Комментарии •

  • @justinbruce4975
    @justinbruce4975 4 месяца назад +66

    കുടുംബത്തെ ഇത്ര നന്നായി care ചെയ്യുന്ന രതീഷ് ചേട്ടന് ' Salute. മുത്ത് Super Drwing

  • @mohankrishnanb9886
    @mohankrishnanb9886 4 месяца назад +143

    പെൺമക്കളെ ഇത് പോലെ പ്രോത്സാഹിപ്പിയ്ക്കണം. മുത്തിന്റെ അച്ഛനും അമ്മയ്ക്കും അഭിമാനിയ്ക്കാം.

  • @sivasankarapillai8912
    @sivasankarapillai8912 4 месяца назад +111

    സ്വന്തമായി ട്രക്ക് ഉള്ളതുകൊണ്ട് ഈ പ്രായത്തിൽ ഹെവി ലൈസൻസ് എടുക്കാനും ട്രക്ക് ഓടിക്കാനും പറ്റി. അഭിനന്ദനങ്ങൾ.

    • @bhaskarankk3774
      @bhaskarankk3774 4 месяца назад

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @inviteweddingcardssince2023
    @inviteweddingcardssince2023 4 месяца назад +104

    വനിതാ ദിനം പ്രമാണിച്ചു വന്ന ഇന്റർവ്യൂ നന്നായിരുന്നു. all the best.

  • @thomasgeorge717
    @thomasgeorge717 4 месяца назад +63

    മുത്തുമോൾക്ക് അഭിനന്ദനങ്ങൾ, സൈലന്റ് ഡ്രൈവിംഗ്, ദൈവം അനുഗ്രഹിക്കട്ടെ

  • @dileeppanicker7944
    @dileeppanicker7944 4 месяца назад +38

    കുഞ്ഞു ഡ്രൈവർ നല്ല കോൺഫിഡന്റ് ആയി വണ്ടി ഓടിക്കുന്നല്ലോ. കൊള്ളാം മോളെ. 👍👍👏👏

  • @user-vv9lq4zj3y
    @user-vv9lq4zj3y 4 месяца назад +51

    കുട്ടി ഡ്രൈവർ ധൈര്യമായി ജോലി ചെയ്തോളുക. എല്ലാ ആശംസകളും❤

  • @blackhands9342
    @blackhands9342 4 месяца назад +25

    🙌❤️❤️❤️🙌.ഈ വനിതൾക്.പിൻബലം ആയി നിൽക്കുന്ന ആ പുരുഷശക്തിക്കി ജഗദിസ്യരാൻ 🕉️ദീർഗ്ഗയിസ് നൽകട്ടെ 🙌🖤

  • @saundarya3759
    @saundarya3759 4 месяца назад +17

    ജൂനിയർ ലേഡി ഡ്രൈവർക്ക് ഒരു സ്പെഷ്യൽ അഭിനന്ദനം 👏👏👏🎉🎉🎉

  • @masco711
    @masco711 4 месяца назад +27

    ഭീമൻ യന്ത്രത്തിനെ വരുതിയിലാക്കിയ കുഞ്ഞു ഡ്രൈവർ .Well done മോളെ.....

  • @anithakv3968
    @anithakv3968 14 дней назад +1

    Muth is experiencing a privilege which most of the girls doesn't have. The support you have from your parents is amazing. All parents are not like that. Cool parents ❣️

  • @shashiarayil630
    @shashiarayil630 4 месяца назад +37

    മൂന്നു പേർക്കും നല്ലൊരു ദിവസം നേരുന്നു ❤❤❤

  • @chanakkn8725
    @chanakkn8725 4 месяца назад +21

    കുട്ടി ഡ്രൈവർക്ക് എല്ലാ മംഗളാശംസകളും 🎉🎉🎉🎉

  • @agkushalappa
    @agkushalappa 4 месяца назад +16

    I am from Karnataka and regularly watch your videos. I am proud of your family. Everyone is a heavy driver in your family. Salute 🫡🫡

