സമസ്ത- ലീഗ് നേതാക്കളുടെ വാർത്താസമ്മേളനത്തോടെ എല്ലാം അവസാനിച്ചു; ഹമീദ് ഫൈസി അമ്പലക്കടവ്

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 116

  • @mrasunnah199
    @mrasunnah199 Месяц назад +5

    മാഷാ അള്ളാ സമസ്ത ക്ലിക്ക് ആയി വരുന്നുണ്ട്.
    ആയിരക്കണക്കിന് അനുയായികളെ കൊണ്ട് നായക്ക് തുല്യം എന്ന് പറയിപ്പിച്ചിട്ടും, പക്കാ മുർത്തദ് പ്രഖ്യാപനങ്ങൾക്ക് തക്ബീർ മുഴപ്പിച്ചും, പച്ച ഇറച്ചി തിന്നലുകൾക്ക് കുടുകുടച്ചേരിപ്പിച്ചും......
    വൈകിയാണെങ്കിലും കാര്യങ്ങൾ ബോധ്യപ്പെട്ടു വരുന്നുണ്ട്. പടച്ചോൻ ഇനിയെങ്കിലും ഹക്കായ ഇതേ നിലയിൽ മുന്നോട്ടു പോകാൻ ഈ സമസ്തക്കും നേതൃത്വത്തിനും തൗഫിയത്തും ആഫിയത്തും ദീർഘായുസ്സും നൽകട്ടെ ആമീൻ

  • @sidheeqpm7554
    @sidheeqpm7554 Месяц назад +6

    നല്ല തീരുമാനങ്ങൾ അൽഹംദുലില്ല സമസ്ത മുന്നോട്ടു കുതിക്കട്ടെ പാണക്കാട് കുടുംബം മുന്നോട്ട് കുതിക്കട്ടെ രണ്ടുമാണ് ഇവിടുത്തെ ആവശ്യം അൽഹംദുലില്ലാ അത് നടന്നു കഴിഞ്ഞു അത് ലോകം കണ്ടു മുസ്ലിം ലീഗും സമസ്തയും ഒന്നാണെന്ന് എന്നുള്ള പ്രഖ്യാപനം വന്നു കഴിഞ്ഞു ഇനി ഒരാളും മറഞ്ഞിരുന്ന് ശബ്ദിച്ചത് കൊണ്ട് കാര്യമില്ല ഇവിടെയെല്ലാം പരസ്യം ആണ് സുന്നികൾ മുഴുവനും സന്തോഷം ആകട്ടെ 🤲

    • @suhailap7484
      @suhailap7484 Месяц назад

      വഹാബികളെ എതിർക്കാൻ ഉണ്ടാക്കിയ സമസ്ത യും വഹാബി പ്രസിഡന്റ് ആയ ലീഗും ഒന്നാണ് എന്നോ 😭🙏🙏വരക്കൽ തങ്ങൾ പൊറുക്കില്ല ട്ടോ

  • @truthmedia2271
    @truthmedia2271 Месяц назад +52

    ലീഗ് വിരുദ്ധ നേതാവ് അല്ല...സമസ്തയുടെ തീരുമാനം അംഗീകരിക്കുന്ന അനുസരണയുള്ള യുവജന സംഘം നേതാവ്...

    • @NajuNajeeb-vy5zs
      @NajuNajeeb-vy5zs Месяц назад

      അദ്ദേഹം ലീഗ് വിരുദ്ധൻ അല്ല.. അയാൾ ലീഗിന്റെ മെമ്പർഷിപ്പ് ഉള്ള ആളാണ്.. ഹമീദ് ഫൈസി ഉസ്താത്

