MOST DANGEROUS PLACE? ഇവിടെ നടക്കുന്നതൊന്നും ലോകം അറിയുന്നില്ല

Поделиться
HTML-код
  • Опубликовано: 7 ноя 2024

Комментарии • 134

  • @manjuanil5981
    @manjuanil5981 Год назад +30

    ബിൽഡിങ് ഒക്കെ കണ്ടപ്പോൾ വിഷമം തോന്നി. യാസീൻ ലാസ്റ്റ് പറഞത് വളരെ ശെരി ആയ കാര്യം ആണ്. എല്ലാരും ഇങ്ങനെ ചിന്തിച്ചിരുനെങ്ങിൽ ലോകം നന്നായി പോയേനെ

  • @ഇന്ത്യൻ-ഗ1ഴ
    @ഇന്ത്യൻ-ഗ1ഴ Год назад +18

    ഇക്കാലത്തും തിവ്ര മത ചിന്തയുമായ് നടക്കുന്നവർക്കുള്ള പാഠമാണ് മൊസൂൾ .
    ❤️👍👍

    • @Brthrsan
      @Brthrsan Год назад

      ISIS inte pravarthikal orikkalum madhathil paranjittullathalla,Talibanum

  • @qtmobiles
    @qtmobiles Год назад +17

    Safari channel ൽ ഇപ്പൊ isis നെ കുറിച്ച് കണ്ടേ ഒള്ളു
    സദ്ധം ഹുസ്സൈൻ എന്ന ആള് iraq ഭരിച്ച കാലത്ത് ഒരുത്തനും ഈ ജാതി തീവ്ര മനോഭാവം ഉണ്ടായിരുന്നില്ല അങ്ങനെ ഉള്ളവരെ വധിച്ചു എന്ന് കൂടെ തലയിൽ വെച്ച് തുറുങ്കിൽ അടച്ചു കെട്ടി തൂക്കി. പെട്ട്രോ ഡോളർ ഒഴിവാക്കി ക്രൂഡ് ഓയിൽ വിൽപ്പന സദ്ധം പൗണ്ട് വെച്ച് വിറ്റത് മുതൽ ആണ് iraq നെ ആക്രമിക്കാൻ അമേരിക്ക തുനിഞ്ഞത്. അത്‌ വരെ അവിടെ ഡാമുകളും വലിയ ഇൻഫ്രാ സ്ട്രക്ചർകളും പണിയാൻ ഇന്ത്യയിൽ നിന്നും പ്രത്യേകിച്ച് മലയാളികൾ വരെ മറ്റു ഗൾഫ് രാജ്യത്ത് പോയിരുന്നത് പോലെ അവിടെ പോയിരുന്ന കാലം ഉണ്ടായിരുന്നു. അമേരിക്ക അവിടുത്തെ സൈന്യത്തെ ആക്രമിച്ച് സൈന്യത്തെ ദുർബലമാക്കി അവര് പിൻവാങ്ങി അതോട് കൂടെ തീവ്രവാതികളെ കണ്ട്രോൾ ചെയ്യാനോ എതിർക്കാനോ ഉള്ള ആയുധ ശക്തി അന്നത്തെ ഇറാക്ന് ഉണ്ടായില്ല. അത്‌ തന്നെ അഫ്ഗാനിലും അമേരിക്ക ചെയ്തത്. പിൻവാങ്ങും മുമ്പ് അവിടെ ഉള്ള നിലവിൽ ഉള്ള സൈന്യത്തിന് വേണ്ട പരിശീലനം നൽകാത്തത് വലിയ ആപത്തിലേക്ക് ഒരു രാജ്യങ്ങളുടെയും തകർച്ചക്ക് കാരണമായി.
    ഇപ്പൊ റഷ്യ, ചൈന ഇടപെടൽ കൊണ്ട് പെട്രോ ഡോളർ താറുമാറായി കൊണ്ടിരിക്കുകയാണ്.

    • @poonsiomn7451
      @poonsiomn7451 Год назад +1

      Sathyam
      Anad Ammayude Sahodharen
      45Varsham Munpu iraqel Ayirunnu,Amma Paranju Kettitundu,Anneniku 5 Vayasayirunnu Annu

  • @nirmoosvlog
    @nirmoosvlog Год назад +9

    സൂപ്പർ വീഡിയോ. നീ SGK സാറിന്റെ പുറകെ തന്നെ യാണ് പോകുന്നത്. Very good.

