Best Ayurvedic Hairoils for faster Hair growth/മുടിവളർച്ച ഇരട്ടിയാക്കാൻ ആയുർവ്വേദ എണ്ണകൾ/Hairgrowth

Поделиться
HTML-код
  • Опубликовано: 13 сен 2024
  • #Neelibringadi Hairoil
    #Kunthalakanthi Hairoil
    #Chembaratyadhi Hairoil
    #Dhurdhurapatradhi kera thailam
    #Hairfall
    #Dandruff
    #Premature Greying
    #How to increase hair growth fastly
    #besthairoils
    #ayurvedic hair oils for faster hair growth
    Disclaimer:This video is intended for educational purposes only.This is not a substitute for direct consultation with the doctor.Usually the medicines are given to patients after considering their age, disease conditions, digestive capacity and many more criteria and that will be different from person to person.Avoid self medication.
    വിഡിയോയിൽ പറയുന്ന മരുന്നുകൾ എല്ലാം തന്നെ പൊതുവായ അറിവിന്‌ വേണ്ടി മാത്രമാണ്.ഓരോരുത്തരുടെയും ശരീരപ്രകൃതിയും പ്രായവും അനുസരിച്ചു അവയുടെ അളവിലും മറ്റും മാറ്റം ഉണ്ടാകാം.അതിനായി ഒരു ഡോക്ടർറെ കാണിക്കേണ്ടത് അത്യാവശ്യമാണ്.സ്വയം ചികിത്സ ചെയ്യാതിരിക്കുക
    Thank you for watching
    Dr.Manju Karakkat (BAMS)
    Consultant Physician
    Doctor Ayurveda Clinic
    Birmingham
    For any queries please feel free to contact:
    manju.karakkat12@gmail.com

Комментарии • 636

  • @vinupaul3029
    @vinupaul3029 4 года назад +17

    ഇതിൽ എന്തെങ്കിലും ഉപയോഗിച്ചു result കിട്ടിയവർ pls pls comment

  • @nayanap.a9606
    @nayanap.a9606 3 года назад +12

    Hi ചേച്ചി..
    എനിക്ക് നേരത്തെ thick മുടിയായിരുന്നു. പക്ഷെ ഇപ്പോൾ കുറചായിട്ട് മുടി നല്ല രീതിയിൽ കോഴിയുന്നു. ഇതിൽ ഏതു oil use ചെയ്‌താൽ hair thickness തിരിച്ചു കിട്ടും.. Please reply

  • @comradeshijinraj123
    @comradeshijinraj123 4 года назад +19

    നല്ല ഉള്ളും കട്ടിയുമുള്ള മുടിക്കും നല്ല ആരോഗ്യവും നല്ല ശരീര ഭംഗിയുണ്ടാകാനും വേണ്ടിയുള്ള ലേഹ്യം പറഞ്ഞുതരാമോ

  • @anupamarajan263
    @anupamarajan263 3 года назад +90

    Kunthalakanthi aanu njn use cheyunnath.. Mudi vattam pozhinju thudangi, dandruff, hair frizzyness kudipo njn kanicha Dr prescribe cheytha oil aayirunu. but e enna oru magical oil aayirunnu. 🥰anubhavam aanu❣️❣️

  • @pragina6527
    @pragina6527 2 года назад +9

    Hlw doctor,
    Neelibringadi + kunthala oil mix cheythu use cheyyan pattumo? Kurachu dandruff und nalla hair fall undu.

  • @shasa8073
    @shasa8073 3 года назад +4

    Please, reply docter. Eniku 38 age. നന്നായി mudi പൊഴിയുന്നു ഉണ്ട്. കൂടാതെ മുടി അഞ്ചാറുമുടി നരയും തുടങ്ങീട്ടു ndu. എനിക്ക് nalla ഉറക്കക്കുറവും ഉണ്ട്. മുടിപൊഴിച്ചിലിനും mudinarakum ഉറക്ക കുറവിനും ..... ഈ മൂന്നിനും കൂടി ഞാൻ ഏത് ഹെയർയോയിൽ ആണ് use ചെയ്യേണ്ടത്. ഒന്ന് parnchu തരാമോ mam??

  • @prass_dmp34
    @prass_dmp34 2 года назад +4

    Madam enik hormone issues und stress um und..ithellam treatment edukkunnund..ente mudi ini kozhiyan bakki illa.. office lum bathroom lum bed lum ellam ente mudi anu😭..borewell vellam aanu .. ethengilum oru oil suggest cheyyamo

  • @Shred2master
    @Shred2master 3 года назад +10

    Mam Thyroid+ dandruff (wet+dry)kond chorinju pottal+ mudikkaya +mudi kettukoodal ethellam orumich und mam eath oil aanu nallath pls help me madam.thyroid eppol normal medicine kazhikkund.Enikk sinusitis um und.consult cheyth maduthu.

