പ്രാര്‍ഥനയിൽ മലയാളികൾ │ KAVIYOORPONNAMA

Поделиться
HTML-код
  • Опубликовано: 8 ноя 2024

Комментарии • 33

  • @omanatomy5917
    @omanatomy5917 Месяц назад +12

    ഞങ്ങൾ ആരും ഞെട്ടുന്നില്ല കിടന്നു കഷ്ടപ്പെടാതിരിക്കാൻ പ്രാർത്ഥിക്കാം.🙏

  • @sudhadevi5580
    @sudhadevi5580 Месяц назад +5

    എന്തിനാ ഈ ഞെട്ടൽ എന്ന് മനസ്സിലാകുന്നില്ല. ജീവിതം നല്ല പോലെ കഷ്ടപ്പെട്ടു സുഖമായി ജീവിച്ചു പ്രായവുമായി. ഇനി സമാധാനം ആയി ആ പാവം മരിയ്ക്കട്ടെ. വെറുതെ ഞെട്ടാൻ നിക്കണ്ട

  • @manjushabiju2955
    @manjushabiju2955 Месяц назад +7

    ഇവരെക്കാൽ പ്രായം കുറഞ്ഞ വർ മരിക്കുന്നില്ലേ😮😮

  • @sundarsubramanian5026
    @sundarsubramanian5026 Месяц назад +4

    ഇതിൽ ഒട്ടും സങ്കടപ്പെടേണ്ട കാര്യമില്ല ജനിച്ചാൽ ഒരു ദിവസം മരിക്കും. ഇതിനേക്കാൾ എത്ര കഷ്ട അവസ്ഥയിൽ ഒരുപാട് ജന്മങ്ങൾ ഉണ്ട്. ഞാൻ ഏറെ ഇഷ്ടപ്പെടുന്ന താരം. എന്നെപ്പോലെ കവിയൂർ പൊന്നമ്മയെ ഇഷ്ടപ്പെടുന്ന പ്രേക്ഷകരിൽ ശത കോടീശ്വരന്മാർ ഉണ്ടാകാം അവർ ഈ പാവം അമ്മയെ സഹായിക്കട്ടെ 👏🏽👏🏽👏🏽👏🏽👏🏽👏🏽😭😭😭😭😭😭😭😭😭😭

  • @madhusoodhanans6021
    @madhusoodhanans6021 Месяц назад +2

    എവിടെ ഞെട്ടാൻ വയസ്സായാൽ എല്ലാ പേരും മരിക്കും എൺപത് വയസ്സ് കഴിയു ഇനിയവർ സമാധാനമായ് മരിക്കാൻ പ്രാർത്ഥിക്ക്🙏🙏🙏

  • @bindumathew8912
    @bindumathew8912 Месяц назад +1

    ഇത്രയും കാലം ജീവിച്ചു, പ്രായം ആയ അമ്മയും ആണെല്ലോ, നല്ല മരണം കിട്ടാൻ കൃപ ഉണ്ടാകട്ടെ

  • @Narayanankutty-b9e
    @Narayanankutty-b9e Месяц назад +7

    ഇതുപോലെ ഏതായോ പേര് ഉണ്ട് അവരെയൊന്നും നിങ്ങൾ കാണുന്നില്ലേ...😂😂

  • @abinsebastian1500
    @abinsebastian1500 Месяц назад +5

    ഞങ്ങൾ ഞെട്ടി.. നിങ്ങളോ...
    Oro captain... Shame on you

  • @GeethaMk-dp9cl
    @GeethaMk-dp9cl Месяц назад

    പ്രയമാകുമ്പോൾ എല്ലാവരും മരിക്കു പ്രർത്ഥിച്ചാൽ പ്രായം കുറഞ്ഞ് മരിക്കാതിരിക്കുമേ.

  • @mohanmohanancv666
    @mohanmohanancv666 Месяц назад +5

    ഞൊട്ടി...... പോരെ

  • @asokanasokanpp8606
    @asokanasokanpp8606 Месяц назад

    പൊന്നമ്മ ആയാലും തങ്കമ്മ ആയാലും ജനിച്ചാൽ മരിച്ചേ പറ്റൂ സുഖമരണം നേരുന്നു

  • @tanmayjampala9178
    @tanmayjampala9178 Месяц назад +2

    Hospital il ithupole kazhiyunnathilum bhedam pokunnathalle, veruthe kashtappedathe. Athu aarayalum ee parayunna njan aayalum

  • @raveendranmk1717
    @raveendranmk1717 Месяц назад +5

    ഏത് മലയാളിയാണ് പ്രാർത്ഥനയിൽ? ചാനലിലിരുന്ന് ചെലക്കാതെ. സിനിമ അലവലാതികൾക്ക് എന്തു പറ്റിയാലെന്താ?

  • @tanmayjampala9178
    @tanmayjampala9178 Месяц назад +3

    Alla pinne
    Age aayaal or time vannal ellarum pokende

  • @VasuDevan-jx9wd
    @VasuDevan-jx9wd Месяц назад +6

    മോഹൻലാൽ പോലും ഞെട്ടിയില്ല പിന്നെ ഞാൻ എന്തിന് ഞെട്ടണം

  • @cutiekitty7905
    @cutiekitty7905 Месяц назад +6

    Enth arinjittan news kodukunne. 3 sahodharan marum aduth ondu elayaallu mathram alla

    • @NithyaS-lr8cw
      @NithyaS-lr8cw Месяц назад +5

      @@cutiekitty7905 true

    • @NithyaS-lr8cw
      @NithyaS-lr8cw Месяц назад +6

      Enikkum ariyavunath anu... 3 sahoodharangal maarum avarude koode ondu . Elaya allu hospital il nilkunnu enne ollu.

  • @mathewalex1624
    @mathewalex1624 Месяц назад

    Mohanlal is a great actor.

  • @shoukathmaitheen752
    @shoukathmaitheen752 Месяц назад

    നാട്ടുകാരെ ഞെട്ടിപ്പിക്കുന്ന കുറെ വാർത്ത ചാനലുകാരുണ്ട് വേറെ പണി ഒന്നും ഇല്ലേ നിങ്ങൾക്ക് 🙏ആര് കാണുന്നു ഇതെല്ലാം 😡

  • @anudr.5878
    @anudr.5878 Месяц назад +2

    ബെസ്റ്റ് മകൾ...

  • @Lillyanilkumar-u2w
    @Lillyanilkumar-u2w Месяц назад +2

    Age ayal ellavarudeyum avasta etan atil puthuma onnumilla

  • @sathisrikumar359
    @sathisrikumar359 Месяц назад

    Enthu Njettan aanu ?Swabhavikam..Oru naal ellavarum thiruchu pokanam

  • @simonantony9803
    @simonantony9803 Месяц назад +1

    Ithil enthaanu njettaan?.. praayam kure aayille? Ponde...?

  • @SasikumarValuparampil
    @SasikumarValuparampil Месяц назад

    Ee thalla adikan kidannu narakikkathe potte. Svolam dugich thakarthille. Nalla best molum ammayum

  • @leoleoldas-hm9bj
    @leoleoldas-hm9bj Месяц назад +3

    പ്രായം ചെന്നെങ്കിലും ഒരു മരിക്കട്ടെ അത് ഇങ്ങനെ അങ്ങ് ഞെട്ടിക്കുന്നത് എന്തിനാണ്

  • @jayadev39
    @jayadev39 Месяц назад +4

    മോഹൻലാലിനെ അറിയിച്ചോ? 2:29 കഥയൊക്കെ മരിച്ചിട്ടു പറയാം.