Junior Driver റുടെ ആദ്യ Truck Trip പൂർത്തിയായി | Namakkal Trip | | EP- 06 | Jelaja Ratheesh |

Поделиться
HTML-код
  • Опубликовано: 10 мар 2024
  • Finally we have reached with dry coconut load .
    #jelajaratheesh #puthettutravelvlog #ladytruckdriver
    #familyvlog
    #familytime #youtuber
    #travelersnotebook
    #vlogger
    #solotraveler
    traveler
    #travelbloggers
    #travelvloggers
    #vlog
    #travels
    #india
    #scenery
    #traveladdict
    #vanlife
    #youtubechannel
    #travelingnature
    #ladytruckdriver #womentruckd #namakkal
    #puthettutravelvlog #jelajaratheesh
    Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog

Комментарии • 728

  • @justinbruce4975
    @justinbruce4975 4 месяца назад +90

    Co Driver എന്ന മുത്തിന് അഭിനന്ദനങ്ങൾ. ഭംഗിയായ ഡ്രൈവിംഗ്. വിനയപൂർവ്വമുള്ള സംസാരം. എളിമ. ഇതുപോലെ ഒരു മുത്തിനെ കിട്ടിയ മാതാപിതാക്കൾ എത്ര അനുഗ്രഹിക്കപ്പെട്ടവരാണ്.

  • @muhammedshafi1109
    @muhammedshafi1109 4 месяца назад +25

    മോൾ ഏതു യൂണിവേഴ്സിറ്റി പോയി പഠിച്ചാലും ഈ അറിവ് കിട്ടില്ല,,, നല്ല അച്ഛനും അമ്മയും """",,,, ❤️,,,,,""""""

  • @pratheepgnair1204
    @pratheepgnair1204 4 месяца назад +244

    ചെറുപ്പത്തിൽ തന്നെ ഇതുപോലെ സ്വന്തം കാലിൽ നിൽക്കാർ കുട്ടികളെ നാം പ്രാപ്തരാക്കണം ....... ശരിക്കും സ്ത്രീ ശാക്തീകരണം നടത്തി കാണിച്ച രതീഷിന് ബിഗ് സല്യൂട്ട്

  • @texlinesoxx
    @texlinesoxx 4 месяца назад +68

    പൊന്ന് മോളെ.. എന്നെന്നും ആ വിനയവും, സ്നേഹവും, കാരുണ്യവും മായാതെ മറക്കാതെ കൂടെ കൂട്ട്.. അത് മതി, ജീവിതം ധന്യമാകാൻ 🎉🎉🎉❤❤

  • @johnsonrose4243
    @johnsonrose4243 Месяц назад +2

    ഒരു നല്ല അചഛൻ ഓരോ സ്ഥാനവും സ്ഥലവും വളവും , തിരിവും കൃത്യമായി പറഞ്ഞു കൊടുത്തു ഓർമ്മപ്പെടുത്തുന്നു.

  • @johnsonvm12
    @johnsonvm12 4 месяца назад +29

    അച്ഛനും, അമ്മയും ഒപ്പമിരുന്ന് ഇതുപോലെ
    വലിയ വണ്ടി ഓടിക്കാനുള്ള ഭാഗ്യം
    അധികം ആർക്കും
    കിട്ടാനിടയില്ല!
    മിടുക്കി തന്നെ👏

  • @purshothamanpurushothaman8096
    @purshothamanpurushothaman8096 4 месяца назад +72

    മുത്തേ മോൾക് ബിഗ് സല്യൂട്.. എനിക് 58 വയസുണ്ട് 36 വർഷമായി ഞാൻ ഹെവി വണ്ടി ഓടിക്കുന്നു മോളുടെ ഡ്രൈവിംഗ് സമ്മതിച്ചിരിക്കുന്നു.. സമ്മതിച്ചിരിക്കുന്നു.. അച്ഛനും അമ്മക്കും മോൾക്കും എല്ലാ ആശംസകളും നേരുന്നു

  • @thenewsagetv
    @thenewsagetv 4 месяца назад +125

    ഇതാണ് വേറിട്ടൊരു parenting 😍 മോൾക്ക് ഒരു ബിഗ് സല്യൂട്ട് 🙋🏿 അപ്പനും അമ്മയ്ക്കും പ്രേത്യേകം അഭിനന്ദനങ്ങൾ 💞👍🏿

  • @krishnankuttypk3330
    @krishnankuttypk3330 4 месяца назад +19

    എനിക്കും രണ്ടുപെൺകുട്ടികൾആണ് പക്ഷെ ഇളയകുട്ടി കാർ ഓടിക്കുമ്പോൾ എനിക്ക് ഭയമാണ് നിങ്ങൾ എത്ര ലഹവത്തോടെയാണ് മുത്തിനകൊണ്ട് വണ്ടിഓടിക്കുന്നത് രതീഷ് ശാന്തമായി പറഞ്ഞുകൊടുക്കുന്നു ❤️