    • @roughvlogs7620
      @roughvlogs7620 Месяц назад +4

      സമസ്തയോട് അനുസരണയുള്ളയാളാണെങ്കിൽ ജിഫ്‌രി തങ്ങൾ വിളിച്ച മീറ്റിംഗിൽ പങ്കെടുക്കണമായിരുന്നില്ലേ... എല്ലാവർക്കും ഒരുമിച്ച് അസൗകര്യം ഉണ്ടാകുന്നതെങ്ങനെ? എത്ര മാന്യമായാണ് പാണക്കാട് തങ്ങളും ജിഫ്‌രി തങ്ങളും അബ്ദുസ്സമദ് പൂക്കോട്ടൂരുമെല്ലാം പ്രതികരിക്കുന്നത്..? ജിഫ്രിത്തങ്ങൾ വിളിച്ച മീറ്റിംഗിന് പൂക്കോട്ടൂർ പങ്കെടുക്കാതെ ഇരിക്കുകയും ശജറകളുടെ മുമ്പിൽ ഇതുപോലെ നാല് മൈക്കുകൾ കിട്ടുകയും ചെയ്തിരുന്നെങ്കിൽ എന്തൊക്കെ വൃത്തികേടുകൾ വിളിച്ച് പറഞ്ഞ് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നു..? മാധ്യമങ്ങൾക്ക് സമസ്തയെ ചെളി വാരി എറിയാൻ വലിയ ഒരു അവസരം കൊടുക്കുമായിരുന്നു. സിപിഎമ്മിനും ബിജെപിക്കും സന്ദോഷമാകുമായിരുന്നു.

    • @usmankalakkal8290
      @usmankalakkal8290 Месяц назад

      തേങ്ങ ന്റെ മൂഡ്, സംസ്ഥയെ ഹൈജാക് ചെയ്യുന്ന വരിൽ ഒരാൾ

    • @Sulthan-r2i
      @Sulthan-r2i Месяц назад

      ​@@roughvlogs7620 എന്തിനാണ് സമസ്ത ഇങ്ങനെ ഒരു പാർട്ടിക് കീഴ്പെട്ടു നിൽക്കുന്നത്... സ്വന്തമായി നിന്ന് കൂടെ

    • @ponnuponnu5649
      @ponnuponnu5649 Месяц назад +3

      എന്ത് അനുസരണ.ഒരു വിഷയം പറഞ്ഞ് തീർക്കാൻ വിളിച്ച ജിഫ്രി തങ്ങളെ അവഹേളിച്ച നടപടി ശരിയായില്ല

