ആ അഞ്ചുകുട്ടികളെ ആനവണ്ടി ഇടിപ്പിച്ച് കൊന്നെന്ന് പോലീസ് I Alappuzha ksrtc bus driver

Поделиться
HTML-код
  • Опубликовано: 4 дек 2024

Комментарии • 1,2 тыс.

  • @libitinu2554
    @libitinu2554 18 часов назад +203

    ഡ്രൈവറുടെ ഭാഗത്തു 0.5%പോലും കുറ്റം ഇല്ല... ഒരു നിരപരാധിയുടെ ജീവിതം ഇല്ലാതാക്കരുത്... 🙏🏻🙏🏻🙏🏻🙏🏻

  • @subramanianunni8465
    @subramanianunni8465 20 часов назад +553

    CCTV ഇൽ വ്യക്തമായി ട്ടുണ്ടല്ലോ. KSRTC ഡ്രൈവർ കുറ്റക്കാരനല്ല

    • @SharmilaChandran-ds7bu
      @SharmilaChandran-ds7bu 17 часов назад

      Pakshe sajan sir kku kuttam kandupidikkane kazhiyu athum govt ine govt jolikkareyum

    • @sankarra67
      @sankarra67 15 часов назад +17

      തവെര കാറിൽ പതിനൊന് പേർ യാത്രെ ചെയ്‌യുന്നു,!! ഈ പിള്ളേർക് ചോറുംവറ്റ് എല്ലിന്റെ ഇടയിൽ കയറിയ അസുഖമായിരിന്നു, അതിപ്പോൾ തീർന്നു കിട്ടി.

    • @saviojoseph6010
      @saviojoseph6010 13 часов назад +6

      ഒരു കാര്യം ഈ ഡ്രൈവർ തെറ്റുകാരനായിരിക്കില്ല പക്ഷെ കേരളത്തിലെ റോഡിൽ ഏറ്റവും അപകടകരമായ ഡ്രൈവിങ് ചെയുന്നത് ksrtc ഡ്രൈവർമാരാണ്

    • @sunilvr3895
      @sunilvr3895 11 часов назад

      എന്ന് ഉറപ്പിക്കാൻ പറ്റുമോ​@@saviojoseph6010

    • @rajmohantv9564
      @rajmohantv9564 9 часов назад

      ഇവൻ മാർക്ക് എല്ലാം വട്ടായോ ചക്കേ o മാങ്ങേ o തിരിച്ചറിയാത്ത സാച്ചരുത

  • @shajipinakatt4308
    @shajipinakatt4308 21 час назад +545

    കെ.സ്.ആർ.ടി.സി. ഡ്രൈവറെ വെറുതെ വിടണം.

    • @mohdsharafudheen2287
      @mohdsharafudheen2287 17 часов назад +2

      വിടുമെന്ന് വാർത്തയിൽ ഉണ്ട്. ഇത് ഒരു നടപടിക്രമമാണ്. നുണനാടൻ ഇത് വാർത്തായാക്കി ആളാവാൻ ശ്രമിക്കുകയാണ്.

    • @FranciskxXavier
      @FranciskxXavier 15 часов назад

      വെറുതെ വിടാൻ സാധ്യത കുറവാണ്

  • @asokakumarbalakrishnapilla9001
    @asokakumarbalakrishnapilla9001 18 часов назад +89

    ബിഗ്‌ സല്യൂട്ട് ഷാജൻ സർ 👍👍👍

    • @rajmohantv9564
      @rajmohantv9564 9 часов назад

      ചക്കേ o മാങ്ങേ o അറിയാത്ത ഷാജൻ

  • @EMANSGROUP971
    @EMANSGROUP971 21 час назад +611

    യദു എന്ന ഡ്രൈവർക്കു്
    പറ്റിയ അതേ അവസ്ഥ ആണ് ഈ ഡ്രൈവറിൻ്റെയും

    • @UnniKrishnan-p7s
      @UnniKrishnan-p7s 16 часов назад +7

      100

    • @shaji-mini
      @shaji-mini 11 часов назад

      എടാ കൂതരേ നീ മാപ്പ് പറയും പൂറീമോനേ

    • @shaji-mini
      @shaji-mini 11 часов назад

      നിനക്കുള്ള കിളി പറക്കും

  • @jayanmullasseri9096
    @jayanmullasseri9096 20 часов назад +237

    ഇതാണ് സത്യസന്ധമായ റിപ്പോർട്ടിങ്. കേവലം ഒരു വർഷം മുന്നേ മാത്രം ലൈസൻസ് ലഭിച്ച കുട്ടിയുടെ ഡ്രൈവിങ് പരിചയ കുറവ് ശരിക്കും ഈ അപകടത്തിൽ വ്യക്തമാണ്. എന്നിട്ടും വലിയ വണ്ടിയുടെ ഡ്രൈവറുടെ പേരിൽ കേസ്സ്. ഈ പോലീസ് നയം മാറ്റപ്പെടണം

    • @xavierjohn81
      @xavierjohn81 19 часов назад +15

      പക്ഷേ കാശുകാരുടെ മക്കളാ... അന്നന്നത്തെ അന്നത്തിന് വേണ്ടി കഷ്ടപ്പെടുന്ന KSRTC ഡ്രൈവറല്ല......

    • @harikumarbnair3136
      @harikumarbnair3136 18 часов назад

      Athanu communism. Valiya vandi odichayal kuttakkaran.

    • @NovelVibra
      @NovelVibra 17 часов назад +4

      Union and ksrtc will handle the case

    • @jaiviswa5102
      @jaiviswa5102 11 часов назад

      A payyante peril case edukkanam

  • @vishnusree3658
    @vishnusree3658 21 час назад +260

    24 ചാനൽ ൻ്റെ കാർ രണ്ട് കുട്ടികളെ കൊന്നിട്ട് ഈ പറയുന്ന പോലീസ് എന്ത് കേസ് എടുത്തു 😏

    • @flowers_comedy-.
      @flowers_comedy-. 17 часов назад +1

      Njan kandillallo appazhoo

    • @Janu9521
      @Janu9521 14 часов назад +2

      അത് രഹസ്യം ആക്കി വച്ചു..😡😡😡😡😡😡😡😡😡😡
      പാവത്താൻ ആണ് ആ ksrtc ഡ്രൈവർ... 😥😥😥😥😥😥

    • @frreie
      @frreie 9 часов назад

      ഞാൻ കണ്ടില്ല
      ഞാൻ കണ്ടില്ല.😅😅😅 അന്നു ഞാൻ സ്റ്റേഷൻ പരിധിയിൽ ഇല്ലായിരുന്നു😅😅😅😅

  • @bjsadady28
    @bjsadady28 19 часов назад +75

    ആ ഡ്രൈവർ കുറ്റക്കാരനല്ല. അദ്ദേഹത്തെ വെറുതെ വിടണം കേരള പോലീസ്

  • @vishnunampoothiriggovindan2855
    @vishnunampoothiriggovindan2855 21 час назад +558

    ആ പാവത്തെ ശിക്ഷിച്ചാൽ കഷ്ടം.. 99 % ട്രാൻസ്‌പോർട്ട് ഡ്രൈവർമാരും നല്ല ശ്രദ്ധയോടെ വണ്ടി ഓടിക്കുന്നവർ ആണ് ... ഈ മനുഷ്യനെ ഉപദ്രവം ചെയ്യരുത്, ഈ പ്രവർത്തി നിയമത്തിന്റെ ദുർവിയോഗം ആണ്..

    • @Aysha_s_Home
      @Aysha_s_Home 20 часов назад +15

      അതെ സത്യം😢

    • @DonThomas-qi3hi
      @DonThomas-qi3hi 20 часов назад +12

      RIP all , Please save driver

    • @shermyrose8409
      @shermyrose8409 20 часов назад +7

      Very truth

    • @shammijose7754
      @shammijose7754 20 часов назад +16

      നമ്മൾ ഓവർറ്റേക്ക് ചെയ്യുന്നത് കണ്ടാൽ ksrtc സ്പീഡ് കൂട്ടി നമ്മളെ അപകടത്തിൽ പെടുത്തും.. അവർ ഒരു ഗ്യാപ് കൊടുത്തെങ്കിലും ആ താവേര കടന്നു പോയേനെ.. എനിക്കും ഇതുപോലെ അപകടം പറ്റിയിട്ടുണ്ട്.. Ksrtc. ഡ്രൈവർമാർ 90% ഉം മനസാക്ഷി ഇല്ലാത്ത ജന്മങ്ങൾ ആണ്..

