These things your Husband Hate .//Gigi Mario

Поделиться
HTML-код
  • Опубликовано: 7 сен 2024
  • Family Strike നടത്തുന്ന സ്ത്രീകൾ അറിഞ്ഞിരിക്കേണ്ടത്...
    Sexual Relationship നെ ഒരു ആയുധമായി ഉപയോഗിച്ചു മധുരപ്രതികാരം ചെയ്യുന്ന ഭാര്യമാർ മനസിലാക്കേണ്ട കാര്യങ്ങൾ.
    Hello dear friends 😊" Please do watch this video till the end and please comment your valuable feedbacks. And don't forget to Subscribe and Share.
    • നല്ല ഭാര്യയുടേ 27 ഗുണങ...
    (ഭാര്യയുടെ 27 ഗുണങ്ങൾ )
    • 20 characteristics of ...
    (ഭർത്താവിന് വേണ്ട 20 ഗുണങ്ങൾ )
    • ആത്മഹത്യയിലേക്ക് നയിക്...
    ( ആത്മഹത്യയിലേക്ക് നയിക്കുന്ന ചില മാനസിക രോഗങ്ങളും ലക്ഷണങ്ങളും പരിഹാരവും )
    • THE POWER OF YOUR SUBC...
    (എല്ലാ ആഗ്രഹങ്ങളും സാധിച്ചു കിട്ടുന്ന ഒരു കൊച്ചു പ്രാർത്ഥന )
    • Dont behave like this ...
    ( ഭാര്യയുടെയും അമ്മയുടെയും ഇടയിൽ വീർപ്പുമുട്ടുന്ന ഭർത്താക്കന്മാർ ).
    • വിവാഹം കഴിക്കാൻ ഒരുങ്ങ...
    ( വിവാഹം കഴിക്കാൻ ഒരുങ്ങേണ്ടവർ അറിയേണ്ട 8 കാര്യങ്ങൾ ).
    • Impact of parents figh...
    ( മാതാപിതാക്കളുടെ വഴക്കുകൾ മക്കളെ 6 വിധത്തിൽ ദോഷമായി ബാധിക്കുന്നു )
    • കുടുംബ ജീവിതത്തിലെ സംശ...
    (സംശയരോഗത്തിന്റെ 7. കാരണങ്ങളും പരിഹാരവും)
    • കുടുംബ ജീവിതത്തിൽ പങ്ക...
    ( കുടുംബജീവിതത്തിൽ പങ്കാളിയുടെ സ്വാർത്ഥയും അസൂയയും പരിഹാരവും ).
    • . ൾ. 9 Reasons why peo...
    ( അവിഹിതബന്ധങ്ങൾ ഉണ്ടാകുന്നതിന്റെ 9 കാരണങ്ങൾ )
    • എല്ലാ മരുമകനും അറിയേണ്...
    ( മരുമകൻ അറിയേണ്ട 10 കാര്യങ്ങൾ ).
    • മക്കൾ വഴിതെറ്റുന്നതിന്...
    (സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട പ്രധാനപെട്ട ഒരു കാര്യം ).
    • മക്കളെ തല്ലുന്നതിലുള്ള...
    ( മക്കളെ തല്ലുന്നത് കൊണ്ടുള്ള 5 ദോഷങ്ങൾ, തല്ലാതിരിക്കാനുള്ള 5 ടിപ്പുകൾ )
    • Reasons for Divorce an...
    (കുടുംബത്തിൽ വഴക്ക് ഉണ്ടാകുന്നതിന്റെയും വിവാഹമോചനത്തിലേക്കു നയിക്കുന്നതിന്റെയും കാരണങ്ങൾ )
    • Sensitive ആയിട്ടുള്ള മ...
    (ലോല ഹൃദയം ഉള്ള കുട്ടികളോട് ചെയ്യാൻ പാടില്ലാത്ത 7 കാര്യങ്ങൾ ).
    • Why women cheat ? //...
    (സ്ത്രീകൾ പുരുഷന്മാരെ ചതിക്കുന്നതിന്റെ കാരണങ്ങളും പരിഹാരവും )
    • ഈ നാല് സ്വഭാവം ഉള്ളവരെ...
    (ഈ നാല് സ്വഭാവം ഉള്ളവരെ വിവാഹം കഴിക്കുന്നവർ സൂക്ഷിക്കുക )
    • രാവിലെ എഴുന്നേൽകുമ്പോൾ...
    (രാവിലെ എഴുന്നേൽക്കുമ്പോൾ നാം ചെയ്യേണ്ട അഞ്ച് കാര്യങ്ങൾ ).
    • Why People Procrastina...
    (ഈ കാര്യങ്ങൾ ശ്രദ്ധിക്കാത്തത് കൊണ്ടാണ് തോൽവികൾ സംഭവിക്കുന്നത് ).
    • അമ്മായി അമ്മ മരുമക്കൾ ...
    (അമ്മായിയമ്മ മരുമക്കൾ പ്രശ്നം പരിഹരിക്കാൻ 9 കാര്യങ്ങൾ )
    • ടീനേജ് ആൺ പിള്ളാരെക്കൊ...
    ( ടീനേജ് ആൺകുട്ടികൾ ഉള്ള മാതാപിതാക്കൾ കേൾക്കണം ).
    • ടീനേജ് പെൺമക്കൾക്ക് മാ...
    (ടീനേജ് പെണ്മക്കൾക്ക് മാതാപിതാക്കൾ നൽകേണ്ട ഉപദേശങ്ങൾ ).
    • മനസ്സിലെ നൊമ്പരവും വിഷ...
    (മനസിലെ നൊമ്പരവും വിഷമയമായ ചിന്തകളും കളയാൻ )

