ട്രെയിനിൽ നിന്ന് വീണ എന്റെ ഫോൺ എങ്ങനെ കിട്ടി? | chennai ro delhi

Поделиться
HTML-код
  • Опубликовано: 17 май 2024
  • #indianrailways #chennai #delhi
    Kerala to Europe journey fundraising
    .
    Google Pay / phone pay : 7994506199
    .
    bank details :
    Account number : 556202120000796
    IFSC code : UBIN0555622
    Name : MAHEEN S
    Branch : NEDUMANGAD
    Bank name : Union Bank Of India
    ബാങ്കിലോ ഗൂഗിൾപെയിലോ ക്യാഷ് അയച്ചിട്ട് 7994506199 എന്ന എന്റെ വാട്സാപ്പിൽ അതിന്റെ screenshot അയച്ഛ് തരുക
    കൂടെ പേരും വിലാസവും നമ്പറും കൂടി അയച്ചു തരണ.
    ഞാൻ അയക്കുന്ന കാശിന് നിങ്ങൾ തരുന്ന അതെ വാല്യൂ ഇല്ലായിരിക്കും എന്ന കാര്യം മനസിലാക്കുക. എന്റെ യാത്രക്കുള്ള പണം കണ്ടെത്തുന്നതിനു വേണ്ടി മാത്രം ഞാൻ ശേഖരിച്ഛ് വെച്ചിരിക്കുന്ന കുറച്ച് നോട്ടുകൾ വിൽക്കുന്നത് മാത്രമാണ് ഇത്.

Комментарии • 186

  • @DILL_SE-tq2hl
    @DILL_SE-tq2hl 2 месяца назад +35

    ഏതു നാട്ടിൽ പോയാലും എത്ര കഷ്ടപെട്ടിട്ടാണെങ്കിലും ആ നാട്ടിലെ മനുഷ്യരുടെ വീടുകളിൽ അവരോടൊപ്പം താമസിച്ചു അവരുടെ യഥാർത്ഥ ജീവിതം നമുക്ക് കാണിച്ചു തരുന്നു.... HATS OF YOU MAHIN ❤

  • @rejula1
    @rejula1 2 месяца назад +20

    ബ്രോ എത്ര ചെറിയ യാത്രയായാലും വീഡിയോ ഇടണം പ്രാവാസികൾക്കതു കാണുന്നത് ഒരു ആശ്വാസമാണ് എന്നും വീഡിയോ ഇടണം പ്ളീസ്

  • @faisalfiru9400
    @faisalfiru9400 2 месяца назад +216

    എനിക് തോന്നുന്നു യൂട്യൂബ് വരുമാനം കൊണ്ട്... യാത്ര അല്ലാതെ... മോറ്റൊരു.. പ്രോഫിറ്റ് ഇല്ലാത്ത യൂടൂബർ ❤

    • @keralagreengarden8059
      @keralagreengarden8059 2 месяца назад +20

      എന്താ ആളുകൾ കാണാത്തത് കൊണ്ടാണോ😮?
      ഹിച്ചാക്ക് ചെയ്തു പോകുന്നതും, വലിയ ഹോട്ടലിൽ താമസിക്കാത്തതും, കൂടിയ ഭക്ഷണം കഴിക്കാത്തതും ഈ കാരണങ്ങൾ കൊണ്ടു ഒരിക്കലും നഷ്ട്ടം വരില്ല. ലാഭം തന്നെ😊

    • @poll7145
      @poll7145 2 месяца назад +19

      യാത്രപ്രേമികൾക്ക് സാമ്പത്തിക നേട്ടത്തെക്കാൾ വലിയ നേട്ടമാണ് യാത്രകൾ കൊണ്ട് കിട്ടുന്നത്. നല്ല പ്രായത്തിൽ ലോകം മുഴുവൻ സഞ്ചരിക്കാൻ കഴിയുന്നത് നിസാരകാര്യമല്ല. യാത്രകളെപ്പറ്റി ലേഖനങ്ങളും ബുക്കുകളും പ്രസിദ്ധീകരിച്ചും വീഡിയോ എടുത്തു സഫാരി പോലുള്ള ചാനലുകൾക്ക് കൊടുത്തും ക്യാഷ്‌ ഉണ്ടാക്കാം. ടൂർ പ്ലാൻ ഏജൻസികൾ തുടങ്ങാം.

