തോറ്റു പോയെങ്കിലും ഞാൻ തോറ്റു പോയിട്ടില്ല എന്ന് മാതാവിൽ വിശ്വസിച്ചു കൊണ്ട് മുന്നേറിയ

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 350

  • @AmrithaPrakash-j1p
    @AmrithaPrakash-j1p 5 месяцев назад +3

    Mathave enikk plus two say exam aann June 14 inu maths um 19 inu physics um aann amma rand vishayangalum nalla marks nalkki enne vijayippikkenname ammede suviskheshannathinte shakshi aakki enneyum mattenname ❤️ Amen ❤

  • @RajalakshmiKR-iv7vp
    @RajalakshmiKR-iv7vp 2 месяца назад

    അമ്മേ.. എന്റെ മാതാവേ 🥹🥹എന്റെ യേശുദേവ എന്നെയും ഉയർത്തണ്ണമ്മേ 🥹🥹എന്റെ അമ്മ മാതാവേ എന്റെ യേശുവേ എന്റെ 1st sem Bsc Nursing പരീക്ഷയുടെ റിസൾട്ട്‌ വന്ന് അമ്മേ എനിക്ക് കിട്ടില്ല ഞാൻ പാസ്സ് ആയില്ല 🥹🥹എനിക്ക് പോയി അമ്മേ എന്റെ യേശുവേ 🥹🥹🥹🙏🙏എന്റെ അമ്മ മാതാവേ എന്റെ യേശുപ്പാ ഈ ചേച്ചിപോലെ പഠിക്കുകയും പ്രാതനയും ഉണ്ടായിരുന്നു 🥹🥹🥹പക്ഷെ അമ്മ മാതാവേ എന്റെ യേശുപ്പാ എന്റെ ചേച്ചി പറഞ്ഞപോലെ ഞാനും തോറ്റട്ടില്ല 🥹🥹🥹എന്റെ അമ്മ മാതാവും എന്റെ യേശുപ്പാ അടുത്ത ഇനി എഴുതുമ്പോൾ എനിക്ക് എല്ലാം തിരിച്ചു പാസ്സ് മാർക്കു തരണമേ എന്റെ അമ്മ മാതാവേ 🥹🥹എന്റെ യേശുവേ 🥹🥹🥹🙏🙏🥹🥹എന്റെ വീട്ടിലെ കടങ്ങൾ പ്രയാസങ്ങളും കൂടുവാ എന്റെ വീട്ടിലും പായിസാ ഇല്ല അമ്മേ എന്റെ യേശുവേ 🥹🥹🥹☹️☹️🥹🥹എന്നെ അനുഗ്രഹിക്കണ്ണമ്മേ എനിക്ക് ജസ്റ്റ്‌ പാസ്സ് മാർക്ക്‌ തരണമേ അമ്മേ എന്റെ അമ്മ മാതാവേ എന്റെ യേശുവേ 🥹🥹🥹🥹🙏🙏🙏🙏🥹🥹🥹🥹പോയ വിഷയവും കിട്ടാൻ ഉള്ളത് എല്ലാം എനിക്ക് എന്റെ അമ്മ മാതാവും എന്റെ യേശുപ്പയും എന്നെ ഉയർത്തണ്ണമ്മേ എന്റെ അമ്മ മാതാവേ എന്റെ യേശുദേവ 🥹🥹🥹🥹2st sem മുന്ന് വിഷയം ഉണ്ട് അമ്മേ എന്റെ യേശുവേ എനിക്ക് അതിന്റെ കൂടെ വേണം എന്റെ 1st sem Bsc Nursing പരീക്ഷ എഴുതാൻ 🥹🥹🥹🥹🙏🙏🙏🥹🥹🥹എന്റെ അമ്മ മാതാവും എന്റെ യേശുപ്പയും എനിക്ക് എല്ലാം വിഷയവും തരണമേ പാസ്സ് മാർക്ക് തരണമേ അമ്മ മാതാവേ എന്റെ യേശുവേ 🥹🥹🥹🙏☹️🥹🥹🥹🥹എല്ലാം വിഷയവും 1st sem 2stm എല്ലാം എനിക്ക് തരണമേ എന്റെ അമ്മ മാതാവേ എന്റെ യേശുവേ 🥹🥹🥹🙏☹️🥹🥹🥹🥹🥹🙏🙏

  • @RemyamolRemya-w7w
    @RemyamolRemya-w7w 5 месяцев назад +3

    മാതാവേ എനിക്ക് പ്രാർത്ഥിക്കാൻ ഇരിക്കുമ്പോൾ ഒരു ചിന്തയും എന്റെ മനസ്സിൽ വരരുതേ നല്ല രീതിയിൽ പ്രാർത്ഥിക്കാൻ sadhikkane

  • @Mathavu22
    @Mathavu22 5 месяцев назад

    അമ്മയുടെ പ്രതീശീകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശുവിന്റെ നാമത്തിൽ എന്നെ ഉയർത്തേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @aneeshps8917
    @aneeshps8917 5 месяцев назад +1

    Amma mathave joli illathe vishamikkunna makkale ellam samarppichu prathikkunnu🙏

  • @aleena_sara_124
    @aleena_sara_124 4 месяца назад

    മാതാവേ ഈ വരുന്ന എക്സാമിന്റെ റിസൾട്ട്‌ ഇൻ ഫുൾ മോഡ്യൂൾസ് പാസ്സ് അവാൻ സഹായിക്കണമേ
    എന്റെ മാതാവേ കരുണ ചെയ്യണംമേ
    ഞങളുടെ സങ്കടകൾ എല്ലാം അകറ്റി നിന്റെ കൃപ ഞങ്ങളിൽ ചൊരിയാണമേ🥹🙏

