ജനുവരി- 1 കൃപാസന അനുഗ്രഹ പ്രാർത്ഥന നമ്മുടെ നിയോഗങ്ങൾ സമർപ്പിച്ച് പ്രാർത്ഥിക്കാം

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 105

  • @NirmalaDevi-os5zj
    @NirmalaDevi-os5zj 3 дня назад +1

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

  • @gracyjose9312
    @gracyjose9312 3 дня назад +2

    അമ്മേ മാതാവേ ജോയ്സിന്റെ കണ്ണിലെ തിമിരത്തിന്റെ അസുഖം പരിപൂർണ്ണ സൗഖ്യം തരണേ ഓപ്പറേഷൻ ഇല്ലാതെ 🙏 ജോസിനയുടെ ജോലിയുടെ ഓഫർ ലെറ്റർ എത്രയും പെട്ടെന്ന് വരണം അമ്മേ മാതാവേ എന്റെ കടഭാരം മാറ്റി തരണമേ പരിശുദ്ധാത്മാവിനെ നിറഞ്ഞ പ്രാർത്ഥിപ്പാനുള്ള കൃപ ലഭിക്കേണമേ

  • @nicysebastian6805
    @nicysebastian6805 3 дня назад +1

    അമ്മേ പരിശുദ്ധ അമ്മേദൈവമാതാവേ മകളുറ ടെ പിജി അഡ്മിഷന്റെ മേൽ ജനുവരി 11 കരുണയ കണേ ദയ തോന്നണേ അലിവ് തോന്നണ ആവേ മരിയ ആമ്മേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @binuantony6316
    @binuantony6316 3 дня назад +1

    അമ്മേ എന്റെ 11 വയസ്സ് ഉള്ള മകനെ കൊണ്ടുവരാനുള്ള ഡോക്യുമെന്റ് വേഗം ശരിയാക്കി തരണമേ മക്കൾ വരുമ്പോൾ ഒന്നിച്ചു താമസിക്കാനുള്ള ഒരു വീട് അമ്മ ഒരുക്കി തരണമേ 🙏🙏🙏🙏

  • @achammamathew1644
    @achammamathew1644 3 дня назад +3

    എൻ്റെ അമ്മ മാതാവേ എൻ്റെ കുടുംബത്തിലേ കുറവുകളിലേക്ക് അമ്മ രാജ്ഞിയായിതിരുക്കുമാരൻ രാജാവായിട്ടും വരണമേ

  • @achammamathew1644
    @achammamathew1644 3 дня назад +6

    എൻ്റെ മോൻ്റെ വിദേശ ജോലിയുടെ പേപ്പർസ് എല്ലാം എംബസിയിൽ നിന്നും പെട്ടെന്ന് ലഭിക്കുവാൻ അമ്മ തിരുക്കുമാരനോട് പറയണമേ

  • @deenarenu1342
    @deenarenu1342 3 дня назад +3

    അമ്മേ മാതാവേ എത്രയും പെട്ടെന്ന് അനീഷേട്ടന് വിസ അയച്ചു തരാൻ തോന്നിയ ഒരു തടസ്സവും കൂടാതെ ജോലിക്ക് കയറാൻ പറ്റണെ മാതാവേ 🙏🙏

  • @shaletpauldcruz4944
    @shaletpauldcruz4944 3 дня назад +1

    അമ്മേ മാതാവേ, എൻ്റെ വിദേശത്തായിരിക്കുന്ന മക്കളുടെ മേൽ അങ്ങയുടെ അനുഗ്രഹങ്ങൾ വർഷിക്കണമെ. എൻ്റെ മകൾക്ക് ഈ മാസം ജോലി തീരുകയാണ്. ഉടനെ തന്നെ നല്ല ജോലി നൽകി എൻ്റെ മകളെ അനുഗ്രഹിക്കണമെ. എൻ്റെ മക്കൾക്ക് ആരോഗ്യവും ദൈവഭയവും നൽകി അനുഗ്രഹിക്കണമെ.