  • @SharathKumar-tl7sm
    @SharathKumar-tl7sm 4 месяца назад +53

    കഷ്ടപ്പാട് മക്കളെക്കൂടി അറിയിച്ച് വളർത്തുന്നു. ...🙂

    • @Edu_Settan-100k
      @Edu_Settan-100k 4 месяца назад +5

      ഇവർക്ക് എന്ത് കഷ്ടപ്പാട് 😁. ശെരിക്കും ഉള്ള കഷ്ടപ്പാട് ഇതൊന്നും അല്ല 😊

    • @reenaK-ut3in
      @reenaK-ut3in 4 месяца назад +3

      അതികഠിനമായ കഷ്ടപ്പാടില്ലാതെ ഈ തലത്തിലേക്ക് ഉയരാൻ സാധ്യമാണോ ⁉️

    • @Edu_Settan-100k
      @Edu_Settan-100k 4 месяца назад +2

      @@reenaK-ut3in അത് പണ്ട് അല്ലെ 🤓. ഇപ്പോ പണ്ടത്തെ അത്ര കഷ്ടപ്പാട് ഉണ്ടോ ഇവർക്ക് 😁

  • @girish618
    @girish618 4 месяца назад +170

    കുട്ടി ഡ്രൈവർക്കു ശമ്പളം കൊടുത്തില്ലേൽ സീൻ ആകും കേട്ടോ ❤️

  • @kochurani7012
    @kochurani7012 4 месяца назад +35

    പുതിയ driver അല്ലെ, 45 ഇൽ പോയ മതി, ദേവൂട്ടി സൂപ്പറാ, അച്ഛനും, അമ്മയും കൂടിയുള്ള ജോലി, സൂപ്പർ, സൂപ്പർ, God Bless You.

  • @ranibaburajan823
    @ranibaburajan823 4 месяца назад +20

    എല്ലാ മക്കൾക്കും രാവിലേ എണ്ണിക്കാനാണ് പ്രയാസം😂എനിക്കും നിങ്ങളുടെ പോലെ രണ്ട് മോള്❤... 26-23 വയസ്... ഇതു പോലെ ഞങ്ങൾക്കും പോകണമെന്നുണ്ട്🥰😌

  • @radhakrishsna4224
    @radhakrishsna4224 4 месяца назад +41

    കുടി ഡ്രൈവർ വണ്ടി ഓടിക്കൻ വള്ളരെ സന്തോഷം ഉണ്ട് എല്ലാവിധ ആശംസകൾ നേരുന്നു ❤️❤️❤️

  • @johnvarghese9800
    @johnvarghese9800 4 месяца назад +31

    അച്ഛൻ ഇന്റർവ്യൂ എടുത്ത ഞാൻ കണ്ടു അടിപൊളി🎉🎉

  • @user-lv3rf2ls6c
    @user-lv3rf2ls6c 4 месяца назад +26

    മുത്തിനെ കാണുമ്പോൾ നല്ല ഉശിരുള്ള പെൺ കുട്ടിയായി തോനുന്നു മുത്തിന് കരാട്ടയും കൂടി പഠിപ്പിക്കണം ഒരു സേഫ്റ്റിക്ക് വേണ്ടി
    പിന്നെ അച്ഛൻ അമ്മ എന്നു വിചാരിച്ചു ബാറ്റാ വേണ്ട എന്നു പറയരുത്
    സ്വന്തം അക്കൗണ്ടിൽ നിക്ഷേപിച്ചു ആവശ്യത്തിനു എടുത്ത് ചിലവാകണം
    എന്നായാലും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു
    അള്ളാഹു എല്ലാ അപകടത്തിൽ നിന്നും പുത്തേറ്റ് ഫാമിലിനെ സംരക്ഷിക്കട്ടെ ആമീൻ

    • @MuhammadKa-zp9ch
      @MuhammadKa-zp9ch 4 месяца назад

      🎉❤❤❤🎉❤❤❤🎉❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @LinusLinus-nr2dn
    @LinusLinus-nr2dn 9 часов назад

    ജലജ ചേച്ചിക്കും.. മുത്തു മോൾക്കും. ചേട്ടനും.. അഭിനന്ദനങ്ങൾ.... 🌹🌹👍👍

  • @shajeerali2520
    @shajeerali2520 4 месяца назад +16

    ഇന്ന് പാവം രതീഷ് ഏട്ടന്റെ oneman show ആർന്നു... ആ വെയിലത്തു നിന്ന് ഒറ്റക്ക് പടുത മടക്കി കയറ്റി വെച്ച രതീഷ് ഏട്ടൻ ആണ് എന്റെ ഹീറോ 😍🔥