  • @user-vu7kt1kx2w
    @user-vu7kt1kx2w 4 месяца назад +13

    ഞങ്ങൾ പ്രവാസികൾക്കു ഇതൊക്കെ കാണുമ്പോ ഒരു പ്രത്യേക സന്തോഷം ഉണ്ട്

  • @sanjukochi1456
    @sanjukochi1456 4 месяца назад +40

    മുത്തിന്റെ ബാറ്റ ചോദ്യം ആണ് എനിക്ക് ഇഷ്ടപെട്ടത് 😃

  • @sivasankarapillai8912
    @sivasankarapillai8912 4 месяца назад +56

    പുതുതായി ഹെവി ലൈസൻസ് എടുത്ത മകളെ ട്രക്ക് ഓടിക്കാനുള്ള ധൈര്യവും കഴിവും നേടുന്നതിനുള്ള പ്രോത്സാഹനം നൽകുന്ന ഈ മാതാപിതാക്കൾ എല്ലാർക്കും ഒരു മാതൃക തന്നെയാണ്. ചെറിയ ഒരു ട്രിപ്പ് ആയിരുന്നെങ്കിലും ലോറി യാത്രയിലുണ്ടാവുകുന്ന ബുദ്ധിമുട്ടും മനസ്സിലായാക്കാണുമെന്ന് വിശ്വസിക്കുന്നു.

    • @pushpalatharajan4852
      @pushpalatharajan4852 4 месяца назад +2

      കുതിരാൻ അയ്യപ്പ ക്ഷേത്രം

    • @ramachandranps9944
      @ramachandranps9944 4 месяца назад +1

      ഇതല്ലെ ഈ ആഴ്ചയിലെ Last trip ?

  • @Achuthankutty-od1ss
    @Achuthankutty-od1ss 4 месяца назад +12

    ഇന്നത്തെ മക്കൾ മൊബൈലിൽ സമയം കളയുന്നതിൽ നിന്നും വേറിട്ടൊരു മുത്തിനെ കിട്ടിയ മാതാപിതാക്കൾ ഭാഗ്യ വൻമാർ❤

  • @mnkm53
    @mnkm53 4 месяца назад +13

    മുത്ത് co driver ആയി വളരെ ഭംഗിയായി ട്രക്ക് ഓടിച്ചു. അടുത്ത് ദീർഘദൂരം ഒരു യാത്ര പൊവാൻ എല്ലാ വിധ ആശംസകളും... രതീഷ് ജലജ മകളെ co driver ആക്കിയതിന് അഭിനന്ദനങ്ങൾ...

  • @royyohannan51
    @royyohannan51 4 месяца назад +41

    വിജയകരമായ അരങ്ങേറ്റം പൂർത്തിയാക്കിയ കോ ഡ്രൈവർക്കൂം, ഇതിനുവേണ്ടി പക്വതയോടെ പിന്നിൽ പ്രവർത്തിച്ച മാതാപിതാക്കൾക്കും അഭിനന്ദനങ്ങൾ 💐

  • @dileeppanicker7944
    @dileeppanicker7944 4 месяца назад +31

    അങ്ങനെ പുതിയ co-driver ഡ്യൂട്ടി ഭംഗിയായി പൂർത്തിയാക്കി, അഭിനന്ദനങ്ങൾ 🎉🎉🎉. രതീഷും ജലജയും ശരിക്കും മാതൃക ആണ് ഒരു യഥാർത്ഥ രക്ഷിതാവ് എങ്ങനെ ആയിരിക്കണം എന്നതിന്. Hats off to both of you❤❤❤❤

  • @hareendrannair8478
    @hareendrannair8478 4 месяца назад +33

    'ഡ്രൈവേഴ്സ് ഫാമിലിക്ക് എല്ലാ ആശംസകളും നേരുന്നു. രതീഷ് ജലജ മുത്ത്, രതീഷിൻ്റെ അനുജൻ, അനിയത്തി സൂര്യ ,ചായി മറ്റ് ഫാമിലി ഡ്രൈവർമാർക്കും ഈശ്വരാനുഗ്രഹം നേരുന്നു.

  • @gurusplacesandevents813
    @gurusplacesandevents813 4 месяца назад +18

    മിടുക്കി.. നല്ല മാതാപിതാക്കളുടെ നല്ല മകൾ... എല്ലാ നന്മകളും നേരുന്നു.. പഠിക്കുക കൂടി വേണം.. മുന്നേറണം..!!!

  • @alexy1969
    @alexy1969 4 месяца назад +14

    ജൂനിയർ driver അടിപൊളിയായി.അപ്പനായാലും അമ്മ ആയാലും ചെയ്ത ജോലിക്ക് കൂലി വേണം.