    • @grvind223
      @grvind223 20 часов назад

      ​@@shammijose7754car skid cheyth alle busil idichath

  • @santhakumar7905
    @santhakumar7905 20 часов назад +109

    ആ ഡ്രൈവർക്കെതിരെ കേസ് എടുക്കരുത്. അദ്ദേഹം മുതുകാടല്ല. സെക്കന്റിനുള്ളിൽ ബസ് അപ്രത്യക്ഷമാക്കാൻ.

  • @RajendraNanu-k7z
    @RajendraNanu-k7z 21 час назад +178

    പാവം ബസ് ഡ്രൈവർ കുടുംബം പോറ്റാൻ രാവിലെ ഇറങ്ങി പോകുന്നു കഷ്ട്ടം ഈ കുട്ടികൾ എല്ലാവരും അടിച്ച് പൊളിച്ചു പോയി പഠിക്കാൻ വിട്ടകുട്ടികൾ വല്ല കാര്യം ഉണ്ടായിരുന്നോ ഈ കാലാവസ്ഥ യിൽ സിനിമ കാണാൻ കാണാൻ ഇറങ്ങി മറ്റ് ഒരു ദിവസം പറ്റുല്ലേ പറഞ്ഞിട്ട് കാര്യം ഇല്ലാ

    • @sivadaspc3015
      @sivadaspc3015 20 часов назад +1

      Their monthly salaries are also getting in time ⁉️

    • @lalyabey426
      @lalyabey426 19 часов назад +8

      Very true...well said...In this case the driver is innocent...

    • @maniiyer9685
      @maniiyer9685 17 часов назад +13

      മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ വാർഡൻ എന്ന ഒരാൾ ഇല്ലേ? ഈ കുട്ടികൾ ഇത്ര രാത്രിയിൽ പോകാൻ ആര് അനുവാദം കൊടുത്തു..?
      അന്വേഷണം വേണം.

    • @thomasks7908
      @thomasks7908 16 часов назад +3

      Ahankaram

    • @thomasks7908
      @thomasks7908 16 часов назад +2

      Baranakashi union alla atha

  • @arunankc5756
    @arunankc5756 20 часов назад +174

    തോന്ന്യാസം കാണിച്ചു ബസ്സിലേക്ക് കാർ ഇടിച്ചു കയാറ്റിയതും പോര പാവപ്പെട്ട ബസ് ഡ്രൈവർ ഇനി കോടതി കയറി ഇറങ്ങണം . ഇത്രയും വ്യക്തമായ തെളിവുണ്ടായിട്ടും ആരെ സുഖിപ്പിക്കാൻ വേണ്ടിയാണ് പോലീസ് ഈ പണി ചെയ്യുന്നത്?

    • @shebaabraham687
      @shebaabraham687 20 часов назад +6

      കനത്ത മഴയായിരുന്നു വെളിച്ചമില്ലായിരുന്നു വണ്ടിയുടെ ബ്രൈറ്റ് ലൈറ്റ് ഇങ്ങനെ പല കാരണങ്ങളും ഉണ്ടായിരുന്നു കുട്ടികളല്ലേ അവർ വൃത്തികേട് കാണിക്കാൻ ഒന്നും പോയതല്ലല്ലോ ഒരു സിനിമ കാണാൻ പോയതല്ലേ

    • @unnikrishnancp866
      @unnikrishnancp866 19 часов назад

      ലജ്ജിപ്പിക്കുന്ന നിയമം കോടതിക്കാവശ്യം തെളിവ്, പോലീസിന്ന് ഒരു പ്രതി മരിച്ചു പോയവരുടെ കുടുബാങ്ങൾക്ക് ക്ലൈം

    • @TKSajeevan-c1u
      @TKSajeevan-c1u 19 часов назад +11

      അത് മാത്രമല്ല,വാഹനത്തിൽ 11, പേര് ഉണ്ടായിരുന്നു..

    • @nikhil_p41
      @nikhil_p41 19 часов назад

      ​@@shebaabraham687 7 സീറ്റർ വണ്ടിയിൽ പതിനൊന്ന് പേർ, അനധികൃതമായി റെൻ്റ് എടുത്ത്, ലക്കും ലഗാനുമില്ലാതെ വണ്ടി ഓടിച്ചതിൽ ഒരു തെറ്റുമില്ല. മഴയുള്ളപ്പോൾ പതുക്കെ പോകണം. ഇത് ലെയിൻ തെറ്റിച്ചു കുറുകെ വന്ന് ബസിലേക്ക് ഇടിച്ചു കയറ്റി. എന്നിട്ട് ബസ് ഡ്രൈവർക്ക് കുറ്റമോ? കാര്യം കെഎസ്ആർടിസി ഡ്രൈവർമാരോട് വലിയ പ്രതിപത്തി ഇല്ലെങ്കിലും ഇക്കാര്യത്തിൽ ബസ് ഡ്രൈവറെ കുറ്റം പറയാൻ പറ്റില്ല.

    • @sanilnair9915
      @sanilnair9915 18 часов назад

      110 Km Speed ൽ​@@shebaabraham687

  • @jw8752
    @jw8752 21 час назад +182

    വളരെ ശെരിയാണ് വിവരണം. ഈ FIR ലെ വിവരണം തന്നെയാണ് എല്ലാ ഫയലിലും പോലീസ് എഴുതുന്നത്! പെട്ടെന്ന് പണി തീർത്തു. ഒരു ഉത്തരവാദിത്വം ഇല്ലാത്ത പ്രവർത്തി!

  • @kunhunniik1691
    @kunhunniik1691 16 часов назад +50

    വിശകലനം മികച്ചതായി നന്ദി സാർ

  • @FreeZeal24
    @FreeZeal24 21 час назад +254

    കേരള പോലീസ് F. I. R രേഖപെടുത്തുമ്പോൾ ഇത്തിരി വക തിരിവ് ഉപയോഗിച്ച്, എഴുതണം 😢

    • @sasidharannair9312
      @sasidharannair9312 19 часов назад

      Ee po....kku evideyaa vakathirivu.

    • @unnikrishnancp866
      @unnikrishnancp866 19 часов назад

      മണ്ട പോലീസ്

    • @BabuUdumattu
      @BabuUdumattu 18 часов назад +2

      Pinvadhil niyamanakkar aayirikkum. Police

    • @rajmohantv9564
      @rajmohantv9564 9 часов назад

      ഉചങ്ങാതി FIR എന്താ,മൊഴിയിൽ ഉള്ള കാര്യം ചേർക്കുക. തുടർന്നല്ലെ അന്വേഷണം ഉള്ളു അന്വേഷണം പൂർത്തിയാക്കിയിട്ടല്ലല്ലോ FIR ' എന്തൊരറിവ് കഷ്ടം

  • @B.A_Sree
    @B.A_Sree 20 часов назад +83

    പാവം ഡ്രൈവർ.എന്തൊരു കഷ്ടം

  • @valsalaakarliparamb530
    @valsalaakarliparamb530 21 час назад +424

    ബസ് ഡ്രെവർ CPM ൻ്റെ ആള് അല്ലായിരിക്കും അതാ പാവത്തിനെ ശിക്ഷിക്കാൻ ഒരുങ്ങുന്നത്

    • @shermyrose8409
      @shermyrose8409 20 часов назад +8

      Pavammm

    • @grvind223
      @grvind223 20 часов назад

      😢😢

    • @rangithamkp7793
      @rangithamkp7793 19 часов назад +8

      ESWARA PAVAM DRIVER , SAMBALAM POLUM MARYADAKKU KITTUNNILLA ATHINIDAYIL ITHUM ....

    • @joseabraham5967
      @joseabraham5967 16 часов назад +1

      ഉദ്യോഗസ്ഥരെല്ലാം ഇടതുപക്ഷമാണെന്നാണല്ലോ ഇന്നലെ പറഞ്ഞത് -- iപെട്ടെന്ന് അഭിപ്രായം മാറ്റി യോ -- i'

    • @ebindavis
      @ebindavis 13 часов назад +4

      ആലപ്പുഴയിലെ കള്ളൻ കാർവാടക മുതലാളിയെ ഇന്നലെ മുതൽ മീഡിയ വൺ കുറ്റവിമുക്തനാക്കാൻ നിൽപ്പാണ്.

