ഇത് ഉപ്പുമാവ് അല്ല, ഒരിക്കലെങ്കിലും കഴിച്ചുനോക്കണം ഇതുപോലൊരു പാൽ പുട്ട്😋 Breakfast Recipe| Pal Puttu

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 237

  • @AshVJay
    @AshVJay 2 года назад +41

    ഷെമിത്താ.... ദാ ഇന്ന് വൈകുന്നേരം ചായക്കൊപ്പം പാൽപുട്ട് ഉണ്ടാക്കി. ഒരു രക്ഷയും ഇല്ലാ💯.....സൂപ്പർ ടേസ്റ്റ് 🤗♥️

  • @safiyarahman4608
    @safiyarahman4608 2 года назад +210

    ഷെമീസിന്റെ ഈ പാൽ പുട്ടിന്റെ റസ്പി ആദ്യമായിട്ട് കാണുന്നവർ ഒണ്ടോ 👌👌😄😄

  • @hemavishwanathan9029
    @hemavishwanathan9029 2 года назад +4

    കുട്ടികൾക്കു കൊടുക്കാൻ പറ്റിയ നല്ലൊരു ആഹാരം ! അഭിനന്ദനങ്ങൾ !

  • @kunjumonks2939
    @kunjumonks2939 2 года назад +4

    എവിടെ നിന്നും കിട്ടുന്നു ഈ നല്ല റെസിപ്സ്. എല്ലാം നല്ലത് ആണ് ❤️❤️

  • @faseelafaseela8342
    @faseelafaseela8342 2 года назад +2

    ഞാൻ ഉണ്ടാക്കി നോക്കി....സൂപ്പർ...എല്ലാവർക്കും ഇഷ്ട്ടായി..thanks..ഷെമ്മീ..👍🏻

  • @mujeebrahman5550
    @mujeebrahman5550 2 года назад

    Njan enth undakan pokumpolum shamees nokkiyanu cheyyaru oro recipes kaanumpolekkum ethreyum vegam athundakiyilkel oru samadanakkedanu ith try cheythu poliyanu valare ishtapettu

  • @Ramxu_Official
    @Ramxu_Official 2 года назад +7

    Shamee ഇത്തയുടെ ഓരോ വീഡിയോയും ഓരോ ദിവസ്സം കൂടുംതോറും മെച്ചപെട്ട് വരുകയാണ് 💖.
    SHAMEE ഇത്ത പൊളിച്ചു, അടിപൊളി വീഡിയോ . വീഡിയോയും പിന്നെ ഇത്തയുടെ സംസാരവും ഒരുപാട് ഇഷ്ട്ടമായി 😘 .
    അടിപൊളി recipie 🥰 .
    ഒന്നും പറയാനില്ല ഒരുപാട് ഇഷ്ട്ടമായി ❤️

  • @ranjiniharidasranjini.4997
    @ranjiniharidasranjini.4997 2 года назад +1

    ഷമി ഞാനും ഉണ്ടാക്കി.. മട്ടയരി പുട്ടാണ് ഉണ്ടാക്കിയത്... അടിപൊളി.. കൊറച്ചു മധുരം കൂടുതൽ ആയി... ന്നാലും 👌👌👌

  • @sheheedhasheheedha6978
    @sheheedhasheheedha6978 3 месяца назад

    ഞാൻ യുട്യൂബ് ഫുഡ് ഉണ്ടാക്കുമ്പോൾ ശമീസ് കിച്ചൺ നോക്കിയ ഉണ്ടാക്കാർ ❤. ട്രൈ ചെയ്തു 👌👌ആണ്

  • @geethu..8018
    @geethu..8018 2 года назад +2

    Upma ananna njn orthathu ithu first time kelkuvanu .. mrng ,evng and night vtil palaharam mathrame chilavaku. Rice uchakku only.. shameede pazhaya recipes new recipes ellam othiri helpful aanu kto.. Thank you so much dear. Keep going 💝💝💝

    • @ShameesKitchen
      @ShameesKitchen  2 года назад

      Orupaad Happy comment kanumbol.. Thank You so much😍😍🥰🥰😘

  • @rajimol2078
    @rajimol2078 2 года назад

    Ithayude Ella videosum super aanu koodathe nalla neetum valare cleaningum aanu.