Комментарии • 132

  • @himadiya8389
    @himadiya8389 4 года назад +17

    Marriage life means mutual respect and love.

    • @aleyammav.chacko7805
      @aleyammav.chacko7805 4 года назад

      This aspect of life this lady will never emphasize. A lady's life, according to this lady's valuable talk is to please her husband&his sex.😈

    • @humanbeing5016
      @humanbeing5016 4 года назад

      @@aleyammav.chacko7805
      Tudangi

  • @rajuthomas4886
    @rajuthomas4886 2 года назад +4

    ഈ കഴിഞ്ഞ 18 വർഷം സഹോദരി ഇവിടെ പറഞ്ഞ എല്ലാ കാര്യങ്ങളും അനുഭവിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ ഇപ്പം ഇപ്പം പരസ്പരം ഭയങ്കര വെറുപ്പാണ് രണ്ടുപേർക്കും എന്താ ചെയ്യുക എല്ലാം അനുഭവിക്കുകതന്നെ

  • @linitheresa4757
    @linitheresa4757 4 года назад +8

    Not for husband's only,wives will feels the same

  • @Ginujose86
    @Ginujose86 4 года назад +11

    വളരെ നല്ല മെസ്സേജ് ആണ് 👌👌👌🙏

  • @nooraali4499
    @nooraali4499 4 года назад +5

    Very good messages always give good lesson and advice to ladies thank you

  • @maxonam6438
    @maxonam6438 4 года назад +10

    സഹോദരി പറഞ്ഞത് വളരെ കറക്റ്റ് ആണ്

  • @maryjoseph279
    @maryjoseph279 4 года назад +10

    വെരി ഗുഡ് മെസ്സേജ് ജിജി സിസ്റ്റർ ഗോഡ് ബ്ലെസ് you. താങ്ക് യു.

  • @segmotivationalquotes5531
    @segmotivationalquotes5531 4 года назад +3

    A relationship grows not only with physical affection, but there should be a mutual respect and understanding, among couples. In most of the cases, even after having a beautiful romantic life, there are instances where the relationship breaks. Madam what you think about this...

  • @gracephilip5060
    @gracephilip5060 4 года назад +5

    Very nice. Give advice to the husband's too as to what is their duty

  • @neejojose7267
    @neejojose7267 4 года назад +3

    Sister this is really good advise. Thanks. God Bless. AMEN.

