Это видео недоступно.
Сожалеем об этом.

സങ്കല്പത്തിലെ ഭാര്യയും റിയാലിറ്റിയിലെ ഭാര്യയും ഒരു കൗൺിലിംഗ് എക്സ്പീരിയൻസ്.

Поделиться
HTML-код
  • Опубликовано: 5 фев 2022
  • സങ്കല്പത്തിലെ
    ഭാര്യയും
    റിയാലിറ്റിയിലെ
    ഭാര്യയും, ഒരു
    കൗൺസിലിംഗ്
    എക്സ്പീരിയൻസ്.
    #philokaliaspeaker #motivations #philokaliamotivationalspeaker #mariojoseph #gigimario #motivationalspeaker #religioustalk #philokaliaseminar #spiritualcouncelling #freespeech #freecounciling #pingforahelp #philokaliaretreat #philokaliacounciling #spiritualretreat
    ഫിലോകാലിയ ഓഫീസ് ഫോൺ നമ്പർ 9497202752 / 8590056274 / 8281499768
    www.philokalia.in

Комментарии • 79

  • @thresyageorge4111
    @thresyageorge4111 2 года назад +8

    ഈശോഅനുഗ്രഹിക്കട്ടെ
    നല്ല വാക്കുകൾക്ക് 🙏🙏🙏

  • @joyvarghese2678
    @joyvarghese2678 3 месяца назад +1

    You are great,, great, greattttttt

  • @rajanyvinu5437
    @rajanyvinu5437 2 года назад

    Sure sure.....Very imformative live lovely blessed helpful message👑👑

  • @shijokurian5227
    @shijokurian5227 2 года назад +1

    Excellent Chechi

  • @sindhuajith6143
    @sindhuajith6143 2 года назад +3

    ദൈവം അനുഗ്രിക്കട്ടെ

  • @gracejoseph9892
    @gracejoseph9892 2 года назад

    , Wonderful 👍 congratulations.

  • @bindhuthomas7732
    @bindhuthomas7732 2 года назад +1

    Nalla vakkukalk Nanni...niggalude Ella prevarthanaggalkum daivam kudeyudd

  • @arabind6999
    @arabind6999 2 года назад +3

    Great.Sister,You have wonderfully revealed the mystery of life's greatest secret in a very very simple way.Thanks.

  • @jayandhiharshu661
    @jayandhiharshu661 4 месяца назад

    Lot of thanks

  • @SubadhraBhadhra-bg1um
    @SubadhraBhadhra-bg1um 7 месяцев назад +1

    എനിക്കു വലിയ ഇഷ്ടം ആണ്

  • @sanjana4024
    @sanjana4024 4 месяца назад

    ❤nalla upadeshama chechiye

  • @ambilymanoj1327
    @ambilymanoj1327 9 дней назад

    Madam suerb

  • @Rinku123-f6m
    @Rinku123-f6m 2 года назад +3

    👍

  • @sojafrancis2139
    @sojafrancis2139 2 года назад +2

    If the husband never compromise after fight or he never understands wife’s feelings what to do?

  • @user-zk5dy8yi2t
    @user-zk5dy8yi2t 4 месяца назад

    ഒരുപാട് ഇഷ്ടപ്പെട്ടു❤❤❤❤❤❤❤

  • @nishapa4641
    @nishapa4641 4 месяца назад

    Wonderful

  • @tressyjoy3360
    @tressyjoy3360 Год назад +2

    🙏🙏

  • @lovelypeter1611
    @lovelypeter1611 2 года назад +2

    Well said sister. ❤

  • @mrdreamrider4629
    @mrdreamrider4629 2 года назад +1

    Super

  • @itzmeshimi
    @itzmeshimi 8 месяцев назад +1

    ❤🙏

  • @odeliaraju9993
    @odeliaraju9993 2 года назад +2

    Brother please pray my son 31 not working today I grumbled and hit him so he has left the house in anger and said that he will not come back please pray that he comes home safely