  • @joyjohn4110
    @joyjohn4110 3 дня назад

    അമ്മേ കൃപാസനം മാതാവേ ജോലിക്കായി പരിശ്രമിക്കുന്ന എല്ലാവരെയും പ്രുത്യേകിച്ച് മോനെയും സമർപ്പിക്കുന്നു

  • @deenarenu1342
    @deenarenu1342 3 дня назад +1

    അമ്മേ മാതാവേ എന്റെ അമ്മയുടെ ഉടമ്പടി വെച്ചിരിക്കുന്ന എല്ലാ കാര്യങ്ങളും നടത്തി കൊടുക്കണ മാതാവേ എത്രയും പെട്ടെന്ന് തന്നെ 🙏🙏

  • @josec4154
    @josec4154 3 дня назад +1

    അമ്മേ മാതാവേ 🙏🙏🙏

  • @rehnaroy3141
    @rehnaroy3141 3 дня назад +1

    അമ്മേ പുതിയ വർഷം മുഴുവൻ കൂടെ ഇരിക്കണമേ തമ്പുരാനോട് അപേക്ഷികേണമേ 🙏

  • @jebin-yl1rf
    @jebin-yl1rf 2 дня назад

    Sneha അമ്മേ മാതാവേ എല്ലാ തടസ്സങ്ങളും ഈ വർഷം തന്നെ മാറ്റി കൊടുത്ത് മകളെ അനുഗ്രഹിക്കണമേ ജോലി നൽകണം

  • @reethasudheer5261
    @reethasudheer5261 3 дня назад

    Amma mathave katholane✝️✝️✝️✝️✝️✝️🙏♥️

  • @SherlyRajan-t4u
    @SherlyRajan-t4u 3 дня назад

    ടിക്കൻ മകന്റെ പട്ടം എത്രയും പെട്ടന്ന് നടത്തി തരണേ അമ്മേ. മകന്റെ എല്ലാ രോഗങ്ങളും പൂർണ്ണമായും സുഖം നൽകി, തുടർച്ച ആയ മെഡിസിൻ ഒഴിവാക്കണേ അമ്മേ. യാത്രയിൽ സംരക്ഷണം നൽകണേ അമ്മേ ദൈവ വിളിയിൽ നിലനിൽപ്പിന്റെ വരം നൽകി കൃപ ഉള്ള ഒരു വൈസികണക്കാനേ അമ്മേ