  • @mashoodunais9040
    @mashoodunais9040 Месяц назад +1

    ഞാൻ തുറന്നുതന്നെ ചോദിക്കുകയാണ്, സമസ്തയിൽ ഏതു കാലത്ത്
    അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുത്താലും
    അതിൽ ഒരുപക്ഷത്ത് എങ്ങനെയാണ് സമുദായ രാഷ്ട്രീയപ്പാർട്ടി കക്ഷിയാവുന്നത്?
    1926ൽ രൂപീകരിക്കപ്പെട്ട സമസ്തയും 1948
    രൂപീകരിച്ച രാഷ്ട്രീയപ്പാർട്ടിയും തമ്മിൽ എന്തിനാണ് ഇല്ലാത്ത ഒരു പൊക്കിൾ കൊടി
    ബന്ധം ഉണ്ടാക്കിപ്പറയുന്നത്. ഒന്നുകിൽ സമസ്ത ഉണ്ടാക്കിയ അതേ ആളുകൾ തന്നെയാവാണം രാഷ്ട്രീയ പ്പാർട്ടിയും ഉണ്ടാക്കിയത്. അല്ലങ്കിൽ രണ്ടും ഒരേ ലക്ഷ്യത്തിൽ രൂപീകരിക്കപ്പെട്ടതാവണം.
    ഇതു രണ്ടുമല്ലാത്തസ്ഥിതിക്ക് ഒരു മതസംഘടനയുടെ കഴുത്തിൽ എന്തിനാണ്
    ഒരു രാഷ്ട്രീയപ്പാർട്ടി കയറിട്ടു പിടിക്കുന്നത്?
    1989 ൽ സമസ്തയിൽ പ്രശ്നങ്ങളുണ്ടായി.
    അന്നും ഒരുഭാഗത്ത ഈരാഷ്ട്രീയപാർട്ടി
    ഉണ്ടായിരുന്നു. SYS സംസ്ഥാന സമ്മേളനം എറണാകുളത്ത് നടക്കുന്നത് തടയുക എന്നതായിരുന്നു അന്നത്തെ ഒരു അജണ്ട.
    അതിനു വേണ്ടി 'ഒരുമധ്യകേരളസുന്നി സമ്മേളനം' പ്രഖ്യാപിച്ചു. അതുവെച്ചു മസ്ല ഹത്തിനുവിളിച്ചു.ഇതിന് ഇന്നലെ നടക്കാതെ
    പോയ മസ്ലഹത്ത് ചർച്ചയുമായി നല്ല സാമ്യമുണ്ട്. ഔദ്യോഗിക സംഘടന നടത്തുന്ന
    പരിപാടികൾ മുടക്കാൻ 'ആദർശ സംരക്ഷണ
    സമിതി ' ഉണ്ടാക്കിത് അതേമാതൃകയിലാണ്.
    കൂടെക്കിടന്നു രാപ്പനി അറിഞ്ഞത് കൊണ്ടാവാം സംഘടനാ പക്ഷം മസ്ലഹത് യോഗത്തിൽ നിന്നുംവിട്ടുനിന്നു.
    1989ൽ രണ്ടുസമ്മേളനങ്ങൽ നടക്കുന്നതിന്റെ അനൗചിത്യം ചൂണ്ടിക്കാട്ടി
    യായിരുന്നു SYS സമ്മേളനം നിർത്തി വെക്കാൻ ആവശ്യപ്പെട്ടത്. സമസ്തയുടെ ഔ
    ദ്യോഗക ഘടകത്തിന്റെ സമ്മേളനം ഒരു കടലാസ് സംഘടന സമ്മേളനം പ്രഖ്യാപിച്ചതിന്റെ പേരിൽ എന്തിനു നിർത്തി
    വെക്കണം എന്ന നേതാക്കളുടെ ന്യായമായ
    ചോദ്യത്തിന് മുന്നിൽ ഉത്തരമില്ലാതെ വന്നപ്പോൾ, എന്നാൽ രണ്ടുകൂട്ടരും നടത്തുക
    ആരും പ്രശ്നമുണ്ടാക്കരുത് എന്നായിരുന്നു
    Ek ഉസ്താദ് പറഞ്ഞത്.
    അപ്പോഴും എറണാകുളം സമ്മേളനം നടക്കുമെന്ന് വന്നപ്പോൾ സമസ്ത മുശാവറ യെ സമ്മർദ്ദത്തിലാക്കി ചിലരെ പുറത്താക്കാ
    നുള്ള കുതന്ത്രങ്ങൾ അണിയറയിൽ നടക്കുന്നതായി വിശ്വാസയോഗ്യമായ തെളിവ്
    ലഭിച്ചപ്പോഴാണ് ആമുശാവറ സ്റ്റെചെയ്യേണ്ടി
    വന്നത്. പിന്നീട് ചരിത്രത്തിലാദ്യമായി ഒരു രാഷ്ട്രീയപ്പാർട്ടി ഒരു മതസംഘടനയുടെ സമ്മേളനം ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യുന്നതാണ് കേരളം കണ്ടത്.ഇതിന് സമാനമായത് തന്നെയാണ്
    ഇപ്പോഴും നടക്കുന്നത്. ഡിസംബർ പതിനൊന്നിനു ചേരാൻ പോകുന്ന മുശാ വറയിൽ ചിലരെ പുറത്തക്കാനുള്ള ശക്തമായസമ്മർദ്ദം രാഷ്ട്രീക്കാർ നടത്തുണ്ട്.
    മുജാഹിദുകൾ പലതായി ഭിന്നിച്ചു അതിലൊന്നും നമ്മുടെ രാഷ്ട്രീയ പ്രസ്ഥാനം
    കക്ഷി ചേർന്നിട്ടില്ല. ജമാഅത്തെ ഇസ്ലാമിയുടെ ആഭ്യന്തര കാര്യങ്ങളിലും ഇടപെടാറില്ല. സുന്നി സംഘടനകളിൽ മാത്ര
    മെന്താ ഇങ്ങനെ?. എന്തിനാ ഈ കയറിട്ടു
    പിടുത്തം? കാന്തപുരം ഉസ്താദ് ആകയറു
    പൊട്ടിച്ചു സ്വതന്ത്രമായി മേഞ്ഞു. അത് മുസ്ലിം
    സമുദായത്തിന്റെ സമഗ്ര പുരോഗതിക്കും, സുന്നി സമൂഹത്തിന്റെ സ്വത്വം ഉയർത്തിപ്പിടിക്കുന്നതിനും വഴിവെച്ചു. Ek വിഭാഗവും ഒന്നുകിൽ കയർ പൊട്ടിച്ചു സ്വതന്ത്രരാവുക. അതിനു മുമ്പ് അവരെ വിട്ടയച്ചു രാഷ്ട്രീയപ്പാർട്ടി രാഷ്ട്രീയ കാര്യങ്ങളും മത സംഘടനകൾ മതകാര്യളും
    നോക്കി പരസ്പര സഹകരണത്തോടെ മുന്നോട്ട് പൊയ്ക്കൂടേ? മുലിംലീഗ് കേരളത്തിൽ അനിഷേധ്യമായ ഒരുസംഘ
    ശക്തിയാണ്. അത് ആരോഗ്യകരമായി നില
    നിൽക്കുന്നത് ഈ കാലഘട്ടത്തിന്റെ ആവശ്യം
    കൂടിയാണ്. മത സംഘടനകളുമായി സമദൂരം
    പാലിച്ചു മുന്നോട്ടു പോകുന്നതാണ് ലീഗിനും
    സമുദായത്തിനും ഗുണംചെയ്യുക എന്നതാണ്
    എന്റെ വ്യക്തിപരമായ അഭിപ്രായം. അമിതമായ മുജാഹിദ് പ്രീണനത്തോട് മാത്ര
    മെ വിയോചിപ്പുള്ളു.