  • @anniemathai6003
    @anniemathai6003 4 года назад +10

    വളരെ നല്ല കാര്യം പറഞ്ഞത് എല്ലാം വളരെ ശെരി

  • @seenajohn683
    @seenajohn683 4 года назад +5

    Chachi ...it is very effective & reality ....hope more videos...it gives very positive energy..thanks a lot...May God Bless you...

  • @mansoormishal418
    @mansoormishal418 4 года назад +6

    Ee swabavamonnum enikkilla,pakshe barthavinu snehamillathapole

  • @johnsonpp2357
    @johnsonpp2357 4 года назад +5

    Let's pray for all family 👍👍🌾👍🌾👍🌾👍🌾👍🌾👍🌾

  • @evinedison3893
    @evinedison3893 4 года назад +2

    Cheachi kollam good talk jesus in with uuu and family god bless uuu

  • @christophermichael4030
    @christophermichael4030 10 месяцев назад

    Very beautiful message. Kindly use biblical reference also in the next video not only for wife but husband also.

  • @GauriP-di3yk
    @GauriP-di3yk 19 дней назад

    എൻെറ ഭർത്താവ് നല്ല
    സ്വഭാവവും നല്ല സ്നേഹവും
    ആണ് പക്ഷെ മരിച്ചു പോയി 😭

  • @soumiakuriakosesoumia2538
    @soumiakuriakosesoumia2538 4 года назад +2

    Umma chechi ......kure kettitund ....ingane ..
    Ippo kettappo nadappilakkan thonnunnu......realy touching....

  • @pggracy4075
    @pggracy4075 4 года назад +3

    all the mesegges are very very good mesegges thank you

  • @chandrika608
    @chandrika608 4 года назад +27

    ഇതുപോലെ ഭർത്താക്കന്മാർക്കും ഇല്ലേ കാര്യങ്ങൾ

  • @issacjoy3942
    @issacjoy3942 4 года назад +3

    I am very happy thanks for your speech

  • @sanu1341
    @sanu1341 4 года назад +3

    Onnum prayaanilla.... 💯% correct. God bless you 🙏❣️

  • @shibithaniju5632
    @shibithaniju5632 4 года назад +2

    Good message dear chechi.....God Bless you.....

  • @koottu6070
    @koottu6070 4 года назад +13

    ബെഡ്‌റൂമിൽ എന്നും കെട്ടിപ്പിടിച്ചു കിടക്കുന്ന രീതി ശീലിച്ചാൽ മതി ദാമ്പത്യം അടിപൊളി ആകും, അവിടെ എല്ലാ പിണക്കങ്ങളും മാറും.എന്നും അരമണിക്കൂർ ഇങ്ങനെ കിടന്നു സംസാരിക്കണം.

  • @lilym2485
    @lilym2485 4 года назад +16

    U r basically telling to change the identity of a woman after marriage in accordance with the character of the husband.Atleast change the title to "the things partners should care in a relationship" instead imposing these rules only on women.Because the things u shared is applicable to all people irrespective of gender in a relationship.

  • @deepamarycherian1493
    @deepamarycherian1493 4 года назад +4

    Good message, really good advise. 😍😍😍😍😍

  • @Kim_ivy
    @Kim_ivy 3 года назад +1

    Could u make a vedio about social media effects in married life? Bse in many families now there is no proper talk,care and love due to its addiction...people can't imagine a life with out it....invest maximum time in it for nothing...this will help many couples

  • @bijithomas8029
    @bijithomas8029 4 года назад +3

    Good Message God Bless you

  • @pggracy4075
    @pggracy4075 4 года назад +2

    thank you gigi mario

  • @albinabraham30
    @albinabraham30 4 года назад +6

    താങ്ക്സ് ചേച്ചി

  • @romiyofrancis7665
    @romiyofrancis7665 4 года назад +2

    abടOlutely right May God Bless Giji Mario

  • @leelamathew9866
    @leelamathew9866 4 года назад +4

    Inspiring message thanks

  • @aleyammav.chacko7805
    @aleyammav.chacko7805 4 года назад +3

    Bhaaryamaar verukkunnatum marakkuvvan polum vishamippikkunnatu maaya karyangal undo? Find out from tortured women & post them please!