  • @freethinker8309
    @freethinker8309 17 часов назад +121

    മികച്ച റിപ്പോർട്ടുകളിൽ ഒന്ന് 👏👏👏
    അഭിനന്ദനങ്ങൾ

  • @sumangeo5933
    @sumangeo5933 20 часов назад +135

    വലിയവണ്ടി ഏതാണോ അതിന്റെ ഡ്രൈവറുടെപേരിൽ കേസെടുക്കുക - അതാണ് പോലീസിന്റെ പതിവ്.

    • @rajeshnediyedath
      @rajeshnediyedath 19 часов назад +1

      1950 law

    • @DileepPaulkoottunkal
      @DileepPaulkoottunkal 18 часов назад +5

      അതെ, എല്ലാ ആക്‌സിഡന്റ് കേസിലും ഇങ്ങനെ തന്നെ ആണ് FIR ഇടുന്നത്.. ഇൻഷുറൻസ് മരിച്ചവരുടെ കുടുംബത്തിന് കിട്ടട്ടെ എന്ന ഒരു ന്യായം പറയാറുണ്ട്..

    • @rajasreesudheereerickal7265
      @rajasreesudheereerickal7265 15 часов назад

      Ofcource

  • @isacpabraham7723
    @isacpabraham7723 21 час назад +90

    കേരള പോലീസിന് നല്ല നമസ്കാരം. ഇവരെന്നാണ് നന്നാവുന്നത്. പരമ കഷ്ടം

  • @venubalanpillai5104
    @venubalanpillai5104 16 часов назад +25

    ഇത് മര്യാദയല്ല ഇതുകൊണ്ട് പറ്റുന്നത് നിയമത്തോട് സാധാരണ ജനങ്ങൾക്ക് ഉള്ള വിശ്വാസം നഷ്ടപ്പെടും

  • @annievarghese6
    @annievarghese6 21 час назад +78

    മഹാനായ ഗതാഗത മന്തിരികൊണേശൻ്റെ ഉത്തരവായിരിക്കും പാവപ്പെട്ട ഡ്രൈവറെ പ്രതിയാക്കിയതൂ ആ മനുഷ്യൻ്റെ മുഖം നോക്കിയാൽ അദ്ദേഹത്തിൻ്റെ അവസ്ഥ ഒന്നും രണ്ടുമല്ല അഞ്ചു പേരുടെ മരണമാണു പാവപ്പെട്ട ഡ്രൈവർ ഏൽക്കേണ്ടതൂ ഇതാണു നീതി

  • @sujatchacko2390
    @sujatchacko2390 20 часов назад +120

    ഈ ഡ്രൈവർ ന് എതിരെ കേസ് എടുക്കാൻ കാണിച്ച വ്യഗ്രത നവീൻ sirnteyum siddharthinteyum കേസെയിൽ കാണിക്കാത്തത് എന്ത്?

    • @harikumarbnair3136
      @harikumarbnair3136 18 часов назад +1

      Pothujanathinithonnum manassilavilla.

    • @Rjvbeats
      @Rjvbeats 15 часов назад

      Ldf പാർട്ടിയിൽ സപ്പോർട്ട് ഇല്ല

  • @antojohnpaul2932
    @antojohnpaul2932 21 час назад +289

    കോടതി വീഡിയോ കാണുമ്പോൾ മനസ്സിലാകും..😮.. തള്ളിപ്പോകും...

    • @sajinsaleem7170
      @sajinsaleem7170 20 часов назад +1

      Kodathi avanmar anuathinum kuda pidikunnad

    • @VKR-w8o
      @VKR-w8o 19 часов назад

      കോടതി ഏത് കോടതി?
      ഇന്ത്യയിലെ സംവിധാനങ്ങളെല്ലാം കൂട്ട് കള്ളന്മാരുടെ സംവിധാനമാണ്😡

    • @lucythomas7663
      @lucythomas7663 18 часов назад

      Anseshikathe karanam vyakthamai ariyathe FIRidunna police num sikahayilla. Road masamayathinalundakunna apakadangalkum utharavadithapetta vakupinu yathoru prasnavumilla arum arekalum valuthalla enna nilapadu venam

    • @radhakrishnankalladi6398
      @radhakrishnankalladi6398 17 часов назад +17

      അതിന് ആദ്യം ജാമ്യം എടുക്കണം
      പിന്നെ നല്ല വക്കിലിനെ വെച്ച് വാദിക്കണം അതും ഏറ്റവും കുറഞ്ഞത് 10 വർഷം അതിന് ശേഷം അവൻ നിപരാധിയാണ് എന്ന് തെളിയിക്കുമ്പോഴേയ്ക്കും അവൻ്റെ പക്കൽ നിന്ന് എത്ര രൂപ പോയിക്കാണും എന്നു കൂടെ ഓർക്കുക
      അതും വെറുമൊരു നിരപരാതി കെ എസ് ആർടിസി ഡ്രൈവറുടെ
      ഓർക്കുമ്പോൾ എനിക്ക് സംവിധാനത്തോട് വെറുപ്പു തോന്നുന്നു

    • @thomasks7908
      @thomasks7908 16 часов назад

      Shariya

  • @Anarkkali
    @Anarkkali 19 часов назад +22

    ഇത്രയും വ്യക്തമായ cctv footage ഉണ്ടായിട്ടും ഇങ്ങനെ ഒരു നിരപരാധിയെ പ്രതിയാക്കിയ കേരളാ പോലീസിനെ സമ്മതിക്കണം..🥺

  • @sheelapaul5
    @sheelapaul5 20 часов назад +47

    ആ പാവം ഡ്രൈവർ ഈ കേസിൻ്റ പിന്നാലെ നടകണം ജോലിക് പോകാതെ ജീവിക്കാൻ പറ്റീല്ല കഷ്ടം

  • @pbharshan7690
    @pbharshan7690 20 часов назад +44

    മറ്റേതോ വാഹനം വഴിയിൽ ഇടിച്ചിട്ടു പോയവനെ ആശുപത്രിയിൽ എത്തിച്ചു എന്ന "കുറ്റത്തിന്" കേസെടുത്ത പോലീസ് അല്ലേ, ഇതൊക്കെ വെറും സ്വാഭാവികം.

  • @varkeypillai2130
    @varkeypillai2130 21 час назад +358

    Driver C.I.T.U. യൂണിയനിൽ അംഗത്വം ഇല്ലായിരിക്കും.

  • @swastikdarshan44
    @swastikdarshan44 20 часов назад +42

    ഒരു തെറ്റും ചെയ്യാത്ത K S R T C ഡ്രൈവർക്കെതിരെ കേസെടുക്കാൻ കേരളാപോലീസിന് എന്തൊരു ഉത്സാഹം...
    ഈ ഉത്സാഹം രണ്ട് ഒപ്പ് സ്വന്തമായുള്ള പ്രശാന്തനോടും കാണിക്കണ്ടേ?

  • @TheBlackbird600
    @TheBlackbird600 21 час назад +36

    പിണുങ്ങാണ്ടി പോലീസല്ലേ. ഇത്രേം പ്രതീക്ഷിച്ചാൽ മതി. ഒന്നാം പ്രതി ഡ്രൈവർ രാജീവൻ, രണ്ടാം പ്രതി കണ്ടക്ടർ, മൂന്നാം പ്രതി അപകടം കണ്ടവർ. കഷ്ടം!

    • @ThilaKVasavan
      @ThilaKVasavan 20 часов назад +3

      ബസ് രണ്ടാം പ്രതി. കാർ ഓടിച്ചവൻ പാവം സ്മാർട്ട്‌ പയ്യൻ.

    • @sobinjames4636
      @sobinjames4636 20 часов назад +2

      ​@@ThilaKVasavanബസ്സിലെ യാത്രക്കാർ കൂട്ട് പ്രതികൾ..