  • @Haritha-ks1so
    @Haritha-ks1so 2 года назад +2

    കാണുമ്പോൾ തന്നെ 😋😋 ഉറപ്പായിട്ടും try ചെയ്യും

  • @shihabudheentp5717
    @shihabudheentp5717 2 года назад +1

    ഹായ്
    Variety ആണല്ലോ ഷമീ
    എന്തായാലും ഒത്തിരി ഇഷ്ടായിട്ടോ

  • @sujathamarath708
    @sujathamarath708 2 года назад +2

    . എല്ലാ റെസിപ്പിയും ഒന്നിനൊന്നു മിച്ചം👌

  • @thansihaunais7476
    @thansihaunais7476 2 года назад +3

    Hi ഷെമി ഇത്ത.. 😊Ithade vedio wait cheyth irikkarnnu.. .super recipe.. 😍 Ithade vedio kanan nalla interest antoo💕🥰😍😍.. Ente vtle ellarum shamithante recipies കാണും.. 🤩. Sure ayitum try cheyth nokkam👍

  • @foodtruths2010
    @foodtruths2010 2 года назад

    Suppeerrrr... Shamee... Aduthoral kothiyode va thurannu iruppundallo... Rabit pathravum shameede friendnem nk othiri ishtai ttoo... 😘😘😘

  • @fathimashameer4001
    @fathimashameer4001 2 года назад

    ഫുഡ് കഴിച്ചു മടുത്ത വർക്ക് നല്ലൊരു റെസിപ്പി ആണിത് തീർച്ചയായും നാളത്തെ ബ്രേക്ക്ഫാസ്റ്റ് ഇതായിരിക്കും താങ്ക്യൂ ഷെമി

  • @lizavarghese4818
    @lizavarghese4818 9 месяцев назад

    Good recipe. Children will like this Palputtu.

  • @neethurajan7259
    @neethurajan7259 10 месяцев назад

    Try cheythu..super

  • @sandhyavijay1224
    @sandhyavijay1224 2 года назад

    Othiri estamayi Shamee
    Try cheyum.

  • @rakhirahul9118
    @rakhirahul9118 2 года назад

    Supperrr.തീർച്ച ആയി ഉണ്ടാകും

  • @jollyasokan1224
    @jollyasokan1224 2 года назад +2

    അടിപൊളി ഷമ്മിക്കുട്ടിയേ നാളെ രാവിലെ ഉണ്ടാക്കും 😋😋😋🥰🥰❤️❤️😘

  • @ramshyshihab1858
    @ramshyshihab1858 2 года назад +1

    Adipoli recipe,theerchayaayum try cheyyum

  • @spectacles.
    @spectacles. 2 года назад +1

    ഹായ് ഷെമീ,എന്നും പുതിയ റെസിപ്പി ക്കായിആകാംക്ഷ യോടെ കാത്തിരിക്കുകയാണ് 🥰🥰

  • @safiyarahman4608
    @safiyarahman4608 2 года назад +1

    വെറൈറ്റി ആണ് ട്ടോ ഷെമി ട്രൈ ചെയ്യാം 👍👍👌👌😄❤️

  • @maggiethomas6836
    @maggiethomas6836 2 года назад +3

    Hi Shammee. This is an interesting twist to the regular puttu. Will try and pair it with a veg stew. Thanks!

  • @kamarudheenrisana5040
    @kamarudheenrisana5040 2 года назад

    Njan aadhyam uppuma aanennu karuthi raavile putt undakki kazhiche ullu eni undaakkumbol try cheyyatto shameesinte mikka recipesum try cheyyarunde undakkunnath comment edunnilla enne ullu👍👍