    • @BasheerKSVty
      @BasheerKSVty 2 месяца назад

      ❤❤👍

    • @hashi1841
      @hashi1841 2 месяца назад

      ​@@keralagreengarden8059ഇവിടെ കിടന്നു കമന്റ്‌ ചെയ്യാൻ ആർക്കും പറ്റും. ആദ്യം ഒന്നു പുറത്ത് ഇറങ്ങി ഒരു ട്രിപ്പ്‌ ഒക്കെ പ്പോ . അപ്പൊ അറിയാം,എത്ര ചെലവ് ചുരുക്കാൻ നോക്കിയാലും ബഡ്ജറ്റ് നമ്മുടെ കൈയിൽ നിൽക്കില്ല 🙏🤗

    • @nishaltk124
      @nishaltk124 2 месяца назад

      Saving

  • @babupacha9527
    @babupacha9527 2 месяца назад +58

    മാഹിൻ മലയാളത്തിന്റെ മഹാ യത്രിൻ 👌

  • @MALABARIHERE
    @MALABARIHERE 2 месяца назад +19

    Back to track 🔥❤️

  • @firozksd4043
    @firozksd4043 2 месяца назад +7

    Maheen❤️‍🔥🔥

  • @mu.koatta1592
    @mu.koatta1592 2 месяца назад +41

    വെള്ളം കുടിക്കും ബോൾ ശ്രദ്ധിക്കുക ബ്രോ മഞപിത്തത്തിന്റെ ഒരു കാരണം വൃത്തിഹീനമായ വെള്ളമാണ്

  • @ashiqswapna9882
    @ashiqswapna9882 2 месяца назад +18

    Hekkasu Ella situation lum happy aye smile chaith erikan patunne 🥰

    • @MJRtechfamily
      @MJRtechfamily 2 месяца назад

      Because she is not normal 😂❤

  • @jason-statham.
    @jason-statham. 2 месяца назад +7

    All the best bro ❤️❤️❤️

  • @user-mu3pe6bz8q
    @user-mu3pe6bz8q 2 месяца назад +2

    Karola really miss it😢😢😢😢

  • @shanavasp4712
    @shanavasp4712 2 месяца назад +4

    Welcome back broi❤

  • @sajitj72
    @sajitj72 2 месяца назад +6

    Be practical, you know sending currency by Indian mail will lost by 90%.. if you need financial help. ask people directly.. you are a honest and very sincere person…

  • @midhunsoccer7846
    @midhunsoccer7846 2 месяца назад +2

    ekka always happy❤

  • @TheCpsaifu
    @TheCpsaifu 2 месяца назад +4

    God bless u bro.... 😍👍🏽

  • @anazexe
    @anazexe 2 месяца назад +3

    You deserve more money, wait and you'll get everything

  • @ALLvideos-rb8yi
    @ALLvideos-rb8yi 2 месяца назад +1

    Bro you are my inspiration dont be sad i like your videos very much

  • @Zayn_3
    @Zayn_3 2 месяца назад +5

    മാഹിൻ bro ❤️

  • @JJ-mg3pr
    @JJ-mg3pr 2 месяца назад

    Best wishes to you both all the best take care

  • @user-zt9pm1ob5m
    @user-zt9pm1ob5m 2 месяца назад +8

    Macha vanne🎉❤

  • @jaleelchand8233
    @jaleelchand8233 Месяц назад

    എല്ലാം ശരിയാവട്ടെ❤

  • @qtmobiles7348
    @qtmobiles7348 2 месяца назад +7

    ഇനി മുതൽ പ്ലാറ്റ് ഫോമിലോട്ട് കേറണം എങ്കിൽ ആ സമയത്ത് ഏത് ട്രെയിൻ ആണോ ഉള്ളത് ആ ട്രെയിനിന്റെ ടിക്കറ്റ് നിർബന്ധം ആക്കണം മറ്റു ട്രെയിനിന് എടുത്ത ടിക്കറ്റ് ഉള്ളവർക്ക് വെയിറ്റ് ചെയ്യാൻ വേണ്ട സൗകര്യം സ്റ്റേഷനുകളിൽ ഉണ്ടാക്കണം. അല്ലേൽ ടിക്കറ്റ് ഇല്ലാതെ കയ്യൂക്ക് ഉള്ളവർ സീറ്റ് കയ്യടക്കും TTE നെ പിടിച്ച് പുറത്തിടുന്നത് ഒക്കെ ഇനിയും കാണേണ്ടി വരും