  • @ayurinfoplus
    @ayurinfoplus 3 года назад +23

    I am using neelibringathi. I did hair smoothening 2yrs kynju ipo hair fall und.so I started using neelibringathi from Kottakal . Hair growth und ..hair fall oru paridhi vare nala kurav und 💙🤩

    • @buunyfill
      @buunyfill 2 года назад +1

      Hairfall kurava do?

  • @sajinair7997
    @sajinair7997 3 года назад +5

    കുന്ദള കാന്തി യും ചെമ്പരത്യാദി ഓയിലും മിക്സ്‌ ചെയ്തു ഉപയോഗിക്കാമോ

  • @Rose-pt5ff
    @Rose-pt5ff 3 года назад +6

    Mudi ullath nallapole kozhiyunnund. Tharanum und.Kundalakandhi aano chembrathyadi aano apo eetavum nallath?. Durdurapathradiyum kude use cheyyamo?

  • @sajinikv3789
    @sajinikv3789 2 года назад +10

    Kunthalakanthi+ neelabringathi + castor oil
    Onnich use cheyyamo?

  • @anjuayyappan2681
    @anjuayyappan2681 2 года назад +1

    Eee oru video kanditann njn kuthalakathi Oli vaagiyath..entha paraya...athrk effective aan corona k sheshm nala hair fall aayirunu..nala tension..mudi oori poruvayirunu..aa tymil aan RUclips search chythath ...onum parayanila mam.. orupad santhoshm..neelabrighadhi oke njn use chythatha...but enik suit aayath kuthalakathi Oli aan Mam..thq mam

  • @godwinbiju2798
    @godwinbiju2798 2 года назад +2

    Mam എനിക്കു തൈറോയ്ഡ് ഉണ്ട്‌ ഒട്ടും. മുടി ഇല്ല എല്ലാം കൊഴിഞ്ഞു പോയി പിന്നെ വളരുന്നില്ല ഏത് ഓയിൽ ഉപയോഗിക്കണം

  • @nishar9423
    @nishar9423 2 года назад +6

    Dr I have severe hair fall and dandruff.l am also feeding my baby.so which oil is suitable for me . please reply

  • @snehasonasnehasona3924
    @snehasonasnehasona3924 2 года назад +2

    Dr I'm 15 yrs old girl.....enikk severely severe aan hair fall....mudi ellaam Oro days kazhiyumbozhum kuranju varukayaan😢😢😢....dandruff kurach und...Dr dhoordhurapathrathi oil prescribe cheythu pakshe no change yet. Plz suggest me good oil or ullill kazhikkan pattiya enthenghil which can give me good results🙏🙏🙏

  • @Siyaskincare
    @Siyaskincare 4 года назад +2

    Dr എന്റെ മുടിയിൽ കുറഞ്ഞ മുടിക്കായ ഉണ്ട് ചെറിയ രീതിയിൽ താരനും ഉണ്ട് ഏത് hair ഓയിൽ use cheyyam pls rply

  • @richuzzzvillaaa3188
    @richuzzzvillaaa3188 4 года назад +1

    Dhurdhurpatriadi yum kunthalakandiyum mixx cheyuthu use cheyiyuvan pattumo Dr. Tharan karanam vum pine delivery seshavum hair full poyi. thickness ottunm ella..epo . nall thickness undayirunna hair ayirunnu. Thyroid problem onnumilla.

  • @sathyachandranp4592
    @sathyachandranp4592 3 года назад +7

    Mudiyude thickness koottaan kunthalakanthiyano Neeli bringadhiyano eattavum best result tharika?

    • @thasnimsana5311
      @thasnimsana5311 3 года назад +1

      കുന്തലകാന്തി എള്ളു എണ്ണയാണ് ഉണ്ടാക്കുന്നത്... നീലി ബ്രിഗ വെളിച്ചെണ്ണയിലും നോക്കി യൂസ് ചെയ്യൂ രണ്ടും നല്ലതാണ്

  • @vnmedia6970
    @vnmedia6970 3 года назад +2

    Hairfall, dandruff, premature grey hair ethinu vendi ellathinum vendi oru oil parayamo? Allenkil ethoke oil mix cheythu use cheyam?

  • @aathiraanil4377
    @aathiraanil4377 2 года назад +2

    Ear Balance problem ullavark aeth Hairoil anu use chyyandath?Nalla thick, black and healthy Hair kittan?Njan eppol Nimbadi Thailam anu upayokikkunnath. Nte Hair vallathe kozhiyunnund😭DHATRI DHEEDHI HAIR CARE SHAMPOO NALLATHANO Daily Basis el use cheyyan?

