നെന്മാറ-വല്ലങ്ങി വേല വെടിക്കെട്ട് 2024 ( 4 K UHD ) | മുഴുവൻ വെടിക്കെട്ടും ഒരു വീഡിയോയിൽ

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 78

  • @mukeshkannambra6599
    @mukeshkannambra6599 7 месяцев назад +15

    പൊളിച്ചടുക്കിട്ടാ 👌💥💥💥💥power display 💥💥💥🥳🥳🥳ഇരു ദേശങ്ങളും കാച്ചിപൊളിച്ചു 💥💥💥bro നിങ്ങൾ vidio എടുക്കുന്നത് അടിപൊളിയാണ് 🫂👍

    • @PoppysWorld
      @PoppysWorld  7 месяцев назад

      Thankyou ❤️❤️❤️

    • @vyshnavans6808
      @vyshnavans6808 7 месяцев назад

      ഉലക്ക പൊളിച്ചു വെറും waist ഇതുവരെ ഉണ്ടായത്തിൽ വച്ചു ഏറ്റവും waist 🤮🤮

  • @Keralagraam
    @Keralagraam 7 месяцев назад +7

    മറ്റുള്ള ചാനലിലെ നെന്മാറ വല്ലങ്ങി വേലയുടെ വെടിക്കെട്ടിൻ്റെ വിഡിയോസിനെ കാളും നിങ്ങളുടെ ചാനലിലെ വിഡിയോ അടിപൊളി അയിട്ടുണ്ട്

  • @JayanN-vb1ud
    @JayanN-vb1ud 7 месяцев назад +11

    കലക്കി
    എന്തായാലും താങ്കളെ സമ്മതിക്കണം
    എല്ലായിടത്തും പോയി വീഡിയോ എടുക്കുന്നുണ്ടല്ലോ അതും അടുത്ത് പോയിട്ട്
    ആശംസകൾ 👍

  • @vipinkrisnat6205
    @vipinkrisnat6205 7 месяцев назад +15

    ഒരു പ്രാവിശ്യമെങ്കിലും വല്ലങ്കി വേലയ്ക്ക് വരണം.

    • @PoppysWorld
      @PoppysWorld  6 месяцев назад

      Next year vaayo

    • @sivanataraj468
      @sivanataraj468 5 месяцев назад

      Heartly welcomes... എവിടെ place

  • @photoclickz4348
    @photoclickz4348 7 месяцев назад +1

    Thanks bro for uploading this video 😍

  • @HonorMan-yg8ff
    @HonorMan-yg8ff 7 месяцев назад +4

    പണ്ടത്തെ ആചാരപ്രകാരം ആയിരിക്കും പഞ്ചവാദ്യം ആദ്യം തുടങ്ങുന്നത്, എന്നാൽ പഞ്ചവാദ്യം തുടങ്ങുന്ന സമയത്ത് ജനങ്ങൾ വളരെ കുറവായിരിക്കും,, പഞ്ചവാദ്യത്തിൽ നിന്ന് മേളത്തിലേക്ക് മാറുന്ന സമയത്ത് ആയിരിക്കും ബഹുഭൂരിപക്ഷം ജനങ്ങളും ഉത്സവപ്പറമ്പിൽ വന്നുചേരുന്നത് മേളം തുടങ്ങുന്ന സമയത്ത് ആയിരിക്കും വെയിലിന്റെ ചൂട് കുറയുന്നതു കൊണ്ടാണ് ജനങ്ങൾ ഈ സമയത്ത് എത്തുന്നത്, ഇക്കാരണത്താൽ ബഹുഭൂരിപക്ഷം ജനങ്ങളും കാണാൻ ആഗ്രഹിക്കുന്ന പഞ്ചവാദ്യം കാണാൻ കഴിയാതെ വരുന്നു, ഒരുപാട് ജനങ്ങളും ഇതിനെക്കുറിച്ച് പരസ്പരം ചർച്ച ചെയ്യുന്നുണ്ട്, പലവിധ ആചാരങ്ങളും ജനങ്ങൾക്ക് വേണ്ടി പല അമ്പലങ്ങളിലും മാറ്റുന്നുണ്ട് അതുപോലെ തുടക്കത്തിൽ മേളവും അതിനുശേഷം പഞ്ചവാദ്യവും തുടങ്ങുകയാണെങ്കിൽ വളരെയധികം നന്നായിരിക്കും മധ്യവയസ്സിന് മുകളിലുള്ളവരാണ് ഇത് കൂടുതലും ആസ്വദിക്കുന്നവർ, ഇത്തരക്കാർക്ക് ഉച്ചവെയിലിൽ ഈ പഞ്ചവാദ്യം കാണുവാൻ അവർക്ക് പറ്റുകയും ഇല്ല