  • @usmanshafi4388
    @usmanshafi4388 2 месяца назад +2

    Love you maheeeeen 🌹🌹🌹🌹

  • @rukhiyamohammed668
    @rukhiyamohammed668 2 месяца назад +2

    so sad maheen. 😢😢😢
    All the best

  • @abhishekbaby34
    @abhishekbaby34 2 месяца назад +2

    Heeye brooo first ❤

  • @akhilstalin6521
    @akhilstalin6521 2 месяца назад +2

    ഡാ മോനെ ❤

  • @junu_lavzy2220
    @junu_lavzy2220 2 месяца назад

    Big fan bruh🥺❤️ i love you ❤️ Oru video polu njan miss akar illa. One day meet cheyanam maahi❤️🤍

  • @AswinBhaskar-ul1qu
    @AswinBhaskar-ul1qu 2 месяца назад

    Take care bro

  • @absolutemagnitude1491
    @absolutemagnitude1491 2 месяца назад

    Please be careful of FERA rules. You can land in serious trouble brother!! I am a fan of you and Eckka and would like that to continue for ever..

  • @keralagreengarden8059
    @keralagreengarden8059 2 месяца назад +32

    ഇന്ത്യൻ റയിൽവെയുടെ ഒരു കാര്യം😮😮😮

    • @joshybenadict6961
      @joshybenadict6961 2 месяца назад

      ഇവൻ നമ്മുടെ രാജ്യത്തെ മോശമായി ചിത്രീകരിക്കുകയാണ് പോസീറ്റിവായി ഒന്നും കാണിക്കില്ല ഇവൻ്റെ ചാനൽ രാജ്യ സ്നേഹമുള്ളവർ Unbscribe ചെയ്യുക😢

    • @joshybenadict6961
      @joshybenadict6961 2 месяца назад

      നമുടെ രാജ്യത്തെ മോശമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നു

    • @keralagreengarden8059
      @keralagreengarden8059 2 месяца назад

      @@joshybenadict6961 അല്ലങ്കിൽ ഇപ്പോൾ നല്ല പേരാണ് (തിങ്ങി ഞെരുങ്ങി എന്നും ജനങ്ങളുടെ ജീവിതം. വൃത്തി ഇല്ലാത്ത ടോയിലറ്റ്. സ്ത്രീകളെ മറ്റേ രീതിയിൽ നോക്കുന്ന ജനങ്ങൾ. ഇനിയും എത്രയോ കാര്യങ്ങൾ. എത്രയോ യാത്ര ചാനലുകൾ പറയുന്ന കാര്യം. Ac യിൽ വരെ വൃത്തിയില്ലാത്ത ടോയിലറ്റ്.സുജിത്ത് ഭക്തിത്തിൻ്റെ ചാനലിൽ പറയുന്നുണ്ട് )

    • @shakeelraza6801
      @shakeelraza6801 2 месяца назад

      ​@@joshybenadict6961ninakkendaaadaa uwwee🤬

    • @Thorappan507
      @Thorappan507 2 месяца назад +2

      ​@@joshybenadict6961appo mosham alle 😂

  • @MALABARIHERE
    @MALABARIHERE 2 месяца назад +4

    ❤️🙌🏻

  • @Afsanamanaf
    @Afsanamanaf 2 месяца назад +4

    full support vdos ed

  • @shajisaif3393
    @shajisaif3393 2 месяца назад

    Super ❤🎉

  • @SureshKumar-nm4vk
    @SureshKumar-nm4vk 2 месяца назад

    മാഹി നീ പൊളിയാണ്

  • @abdullahfia3119
    @abdullahfia3119 2 месяца назад +2

    super 💝❤️💝

  • @fahadkp3179
    @fahadkp3179 2 месяца назад +2

    fight scene pwoli😄😄😄😄😄😄

  • @truthpower3626
    @truthpower3626 2 месяца назад

    She is cute innocent smile

  • @SS-hf8dr
    @SS-hf8dr 2 месяца назад +16

    Motham preshnam anallo bro pallavi garu ne vilicho onnu preshnam veppikkaan padillaarno.... ningal thanne suggest cheythath alleee...