    • @user-hb1ix6jp3k
      @user-hb1ix6jp3k 4 месяца назад +3

      മകളോടും ഭാര്യയോ ടും ഉള്ള സ്നേഹം❤🎉

  • @ranibaburajan823
    @ranibaburajan823 4 месяца назад +10

    ജലജേ... മോള് അച്ഛൻ മോള് തന്നെ കാണാൻ❤ നല്ല മിടുക്കിയാട്ടോ🥰

  • @chackochenemprayil6716
    @chackochenemprayil6716 4 месяца назад +7

    കാരിത്താസ് ഹോസ്പിറ്റലിലെ അച്ഛൻ പറഞ്ഞത് കേട്ട് ബിഗ് സല്യൂട്ട്

  • @SURYANNAIRgeneral
    @SURYANNAIRgeneral 4 месяца назад +8

    പുതിയ ഡ്രൈവർക്കും അച്ഛനും അമ്മയ്ക്കും ആയിരം അനുമോധനങ്ങൾ

  • @sureshvp7958
    @sureshvp7958 4 месяца назад +10

    കുട്ടി ഡ്രൈവർക്ക് എല്ലാവിധ ആശംസകളും👌👌👌

  • @vpthomas1536
    @vpthomas1536 4 месяца назад +7

    അടിപൊളി ട്രിപ്പ്‌, അടിപൊളി sight സീയിങ്..
    അടിപൊളി ലേഡി ഡ്രൈവർ...... എല്ലാ ഭാവുകങ്ങളും നേരുന്നു... 👊👊

  • @sudhirs8709
    @sudhirs8709 4 месяца назад +4

    Expert driver ആണ് പാർക്ക്‌ ചെയ്തപ്പോൾ വീൽ straight ആയിരുന്നു 👌👍

  • @abdulrahmanedappully7427
    @abdulrahmanedappully7427 4 месяца назад +13

    അച്ചൻ്റെയും അമ്മയുടെയും കുടെ വണ്ടി ഓടിച്ചു പോകുന്നതിൻ്റെ ഒരു പ്രത്യാക സുഖമുണ്ട്, വളരെ സയ്ഫാണല്ലോ... അമ്മക്കും അച്ചനും മകൾ ലോറി ഓടിക്കുന്നത് കാണുമ്പോൾ അതിൽ കുടുതൽ സന്തോഷമുണ്ടാകും, പിന്നെ ഒരു യൂണി ഫോറം കുടി ആവാമായിരുന്നു

  • @manojsreedhar804
    @manojsreedhar804 4 месяца назад +15

    പുത്തേട്ട് ട്രാവൽ വ്ലോഗ് ഫാൻസ്❤ ദുബായ് ഗ്രാമപഞ്ചായത്ത് ഘടകം😂

  • @joshikunnel5781
    @joshikunnel5781 4 месяца назад +4

    Jalaja-Ratheesh can be much proud of Muthu who never says "No" and cooperates wholeheartedly. Best Wishes to the exemplary Puthettus. Awaiting to see Muthu's culinary expertise too.

  • @sajeevanek9414
    @sajeevanek9414 4 месяца назад +17

    ജലജയുടെ സംസാരം ഭയങ്കര രസമാണ് അതാണ് ഈ വീഡിയോയുടെ ഹൈലൈറ്റ് എല്ലാവിധ ആശംസകളും നേരുന്നു

  • @ajithkumar6947
    @ajithkumar6947 4 месяца назад +3

    90കാലഘട്ടത്തിൽ ഒത്തിരി വണ്ടി കഴുകിയും ജാക്കി വെച്ച് ഒറ്റയ്ക്ക് ടയർ മാറിയിട്ടും ലോറി ഡ്രൈവർ ആയ ഒരാളാണ് ഞാൻ അതു പോലെ ഒരുപാട് ആൾക്കാർ ഉണ്ട് ആക്കാലത്ത്. വണ്ടി ഓടിക്കാൻ കിട്ടാൻ എന്ത് പണിയും ചെയ്യാൻ തയ്യാർ ആയിരുന്നു അതൊക്കെ ഇപ്പോൾ ഓർത്തു പോയി കുട്ടി ഡ്രൈവർക്ക് ALL THE BEST