  • @samuvalsam6681
    @samuvalsam6681 19 часов назад +159

    കുറ്റവാളികൾ രക്ഷപെടുന്നു.. നിരപരാധികൾ ശിക്ഷിക്കപെടുന്നു.. ഇതാണ് സാക്ഷര കേരളം.... 😛

    • @flowers_comedy-.
      @flowers_comedy-. 17 часов назад

      Neram veluthapol annyashana udyogastharem Matti annyashanavum nirthi abyandhara mandreyeyum apol thanne Matti neram veluthapol thiruvanjor poye channithala vannu endinairunnu endhairunnu eppadi

    • @sdddhf
      @sdddhf 17 часов назад

      ഇന്നത്തെ നിയമം രാഷ്ട്രീയം നോക്കി

  • @technoservice9307
    @technoservice9307 21 час назад +82

    ഓൻ നമ്മുടെ പാർട്ടിക്കാരൻ ആവില്ല അതാവും. കഷ്ടം..

  • @rainynights4186
    @rainynights4186 20 часов назад +36

    അതായത് c c t v ... ലോകം കണ്ടതല്ല...സത്യം എന്ന്....കഷ്ടം !!!

    • @Unnikrishnanvc-or8gr
      @Unnikrishnanvc-or8gr 18 часов назад +2

      നിയമസഭ അടിച്ചു തകർത്തത് നാട്ടുകാർ മുഴുവൻ കണ്ടതല്ലേ? ഇവിടത്തെ നിയമവും കോടതിയും എന്താണ് ചെയ്തത്?

  • @sasthrikal856
    @sasthrikal856 21 час назад +60

    ഡ്രൈവർ ബിജെപി അനുഭാവികൂടിയായാൽ പിന്നെ അയാളുടെ കാര്യം നോക്കണ്ട

    • @Kanesh2606
      @Kanesh2606 11 часов назад

      അപ്പോൾ നിങ്ങൾ ക്രൂരന്മാരായ കൊലയാളികൾ ആണെന്ന് നിങ്ങൾ തന്നെ സമ്മതിക്കുന്നു ലക്ഷണമൊത്ത ഭീകരവാദികൾ എവിടെയെല്ലാം രക്തം ഊറ്റിക്കുടിക്കാൻ പറ്റുമോ അവിടെയെല്ലാം തക്കം നോക്കി പാർത്തിരിക്കുന്ന ക്രൂരന്മാർ

  • @sunnydevassia4146
    @sunnydevassia4146 18 часов назад +20

    കേരളാ പോലീസ് വീണ്ടും പാവങ്ങളെ ഇരയക്കുന്നു😮😮😮

  • @rejie.r4242
    @rejie.r4242 21 час назад +83

    ആ ഡ്രൈവർ സി പി എം കാരനല്ലാത്തതു കൊണ്ടാണ ഈ കേസെടുത്തത്

  • @balagopalr5167
    @balagopalr5167 20 часов назад +66

    Bus stand ൽ പാർക്ക് ചെയ്തിരുന്ന ബസ്സിന്റെ ഡ്രൈവർക്കെതിരെ കേസ് എടുക്കാഞ്ഞത് മഹാഭാഗ്യം എന്ന് മാത്രം കരുതുക. എല്ലാ KSRTC ഡ്രൈവർമാരും അവരുടെ വിധിയെ പഴിചാരി ജീവിക്കാൻ ശ്രമിക്കുക

  • @Veendummatthayi-my1fg
    @Veendummatthayi-my1fg 21 час назад +97

    അതിവേഗം തിയേറ്റർ എത്തുന്നതിനു മുന്നേ മേലോട്ട് എത്തി,, എത്രകണ്ടാലും പിള്ളേർ പഠിക്കില്ല,, നഷ്ടം കുടുംബത്തിന്,

    • @HidenHiden-b6v
      @HidenHiden-b6v 21 час назад +6

      നീയും അങ്ങനെ അല്ലായിരുന്നു എന്ന് ഉറപ്പു വരുത്തുക...🙏🙏🙏🙏🙏

    • @Babukrishnan-qb9mh
      @Babukrishnan-qb9mh 21 час назад

      😂.👍

    • @Babukrishnan-qb9mh
      @Babukrishnan-qb9mh 21 час назад

      ​@Hidഅയാൾ പറഞ്ഞത് ശരിയാണ്: പണത്തിന്റെ കൊഴുപ്പ്enHiden-b6v

    • @HidenHiden-b6v
      @HidenHiden-b6v 20 часов назад +6

      @@Babukrishnan-qb9mh നിന്റെ കുടുംബത്തും ഇതുപോലെ സംഭവിക്കാതിരിക്കട്ടെ....

    • @sivadaspc3015
      @sivadaspc3015 20 часов назад +2

      Hundred percent correct 💯

  • @xavierjohn81
    @xavierjohn81 19 часов назад +13

    സമ്പന്നരുടെ മക്കൾ വാഹനം എങ്ങനെയും ഓടിക്കുമെന്നറിഞ്ഞ് ഡ്രൈവർ ബസ് എടുത്തുയർത്തി നിൽക്കണമായിരുന്നു...എപ്പോഴും പഴി പാവപ്പെട്ടവന് തന്നെ... ഡ്രൈവറോടൊപ്പം കേരള ജനത......

  • @rosanp5056
    @rosanp5056 20 часов назад +98

    പ്രിയ ഡ്രൈവർ നിങ്ങൾ വാദിക്കണം പൈസ social മീഡിയ വഴി പിരിച്ചാലും കുഴപ്പമില്ല

    • @NovelVibra
      @NovelVibra 17 часов назад +1

      Ksrtc has lawyers

    • @thomasks7908
      @thomasks7908 16 часов назад

      Shariya

    • @Shaji-xm
      @Shaji-xm 16 часов назад

      ​@@NovelVibraഡ്രൈവർ പ്രതിയായാൽ സ്വന്തം വക്കീൽ വേണം ksrtc വക്കീൽ വരില്ല

    • @gangadharanaa5935
      @gangadharanaa5935 15 часов назад

      കുറ്റം ചെയ്യാത്ത വ്യക്തിയെ ഒരിക്കലും ശിക്ഷിക്കരുത്. അദ്ദേഹത്തിന് നീതി വേണം.

  • @drmgk1970
    @drmgk1970 18 часов назад +22

    MVD paranjallo ടവേര യുടെ തെറ്റ് ആണെന്ന്! പിന്നെ പോലീസിന് എന്തിൻ്റെ സോക്കേടാ???😡😡😡

  • @sreesings1
    @sreesings1 21 час назад +65

    സൗത്ത് SI ksrtc ഡ്രൈവറോട് കൈക്കൂലി ആവശ്യപ്പെടുന്നു, ടിയാൻ വിസമ്മതിക്കുന്നു.
    ദാ എന്നാപ്പിടിച്ചോ. F I R.

  • @indira5962
    @indira5962 17 часов назад +11

    എന്ത് കഷ്ടമാണ് ആ ഡ്രൈവർക്ക് എതിരെ എടുത്തിരിക്കുന്ന കേസ്സ്. 'അപ്പോൾ police ന് case എടുക്കാനും മറിയാം. പക്ഷേ നവീൻ കേസ്സിൽ നമ്മൾ ഇതൊന്നും കണ്ടില്ല

  • @FreeZeal24
    @FreeZeal24 21 час назад +67

    അഞ്ചിൽ ഉപരി യുവ medical students ന്റെ അപകട മരണത്തിന്റെ ഈ ദുഃഖ വാർത്ത സാവധാനം അവതരിപ്പിച്ച മറുനാടൻ ഷാജൻ നു appreciation ✋

    • @angelram2378
      @angelram2378 18 часов назад

      Enganae allathae karanju mooku cheeti vayikanam aayirunno..kashttam..

  • @notepad3813
    @notepad3813 19 часов назад +13

    ദാരുണ മൃത്യുവിന് ഇരയായ യുവാക്കളായ മക്കളുടെ ദേഹവിയോഗത്തിൽ അഗാധമായ ദുഖം രേഖപ്പെടുത്തുന്നു. വേർപാടിൽ മനസ്സുതകർന്ന് കഴിയുന്ന മാതാപിതാക്കൾക്കും ബന്ധുക്കൾക്കും ഈ ദുരന്തത്തെ അതിജീവിക്കാനുള്ള മനസ്സും കരുത്തും ജഗജഗദീശ്വരൻ നൽകുമാറാകട്ടെ.
    അപരാധികളെ കള്ളക്കേസിൽ കുടുക്കാനുള്ള പോലീസിന്റെ കുത്സിത പ്രവർത്തികൾ അവർക്കുതന്നെ തിരിച്ചടിയായി ഭവിക്കട്ടെ!