  • @mymemories8619
    @mymemories8619 2 месяца назад +24

    നിങ്ങളെ സഹായിക്കാൻ ഏതെങ്കിലും കമ്പനികൾ മുന്നോട്ടു വരുമായിരിക്കും

  • @shukkoor8489
    @shukkoor8489 2 месяца назад

    Take care

  • @SutheeshSudhi-xn3ue
    @SutheeshSudhi-xn3ue 2 месяца назад

    Good& entertainment വ്ലോഗ്സ്... मजेदार .. എക്സൽ ent...Assal ആമു अलैककम 🎉

  • @razakrazz2942
    @razakrazz2942 2 месяца назад +1

    All the best bro👍

  • @rahilabeegum2194
    @rahilabeegum2194 2 месяца назад +1

    Enthkond hitchhiking nadatunilla maheen,train yatrayilan rokham pidikunnath

  • @ashrafashru2472
    @ashrafashru2472 2 месяца назад +4

    ഇന്ത്യൻ റയി:വേയി ഏറ്റവും മോശമായത് ആ നീല കവറിൽ വരുന്ന വെള്ളത്തിന്റെ Bottle - ആണ് റയിൽ നീര് എന്ന ബ്രാന്റ് -
    കുടിച്ചാൽ - വയറിളക്കം ഉറപ്പാണ് .....

  • @nasnish4858
    @nasnish4858 2 месяца назад +1

    This is the real India...

  • @hiking_dude779
    @hiking_dude779 2 месяца назад

    ❤ always

  • @FaizalFaizal-he4bz
    @FaizalFaizal-he4bz 2 месяца назад +69

    ഇതൊക്കെയാണ് മോഡിയുടെ ഡിജിറ്റൽ ഇന്ത്യ യിലെ ട്രെയിൻ യാത്ര. എന്നാലും നമ്മൾ പറയും ഇന്ത്യ മുന്നിൽ ആണെന്ന്. ബണ്ഡലിന് ഒരു കുറവും ഇല്ല.

    • @radxb
      @radxb 2 месяца назад +15

      ശരിയാണ് നിങ്ങൾ പറഞ്ഞത് ..മോഡി വരുന്നതിനു മുൻപ് ട്രെയിൻ യാത്ര സ്വർഗീയമായിരുന്നു_ നല്ല ഒന്നാംതരം റെയിവേ സ്റ്റേഷനുകളും ,വൃത്തിയുള്ള തിരക്കില്ലാത്ത ട്രെയിനുകളും ഒക്കെയായിരുന്നു .മോഡി വന്നു -എല്ലാം കുളമാക്കി ..

    • @shafisafu5999
      @shafisafu5999 2 месяца назад +1

      ​@@radxb athsheriyaakum enn paranhaanallooo ningal athikaarathil vannath eanit eallaaam shriyaan nomber one eannokayaanallooo paranhath kandoooluuu pinna ningal barichapoool ividea varkeeya visham kuthiveachu eannallaatheaa eanth maatamaan ningalk kaanikaanullath

    • @anilpanicker6232
      @anilpanicker6232 2 месяца назад

      മോദിജീ വരുന്നതിന് മുമ്പ് ഉള്ള യാത്രകൾ ഓർമ്മിപ്പിക്കല്ലെ Bro🙏

    • @joshybenadict6961
      @joshybenadict6961 2 месяца назад +1

      ഇവൻ നമ്മുടെ രാജ്യത്തെ മോശമായി ചിത്രികരിക്കുകയാണ് പോസിറ്റീവായി കാണിക്കാറില്ല ഇവൻ്റെ ചാനൽ ബഹിഷ്ക്കരിക്കുക

    • @Thorappan507
      @Thorappan507 2 месяца назад +1

      ​@@joshybenadict6961onne podey oru moonjiya nade vekipikkan korennam

  • @ksa2640
    @ksa2640 2 месяца назад +2

    എവിടായിരുന്നെടാ ഉവ്വേ ❤

  • @truthpower3626
    @truthpower3626 2 месяца назад

    She is so energetic like kids😂

  • @user-im5to8pm1t
    @user-im5to8pm1t 2 месяца назад

    Adipoli

  • @najeebmuhammed2145
    @najeebmuhammed2145 2 месяца назад +2

    ഡൽഹി നല്ല ചൂടാണ്

  • @BIGBOSSSEASON6MALAYALAM-ex9cu
    @BIGBOSSSEASON6MALAYALAM-ex9cu 2 месяца назад +2