  • @anurinu1091
    @anurinu1091 2 года назад +1

    Madam എനിക്ക് നല്ല ഹെയർ fall ഉണ്ട് താരനും നന്നായി ഉണ്ട് ഇവിടെ ക്ലോറിൻ വെള്ളം ആണ് യൂസ് ചെയ്യുന്നത് ദയവായി ഇതിൽ ഏത് ഹെയർ ഓയിൽ ആണ് ഉപയോഗികേണ്ടത് എന്ന് പറയുമോ 🙏🏻

  • @harithaajay1166
    @harithaajay1166 3 года назад +2

    Mam enik athyavashyam nalla mudiyundarunnu.pathiye pathye nallonam kuranju scalp visible aayi thudangi.njan neelibringadi velichenna 3 months aayi upayogikkunnu.prathyekichu mattam onnumilla.enik 19 years aayi thaaranum und.njan enthanu cheyyendath.

  • @athiraarun4248
    @athiraarun4248 3 года назад +2

    Mam kayyannadi, dhurdhura pathradi mix cheyth use cheyamo?? Split ends, mudi kozhichilum und

  • @sukanyasuku8246
    @sukanyasuku8246 3 года назад +1

    Mam... എനിക്ക് കുന്തലാകാൻതിയും നീലിബ്രിങ്ങാതിയും മിക്സ്‌ ചെയ്ത് ഉപയോഗിക്കാമോ... Pcod ഉണ്ട്.. അത് കാരണം മുടി ഒരുപാട് പോയി

  • @aryasomesh8692
    @aryasomesh8692 3 года назад +1

    Doctor enik mudiyil kayayund...Kaya Ulla bhagyam vech mudi murinju pokunnu...athinulla treatment undo...hair oils ethengilum itharathilulla fungal diseases.nu undo...pls reply mam...

  • @libinarasheed1410
    @libinarasheed1410 3 года назад +3

    Randu oils mix cheythu use cheyyamo, i mean malathyadi kerathailam + kunthalakanthi ingane thekkamo??

  • @sajisham2118
    @sajisham2118 2 года назад +3

    5 years girls ന് ഉപയോഗിക്കാൻ പറ്റിയ ഓയിൽ ഒന്നു പറഞ്ഞു തരാമോ

  • @sreedevasworld6935
    @sreedevasworld6935 3 года назад +15

    Dr ..sinus problem ഉള്ളവർക്ക് ഉപയോഗിക്കാനുള്ള ഒരു oil പറഞ്ഞു തരാമോ?

    • @rajeenamussammil3371
      @rajeenamussammil3371 2 года назад +1

      കരിഞ്ജീരക എണ്ണ ഉപയോഗിക്കാം
      നല്ല റിസൾട് ആണ്

  • @salakhasaru2297
    @salakhasaru2297 3 года назад +5

    Dr. Ente mudi valarunnathu kuravanu...tharan und...allergy ullathu kondu ella hair oilum try cheyyan pattunnilla...effective aaya oru hair oil suggest cheyyumo?

    • @thasnimsana5311
      @thasnimsana5311 3 года назад

      മാലാത്യാദി എണ്ണ 👍🏻

  • @hibafathima2408
    @hibafathima2408 2 года назад

    Dr ente normal to oily scalp aahn.ipo dry aaytt dandruff ind.podi pole.ipo hostelil aayond chlorine water use cheyyunnath.aadhyam nalla volume undayrunnatha..ipo theere illa.thin hairum aahn.ente oily skin aahn mokhath pimplesum verua.njn eth oil aahn use cheyyandath.plss suggest any oil?

  • @aswathik.m8369
    @aswathik.m8369 2 года назад

    Ma'am, enikku aadhyame athra mudi onnum illayirunnu.. Pakshe hair fall undavarillya.. Ippo nallonam hairfall und... Dandruff und.. Pakshe angane podiyayittu veezhukayo pattipidichirikkukayo illa.. Ee paranjathil ethu oil aa use cheyyendathu?
    Hopefully waiting for ur answer🤗

  • @santhini6602
    @santhini6602 4 года назад +10

    Good info.
    Dhurdhurapathradi താരന് daily use ചെയ്യണോ.
    ചൂടാക്കി തേയ്ക്കാമോ

  • @sooryalivehomes3221
    @sooryalivehomes3221 3 года назад +3

    Neelibringathi വെളിച്ചെണ്ണ ആണ് ഞാൻ ഉപയോഗിച്ചിരുന്നത്. But ഇപ്പൊ അത് available അല്ല. So neelibringathi തൈലം ഉപയോഗിക്കാൻ പറ്റുമോ

