സിസിടി വി ദൃശ്യങ്ങൾ കാണിച്ച് നോവോടെ ഷമീർ ; കടയിൽ സാധനം വാങ്ങാൻ വന്നവരിൽ 80 ശതമാനം പേരും ഇന്നില്ല

Поделиться
HTML-код
  • Опубликовано: 20 дек 2024

Комментарии • 47

  • @shahidameen.s5981
    @shahidameen.s5981 4 месяца назад +82

    കിട്ടാനുള്ള ക്യാഷ് പൊരുത്തപ്പെട്ടേക്ക് സഹോദര...... അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ

    • @shahanairfanshahanairfan5199
      @shahanairfanshahanairfan5199 4 месяца назад +6

      Addehathod aa timel paranj poyadhavum Avarkoke iniyenth paysa. Ellam ingane kanalle

    • @tholoorshabu1383
      @tholoorshabu1383 4 месяца назад +2

      360 ദേവൻമാരിൽ ഒരാളായ ഹുബാൽ എന്ന ചന്ദ്രദേവനയാണോ ഉദ്ദേശിച്ചത്? 3 പെൺമക്കൾ ഉള്ള ചന്ദ്രദേവൻ?😮😮

    • @Manu_Payyada
      @Manu_Payyada 4 месяца назад +2

      ഈ ഉരുൾപൊട്ടൽ ഒക്കെ ഉണ്ടാക്കി അനുഗ്രഹിച്ചത് പോരാഞ്ഞിട്ടാണോ??

    • @kidslover2780
      @kidslover2780 3 месяца назад

      ഒന്നും മനസ്സിലായില്ല ഒന്ന് തെളിയിച്ചു പറയു ​@@tholoorshabu1383

  • @Leopardgecko-n9m
    @Leopardgecko-n9m 4 месяца назад +46

    നെഞ്ച് പിടക്കുന്ന വേദന മാത്രം 😢

  • @abhilashar4285
    @abhilashar4285 3 месяца назад +1

    മുല്ലപ്പെരിയാർ ന്റെ കാര്യത്തിൽ രാഷ്ട്രിയ അധികാരികളും ബന്ധ പ്പെട്ടവരും മാത്രം safezone il കാണും ..... സാധാരണക്കാർ മുഴുവൻ തുടച്ചു നീക്കപ്പെടും

  • @ShailajaThomas
    @ShailajaThomas 4 месяца назад +42

    ദൈവമേ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല, മുല്ലപെരിയാർ പൊട്ടിയാൽ

    • @Leopardgecko-n9m
      @Leopardgecko-n9m 4 месяца назад +10

      മുല്ലപ്പെരിയാർ പൊട്ടിയാൽ കേരളത്തെ മൊത്തം ബാധിക്കും. 30 മുതൽ 50 ലക്ഷം വരെയാളുകൾ മരിക്കാൻ സാധ്യതയുണ്ട്. മരിക്കാത്തവർക്ക് ജീവൻ മാത്രം ബാക്കിയാവും. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളെ ഭാഗികമായി ബാധിക്കും.
      എല്ലാവരേയും പടച്ച റബ്ബ് കാത്തുരക്ഷിക്കട്ടെ: ആമീൻ

    • @Blj791
      @Blj791 4 месяца назад

      ​@@Leopardgecko-n9m😢 ameen 🤲

  • @KdmKdm-fi7jg
    @KdmKdm-fi7jg 4 месяца назад +11

    ആ കടക്കാരന് സകാർ ഫണ്ടിൽ നിന്നും തുക അനുവദിക്കണം.

  • @AsiyammaKattathadka
    @AsiyammaKattathadka 4 месяца назад +3

    Aameen

  • @SiddiqTa-kx3xq
    @SiddiqTa-kx3xq 4 месяца назад +23

    നിങ്ങൾക് സുഖം ഇല്ലേ മാപ്ര കളെ അതൊക്കെ വീണ്ടും വീണ്ടും ഓര്മിപ്പിച്ചു എന്തിനാ അവരുടെ മനോ ധൈര്യം കെടുത്തുന്നെ