  • @binumolsibichan1798
    @binumolsibichan1798 7 месяцев назад +2

    ഞാൻ മിക്കവാറും എല്ലാ ക്ലാസ്സുകളും ഷോർട് വിഡിയോസും കാണാറുണ്ട്. എന്റെ മോളെ കാണിക്കാറുണ്ട്.. വളരെ നല്ലത്. ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @rappaikd3563
    @rappaikd3563 2 года назад +1

    👍👍👍❤

  • @thressiajolly4117
    @thressiajolly4117 2 года назад +1

    🙏🙏🙏🙏🙏💐

  • @premafrancis1563
    @premafrancis1563 2 года назад +1

    👌🏿👌🏿👌🏿👌🏿🙏🙏

  • @remyamathew6390
    @remyamathew6390 2 года назад +2

    👍👍👍👍👍👍👍👍👍👍👍👍

  • @shailajabadarudeen3107
    @shailajabadarudeen3107 Год назад

    Amen

  • @remyamathew6390
    @remyamathew6390 2 года назад +1

    ❤❤❤❤❤❤❤❤❤❤❤❤

  • @rajithasunil2399
    @rajithasunil2399 2 года назад +1

    Madam paranjathupolulla avasthayilanu njan.oru vashi paranjutharumo

  • @remyamathew6390
    @remyamathew6390 2 года назад +2

    💥💥💥💥💥💥💥💥💥💥💥💥💥

  • @thara_kala9886
    @thara_kala9886 2 года назад

    🙏🙏🙏

  • @PKRNotesForStudents
    @PKRNotesForStudents 4 месяца назад

    ❤🙏🏻

  • @sheelasheela764
    @sheelasheela764 4 месяца назад

    ❤❤

  • @bindhuprasannan4896
    @bindhuprasannan4896 4 месяца назад

    🌹🙏

  • @delphinamariabiju6672
    @delphinamariabiju6672 4 дня назад

    👍👍👍

  • @anithasasankan5838
    @anithasasankan5838 7 месяцев назад

    ❤❤❤🙏🙏🙏🙏

  • @varghesedaniel6406
    @varghesedaniel6406 2 года назад +3

    വളരെ നല്ല ഉപദേശം ആണ് ദബധികൾക്ക്

  • @karmaljoshy8578
    @karmaljoshy8578 7 месяцев назад

    👍👍👍🙏🙏🙏

  • @maryrose1582
    @maryrose1582 Месяц назад

    😊

  • @rajendranv6359
    @rajendranv6359 2 года назад +6

    കാർട്ടൂൺ കണ്ടു എന്ന്വെച്ച് കൊച്ചുകുട്ടി ആവണമെന്നില്ല.എനിക്ക് 52 വയസുണ്ട് എനിക്കും കാണാൻ ഒത്തിരി ഇഷ്ട്ടമാ.പിന്നെ അദ്ദേഹം അത്രയ്ക്ക് പറയാനിന്തിരിക്കുന്നു.ഒരു തന്റെഡിയായ അനുസരണയില്ലാത്ത ഭാര്യയെ ആണോ അദ്ദേഹത്തിനു ഇഷ്ട്ടം. അങ്ങനെയുള്ള ഒരു ഭാര്യാ ആയിരുന്നുവെങ്കിൽ ഒരു പക്ഷെ അദ്ദേഹം എന്തുമാത്രം അനുഭവിക്കേണ്ടിവരുമായിരുന്നു.അങ്ങനെ ആയിരുന്നുവെങ്കിൽ അദ്ദേഹം മാഡത്തിന്റടുത്തു വരുന്നതിനു പകരം വല്ല കോടതി വരാന്തയിൽ കയറി ഇറങ്ങി നടക്കേണ്ടി വരുമായിരുന്നു.
    എന്തായാലും അദ്ദേഹം ഭാര്യയെ സ്നേഹിച്ചു മക്കളെ സ്നേഹിച്ചു മുന്നോട്ടുപോകുന്നതുതന്നെയാണ് നല്ലത്.മറ്റുള്ളവരെപോലെ ആകണം എന്നാ ചിന്ത വേണ്ട. എന്റെ ഭാര്യാ എങ്ങനെയാണു എനിക്കിഷ്ട്ടമാണ്.അവൾ എന്റെയാണ് മക്കടെ അമ്മയാണ്.അങ്ങനെ വിചാരിച്ചാൽ ഒരു പ്രേശ്നവും വരില്ല.
    അവരെ സ്നേഹിക്കു, തലോടു. അമേരിക്കകാരനു ഒരസുഖം വന്നാൽ എല്ലാം തീർന്നില്ലേ.
    അപ്പൊ ഈ പാവം നാടൻ പെണ്ണ് പൊന്നുപോലെ നോക്കും.എന്നാ മോഡലുകാരികൾ ഒരു ഹോം നഴ്സിനെ വെക്കും നിങ്ങളെ നോക്കാൻ.അതുകൊണ്ട് അഹങ്കാരം വേണ്ട അതാണ് നല്ലത്.
    ദൈവം നിങ്ങള്ക്ക് കൽപ്പിച്ച പെണ്ണാണ്.അതിനെ വേണ്ടാന്ന് വെച്ച് മറ്റൊരാളെ തേടണ്ട.ദൈവത്തിന് ഇഷ്ടപ്പെടില്ല.