  • @VasanthaSeanon
    @VasanthaSeanon 3 дня назад +1

    അമ്മേ മാതാവേ ഞങ്ങളെ 2025 പ്രത്യക്ഷീകരണത്തിന്റെ സാക്ഷികൾ ആകേണമേ

  • @jancyjoby2404
    @jancyjoby2404 3 дня назад

    Enta niyogangal sadhichu tharaname yesuve 🙏🙏

  • @NirmalaDevi-os5zj
    @NirmalaDevi-os5zj 3 дня назад

    അമ്മേ എൻ്റെ രോഗം കാരണം ഉറങ്ങാൻ കഴിഞ്ഞില്ല എൻ്റെ രോഗം മാറ്റി തരണമേ

  • @ancyvarkey4582
    @ancyvarkey4582 3 дня назад

    സഞ്ചാരി മാതാവെ എന്റെ ഇറ്റലിയിൽ ഉള്ള
    .
    പനിയും ചുമയും മാറ്റി കൊടുക്കണമെ.🙏🙏

  • @sonajames9653
    @sonajames9653 3 дня назад

    Amm e mthave njangale anugrehikaname🙏🏻🙏🏻🙏🏻🙏🏻

  • @rehnaroy3141
    @rehnaroy3141 3 дня назад

    രോഹിത് ന് വിസ പുതുക്കി കിട്ടണേ അമ്മേ 🙏

  • @aml_gaming007
    @aml_gaming007 3 дня назад +1

    അമ്മേ മാതാവേ കാത്തോളണമേ 🙏🏻🙏🏻🙏🏻🙏🏻💖💖💖💖

  • @smithajoseph6506
    @smithajoseph6506 3 дня назад +1

    എന്റെ കുടുംബത്തിന്റെ എല്ലാ ആവശ്യങ്ങളിലും ആഗ്രഹങ്ങളെയും നല്ലവനായ ഈശോയ്ക്ക് പൂർണ മായി സമർപ്പിക്കുന്നു

  • @AshlyAshly-mz2jh
    @AshlyAshly-mz2jh 3 дня назад

    അമ്മെ മാതാവെ എന്റെ ചേട്ടായിയെ മാനന്തരപ്പെടുവാനും കടബാധ്യതകൾ മാറുവാനും ജോലി നൽകി അനുഗ്രഹിക്കാൻ അമ്മേ മാതാവെ മാധ്യ സ്തം വഹിക്കണമെ

  • @NirmalaDevi-os5zj
    @NirmalaDevi-os5zj 3 дня назад

    അമ്മേ എൻ്റെ മകനെ ഒരു നല്ല ജോലി കിട്ടാൻ അനുഗ്രഹിക്കണമേ

  • @seenaseena1955
    @seenaseena1955 3 дня назад

    എന്റെ മകൻ10thil ആണ് നല്ല ഓർമ്മശക്തീയും പഠിക്കാൻ ഉളള മനസ്സും കൊടുത്തു അനുഗ്രഹിക്കണമേ അമ്മേ മാതാവേ

  • @leelammap-v9o
    @leelammap-v9o 3 дня назад

    രോഗസൗഖ്യം സഹോദരൻ വേണ്ടി പ്രാർത്ഥിക്കുന്നു.

  • @Maa8385
    @Maa8385 3 дня назад

    Amma ✨mathave 🙏🏻katholane ✝️ amen

    • @annie.mathew3529
      @annie.mathew3529 3 дня назад

      Amme kripasana mathave ente 3 niyoganghal sadichu thannu enne ammayude prathisheekaranathinte sakshiyakki mattename.

  • @NirmalaDevi-os5zj
    @NirmalaDevi-os5zj 3 дня назад

    അമ്മേ എൻ്റെ കടം വീട്ടാൻ ഒരു വഴി കാണിച്ചു തരേണമേ

  • @SindhuBiju-gm3zg
    @SindhuBiju-gm3zg 3 дня назад

    Ante. Amme. Antea. Mone നവിടുന്നു. Apisheeghm. Cheyyaname. Amma.adhav. Okke. മനസ്സിലാക്കാൻ. ഉള്ള. Kazivu. അമ്മ .മദ്വിൻ്റെ. Anugarahathal. അവനെ. അമ്മേ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @annmaryneena1779
    @annmaryneena1779 3 дня назад

    അമ്മേ 4ആം വർഷ bsc nursing പരീക്ഷ എഴുതാൻ ഒരുങ്ങുന്ന എല്ലാവർക്കും നല്ലവണ്ണം എഴുതാനും നല്ല മാർക്കോടെ വിജയിക്കുവാനും എല്ലാരേയും അനുഗ്രഹിക്കണമേ...