  • @ambilipramod8881
    @ambilipramod8881 2 года назад +2

    എന്തായാലും try ചെയ്യും ❤

  • @mehakzain1555
    @mehakzain1555 2 года назад +1

    ഉപ്പുമാവിലും വെറൈറ്റി കാട്ടി തന്ന ഷെമീസിന് എന്റെ വക 1000👍🏻🥰

  • @Linsonmathews
    @Linsonmathews 2 года назад +7

    ആഹാ... പൊളി 👌
    മനസ്സ് നിറച്ച recipe 😍
    നന്നായിട്ടുണ്ട് ഷമിസേ ❣️❣️❣️

  • @deepakuttyarch2487
    @deepakuttyarch2487 2 года назад

    അടിപൊളി ... Try ചെയ്യാം

  • @ArathyAkhil-mf5cm
    @ArathyAkhil-mf5cm 10 месяцев назад

    Hi chechi njn vtil pal puttu undakki adipolii aanu thank you🎉❤

    • @ShameesKitchen
      @ShameesKitchen  10 месяцев назад

      Hi..Orupadu santhosham muthe🥰😇

  • @visitor--
    @visitor-- 2 года назад +1

    വെറൈറ്റി shameesthaaa❤️

  • @meghabiju8632
    @meghabiju8632 2 года назад

    Adipoli mole.....super recipe thanku dear..........

  • @ShamnaS-qd7ue
    @ShamnaS-qd7ue 6 месяцев назад

    Njan indaakki adipoli 🥰🥰

  • @ajithabinojbinuajitha
    @ajithabinojbinuajitha 2 года назад

    Urappayittum Try Cheyyum ketto 👍 Sooopper 👍❤️👍

  • @merymercyka6239
    @merymercyka6239 2 года назад

    Shamee I will try it.thanks. God bless you dear.

  • @shamlikmon4484
    @shamlikmon4484 2 года назад +1

    എല്ലാവരും തീർച്ചയായും ഉണ്ടാക്കണേ നല്ലടേസ്റ്റ് ആണ് കഴിക്കാൻ കുട്ടികൾക്കും ഇഷ്ട്ടാവും

  • @mercyjacobc6982
    @mercyjacobc6982 2 года назад

    ഉണ്ടാക്കി നോക്കാം 🥰🌹👍🏼

  • @sonajibin9526
    @sonajibin9526 2 года назад

    Chechy ഉണ്ടാക്കുന്ന ഐറ്റംസ് 👌👌👌👌👌👌👌❤️❤️❤️❤️❤️❤️

  • @sulfinasulfi4916
    @sulfinasulfi4916 2 года назад

    Theerchayaayum try cheyyum😍

  • @seenatht529
    @seenatht529 2 года назад +1

    Ningalude recipe ellam super aane 👌👌

  • @kikkushanu6987
    @kikkushanu6987 2 года назад

    Anthayalum try cheyyam tto

  • @shynicv8977
    @shynicv8977 2 года назад +1

    പുതിയ റെസിപ്പി അടിപൊളി 👌👌👌👌എന്തായാലും ട്രൈ ചെയ്യാം കെട്ടോ ഷമീ ❤❤❤❤❤

  • @maggiethomas6836
    @maggiethomas6836 2 года назад

    Hi Shamee. Tried this today. I loved it esp with kadala curry. Thank you!

  • @anniejacob3990
    @anniejacob3990 2 года назад

    Paalputtu super.I had never seen such a type of puttu..will make paalputtu tomorrow morning for breakfast

  • @sumayyanufail7052
    @sumayyanufail7052 2 года назад +1

    Super etha thnku

  • @SunilanMT
    @SunilanMT 7 месяцев назад

    സുഖം.. തന്നെ 🎉🎉

  • @abhinavabhinandhana6728
    @abhinavabhinandhana6728 2 года назад +2

    ഒരു പുതു വിഭവം, അടിപൊളി

  • @shereenasuneershereenasune6883
    @shereenasuneershereenasune6883 2 года назад +3

    സൂപ്പർ 😋

  • @shareefsana1735
    @shareefsana1735 2 года назад

    Sooperrr shammitha

  • @karthikavijayakumar7681
    @karthikavijayakumar7681 2 года назад +1

    Hi chechii 🥰🥰🥰
    Innathe recipe powlichutto try cheyyum🥰🥰

  • @GT-bo3im
    @GT-bo3im 2 года назад

    Something different. 👌👌

  • @maheenmaheen357
    @maheenmaheen357 2 года назад

    ഷെമിക്കുട്ടി സൂപ്പറായിട്ടുണ്ട്

  • @aneesaaneesa2728
    @aneesaaneesa2728 2 года назад +1

    സെക്കന്റ്‌ hi shemee ഒരുപാട് ഇഷ്ടം ❤️❤️❤️

  • @manseeramkkaipuram5841
    @manseeramkkaipuram5841 2 года назад +2

    അടിപൊളി ❤️❤️

  • @rajitham7919
    @rajitham7919 2 года назад

    Nalla recipe...bangiyulla kunju paathrangal ..

