Marma points for extreme hair growth(Ayurveda shiroabhyanga)benefits||Ayurcharya||Dr.Sajitha Dijin|

Поделиться
HTML-код
  • Опубликовано: 28 авг 2024
  • 1. Anti-aging therapy and helps in relaxing your eye and facial muscles
    2. Relieves fatigue and clears your mind
    3. Increases oxygen and blood circulation in your brain
    4. Stimulates lymphatic drainage.
    5. Helps in treating insomnia and aids in sound sleeping.
    6. Aids in treating sinusitis, jaw aches and tinnitus
    7. Heightens the senses of smell, sound and sight
    8. Prevents inflammatory diseases by calming the Pitta
    9. Prevents degenerative illnesses by calming the Vata
    10. Helps in toning your stomach, brain, colon, heart and lungs
    11. Balances your pituitary and pineal glands
    12. Rejuvenates your body and calms your mind
    13. Prevents dandruff, hair loss and premature greying.
    14. Stimulates hair growth
    15. Reduces stiffness and relaxes muscles
    16. Relieves stress , migraines and pain
    17. Improves your eye strain, eye refraction errors and overall vision
    18. Stimulates central nervous system.
    I have included the marma points while doing the head massage.
    Following marma points are explained,,,please watch video,share and subscribe dears😊😊
    1.Adipati marma
    2.Simanta marma
    3.Krikatika marma
    4.Pitari marma
    5.Sthapani marma
    6.Avarta marma
    7.Shankha marma
    8.Utskepa marma
    9.Vidhura marma
    #hairgrowthmassage#

Комментарии • 484

  • @sindhujayachandran7313
    @sindhujayachandran7313 4 года назад +359

    മർമ സ്ഥാനത്തെ പറ്റി അറിവില്ലാത്ത ഞങ്ങളെ പോലുള്ളവർക്ക് വേണ്ടിയുള്ള ഉപകാര പ്രദമായ അറിവ് തന്നതിനു.. Thanks Dr

  • @onlyshorts8063
    @onlyshorts8063 4 года назад +79

    ഇതു മിക്കള്ളവർക്കും വേണ്ട ഒരു വീഡിയോ ആയിരിക്കും,,,വളരെ ഉപകാരപ്രദം,, അതും ഒരു ഡോക്ടർ പറയുമ്പോൾ സംശയം ഒന്നും ഇല്ലാതെ ധൈര്യത്തോടെ തന്നെ ചെയ്തു നോക്കാം,,, ഇനിയും ഇങ്ങനെ ഉപകാരപ്രദമായ വീഡിയോ പ്രതീക്ഷിക്കുന്നു.നന്ദി

  • @rishanajasik
    @rishanajasik 3 года назад +20

    അദ്യമായിട്ടാണ് ഇതുപോലൊരു വീഡിയോ കാണുന്നത് thanku😍🤗

  • @shafasshappu9417
    @shafasshappu9417 2 года назад +7

    അവിചാരിതമായി കണ്ടതാണ് ഡോക്ടറുടെ വീഡിയോ ഒത്തിരി ഇഷ്ട്ടായി ഇപ്പൊ സ്ഥിരം കാണാറുണ്ട് വെരി യൂസ്ഫുൾ 👍

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 года назад +11

    അനേകം പേർക്ക് അറിയാത്ത ഒരു അറിവ് വ്യക്തമായി പറഞ്ഞു തന്നു ഡോക്ടർ.ഇനിയും ഇത് പോലെ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 😊👍🏻

  • @poorapranthan2510
    @poorapranthan2510 4 года назад +16

    നല്ല അറിവ് പറഞ്ഞു തന്ന ഡോക്ടർക്ക് അഭിനന്ദനങ്ങൾ🙏

  • @daffodils5154
    @daffodils5154 4 года назад +25

    നല്ല ഉപയോഗ പ്രഥമായ വീഡിയോ...ഡോക്ടറുടെ അവതരണം മികച്ചതാണ്.