  • @nimmysabu4197
    @nimmysabu4197 5 месяцев назад

    എന്റെ അമ്മേ മാതാവേ എന്റെ എല്ലാം നിയോഗം സമർപ്പിക്കുന്നു

  • @riyamathew5658
    @riyamathew5658 5 месяцев назад

    അമ്മേ മാതാവേ നാളെ എനിക്ക് നഴ്സിംഗ് 3rd sem എക്സാം തുടങ്ങുകയാണ്... എല്ലാം ഞാൻ അമ്മയിൽ സമർപ്പിക്കുന്നു.. എന്നെ അനുഗ്രഹികണമേ.. റിസൾട്ട്‌ വരുമ്പോൾ ഒരുപാട് ഒന്നും വേണ്ട നീ എന്നെ പാസ്സ് ആക്കി തരണം 🥺.. 2 വിഷയവും പാസ്സ് ആക്കി തരണമേ അമ്മേ 🤲🏻🥺

  • @LeyaThomas-f4v
    @LeyaThomas-f4v 5 месяцев назад +12

    അമ്മേ മാതാവേ ജൂൺ 19 ന് നടക്കുന്ന b2 goethe exam സമർപ്പിക്കുന്നു മാതാവേ ഇത് എന്റെ 3rd attempt ആണ്.. അവിടുന്ന് കൈവിടല്ലേ.. എന്നോട് കരുണ ആയിരിക്കണമേ 🙏

  • @devikareji7845
    @devikareji7845 5 месяцев назад

    എന്റെ മാതാവേ അമ്മയുടെ സാക്ഷി ആക്കി എന്നെ മാറ്റണമേ 🙏

  • @JijiAnil-gi4ur
    @JijiAnil-gi4ur 5 месяцев назад

    Amme mathave enike oru joli thannu ente kudumbathe rekshikane anugrahikane kaividalle Amen.Enneum oru sakshiyaki mattane Amen❤❤❤

  • @parruap1789
    @parruap1789 5 месяцев назад

    Amme കൃപാസനം നാഥേ നീ നൽകുന്ന എല്ലാ നന്മങ്ങൾക്കും നന്ദി... അമ്മേ നീ എന്നെ എന്നും തങുo എന്നു ഞൻ വിശോസിക്കുന്നു.എന്നെ നിന്റെ പ്രേതിഷിക്കാരണത്തിന്തേ സാക്ഷി ആക്കി ഉയർത്തേണമേ.

  • @valsammamathew9876
    @valsammamathew9876 5 месяцев назад +13

    അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിനും അൻസിക്കും പരീക്ഷ വിജയം തരണേ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ മാതാവേ

  • @DeepaRatheesh-y6i
    @DeepaRatheesh-y6i 5 месяцев назад

    അമ്മേ മാതാവേ എന്റെ കളഞ്ഞു പോയ മോതിരം തിരിച്ചു കിട്ടണേ

  • @joshibindu312
    @joshibindu312 5 месяцев назад +4

    പരിശുദ്ധ അമ്മേ ദൈവ മാതാവേ സെപ്റ്റംബർ 8 നു മുൻപ് എന്റെ വിസ പുതുക്കി കിട്ടണേ. ഇടപെടണമേ അമ്മേ.ഞാൻ എങ്ങനെ രണ്ട് വീടിന്റെ വാടക കൊടുക്കും. അമ്മ തന്നെ ഈ പ്രശ്നത്തിൽ ഇടപെടണമേ. എന്നെ സഹായിക്കണേ 🙏

  • @sudhasurendran9783
    @sudhasurendran9783 5 месяцев назад +1

    Amme mathave eshoye enne Avidenu sparshikkaname aamen

  • @jesnap430
    @jesnap430 5 месяцев назад

    അമ്മേ മാതാവേ ജൂൺ 29 എന്റെ psc exam ആണ് അമ്മ കൂടെ വന്ന് എന്റെ exam എഴുതി തരണമേ 🙏🏻🙏🏻🙏🏻

  • @clarammasimon1112
    @clarammasimon1112 5 месяцев назад +7

    അമ്മേ മാതാവേ പഠിത്തത്തിൽ ഒഴുപ്പ് ഉള്ള മക്കളെ സമർച്ചു പ്രാർത്ഥിക്കുന്നു.. അമ്മ മാതാവ് അവർക്ക് പഠിക്കാൻ ഉള്ള ബുദ്ധി കൊടുക്കണേ.. മടി അലസത എല്ലാം എടുത്തു മാറ്റാണെ 🙏🙏🙏

  • @GeethuKshethra
    @GeethuKshethra 5 месяцев назад +2

    അമ്മ മാതാവേ കൃപാസന പ്രസാദവര മാതാവേ എന്നിൽ കൃപ ചൊരിയണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @lijimolthomas2637
    @lijimolthomas2637 5 месяцев назад +55

    അമ്മേ മാതാവേ ഞാൻ ജൂൺ 22 ന് എന്റെ OET എക്സാം ആണെല്ലോ അമ്മേ, ഈ പ്രാവിശ്യം എല്ലാ മോഡ്യൂൾസ്നും B ഗ്രേഡ് നേടി പാസ്സ് ആകാൻ അനുഗ്രഹിക്കേണമേ അമ്മേ, ഇതു എന്റെ 7 th attempt ആണെല്ലോ അമ്മേ ,അമ്മ കൈ വിടല്ലേ, അമ്മയുടെ സന്നിധിയിൽ വന്നു സാക്ഷിയം പറയാൻ അവസരം തരണേ അമ്മേ