  • @lathikaarvind8422
    @lathikaarvind8422 4 месяца назад +4

    Congratulations to Mutthu. Excellent driving. She is driving with confidence

  • @josechervathur6851
    @josechervathur6851 4 месяца назад +17

    Congratulations muthu good driving God bless you🌹🙏

  • @rajnishramchandran1729
    @rajnishramchandran1729 4 месяца назад +4

    Good evening to Jelaja madam, Ratheesh and new co driver Devika....new co driver is confident in steering wheel handling and gear shifting..

  • @arunarjun7213
    @arunarjun7213 4 месяца назад +1

    Lady driver ❤മുത്ത് മോൾക്ക് അഭിനന്ദനങ്ങൾ 🤝what perfect driving 👌😘😚

  • @shanthibalu7060
    @shanthibalu7060 4 месяца назад +4

    Congratulations to the youngest heavy vehicle driver.hats off to you. We r proud of you all. Good confidence and positive. Best wishes to the family. Special regards to Jelaja, Main driver.. Wait to see more vblogs.

  • @bijoychandran2096
    @bijoychandran2096 4 месяца назад +5

    രതീഷ് brilliant ആണ്..indian highway കൾ അരിച്ചു പെറുക്കി അറിയാവുന്ന ആൾ.പല ഭാഷകൾ കൈകാര്യം ചെയ്യും.. ജീവിതത്തിലെ ഒരുപാട് കയറ്റങ്ങളും ഇറക്കങ്ങളും കണ്ട ആൾ....salute him🙏..
    രതീഷ് കൂടെ ഉള്ളതാണ് ജലജയുടെ യാത്രകളുടെ കരുത്ത്. രതീഷ് കൂടെ പോകാത്ത ഒരു ദീർഘ യാത്ര ജലജയും കുട്ടി ഡ്രൈവറും നടത്തുന്ന ഒരു ദിവസം വരും.അല്ലേ? 🥰..waiting that day. 🥰🥰

  • @bhaskaranm.v.2161
    @bhaskaranm.v.2161 4 месяца назад +2

    Congratulations to Muthu Mol for taking new assignment. Also to her lovely parents who made history. Best wishes💐💐💐😊

  • @sunilg5745
    @sunilg5745 4 месяца назад

    Congratulations to the new driver!!! . It resembles like how a duck takes to water. She is so confident and drives with ease. Way to go. True inspiration to today’s youngsters. Special Congratulations to both parents who instilled this confidence and courage.

  • @raghavansurendrannair7328
    @raghavansurendrannair7328 4 месяца назад +3

    Hearty congratulations to all of you. You are all excellent heavy vehicle drivers. Especially, your daughter is doing well as far as her age is concerned. You are all a very harmonious family with extraordinary co-ordination. Others have to learn a lot from your family. Particularly, Muthu's dad is well aware of the routes and the geographical locations; which is beyond anybody's imagination. I think all your viewers will be having an excellent time watching your travel vlog. Kudos. May Great Almighty God bless you all.

  • @sudarsudar2304
    @sudarsudar2304 4 месяца назад +5

    കുട്ടി ഡ്രൈവർക്ക് ആശംസകൾ👍👍🌹

  • @murugeshr7192
    @murugeshr7192 4 месяца назад +3

    Hap py women's day. Congrats murthi.take care. You are very lucky. Because you got super parents. God bless you.