  • @marykutty5728
    @marykutty5728 4 года назад +313

    3:20 മുതൽ കാണുക

  • @aashieesworld4873
    @aashieesworld4873 4 года назад +18

    ഹായ് ഡോക്ടർ ഡോക്ടറുടെ അവതരണം അടിപൊളിയായിട്ടുണ്ട്.

  • @sreenivasp7555
    @sreenivasp7555 4 года назад +17

    ഡോകടർ സജിത, തലയിൽ പുതിയ മുടി കിളിർക്കുവാൻ ഉപയോഗിക്കേണ്ട ഔഷധസസ്യങ്ങൾ ഏതൊക്കെയാണെന്ന് പറയാമോ?
    " ശ്രീനിവാസ് "

  • @umasreenivasan7471
    @umasreenivasan7471 4 года назад +9

    എനിക്ക് കുട്ടിയുടെ സംസാരം കേൾക്കാൻ വളരെ ഇഷ്ടമാണ്..very sweet....വളരെ ഉപകാരപ്രദമായ topics തന്നെയാണ് ... ഓരോന്നും ഒന്നിനൊന്ന് മെച്ചം... thankyou so much 🙏👍

  • @sureshkumarvd4121
    @sureshkumarvd4121 2 года назад +13

    It’s really helpful Madam, a very pleasant presentation 👌👍👍

  • @mohandaspurushothaman8619
    @mohandaspurushothaman8619 4 года назад +14

    ആശംസകൾ നേരുന്നു ഇരുവർക്കും. Video വളരെ വിജ്ഞാനപ്രദമായിരുന്നു.

  • @maneesharinil2131
    @maneesharinil2131 4 года назад +64

    Dr, മുടിവളർച്ച കൂട്ടാൻ വേണ്ടിയുള്ള കാര്യങ്ങൾ മാത്രം ഉൾകൊള്ളിച്ചു ഒരു വീഡിയോ ചെയ്യാമോ?

  • @ParvathiParvathi-tf9rv
    @ParvathiParvathi-tf9rv 2 месяца назад +1

    Good prasentaion

  • @krishnaaaa999
    @krishnaaaa999 3 года назад

    Video Edukumbol nalla pachapp ellam ulla sthalathu ninnu video eduthal supr ayirikum... pinea orupad tnx und... hair nannayi kozhinju povuka ayirinnu

  • @SREEKUTTY...369
    @SREEKUTTY...369 9 месяцев назад +1

    Very Helpful Video...Thank You

  • @anjalis3096
    @anjalis3096 4 года назад +15

    Dr nu nalla mudi undalle...😍😍

  • @vidyasanthosh41vidyasantho5
    @vidyasanthosh41vidyasantho5 2 года назад +1

    Very helpful video. Thanks madam

  • @zeenavahab-doha1487
    @zeenavahab-doha1487 2 года назад +2

    Very informative... Thnx Dr🙏

  • @lathaprema8440
    @lathaprema8440 3 года назад

    👍💖, well pointed the marma points easy to follow,tq. Dr

  • @alinaandrew2232
    @alinaandrew2232 3 года назад +1

    Very useful information Thank you .

  • @AnjuAnjuzz-hf1er
    @AnjuAnjuzz-hf1er 5 месяцев назад

    Ethonnum ariyillayirunnu thanks Dr...❤

  • @jayashreeshreedharan7853
    @jayashreeshreedharan7853 Год назад +1

    Excellent💯👍👍

  • @nimijohn2442
    @nimijohn2442 3 года назад +5

    Thank you Dr.⚘🙏

  • @PADMASUTRA
    @PADMASUTRA 4 года назад +9

    Nice dear ❤️

  • @shamsudheenkk5089
    @shamsudheenkk5089 4 года назад +16

    Mom,ladies nte face il ulla unwanted hair growth pokan vendy oru video cheyyumo plzzzz

  • @omanakuttanbabu1576
    @omanakuttanbabu1576 3 года назад +2

    Thanks lots Dr.