    • @lintajoy1112
      @lintajoy1112 5 месяцев назад +3

      എന്റെ മകൾ കുറെ പ്രാവശ്യം ആയി എഴുതുന്നു പാസാക്കി തരണമെ 😭😭😭😭😭

    • @RadhikaksRadhu
      @RadhikaksRadhu 5 месяцев назад +3

      അമ്മേ oet എഴുതുന്ന എല്ലാം മക്കളെയും അമ്മേ അനുഗ്രഹിക്കേണമേ 🙏

    • @tencyjoseph5386
      @tencyjoseph5386 5 месяцев назад +3

      Amme matve ente 5th attempt anne ,June 22 nne all modules B thanne anugrhikane amme mathave,

    • @arathyasok9421
      @arathyasok9421 5 месяцев назад +3

      Amma mathave enikum 22nd anu exam, ente 4th time anu amme ...,,,kaividalle...mathave

    • @arathyasok9421
      @arathyasok9421 5 месяцев назад +2

      All module enik B kittuvan kripatharaname🙏

  • @dewdropsjesty
    @dewdropsjesty 5 месяцев назад

    അമ്മ മാതാവേ കുഞ്ഞിന്റെ സ്കൂളിന്റെ കാര്യത്തിന് പോവാ, അമ്മ കൂടെ ഉണ്ടാകണേ

  • @shinamathomas7326
    @shinamathomas7326 5 месяцев назад +31

    മാതാവേ മക്കൾ 2 പേരും അവരുടെ ജോലിക്കുള്ള യോഗ്യത പരീക്ഷകൾ തോറ്റു പോയി മാതാവേ ഈ മാസവും അടുത്ത മാസങ്ങളിലുമായി എഴുതുന്ന പരീക്ഷ കൾ മാതാവേ കൂടെയിരുന്ന് എഴുതിപ്പിച്ചു പാസ്സാക്കണമേ അവർക്കു ജോലിയും നല്കണമേ മാതാവേ മൂത്ത മോൾക്ക് 35, ഇളയ മോൾക്ക് 30 വയസ്സായി പരിശുദ്ധ അമ്മേ അവരുടെ ജീവിതത്തിൽ ഇടപെടണമേ 🙏

  • @beetybenedict1592
    @beetybenedict1592 5 месяцев назад +20

    അമ്മേ മകന്റെ വിവാഹ തടസം മാറ്റി നല്ല ഒരു ജീവിതപങ്കാളിയെ nalkaname🙏🙏❤️❤️

    • @RadhikaksRadhu
      @RadhikaksRadhu 5 месяцев назад +1

      അമ്മേ ഈ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏വിവാഹ തടസ്സം മാറ്റാണമേ 🙏

    • @mariammathomas5021
      @mariammathomas5021 5 месяцев назад

      🙏🏻

  • @sherlyrajan6812
    @sherlyrajan6812 5 месяцев назад +3

    എന്റെ അമ്മേ മകൻ അലൻ നെ ദൈവ സ്നേഹം നിറച്ചു പരിശുദ്ധതമാവൽ നിറച്ചു കൃപയാൽ നിറച്ചു വിശുദ്ധൻ ആക്കി, സമാധാനം, സന്തോഷം, ദൈവ ഭയം, ദൈവ ഭക്തി, എളിമ, ക്ഷമ, ശാന്തത എന്നി എന്നി പുണ്യങ്ങൾ നിറച്ചു, ദൈവ ഹിതം അവനിൽ പൂർത്തീകരിച്ചു, അവന്റെ ആത്മാവ് നിത്യതക്കു ഒരുക്കി അമ്മയുടെ കാപ്പാക്കുള്ളിൽ പൊതിഞ്ഞു സംരക്ഷണം നൽകി, അമ്മയുടെ പ്രതുക്ഷിക്കാരണത്തിന്റെ സ്ഥിരം സാക്ഷി ആക്കണേ അമ്മേ.അവന്റെ യാത്രകളിൽ സംരക്ഷണം നൽകണേ അമ്മേ. അവന്റെ ഇന്ദ്രിയങ്ങളെ തിരു രക്തത്താൽ കഴുകണേ.. ഒരു ആപത്തിലും അപമാനത്തിലും, അനർത്ഥ ത്തിലും വീഴാതെ കാക്കണേ അമ്മേ

  • @Nova_Michael
    @Nova_Michael 5 месяцев назад +41

    ഉടനെ വരാൻ പോകുന്ന എന്റെ goethe ജർമ്മൻ എക്സാം റിസൾട്ടിനെ സമർപ്പിക്കുന്നു ❤ എന്നെ അവിടുത്തെ പ്രതിക്ഷിക്കാരണത്തിന്റെ സാക്ഷ്യക്കണേ അമ്മേ , കൈവിടരുതേ ❤️പാസ്സാകിതരണേ

    • @Jeevamol-l8y
      @Jeevamol-l8y 5 месяцев назад +1

      എന്നെയും പാസ്സ് ആക്കണമേ അമ്മേ കൈവിടല്ലേ

  • @achuponnu3863
    @achuponnu3863 4 месяца назад

    അമ്മേ മാതാവേ നാളത്തെ പരീക്ഷയിൽ എന്നെ സഹായിക്കണേ

  • @SandraSaju-sv5fx
    @SandraSaju-sv5fx 5 месяцев назад +9

    എന്റെ അമ്മേ മാതാവേ ഞൻ എഴുതിയ bsc nursing final year result ഇന്ന് മുതൽ ഇപ്പോൾ വേണമെങ്കിലും റിസൾട്ട്‌ വരും. അമ്മേ 38മാർക്ക്‌ വിതം നൽകി 3സബ്ജെക്ട് ഞങ്ങളെ എല്ലാവരേയും പാസ്സ് ആക്കി തന് സാഹയികണമേ