  • @rehnaroy3141
    @rehnaroy3141 3 дня назад

    ദൈവമേ 🙏

  • @bindhyamanikkuttan8544
    @bindhyamanikkuttan8544 3 дня назад

    അമ്മേ മാതാവേ കടങ്ങൾ വേഗം തീർക്കാൻ ഒള്ള മാർഗം കാട്ടി തരണേമ്മേ അമ്മേ
    പൊന്നു വിനും കൂട്ടുകാർക്കും മാർച്ചിൽ നടക്കുന്ന exam ന് നന്നയി prepare ചെയ്യാൻ സഹായിക്കണേ
    USA വിസ കിട്ടാൻ തടസ്സം ഒന്നും ഉണ്ടാവല്ലേ 30/3/2025

  • @saleelalali7308
    @saleelalali7308 3 дня назад

    Amme enthe makkale anugrakikkane amme🙏❤

  • @rehnaroy3141
    @rehnaroy3141 3 дня назад

    ആമേൻ 🙏

  • @rehnaroy3141
    @rehnaroy3141 3 дня назад

    നന്ദി നാഥാ 🙏

  • @shirlythomas9208
    @shirlythomas9208 3 дня назад

    Amen

  • @SujathaSuja-w2b
    @SujathaSuja-w2b 3 дня назад

    Ammaaa 2025 ellam makkalayum anugrahikanama amen ❤

  • @JimmyJoseph-q2j
    @JimmyJoseph-q2j 3 дня назад

    Bless our all udambadi intentions and fill us with the gifts of Holy Spirit

  • @AryaAjeesh-b2v
    @AryaAjeesh-b2v 3 дня назад

    എന്റെ കടം മാറ്റി തരണം അമ്മ

  • @annicejohnson1688
    @annicejohnson1688 3 дня назад

    Amme ente monte madhyapanam poornna mayum mattitharename 🙏🏼🙏🏼🙏🏼

  • @peterroberts6966
    @peterroberts6966 3 дня назад

    Mother Mary please pray for Shyja, Sony and myself for all our needs and good health please

  • @AncyMathew-s5p
    @AncyMathew-s5p 3 дня назад

    Amme mathave ente Ella niy9gagakeyum samarpokunnu karunayayorekaname puthu varshathilellam nallathayi verename

  • @lathasuresh4653
    @lathasuresh4653 3 дня назад

    മാതാവേ എന്റെ മകന് ടെസ്റ്റ്‌ഇൽ ഒരു കുഴപ്പം ഇണ്ടാവല്ലേ റിസൾട്ട്‌ നോർമൽ ആകണമ🙏🙏🙏🙏🙏🙏

  • @NirmalaDevi-os5zj
    @NirmalaDevi-os5zj 3 дня назад

    അമ്മേ എൻ്റെ മകനെ ഒരു നല്ല കല്യാണം നടത്തി തരണമേ

  • @peterroberts6966
    @peterroberts6966 3 дня назад

    Mother Mary please pray for our daughter for all her needs and good health please

  • @leelammap-v9o
    @leelammap-v9o 3 дня назад +1

    ലിനോയുടെ വിവാഹ തടസ്സം മാറാൻ പ്രാർത്ഥിക്കണ

  • @peterroberts6966
    @peterroberts6966 3 дня назад

    Mother Mary please pray for Paul for his good health please

  • @reenavarghese8275
    @reenavarghese8275 3 дня назад

    Amme mathave ENTE 3 niyogngludemel karuna undayirekene 🙏

  • @jancyjoby2404
    @jancyjoby2404 3 дня назад

    Pray for my daughters 🙏🙏

  • @minimini3002
    @minimini3002 3 дня назад

    🙏🙏🙏🙏

  • @peterroberts6966
    @peterroberts6966 3 дня назад

    Mother Mary please pray for our family

  • @jancyjoby2404
    @jancyjoby2404 3 дня назад

    Pray for my family 🙏🙏

  • @peterroberts6966
    @peterroberts6966 3 дня назад

    Mother Mary please pray for us that Jeevan and Kaumbaiah will construct a retaining wall for us and solve the road problem immediately please

  • @meenajayakumar826
    @meenajayakumar826 3 дня назад

    ഈശോയെ എൻ്റെ ഓപ്പറേഷൻ 3നു ആണ് kathukollaaname

  • @peterroberts6966
    @peterroberts6966 3 дня назад

    Mother Mary please pray for Shyja for her good health please all her needs please