  • @muhammedsamith7657
    @muhammedsamith7657 2 года назад +3

    വളരെ നല്ല അവതരണം

  • @achusnorth_vlogs6594
    @achusnorth_vlogs6594 4 года назад +2

    Thanks mam... Good information

  • @elite9321
    @elite9321 3 года назад +9

    ചേട്ടന് ഉറങ്ങീന്ന് തോന്നുന്നു... 😆😆 thanks chechi

  • @rohinikarthika9877
    @rohinikarthika9877 3 года назад +1

    thanks for new information maam

  • @cmarun6963
    @cmarun6963 4 года назад +1

    ഉപകാരപ്രദമായ വീഡിയോ. നന്ദി dr

  • @sandysfoodgram129
    @sandysfoodgram129 3 года назад +2

    Useful video 👌...New subscriber...Thanks Dr👌👌♥️

  • @jmn.p2101
    @jmn.p2101 4 года назад +1

    Very informative video your video are very nice. I request you to make video on car driving tips for beginners women

  • @TravancoreSchoolofYoga
    @TravancoreSchoolofYoga 2 года назад

    Very Helpful video.. Thank u

  • @ranjithpn6296
    @ranjithpn6296 3 года назад +1

    Thankyu so much doctor.....👍👌

  • @anilagopalkrishnan779
    @anilagopalkrishnan779 3 года назад +3

    Thanks mam good information ❤️

  • @rejithrejith8450
    @rejithrejith8450 4 года назад +3

    Good 🙏

  • @JoshWhiteley
    @JoshWhiteley 3 года назад +4

    Marma is very effective for many diseases.

  • @drisyavinoj2677
    @drisyavinoj2677 4 года назад +2

    Thanks super result annu

  • @Deepa25336
    @Deepa25336 4 года назад +2

    Thanks Doctor vedio super download cheythu vachu ketto, ennum cheyyam👌👌👌🌹🌹

    • @Ayurcharya
      @Ayurcharya  4 года назад +1

      😊data full theerkendato 😊

    • @Deepa25336
      @Deepa25336 4 года назад

      @@Ayurcharya 💞💞

  • @ronoboycr7578
    @ronoboycr7578 2 года назад +1

    Scalpil message cheythal hair growth indavo athupole kayariya Netti kurakkan patto

  • @sreekutty2964
    @sreekutty2964 4 года назад +7

    Thank you mam. Good information.

  • @sumangalav4417
    @sumangalav4417 3 года назад +2

    thank you dear dr....

  • @rafnasaleemafruznizu7942
    @rafnasaleemafruznizu7942 4 года назад +9

    ഞാൻ ആതിയം ആയിട്ടാണ് ചേച്ചിയുടെ വീഡിയോ കാണുന്നത് എനിക്ക് ഇഷ്ടം ആയി പിന്നെ കൂടെ ഉള്ളത് ആരാ 🤔 ചേച്ചി ചേട്ടൻ ആണോ

  • @thoolikathoolika9391
    @thoolikathoolika9391 4 года назад +2

    Thankyou doctor .God bless you

  • @shibanimitra4108
    @shibanimitra4108 3 года назад +11

    Kindly give Subtitles in English.🙏

  • @sujathomas1711
    @sujathomas1711 2 года назад +1

    Dr.
    Workout nju sheshavum munpum ulle hair and skin care vedio cheyumo

  • @mohandhas1046
    @mohandhas1046 3 года назад

    Good information
    Thanks

  • @nazarnaz8357
    @nazarnaz8357 3 года назад +2

    Thank you .Dr.🐤🐤🐤

  • @marykkuttymathai6916
    @marykkuttymathai6916 4 года назад +10

    അനുശ്രീയുടെ voice പോലെ...❤👍

  • @deepthymanoj3899
    @deepthymanoj3899 2 года назад +1

    Thanks 💕

  • @rekhadhakshyaniv3028
    @rekhadhakshyaniv3028 4 года назад +5

    Mam hair growth oil neelabrigathi keratailam, kunthalakanthi keratailam hathu hair growth oil hair fall ku pls sollu ga mam

  • @dhanyavinay3384
    @dhanyavinay3384 4 года назад +5

    👍👍nice video....