  • @noushadtirur6461
    @noushadtirur6461 Год назад +8

    പാവപെട്ടവൻ്റെ ഒരുപാട് സ്വപ്നങ്ങളാണ് യുദ്ധവെറിയൻമാർ തകർത്തെറിയുന്നത്. സങ്കടമുണ്ട്

  • @joyputhuvelil6543
    @joyputhuvelil6543 Год назад +7

    Yaseen bro ഞാൻ ഒരു riquest ഇട്ടിരുന്നു.ഞാൻ പറഞ്ഞത് iraquil hanging garden വിശേഷങ്ങൾ പറഞ്ഞുതരണം. കൂടാതെ സദ്ദാമിന്റെ കൊട്ടാരത്തെപ്പറ്റി പറയണം.

  • @johnchandy6374
    @johnchandy6374 Год назад +5

    Nice video. Very good knowledge. Thank you Mone.

  • @Mohd.shazin07
    @Mohd.shazin07 Год назад +1

    Bro iraqikalk saddamine patti entha abiprayamn oru video cheyy. Pls

  • @gokulkrishnanair9932
    @gokulkrishnanair9932 Год назад +2

    Yassine ❤❤❤ Good Messages

  • @salimali6307
    @salimali6307 4 месяца назад

    നല്ല നല്ല വിഡിയോകൾ അഭിനന്ദനങ്ങൾ

  • @rasheedaryad372
    @rasheedaryad372 Год назад +1

    Very good video thank you yaseen

  • @JSK3344
    @JSK3344 Год назад +16

    മതഭ്രാന്ത് കാരണം നശിച്ച നാടുകളിൽ ഒന്ന് 😢

  • @Elza-aniyan123
    @Elza-aniyan123 Год назад +3

    Good message ❤

  • @fayis---786
    @fayis---786 Год назад +4

    മാഷാഅല്ലാഹ്‌ 💓

  • @k.c.thankappannair5793
    @k.c.thankappannair5793 Год назад +4

    Happy journey 🎉

  • @sreekumarks812
    @sreekumarks812 Год назад +1

    യാസീൻ. മോസൂൾ പട്ടണം കാണിച്ചു തന്നതിന് നന്ദി

  • @muju2643
    @muju2643 Год назад +4

    ഒരു കാലത്തു സമ്പന്ന രാജ്യം ലോകത്തിലെ നാലാമത്തെ സൈനിക ശക്തി ഒരു പാട് പ്രവാസികൾ ജോലി ചെയ്തിരുന്നു 😎😎😘😘

  • @victorbaby4278
    @victorbaby4278 Год назад

    You are very right, God bless you

  • @aksrp258
    @aksrp258 6 месяцев назад

    Very good intrrview without preparation. There is no problem with ur English. It is just enough to survive as a tourist or travellor

  • @mdchabi8398
    @mdchabi8398 Год назад +1

    Love from mangalore

  • @muhamednaseer8041
    @muhamednaseer8041 Год назад +3

    US ലേ ഇറാക്കിൽ യുധം ചെയ്തത് അതിന്റെ മുമ്പ് ഒര് ഗവൺമന്റ് ഉണ്ടായിന്നു സദ്ദാമും

    • @yaseenvlogs1948
      @yaseenvlogs1948  Год назад

      ❤️

    • @aksrp258
      @aksrp258 6 месяцев назад

      Aa Kuwaitine tondan poyillarnnenkil itoke varumayiruno..

  • @kannurkerala5370
    @kannurkerala5370 Год назад +19

    ഇത്രേ ഒക്കെ അനുഭവിച്ചവർ ആണ് യൂറോപ് അഭയാർത്ഥി ആയി പോയിട്ട് അവിടെ കത്തിക്കുന്നത് 😃

    • @truthofuniverse9724
      @truthofuniverse9724 Год назад +7

      നിങ്ങൾ പറഞ്ഞത് ശരിയാണെങ്കിൽ അവരും അനുഭവിക്കട്ടെ. ഈ ബോംബുകളൊക്കെ ഉണ്ടാക്കി ഈ പാവപ്പെട്ടവരുടെ തലയിൽ ഇടുന്നത് അമേരിക്കയും യൂറോപ്പുമല്ലേ.