  • @geenageorge8964
    @geenageorge8964 4 года назад +16

    Husband and Wife have equal responsibilities to make their life happy. Why wives always have to suffer? Why forgiveness is applicable only to women? How can you blame women who follow this kind of srikes? Because may be this is the only way to ged rid of her frustrations, mental agony like that...You should advise man first, to respect his wife's personality, to mind her emotions and to understand her feelings.

    • @ReligousFeed
      @ReligousFeed 4 года назад

      Agree

    • @ReligousFeed
      @ReligousFeed 4 года назад

      Agree

    • @jocelynthomas8440
      @jocelynthomas8440 4 года назад

      If wife is sad,husband should talk to her and make her comfortable. In normal case wife will be ok and she will stop all types of strikes.

    • @channelaccount596
      @channelaccount596 4 года назад +2

      Geena George This talk is for wives. There are so many for husbands too. Don’t get into the thinking that only women suffer. Men have their own issues.

  • @lissyantony7385
    @lissyantony7385 3 года назад +2

    Very nice speech

  • @omnatiwari8823
    @omnatiwari8823 4 года назад +2

    Thanks നല്ല അറിവ് നൽകി

  • @usharechel8242
    @usharechel8242 4 года назад +2

    Verry,verry,good,God bless you

  • @lizybabu6986
    @lizybabu6986 4 года назад +3

    Very good message

  • @arshavinyt1099
    @arshavinyt1099 10 месяцев назад +3

    ഭാര്യമാർക്ക് ഉള്ള ക്ലാസ്സ്ഭാര്യമാർക്ക് ഉള്ള ക്ലാസ്സ് ഭർത്താക്കന്മാർക്ക് ഇതൊന്നും ബാധകമല്ലേ ഭാര്യമാരെല്ലാംഭാര്യമാർക്ക് ഉള്ള ക്ലാസ്സ് ഭർത്താക്കന്മാർക്ക് ഇതൊന്നും ബാധകമല്ലേ ഭാര്യമാർ എല്ലാം ചെയ്തു കൊടുക്കണം നിങ്ങളുടെ വീട്ടിൽ അങ്ങനെയാണോഭാര്യമാർക്ക് ഉള്ള ക്ലാസ്സ് ഭർത്താക്കന്മാർക്ക് ഇതൊന്നും ബാധകമല്ലേ ഭാര്യമാർ എല്ലാം ചെയ്തു കൊടുക്കണം നിങ്ങളുടെ വീട്ടിൽ അങ്ങനെ ആണോ

  • @swapnashibu2
    @swapnashibu2 4 года назад +1

    sister God bless U , very nice videos!

  • @benjosebastian
    @benjosebastian 4 года назад +2

    Thank you

  • @sijualex1898
    @sijualex1898 4 года назад +2

    Good talk..

  • @upamanneubabu5962
    @upamanneubabu5962 10 месяцев назад +3

    ജീവിതത്തിൽ എള്ളോളം കാര്യത്തിന് പുളിച്ച തെറിയും തെറിച്ച വാക്കും പറയുന്ന ഭർത്താക്കന്മാരെ എന്തു ചെ 4:19 യ്യണം

  • @jayansoloman1932
    @jayansoloman1932 4 года назад +2

    Great infor.....

  • @thomasthomas6936
    @thomasthomas6936 4 года назад +2

    Very good

  • @edwardlivingston1956
    @edwardlivingston1956 4 года назад +2

    Great message

  • @roshmasomanathannair91
    @roshmasomanathannair91 4 года назад +1

    Thank u...

  • @nivininniyayt9533
    @nivininniyayt9533 9 месяцев назад +1

    എന്റെ ഭർത്താവ് ഇങ്ങനെ ആണ്. മിണ്ടില്ല, ഈ പറഞ്ഞ പോലെ ആണ്.