  • @sharafudheenl291
    @sharafudheenl291 Месяц назад +1

    മുസ്ലിം ലീഗ് 💚💚

  • @abdullatheefabdullatheef7403
    @abdullatheefabdullatheef7403 Месяц назад +7

    കുത്തിത്തിരുപ്പ് ചാനലിന് വല്ലാത്ത ദുഃഖം😂

  • @cristiano_fan-i7l
    @cristiano_fan-i7l Месяц назад +7

    Samastha ❤❤❤

  • @shamsudheenfaizy7031
    @shamsudheenfaizy7031 Месяц назад +4

    ഈ ചാനലാണ്എല്ലാ ഫിത്നയും ഉണ്ടാക്കുന്നത് ലീഗ് വിരുദ്ധ ചേരി എന്ന ഒന്ന് ഇല്ല
    ഇത് ആരാണ് നിങ്ങൾക്ക് പറഞ്ഞ് തന്നത്

  • @saifkit
    @saifkit Месяц назад

    ഇതിൽ ഒരു ഇതും ഇല്ല.❤❤

  • @mohamednoufalck3576
    @mohamednoufalck3576 Месяц назад

    കാന്തപുരം തന്നെയാണ് ശരി 😊

  • @saifudeenvtsvtsthangal
    @saifudeenvtsvtsthangal Месяц назад +1

    സമസ്തയുടെയും ഖാസി വിഷയവും ഒക്കെ സമസ്ത മുഷാവറയിലുള്ളവർ പറയേണ്ടത് പണ്ഡിതന്മാർ ദീനിന് നേത്രത്വം കൊടുക്കുക എന്നാൽ പ്രശ്നം തീരും

  • @PMPR-o8t
    @PMPR-o8t Месяц назад +4

    ഇതൊക്കെ കേൾക്കുമ്പോൾ ഓർമ വരുന്നത് താജുൽ ഉലമയെയും സുൽത്താനുൽ ഉലമയേയുമ് ആണ്
    അവരുടെ ദീർഘ വീക്ഷണം
    യാ അല്ലാഹ്