  • @csnarayanan5688
    @csnarayanan5688 20 часов назад +21

    തെറ്റ് ആരുടെ എന്ന് തെളിയിക്കാതെ കുറ്റം കെഎസ്ആർടിസി ഡ്രൈവറുടെ പേരിൽ ചുമത്തുന്നത് ശരിയല്ല കാറ് ഓടിച്ചിരുന്നവർ ശരിയായ രീതിയിൽ ആയിരുന്നുവോ എന്ന് കൂടി പരിശോധിക്കേണ്ടതാണ്.

    • @shermyrose8409
      @shermyrose8409 20 часов назад

      Pavam driver.please save the driver

  • @krmohanan4979
    @krmohanan4979 19 часов назад +9

    അങ്ങാടിയിൽ തോറ്റതിന് അമ്മയുടെ നെഞ്ചത്ത് കേറിയ കേരള പോലീസ് നിയമമാണോ നടപ്പാക്കുന്നത്.......ഛേ ലജ്ജാവഹം... ആ കുട്ടികളുടെ അകാല മരണത്തിൽ എല്ലാവർക്കും ദുഃഖമുണ്ട്..... പക്ഷേ ഒരു പാവം ഡ്രൈവറേക്കൂടി കൊല്ലാനാണോ കേരള പോലീസേ നിങ്ങൾ ശ്രമിക്കുന്നത്...... ഇതാണോ നീതി....

  • @pulikkalsundaran4848
    @pulikkalsundaran4848 21 час назад +79

    ഇതാണ് നമ്മുടെ കേരള പോലീസ് കുറ്റവാളികളെ വെറുതെവിടാനും നിരപരാതികളെ ശിക്ചിക്കാനുമുള്ള കഴിവ് 🥰🤣😂😂😄🤗🤗😘😍😍😜

  • @satheesanrk689
    @satheesanrk689 21 час назад +18

    വലിയ വണ്ടിയും ചെറിയും വണ്ടിയൂം തമ്മിൽ ഇടിയുണ്ടയാൽ വലിയ വണ്ടിയാണ് പ്രതി. അതാണ് നിയമം എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
    കുറേ വർഷങ്ങൾക്ക് മുൻപ് ഞാൻ ഓടിച്ചിരുന്ന മാരുതി zen ൻ്റെ ഒരു വശത്ത് side റോഡിൽ നിന്നും കേറി വന്ന ഒരു മാരുതി 800 ഇടിച്ചപ്പോൾ ഞാൻ ആയിരുന്നു പ്രതി.

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq 14 часов назад +8

    ടവേര ജീപ്പിന്റെ ഉടമ ഷാമിൽഖാൻ എന്റെ നാട്ടുകാരനാണ്.: അദ്ദേഹം വർഷങ്ങളായി വണ്ടി വാടകക്ക് കൊടുക്കുന്നയാളാണ്... ഒരു പക്ഷേ അദ്ദേഹത്തെ രക്ഷിക്കാൻ ആരെങ്കിലും പൊലീസിനെ സ്വാധീനിച്ചിട്ടുണ്ടാകാം... ഞങ്ങളുടെ ഏരിയ ചില രാഷ്ട്രീയ പാർട്ടി സ്വാധീന മേഖലയാണ്.

    • @sisha874
      @sisha874 10 часов назад +1

      കൊള്ളാം 18 വയസിൽ ലൈസൻസ് കൊടുക്കരുത് കുറഞ്ഞത് 21 വയസങ്കിലും ആകണം

  • @joyvk518
    @joyvk518 20 часов назад +23

    ഇവിടുത്തെ വഹാന അപകട നിയമം വളരെ വിചിത്രമാണ് 😢ആര് അപകടം വരുത്തിയാലും F. I. R. ഇടുമ്പോൾ വലിയ വാഹനം ഓടിക്കുന്ന ആളിന് എതിര് ആയിരിക്കും (കുറ്റവാളി ചെറിയ വാഹനം ഓടിച്ച ആൾ ആയിരിക്കുമ്പോളും)😢ഇതു എന്റെയും അനുഭവമാണ് 😢

    • @sarthotheneth
      @sarthotheneth 12 часов назад +1

      ഇത് നിങ്ങളുടെ മാത്രമല്ല, പല നിരപരാധികളുടെയും അനുഭവമാണ്. എന്നും വലിയ വണ്ടിയാണ് പ്രതി! ഈ അനീതി മാറേണ്ടതാണ്

  • @ajayank3081
    @ajayank3081 19 часов назад +6

    കഷ്ടമേ, കഷ്ട്ടം. ഇതെന്തു നീതി, എന്ത് നിയമം സർ. പാവപ്പെട്ട ksrtc ഡ്രൈവർ എന്ത് തെറ്റ് ചെയ്തു

  • @sebinantony6983
    @sebinantony6983 21 час назад +25

    കോടതിയുടെ പടിയിൽ വച്ചുതന്നെ ഈ കേസ് തള്ളിപ്പോകും. കേസ് പറയാൻ ഉള്ള ചെലവ് കെഎസ് ആർറ്റിസി കൊടുക്കണം.

  • @SuneeshS-dl6wy
    @SuneeshS-dl6wy 20 часов назад +17

    രാജീവ് സാർ ദൈവം കൂടെ ഉണ്ട് നിദി കിട്ടും🙏🏻🙏🏻🙏🏻

  • @philipthomas9777
    @philipthomas9777 21 час назад +62

    മൂന്നു ഓട്ടോ വിളിച്ചു പോയ മതിയാരുന്നല്ലോടാ മക്കളെ 🤔😌

    • @skyfall8203
      @skyfall8203 20 часов назад +4

      Athe but nammude pillerkk autoyil pokunnathu athra ishtamalla

    • @Blj791
      @Blj791 19 часов назад

      Pokandayirunmi cinema Kanan perumazha Karanamattivechal mathiyayirunnu pavam makkal sahikkuvan pattunnilla ente veedinte aduthanu ea accident madannatu😢😓🤲🤲🤲🤲🤲🤲🙏🙏🙏🙏

    • @sakkeertm8878
      @sakkeertm8878 15 часов назад +1

      ഓട്ടോ ഇടിക്കുകയില്ലേ

  • @gayathrij6722
    @gayathrij6722 20 часов назад +43

    മന്ത്രി ഇടപെട്ട കേസ് ഇല്ലാതാക്ക് പാവം driver🙏

  • @treesapb5330
    @treesapb5330 21 час назад +15

    ട്രാൻസ്പോർട്ട് ഡ്രൈവർ എന്തു തെറ്റ് ചെയ്തു. കുട്ടികളുടെ ഭാഗത്തും കുറച്ചെങ്കിലും തേട്ടുണ്ടാവില്ലേ😮 എല്ലാം ഡ്രൈവറുടെ ചുമലിൽ വെക്കരുത് 😢 അയാളും ഒരു മനുഷ്യൻ തന്നല്ലേ 😢😢😢

  • @gracyanu5778
    @gracyanu5778 20 часов назад +14

    സിദ്ധാർഥ് ന്റെ അമ്മ ഇതുവരെയും ഉറങ്ങിയിട്ടില്ല

  • @aniyansvlog2468
    @aniyansvlog2468 20 часов назад +10

    ഇത് കേരള മാണ് ഇവിടെ നിയമം അതാണ്

  • @sreeshmasajeevan
    @sreeshmasajeevan 20 часов назад +9

    ഞാൻ വർഷങ്ങൾ ആയി Ksrtc യിലെ യാത്രക്കാരിയാണ് Private bus നെ ഒക്കെ വെച്ച് നോക്കുമ്പോൾ അത്രേം സേഫ് ആയി ശ്രെദ്ധിച്ചാണ് Ksrtc വണ്ടി ഓടിക്കുന്നത്. കാർ ഓട്ടോ ഒക്കെ ആണ് എപ്പോഴും റോഡിൽ careless ആയി പോകുന്നത് കാണാറുള്ളത്. ബ്ലോക്ക്‌ ഉണ്ടാക്കുന്നതും ഇവരാണ്. ബൈക്ക് കാരുടെ കാര്യം പറയണ്ട എവിടെന്നു വരുന്നു ഏതൊക്കെ വഴി പോകുന്നു എന്ന് തമ്പുരാനറിയാം

    • @കടപ്പൂര്കാരൻ
      @കടപ്പൂര്കാരൻ 18 часов назад +2

      പ്രൈവറ്റ് കാർ, ബൈക്ക്

    • @RemaniReghunath-dy1ke
      @RemaniReghunath-dy1ke 16 часов назад +1

      Correct

    • @Heleenamn2718
      @Heleenamn2718 14 часов назад +1

      സത്യം. ബസ്സിന്റെ മുന്നിലെ സീറ്റിൽ ഇരിക്കണം. അപ്പോ കാണാം എത്രപേര് കുറുക്കെ വരുന്നുണ്ടെന്ന്. കൂടുതലും ബൈക്ക്, ഓട്ടോ ആണ്.