    • @kannurkerala5370
      @kannurkerala5370 Год назад +5

      @@truthofuniverse9724 അപ്പോ ജൂതൻ അല്ലേ 🤣

    • @Pince00007
      @Pince00007 Год назад

      @@kannurkerala5370 അമേരിക്ക യുടെ സാമ്പത്തികം മുഴുവനും നിയന്ദ്രിക്കുന്നത് ജൂത വശജർ ആണ് ലോകത്ത് ഏറ്റവും യുക്തിയുള്ള വംശം

    • @georgehaari
      @georgehaari Год назад

      @@kannurkerala5370 ni evide aada kannuril ninte veetil vannitt joothane enikk kaanichu tharanam

    • @JSK3344
      @JSK3344 Год назад +1

      Sathyam

  • @sahalath3177
    @sahalath3177 Год назад

    Adipoli honey moon package indo Keralathil best aryo

  • @saidalikuttyvappu450
    @saidalikuttyvappu450 Год назад

    riyadhil ninnum vaappu

  • @forever470
    @forever470 Год назад +6

    മത പ്രാന്ത് പിടിച്ചു സ്വർഗത്തിൽ പോകാൻ നിൽക്കുന്ന കുറെ എണ്ണം ഉണ്ട്😂

  • @shamlathshamla3588
    @shamlathshamla3588 Год назад

    yaseen 👍

  • @muneerkuttu3880
    @muneerkuttu3880 Год назад +1

    👍👍👍🌹

  • @akshayaantony1706
    @akshayaantony1706 Год назад

    Superb broo ❤

  • @lulu_koduvally
    @lulu_koduvally Год назад +1

    വരണ്ട കാഴ്ചകൾ 💔

  • @harishree1613
    @harishree1613 Год назад +5

    🥰❤🔥💕💘

  • @maimoonarv1182
    @maimoonarv1182 7 месяцев назад

    B

  • @ismailch8277
    @ismailch8277 Год назад +1

    👍👍👌👌

  • @rafeekedakkallil50
    @rafeekedakkallil50 Год назад +6

    ജാതി , മതം ഇതൊക്കെ തീവ്രമായി തലയിൽ കയറ്റിയാൽ ഒരു നാട് തന്നെ നശിക്കും. അതിന് ഇരയാകുന്നത് പാവം സാധാരണ മനുഷ്യരാക്കും... മനുഷ്യനെ മനുഷ്യനായി കാണാൻ പഠിക്കണം .... ഒരു അസുഖം വന്നാൽ തീരാക്കുന്നതേ ഉള്ളു എല്ലാം ... മത ഭ്രാന്ത് പിടിച്ചവർ RCC യിലൊക്കെ പോയി നോക്കിയാൽ മതി. അതോട് കൂടി തീരും എല്ലാം

  • @AKHIL-ol4mq
    @AKHIL-ol4mq Год назад +1

    👍👍

  • @askaraskar7569
    @askaraskar7569 Год назад

    Yaseeen bro

  • @nj4591
    @nj4591 Год назад +1

    umma de channelil video vanillallo

  • @eldhose9712
    @eldhose9712 Год назад +1

    Syria, iraq Christian population indarna countries aaarn but terrorism karanam avar rajyam vittathanu syrian Orthodox chruches aayirikum athellam nammade nattile jocobite curches syrian Orthodox churches aanu

  • @AdhavTech
    @AdhavTech Год назад

    ചില പ്രത്യേക ആൾക്കാർ ഉള്ള രാജ്യത്തു ഇങ്ങനെ ആണ്

  • @UmmusalmaUmmusalma-e1b
    @UmmusalmaUmmusalma-e1b Год назад

    എവിടെയാണ് ശരികൂം

  • @manicpcpmani8974
    @manicpcpmani8974 Год назад +1

    👍🏻👍🏻🌹🌹

  • @vipinm5769
    @vipinm5769 Год назад +4

    ഒരു പുസ്തകം വരുത്തി വെച്ച വിന 😓😓......