    • @lijijoseph4413
      @lijijoseph4413 5 месяцев назад

      Mathave ente husbandinte driving test passaki Tharane

    • @SandraSaju-sv5fx
      @SandraSaju-sv5fx 5 месяцев назад

      ​@@lijijoseph4413🙏

  • @jessyvarghese7244
    @jessyvarghese7244 5 месяцев назад +18

    അമ്മേ മാതാവേ 🙏🏻, പല തവണ എഴുതിയിട്ടും നഴ്സിങ് പാസാക്കാതെ വിഷമിക്കുന്ന എന്റെ മകൾ അലീനയെ ഈ ജൂണിൽ റിസൾട്ട്‌ വരുമ്പോൾ പാസാക്കുവാൻ അമ്മ തിരുക്കുമാരനോട് അപേക്ഷിക്കണമേ 🙏🏻🙏🏻. എല്ലാവരുടെയും വിലയേറിയ പ്രാർത്ഥനാ സഹായം യാചിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😔

    • @A_r_d_h_r_a
      @A_r_d_h_r_a 5 месяцев назад

      🙏🙏

    • @taniaanna9860
      @taniaanna9860 5 месяцев назад +1

      🙏

    • @shilpadileep7295
      @shilpadileep7295 5 месяцев назад

      Amme....e mole pass akkaname

    • @philominanv1219
      @philominanv1219 5 месяцев назад

      എന്റെ മോൾക്കും വേണ്ടി പ്രാർത്ഥിക്കണേ 🙏

  • @manjujacob9551
    @manjujacob9551 5 месяцев назад

    അമ്മെ ഇവിടെ നിയോഗങ്ങൾ സമർപ്പിച്ച എല്ലാവരുടെയും നിയോഗങ്ങൾ അമ്മയ്ക്കും തിരുകുമാരനും തിരുമനസാണെങ്കിൽ സാധിച്ചു കൊടുക്കണമേ. നന്മ നിറഞ്ഞ മറിയമേ നിനക്ക് സ്വസ്തി! കര്‍ത്താവു അങ്ങയോട്കൂടെ സ്ത്രീകളില്‍ അങ്ങ് അനുഗ്രഹിക്കപെട്ടവാളാകുന്നു, അങ്ങയുടെ ഉദരത്തിന്‍ ഫലമായ ഈശ്വോ അനുഗ്രഹിക്കപെട്ടവനാകുന്നു ,
    പരിശുദ്ധ മറിയമേ തമ്പുരാന്‍റെ അമ്മേ പാപികളായ ഞങ്ങള്‍ക്ക് വേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണ സമയത്തും തമ്പുരാനോട് അപേക്ഷിച്ച് കൊള്ളണമേ.. ആമ്മേന്‍

  • @neenujijo9333
    @neenujijo9333 5 месяцев назад +2

    അമ്മേ ജൂൺ 22 ലെ ഈ എന്റെ ktet പരീക്ഷയെ സമർപ്പിക്കുന്നു 🙏

  • @adithyaprabhal8102
    @adithyaprabhal8102 5 месяцев назад +1

    എന്റെ യേശുവേ നന്ദി എന്റെ യേശുവേ സ്തുതി എന്റെ യേശുവേ ആരാധന ❤❤❤

  • @kunjumolsabu5156
    @kunjumolsabu5156 5 месяцев назад +1

    യേശുവേ നന്ദി, യേശുവേ സ്തോത്രം, യേശുവേ സ്തുതി 🙏🙏🙏

  • @ShymolAnniMathew-ws9ud
    @ShymolAnniMathew-ws9ud 5 месяцев назад

    അമ്മേ മോനെ ലേനേഴ്സ് നൽകി അനുഗ്രഹിച്ചതിനു നന്ദി പറയുന്നു 🎉

  • @aneeshathankachan8637
    @aneeshathankachan8637 5 месяцев назад +5

    മാതാവേ എബി ചേട്ടായി യുടെ കമ്പനി സാലറി കൂട്ടി തരണേ വയറിൻ്റെ ഭാഗത്ത് നിന്ന് വേദന മാറ്റി തരണേ

  • @greeshmaaneesh007
    @greeshmaaneesh007 5 месяцев назад +2

    അമ്മേ മാതാവേ എനിക്ക് PSC വഴി ഒരു government LP UP School teacher ആകാനുള്ള ഭാഗ്യം നൽകി എന്നെ അനുഗ്രഹിക്കണേ അമ്മേ മാതാവേ ആമേൻ🙏🙏🙏🙏🙏💚💚💚💚💚💙💙💙💙💙✝️✝️✝️✝️💙💚💙💚🙏🙏

  • @AiswaryaAishu-ws3uk
    @AiswaryaAishu-ws3uk 5 месяцев назад

    Amen Amen Amen Amen Amen Amen 🙏🙏🙏🙏

  • @AnjuBala-p5u
    @AnjuBala-p5u 5 месяцев назад +7

    അമ്മേ മാതാവേ പരിശുദ്ധമ്മേ...... എനിക്ക് അധ്യാപക ജോലി തന്നു എന്നെ അനുഗ്രഹിക്കണേ......... കഷ്ടപ്പാടുകളും കടങ്ങളും മാറ്റി തരണേ മാതാവേ..... ആമേൻ 🙏🙏🙏🙏