  • @usmanbava6938
    @usmanbava6938 Месяц назад +9

    രണ്ട് കൈ അടിച്ചാൽ ആണ് ശബ്ദം ഉണ്ടാകുന്നത് എന്ന് അമ്പലക്കടവ് ഉസ്താദ് , മുണ്ടുപാറ തുടങ്ങിയവർ മനസ്സിലാക്കി മാറി നിന്നു . ഹൈർ ഉണ്ടാവട്ടെ.

    • @ponnuponnu5649
      @ponnuponnu5649 Месяц назад +1

      മാറി നിൽക്കലല്ല പറഞ്ഞ് തീർക്കലായിരുന്നു ഉചിതം.ജിഫ്രി തങ്ങളെ അവഹേളിച്ചില്ലേ ഷജറകൾ

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 Месяц назад

      ഒറ്റപ്പെടും കാരണം ജിഫ്രിതങ്ങളെ അവഹേളിച്ചാണ് ഇവർ വിട്ടുനിന്നത്. കാലം ഇവരെ എല്ലാം വഴിയിൽ കളയും ഇൻശാഅല്ലാഹ്‌.

  • @Fyz-l5b
    @Fyz-l5b Месяц назад +1

    നളന്ദ യുടെ കുത്തിത്തിരിപ്പ് ഇനി നടക്കില്ല
    ഇന്നലെ വാലും പൊക്കി ഓടിയത് എല്ലാവരും കണ്ടതാണ്

  • @anshadanshad5706
    @anshadanshad5706 Месяц назад

    ഉദര നിമിത്തം ആയിരിക്കാം വിയോജിപ്പ് ആരും അധികം കൈയിട്ട് വാരാതെ വരാതെ തുല്യമായി വീതിച്ചെടുത്ത്😮 മുന്നോട്ടുപോകുക

  • @alavialavipp982
    @alavialavipp982 Месяц назад +1

    അമ്പല കടവ് ഫൈസി പറഞ്ഞത് മെഡിക്കൽ കോളേജിൽ നിന്ന് അപ്പുകുട്ടൻ വൈദ്യരുടെ അടുത്തേക്കയച്ചത് പോലെ ആയിപ്പോയല്ലോ

  • @SalamKv-p2m
    @SalamKv-p2m Месяц назад +7

    മസ്ലഹത്തിനു വേണ്ടി സമസ്ത നേതാക്കൾ വിളിച്ച ചർച്ചക്ക് പോലും പോകാത്ത അ ഹ😭ങ്കാരികൾ

  • @AhamedAt
    @AhamedAt Месяц назад +5

    കൊഞ്ചൻ തുള്ളി യാൽ മുട്ടോളം പിന്നെ

  • @MarakkarIp
    @MarakkarIp Месяц назад

    അള്ളാഹു അക്ബർ
    സമാധാനം

  • @Sathyathinoppam
    @Sathyathinoppam Месяц назад +11

    എന്ത് തേങ്ങയാണ് ഈ മോയന്തുകൾ പറയുന്നത്..? ഹമീദ് ഫൈസി രാഷ്ട്രീയ നേതാവല്ല.. അദ്ദേഹം അനുസരണയുള്ള സമസ്ത നേതാവാണ്.. അദ്ദേഹം പ്രാധാന്യം നൽകുന്നത് ദീനിനാണ്.. അല്ലാതെ രാഷ്ട്രീയത്തിനല്ല..