  • @hehhshs4012
    @hehhshs4012 2 года назад

    Nalla klas

  • @seokjinparkjimin8252
    @seokjinparkjimin8252 2 года назад +21

    ചേച്ചിയുടെ കൗൺസിലിങ് എനിക്കിഷ്ടപ്പെട്ടു. എനിക്കൊന്നു പറയാനുണ്ട്. വിവാഹത്തിന് മുൻപ് പെണ്ണായാലും ചെറുക്കനായാലും അവരുടെ സങ്കല്പങ്ങളും ഇഷ്ടാനിഷ്ടങ്ങളും തുറന്നുപറഞ്ഞാൽ അവർക്ക് ഈ പെണ്ണിനെ അല്ലെങ്കിൽ ചെറുക്കനെ വേണോ വേണ്ടേ എന്ന് തീരുമാനിക്കാൻ സാധിക്കും. എങ്കിൽ ഈ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഏറെ കുറെ ഒഴിവാക്കുവാനും കഴിയും.

    • @TheMoonGirl8
      @TheMoonGirl8 8 месяцев назад +2

      ചിലർ തീരുമാനിക്കും പക്ഷെ വീട്ടുകാർ തീരുമാനിക്കും എന്ത് നടക്കണം എന്ന്, ചേരാത്ത രണ്ടു പേരെ കല്യാണം കഴിഞ്ഞു എല്ലാം ശെരി ആകും എന്ന് പറഞ്ഞ് തലയിൽ കെട്ടി വെക്കും. ഇനി കല്യാണം കഴിഞ്ഞ് ശെരി ആയില്ല്ലെങ്കിലോ ഒരു കുഞ്ഞ് ആയൽ ശെരി ആകും എന്ന് പറയും. കുഞ്ഞ് ആയിട്ടും ശെരി ആയില്ലെങ്കിൽ അപോഴേക്കും ലോകം വിടണ്ട time ആകും. ഇതാണ് പലരുടെയും ജീവിതം....

    • @jayalakshmignair7941
      @jayalakshmignair7941 5 месяцев назад

      ., mQll😅😮😅.@@TheMoonGirl8joju

  • @mineeshmeethaleveedu551
    @mineeshmeethaleveedu551 3 месяца назад

    😢😢

  • @minisuresh7050
    @minisuresh7050 8 месяцев назад

    Chalakudyyil evideyanu office

  • @lijokj6754
    @lijokj6754 2 года назад +5

    ഈ ഭർത്താവും ഭാര്യയും തമ്മിലുള്ള പ്രായ വ്യത്യാസം- ' .....?

  • @remyamathew6390
    @remyamathew6390 2 года назад +3

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @manjimamadhu9057
    @manjimamadhu9057 2 года назад

    Well done..