  • @milmiranjith7393
    @milmiranjith7393 3 года назад +1

    Dr, എനിക്ക് മുൻപ് നല്ലോണം മുടി ഉണ്ടായിരുന്നു... ഇപ്പോൾ തൈറോയ്ഡ് &അനീമിക് ആണ്.. ഇപ്പോൾ ഒട്ടും മുടിയില്ല.. കഫക്കെട്ട് ഉള്ള താണ്... എനിക്ക് ഒരു എണ്ണ suggest cheyyamo

    • @ayurtalksandtips-dr.manjuk7938
      @ayurtalksandtips-dr.manjuk7938  3 года назад +1

      Thyroid num anemia kkum medicine ilalea?
      Athu normal akkendathanu.
      Pine kunthalakanthi upayogikkam, athilekku 5-10gm kurumulak chathachu cherthu upayogikku tto..

  • @vibinvibhu7586
    @vibinvibhu7586 3 года назад

    Dr. ഞാൻ ഔഷധിയിൽ നിന്ന് ചെമ്പരുത്യാദി കേരം & പാമാന്തക തൈലം സമം മിസ് ചെയിതു തേക്കുന്നുണ്ട് വല്ലകുഴപ്പവുമുണ്ടോ ഞാൻ ഗൾഫിൽ ആണ് നല്ലത് പോലെ കോഴിയിന്നുണ്ട് പിന്നെ vitamin bioton ന്റെ ഗുളിക കഴിക്കുന്നുണ്ട് ഇതിൽ വല്ല മാറ്റവും ഉണ്ടാവുമോ ഡോക്ടർ..... 😥 please reply🙏🏻🙏🏻

  • @bijishijubiji8194
    @bijishijubiji8194 3 года назад +2

    മേടം എൻറെ എട്ടുവയസ്സുള്ള മോൾക്ക് കഴിഞ്ഞദിവസം ആയുർവേദ ഡോക്ടറെ കണ്ടപ്പോൾ ലക്ഷാദി കേര വെളിച്ചെണ്ണ തന്നു തലയിൽ തേക്കാൻ ദ്ദേഹത്തെ തേക്കാനും പക്ഷേ അതിന് ഒരു ചെറിയ മഞ്ഞ കളർ ഉണ്ട് അപ്പോൾ അത് തലയിൽ തേക്കാൻ പറ്റുമോ ദയവായി റിപ്ലൈ തരണേ

    • @ayurtalksandtips-dr.manjuk7938
      @ayurtalksandtips-dr.manjuk7938  3 года назад

      മഞ്ഞൾ ഉണ്ടാകും

    • @bijishijubiji8194
      @bijishijubiji8194 3 года назад

      @@ayurtalksandtips-dr.manjuk7938 അപ്പോൾ അത് തലയിൽ പുരട്ടാൻ പറ്റുമോ തല മുടി കൊഴിയുമോ ഒരു മാസത്തേക്കാണ് തന്നിരിക്കുന്നത് പ്ലീസ് റിപ്ലൈ തരുമോ

  • @aswathyk.s3433
    @aswathyk.s3433 3 года назад +3

    Mam nilabrigathi use cheyyumbo hairfall nannayit und. Eth continue cheyyamo..

  • @Aami-world001
    @Aami-world001 2 года назад +1

    Dr,enik hair falls und,nerathe nalla mudi undaayirunnu,enik oru oil suggest cheyyamo

  • @elizebath2023
    @elizebath2023 3 года назад +4

    Hay mam can i mix .kunthalakanthi oil with normal ...home made hair oil....plz reply me ..

  • @priyakarthik5758
    @priyakarthik5758 Год назад +1

    നോർമൽ ഡെലിവറി കഴിഞ്ഞു ഇപ്പോൾ 4 mnth ആയി. നല്ല നീളം ഉള്ള thick മുടി ആയിരുന്നു. ഇപ്പോൾ എല്ലാം പോയി. താരനും ഉണ്ട്. മുടി പഴയ പോലെ ആകാൻ ഏതു oil use ചെയ്യണം. Plz റിപ്ലൈ

  • @gildajoseph2392
    @gildajoseph2392 2 года назад +2

    Dr covidinu shesham ulla mudikozhichil maaran ethu oil aanu better. Kunthalakanthi or Neelibringaadi

  • @ephatha3364
    @ephatha3364 4 года назад +1

    Hi Nelabringadiyum koonthalakanthium orumich mix ayanu thekkunnath thechu thudangiyit 8 months ayi ippol nettitude sidilum cheviyude bakkilum kurukkal varunnu enthanu reason plz rply

  • @wannahave6687
    @wannahave6687 3 года назад +1

    koonthalakaanthi njn use cheythu noki.. nalla result und.. apply cheyyunna timil cheruthaayitt hairfall und ennathu ozhichal pinne hairfall illa.. kollaam

  • @Jo_71468
    @Jo_71468 2 года назад

    Ma'am. .. , Malathyathi + Dhurdhirapathrathi orumich use cheyyan pattuvo.. mudi pozhichil vallomm undakuvo..?..