  • @upamanneubabu5962
    @upamanneubabu5962 10 месяцев назад +1

    പറയുമ്പോൾ എല്ലാം ശരിതന്നെ മാഡം അനുഭവിക്കുന്നവർ സഹിക്കീല്ല

  • @upamanneubabu5962
    @upamanneubabu5962 10 месяцев назад +5

    പിന്നെ ചെറിയ വരുമാനം ഉള്ള അതായത് ഭാര്യ യോട് എപ്പോഴും കാശു ചോദിച്ചു ശല്ലൃം ചെയ്യുന്ന ഭർത്താക്കന്മാരെ എന്തു ചെയ്യണം. ഡയ്ലി വരുമാനം ഉള്ള ഇൾ ആണ് ഭർത്താവ്്‌ജീവിതത്തിൽ ഇന്നോളംഒരാഗ്രഹവും സാധിച്ഛു തരാത്ത ആളെ എന്തു ചെയ്യണം

  • @jancygeorge9043
    @jancygeorge9043 4 года назад +3

    "Kuranganmaar enthariyunnu"
    .your lfe may be beautiful with your husband after all these exercises. take a survey of at least 100 suffreing women who have completed their 25th wedding anniversary
    25 yr .then you will come to know the reality

  • @alexkurian5734
    @alexkurian5734 4 года назад +3

    100% true happened, already.

  • @upamanneubabu5962
    @upamanneubabu5962 10 месяцев назад +2

    സ്വന്തക്കാരെ ആരേയും അടുപ്പിക്കാതെവഴക്കാളിയായ ആളെ എന്തു ചെയ്യണം

  • @laisammageorge7565
    @laisammageorge7565 Год назад

    blessed message

  • @molysabu8500
    @molysabu8500 4 года назад +2

    Oru nalla message ayirunu

  • @nasnaismail8497
    @nasnaismail8497 2 года назад +1

    Pinne engane prathishedham ariyikkum??????????

  • @leenajames3045
    @leenajames3045 4 года назад +4

    Correct aanu

  • @sasikumar5560
    @sasikumar5560 3 года назад +1

    ഗുഡ് മെസ്സേജ്, ഗോഡ് ബ്ലെസ് സിസ്റ്റർ

  • @sheebak4011
    @sheebak4011 4 года назад +2

    Ithellaam husband inudengil enth cheyum?

  • @annmary2261
    @annmary2261 Год назад +1

    Ini husbands cheyyan paadillatha karyangal enthokeya

  • @sumagebin5424
    @sumagebin5424 4 года назад +2

    Ok

  • @sandhyajohn7875
    @sandhyajohn7875 4 года назад +1

    Thank you for your advice sister l have habit of telling him old act here after lunch will change myself.

  • @shinythomas5681
    @shinythomas5681 4 года назад +3

    Excellent message

  • @sijirosevincent1028
    @sijirosevincent1028 4 года назад +1

    How can i contact br Mario Joseph

  • @binumolsibichan1798
    @binumolsibichan1798 8 месяцев назад +1

    ഇതെല്ലാം രണ്ടു പേർക്കും ബാധകമല്ലേ... വിവാഹം കഴിഞ്ഞിട്ട് ഇന്നുവരെ ഭാര്യയുടെ നെഗറ്റീവ് മാത്രം കണ്ടുപിടിച്ചു നടക്കുന്നവരെയും ഉത്തരവാദിത്വം ഇല്ലാത്തവരെയുംഒക്കെ എന്തു ചെയ്യണം. class ഇഷ്ടപ്പെട്ടു. ഈ കാര്യങ്ങൾ പോലെ ഭാര്യമാർക്ക് ഇഷ്ടമില്ലാത്ത കാരങ്ങൾ കൂടി പറയൂ. -

  • @annieaanie303
    @annieaanie303 4 года назад +1

    Good meassge

  • @mollyreji7580
    @mollyreji7580 4 года назад

    good advice

  • @tttravels4806
    @tttravels4806 3 года назад +3

    ചേച്ചി എന്ത് പറഞ്ഞു ഈ മോളെഗൾക്ക് ഒരു കാര്യം ഇല്ല. മുട്ടിനു മുകളിൽ ബുദ്ധി ഇല്ലാ.

