കർത്താവേ എന്റെ നിയോഗം നടത്തി തരണമേ എന്നെ അവിടെ സാക്ഷിയാക്കി മറ്റേണേ എന്റെ ആ മോൾക്ക് പഠിക്കാൻ ബുദ്ധി കൊടുക്കണമേ ഞങ്ങളുടെ താട ങ്ങൾ എല്ലാം മറ്റേണേ മരുമക്കളുടെ മദ്യപാനം മറ്റേണമേ
അമ്മേ പരിശുദ്ധ അമ്മേ ക്രപാസന പ്രസാദവര മാതാവേ എന്റെ വിഷമങ്ങളുംപ്രയാസങ്ങളും അമ്മക്ക് അറിയാമല്ലോ എന്നെ സഹായിക്കാൻ ആരുമില്ല അമ്മേ ഞാൻ എന്നെയും എന്റെ കുടുംബത്തെയും എന്റെ കുടുംബപ്രശ്നങ്ങളെയും അമ്മയിൽ സമർപ്പിക്കുന്നു അമ്മ മാധ്യസ്ഥം വഹിച്ച് പുത്രനോട് അപേക്ഷിച്ചു എന്റെ ആവിശ്യങ്ങൾ സാധിച്ചു നൽകി അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സാക്ഷിയാക്കി എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏

🙏
Amen