

  • @eunifinny1052
    @eunifinny1052 8 месяцев назад

    Blessed & hopeful🙏🙏 🥰.🥰🥰❤️❤️....missing our Shem kuttan... Will meet him very soon... 🙏🙏

  • @libubabu599
    @libubabu599 8 месяцев назад

    I wanted the lyrics can any one share the link

    • @RAPHAMINISTRIESINTERNATIONAL
      @RAPHAMINISTRIESINTERNATIONAL 8 месяцев назад

      വിട്ടു പിരിഞ്ഞു നാം പോകും യേശുവിൻ സന്നിധി ചേരും
      മണ്ണിൽ മറഞ്ഞതാം പ്രിയരേ നാം ഇനി
      സ്വർഗ്ഗീയ തീരത്തു കാണും (2)
      കണ്ടീടുമേ... പ്രീയൻ മുഖം
      ചേർന്നീടുമേ... ഭാഗ്യനാട്ടിൽ (2)
      1 അല്പകാലം മാത്രം മണ്ണിൽ നിത്യമാം വാസമോ വിണ്ണിൽ
      മുത്തിനാൽ നിർമ്മിതം പന്ത്രണ്ട് ഗോപുരം
      സ്വർഗ്ഗീയ പാർപ്പിടം രമ്യം (2)
      (കണ്ടീടുമേ പ്രീയൻ)
      2 കഷ്ടങ്ങൾ ഏറി വന്നാലും നഷ്ടങ്ങൾ ഏറി വന്നാലും
      കഷ്ടങ്ങൾ ഏറ്റ എൻ യേശുവിൻ മാർവ്വതിൽ
      എന്നും എനിക്കുണ്ട് അഭയം (2)
      (കണ്ടീടുമേ പ്രീയൻ)
      3 കാഹളത്തിൻ നാദം കേൾക്കും ശുദ്ധർ ഒന്നാകെ ഉയർക്കും
      മണ്ണാകും ഈ ദേഹം തേജസ്സാൽ മിന്നുമ്പോൾ
      എൻ പ്രീയൻ എൻ പേർ വിളിക്കും
      (കണ്ടീടുമേ പ്രീയൻ)

  • @jobkjkalpettawayanad7375
    @jobkjkalpettawayanad7375 8 месяцев назад

    Praise the Lord

  • @swapnathomasthomas402
    @swapnathomasthomas402 8 месяцев назад

    Blessed song

  • @user-nj6ig3xk5z
    @user-nj6ig3xk5z 8 месяцев назад

    🙏🙏🙏

  • @bilumathews6418
    @bilumathews6418 8 месяцев назад

    🙏🏻🙏🏻🙏🏻

  • @cherianpkuruvilla9008
    @cherianpkuruvilla9008 8 месяцев назад

    🙏

  • @ligybinu736
    @ligybinu736 8 месяцев назад

    ❤❤❤

  • @jobinkurian3964
    @jobinkurian3964 8 месяцев назад

    ❤❤

  • @sissymolkoshy277
    @sissymolkoshy277 8 месяцев назад

    Super

  • @9745753530
    @9745753530 8 месяцев назад

  • @shintopanakkalshintopanakk4865
    @shintopanakkalshintopanakk4865 8 месяцев назад

    ❤❤❤

  • @fibinbenny8689
    @fibinbenny8689 8 месяцев назад

    ❤❤

  • @annakutty3003
    @annakutty3003 8 месяцев назад

    ❤❤

  • @joeltabraham2324
    @joeltabraham2324 8 месяцев назад

    ❤❤