    • @nihasbabup
      @nihasbabup Месяц назад

      അദ്ദേഹം മുസ്ലിം ലീഗ് വാർഡ് വൈസ് പ്രസിഡന്റ്‌ ആണ്... അയാൾ രാഷ്ട്രീയനേതാവ് കൂടി ആണ്

    • @majeedc3652
      @majeedc3652 Месяц назад +2

      കരുവാരക്കുണ്ട് സ്കൂളിൽ ലക്ഷങ്ങൾ കട്ടു മുടിച്ചത് ആണോ ദീൻ

    • @LEGENDGAMER-sb2kr
      @LEGENDGAMER-sb2kr Месяц назад

      Kattadh kudungumennu urapayapol dheenundakunna chila mahanmar pinarayi sagavumayundakiya chila adjust kootuket nadathiyathiyadinte falamanu ikandath, adhu ellarkum ariyunna karyamanu ,

  • @roohullavakkukal
    @roohullavakkukal Месяц назад

    ഇത് ഇങ്ങെനെയൊന്നും തീരില്ല..
    ഇരുമ്പൊലക്ക വിഴുങ്ങീട്ട് ചുക്ക് വെള്ളം കുടിച്ചാൽ മതിയാവില്ല...
    89ൽ നാട്ടിക മൗലവി എസ്. വൈ. എസിന് സമാന്തരമായി സംഘടന ഉണ്ടാക്കിയപ്പോ നാട്ടികയെ തിരുത്താതെ നിന്നെങ്കിൽ അതേ പ്രശ്നം അനുഭവിക്കേണ്ടിവരും...
    ശരിക്കൊന്ന് നോക്കിയേ...
    കാലം പലതും കണക്ക് തീർക്കുന്നുണ്ട്... 🎯

  • @AhamedAt
    @AhamedAt Месяц назад +3

    അപ്പോൾ ഇത് വരെ എന്താ യിരുന്നു പറഞ്ഞത് പ്രശ്നം എന്താ ണ് വഹാബി സം വളർത്താൻ ലീഗ് കൈ കൊള്ളുന്നു സമീ പനം ഇബിൻ അബ്ദുൽ വഹാബി ന്റെ കവിത പടി പ്പിക്കൽ സലാം ജിഫ്രി തങ്ങളെ പറഞ്ഞത് സുന്നത്ത് ജമാ ത്തിന്റെ വിരോധി കളുടെ ബുക്ക്‌ പ്രകാശനം ഇതെ ല്ലാം ഇന്നത്തെ കൂടി യിരി ക്ക ലോടെ എല്ലാം ശരിയായെന്നോ അനുവതീണം ആയോ എന്താണ് തീർന്ന പ്രശ്നം

  • @mohammedvaliyat2875
    @mohammedvaliyat2875 Месяц назад

    സുപ്രഭാതത്തിന്റെ വളർച്ചക്ക് വെള്ളവും വളവും നൽകിയത് മഹാഭൂരിപക്ഷവും ലീഗ് കാരുടെ വിയർപ്പാണ് എന്നകാര്യം അരിവാളിനൊപ്പംനിൽക്കുന്നവർ ഓർക്കുന്നത് കൊള്ളാം 😃

  • @ponnuponnu5649
    @ponnuponnu5649 Месяц назад +1

    ഹമീദേ ഇനിയെങ്കിലും കുത്തിത്തിരുപ്പ് ഒഴിവാക്കി സിപിഎം അജണ്ട തിരിച്ചറിയുക

  • @kabeerkabi8855
    @kabeerkabi8855 Месяц назад

    ❤❤❤❤

  • @Ashraf-lr7or
    @Ashraf-lr7or Месяц назад +12

    ഹമീദ് ഫൈസി ഉസ്താദ് 👍👍👍

  • @aliibrahim3418
    @aliibrahim3418 Месяц назад

    സമവായ യോഗത്തിന് വിളിച്ച വിളി ശരിയായില്ല, ഉൾ വിളിയോടെ
    വിളിക്കണം എന്ന് ഇയാൾ ഇന്നലെ പറഞ്ഞിരുന്നു, ഇന്ന് ഉൾ വിളി വന്ന് കാണും, കാരണം ഇയാളെ ഒക്കെ കാത്തു ജിഫ്രി തങ്ങൾ ഇരിക്കേണ്ടി വന്നല്ലോ

  • @Musthafa-j1g
    @Musthafa-j1g Месяц назад +2

    ചെറുശ്ശേരി പറഞ്ഞത് വാഴ കുലാകില്ല..