  • @bennyjoseph2877
    @bennyjoseph2877 Год назад +1

    യാസീൻ ബ്രോ യെ ഈ വേഷത്തിൽ കാണുമ്പോ വീരപ്പനെ ഓർമ്മവരുന്നവരുണ്ടോ 😂😂👍

  • @sahadmohd9175
    @sahadmohd9175 Год назад +2

    Bro kidilan video🤍

  • @maimoonarv1182
    @maimoonarv1182 7 месяцев назад

    Yaseen nint vedio ok

  • @RaihanathShaji-k5i
    @RaihanathShaji-k5i Год назад

    Camara pthukethirikanam.keto thalavedhanikunnu

  • @azeezjuman
    @azeezjuman Год назад

    ❤❤ super ❤❤

  • @Kuyyalibru
    @Kuyyalibru Год назад

    🎉🎉🎉🎉

  • @georgejos1170
    @georgejos1170 Год назад

    👍👍👍

  • @cbgm1000
    @cbgm1000 Год назад

    ആ ഫോട്ടോകളുടെ ഇടയിൽ ഇന്ദിര ഗാന്ധിയുടെ ഫോട്ടോ ഉണ്ട്.അതൊന്ന് കാണിക്കാമായിരുന്നു

  • @mansoorappadan2976
    @mansoorappadan2976 Год назад +1

    ❤❤❤❤

  • @nvvv3313
    @nvvv3313 Год назад +4

    അമേരിക്ക എന്ന സയണിസ്റ്റ് ലോബിയുടെ തന്ത്രപരമായ നീക്കങ്ങൾ മൂലമാണ് ഇറാഖ് തകരാൻ കാരണം

    • @salmahaneefa4291
      @salmahaneefa4291 Год назад

      ഇപ്പോൾ ഫലസ്തീൻ ഇത് തന്നെയാണ് കാണുന്നത്

    • @leo-messi61
      @leo-messi61 9 месяцев назад

      അപ്പൊ പിന്നെ മുംബൈ ഭീകരാക്രമണം ഒക്കെ പിന്നെ ജൂതൻ ആയിരിക്കും ചെയ്തത്

  • @MaheshMahesh-kf4lp
    @MaheshMahesh-kf4lp Год назад

  • @dgj497
    @dgj497 Год назад +4

    Bro plz visit syria 🙏

  • @sajimonsajid2402
    @sajimonsajid2402 Год назад

    നിങ്ങൾ 🙏🏻🙏🏻🙏🏻

  • @seemabiju3914
    @seemabiju3914 Год назад

    🎉

  • @shibusoman9194
    @shibusoman9194 Год назад +1

    Iss ഒരിക്കലും ഒരു നല്ല ചിന്താ ഗെതിക്ക് ഉളള സംഖടനയല്ല ഒരു രാജ്യം കുട്ടി ചോറായി പോയില്ലെ പാവം ജനങ്ങളും

  • @ashokanms1511
    @ashokanms1511 Год назад

    Mussilim. Mathamlokathilaettavumvaliya. Thivravathamatham. Imathamkollamairicum. 😢allangilum. Pallium. Madrassaumanallo. Thivravathikalondagunnadu😮