    Eca❤️

  • @saju5379
    @saju5379 2 месяца назад

    You so awsome

  • @sureshbabuadipolibabu2885
    @sureshbabuadipolibabu2885 2 месяца назад +1

    Hi bro ❤️

  • @hashimhashi111
    @hashimhashi111 22 дня назад

    ❤❤❤

  • @wingmantravel4958
    @wingmantravel4958 2 месяца назад

    ❤️🌿

  • @mufeedashfu1599
    @mufeedashfu1599 2 месяца назад +1

    മാഹിന്റെ ഇന്നത്തെ വീഡിയോ കണ്ടപ്പോ ദുഃഖം തോന്നി ഒരു പാട് കഷ്ടപ്പെട്ട് യാത്ര ചെയ്തു വീഡിയോ എടുക്കുന്നു അതിന്റെ ഇടയിൽ ഓരോ ദുരന്തങ്ങൾ വിടാതെ പിന്തുടരുന്നു അവസാനം ഇപ്പൊ സ്വന്തമായുള്ള സമ്പാദ്യം മുന്നോട്ടുള്ള യാത്രക്ക് വേണ്ടി വിൽകുന്നു 😰😰😰 അനിയാ നിന്നെ സഹായിക്കാൻ പറ്റുന്നില്ലല്ലോ 😰😰😰

  • @ramachandrant2275
    @ramachandrant2275 2 месяца назад

    👍🙋👌♥️......

  • @NFKRZ_RO
    @NFKRZ_RO 9 дней назад

    you could have just booked better train seats in first class or second class AC , it doesnt cost much

  • @nichuliya4347
    @nichuliya4347 2 месяца назад +1

    മാഹിൻ ബ്രോ വെള്ളം കുടിക്കുമ്പോൾ ശ്രെദ്ധിക്കുക

  • @muhammedyasin226
    @muhammedyasin226 2 месяца назад

  • @KALI-ff1jl
    @KALI-ff1jl 2 месяца назад

    👍

  • @abhilashk220
    @abhilashk220 2 месяца назад

    ❤❤❤❤

  • @johnc1407
    @johnc1407 2 месяца назад

    ❤❤

  • @hyzuart9379
    @hyzuart9379 2 месяца назад +1

    First comment njsj like idu

  • @josephdon125
    @josephdon125 2 месяца назад +2

    Keep posting more videos 🤍🤍

  • @nikinkamal9141
    @nikinkamal9141 2 месяца назад

    😍

  • @cvenugopal6112
    @cvenugopal6112 2 месяца назад

    👍👍👍👍

  • @Bekarstreet
    @Bekarstreet 2 месяца назад +3

    Hii corola carolla sammaicha phonevide.. 🥰

    • @jerrygeorge7006
      @jerrygeorge7006 2 месяца назад

      Carola undel pakka vibe aanu traveling 🙂

  • @anazexe
    @anazexe 2 месяца назад +1

    Bro just book a ac or first class compartment, its not safe especially for women so you gotta care about her

  • @rahulkp1549
    @rahulkp1549 2 месяца назад +2

    9:14 umm thall kanan rasand

  • @shailanasar3824
    @shailanasar3824 2 месяца назад

    👍🤲🏻

  • @sereeskitchenseri9620
    @sereeskitchenseri9620 2 месяца назад +1

    ഫോൺ കളഞ്ഞ് പോയിട്ടും ചിരിക്കാൻ പറ്റുന്നുണ്ടല്ലോ ... ഞാനൊക്കെ ടെൻഷനടിച്ച്ചത്തേനെ

  • @mohammednafil8773
    @mohammednafil8773 2 месяца назад +1

    Igle oppem orudivasam inneeeyum kond pokuo

  • @orurasathinu5064
    @orurasathinu5064 2 месяца назад +5

    മോഡി സാധാരണ വോട്ടർമാർക്ക് വേണ്ടി ജനറൽ കമ്പാർട്മെന്റന്റെ എണ്ണം കൂട്ടണം

  • @gamingjappuzz5806
    @gamingjappuzz5806 2 месяца назад +1

    20/5😊😊

  • @richurefi3924
    @richurefi3924 2 месяца назад +2

    ദിവസവും വീഡിയോ ചെയ്യൂ.. ചിലവിനുള്ള പണം ഉണ്ടാക്കൂ

  • @nr-vu9dz
    @nr-vu9dz 2 месяца назад

    നിങ്ങളെ സമ്മദിച്ചു

  • @ngopan
    @ngopan 2 месяца назад +1

    വിദേശ കറൻസികൾ വാങ്ങിയും അല്ലാതെയും മാഹീനെ മുന്നോട്ടുള്ള യാത്രയ്ക്കായി എല്ലാവരും സഹായിക്കുക.