  • @rahulnicolrahulnicol979
    @rahulnicolrahulnicol979 2 года назад +1

    Chechi aniku 23 age ayi mudy kore kozhinju poyi ippo nettikayattam indu njna kachiya velichennayanu thechirune velichenna puratthiyittu kuduthal kozhinjirunnu appo kunthalakanthi velichenna vangi purattamo

  • @jayannettayam3067
    @jayannettayam3067 3 года назад +1

    Dr.. neelibringathi kera thailam use cheyumpol ethu shampoo aanu use cheyende...mild ayetulla oru shampoo paranjutharamo ma'am.
    Thaali use cheythal prblm undavo..

  • @amruthanair5725
    @amruthanair5725 3 года назад +6

    Maam , Malathyadi velichenna and kunthalakanthi thailam mix cheyth use cheyamo? Aadyayitt use cheyumbol mudi kooduthal aayi kozhiyumo?

    • @ayurtalksandtips-dr.manjuk7938
      @ayurtalksandtips-dr.manjuk7938  3 года назад +1

      Yes ഉപയോഗിക്കാം

    • @marjanfabi7463
      @marjanfabi7463 3 года назад

      Mam kunthalakathiyo or chembarathiyadhi yyo anno best ...karannum yanike Ee dayayi headache undakunnunnunde .athanne.pakshe mudinallum koyiyunnunnde...plz reply me mam

    • @marjanfabi7463
      @marjanfabi7463 3 года назад

      Njan kachiya yanna anne use cheyaree ...athanne maminode chothiche

  • @MarjuuzCreationz
    @MarjuuzCreationz 3 года назад +3

    Dr ente makalk 2 vayas ayitolu avalude hair l nala tharan anu . Molk patiya oil onu paranj theroo

  • @swathikrishna5324
    @swathikrishna5324 2 года назад +11

    Doctor please provide English comments, will be useful for everyone. How much quantity should be applied if on daily basis

  • @aryaarun603
    @aryaarun603 3 года назад +3

    dr kunthalakanthiyum chembarithyadiyum mix cheythu thekkamo

  • @emishmeh6598
    @emishmeh6598 4 года назад +1

    Dr during pregnancy and after delivery nalla hair fall und ..ippo delivery kazhinhit 5 mnths ayi ..nalla hair fall ind ..babyde bodyilum bedilum toilet dress l okke hair aan ..cold varatha oru hair oil suggest cheyyumo

  • @sreekutty3179
    @sreekutty3179 3 года назад +2

    Hlo mam njan chembarathi thali use cheyth athra nannayi kazhuki kalanjalum athinte podi mudiyil undakum athu pinid tharan aayi marumo?

  • @MiniMinimol992
    @MiniMinimol992 Год назад +1

    Doctor enik nalla thick hair 8 yr and above aayi hair ellam kozhinju eppol 4 il oru bhagame hair ullath. Thalayotti kaanunnu.. Koore hair oil pareekshichu coconut oil, kachenna ellaam phalam kandilla. Nerathe migraine undaayirunnu eppol illa.
    homeo,govt doctor,ayurveda ellaa doctors kaanichu onnum nadannilla...oru re growth hair undaayilla.veendum mudi kozhichil maathram.
    Doctor Ithinoru solutionparanju tharo 😔😔😔🙏🏻🙏🏻
    Ithu kaaranam joliku pokan pattunnilla aalukal ellam vere reethiyilulla nottam.parihaasam kuttappeduthal

  • @anjalykm5902
    @anjalykm5902 3 года назад +3

    Hai dr.Enikk c section kazhinj ipo 5 mnth aayi.pregnancy timilum c section kazhinj 4 mnth vareyum mudi kozhichil onnum illayirunnu.nannayi mudi valarnnu.but ipo oru masamayi mudi nannayi kozhiyunnu?eth enna use cheyyunnathanu better?please reply

  • @anjuvipin9658
    @anjuvipin9658 Год назад

    Mam enik nalla thick mudi aayirunnu. Delivary kazhij pozhiyan thudagi ippol dandruff um unde . Mudi cheekan thanne pedi aanu. Enik use cheyan pattiya hair oil paraju tharamo plzz.. Mamm