  • @Ur.Cristiano1-23
    @Ur.Cristiano1-23 6 месяцев назад +2

    Camera pidikkunat nanayittud👍🏻👍🏻

    • @PoppysWorld
      @PoppysWorld  6 месяцев назад

      ❤️❤️❤️❤️

  • @sivanataraj468
    @sivanataraj468 5 месяцев назад

    നെല്ലികുളങ്ങര ഭഗവതി സഹായം 🙏

  • @shinojbass
    @shinojbass 4 месяца назад +2

    അപ്പൊ ഡൈന പൊട്ടിയുണ്ടല്ലേ miss ആയി

  • @rameshar4046
    @rameshar4046 7 месяцев назад +3

    Welcome to poppy's world ❤🎉

    • @PoppysWorld
      @PoppysWorld  7 месяцев назад

      ❤️❤️❤️❤️

  • @Apuzz33
    @Apuzz33 7 месяцев назад +5

    🔥❤️❤️💯

  • @sivanataraj468
    @sivanataraj468 5 месяцев назад

    ഞങ്ങടെ വേല ഞ്ഞങടെ അഭിമാനം 💞

  • @yahakoob1764
    @yahakoob1764 7 месяцев назад +1

    Super video

  • @ncharish
    @ncharish 7 месяцев назад +2

    Adipoli

    • @PoppysWorld
      @PoppysWorld  7 месяцев назад

      Thank you so much 👍

  • @Abhishek-tx7nv
    @Abhishek-tx7nv 7 месяцев назад +1

    Camera etha use cheyyunath nannayitund🙌

  • @benedictjoy
    @benedictjoy 7 месяцев назад +3

    കണ്ണമ്പ്ര വേണം പറക്കോട്ട് കാവ് വേണം അതിൻ്റെയൊക്കെ ഡേറ്റ് അറിയിക്കുക ഞങ്ങൾ വയനാട്ടുകാർക്ക് വെടിക്കെട്ട് കാണാൻ പാലക്കാട് തൃശൂർ ഇവിടെയൊക്കെ വരണം നെൻമാറ ദേശത്തിൻ്റെ ആദ്യ വെടി കെട്ട് സൂപ്പർ

    • @prakashanprakashan5792
      @prakashanprakashan5792 7 месяцев назад

      വെടിക്കെട്ട് കാണാൻ സൗന്ദര്യ ദായകം ആണ് കാശു ഉള്ളതിന് അനുസരിച്ച് വെടിക്കെട്ട് കൂട്ടാൻ നിയമം അനുവദിക്കുന്നില്ല കൂടാതെ തന്നെപ നിയമങ്ങളും അപകടങ്ങളും എതിർക്കുന്ന പക്ഷക്കാരുടെ ശല്യവും വെടിക്കെട്ടിനു വൻ തിരിച്ചടിയാണ്

    • @vishnuvichu7125
      @vishnuvichu7125 7 месяцев назад

      Thrissur pooram mathram ulla bakki ulla place oka vedikket illa

    • @vishnuvichu7125
      @vishnuvichu7125 7 месяцев назад

      Pinne Palakkad nokkiyamathi

    • @maheshm71
      @maheshm71 7 месяцев назад

      Parakkotukavu may 12

    • @NJR__10-w3o
      @NJR__10-w3o 5 месяцев назад

      Ey kore sthalathu pottind main areas anu sc💥verane kore pali perunnalinum pottichind​@@vishnuvichu7125