  • @firotec8393
    @firotec8393 Месяц назад +6

    കുട്ടി നേതാക്കൾ ഈഗോ ആണ് ഇത്ര വഷളാക്കിയത്

  • @Musthafa-j1g
    @Musthafa-j1g Месяц назад +6

    അമ്പല ക്കടവിൽ ഫൈസി തേങ്ങ ഉടച്ചു.. എല്ലാം ക്ലിയർ ആക്കി

  • @hameedmi4936
    @hameedmi4936 Месяц назад

    സ്കൂൾ നിയമനത്തിലെ തട്ടിപ്പുമായി മുന്നോട്ട്..
    അതാണ് ഞാൻ നേതാവ്

  • @mayamutty6810
    @mayamutty6810 Месяц назад +1

    ലോകം ഉറ്റു നോക്കുന്നു

    • @kca7094
      @kca7094 Месяц назад

      ലൊകമോ

  • @moosakl4342
    @moosakl4342 Месяц назад

    ' ലീഗും സമസ്തയും അദ്ദേഹത്തിന്റെ രണ്ട് ചിറകുകളാണ് അതിമ്മേൽ പാറി പ്പറന്നാണ് 40 വർഷത്തോളം കാന്തപുരം ഉസ്താദിനെ തെറി പറഞ്ഞു നടന്നത്. ആ രണ്ടു ചിറകുകളും തെറിയും ഇല്ലാതെ ഒരിക്കലും അദ്ദേഹത്തിന് ജീവിക്കാൻ കഴിയില്ലാ എന്ന് ആർക്കാണ് അറിയാത്തത്?😅

  • @ALILMMEDIA
    @ALILMMEDIA Месяц назад

    Faicy ❤😅

  • @AR-ds7fi
    @AR-ds7fi Месяц назад

    സർക്കാരിനെ പറ്റിച്ച കോടികൾ തീരിച്ചടച്ചോ😂

  • @mahamoodtpmahamoodtp2886
    @mahamoodtpmahamoodtp2886 Месяц назад

    ബിജെപി വി എച്ച് പി ചർച്ച കഴിഞ്ഞു പ്രശ്നം തീർന്നു എന്ന് പറയുംപോലെ ഇവിടെയും ഒരു വിഭാഗം 😆

  • @KenzaKenzamariyam
    @KenzaKenzamariyam Месяц назад +5

    പേടിച്ചിട്ടു മാളത്തിൽ ഒളിക്കല്ല കള്ളൻ ഹമീദ് നിനക്ക് മനസ്സിലായി

  • @sabithm3732
    @sabithm3732 Месяц назад +1

    കഷ്ടം
    ഈച്ച ചാനലിന്റെ കാര്യം

  • @abduvpl3755
    @abduvpl3755 Месяц назад

    അമ്പലക്കടവ് 😁

  • @rasheedkm728
    @rasheedkm728 Месяц назад +2

    എന്തിനാ രേഷ്മേ കത്തിക്കുന്നത്. അതങ്ങ് നന്നായിക്കോട്ടെ. പ്ലീസ്...

  • @FathimaAboobacker-f9d
    @FathimaAboobacker-f9d Месяц назад

    Teruttandat. Trutanamkoyejupok. Padela

  • @asharafmoosa7742
    @asharafmoosa7742 Месяц назад

    Ellaam. Badramanu. .Al hamdulillah Oru Nanayattinda 2 Vasham. Adhikara kodiyullavar. CPM. L , Poyikkotta

  • @abdulazeezdarimikellur1546
    @abdulazeezdarimikellur1546 Месяц назад

    ആരാടോ നിങ്ങളേ സമസ്തയിൽ ലീഗ് വിരുദ്ധരുണ്ടെന്ന് പറഞ്ഞു പഠി പ്പിച്ചത്?