  • @aleenavilsonk4347
    @aleenavilsonk4347 4 месяца назад

    മാതാവേ ഇതു പോലെ എനിക്കും ലൈഫ് ളു 3തവണ മാത്രം എഴുതാൻ പറ്റുന്ന HAAD exam ഈ വരുന്ന ജൂലൈ 21 ഉണ്ട് മാതാവേ എല്ലാം നന്നായി നടത്തി തരണേ
    ആമേൻ
    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @bbtalks321
    @bbtalks321 5 месяцев назад

    Ente Amme mathave pappayude madhyapanam poornamayitum Matti nalkaname Amme 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @aneeshathankachan8637
    @aneeshathankachan8637 5 месяцев назад +3

    നാളെ രാവിലെ അടുപ്പ് ഉണ്ടാക്കാൻ തടസ്സം ഒന്നും ഉണ്ടാക്കരുത് അമ്മ മാതാവ് സഹായിക്കണം

  • @ashaajosh5620
    @ashaajosh5620 5 месяцев назад +10

    അമ്മ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രേതീക്ഷീകരണത്തിന്റെ സാക്ഷിയായി ഉയർത്തണമേ 🙏🙏🙏😭😭😭

  • @anamikavd9823
    @anamikavd9823 5 месяцев назад +9

    അമ്മേ മാതാവേ എന്റെ പഠനകാര്യങ്ങളിൽ ഇടപെടേണമേ

  • @sreelekshmis3068
    @sreelekshmis3068 5 месяцев назад

    അമ്മേ മാതാവേ യേശുപ്പാ 🙏🙏🙏

  • @indujanairc5412
    @indujanairc5412 5 месяцев назад +3

    അമ്മ മാതാവേ ഞാനും ഒരുപാട് തവണയായി KTET exam എഴുതുന്നു.. പാസ് ആകുന്നില്ല മാതാവേ.. KTET ഇല്ലാത്തതുകൊണ്ട് ഒരു സ്കൂളിലും നമ്മളെ എടുക്കുന്നില്ല.. എനിക്ക് ഒരുപാട് സങ്കടമുണ്ട് മാതാവേ. എന്നെ എക്സാം പാസാക്കി തരണേ മാതാവേ... പ്രത്യക്ഷീകരണത്തിന്റ സ്ഥിരം സാക്ഷിയായി യേശുനാമത്തിൽ എന്നെ ഉയർത്തണമേ.. യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന

  • @binolpaul4487
    @binolpaul4487 5 месяцев назад

    അമ്മേ ജൂലൈ 6 ന് എനിക്ക് upsa exam ഉണ്ട്‌. വിജയിപ്പിക്കണേ 🙏🙏 ജോലി നൽകണേ 🙏🙏

  • @Aleyammajoshi
    @Aleyammajoshi 5 месяцев назад

    പരി. അമ്മേ. അമ്മയുടെ സംരക്ഷണം നല്കി യതിനു നന്ദി, സ്തുതി, വണക്കം. 🙏. ആവേ മരിയ. 🙏ദൈവമേ മഹത്വം. 🙏. എല്ലാം മക്കളെയും ഇതുപോലെ കാത്തു കൊള്ളണമേ. 🙏. അങ്ങയുടെ നാമം മഹത്വം പെടട്ടെ. 🙏.

  • @mayaanilmayaanil6551
    @mayaanilmayaanil6551 5 месяцев назад +1

    Ammeee ente S3 moonnu supply clear cheythu tharane.... S4 full pass aki tharanee.... Ammeee enikk kootukarude munnil nanam kedan vayya..... Enne reskshikk amme.... Ammmeeeee ente achanum ammayum pavangalanu..... Avarku supplykk paisa adakkan illa amme... Ente kootukar moolam. Aanu njnn thottu pokunnath... Amme enne reskshikk amme....

  • @anamikavd9823
    @anamikavd9823 5 месяцев назад +8

    അമ്മേ മാതാവേ എന്റെ അമ്മയുടെ ആരോഗ്യപ്രശ്നങ്ങൾ മാറ്റി അനുഗ്രഹിക്കേണമേ

  • @layamartin9434
    @layamartin9434 5 месяцев назад +5

    എന്റെ ഈശോയേ മാതാവേ🙏❤️✨

  • @suryasujith1232
    @suryasujith1232 5 месяцев назад +3

    ❤️🙏🙏🙏😭എന്റെ അമ്മ മാതാവേ ഈശോയെ എന്നെ ഒന്ന് സഹായിക്കണേ അമ്മേ എനിക്ക് ആരുമില്ല ഈശോയെ എനിക്ക് ഒരു കഴിവും ഇല്ല അമ്മേ നല്ല രി തിയിൽ പഠിക്കാൻ ഉള്ള ബുദ്ധി തരണമേ 🙏🙏🙏❤️

  • @sujithamoncey5378
    @sujithamoncey5378 5 месяцев назад +5

    മാതാവേ എന്റെ മകളെയും കാത്തുകൊള്ളണമേ 🙏🏼

  • @blessy-m4x
    @blessy-m4x 5 месяцев назад +5

    B2 June 28 Goethe എക്സാം പാസ്സ് ആവാൻ അനുഗ്രഹിക്കണമേ 🥺🙏

  • @TintumathewTintumathew
    @TintumathewTintumathew 5 месяцев назад +1

    അമ്മേ എന്റെ കൃപാസന സഞ്ചാരി മാതാവേ ജൂലൈ 15ന് ഉള്ളിൽ ഈ പാപിയാ മകൾക്ക് എന്നേ കൊണ്ട് താങ്ങാൻ പറ്റുന്ന മാനസികമായി ചെയ്യാൻ പറ്റുന്ന നല്ലൊരു ജോലി തരണേ അമ്മേ കൈവിടല്ലേ നാഥേ