  • @jositibin7944
    @jositibin7944 3 дня назад

    Amme mathave nte ponnu daiva vswahasathil valaran anugrahikkanee

  • @peterroberts6966
    @peterroberts6966 3 дня назад

    Mother Mary please pray for Shyja that the mid day meal workers obey her instructions and do their duty obediently please

  • @leelammap-v9o
    @leelammap-v9o 3 дня назад

    സൗഖ്യം

  • @unnikannan2407
    @unnikannan2407 3 дня назад

    🎂

  • @peterroberts6966
    @peterroberts6966 3 дня назад

    Mother Mary please pray for Shyja that her colleagues obey her instructions and do their duty obediently please

  • @peterroberts6966
    @peterroberts6966 3 дня назад

    Mother Mary please pray for us to get a good financial aid immediately please

  • @AncyMathew-s5p
    @AncyMathew-s5p 3 дня назад

    Amme mathave ente bharthavinte Ella rogagalum samarpikunnu gypsum Kai vedenayum Matti tharen krupayakaname

  • @peterroberts6966
    @peterroberts6966 3 дня назад

    Mother Mary please pray for Shyja that no one comes to play in the school ground and destroy the school property please

  • @peterroberts6966
    @peterroberts6966 3 дня назад

    Mother Mary please pray for our daughter to settle down in her life immediately please

  • @peterroberts6966
    @peterroberts6966 3 дня назад

    Mother Mary please pray for me that John and Paul will give me good insurance policies please

  • @georgethomas9305
    @georgethomas9305 3 дня назад

    Please pray for me and my husband 🙏 Ramey

  • @peterroberts6966
    @peterroberts6966 3 дня назад

    Mother Mary please pray for Shyja that BEO, BRC and staffs co-operate with her please

  • @peterroberts6966
    @peterroberts6966 3 дня назад

    Mother Mary please pray for our daughter to cure her right hand and the damaged brain immediately please

  • @sheejammabinu3573
    @sheejammabinu3573 3 дня назад

    Ente kuje nu vendi prayer cheyane aval SSLC examnu nalla marks vagename, avalude asugavum maraname

  • @sherlyjohn8934
    @sherlyjohn8934 3 дня назад

    Please pray for Gigi she is not feeling well 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @peterroberts6966
    @peterroberts6966 3 дня назад

    Mother Mary please pray for our daughter to get a good body shape immediately please

  • @peterroberts6966
    @peterroberts6966 3 дня назад

    Mother Mary please pray for our daughter to get a good online job immediately please

  • @peterroberts6966
    @peterroberts6966 3 дня назад

    Mother Mary please pray for our daughter to get rid of the bad company of a person and mother you decide about that person please

  • @jositibin7944
    @jositibin7944 3 дня назад

    Amme mathave nte ponnu nte padana Meghalaye samarppikkunnu anugrahikkanee ammeeee mathave ponnu nu padikkanulla nalla manassu kodukkanee Madi maatti kodukkanee Maravi maatti kodukkanee

  • @peterroberts6966
    @peterroberts6966 3 дня назад

    Mother Mary please pray for our daughter to get a good Government job through employment exchange immediately please

  • @jositibin7944
    @jositibin7944 3 дня назад

    Amme mathave njan kadam kodutha cash vegam thirichu kettane amme mathave edapedane albudham pravarthikkane

  • @jibithatb7601
    @jibithatb7601 3 дня назад

    Mathavae makanu padikan sreda kodukanae, makalae midukarakanae

  • @leelammap-v9o
    @leelammap-v9o 3 дня назад

    തലമുറകളോടു കരുണ

  • @peterroberts6966
    @peterroberts6966 3 дня назад

    Mother Mary please pray for us to sell our Ammathi property and Virajpet property immediately please