  • @ushapillai3274
    @ushapillai3274 4 месяца назад +6

    ഭംഗിയായി തന്റെ ഡ്യൂട്ടി പൂർത്തിയാക്കിയ ജൂനിയർ ഡ്രൈവർക്ക് എല്ലാ വിധ ആശംസകളും നേരുന്നു. ഭാവിയിൽ അച്ഛനേക്കാളും അമ്മയേക്കാളും ഒരുപാട് ഉയരങ്ങളിൽ എത്തട്ടേ എന്ന് പ്രാർത്ഥിക്കുന്നു.❤❤❤❤❤ അത് എന്തായാലും നന്നായി ബാറ്റയൊക്കെ ചോദിച്ചു വേടിക്കാൻ പഠിച്ചല്ലോ.

  • @FLYINGSTAR1433
    @FLYINGSTAR1433 4 месяца назад +49

    ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ലേഡി ട്രക്ക് ഡ്രൈവർ (മുത്ത് )

    • @FLYINGSTAR1433
      @FLYINGSTAR1433 4 месяца назад +8

      ഇനി psc ക്കു ഈ ചോദ്യം കാണും.ഇപ്പോഴേ കാണാതെ പഠിച്ചോ.. 😉

    • @villagebeautywithspicyride4124
      @villagebeautywithspicyride4124 4 месяца назад +3

      ആ ഘട്ടി സെക്ഷൻ നോക്കിയാൽ 5 ഉം ആറും വയസ് ഉള്ള പിള്ളേർസ് ട്രാക്ടറിൽ കരിമ്പു എടുത്തു പോകുന്നത് കാണാം, ലോറി ഓടിയ്ക്കുന്നവരും ഉണ്ട്

    • @FLYINGSTAR1433
      @FLYINGSTAR1433 4 месяца назад +1

      അവർക്കു ലൈസൻസ് ഇല്ലല്ലോ

  • @jobkx5493
    @jobkx5493 4 месяца назад +21

    പ്രായം കുറഞ്ഞ ലേഡി ട്രക്ക് ഡ്രൈവർ നന്നായി വാഹനംകൈകാര്യം ചെയ്യുന്നതു കാണുമ്പോൾ അഭിമാനം തോന്നുന്നു. നിയമം വളരെ കൃത്യമായി പാലിക്കുന്നു. അഭിനന്ദനങ്ങൾ: അച്ഛനും അമ്മക്കും അദിനന്ദനങ്ങൾ. യാത്രകൾ മനോഹരങ്ങളാക്കുന്ന ക്യാമറ മാൻ പൊളിച്ചു. ദൈവം അനുഗ്രഹിക്കട്ടെ.❤❤❤

  • @SureshKumar-mu2fu
    @SureshKumar-mu2fu 4 месяца назад +14

    നല്ല ഇരുത്തം വന്ന ഡ്രൈവിംഗ് എന്നൊക്കെ കേട്ടിട്ടുണ്ട്. മുത്തിൻ്റെ ഡ്രൈവിംഗ് അങ്ങനെ തോന്നി. എന്തായാലും ഇങ്ങനെ സപ്പോർട്ട് ചെയ്യുന്ന അച്ഛനും അമ്മയ്ക്കും ഒരു ബിഗ് സല്യൂട്ട് . പഠിക്കുന്നയാൾ പഠനത്തിൽ കൂടി ശ്രദ്ധ കൊടുക്കു. എല്ലാവർക്കും ആശംസകൾ. പുതിയ കുറച്ചു റൂട്ടുകൾ കൂടി അറിയാൻ കഴിഞ്ഞു.❤❤❤

  • @sailanv2181
    @sailanv2181 4 месяца назад +22

    മുത്തു മോളുടെ ട്രെയിനിനിംഗ് പൂർത്തി ആയി 👏👏🌹🌹

  • @mosesarulrajan2228
    @mosesarulrajan2228 4 месяца назад +3

    20yrs old girl driving this much big Goods carrier lorry is..cannot believe...very very talented girl..god will give wisdom and protect her throughout her life!!!

  • @vijith3896
    @vijith3896 4 месяца назад +20

    എന്ത് സ്മൂത്ത് ആയിട്ടാ മുത്ത് വണ്ടി ഓടിക്കുന്നത് അസൂയ വരുന്നുസാരമില്ല God bless you സ്നേഹ നിധിയായ അച്ഛനും അമ്മക്കും മുത്തിനും ആശംസകൾ😂😂😂😂😂😂❤❤❤❤😂😂😂😂

  • @radhakrishsna4224
    @radhakrishsna4224 4 месяца назад +11

    എന്തസുമുത്തആയിട്ടാ മുത്ത് വണ്ടി ഓടക്കുന്നത് god. bless. you. സ്നേഹ നിധിയായ അച്ചനും അമ്മക്കും ആശംസകൾ നേരുന്നു ❤️❤️❤️

  • @varmagi7050
    @varmagi7050 4 месяца назад +16

    ലാസ്റ്റ് ഡയലോഗ് സൂപ്പർ....ഓടിയ ബത്ത കൊടുക്കണം😊.....