  • @angadippuramfamily3676
    @angadippuramfamily3676 3 года назад +5

    Dr മുടി കട്ടി തീരെ ഇല്ല അതിനു പറ്റിയ ഓയിൽ പറഞ്ഞു തരുമോ pls

  • @me_CRAFTer920
    @me_CRAFTer920 3 года назад

    Dr ഞാൻ മലത്യടി + ദുർഡുരിപാത്രടി ആണ് യൂസ് ചെയ്യുന്നത്
    ഇതുപയോഗിക്കാത്ത ഡയസിൽ chemparutyadi ആൻഡ് durdurapatradi ഓയിൽ മിക്സ്‌ യൂസ് cheyyamo

  • @hadiyahamza59
    @hadiyahamza59 3 года назад

    Mudi valaaraan ettavum best oil eethaan dr
    Njn ippo thulasyadhi oil aann upayokikunjath ath nallathaanoo dr
    Please reply dr..

  • @vinupaul3029
    @vinupaul3029 4 года назад +4

    ധൂർദുര patraadi oil eyebrows ഇൽ apply cheyamo

  • @anjanasasi4481
    @anjanasasi4481 3 года назад +3

    Doctor premature hair greysnu ethu oil aanu effective?

  • @rubsuhraybakar1469
    @rubsuhraybakar1469 3 года назад

    Dr ..enik thyroid kaaranam ipo nannayi mudi kozhiyunnund(ipo thyroid normal aanu but still kozhiyunnundd)...ipo cheriya podi podiyaya thaaranum undd ..ath kaaranam dr paranja pole netiyil nirachum cheriya kurukkal undd...
    ithinulla solution aayi ethaanu best oil enn parayoo..

  • @saranyakv3745
    @saranyakv3745 3 года назад +8

    Pcod ullavark hair fall control cheyyan ethu oil aanu use cheyyendath

  • @fayisafayisa8012
    @fayisafayisa8012 Год назад

    Njan doctore kanichu...anemic aayad kondan mudi koyichal ennu paranjad...hb kooduvanulla food kayikunnund...athinoppam internal medicines und....ente hair nalla thick Ulla hair aayirunnu...scalpil dandruff vannadode hair motham koyinju scalp motham kanunnu..dandruff maruvan 2 weeks ayyapala kera thailam use cheythapol dandruff motham poyi.....doctor enik prescribe cheyth thanna oil kayyunyadi kera thailam aanu...
    Kayyunyadi + chembaruthyadi + kunthalakanthi ee oil oke same alavil mix cheyth use cheyan pattumo?...ente hair thickness illa....pls reply doctor

  • @jithums3855
    @jithums3855 3 года назад +1

    തലയിൽ സോറിയാസിസ്, മുടികൊഴിച്ചിലും ഉണ്ടായിരുന്നു. ഒരു ആയുർവേദ എണ്ണ യാണ് 5വർഷമായി ഉപയോഗിക്കുന്നത്. ഇപ്പോൾ സോറിയാസിസ് മാറി, മുടികൊഴിച്ചിലിന് വലിയ വെത്യാസം ഒന്നും ഇല്ല. ഇതിനു എന്താണ് പരിഹാരം?

  • @maluappu9853
    @maluappu9853 2 года назад +2

    Mam, thyroid und..25 nte tablet aanu kazhikunnathu.. nallapole hair fall und.. orupad mudi pokunnund..oil suggest cheyyumoo plzz

    • @helanasany8186
      @helanasany8186 2 года назад

      Exercise ചെയ്തു thyroid normal aaku

  • @farhanajasmi4687
    @farhanajasmi4687 3 года назад +2

    Neelabringadiyum chembaruthyadiyum koode mix cheyth use cheyyampo

  • @aiswariyas5935
    @aiswariyas5935 3 года назад +1

    Dr thaaran maaran ula oru ayurveda shampoo paranju tharamo? Njan kachiya enna aanu use cheyarulath... Enna kaachumpol ath triphala kutt add cheyunath nallathaano?

  • @shareenahyder9061
    @shareenahyder9061 3 года назад

    Nalannam dandruff und. Adhyam nala mudi undayirunu. Hair smoothening cheidhirunu , koodathe covid positive aayadhinu shesham hair fall extreme aayit kozhichal thudangi ippol ottum mudi ila. Dhurdhurapathradhiyum kunthallakaanthi oilum mix cheidhu use cheyan patumo doctor ???

  • @jaseerajasee3799
    @jaseerajasee3799 3 года назад +1

    Dr enikk anti tpo normal aayit ethra venam enikk 40.66 ind ith normal aaano theyroidn kaanikunnu ind athin medicinum ind. Njan ayurvedic hospitalil aaanu kaanikunnath.