  • @railfankerala
    @railfankerala 2 месяца назад

    Itaarada ninde lover ano🥸🙄🙄

  • @MrCoolCoolHot
    @MrCoolCoolHot 2 месяца назад

    Hi bro

  • @sherif.hussain909
    @sherif.hussain909 2 месяца назад

    Bro,. എന്തെങ്കിലും വീഡിയോ ദിവസേന ഇടൂ, പ്രവാസികൾ നിങ്ങളുടെ വീഡിയോ സ്ഥിരം കാണുന്നവർ ഉണ്ട്,
    നിങ്ങളിലൂടെ ലോകം കാണുന്നവർ ഉണ്ട്,
    യാത്രയിൽ നിങ്ങളുടെ വിലപ്പെട്ട സാധനങ്ങൾ നഷ്ടപ്പെടാതെ സൂക്ഷിക്കുക,
    മഹീൻ ഇഷ്ട്ടം(dailiy wacthing from dubai)

  • @ruishigh
    @ruishigh 2 месяца назад

    chetta mekka chechik swantham channel ille

  • @jason-statham.
    @jason-statham. 2 месяца назад +1

    Bro moblie enkana kayinnu poye

  • @mrwhitedevil5197
    @mrwhitedevil5197 2 месяца назад +2

    Eca te nattil poo eca family friends school Ellam kanikke

  • @rahulkp1549
    @rahulkp1549 2 месяца назад +1

    9:56 yente train tharayil poyi 🤣

  • @mohammedalimangatt2848
    @mohammedalimangatt2848 2 месяца назад

    എങ്ങിനെ യാത്ര ചെയ്യും ട്രെയിനിൽ

  • @ma_shihab
    @ma_shihab 2 месяца назад +6

    6:12 Digital India at its peak🔥🔥🔥🔥🔥jai mooji❤‍🔥

  • @santhoshkrishnanks7010
    @santhoshkrishnanks7010 2 месяца назад

    Vidu evidayanu

  • @Cartoonbytia3058
    @Cartoonbytia3058 2 месяца назад +1

    Edo public pipe ninnu vellam onnum kudikaruth .... Idaykk hepatitis vannath alle ...

  • @adarshkunnath737
    @adarshkunnath737 2 месяца назад

    Bro i think you will land in trouble, cant trade foreign currency like that

  • @ramshadbabu7740
    @ramshadbabu7740 2 месяца назад

    hi

  • @aboobackermambatta2422
    @aboobackermambatta2422 2 месяца назад +1

    കുരുളാ എവിടെ കാണാൻ കൊതിയാകുന്നു

  • @DreamTrvlr
    @DreamTrvlr 2 месяца назад

    ഏതു സമയത്തും ഒരു വള്ളി ചുറ്റാൻ ഉണ്ടല്ലോ ബ്രോ 🤔
    മഞ്ഞപിത്തം വിട്ടുമാറില്ല 😜

  • @rajumarath6425
    @rajumarath6425 2 месяца назад +1

    മാഹിന്‍,
    എന്‍റമ്മോ, എന്‍റമ്മോ,
    എന്‍റമ്മോ,
    എര്‍റമ്മോ,
    എന്‍റമ്മോ,
    എന്‍റമ്മോ,
    😂😂😂😂😂😂

  • @hafsahafi587
    @hafsahafi587 2 месяца назад

    😢😢😢😢🥺🥺🥺👍👍

  • @nawazarar7778
    @nawazarar7778 2 месяца назад

    👌

  • @jishma...
    @jishma... 2 месяца назад

    Carola oru phone gift thanile

  • @Legend_CH_Muhammed_Koya
    @Legend_CH_Muhammed_Koya 2 месяца назад

    ഡൽഹിയിലെ ഫുഡ് ശ്രദ്ധിക്കണം . പണി കിട്ടാൻ സാധ്യത കൂടുതലാണ്. യൂറോപ്പ് പോകാൻ എത്ര കാശ് വേണം?

  • @muhammadshafi7768
    @muhammadshafi7768 2 месяца назад

    490 alle

  • @muneerkuttu3880
    @muneerkuttu3880 2 месяца назад +1

    🌹🌹🌹👍