  • @nairaepl284
    @nairaepl284 4 месяца назад +10

    ബത്ത ചോദിച്ചു വാങ്ങേണ്ടി വന്നു അടിപൊളി 👍

  • @shridharmenon9784
    @shridharmenon9784 4 месяца назад +9

    Parents and daughter well educated,dashing and committed drivers! Without any inhibitions.Kudos!

  • @sunilkumar-yg5pf
    @sunilkumar-yg5pf 4 месяца назад +2

    അധ്വാനത്തിലൂടെ.. ശ്രീ ശക്തി സ്വന്തം കാലിൽ.... മഹത്തായ സന്ദേശം.. ഈ വനിതാ ദിനത്തിൽ 👏👏👏അഭിനന്ദനങ്ങൾ ശ്രീ രതീഷിനും.. പുത്തേട്ട് ഫാമിലി സ്ത്രീ രക്നങ്ങൾക്കും... 🎉🎉🎉

  • @sathivijayan51
    @sathivijayan51 4 месяца назад +16

    ദേവിക കുട്ടിക്ക് ഒരു വലിയ സല്യൂട്ട് ❤❤❤❤

  • @chandinipuppy1287
    @chandinipuppy1287 4 месяца назад +10

    ആദ്യത്തെ പ്രായം കുറഞ്ഞ ലേഡി ഡ്രൈവർ ❤👍👌

  • @user-vv9lq4zj3y
    @user-vv9lq4zj3y 4 месяца назад +4

    Co-ഡ്രൈവറായ മുത്ത് എത്രയും പെട്ടെന്ന് main - ഡ്രൈവറാകട്ടെ എന്ന് ആശംസിക്കുന്നു🎉🎉🎉

  • @paravoorraman71
    @paravoorraman71 4 месяца назад +6

    അഭിനന്ദനങ്ങൾ. മുത്തിൻ്റെ ആദ്യ യാത്ര വിജയകരമായി പൂർത്തിയാക്കി ആശംസകൾ

  • @mickeymathewsamuel3380
    @mickeymathewsamuel3380 4 месяца назад +2

    Rajesh bro മുത്തിനു bata ചോതിച്ചപ്പോൾ കൊടുക്കും എന്നായിരുന്നു ഞങ്ങളുടെ പ്രതീക്ഷാ
    ആദ്യമായി ചെയ്ത ജോലിക്ക് salary കിട്ടുമ്പോൾ ആ കുഞ്ഞു മനസിൽ ഉണ്ടാകുന്ന സന്തോഷം വളരെ ഏറെ ആണ്❤
    I really appreciate your dedication of job🎉
    God bless

  • @user-kj3hl3gk9e
    @user-kj3hl3gk9e 4 месяца назад +2

    ജൂനിയർ എന്ന് പറയണ്ടാ, സീനിയർ അച്ഛൻ, അമ്മയുടെ പുലിക്കുട്ടി തന്നെ മുത്ത്‌ the great, എല്ലാം ഏറ്റുമാനൂർ അപ്പന്റെ അനുഗ്രഹം, എന്നും ഉണ്ടാകട്ടെ, ഹൃദയം നിറഞ്ഞ ആശംസകൾ

  • @simonjohn2414
    @simonjohn2414 4 месяца назад +9

    മോളുടെ ഡ്രൈവിംഗ് കൊള്ളാം. മുന്നോട്ടും സൂക്ഷിച്ചു പോവുക.

  • @bibinbaby2233
    @bibinbaby2233 4 месяца назад +14

    ❤ ഈ തവണത്തെ ശമ്പളം മോൾക്ക് 😃

  • @NaushadN-wv1so
    @NaushadN-wv1so 4 месяца назад +12

    മുത്തിനോട് ചെയ്തത് കൊടും ക്രൂരത😂' ബാറ്റ കൊടുക്കാമായി ഒന്നു😂 പാവം മുത്ത് അടുത്ത വീഡിയോയിൽ ബാറ്റ കൊടുക്കുന്നത് കാണിക്കണം കേട്ടോ . അല്ലെങ്കിൽ പ്രതിഷേധം ഉണ്ടാവും 😂😂😂😂😂