  • @Sumith-xs4sf
    @Sumith-xs4sf 19 часов назад +7

    ഈ വാർത്ത കേൾക്കുമ്പോൾ വിതുമ്പിക്കൊണ്ടേ കേൾക്കാൻ പറ്റത്തൊള്ളൂ . എല്ലാവർക്കും ദൈവം സമാധാനം കൊടുക്കട്ടെ.😢😢😢😢

  • @teresamary211
    @teresamary211 20 часов назад +8

    ആ CCTV യും, Driver യും കണ്ടാൽ അറിയാം അയാൾ totally innocent ആണെന്ന്.ആ പാവത്തെ ശിക്ഷിക്കരുത്. Please നീതി പുലർത്തന്നെ🙏🙏🙏

    • @shebaabraham687
      @shebaabraham687 20 часов назад

      400 കിലോമീറ്റർ മദ്യപിച്ച് വന്ന നാടോടികളെ 5 പേരെ ഹൃദയം കൊന്നപ്പോൾ ഇത്രയും ദൂരം ഒരു പോലീസുകാരനും ആ വണ്ടി ചെക്ക് ചെയ്തില്ല തൃപ്പൂണിത്തറ ഒരാൾ ഹെൽമെറ്റ് വെക്കാതിരുന്നതിന് കരണക്കുറ്റി അടിച്ചു പൊട്ടിക്കുകയും കൊണ്ടുപോയി തല്ലുകയും അറ്റാക്ക് വന്ന മരിക്കുകയും ചെയ്തു എങ്ങനെയുണ്ട് നമ്മുടെ പോലീസ്

  • @SurendranKalapurakkal
    @SurendranKalapurakkal 21 час назад +45

    തിരിച്ചറിവില്ലാത്ത ഭരണകൂടം കേരളം സഹിച്ചേ പറ്റൂ

  • @LIVEfocuse
    @LIVEfocuse 20 часов назад +8

    നിരപരാധികളെ ശിക്ഷിക്കണം എന്നാലേ ഈ സർക്കാരിന്റെ നയം വ്യക്തമാകുള്ളൂ പോലീസ് ഒരു തരം പ്രോഗ്രാം ചെയ്ത് വെച്ച റോബോട്ടാണ് ഈ സർക്കാരിന്റെ മുന്നിൽ

  • @saburoy3311
    @saburoy3311 21 час назад +25

    അടിമപോലീസ്😢

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 11 часов назад +2

    ഇപ്പോളത്തെ കുട്ടികൾ ക്ക് എല്ലാം തിടുക്കവും സ്പീടും കൂടുതൽ ആണ്... ഈ അപകട ത്തിൽ ksrtc ഡ്രൈവർ കുറ്റം ചെയ്തു എന്ന് പറയാൻ ആവുമോ... ഈ സങ്കടം വീട്ടുകാർ എങ്ങനെ സഹിക്കും സമൂഹത്തിനും കൂടി ആണ് ഈ നഷ്ടം... പ്രണാമം 🙏♥🌹

  • @anandsahajanandan3505
    @anandsahajanandan3505 21 час назад +8

    ഇ കേസ് എടുക്കേടിയിരുന്നത് CM ഇൻ്റെ എസ്കോർട്ട് കാർ ഡ്രൈവർസിൻ്റെ പേരിലായിരുന്നിലെ ഡബിൾ yellow lane cross ചെയ്തപ്പോൾ

  • @titusl5503
    @titusl5503 20 часов назад +10

    കെ എസ് ആർ ടി സി ഡ്രൈവർ നിരപരാധി 😢 എന്നിട്ടും ഡ്രൈവർക്ക് എതിരേ കേസ് വിദ്യാർത്ഥി കൾ വരുത്തി വച്ച വിന ഇ കാർ ചെറിയ വാഹനത്തിലും വഴിയാത്രക്കാരുടെ മേലെയും ആയിരുന്നു ഇടിച്ചു കയറിയത് എങ്കിൽ 😢

  • @kdiyan_mammu
    @kdiyan_mammu 11 часов назад +3

    കൃത്യ സമയത്ത് ശമ്പളം ഇല്ല പണി ആണേൽ
    ഓവർ ടൈം എന്നിട്ടും ഡ്രൈവർമാർക്ക് ഒരു രക്ഷയും ഇല്ല. എല്ലാം കുറ്റവും തലയിൽ ചാർത്തി കൊടുത്തു.

  • @sisha874
    @sisha874 10 часов назад +3

    Vandi ഓടിക്കാൻ അറിയാത്തവർ ദയവു ചെയ്‌തു മറ്റുള്ളവരെ കൂടെ കൂട്ടി അവരെ കുരുതി കൊടുക്കരുത്. നിങ്ങൾ ഒറ്റയ്ക്ക് പൊക്കോ എന്തിനാ മറ്റുള്ളവരെ കൂടി മരണത്തിലേക്ക് തള്ളി വിടുന്നത്. ഓടിക്കാൻ അറിയാത്തവനിം സ്പീഡിൽ പോകാൻ ഉള്ള അഹങ്കാരം.

  • @madhuunnithan6336
    @madhuunnithan6336 20 часов назад +22

    ഇവന്മാർ.... ഒന്നും പറയാനില്ല.
    അടിപൊളി അന്വേഷണം

  • @ratheesh3833
    @ratheesh3833 15 часов назад +3

    ഈ കുട്ടികൾ ലഹരി ഉപയോഗിച്ച് വണ്ടി ഡ്രൈവ് ചെയ്തതായിരിക്കാം. ഇപ്പോഴത്തെ കുട്ടികളെ അറിയില്ലേ. ലഹരി പെയോഗിക്കുന്ന കുട്ടികളാണ് ഇന്ന് ഹോസ്റ്റലിൽ താമസിക്കുന്ന നല്ലൊരു വിഭാഗം കുട്ടികളും ലഹരിക്ക് അടിമകളാണ്.

  • @rtvc61
    @rtvc61 20 часов назад +9

    കുഞ്ഞുങ്ങളുടെ വീട്ടുകാർക്ക് സഹിക്കാൻ ഉള്ള ശക്തി കൊടുക്കണേ.. 🙏🏻

  • @mrbinuram9889
    @mrbinuram9889 21 час назад +32

    അമ്മായിഅപ്പന് ...ബോധമില്ല... മരുമോന് വിവരവുമില്ല 😢😢

    • @sisha874
      @sisha874 10 часов назад

      വളരെ സത്യം

  • @joyvk518
    @joyvk518 20 часов назад +14

    ഏതു ആക്സിഡന്റ്റിലും F. I. R. ഇടുന്നതിൽ പോലീസിന്റെ വലിയ കളിയുണ്ട്, അവർ ചോദിക്കുന്നത് ലഭിക്കാൻ തക്കവണ്ണം എഴുതും😢 ഇതിൽ വൈദ്യ പരിശോധന നടത്തുന്ന പല ഡോക്റ്റേഴ്‌സും മദ്യപ്പിച്ചിട്ടുണ്ടോ എന്ന് ചെക്ക് ചെയ്യില്ല 😅(കുറ്റവാളിക്കു ഇൻഷുറൻസ് തുക കിട്ടുന്നതിന് വേണ്ടി )