  • @saraswathyseshadri449
    @saraswathyseshadri449 7 месяцев назад +1

    Adi.poli

  • @tknarayanan7572
    @tknarayanan7572 7 месяцев назад +1

    So super

  • @SoorajKannan-qm6fh
    @SoorajKannan-qm6fh 7 месяцев назад

    Machane may 12 nammade parakkottukavu thalappoli anu varille

  • @sathanxavier1248
    @sathanxavier1248 6 месяцев назад +3

    Y nenmar vallangi vedikettil kuminnal pottikathe😅

    • @PoppysWorld
      @PoppysWorld  6 месяцев назад +2

      Athukkum mele ulla sadhanangal ee thavana potticharunnu

  • @SoorajKannan-qm6fh
    @SoorajKannan-qm6fh 7 месяцев назад +3

    Nenmara de ano vallagy de ano nalla vedikkettu

  • @Chineserecipeforyou
    @Chineserecipeforyou 7 месяцев назад +2

    Vallangi dheshathinte eatha firework team ariyuo

    • @PoppysWorld
      @PoppysWorld  7 месяцев назад

      Evening Thomas അങ്കമാലി
      Morning Akshaya & sree malamal

  • @aswin1386
    @aswin1386 7 месяцев назад +1

    🎉

  • @insanevlogszz3491
    @insanevlogszz3491 7 месяцев назад +1

    Njnum undayirunnu.. avide 😸

    • @PoppysWorld
      @PoppysWorld  6 месяцев назад

      ❤️❤️❤️❤️

  • @jithinpjayadevan6928
    @jithinpjayadevan6928 7 месяцев назад +2

    Dynamite undo last .?? 🔥🔥🔥

  • @SmilingGrassyMountain-rq3vc
    @SmilingGrassyMountain-rq3vc 7 месяцев назад +3

    Nenmara and kavassey team edanuu..license

    • @PoppysWorld
      @PoppysWorld  6 месяцев назад +1

      Ipol ath purath vidarilla angane

  • @akhilakhil5265
    @akhilakhil5265 7 месяцев назад +3

    Nthayalum..ivide ... vallanghi kond poyi
    Pakshe ith vere kandathil vech... kavassery kazhini Desham aan powli ayeth ennan nte oru ith

  • @abhishekkv8182
    @abhishekkv8182 7 месяцев назад +1

    Chood sahikan patunila 😢 avide

  • @anil60049
    @anil60049 7 месяцев назад +1

    Video entha ithra long ninum edukunathu 🙄….

    • @PoppysWorld
      @PoppysWorld  7 месяцев назад +14

      ഇനിയും വീഡിയോ എടുക്കണം എന്ന് agreham ഉള്ളതുകൊണ്ട്

    • @NJR__10-w3o
      @NJR__10-w3o 7 месяцев назад +1

      😂😂😂​@@PoppysWorld

    • @nivedsfc2159
      @nivedsfc2159 7 месяцев назад +1

      ​@@PoppysWorld😂

    • @anil60049
      @anil60049 7 месяцев назад

      @@PoppysWorld 😃😀😂 nerittu kandapol ithra distance thonichillaaa

    • @gauthammg111
      @gauthammg111 7 месяцев назад

      aduthen olla video veno

  • @extreamestone1561
    @extreamestone1561 7 месяцев назад

    Ithavana pora samayam kalanju athramathram

  • @crm6460
    @crm6460 7 месяцев назад +1

    എനിക്ക് തോന്നുന്നത് തൃശൂർ പൂരം ആണ് വെടിക്കെട്ടിൽ മൂപ്പൻ

  • @Suresh-fz3yz
    @Suresh-fz3yz 7 месяцев назад +1

    😆😆

  • @Suresh-fz3yz
    @Suresh-fz3yz 7 месяцев назад +1

    9-