  • @nijokongapally4791
    @nijokongapally4791 4 месяца назад +3

    ചെറിയ ഒരു ഫീസ് ആയി വാങ്ങി ഡ്രൈവർ മാരെ വാർത്തെടുക്കാൻ ശ്രെമിക്കണം കണ്ടിഷൻ വെക്കാൻ മറക്കല്ല് 👌💯❤️🥰

  • @ajith4009
    @ajith4009 4 месяца назад +3

    സൂപ്പർ support from jalaja madam and ratheesh

  • @vishnuksl
    @vishnuksl 4 месяца назад +1

    Real parenting.... comgrats kutti driver.... so proud that i am one of your s
    Subscriiber....love u all❤

  • @bhasijaan1748
    @bhasijaan1748 4 месяца назад

    സ്വന്തം എന്ന പദം
    അർത്ഥ വക്താക്കിയ
    രതിഷ് bro .... താങ്കൾ
    ആണ്. ഒരു മാതൃക...
    സൂപ്പർ സലൂട്ട്
    👍🤝❣️

  • @sivasundar5927
    @sivasundar5927 4 месяца назад +2

    Nothing words to say. Congratulations to MUTHU. Ratheesh Jaleeja are big encyclopaedia

  • @pramodshet9473
    @pramodshet9473 4 месяца назад +3

    ಸೂಪರ್ ಡ್ರೈವ್ಇಂಗ್ ದೇವಿಕಾ ಆಲ್ ದಿ ಬೆಸ್ಟ್ 👍👍super driveing deveka all the best 🌹🌹❤️❤️👍👍

  • @arungeorge265
    @arungeorge265 4 месяца назад +2

    കുട്ടി ഡ്രൈവർക്ക് എല്ലാവിധ ഭാവുകങ്ങളും ആശംസിക്കുന്നു

  • @remapv5419
    @remapv5419 4 месяца назад +2

    കുട്ടി ഡ്രൈവർക്ക് എല്ലാ ആശംസകളും നേരുന്നു

  • @samuelabraham3922
    @samuelabraham3922 5 дней назад

    Nice to see a very truck driver in this male dominated arena. She is bold. She is confident. She exudes confidence when she drives. She never looks tired. She is always enthusiastic in driving. Great qualities in her. God bless her. May her tribe increase. God protect her and preserve her all through every journey of hers. Quite refreshing to watch your videos they are new. They are informative. They are exciting. And Bharat Benz is making it easier for such young energetic drivers to sit at the wheels. God bless Pothetu Travels.

  • @VINAYAK.VINAYAK.
    @VINAYAK.VINAYAK. 4 месяца назад +7

    ವಿಡಿಯೋ ಚೆನ್ನಾಗಿದೆ ಸರ್ ಅದ್ಬುತ ❤️ ಒಳ್ಳೆಯದ ಆಗಲಿ

  • @jayakumari6953
    @jayakumari6953 4 месяца назад +5

    സൂപ്പർ. മോളു. Chayi. റസ്റ്റ്‌. ആയിരിക്കും. 👍

  • @mohangeorge8381
    @mohangeorge8381 4 месяца назад +5

    മുത്തിന്റെ ഡ്രൈവിംഗ് സൂപ്പർ

  • @sudhakaranss1235
    @sudhakaranss1235 4 месяца назад +5

    മോൾക്ക് അഭിനന്ദനങ്ങൾ

  • @asite.d4374
    @asite.d4374 4 месяца назад +5

    all the best from a Marathi guy from Nagpur....
    👍👍👍

  • @jambhojoojo7710
    @jambhojoojo7710 4 месяца назад

    പൊളി ഡ്രൈവിങ് മുത്തിന്റെ,,,,,,, ആശംസകൾ,,,,,
    രക്ഷിതാക്കൾക് അഭിനന്ദനങ്ങൾ

  • @antonylambert5151
    @antonylambert5151 4 месяца назад +6

    Congrats Muthu take care heavens bless you

  • @tijojoseph9894
    @tijojoseph9894 4 месяца назад +2

    ❤❤❤carithas achanumayulla interview kandirinu..nice..keep going all d best dears

  • @user-od4be3gq2d
    @user-od4be3gq2d 4 месяца назад +6

    ഗുഡ്മോണിങ് മൂന്നുപേർക്കും ❤❤❤

  • @stepon1403
    @stepon1403 4 месяца назад

    രതീഷ് bro is my hero ❤️❤️❤️
    ഫാമിലി യെ നന്നായി സപ്പോർട്ട് ചെയ്യുന്ന വ്യക്തി. ചേച്ചി, മുത്ത് 👍👍👍

  • @shylabeegom531
    @shylabeegom531 4 месяца назад +2

    Muthe driving super. 👌.🥰🥰🥰.All the best. Happy journey. Congrats molu.