  • @fashionscampus208
    @fashionscampus208 2 года назад

    Ithante patraghalokke evidunna vaghichad adokke onnu kanikku or eppisodaet

  • @sidheeqfaizy3957
    @sidheeqfaizy3957 2 года назад +2

    അടിപൊളി 👍🏻👍🏻👍🏻👍🏻

  • @bindhusabu6110
    @bindhusabu6110 2 года назад +3

    Super

  • @meenabg3581
    @meenabg3581 2 года назад +1

    Hi,innu differnt item anallo.😋

  • @jubinvarghese3854
    @jubinvarghese3854 2 года назад

    Condensed milk vech cheyyamo .ath engneyanu?

  • @DMcookingschannel1
    @DMcookingschannel1 2 года назад +1

    Super super super New frnd ഷെമിത്താ.....😋😋😋👌👌👌👌

  • @anjukm5371
    @anjukm5371 10 месяцев назад

    Njnm ndaki...❤

  • @_the_lady_lifestyle_2167
    @_the_lady_lifestyle_2167 2 года назад +3

    അല്ല😄ആണെന്ന് നമ്മളും പറഞ്ഞില്ലല്ലോ ഡിയർ.പിന്നെ ഷമി യും പറഞ്ഞില്ലല്ലോ❤️ഓക്കേ dear👍തീർച്ചയായും ഉണ്ടാക്കി നോക്കും🙏👍അടിപൊളി തന്നെ dear😍സൂപ്പർ ❤️❤️

  • @shamlikmon4484
    @shamlikmon4484 2 года назад

    ഷമിത്താ ഇന്നലെ ഞാൻ ബ്രൈക്ഫാസ്റ്റ് ഞാൻ ഇതാണ് ഉണ്ടാക്കിയത് നല്ല ടേസ്റ്റ് ഉണ്ടായിരുന്നു എന്റെ മക്കൾക് ഇഷ്ട്ടായി വലിയ മോൻ കണ്ടപ്പോ കഴിക്കാൻ തോന്നിയില്ല പിന്നെ കുറെ കഴിഞ്ഞപ്പോൾ ഓൻ ഒന്ന് കഴിച്ചു നോക്കിയപ്പോൾ ഓന്ക് ഇഷ്ട്ടായി ഓൻ ഇന്നും ഉണ്ടാക്കണം പറഞ്ഞരിക്കാണ് അത് കൊണ്ട് ഇന്നും ഈ പാൽ പുട്ട് ആണ് ഉണ്ടാക്കുന്നത്

    • @ShameesKitchen
      @ShameesKitchen  2 года назад

      Orupaddu orupaddu santhosham comments kanumbole dear 😘🥰🥰😘🥰🥰🥰

  • @lathasathish3868
    @lathasathish3868 2 года назад

    Nannayittund shamikutti👌😍👍

  • @Zeharmyworld
    @Zeharmyworld 2 года назад

    അടിപൊളി 👍😋എന്താ shami വർത്താനം സുഖല്ലേ 😊family vlog ഒക്കെ ചെയ്യൂ മറ്റേ ചാനലിൽ 🥰🥰😍