  • @Jisin2353
    @Jisin2353 5 месяцев назад

    മാതാവേ ബികോം 55% മാർക്ക്‌ നൽകണേ 🙏

  • @anamikavd9823
    @anamikavd9823 5 месяцев назад +5

    അമ്മേ മാതാവേ എന്റെ കുടുംബത്തിന്റെ മേൽ കരുണയായിരിക്കേണമേ

  • @tinujogin1897
    @tinujogin1897 5 месяцев назад +10

    Amme maathave ee സഹോദരിക്ക് കൊടുത്ത വല്യ anugrahaghalkkayum,വിജയത്തിനും ഒരായിരം നന്ദി പറയുന്നു അമ്മേ മാതാവേ ഞാൻ എന്നെ തന്നെ അമ്മയുടെ കയ്യിൽ സമർപ്പിക്കുന്നു,എന്റെ niyokaghal എല്ലാം അമ്മ മാതാവ് idapedename എനിക്ക് കുഞ്ഞു വേണം എനിക്ക് അനുഗ്രഹിക്കപ്പെട്ട ഉദര ഫലം തന്നു അനുഗ്രഹിക്കണമേ മാതാവേ എനിക്ക് കുഞ്ഞു വേണം എന്റെ ജീവിതത്തിൽ അമ്മ ഇടപെട്ട് എനിക്ക് അനുഗ്രഹിക്കപ്പെട്ട ഉദര ഫലം തന്നു അനുഗ്രഹിക്കണമേ എല്ലാ വിധ anugrahaghalum തരേണമേ എനിക്ക് ഈ മാസം തന്നെ പ്രഗ്നൻസി ടെസ്റ്റ് ചെയ്യാനുള്ള അവസരവും,kreupayum തന്നു അനുഗ്രഹിക്കണമേ pregnancy test positive result thannu enne anugrahikkaname enikk anugrahikkapetta udharabalam thannu anugrahikkaname athbhudham pravarthikkename AMEN❤

  • @dishadinesh9306
    @dishadinesh9306 5 месяцев назад +7

    അമ്മേ മാതാവേ ഞങ്ങളുടെ വസ്തു പെട്ടെന്ന് വിൽക്കണേ

  • @ashwinxavier5364
    @ashwinxavier5364 5 месяцев назад

    അമ്മമാതാവേ നാളെ യും മറ്റന്നാ ളും ആയി എനിക്ക് ലോണ് അടയേക്കുവാനുള്ള പൈസ ശരി യാ ക്കി തരേ ണ മേ

  • @Jithajoji
    @Jithajoji 5 месяцев назад

    അമ്മേ മാതാവേ എന്റെ ഹസ്ബന്റിന്റെ ജോലിക്കുള്ള പെർമിറ്റ് ഈ 11 nu തന്നെ തന്നു ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻😞

  • @SheejaC-f5y
    @SheejaC-f5y 5 месяцев назад

    Amme ente molk pet kittuvan idayakkename🌹✝️✝️✝️🙏🙏🙏🙏✝️✝️✝️

  • @beetybenedict1592
    @beetybenedict1592 5 месяцев назад +8

    ആമേൻ മാതാവേ അഖിൽ അമൽ ജോലി മേഖല അനുഗ്രഹിക്കണമേ
    കടബാധ്യത മാറ്റാണമേ 🙏❤️

  • @travelreels583
    @travelreels583 5 месяцев назад

    അമ്മേ മോന്റെ കാര്യത്തിൽ ഉടപെടണമേ 🙏🙏🙏

  • @evelincelin9791
    @evelincelin9791 5 месяцев назад +1

    ❤❤❤❤❤THANK YOU SOOOO MUCH ❤❤❤❤ അമ്മ മാതാവേ❤❤❤❤❤I TRUST IN YOU 😍

  • @steepansteepan6255
    @steepansteepan6255 5 месяцев назад

    அம்மா மரியே என்னோட எல்லோருடைய கடன் பிரச்சினை தீரனும் மாதாவே

  • @snehasanthosh1030
    @snehasanthosh1030 5 месяцев назад

    അമ്മേ മാതാവേ എനിക്ക് നഴ്സിംഗ് പരീക്ഷ ഈ മാസം തുടങ്ങുവാ അമ്മേ മാതാവേ 1യീറിൽ ഒരു സബ്ജെക്ട് ഒറ്റക്ക് എഴുതണം എന്റെ കൂടെ അമ്മയും തിരുകുമാരന്നും കൂടെ ഉണ്ടാകേണ്ണമേ എന്റെ കോളേജിൽ തന്നെ എനിക്ക് പർട്ടിക്കിൾ എക്സാം സെന്റർ കിട്ടാനും ഉള്ളനുഹo തരണമേ 😔🙏🏻ഒറ്റക്ക് പോയി എഴുതാനുള്ള അറിയാതെ ഒരു ഇടാം കാത്തുകൊള്ളണമേ 🙏🏻😔