  • @athirakishore5925
    @athirakishore5925 4 месяца назад +1

    😢😢😢ദൈവമെ 🥺

  • @ajithakumari8688
    @ajithakumari8688 4 месяца назад

    God bless 🙏🙏🙏

  • @palakkaran
    @palakkaran 4 месяца назад +1

    സങ്കടകരം

  • @voicerahana3905
    @voicerahana3905 4 месяца назад +9

    ന്യൂസ്‌ കാണാനുള്ള ശക്തി ഇല്ല അത്ര വേദന സങ്കടം ഉണ്ട് 😔

  • @rasheenashakeer6104
    @rasheenashakeer6104 4 месяца назад +1

    Enthoru pareekshanamaanu padachon 😢😔🤲🏻

  • @junaidcm4483
    @junaidcm4483 4 месяца назад +1

    😥🤲

  • @sarithaalbymm
    @sarithaalbymm 3 месяца назад

    😢🤲🏻💔

  • @panineer-wm8mo
    @panineer-wm8mo 4 месяца назад

    😢😢😢😢😢അല്ലാഹ്

  • @janajanajana9890
    @janajanajana9890 4 месяца назад

    😭😭😭😭😭😭😭😭😭😭😭😭

  • @sahiraanees5278
    @sahiraanees5278 4 месяца назад +3

    😢😢

    • @Asruvvr
      @Asruvvr 4 месяца назад

      😢😢😢

  • @beenaroy8891
    @beenaroy8891 4 месяца назад +1

    ❤❤❤

  • @amalsjose5485
    @amalsjose5485 4 месяца назад

    Book of revelation is reached

  • @Mhkunjathur
    @Mhkunjathur 4 месяца назад

    😢😢🙏

  • @mariyammr7660
    @mariyammr7660 4 месяца назад

    😭😭😭😭

  • @jayasreejayan6018
    @jayasreejayan6018 4 месяца назад +3

    ParayAlle kelkanvayya

  • @rithwicreationspresents1970
    @rithwicreationspresents1970 4 месяца назад

    😢😢😢

  • @vijayaragr2219
    @vijayaragr2219 4 месяца назад +5

    ഇതൊന്നും കാണാനും കേൾക്കാനും കഴിയുന്നില്ല. ഇങ്ങിനെ ഒരു ദുരന്തo ഇനി എവിടെയും ഉണ്ടാകാതിരിക്കട്ടെ.

  • @sreeshmasree9576
    @sreeshmasree9576 4 месяца назад

    😞😞

  • @Husna-uh8dq
    @Husna-uh8dq 4 месяца назад

    😪

  • @umashiju5223
    @umashiju5223 4 месяца назад +1

    Daivam ennoru shakthi illa...undaayirunnu enkil ingane oru apakadam thadayumaayirunnu...

  • @RanjuRanjith-je4qq
    @RanjuRanjith-je4qq 3 месяца назад

    Poiranmaar

  • @Saliksd
    @Saliksd 4 месяца назад +1

    😢😢😢😢

  • @sony1216
    @sony1216 4 месяца назад +4

    ഇത്രയും നിസ്കരിച്ചിട്ടും നോയമ്പ് പിടിച്ചിട്ടും അള്ളാഹു എന്താ രക്ഷിക്കാഞ്ഞേ??? അപ്പൊ ഇതെല്ലാം അന്ധ വിശ്വാസം മാത്രം

    • @Rasheed9531
      @Rasheed9531 4 месяца назад +2

      ഈ ദുനിയാവിൽ എല്ലാവരും എങ്ങനെയെങ്കിലും മരണത്തിന് കീഴടങ്ങും

    • @harisharis588
      @harisharis588 4 месяца назад +1

      Dear.edhaartha jeevitham ithalla
      Ivide oro pareeksham nerittu kondirikkum haal vitiaasam illathe

    • @SANU__378
      @SANU__378 3 месяца назад

      Duniyave avasanikkum. Parallokam avasanikkilla.

    • @panineerpushpam3736
      @panineerpushpam3736 3 месяца назад

      രക്ഷയും ശിക്ഷയും ഉള്ള ഒരു ലോകം മരണ ശേഷം വരാനുണ്ട് അവിടെ അതൊക്കെ ഉപകരിക്കും..ഇവിടെ പരീക്ഷണ ലോകമാണ് ഇവിടെ ചിലപ്പോൾ നന്മ ചെയ്യുന്നവർക്ക് കഷ്ടപ്പാടും,ദുഷ്ടൻ മാർ സുഖിച്ചു ആനന്ദിക്കുന്നതും കാണാം..ചിലപ്പോൾ തിരിച്ചും..അതൊക്കെ നിശ്ചിത സമയം വരേ മാത്രം..

  • @ROSHNAPP
    @ROSHNAPP 4 месяца назад

    Aameen

  • @kasroadkitchen7189
    @kasroadkitchen7189 3 месяца назад

    😢

  • @lcvlogs9165
    @lcvlogs9165 3 месяца назад

    😢😢😢

  • @antonyleon1872
    @antonyleon1872 3 месяца назад

    😢