  • @nidheeshvram7819
    @nidheeshvram7819 4 месяца назад +2

    കേരളത്തിൽനിന്ന് പോകുന്ന തേങ്ങയാണ് കാങ്കയത്ത് കൊപ്ര ആക്കി തിരിച്ചുവരുന്നത് കൊപ്രയാക്കാനുള്ള അനുയോജ്യമായ കാലാവസ്ഥയും, പണിക്കൂലിയും കാങ്കയത്ത് കുറവാണ് മുത്ത് ലോറി ഓടിക്കുന്നത് കണ്ടപ്പോൾ സന്തോഷം തോന്നി എല്ലാവിധ ആശംസകളും നേരുന്നു

  • @daisysamuel4832
    @daisysamuel4832 4 месяца назад +1

    Muthu is so humble and. Soft spoken, it’s so hard to see someone like her in this generation!
    So sweet she is when asking for her wages. (Bata) . God bless her. Let her complete her studies

  • @ambilymp5922
    @ambilymp5922 4 месяца назад +4

    Retheesh,Rajesh ,Achamma ennuvarkku oru big salute.Veettilulla ladies heavy licence eduppichu truck odikkanum avare engarage cheyyunnathinanu puthettu familykku ellavidha asamsakalum🎉

  • @SamirShaikh-el4tv
    @SamirShaikh-el4tv 4 дня назад

    മുത്തിന്റെ വിനയത്തോടെയുള്ള സംസാരം. അതെന്നും ജീവിതത്തിൽ.... ഒരു പരാജയവും മോൾക്ക്‌ ഉണ്ടാവില്ല. എല്ലാ പ്രാർത്ഥനയും നേരുന്നു.....

  • @ajithp.k8046
    @ajithp.k8046 4 месяца назад +11

    Jr ഡ്രൈവർക്ക് 🎉🎉ആശംസകൾ🎉🎉

  • @muhammadanappara284
    @muhammadanappara284 4 месяца назад +3

    സെറ്റപ്പ് കൂട്ടുകുടുംബ ത്തിന് അഭിനന്ദനങ്ങൾ ❤❤❤❤

  • @ajitharadhakrishnan8303
    @ajitharadhakrishnan8303 4 месяца назад +5

    എല്ലാവർക്കും പ്രചോദനം നല്കുന്നഒരു യാത്ര👌 മുത്തിന് പ്രത്യേകം അഭിനന്ദനം💐👏❤

  • @pmjoshy
    @pmjoshy 4 месяца назад +3

    മകളുടെ ആദ്യ ദൗത്യത്തിന് അഭിവാദനങ്ങൾ. ആശംസകൾ

  • @nijokongapally4791
    @nijokongapally4791 4 месяца назад +3

    ഗുഡ് ട്രിപ്പ്‌ ഡ്രൈവർ മുത്ത് പരീക്ഷണം പൂർത്തിയായി 👍❤️🥰💯

  • @AbdulRahiman-mk6wf
    @AbdulRahiman-mk6wf 4 месяца назад +3

    ഈ റൂട്ടിൽ കൂടെ89തൊട്ട്2000 വരെഞാൻവൈക്കോൽ കയറ്റി ലോറി എല്ലാദിവസവും പാലക്കാട് നിന്നും കൊച്ചിക്ക് വന്ന് കൊണ്ടിരുന്നതായിരുന്നു അന്നത്തെ റോഡ് കുതിരാൻ ബ്ലോക്ക് ഒക്കെ ഓർത്താൽ ഇന്ന് എന്ത് സൂഖാമാണ് വണ്ടി ഒടിക്കാൻ

  • @remarajkumar4682
    @remarajkumar4682 4 месяца назад +3

    മുത്തിനും അച്ഛനും അമ്മയ്ക്കും അഭിനന്ദനങ്ങൾ

  • @user-wm1mk3di5z
    @user-wm1mk3di5z 4 месяца назад +4

    മൂന്നു പേർക്കും ഒരു നല്ല ദിവസം നേരുന്നു❤ അങ്ങിനെ നാട്ടിൽ എത്തി. അല്ലെ? മുത്ത് Suppre | മുത്തിന് big സെലൂട്ട് nice draviar ❤🙏💐

  • @user-tn6oj5ft6w
    @user-tn6oj5ft6w 4 месяца назад +11

    ആബാറ്റാ ചോദ്യം എനിക്കിഷ്ട്ടപ്പെട്ടു,പമ്മിനിന്നപ്പോളെ അമ്മക്ക്,മനസിലായി...ഉംഎന്നാ അഛഏടെ മുഖത്ത് നോക്കാതെ ബാറ്റാ വേണം❤❤❤❤😊😊😊😊

  • @sajeevsaju1173
    @sajeevsaju1173 4 месяца назад +3

    എന്ത് സിഗ്‌നൽ ആണ് ഇത്രേ നേരം ന്തു സുഖായിരുന്നു മുത്തേ 😂😂 മുത്തിന്റെ ഭാഷാ സ്റ്റൈൽ പൊളിച്ചു ❤😂😂😂😂