    • @snehasanthosh1030
      @snehasanthosh1030 5 месяцев назад

      അമ്മേ മാതാവേ അതുപോലെ ബാക്കി 4 സബ്ജെക്ട് ഉണ്ട് എനിക്ക് സാധിച്ചു തരണമേ അടുത്ത മാസം എന്റെ ഉടപടി പുതുക്കം അമ്മേ ഞാൻ അമ്മയുടെ അടുത്തു വരുപോൾ അനുഗ്രഹം തന്നു അനുഗ്രഹിക്കനമ്മെ 😔🙏🏻🙏🏻🕯️🕯️🕯️

  • @merinjojo2293
    @merinjojo2293 5 месяцев назад +2

    അമ്മേ എന്റെ മമ്മിയെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു തലയിലെ മുയ മാറ്റിതരണേ സർജറി ചെയ്യാത്ത വിതം അമ്മ സംരക്ഷിക്കണേ 🙏മാരക രോഗത്തിന് വിട്ടുകൊടുക്കല്ലേ അമ്മേ 🙏🙏🙏😭😭ബുധനയിച്ച ഡോക്ടർനെ കാണുമ്പോൾ സർജറിവേണ്ടന്നു പറയണേ മാരക രോഗം ആവാതെ മുയ പൂർണയയും ഇല്ലാത്തവനെ മനുഷ്യന് അസാധ്യം ദൈവത്തിനു സധ്യം 🙏🙏🙏

  • @smithadileep980
    @smithadileep980 5 месяцев назад

    Amen Mathave Amen therukumara 🙏🏻🙏🏻🙏🏻

  • @Nivya-s3g
    @Nivya-s3g 5 месяцев назад

    എന്റെ അമ്മേ എന്നോട് കൂടെ ഉണ്ടാകണേ 🙏🙏🙏🙏

  • @ReshmiResh-ps8eq
    @ReshmiResh-ps8eq 5 месяцев назад

    അമ്മേ എനിക്കും ഞൻ ആഗ്രഹിച്ച ജോലി നേടിത്തരേണമേ 😢

  • @aswathyrenjith3452
    @aswathyrenjith3452 5 месяцев назад

    Ente mathave ee week thanne ente psc result varanem mathave

  • @ammuz5533
    @ammuz5533 5 месяцев назад

    Amme matave vividha taram exam ezhti resultnn vendi wait cheytu irikkunna Ella makkaleyum anugrahikkane amme Karuna tonnanne amme matave..amme nalla vijayam nalki anugrahikkane amme matave Karuna tonnanne amme matave . oetum iletsum okke ezhti abroad pokan sremikkunna Ella makkaleyum anugrahikkane amme Ella tadasagalum edth maatane amme Karuna ondakane amme. Nalla oru veedinu vendi agrahikkunna Ella makkaleyum anugrahikkane amme Karuna tonnanne amme 🙏 atinulla vazhi orukki tarane amme Karuna tonnanne amme matave 🙏 ♥️ ammayum ammayude thirukkumaranum koode njaglkk nalkiya Ella anugrahagalum ammaykkum ammayude thirukkumaranum orayiram nanni parayunnu amme 🙏 ♥️

  • @bbtalks321
    @bbtalks321 5 месяцев назад

    Ente Amme mathave ellavarudeyum kadam Matti nalkaname Amme 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Jisin2353
    @Jisin2353 5 месяцев назад

    മാതാവേ എനിക്ക് എന്റെ മാതാപിതാക്കൾ ദേഷ്യം ഇല്ലാതെ സംസാരിക്കാൻ സാധിക്കണേ 🙏

  • @leosebastian200
    @leosebastian200 5 месяцев назад

    അമ്മേ മാതാവേ എന്റെ b2 ജർമൻ 🇩🇪 എക്സാം ഫസ്റ്റ് അറ്റെൻറ്റിൽ പാസ്സ് ആക്കി തന്നു അനുഗ്രഹിക്കേണമേ

  • @jenz8408
    @jenz8408 5 месяцев назад

    Amme mathave ellavareyum anugrahikunna pole enneyum ente kudumbatheyum anugrahikename🙏🏻🙏🏻🙏🏻Dipune thirike thannu ellavarudeyum kanneer oppename🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ryansebastian336
    @ryansebastian336 5 месяцев назад

    അമ്മേ എന്റെ അലർഗി രോഗം മാറ്റി തരണേ

  • @petram1628
    @petram1628 5 месяцев назад

    Praise God 🙏 😇 Ave Maria 🙏 😇 Mumma Mary please raise me as a constant witness of your Apparition 🙏 😇

  • @rejithaarunrejitha535
    @rejithaarunrejitha535 5 месяцев назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jeenakochumol7314
    @jeenakochumol7314 5 месяцев назад +1

    Amme mathave njangalude niyongaludemel Karuna ayirikename amen hallelujah hallelujah hallelujah 🙏🙏🙏

  • @anilajohny4683
    @anilajohny4683 5 месяцев назад +3

    എന്റെ അമ്മേ മാതാവേ എനിക്ക് നൽകുന്ന അനുഗ്രഹത്തിനായി നന്ദി പറയുന്നു അമ്മേ 🙏🏻🙏🏻🙏🏻❤️❤️❤️

  • @jinimolmathew9103
    @jinimolmathew9103 5 месяцев назад

    Amen 🙏🏻🙏🏻🙏🏻🙏🏻🙏🏻amme mathave ammayude prathyaksheekarathinte sthiram sakshiyayi yesunamathil enneyum ente kunjineyum uyarthaname 🙏🏻🙏🏻ammayude anugrahavum samrekshanavum njagalkku naljaname😭😭😭😭ente kunjinte kazhuthile kazhala sugamakki tharaname 🙏🏻🙏🏻🙏🏻😭😭😭😭amme njan sakshyam paranju kollam 😭🙏🏻🙏🏻🙏🏻🙏🏻