    • @sisha874
      @sisha874 10 часов назад

      അതാണ്‌ കാരണം. ഇൻഷുറൻസ് വാങ്ങി കൊടുക്കാൻ ഉള്ള കള്ള കേസ് ആണ്

  • @stephenjohn1192
    @stephenjohn1192 20 часов назад +9

    എന്റെ കാറിൽ പുറകിൽ നിന്നും ഒരു ബൈക്ക് വന്നിടിച്ചു. പരുക്കുകൾ ഉള്ള ആ ചെറുപ്പക്കാരനെ എന്റെ കാറിൽ ഹോസ്പിറ്റലിൽ കൊണ്ടുപോയി അതിനു ശേഷം എന്റെ ഫോണിൽ നിന്നും ഒരു കൂട്ടുകാരനെ വിളിച്ചു വിവരം പറഞ്ഞു. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിക്കാൻ പറഞ്ഞു. വണ്ടി നമ്പറും ലൈസന്സിന്റെ വിവരങ്ങളും കൊടുത്തു. വിളിയൊന്നും വന്നില്ല. 2 ആഴ്ച കഴിഞ്ഞപ്പോൾ പോലീസ് കേസ് എന്റെ തെറ്റ് മൂലം ഞാൻ ഒരു ബൈക്ക് അപകടം ഉണ്ടാക്കിയതായി

    • @shebaabraham687
      @shebaabraham687 20 часов назад +1

      നമ്മുടെ നിയമങ്ങളാണ് എല്ലാത്തിനും കുഴപ്പം അതുകൊണ്ടാണ് റോഡിൽ കിടന്നാൽ പോലും ആരും ആരെയും രക്ഷിക്കാൻ തയ്യാറാകാത്തത് ആക്സിഡണ്ട് കണ്ട ഒരാൾക്ക് ഇതുപോലെ ശിക്ഷ വന്നിട്ടുണ്ട്

    • @PaulsonMani-f3u
      @PaulsonMani-f3u 19 часов назад

      ഉണ്ട് ചോറിന് നന്ദി നായ്ക്ക് മാത്രം

    • @nikhil_p41
      @nikhil_p41 18 часов назад

      എന്നും കുറ്റം വലിയ വണ്ടിക്ക്. അടച്ചിട്ട റെയിൽവെ ഗേറ്റ് മുറിച്ച് കടക്കുമ്പോൾ ട്രെയിൻ തട്ടിയതിന് ലോക്കോ പൈലറ്റിനെ പ്രതി ചേർക്കുന്ന പോലീസ്. ഓരോരോ...

    • @Blj791
      @Blj791 18 часов назад

      😅omg

    • @sisha874
      @sisha874 10 часов назад

      കള്ള കേസ് എടുക്കുന്ന police ആരാണെന്നു വെച്ചാൽ പണി അങ്ങ് കൊടുക്കണം. ബാക്കി പിന്നെ നോക്കാം

  • @jewelalphonsajose9079
    @jewelalphonsajose9079 11 часов назад +2

    ഒരു മാധ്യമപ്രവർത്തകനെ കാർ ഇടിച്ചു കൊന്ന കേസ് ൽ ശ്രീ റാം വെങ്കിട്ടരാമൻ ഇത് വരെ ശിക്ഷ വിധിച്ചിട്ടില്ല 5 കൊല്ലമായി . പക്ഷെ ഈ ഡ്രൈവർ പാവപ്പെട്ടവനായാകൊണ്ട് പോലീസ് ഇപ്പൊ തന്നെ ജയിലിൽ ആക്കും.😢😢

  • @skyfall8203
    @skyfall8203 20 часов назад +7

    ഇതിനു മുൻപ് ഒരുത്തൻ ഒരു വെങ്കിട്ടരാമൻ ഒരു പാവപെട്ട മാധ്യമ പ്രവർത്തകനെ കൊന്നിട്ട് ശെരിക്കും അവന്റെ enquiry നടത്താൻ പോലും എന്ത് താമസം ആയിരുന്നു വലിച്ചു നീട്ടി നീട്ടി അവനെ രക്ഷപ്പെടുത്തി... ഒരു സാധാരണക്കാരന് പറ്റുമ്പോൾ immediate ആക്ഷൻ 🥲🙏🙏

  • @RathySKumar
    @RathySKumar 16 часов назад +2

    വിരിയും മുന്പേ കൊഴിഞ്ഞ ആ ആൽമക്കൾക്കു നിത്യയശാന്തി നേരുന്നു 🌹🌹🌹🌹

  • @jaisnaturehunt1520
    @jaisnaturehunt1520 20 часов назад +7

    ആർഷോയ്ക്ക് കിട്ടുമായിരുന്ന അനുയായികളെ നഷ്ടപ്പെടുത്തിയ ഡ്രൈവർക്ക് എതിരെ കേസ് എടുത്തു😢.

  • @rajendranpillai2326
    @rajendranpillai2326 18 часов назад +2

    ഈ കേസ് ഫയൽ ചെയ്തവനെ ഓടിച്ചിട്ടു തല്ലണം .

    • @Meghana-v4w
      @Meghana-v4w 18 часов назад

      ഡ്രൈവർ കുറ്റക്കാരൻ അല്ല.
      എല്ലാ drivers um സമരം ചെയ്യുക. നാളെ നിങ്ങളെയും ഈ പോലീസ് ചതിക്കും, പണ കaർക്ക് വേണ്ടി.
      കുറച്ചു ദിവസം മുൻപ് കല്ല് കുഡിച്ച് അപകടം ഉണ്ടാക്കിയ പള്ളിയിൽ അച്ഛനെ എന്തു ചെയ്തു. ജയിലിൽ il കിടത്തിയില്ല ല്ലോ.
      രണ്ടു കുട്ടികളെ കൊന്ന ജോസ് k mani ute മകനേ അറസ്റ്റ് ചെയ്തോ.
      ഒരു പാവം ഡ്രൈവർ ൻ്റെ തലയിൽ വെച്ച് കെട്ടുന്ന ചെറ്റ കൽ.

  • @shebaabraham687
    @shebaabraham687 21 час назад +13

    ബസ് ഡ്രൈവർക്കെതിരെ കേസെടുത്തത് ഇൻഷ്വറൻസ് ലഭിക്കുന്നതിനുവേണ്ടിയാണ് എന്ന ചിലർ പറയുന്നത് കേട്ടു ഡ്രൈവർക്ക് അതുകൊണ്ട് കുഴപ്പമൊന്നും ഉണ്ടാവുകയില്ല ഇതിനെപ്പറ്റി അറിയാവുന്നവർ ഉണ്ടെങ്കിൽ അഭിപ്രായം പറഞ്ഞാൽ കൊള്ളാം സംശയം തീർക്കാനാണ്

    • @shyjuindian-up7ui
      @shyjuindian-up7ui 21 час назад +1

      അതിനു സഹായിക്കാൻ ആയിരിക്കാം .....
      വണ്ടി വാടകയ്ക്ക് കൊടുത്ത ആൾക്കും നല്ല പിടിപാടുണ്ടെന്ന് തോന്നുന്നു. അദ്ദേഹത്തെ രക്ഷിക്കാനും കൂടെ ആയിരിക്കാം

    • @hariharaprasadas6672
      @hariharaprasadas6672 20 часов назад

      ബസ് ഡ്രൈവർ ശിക്ഷിക്കപ്പെടും / ലൈസൻസറദ്ദ ചെയ്യും, തടവി നോ, /റിമാൻ്റിൽ പോവും /പിഴയോ ശിക്ഷയായ ഉണ്ടാവും

    • @shyjuindian-up7ui
      @shyjuindian-up7ui 20 часов назад

      @@hariharaprasadas6672 എന്തിന് .....
      വീഡിയോ കണ്ടാൽ മനസ്സിലാവില്ലേ .... KSRTC യിലേക്ക് വന്ന് കേറിയതാണെന്ന്.

    • @santhoshkumarkumar909
      @santhoshkumarkumar909 18 часов назад +1

      ഞാൻ KSRTC ഡ്രൈവറാണ്. ഇതിൽ കോടതി കേസ് പറയണം ചിലവ് ഡ്രൈവർ വഹിക്കണം കോർപ്പറേഷൻ തരില്ല ഡ്രൈവറുടെ ജീവിതം കോടതി വരാന്തയിൽ തിരും കോടതിയൽ പോകുന്നതിന് ഡ്യൂട്ടി തരില്ല

    • @advshibuvarghese6934
      @advshibuvarghese6934 18 часов назад

      Thats a way to ensure that the victims get compensation. Ksrtc driver will not be convicted. Families will get compensation. Otherwise the child who drove will be the accused. And the owner will not be able to pay that huge sum

  • @jayarajanaparakal681
    @jayarajanaparakal681 18 часов назад +3

    വ്യക്തമായ തെളിവുകളുള്ള സ്ഥിതിക്ക് ഡ്രൈവർക്ക് നീതി കിട്ടാതിരിക്കില്ല.