  • @sheejasathyan5600
    @sheejasathyan5600 3 года назад

    Dr. Ende mudiyil dandruff vannitt mudi kozhiju poovanu ithu thadayan eethu എണ്ണയാണ് നല്ലത്?

  • @thahak6103
    @thahak6103 3 года назад +3

    Hi Dr, I have hair fall, dandruff and thin hair. Malathyathi oil possible??

  • @akhilshahg
    @akhilshahg 3 года назад +1

    Enik oru15 vare mudiudayirunnu but ipol dandruff und pine hair splits und njan enth hair oil annu usecheyandath please reply

  • @farsanamoidheen959
    @farsanamoidheen959 2 года назад

    Hlo maam
    എനിക്ക് ദാരാളം മുടി ഉണ്ടായിരുന്നു എനിക്ക് pcod ഉണ്ട്. നല്ലോണം മുടി കൊഴിഞ്ഞു പോകുന്നു. ഞൻ ഏതു ഹെയർ ഓയിൽ use ചെയ്യുന്നതാണ് നല്ലത്

  • @Artesaniahub
    @Artesaniahub 3 года назад +1

    Kunthalakanthi 8yrs ulla molk upayogikamo?? Mudi kozhiyunnund.. Plz rply Dr

  • @afzal627
    @afzal627 3 года назад +5

    *അയ്യപ്പാല കേരതൈലം താരനും മുടി പൊഴിച്ചിലിനും നല്ലതാണോ...*

  • @vinurocky8245
    @vinurocky8245 3 года назад +5

    ഹെയർ ഗ്രോത് ഏത് എണ്ണ ആണ് നല്ലത്

  • @worldofsolotraveller1830
    @worldofsolotraveller1830 3 года назад +1

    Madam video il paranjallo neeririkkam ullavar kunthalakanthiyum neelibhringadiyum mix cheythu thekkamennu. Pakshe randum thanuppulla oils alle. Apo mix cheythu use cheyan patumo

    • @ayurtalksandtips-dr.manjuk7938
      @ayurtalksandtips-dr.manjuk7938  3 года назад +1

      Use ചെയ്യുന്നതിൽ തെറ്റില്ല. രണ്ടും തണുപ്പുള്ള എണ്ണകൾ ആയതിനാൽ ഒരു പിടി കുരുമുളക് ചതച്ചു എണ്ണയിൽ ഇട്ടു വെക്കുക. ശേഷം ഉപയോഗിക്കാം. ഒരു പരിധി വരെ അതു സഹായിക്കും

  • @mariamammu57734
    @mariamammu57734 4 года назад +1

    Premature grey ethu oilanu nallathu.prapundarithailam use cheiunnundi.but ethintea smell kolilla.mix cheianethu ethennayanu nallathu

  • @mpm6268
    @mpm6268 4 года назад

    Dr; keshyam oil,കുന്തളകാന്തി ഇതിൽ ഏതാണ് മുടികൊഴിച്ചലിന് നല്ലത് ?

  • @harithabalathil
    @harithabalathil 2 года назад

    28 വയസ്സ്. എന്റെ മുടി 27 വയസുള്ളപ്പോൾ നര വരാൻ തുടങ്ങിയിട്ട്. പിന്നെ ഹെയർ വല്ലാതെ കൊഴിയുന്നു. Hair തീരെ നീളം വയ്ക്കുന്നില്ല..തലയിൽ തരാൻ, പെൻ ഒന്നും തന്നെ ഇല്ലാ എന്നാലും തല വല്ലാതെ ചൊറിയുന്നു.ഉറക്ക കുറവ് നന്നായിട്ടുണ്ട്. ഇതിനുള്ള reply തരുമോ. Please.

  • @jayannettayam3067
    @jayannettayam3067 3 года назад +3

    Ma'am please reply tharaney..mudikozhichilundu,but dandruff illa...

  • @thanhazidhu3529
    @thanhazidhu3529 3 года назад

    Njan ഉരുക്കുവെളിച്ചെണ്ണയാണ് ഉപയോഗിച്ചിരുന്നത്. But ഇപ്പൊ തേങ്ങ കിട്ടാൻ ബുദ്ധിമുട്ട് ഉണ്ട്. അപ്പൊ ഞാൻ നീലിബ്രിങ്ങാതി വാങ്ങി ഉപയോഗിച്ച് but ഇപ്പൊ എന്റെ മുടി വളരെ വലിയ രീതിയിൽ കൊഴിഞ്ഞു പോകുന്നു. എന്താണ് ചെയ്യുക

  • @ayishashani8379
    @ayishashani8379 2 года назад +1

    Chechii enikk 18 vayassayi ee hair oil ethu age karkkum upayogikkamo plss reply

  • @radhikaradhu951
    @radhikaradhu951 4 года назад

    Nk nalla mudi undaarunni. Ipo nannayi kozhinju pokunnu. Nk migrain um sinus um und.. Tharan onnum illa. Nk kunthalakanthy daily use chehyaavo doctor?