  • @jilbinmichael6642
    @jilbinmichael6642 4 месяца назад +7

    മൂന്നു പേർക്കും അഭിനന്ദനങ്ങൾ🎉 അടുത്ത വനിതാദിനത്തിന് മോള് ആയിരിക്കും താരം 🙌 ♥️ ❤️ 👌

  • @johnvarghese2901
    @johnvarghese2901 4 месяца назад +1

    അമ്പതു കൊല്ലം മുൻപ് മരുഭൂമിയായ്‌ കിടന്നിരുന്ന തമിഴ് നാട്ടിലെയും കർണാടക തിലെയും പല പ്രദേശങ്ങളും ഇന്ന് വൃക്ഷ സമർധമാണ്. അതിന്റെ ഗുണം അവിടങ്ങളിലെ കാലവസ്ഥയിൽ കാണാനുമുണ്ട്

  • @kmmohanan
    @kmmohanan 4 месяца назад

    Muthu drives the youth.
    Thank you Jalaja & Ratheesh
    Good job Muthu, congrats

  • @skmmoorthy4561
    @skmmoorthy4561 4 месяца назад +2

    Co Driver driving very Nice-Driving like experinced driver-Congratulations.

  • @My-Dream-World
    @My-Dream-World 4 месяца назад +1

    ആദ്യം ഒക്കെ ഞാൻ വീഡിയോ കണ്ടപ്പോൾ ചേട്ടായിയെ അങ്ങനെ കണ്ടില്ലായിരുന്നു ചേച്ചി ഡ്രൈവ് ചെയ്യും ആരാണ് ക്യാമറാ മാൻ, ക്യാമറ മാൻ ആരാണ് , ചേച്ചി ആരാണ് എന്നും അറിയില്ലായിരുന്നു. ഇപ്പൊ കുറച്ചു വീഡിയോയിൽ ചേട്ടായിയെ കണ്ടു. പഴയ വീഡിയോ ഒക്കെ ഒരുപാട് ഇരുന്ന് കാണും പുള്ളിക്കാരന്റെ ഫാൻ ആയി 😎...പുള്ളിയെ എന്തെന്നില്ലാത്ത ഒരു ഇഷ്ടം ✌️ എനിക്ക് ഇതുപോലെ എന്റെ അമ്മയെയും കൂടെ കൂട്ടി ഡ്രൈവ് ചെയ്തു പോകണമെന്ന് ഒരുപാട് ആഗ്രഹം ഉണ്ട് പക്ഷെ ഹെൽത്ത് പ്രോബ്ലം ആണ്. പിന്നെ സാമ്പത്തികം 😢

  • @BijuMathew-ns3qz
    @BijuMathew-ns3qz 4 месяца назад +2

    കുതിരാൻ ടെമ്പിൾ തുരങ്കം വരുന്നതിനു മുൻപ് മഴ കലമായൽ ഒരുബ്ലോക്ക് കിട്ടിയാൽ മുന്ന് നാലു മണിക്കൂർ നേരം എടുക്കും അവിടെ നിന്ന് കടന്നു പോകുന്നത്

  • @santhoshnp9979
    @santhoshnp9979 4 месяца назад +7

    മുത്തിന്റെ ബാറ്റ ചോദിച്ചത് കൊള്ളാം

  • @Harinandakumarofficial
    @Harinandakumarofficial 4 месяца назад +4

    24:08 😂 Stipend 🎉....Respect ❤

  • @rajnishramchandran1729
    @rajnishramchandran1729 4 месяца назад +3

    Good afternoon to Jelaja madam, Ratheesh bro and Devika...have a safe journey..

  • @bijuvettiyar9282
    @bijuvettiyar9282 4 месяца назад +2

    അപ്പൻ ❤️അമ്മ ❤️മോളെ പൊളി ചേട്ടായിക്ക് ബിഗ് സല്യൂട്ട് 🥰❤️🥰❤️❤️

  • @praveenjoseysuvi8827
    @praveenjoseysuvi8827 4 месяца назад +3

    മുത്തുവിന് അഭിനന്ദനങ്ങൾ... മോൾ പഠിച്ചു ഉന്നതങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.... മാതാപിതാക്കൾ നൽകുന്ന പിന്തുണ അഭിനന്ദനം.... ഒരുകാര്യം... ചാനലിന്റെ നിലനിൽപ്പിന് വേണ്ടി ആകരുത് ഒരു കാര്യവും... ആശംസകൾ

  • @sudhanair184
    @sudhanair184 4 месяца назад +9

    A Big Salute to Jr. Driver 🌹🌹

  • @user-jz2si6xq9l
    @user-jz2si6xq9l 4 месяца назад +2

    U guys r cooooool, I do own trucks, but no patience like u ,🎉🎉🎉🎉 keep ROCKING, Awesome.