  • @maneesha55555
    @maneesha55555 3 года назад +2

    Thank You🙏

  • @rajasreemshenoy7349
    @rajasreemshenoy7349 4 года назад +6

    Super tips Thank you Dr

  • @anum.a1186
    @anum.a1186 Год назад

    thank you usefully video🥰

  • @karthikakarthika7261
    @karthikakarthika7261 3 года назад

    Thanks drr.

  • @maneesharinil2131
    @maneesharinil2131 4 года назад +4

    Dr, എന്റെ മുഖത്തു മൂക്കിന്റെ ഇരു വശത്തും ചുണ്ടിന്റെ ഇരു ഭാഗത്തും അടിഭാഗത്തും ആയി വര്ഷങ്ങളായി പൊറ്റ അടരുന്ന പോലെ വെളുത്ത പൊടി അടരുന്നു. ആയുർവേദ, അലോപ്പതി എല്ലാം try ചെയ്തു.. എല്ലാം കഴിക്കുന്ന സമയത്തു കുറയുകയും പിന്നീട് വീണ്ടും പഴയപോലെ തന്നെ ആവുകയും ചെയ്യുന്നു.. ഇപ്പൊ ഈ ഭാഗത്ത്‌ ഒക്കെ കറുപ്പ് കല ആയി മാറി ഇത് കാരണം. എന്തെങ്കിലും മരുന്ന് പറഞ്ഞു തരാമോ? എന്ത് കൊണ്ടാണ് ഇങ്ങനെ ഈ ഭാഗത്ത്‌ മാത്രം ഇങ്ങനെ ഉണ്ടാകുന്നത്? Pls dr Help me pls..

    • @buchusworld3742
      @buchusworld3742 4 года назад

      എനിക്കും ഉണ്ടായിരുന്നു.. (cipro c-f)
      ഈ ointment thekkoo.. എന്റെ ത് ഇപ്പൊ പോയി. അതിന്റെ അടയാളം പോലുമില്ല

  • @divyar3550
    @divyar3550 3 года назад +1

    Njan frist timeaa video kannunathu nalla tips
    Dr onion peels hot water I'll mix cheyathu hair care nallathanno mam

  • @ashrafka6068
    @ashrafka6068 2 года назад

    Good Dr👍

  • @shifaibrahim8a996
    @shifaibrahim8a996 3 года назад +5

    Thankyou😍

  • @adwinsebastian3736
    @adwinsebastian3736 4 года назад +13

    Chachi ,1monthukondu hair length vakan pattiya tip onnu paranju tharamoo plz

  • @priyaelizabeth87
    @priyaelizabeth87 3 года назад +8

    Dr, sesame oil can be used daily ? Is it helpful for dandruff removal and fast hair growth, can you please explain this.

  • @anuanuzz5230
    @anuanuzz5230 3 года назад +1

    Thank you so much

  • @aswathyp6604
    @aswathyp6604 4 года назад +20

    Mam njan adyayita kanunath super presentation. Mam njan use cheyunath parachute hair oil aanu ath double boiling cheyam patuo??? pls tell me mam.....

    • @Ayurcharya
      @Ayurcharya  4 года назад +5

      Welcome dear.use cheyyam

  • @shimianvar7317
    @shimianvar7317 2 года назад +1

    Dr.molede face nannayi damage and dull aanu ....ethinu maaran oru remedy paranju tharumo....

  • @jyotipaikakode3634
    @jyotipaikakode3634 3 года назад +2

    Only if there were English sub titles we could have understood

  • @AthulyaThulaseedharan2005
    @AthulyaThulaseedharan2005 Год назад

    Thank you doctor

  • @rajnandinimahapatra936
    @rajnandinimahapatra936 3 года назад +3

    Can you make English subtitles of your vdos.. easy to understand for all .