  • @susanmathew1248
    @susanmathew1248 4 года назад +12

    Why husbands can't understand wives feelings. Only the wives has to adjust. When we parents bring up our sons and daughters with out any differences if she gets hurts the husband has to understand her . Boy's mothers has to teach their sons the same way as girl's mothers do .

    • @sobytm4601
      @sobytm4601 4 года назад +4

      The same thing I want to say.. Y only wives, thn wht abt husbands .. Wives also hav some expectation abt their husbands

    • @aleyammav.chacko7805
      @aleyammav.chacko7805 4 года назад +1

      Sex is not an electric switch,no?can be switched on & off as and when you wish?please don't stoop sooo low gigi mario.The women in the family is already weihed down by si many yolks .please do not add to them. On a religious platform talks such as rhese can play havoc.Those who have issues ,you can talk to them personally,no.please let us live.you can

    • @channelaccount596
      @channelaccount596 4 года назад +1

      It is not just wives who adjust. You just feel that way.

    • @humanbeing5016
      @humanbeing5016 4 года назад

      Your kind of Women are Stubborn

    • @tensonlazer1327
      @tensonlazer1327 4 года назад

      Chechi it's true but enik chechiode samsarikkanamennunde patumo

  • @SanthoshKumar-ih6ws
    @SanthoshKumar-ih6ws 9 месяцев назад

    വളരെ correct

  • @philominajohn1386
    @philominajohn1386 Год назад +1

    എന്റെ ഭർത്താവ് തന്നെ യാണ് മാറിക്കിടന്നത്

  • @jashi3848
    @jashi3848 5 месяцев назад

    Hi

  • @BakewayBakery
    @BakewayBakery 4 года назад +2

    Thank you so much gigi sister..this rency.enik madathinte aduth talk cheyanamayrunnu athinentha vazhi...call cheyate

  • @haridasck9894
    @haridasck9894 Год назад +1

    എന്റെ ജീവിതാനുഭവം

  • @botmunna1389
    @botmunna1389 11 месяцев назад

    Superb ❤❤❤❤Hisbantinte veettukarude kuttavum prarayaruthu. Snehikkanulla manas labhikkan prarthikkuka.❤❤❤

  • @nishamurali6111
    @nishamurali6111 Год назад

    മാഡത്തിന്റെ attitude llike. Ilove my hus ❤

  • @Just.arandom1
    @Just.arandom1 5 месяцев назад

    Wives should submit to husbands and stop nagging and controlling.

  • @mariyacreations7449
    @mariyacreations7449 3 года назад

    Thanks mam🙏

  • @lijokabraham1935
    @lijokabraham1935 4 года назад +4

    Chachi paranjathu valare shariyaya karyamgel anu

  • @shazinworld4612
    @shazinworld4612 4 года назад +1

    Good infermetion

  • @amanamerin7905
    @amanamerin7905 2 года назад +5

    Ente ponnu chechii kalam mariyath arinjillanu thonunu... Chechi vennel chechide hus nte aduth ingane okke perumari jeevichooo.. Melel imathiri ullatharom paranjondu irangiyekaruth🥵🥵🥵😤😤😤😤