  • @muhammedyaseen1985
    @muhammedyaseen1985 Год назад +1

    😢😢

  • @Thahiraarif
    @Thahiraarif Год назад

    🤲

  • @SiyahaAlhind
    @SiyahaAlhind Год назад

    ആ ഫോട്ടോകൾ ക്കിടയിൽ നമ്മുടെ ഇന്ദിരാ ഗാന്ധി യുടെ ഫോട്ടോ കണ്ടത് പോലെ തോന്നുന്നു

  • @TJ-if3dy
    @TJ-if3dy Год назад

    This what you get for any extreme thinking of any kind

  • @mansoorappadan2976
    @mansoorappadan2976 Год назад +2

    Hlo

  • @sudeerkv621
    @sudeerkv621 Год назад

    Hai

  • @alrumiah4476
    @alrumiah4476 Год назад +1

    Hi

  • @aadisankar1099
    @aadisankar1099 Год назад

    Bro Dog evida ❤

  • @yesiunderstand6044
    @yesiunderstand6044 Год назад

    കാസ്റ്റിൽ അല്ല കാസിൽ

  • @Roaring_Lion
    @Roaring_Lion Год назад +2

    ഒരു ലഹളയുടെ അന്ത്യം ഒരിക്കലും ആരുടെയും വിജയം ആവില്ല.ഒരുപാട് നിരപരാധികളുടെ ജീവ നഷ്ടം ആയിരിക്കും.നമുക്ക് ഇതൊന്നും ശീലമില്ലത്തത് കൊണ്ട് അത് വേണ്ട രീതിയിൽ ഫീൽ ചെയ്യണം എന്നില്ല.
    സമീപ ഭാവിയിൽ പക്ഷേ അതിന് സാഹചര്യം ഉണ്ടാവാൻ സാധ്യതുണ്ട്.ആർഎസ്എസ് എന്ന വർഗ്ഗീയ സംഘടന അതിന് കിണഞ്ഞു ശ്രമിക്കുന്നു.
    ISIS were trying to create an Islamic state with weapons.but majority of common people opposed them.Likewise RSS is trying to create a Hindu rashtra with കുറു വടി...but majority of Hindus opposing.
    ISS and RSS two sides of a coin.

  • @noufalk7676
    @noufalk7676 Год назад

    പുള്ളി എന്ന് ആളുകളെ പറയുന്നത് കുറച്ചാൽ നന്ന്

  • @alexvarghese6752
    @alexvarghese6752 Год назад +1

    Palestine supported ningalkkk manasilkakkku.....ningade religion valare dangerous anannu😢😢😢

  • @alexvarghese6752
    @alexvarghese6752 Год назад +2

    Islam evide indo avide samadhanam...poothulayum...ithryum vruthy kettta religion.....vere illa....

  • @Pince00007
    @Pince00007 Год назад +8

    പേര് ഇസ്ലാമിക് സ്റ്റേറ്റ് തകർത്തത് മുസ്ലിം പള്ളി കൊന്നത് മുസ്ലികളെയും സപ്പോർട്ട് ചെയ്ത് രാജ്യം ഇസ്രായേൽ 💯💯💯പറയാൻ പേടി ഉള്ളവർക്ക് വേണ്ടി പറഞ്ഞു 👍🏻👍🏻👍🏻👍🏻👍🏻

  • @sathyamathanu
    @sathyamathanu Год назад +2

    I സപ്പോർട്ട് ഇസ്രായേൽ ❤️❤️❤️🇮🇳🇮🇳🇮🇳🇮🇱🇮🇱🇮🇱

  • @raheesntk4940
    @raheesntk4940 Год назад

    ISISന്റെ തലവൻ അബൂബക്കർ അൽ ബാഗ്ദാദി കൊല്ലപ്പെട്ട അതേ ദിവസം ഈ വീഡിയോ അപ്ലോഡ് ചെയ്യാൻ തിരഞ്ഞെടുത്തതാണോ അതോ Coincidence ആണോ 😮

  • @gafoorkadhosth673
    @gafoorkadhosth673 Год назад +1

    എല്ലാം ബിസ്മയം

  • @rmb1869
    @rmb1869 Год назад +2

    Iss ഉണ്ടാക്കിയത് അമേരിക്ക ആണ്

  • @adam-rk9bt
    @adam-rk9bt Год назад +1

    കിഴങ്ങൻ 😂

  • @Aj-vm8zn
    @Aj-vm8zn Год назад +1

    Us നിർമ്മിച്ച ആൾ ആണ് is is

  • @sanahiyasanahiya2223
    @sanahiyasanahiya2223 Год назад

    മതം ഒന്നിനും പരിഹാരം മല്ല എന്ന് താൻ എന്ത് അടിസ്ഥാനത്തിൽ ആൻ പറയുക മതം മാത്രമേ പരിഹാരം ഒള്ളു

  • @shafifab1195
    @shafifab1195 Год назад

    👍👍👍

  • @siddardasdas8578
    @siddardasdas8578 Год назад

    😢😢😢

  • @labeebpinangode6572
    @labeebpinangode6572 Год назад +1

    Hi

  • @yaseenvlogsFamily
    @yaseenvlogsFamily Год назад

    ❤❤

  • @welcomeMYKITCHEN5098
    @welcomeMYKITCHEN5098 Год назад +1

    😢😢😢

  • @Kuyyalibru
    @Kuyyalibru Год назад

  • @akbara5657
    @akbara5657 Год назад

    ❤❤❤

  • @iloveusir2368
    @iloveusir2368 Год назад

    Hi

  • @sharfina6220
    @sharfina6220 Год назад +1