  • @padmapriyak7567
    @padmapriyak7567 Год назад

    Realy hlpful thnku Dr

  • @hrithikaka2082
    @hrithikaka2082 4 года назад +3

    Please suggest a oil for hair growth

  • @karivalavlogs
    @karivalavlogs 4 года назад +13

    Thanku Dr😍😍😍😍😍

  • @seemab8366
    @seemab8366 4 года назад +2

    Mam, please send a remedy for ichy dandruff. spreads from head to face and discoloration of skin. It's for my bedridden father.

  • @subisibi2394
    @subisibi2394 4 года назад +4

    Doctor, enikk nannnayi hairfal unde . hairfal kurayanum hair growth undavanum Neelabringadi hair oil nallathanooo.enikk nannnayi dandruff unde .eth hair oil use cheyyunnath anu nallath Plz reply

  • @Simbily
    @Simbily 3 года назад

    Good info...

  • @Parvathy5068
    @Parvathy5068 4 года назад +3

    Mam, SLE patient ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഒന്നു parayamo.

  • @remyaraneesh3697
    @remyaraneesh3697 3 года назад +2

    Face massage for glowing skin kaanikkyo

  • @saranyamahadhev9596
    @saranyamahadhev9596 4 года назад +2

    Thank you very much 🥰 Doctor

  • @sunithakp5697
    @sunithakp5697 3 года назад +3

    Dr, pcod hair fall maran oru tips parayamo please

  • @amritasanil4184
    @amritasanil4184 4 года назад +1

    Thank u doctor

  • @sethulakshmyrk1453
    @sethulakshmyrk1453 3 года назад +7

    Mam enikku eye brows kuravanu ( color and thickness ) castroil okke kure use cheythu but changes onnum illa 😕 eyebrows grow akan oru remedy paranjutharumo

    • @nitzartzcraze8939
      @nitzartzcraze8939 3 года назад +1

      Coconut shell karichit ath powder akki castor oil mix cheythu night il apply cheyyoo Nalla mattam varum

  • @mrudulak.a368
    @mrudulak.a368 4 года назад +2

    Woww super

  • @arthana8153
    @arthana8153 3 года назад +4

    Dctr covid positive aayathinu sesham enik nalla hair loss und😭what can i do

  • @SUDHANYAJIJO
    @SUDHANYAJIJO 3 года назад +2

    Thanku mam ❤

  • @RajiSMenon
    @RajiSMenon Год назад

    Helpful ❤❤❤❤

  • @ponmanisivamurugan6869
    @ponmanisivamurugan6869 3 года назад

    I will try and tell the reviews in a month

  • @OurKidsLearning
    @OurKidsLearning 3 года назад

    Nice and useful video Mam

  • @shirleypaul3759
    @shirleypaul3759 2 года назад +1

    Akalanara marumo Dr.

    • @Ayurcharya
      @Ayurcharya  2 года назад

      Mattu karyangal koode sradhikanund

  • @sheelabalakrishnan8991
    @sheelabalakrishnan8991 2 года назад

    ഈ അറിവിന് നന്ദി

  • @sanithasaraswathy7768
    @sanithasaraswathy7768 4 года назад +1

    Thanks

  • @mayar3120
    @mayar3120 4 года назад

    Thanks dr... valuable information...👏👏 inversion method kurichu oru video cheyumo dr

  • @sunisaji4545
    @sunisaji4545 3 года назад

    Thanks👍

  • @____.kalas.____
    @____.kalas.____ 4 года назад +7

    സൂപ്പർ❤️❤️❤️

  • @jeffyfrancis1878
    @jeffyfrancis1878 4 года назад +3

    Nice.

  • @joshyps2067
    @joshyps2067 4 месяца назад

    Good video

  • @bashir8113
    @bashir8113 4 года назад +7

    Tnx dr

  • @mathewjohn8126
    @mathewjohn8126 3 года назад +1

    Nannaayi MA'AM. Ithu adutha divassam thanne chaiyyaam

  • @suhuskmas6076
    @suhuskmas6076 3 года назад

    Good information