  • @bindhuc2025
    @bindhuc2025 2 года назад +1

    🙏💕🙏

    • @IamSunil017
      @IamSunil017 2 года назад

      എന്തിനു, അതും വെറും പാവം ഒരു സ്ത്രീ , അവരെ കാണിച്ചു അനാവശ്യ മരുന്ന് വിttu കമ്മിഷൻ പറ്റുന്ന മതമേലാളന്മാര് കാണും പിന്നിൽ ....ഒന്നേൽ മതം അല്ലേൽ മരുന്ന് , അല്ലേൽ പൊളിറ്റിക്സ് , എല്ലാം കൂടെ കൂട്ടി കലർത്തുന്നവരെ സൂക്ഷിക്കണം , എന്ത് പുഞ്ചിരിച്ചു പറഞ്ഞാലും,
      അനുഭവമാണ് ,

  • @madhusudhanannair6602
    @madhusudhanannair6602 2 года назад +1

    If he is a loving husband she have to adjust up to his wishes

    • @IamSunil017
      @IamSunil017 2 года назад

      No he is a narcissist, again he will continue, religious people are hypocrites behind closed doors..

  • @arunfrank9936
    @arunfrank9936 2 года назад +1

    Jole kittan pratikane vivaham nadakan pratikane

  • @shiji3871
    @shiji3871 2 года назад +1

    Hii

  • @jashi3848
    @jashi3848 4 месяца назад

    Hi

  • @salisalishali4821
    @salisalishali4821 2 года назад +1

    👍👍👍.ചേച്ചി ഞാൻ ഭയങ്കര സങ്കടത്തിലാണ്. എന്റെ മകൾ വിവാഹത്തിന് സമ്മതിക്കുന്നില്ല. ഞാൻ പറയും എൻഗേജ്‌ മെന്റ് nadattaam വിവാഹം സാവദാനം മതി. എന്നാലും സമ്മതിക്കുന്നില്ല. എന്റയിരിക്കും ചേച്ചി എങ്ങനെ. ചേച്ചി ഒരു മറുപടി തരണം pls

  • @sudhanair8177
    @sudhanair8177 2 года назад +2

    ഒരാളെ ജോലിയുടെ കാര്യം പറഞ്ഞപ്പോൾ ഇവർ പറഞ്ഞു ഇവിടെ ജോലി ഒന്നും ഇല്ല

  • @unnikrishnannair5902
    @unnikrishnannair5902 7 месяцев назад

    മാഡം പറഞ്ഞത് വളരെ ശരി ആണ്, പക്ഷെ എന്ത് ചെയ്യും, എന്നും മൂടി പുതച്ചു കിടന്നാൽ എന്ത് ചെയ്യും,

  • @user-fr4co3wl3f
    @user-fr4co3wl3f 2 года назад +1

    Chechi

    • @IamSunil017
      @IamSunil017 2 года назад +1

      No...po chechi...thamasa adikathe ...വെറുതെ ഇത്തരം പാതി അറിവുള്ള ആൾക്കാരുടെ അടുത്ത് പോയി പണി വാങ്ങരുത്, അവരുടെ സംസാരം എന്നെയും ആകർഷിച്ചു , പക്ഷെ നല്ല മാവിൽ ഇത്തിരി പുളിപ്പ് കലർത്തിയാൽ കൊറേ കഴിയുമ്പോൾ പെസഹാക്ക് ഉപയോഗിക്കാമോ ??

  • @eway9925
    @eway9925 2 года назад +5

    ഈ വീഡിയോ കാണുന്ന 32 വയസ് ആയിട്ട് കല്യാണം കഴിക്കാത്ത ഞാൻ

  • @francismd2213
    @francismd2213 2 года назад +3

    ചാലക്കുടിയിൽ എവിടെയാണ് ഓഫീസ്

  • @remyamathew6390
    @remyamathew6390 2 года назад

    1⁰000⁰0⁰0000000000stars

  • @SiniJesus-yf5uz
    @SiniJesus-yf5uz 7 месяцев назад

    Chechide number tharumo, ernakulam counseling undo

  • @reginaregi4488
    @reginaregi4488 5 месяцев назад

    Please i want to meet you

  • @reshmakr2318
    @reshmakr2318 4 месяца назад

    ❤❤