  • @abdulmalik-vn4jt
    @abdulmalik-vn4jt Год назад

    Nice

  • @sandhyajohn7875
    @sandhyajohn7875 4 года назад

    Not lunch l will

  • @jospheenashalichazhoor2241
    @jospheenashalichazhoor2241 4 года назад +1

    👍👍

  • @unknown-bi7tc
    @unknown-bi7tc 4 года назад +4

    Mam... 😍😍😍
    Awessome... 🌹🌺🍃🌷🌷🌷🌷🌷☘️☘️❤️👄👄👄

  • @Achayan53
    @Achayan53 4 года назад +3

    ❤️👌🙏

  • @gangadharanmzion274
    @gangadharanmzion274 Год назад

    100% right

  • @anjali.kavalan2188
    @anjali.kavalan2188 9 месяцев назад +3

    ആദ്യത്തെ സംശയം, ഒരു വീടും മുറിയും വൃത്തിയാക്കേണ്ടത് സ്ത്രീകളുടെ മാത്രം ഉത്തരവാദിത്വം ആണോ? പുരുഷന് ഒരു ഉത്തരവാദിത്വവും ഇല്ലേ?
    പങ്കാളിക്ക് വേണ്ടി അല്ലെങ്കിൽ അയാളെ സന്തോഷിപ്പിക്കാൻ ആണോ ജീവിതം?? താൽപ്പര്യം ഇല്ലെങ്കിൽ ഒഴിഞ്ഞ് മാറുന്നത് തെറ്റാണോ??
    ഭർത്താവിനെ തൃപ്തിപ്പെടുത്താൻ വേണ്ടി മാത്രമാണോ വൈവാഹിക ജീവിതം??
    വിവാഹം ചെയ്തു എന്ന് പറഞ്ഞു അടിമയായി ജീവിക്കുന്നതാണോ താങ്കൾക്ക് നല്ലതായി തോന്നുന്നത്??
    തെറ്റ് ചെയ്താൽ അത് ചൂണ്ടിക്കാട്ടാനും അഭിപ്രായങ്ങൾ പറയാനും പങ്കാളി ആകാൻ വേണ്ടിയുമല്ലേ യഥാർത്ഥത്തിൽ വൈവാഹിക ജീവിതം?
    Adjustment ആണോ വേണ്ടത് അതോ understanding അല്ലേ?😊

  • @eldhosepp8082
    @eldhosepp8082 4 года назад +5

    Appol avarkk enthum aakam.bharyamarkk onnum padilla

  • @remyakannan4455
    @remyakannan4455 4 года назад +1

    Jiji chechi hi

  • @Positivevibeinmymind
    @Positivevibeinmymind 4 года назад +3

    ചേച്ചി സൈക്കാട്രിസ്റ് ആണോ 🤔

  • @nayanafrancis884
    @nayanafrancis884 4 года назад +3

    This video must have posted 30 years ago, valare vaili poyi🙄

  • @sandhyajohn7875
    @sandhyajohn7875 4 года назад +1

    man also not man tainting dental hygiene. . ladies helpless.

  • @ankitharatheesh551
    @ankitharatheesh551 2 года назад

    Njn chechi paranja opossite krym anu cheythe.. Shariyaanu.. Ine avarthikkilla

  • @nihasnisar424
    @nihasnisar424 2 года назад +3

    കഷ്ടം.

  • @shyamascores
    @shyamascores 7 месяцев назад

    Do dare to speak about wives too. Don't avoid this topic only because your Bible doesn't teach you

  • @andrewsinjodikaran5615
    @andrewsinjodikaran5615 4 года назад +7

    കേൾക്കാൻ നല്ല സുഖം പക്ഷേ ഇത് പ്രാക്ടിക്കൽ അല്ല എന്നു കരുതുന്നു. ഈ പറഞ്ഞ എല്ലാ ദുർഗുണവും എന്റെ ഭാര്യയിൽ ഉണ്ട്. കളയാൻ പറ്റുമോ കഴുത്തിൽ കുരുങ്ങി.

    • @humanbeing5016
      @humanbeing5016 4 года назад

      Let her listen to this and stop her crap

    • @gracesam2651
      @gracesam2651 3 года назад +1

      Kazhuthile kurungiyathe alla kurukiyathe allae Brother Ningalum onnu Snehichu Noku Appole ariyaam Difference ...

  • @sreeranjinischoolofmusic9089
    @sreeranjinischoolofmusic9089 9 месяцев назад

    തേൻ. കുടിക്കുന്നത്

  • @Sebastian-kh5dr
    @Sebastian-kh5dr 9 месяцев назад

    Adhe adhe nee paranjittu venm

  • @sathyantk8996
    @sathyantk8996 11 месяцев назад +2

    വേഷം കെട്ടലുമുണ്ട്