  • @jisha6621
    @jisha6621 2 года назад

    Supper thanks shammi👍

  • @nasarbinansar451
    @nasarbinansar451 2 года назад +1

    ഷെമികുട്ട്യേ.... 👍👍

  • @jayamenon1279
    @jayamenon1279 2 года назад +1

    Very Nice 👌👌👌

  • @veenakp9932
    @veenakp9932 2 года назад

    Soooooper👌🏻👌🏻👌🏻

  • @ranjithmenon8625
    @ranjithmenon8625 2 года назад +1

    Hi shemee, nalla newly invented puttu 👌❤️

  • @valsakunjuju3221
    @valsakunjuju3221 2 года назад

    Njanum undakinokum

  • @revathyshiju2793
    @revathyshiju2793 2 года назад

    Boil milk anno use chayiunna chechi variety dish 👍😊

  • @somathomas6488
    @somathomas6488 2 года назад

    ഹലോ shamikutty, എവിടാടാ... സുപ്പ്പെർ... ഉണ്ടാക്കാം... 🙏🙏🙏🙏❤️🌹🌹🌹🌹

  • @fichusworld
    @fichusworld 2 года назад +1

    കിടുക്കി 🔥😋😋😋

  • @fasilmalappuram8952
    @fasilmalappuram8952 2 года назад

    ഇഞ്ചെ പടച്ചോനെ ഇത് കിടുവാട്ടൊ ഷമ്മ്യേ

  • @josephko8502
    @josephko8502 2 года назад +1

    Super 👍👍👍✌
    ചാമ്പി കോ 🤤🤭

  • @sudarsanabai9700
    @sudarsanabai9700 2 года назад

    സൂപ്പർ

  • @ammuscookingyoutubechannel8924
    @ammuscookingyoutubechannel8924 2 года назад

    Super nice recipe 😋

  • @susyivan3718
    @susyivan3718 2 года назад

    Adyam anu. 👌

  • @rubiyoonusmalappuram768
    @rubiyoonusmalappuram768 2 года назад +1

    വെറൈറ്റി റെസിപ്പിയാണല്ലൊ ഷെമീസേ..😄 rabbit പാത്രത്തിനൊപ്പം ഇരിക്കുന്നത് എന്താണ് 🤔 അതും കുഞ്ഞു പാത്രമാണോ 🙄 ഏതായാലും ഈ റെസിപ്പി ഒത്തിരി ഇഷ്ടായി 🤗😍

  • @mohammadali-pf5ru
    @mohammadali-pf5ru 2 года назад +1

    Pwoliiii

  • @sabnasabi5861
    @sabnasabi5861 2 года назад +2

    Super😋😋

  • @akku683
    @akku683 2 года назад +1

    Basboosa recipe edo

  • @adarshjohnson4745
    @adarshjohnson4745 2 года назад +1

    Adipoli 🥰❤️

  • @shajisunil4322
    @shajisunil4322 2 года назад +3

    Thank you🌹
    Super 🤝

  • @marybrigit6805
    @marybrigit6805 2 года назад

    Nice

  • @lailahameedh4380
    @lailahameedh4380 2 года назад

    Adipoli 😍

  • @hadizamanhadizaman4665
    @hadizamanhadizaman4665 2 года назад +1

    Poli.

  • @achushiza5811
    @achushiza5811 2 года назад

    choodu vellamo adho pacha vellamano use cheidath

  • @sujatharamadas6002
    @sujatharamadas6002 2 года назад

    Good explanation nd presented with yummy yummy recipes... Hv to try for sure.

  • @dhanyavarghese131
    @dhanyavarghese131 2 года назад

    Ponno policheda supper 👍❤️

  • @najmamujeeb9053
    @najmamujeeb9053 2 года назад

    Spr👍👍❤️❤️

  • @anuranjrajesh6914
    @anuranjrajesh6914 2 года назад

    പത്തിരി പൊടി പറ്റുമോ

  • @abhinavkrishna6549
    @abhinavkrishna6549 2 года назад

    Shameese,,,, 🥰🥰

  • @abhikrishnar1419
    @abhikrishnar1419 2 года назад

    Nice cute 😍😍😍

  • @manjumathew1348
    @manjumathew1348 2 года назад +1

    Rava vachu chaiyan pattumo

    • @ShameesKitchen
      @ShameesKitchen  2 года назад +1

      Thayyarakkam. Soak cheythu kurachu samayam kooduthal vechirikkam. Cook cheyyenda time 15 minutes 🥰🥰👍👍

  • @ishamaniappan90
    @ishamaniappan90 2 года назад

    Adioli.