  • @zandra_jon_
    @zandra_jon_ 3 года назад

    Mam.... Nta hair valare damaged anu.sholder kazhinj valarunila.valarnal thanne uneven length anu. Ullu illa.....
    Nk doubt anu kundhalakaanthi ano neelabringadhi ano njn vangendathu???please reply mam
    Nk 10th vare nalla thick long naduvu vare hair undarnu kozhiyan thudangiyapo vetti yatha short ayit..athinu shesham nta hairfall um kuudi sholder kayinj valarnittila ipa 5 years aayi same sholder vare ullu ilaatha muddi anu😔😔😔please hlp me

  • @athiraarun4248
    @athiraarun4248 3 года назад

    Mam എനിക്ക് താരൻ മുടികൊഴിച്ചിൽ und ഞാൻ ആയുർവേദ ഡോക്ടർ നെ കണ്ടു അദ്ദേഹം പറഞ്ഞ പ്രകാരം ദുർധുര പത്രദി ഉപയോഗിക്കുന്നു നല്ല മാറ്റം ഉണ്ട്. But ippol split ends und. Enik കഫംക്കെട്ട് ഉള്ളത് kond neelabhringathi യൂസ് cheyan കഴിയില്ല.ഞാൻ entha cheyuka🙏🙏

  • @piyudasgupta1217
    @piyudasgupta1217 2 года назад +2

    Doctor i am unable to understand your language please help me which oil will be the best for hairfall and hairgrowth? Neelbhringadi or Kuntalakanti?? I don't have any scalp problem..only thin hairs.

  • @cinemas5384
    @cinemas5384 4 года назад +5

    ഡോക്ടർ നീലി ഭJoഗാധി ഉണ്ടാക്കുന്ന വിധം ഒരു വീടിയോ ചെയ്യാമോ

  • @sumits3369
    @sumits3369 3 года назад +4

    Best oil between malathyadi and chemparutyadi oil for seborrheic dermatitis ( red itchy boils)?

  • @arasusolotraveller1606
    @arasusolotraveller1606 3 года назад

    Mam I am from Tamil Nadu....enikku ippo age 27 aanu...enikku hair loss,ippol thodangiyathaa grey hair,hair density problem mam njan yethuu oil use cheyyanummm...njan ippo kunthalakandhi oil use cheithudundu last one month ahh...korachu results undu...bakshe hair density, Gray hair prasanam ippo...njan entha oil use cheyyanummm..plz update mam👍😎

  • @neethumohanant9417
    @neethumohanant9417 3 года назад

    Dr... Nammaude kachiya velichennayum neelibringadhi yum mix cheyth use cheyyamo

  • @shimakpshima9542
    @shimakpshima9542 3 года назад +1

    Vannam vekkan ulla oru effective marunn suggest cheyyamo doctor??

  • @vishnu6613
    @vishnu6613 3 года назад +2

    24 year male,. Keshyam ano nallath atho kunthalakanthi ano nalleth? Kashandi onnm verathe irikan?

  • @anshiansheedha1535
    @anshiansheedha1535 2 года назад

    Kalan aryavaidyasala brand nte neelibringadi oil nallade anno…. Dandruff nne ee oil daily use cheyyanooo

  • @sreerenjini6039
    @sreerenjini6039 4 года назад

    Madam njan oru SLE patient aanu. Enikku oru padu hair undayirunu. Bhayakkara mudi kozhichi aanu. Scalp ellam kanam. Enikku puthiya hair undakanum hair fall maranum ethu hair oil aanu use full. Pls reply me

  • @nandanasree3225
    @nandanasree3225 3 года назад +6

    Mam,Rootz shampoo nallathano? please reply mam

  • @preethunatasha2442
    @preethunatasha2442 2 года назад +1

    Madam ente molk 7 years aayi . Molk cheruthayitt frontil ulla hair narachu varunund athu maran enthu cheyanam plz rply

  • @saleenahakim4203
    @saleenahakim4203 3 года назад

    Mam Ente hair theere thickness illa nallonam hairfall und scalpil cheriya kurukkal und scalp itchingum und 😭😭😭 Enikku Eth hair oil Aanu nallath? Plzzzzz reply me plzzzzz

  • @anjithacp2599
    @anjithacp2599 3 года назад

    Kunthalakanthi & dhurdhurapathradi
    Ee randu hair oils mix cheithu upayogikamo?