  • @rintoyohannan8042
    @rintoyohannan8042 21 час назад +5

    അറിവില്ലവരെ പോലിസകരുത്.പാവങ്ങളെ ബലിയാടകു ഇങ്ങനെയുളള പോലിസുകാര് പിരിച്ചുവിടുക. ഉത്തരവദിതമില്ലത്ത പോലിസുകരെ പിരിച്ചുവിടുക.പോലിസകാരു കാരുണ്യം കാണിക്കുന്ന മനോഭാവം സ്വീകരിക്കണം.നാളെ നിങ്ങളക്കു.നിങ്ങളുടെ ബന്ധുക്കളക്കു ഈ ഗതിവരാം.കാരുണ്യവു.സ്നേഹവു.സമാധനവു ഉണ്ടാകുന്ന ഭരണരീതികള് ചെയ്യുക. നല്ല പൗരബോധമുളളവരെ കൂടുതൽ സൃഷ്ടിക്കുന്നരീതിയിലേക്ക് മാറുക.

  • @ANNIL369
    @ANNIL369 20 часов назад +6

    ഓവർ ലോഡ് തീർച്ചയായും അപകടം ഉണ്ടാക്കും... നിങ്ങളുടെ വാഹനത്തിന് അമിത ഭാരം CONTROL ചെയ്യുവാനുള്ള ശേഷി ഉണ്ടോ?. നിങ്ങൾ ചിന്തിക്കുക...ഡ്രൈവിംഗ് ഉം, ഡ്രൈവർ ഉം നിസ്സാരമായ എന്തോ ഒന്നു ആണെന്നു നമ്മുടെ സമൂഹം ചിന്ദിക്കുന്നു.. അത്ര നിസ്സാരമല്ല SAFE ഡ്രൈവിംഗ്...

  • @Aysha_s_Home
    @Aysha_s_Home 20 часов назад +6

    കെ എസ് ആർ ടി സി ബസ്സിൽ യാത്ര ചെയ്യുക എല്ലാവരും👍

  • @kalyanibiju1485
    @kalyanibiju1485 14 часов назад +3

    കേരളത്തിൽ പോലീസിൻ്റെ ആവശ്യമുണ്ടോ? കുറെ രക്ഷാ പ്രവർത്തകരെ ഇറക്കിവിട്ടാൽ പോരേ? നിരപരാധികളുടെ പുറകേ നടക്കുന്ന പോലീസ് കുറ്റവാളികളെ രക്ഷിക്കാൻ ഏതറ്റം വരെയും പോകും😢😢😢😢😢

  • @sanalkumarvk3909
    @sanalkumarvk3909 20 часов назад +19

    വളരെ കഷ്ടo- നമ്മുടെ പോലീസ്

  • @MATHEWJOHNk
    @MATHEWJOHNk 14 часов назад +1

    Excellent response ❤

  • @unnikmarar
    @unnikmarar 20 часов назад +5

    11 ആളുകൾ കുത്തി നിറച്ച ഒരു വണ്ടി എങ്ങനെയാണ് ത്തിന്റെ ബാലൻസ് നിലനിർത്തുക..അതിന്റെ മാസ്സ് വളരെ കൂടുതൽ ആയിരിക്കും..അതുകൊണ്ടു ഇടി കൊണ്ടപാടേ വണ്ടി തെറിച്ചു മാറില്ല.. അവിടെ തന്നെ നിന്ന് മാക്സിമം ഇമ്പാക്ട് ആ വണ്ടി എടുക്കും ...കൂടാതെ
    ഫിറ്റ്നസ് തീരെ ഇല്ലാത്ത ബസുകൾ ആണ് KSRTC അധികവും ഓടിക്കുന്നത്..ബ്രേക്ക്, ക്ലച്ച്, ടയർ എല്ലാം തേഞ്ഞു നാമാവശേഷം ആയവയാണ്...

  • @suharavm4717
    @suharavm4717 13 часов назад

    ഷാജൻ സാർ, താങ്കൾ പറഞ്ഞത് ശരിയാണ്. Big salute. നിരപരാധി രക്ഷപെടട്ടെ.

  • @neelakantan8483
    @neelakantan8483 20 часов назад +3

    ആദരാഞ്ജലികൾ

  • @renjakumarks7201
    @renjakumarks7201 20 часов назад +26

    Sajan Sir ഇവർ ആരും ലൈറ്റ് ഡിം ചെയ്യാറില്ല.... രാത്രിയിൽ ആണ് mvd യുടെ ആവശ്യം

  • @jyothilakshmi5817
    @jyothilakshmi5817 21 час назад +4

    ഡ്രൈവർക്ക് നേരെ വണ്ടി ഇടിച്ച് കൊന്നെന്ന് പറഞ്ഞ് കേസ് എടുത്താൽ അവിടെ ജനത അയാളെ സപ്പോർട്ട് ചെയ്യണം കൂടെ ഞങ്ങൾ ഒരോ ജനതയും ഡ്രൈവറെ കൂടെ ഉണ്ടാവും , കുട്ടികളുടെ മരണത്തിൽ മരവിച്ച് പോയ ഞങ്ങളുടെ മനസ്സ് . പക്ഷേ ആവശ്യം ഇല്ലാത്ത കേസ് എടുത്ത ശിക്ഷിച്ചാൽ😡😡😡 അശ്രദ്ധയോടെ വണ്ടി ഓടിക്കുന്ന ഒരോരുത്തരും ശ്രദ്ധിച്ച് വണ്ടി ഓടിക്കുക🙏🙏🙏🙏🙏

    • @sivadaspc3015
      @sivadaspc3015 20 часов назад

      What happened in Yadu 's case?

  • @UssanUmmar
    @UssanUmmar 17 часов назад +2

    വിധിയെ തടുക്കാൻ പറ്റില്ല മക്കളെ, മരണത്തിന്റെ രുചി ഇന്നല്ലെങ്കിൽ നാളെ നമ്മളും അത് രുചിക്കുക തന്നെ ചെയ്തേ പറ്റു

  • @akn-31
    @akn-31 20 часов назад +5

    ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപെടരുതെന്ന് ഒക്കെ പറച്ചിൽ മാത്രമുളളു

  • @ManoharanKvk-hw3me
    @ManoharanKvk-hw3me 12 часов назад +2

    നവിൻ ബാബുവിന്റെ കേസ് ഡ്രൈവർ യദുവിന്റെ കേസ് ഇതെല്ലാം പൊതു ജനം കണ്ടു ഈ സർക്കാരിന്റെ രീതി എന്താണെന്നു

  • @josephpt7286
    @josephpt7286 21 час назад +4

    ഭാവി സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ,പട്ടാളചിട്ടയിലുള്ള എൻട്രൻസ് കോച്ചിംഗിന് ശേഷം, തങ്ങൾക്ക് ലഭിച്ച സ്വാതന്ത്ര്യം അനുഭവിക്കാൻ ഉദ്യമിച്ച നമ്മുടെ കുഞ്ഞുങ്ങളുടെ അകാല വേർപാടിൽ ഏവർക്കും ദുഃഖമുണ്ട്.എന്നാൽ അമിതവേഗതയിലും, അശ്രദ്ധയോടെയും നിരത്തുകളിലൂടെ ചീറിപ്പായുന്ന വാഹനങ്ങൾ കാണുമ്പോൾ അറിയാതെ നമ്മൾ നെഞ്ചിൽ കൈവച്ച് പോകും.

    • @sivadaspc3015
      @sivadaspc3015 20 часов назад

      Especially the profession they have taken ⁉️

  • @lissymathew6476
    @lissymathew6476 16 часов назад +2

    Bus driver should not be punished unless an eye witness. All KSRTC drivers are careful than private bus drivers.

  • @kuriakosekc7391
    @kuriakosekc7391 21 час назад +4

    No justice for those who are not party kammis, because it is K.Kerala.