  • @bbtalks321
    @bbtalks321 5 месяцев назад

    Ente Amme mathave enneyum ente kudumbatheyum ee lokam muzhuvaneyum ella aapathukalil ninnum kathu rashikaname Amme 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ashaajosh5620
    @ashaajosh5620 5 месяцев назад +5

    അമ്മ മാതാവേ എന്റെ വഴി അമ്മ തുറന്നു തരണമേ 🙏🙏🙏 എന്റെ ജീവിതപങ്കാളിക്ക് ഒരു മാനസാന്ദ്രം കൊടുത്ത് വിശ്വാസജീവിതം കൊടുത്ത് അനുഗ്രഹിക്കേണമേ 🙏🙏🙏😭😭😭😭

  • @jinujohnson6343
    @jinujohnson6343 5 месяцев назад

    എനിക്ക് മാപ്പ് നൽകി, എന്നെ അനുഗ്രഹിക്കണെ

  • @elsammakuriakose9990
    @elsammakuriakose9990 5 месяцев назад +3

    കൃപാസനം അമ്മേ മാതാവേ എന്റെ കുഞ്ഞിന്റെ എംബസിയിലെ എല്ലാ കാര്യങ്ങളും ഒരു തടസ്സവും ഇല്ലാതെ തിങ്കളാഴ്ച തന്നെ ശരിയായി വരണം എന്ന് അപേക്ഷിക്കുന്നു അടുത്തയാഴ്ച തന്നെ ഫീസ് അടച്ച് അവർക്ക് അവിടെ കോളേജിൽ അഡ്മിഷൻ നൽകണമെന്ന് അപേക്ഷിക്കുന്നു🙏🙏

  • @deepajibi3474
    @deepajibi3474 5 месяцев назад

    Amma mathave njangalude makkaleyum more than 95%marks ella subjectinum nalki anugrahickane

  • @sheebaanilkumarsheeba3921
    @sheebaanilkumarsheeba3921 5 месяцев назад

    Monday എക്സാം എഴുതാൻ പോകുന്ന എന്റെ മകനെ അനുഗ്രഹിക്കേണമേ അമ്മ മാതാവേ

  • @AnnammaStephen-x5w
    @AnnammaStephen-x5w 5 месяцев назад

    Praise the lord Jesus Christ hallelujah hallelujah

  • @JaimolSaji-n5p
    @JaimolSaji-n5p 5 месяцев назад +5

    Kreupasana mathave ave maria 🙏🙏🙏🙏🙏🌹🌹🌹🌹💙💙💙💙💙💙💙💚💚💚💚ente amme ente makkale kaividalle amme 🙏🙏🙏🙏🙏🙏

  • @jeesvarghese9898
    @jeesvarghese9898 5 месяцев назад

    Ammakkum Thirukumaaranum Kodaanukodi Nanni Mahathwam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😇

  • @Arya-gw9zf
    @Arya-gw9zf 5 месяцев назад +1

    Mathave gnm exam pass akki tharane🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @beenapjohn7579
    @beenapjohn7579 5 месяцев назад

    അമ്മേ മാതാവേ. ഇന്റർവ്യൂ പാസ്സ് ആയിട്ടും ഓഫർ ലെറ്റർ കിട്ടാതെ ഞാൻ വിഷമിക്കുന്നു. അമ്മേ 12ന് നടക്കുന്ന ഇന്റർവ്യൂ എനിക്ക് പാസ്സ് ആക്കി തരണമേ. കരുണ തോന്നണം

  • @sheelaantony1106
    @sheelaantony1106 5 месяцев назад

    Entey moludey permanent Joly kku vendiyulla apeshka sweekarichu anugrahikkenamey Ammen 🙏🙏🙏

  • @aneeshathankachan8637
    @aneeshathankachan8637 5 месяцев назад +2

    എൻറെ അമ്മ യുടെ കണ്ണ് കാഴ്ച ശക്തി കൊടുക്കണം ഓർമ്മ ശക്തി കൊടുക്കണം, ദു ഖം മാറ്റി തരണേ

  • @bbtalks321
    @bbtalks321 5 месяцев назад

    Ente Amma mathavinte anugraham kond ane mummyude thalavedhana poornamayitum mariyath orupad nanni Amme 🙏🏻🙏🏻🙏🏻🙏🏻

  • @snehajohn4916
    @snehajohn4916 5 месяцев назад +1

    Amme enne interviewnu pass akitharnme Amme 🙏

  • @akhilajoseph2707
    @akhilajoseph2707 5 месяцев назад

    മാതാവേ ഞാൻ എന്നെ സമർപ്പിക്കുന്നു. ഞാൻ തകർന്ന് പോകുവാണല്ലോ?

  • @Delna-v9c
    @Delna-v9c 5 месяцев назад

    അമ്മേ മാതാവേ AIIMS ന്റെ എക്സമിനു 70+ നൽകി അനുഗ്രഹിക്കണേ 😭

  • @BeenaFrancis-x8j
    @BeenaFrancis-x8j 5 месяцев назад

    Ammea mathava enta makalk nalloru geevitha pakgaliya kodukannama 🙏🙏🙏🙏🙏🙏🙏🙏

  • @beetybenedict1592
    @beetybenedict1592 5 месяцев назад +5

    ഈശോയെ നന്ദി സ്തുതി സ്തോത്രം ആരാധന ഹല്ലേലുയ 🙏🙏🙏🙏🙏🙏❤️