  • @Nilavu2012
    @Nilavu2012 3 дня назад +1

    Amme njangalude work permit etrayum pettennu varane🙏🙏 submission etrayum pettennu tanne kazhinju visa etrayum pettennu varane amme🙏🙏

  • @peterroberts6966
    @peterroberts6966 3 дня назад

    Mother Mary please pray for our daughter to get married to a good boy of our choice immediately

  • @peterroberts6966
    @peterroberts6966 3 дня назад

    Mother Mary please pray for Shyja that Harsha who insulted her be punished immediately please

  • @peterroberts6966
    @peterroberts6966 3 дня назад

    Mother Mary please pray for us that there will be no SC ST problem for our Ammathi property and Virajpet property and mother please pray for us to sell our Virajpet property without any problem immediately please

  • @peterroberts6966
    @peterroberts6966 3 дня назад

    Mother Mary please pray for our daughter to cure her fits disease and Mother let it not repeat again in her life immediately please

  • @peterroberts6966
    @peterroberts6966 3 дня назад

    Mother Mary please pray for me that I will get good insurance policies please

  • @peterroberts6966
    @peterroberts6966 3 дня назад

    Mother Mary please pray for us that the Anganwadi lady will remove the pipe immediately and play no double game and will not destroy our property and will not construct a shed please

  • @ancyvarkey4582
    @ancyvarkey4582 3 дня назад

    അമ്മ മാതാവെ ഇറ്റലി o .. 2 വർഷം അവിടെ നിന്ന് ജോലി ചെയ്യാൻ മനസ് കൊന

  • @CiniSimon
    @CiniSimon 3 дня назад

    Appa Ammamathave I submit my job bless it if you wish please give me a permanent job,I submit my son bless him to pass second semester degree exam, bless my daughter to pass plus one exam guide her bless her behaviour studies

  • @st.marysconventschoolaliba5092
    @st.marysconventschoolaliba5092 3 дня назад

    Father please pray for Don Bosco PJ to get job as well as to get a life partner.. he is now 31 years ....

  • @manojafina2640
    @manojafina2640 3 дня назад

    Ammay madavay enik oru puthiya auto edukkan nokkunu entay agraham sadich tharanamay madavay

  • @SujathaSuja-w2b
    @SujathaSuja-w2b 3 дня назад

    Ammaaa appa 2025 el ente monte psoriasis ellam matti kodukanama
    Ammaaa ente mona 6 month nullil B2 jayepichu Germanyel ethichu anugrahikanama. Amma appaaa enik oru veedu thannu sahayekanama. Appaa mona nervazhik nadathanama amen❤

  • @albinanto2557
    @albinanto2557 3 дня назад

    Ente Mathave job offer letter labikan

  • @AncyMathew-s5p
    @AncyMathew-s5p 3 дня назад

    Amme mathave Feb.28 .aviduthe thirukumarenodeapekshikaname

  • @jositibin7944
    @jositibin7944 3 дня назад

    Amme mathave may 2025 aagumbol enikku nalla salary ulla oru permanent job thannu anugrahikkanee

  • @jositibin7944
    @jositibin7944 3 дня назад

    Amme mathave may 2025 aagumbol enikku nalla salary ulla oru permanent job thannu anugrahikkanee amme mathave edapedane albudham pravarthikkane nte E kaaryathil

  • @shijigopalakrishnan4403
    @shijigopalakrishnan4403 3 дня назад

    Januaryile blood test normal akki medicine niruthane

  • @ryanthomas3005
    @ryanthomas3005 3 дня назад

    Amma mathave ante allbody selling and verthana matty tanning nadakanpattane Amme 😂

  • @binuvarghese3973
    @binuvarghese3973 3 дня назад

    ruclips.net/video/VsHDf5JiJbI/видео.htmlsi=yMGSEIWrfIAgh8qi

  • @josec4154
    @josec4154 3 дня назад

    അമ്മേ മാതാവേ 🙏🙏🙏