  • @Linson-ql2fu
    @Linson-ql2fu 4 месяца назад +9

    Devika super. Driving. ❤❤❤❤❤❤😮😮😮😮❤❤😢😢

  • @rajeshmanakkala9859
    @rajeshmanakkala9859 4 месяца назад +3

    Blessed family Puthettu Family❤❤❤

  • @user-ms5wm5bt9r
    @user-ms5wm5bt9r 4 месяца назад +7

    ജലജ ചേച്ചി മുരിങ്ങാ ഇല ചെറുപ്രായത്തിൽ നന്നായി കഴിച്ചു എന്നു തോന്നുന്നു. ദൂരെയുള്ള ബോർഡുകൾ വായിക്കാൻ ഇപ്രായത്തിലും കണ്ണിനു നല്ല കാഴ്ചാ ശക്തി ' അങ്ങിനെ തന്നെ നിലനിർത്തുക.❤❤

    • @josew202
      @josew202 4 месяца назад +1

      അല്ല ഇപ്പോൾ വയസ്സി ആണ് എന്നാണോ ഉദ്ദേശിച്ചത്?

    • @reenaK-ut3in
      @reenaK-ut3in 4 месяца назад +2

      തീയിൽ കുരുത്തത് വെയിലത്തു വാടൂല്ല.
      ആരോഗ്യവും അദ്ധ്വാനശീലയുമായ ഭാര്യയെ ആർക്കു കിട്ടിയാലും അവൻ ഭാഗ്യവാൻ തന്നെയാണ് 😢❤

    • @winwin.1755
      @winwin.1755 2 месяца назад

      Jalaja chechikku 41 vayasse ulloo😂😂...

  • @amar2368
    @amar2368 4 месяца назад +3

    Congratulations muthe super driving skills keep it up. ❤❤❤

  • @lathishkumar1814
    @lathishkumar1814 4 месяца назад +1

    Nice familly.....brothersss....superbbb

  • @harishma3361
    @harishma3361 4 месяца назад +4

    All the best New kitty Driver 🎉 I am from koodagu

  • @manojaroor2627
    @manojaroor2627 4 месяца назад +26

    കാരിത്താസ് അച്ഛൻ നടത്തിയ ഇൻ്റർവ്യു നന്നായിരുന്നു.❤❤

    • @jayanthjose39779
      @jayanthjose39779 4 месяца назад +1

      ലിങ്ക് ഉണ്ടോ?

    • @vibeeshvibeesh2553
      @vibeeshvibeesh2553 4 месяца назад

      ​@@jayanthjose39779caritas hospital youtube chanal

    • @shameerak5588
      @shameerak5588 4 месяца назад

      @@jayanthjose39779 ruclips.net/video/Gg8Katc3tg0/видео.htmlsi=jyFnWoxlpzW_75_W

  • @natarajanktn3659
    @natarajanktn3659 4 месяца назад

    WOW SUPER nice atipoli 🥰🥰🥰👌👍❤️❤️👏👏வாழ்த்துக்கள்

  • @viji6739
    @viji6739 4 месяца назад +1

    Muthumol super driving. God bless you mole❤❤❤❤

  • @suseelannair810
    @suseelannair810 4 месяца назад +3

    Kochu driver super.congrts. go ahead.

  • @rajankuttappan
    @rajankuttappan 4 месяца назад +7

    മൂന്നുപേർക്കും നമസ്കാരം..... 🙏💕

  • @rajanidevi6813
    @rajanidevi6813 4 месяца назад +7

    കാത്തിരിക്കുവാരുന്നു 🥰❤️

  • @Jose-if4oq
    @Jose-if4oq 4 месяца назад

    സൂപ്പർ ഡ്രൈവിംഗ് ന്യൂ ഡ്രൈവർ നല്ല പരിചയം ഉള്ളവരെ പോലെ തന്നെ 👍👌വരി ഗുഡ്

  • @ICEevangelist
    @ICEevangelist 4 месяца назад +2

    Ashok Leyland has a Driver Training Institute in Namakkal. By the side of the highway. The first of its kind India when it was set up more than 20 years ago.