  • @venkateshramamurthy1471
    @venkateshramamurthy1471 13 дней назад

    It is really good to see such a young girl drive so confident with a load in the vehicle. She has her father and mother who are guiding her very well. She could be a great inspiration for many more to take up driving as a full time job.

  • @thomasparakeden3399
    @thomasparakeden3399 4 месяца назад +1

    ഒരു അഭിപ്രായം ഇല്ല എല്ലാം suuuuper 👌

  • @eswarachandranm.k.1273
    @eswarachandranm.k.1273 4 месяца назад

    മനസ്സ് എന്തുകൊണ്ടോ വിഷാദമഗ്നമായിരുന്നു. പക്ഷേ, രാവിലെ ഇതു കണ്ടപ്പോൾ കുറേയേറെ positive energy ലഭിച്ചു. ലളിതമായ, മടുപ്പിക്കാത്ത വിവരണം. കൂടെ യാത്ര ചെയ്ത feel. പരസ്പരപൂരകങ്ങളായ ഭാര്യാഭർത്താക്കന്മാർ. ഒപ്പം support ചെയ്തുകൊണ്ട് ഒരു കുഞ്ഞുമോളും. Negative ആയി ഒന്നുമില്ല. Best Wishes 👏👏👏🙌

  • @thesensvlog
    @thesensvlog 4 месяца назад

    അഭിനന്ദനങ്ങൾ....
    മുത്തിനും മുത്തിന്റെ അച്ഛനും അമ്മയ്ക്കും....
    ഞാൻ കഴിഞ്ഞ ദിവസം കോഴിക്കോട്ടു വെച്ച് കണ്ടപ്പോൾ പറഞ്ഞതുപോലെ പുത്തേട്ട് ട്രാവൽസിന്റെ ഈ യാത്ര ഭൂഗോളം മുഴുവൻ ചുറ്റി സഞ്ചരിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ...
    അമ്മക്കൊപ്പം, മുത്തിനും കിട്ടിയ ധൈര്യവും വിശ്വാസവും ഈ സമൂഹത്തിനു ഒരു പാഠം തന്നെയാണ്.
    എല്ലാവർക്കും ഒരിക്കൽ കൂടി ആശംസകൾ... അഭിനന്ദനങ്ങൾ..

  • @sahadevannairkk6857
    @sahadevannairkk6857 4 месяца назад +2

    മുത്തന് എല്ലാവിധ ആശംസകളും ❤❤❤

  • @mpp2116
    @mpp2116 4 месяца назад +2

    wish you all , all the best.extra wishes for Muthu,the junior.

  • @binithkg1241
    @binithkg1241 4 месяца назад

    ആശംസകൾ മുത്തേ. Safe ഡ്രൈവിംഗ് ആവട്ടെ മുന്നോട്ടു. 😍❤️🥰

  • @haria.o.7947
    @haria.o.7947 4 месяца назад +4

    മുത്തു is super driver keep it up

  • @mosesarulrajan2228
    @mosesarulrajan2228 4 месяца назад +1

    Brother, I'm from chennai..ur videos all are excellent!!!! Also ur daughter s driving is excellent..I pray God, that he will keep all protection throughout your travel..

  • @jithuvis1
    @jithuvis1 4 месяца назад

    Happy to see you guys. Wish you all the best. I am a regular viewer from USA

  • @albinthomas9415
    @albinthomas9415 4 месяца назад +2

    കേരം തിങ്ങും കേരള നാട്ടിലെ കേര ഫെഡിന് വേണ്ടി തമിഴ്‌നാട്ടിൽ നിന്നും സൽഫർ ഇട്ടു ഉണങ്ങിയെടുത്ത കൊപ്രയും ആയി കേരളത്തിലേക്ക്

  • @mm1991scp
    @mm1991scp 4 месяца назад +1

    Congrats Muthhe for completing your first trip as heavy driver! You did not seem to show any lack of interest nor name sake driving. Proud of you for taking up responsibility. My hearty wishes and regards to your dad Ratheesh chettayi.
    Here after you should not be called as co driver instead JUNIOR MAIN driver 😃

  • @kmtechengineersandcontract3958
    @kmtechengineersandcontract3958 4 месяца назад

    മുത്താണ് പ്രൊഫഷണൽ ഡ്രൈവർ.... ജോലി കഴിഞ്ഞു ശമ്പളം ചോദിച്ച ചോദ്യം, അത് ഇഷ്ട്ടപെട്ടു, 👍🏾👍🏾

  • @ajithgangadharan821
    @ajithgangadharan821 4 месяца назад

    ❤❤ അതെ.. ഈ വണ്ടിയുടെ full view കാണിക്കുന്നത് എങ്ങനെ ... യാ രാജേഷ് ചേട്ടാ.. Set ആണ് അത്

  • @mohamedjamaludheen1320
    @mohamedjamaludheen1320 4 месяца назад

    മാതൃകയായ ഒരു കുടുംബo നല്ലസ്വഹൃദം ഉള്ള കുടുംബം, ഏവർക്കും പ്രയോജനകരവും പടിക്കേണ്ടതുമായ കൂടുoബo. ഒരു ബിഗ്‌ സല്യൂട്ട്.