  • @SalamKv-p2m
    @SalamKv-p2m Месяц назад +1

    ഒരു കോടി തിരിച്ചടച്ചോ

  • @AliAli-gf9wz
    @AliAli-gf9wz Месяц назад

    leeg viruddha nethavalla Hameed faizy paarambarya leeg nethavaan ustad. samastayude. teerumanam ustad parayum

  • @mohammedmusthafa3636
    @mohammedmusthafa3636 Месяц назад +2

    ക്ഷമയും അദബും ഐക്യവും പഠിപ്പിക്കേണ്ട മത പണ്ഡിതർ
    തമ്മിൽ തമ്മിൽ കുത്തിതിരുപ്പ് ഉണ്ടാക്കുന്നത് നല്ലതല്ല

  • @Abdussalam-gl4pv
    @Abdussalam-gl4pv Месяц назад

    നളന്ദ ടീം അടങ്ങിയാൽ മതി

  • @noushadkalliathodi9261
    @noushadkalliathodi9261 Месяц назад

    Next election comes out.

  • @abdulrazaq4109
    @abdulrazaq4109 Месяц назад

    ലീഗ് വിരുദ്ധ നേതാവ്😂

  • @muhammedshafi4987
    @muhammedshafi4987 Месяц назад

    Abalakadab mukkam. Pinnarayi charan Aane

    • @cristiano_fan-i7l
      @cristiano_fan-i7l Месяц назад

      Enkk doubt Nintee vitel aaroo chaarammar und avare pidchi 2kodthaal ellaaam set avuum 🐒

    • @cristiano_fan-i7l
      @cristiano_fan-i7l Месяц назад

      Chaaraan nintee viteel und😂

  • @abdirahimamp9683
    @abdirahimamp9683 Месяц назад

    Aara hameed faisi leeg virudhan ennu paranjath

  • @razakmohammed2623
    @razakmohammed2623 Месяц назад +4

    അമ്പലകടവിനെ പുറത്താക്കിയാൽ പ്രശ്നം തീരും

    • @usmankalakkal8290
      @usmankalakkal8290 Месяц назад +1

      വേറെയും ഉണ്ട്,വിജയന്റെ സ്റ്റേജിൽ പോയി നിസ്കരിച്ച ആളും

  • @abdulsalam-v8k
    @abdulsalam-v8k Месяц назад

    ഫിത്ന ഒൺ ചാനൽ

  • @ShihabKt-tr8xf
    @ShihabKt-tr8xf Месяц назад +4

    വാക്കിന് സ്ഥിരത ഇല്ലാത്ത അമ്പലക്കടവോ

  • @AR-ds7fi
    @AR-ds7fi Месяц назад

    Najsukale AP samsthakk venda😂

  • @right1697
    @right1697 Месяц назад

    😂😂😂😂😂😂😂 ഇതിറ്റങ്ങളുടെ ഒരവസ്ഥ😂😂😂 സ്വന്തം കാലിൽ നിൽക്കാൻ കഴിയാത്ത ഒരു സംഘടന😂😂 ലീഗില്ലാതെ സമസ്തക്ക് ഒന്നും ചെയ്യാൻ കഴിയില്ല.😂😂😂😂PMA സലാം മുശാവറയിലേക്ക്😂😂😂

  • @aboobacker-ij6yq
    @aboobacker-ij6yq Месяц назад

    Berukkal

  • @Muhammed-q5j
    @Muhammed-q5j Месяц назад

    Ambalakadavum immarum sattarumpurattekepoyalprasnamteerum

    • @cristiano_fan-i7l
      @cristiano_fan-i7l Месяц назад

      Aanoo ennaa nintee vitel poyi paarnji set akk broo😂

  • @PT-qi3yr
    @PT-qi3yr Месяц назад +2

    ഫൈസീക്ക് അത്ര എളുപ്പത്തിൽ രക്ഷപ്പെടാൻ കഴിയില്ല ശിവൻകുട്ടി ഭീഷണിപ്പെടുത്തും

  • @amasi...
    @amasi... Месяц назад +3

    സമവായ കുലച്ചോ 😂