  • @nairanand
    @nairanand 4 месяца назад +14

    Good morning ❤️❤️❤️ super driving by Devika super family support

  • @varghesejohn1841
    @varghesejohn1841 Месяц назад

    This is not 20 year old lady it is 20 year young girl. Very nice God bless you all.

  • @krishnakumarpa9981
    @krishnakumarpa9981 4 месяца назад

    Good, encouraging young lady truck drivers. Congrats

  • @MaheshMahi-py7eb
    @MaheshMahi-py7eb 4 месяца назад

    NH44 വിട്ട് ഒരു പരുപാടിയും ഇല്ലേ കഴിഞ്ഞ ട്രിപ്പ് ഫുൾ 44 ൽ കൂടി ആയിരുന്നു പുതിയ ഡ്രൈവർക്ക് എല്ലാ വിധ ആശംസകളും നേരുന്നു ദൈവം അനുഗ്രഹിക്കട്ടെ

  • @user-qe2rj3td2x
    @user-qe2rj3td2x 4 месяца назад

    Awesome driving skills in such a young age. Keep it up. All the best wishes to Puthettu family.

  • @jm_korts
    @jm_korts 4 месяца назад

    👏👏👏👍💪🥰❤️
    കുട്ടിഡ്രൈവർ ന്ന് തോന്നാത്ത നല്ല matured ഡ്രൈവിംഗ് ആയിട്ടാണ് തോന്നുന്നത്.👍😊

  • @dineshd4351
    @dineshd4351 4 месяца назад +3

    Caritas interview അടി poli. Happy women's day

  • @inezdecruz2707
    @inezdecruz2707 4 месяца назад

    Congrats 2 the young driver. Believe she is yr daughter. Very cute young girl. U parents are very cool with her st the wheel. God bless yr fly abundantly n yr business thrive by God's grace. Happy journey b safe 👏👏👏❤❤❤

  • @BhuvanendranNair-bt9rk
    @BhuvanendranNair-bt9rk Месяц назад

    മുത്തു മോൾ അഭിനന്ദനങ്ങൾ 👌👌👌

  • @sujathavijayan186
    @sujathavijayan186 4 месяца назад

    Superb മുത്തെ കളമശ്ശേരിയിൽ കാത്തുകിടന്നപ്പോൾ തന്നെ അറിയാമായിരുന്നു driver മോളായിരിക്കും എന്ന് congrats ❤❤

  • @littleflowerms
    @littleflowerms 4 месяца назад

    Pavam koche Muthu, jalajayepoye midukki,God bless her❤❤❤

  • @Suresh-vq1uh
    @Suresh-vq1uh 4 месяца назад

    Hi, Jalaja checchi super, kutty driver super god bless. 💐💐💐💐💐

  • @josephvictor3752
    @josephvictor3752 4 месяца назад +1

    Muthu mol God bless you! Your driving very good.

  • @alexanderkp5653
    @alexanderkp5653 4 месяца назад +2

    Congratulations 👍👍 God bless you 🙏🙏🙏🙏

  • @psi255
    @psi255 4 месяца назад

    HATS OFF TO THE YOUNG LADY, CHILDREN OF THE NEXT GENERATION SHOULD LEARN THESE SKILLS AND LENDING A HAND TO THEIR PARENTS. ALL THE VERY BEST

  • @ammathewmathew6631
    @ammathewmathew6631 4 месяца назад +1

    From Coimbatore to Namakkal. There is a route Erode, Thirichengode, Namakkal

  • @suhailsalim6050
    @suhailsalim6050 4 месяца назад

    Muthu moluzz driving adipoli
    Congratulations muthu

  • @amar2368
    @amar2368 4 месяца назад +4

    It’s really nice of you to think about giving opportunity to new drivers. That will be helpful to lot of people.

  • @Arrows81.
    @Arrows81. 4 месяца назад +1

    കേരളത്തിലെ ഏറ്റവും വലിയ വാഹനം ഓണർ ആയി വളരട്ടെ Puthettu Travels❤

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc 4 месяца назад +1

    മൂന്നു പേർക്കും ആശംസകൾ നേരുന്നു 🥰🌹🌹🌹🌹

  • @radhakrishnannair8816
    @radhakrishnannair8816 4 месяца назад +5

    ഗുഡ്മോർണിംഗ് ❤❤❤👍