  • @jinupp7678
    @jinupp7678 4 месяца назад

    അടിപൊളി,.....bata ചോദിച്ചുള്ള മുത്തിന്റെ നിൽപ്, ഇഷ്ടപ്പെട്ടു......

  • @Jose-if4oq
    @Jose-if4oq 4 месяца назад +1

    Very well driving അഭിനന്ദനങ്ങൾ 👍👍👌

  • @simnagopal
    @simnagopal 4 месяца назад +10

    മിടുക്കി കുട്ടി ❤

  • @josephpragash5833
    @josephpragash5833 4 месяца назад +2

    It seems Rathish has his own Heavy Driver fans and appreciate his wide knowledge about Indian national highway s from Kanyakumari to Kashmir..hope Muthumol must have enjoyed her maiden trip as a youngest keralite truck driver...by asking batta for the trips, she has proved that "Muthu means business"not for free.😂
    .

  • @benvinbensen3999
    @benvinbensen3999 4 месяца назад

    Jalaja chechi vidios allam super anu chechi god bless you chechi happy journey safe journey chechi

  • @dinnaaj2981
    @dinnaaj2981 4 месяца назад

    Nalla video Rajeshbhaiye kannumbol thanne nalla happy anne

  • @sreekumark641
    @sreekumark641 4 месяца назад

    ഈ കുട്ടിയുടെ സംസാരം വളരെ പക്വതയോടെയാണ്, 👌👌👌

  • @riyasthekkepurayilmahammoo5340
    @riyasthekkepurayilmahammoo5340 4 месяца назад

    അടിപൊളി ട്രിപ്പ് മുത്തും മെയിന് ഡ്രൈവറും ക്യാമറാമാനും എല്ലാവർക്കും അഭിനന്ദനങ്ങൾ ❤

  • @ajith4009
    @ajith4009 4 месяца назад +1

    Very proud of you both ratheesh and jalaja madam

  • @bijupulichakkul7882
    @bijupulichakkul7882 4 месяца назад

    അത് എനിക്കിഷ്ടായി. ബാറ്റ. മുത്തേ നീ പൊളിയാ ❤❤❤❤

  • @jobgeorge5268
    @jobgeorge5268 4 месяца назад

    Super Video...
    Congratulations to the parents for ensuring girl empowerment....

  • @nimnasiby8321
    @nimnasiby8321 4 месяца назад

    Chechy um chettan um all family um Muthine support cheyunnu nalla kariyam anu God bless your family ,

  • @user-hx6bq7mi1r
    @user-hx6bq7mi1r 4 месяца назад

    Perfect parents ……muthum super ahi driver cheyyumallo…keep it up mole you are blessed to get same like pareents

  • @anilkumarmb4963
    @anilkumarmb4963 4 месяца назад +5

    Muthu my dear your keep on shifting gears.... it's okay just it's your first inter-state drive.... Experience is correction of mistakes....Nextime around make sure and hope sure.... God bless ..your beautiful family ❤

  • @krishnakumarp421
    @krishnakumarp421 4 месяца назад

    Co Driver ടെ അവസാന ചോദ്യം ഉണ്ടല്ലോ. "Bata", അത് കലക്കി❤

  • @srinivasankrishnamurthy7043
    @srinivasankrishnamurthy7043 4 месяца назад +1

    Good morning team Muthu enjoying driving and reaching home at the earliest

  • @midhunlalp8238
    @midhunlalp8238 4 месяца назад

    ടോക്സിക് മാതാപിതാക്കൾ കണ്ടിരിക്കേണ്ടതാണ് ഇത്തരം കാര്യങ്ങൾ മക്കളെ കുറ്റപ്പെട്ടുന്നതിന് അവരെ പ്രോത്സിപ്പിച്ചാൽ അവർ നല്ല കഴിവുള്ളവരായി മാറും അവിടെ ആൺ പെൺ വ്യത്യാസമില്ല എന്നതിന തെളിവാണ് ആ പെൺകുട്ടിയുടെ ഡ്രൈവിങ് സ്കിൽ ആൺകുട്ടികളെ പോലും അസൂയ തോന്നിപ്പിക്കുന്നതായിരുന്നു ഇനിയും ഉന്നതങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ

  • @kavithaani7461
    @kavithaani7461 4 месяца назад +3

    Muthuvin. Big salute❤❤❤❤❤❤. Kavitha. Kasaragod