ഈ ക്യാമറ വെറുതെ തരാൻ പോവാ | Branded CCTV Camera at wholesale price | Camera On Factory Price

Поделиться
HTML-код
  • Опубликовано: 9 фев 2025
  • Satvision :- 94475 11100, 9847073039
    Please don't forget to follow and support us on
    FB Page : / kothiyansarunanukannan
    Instagram : / kothiyans.arun
    Music Used :-
    Business Promotions E mail : kothiyansofficial@gmail.com

    DISCLAIMER
    THE VIDEO PROVIDE IN THIS CHANNEL IS FOR ENTERTAINMENT AND EDUCATIONAL PURPOSE ONLY.

Комментарии • 208

  • @Kothiyans
    @Kothiyans  3 месяца назад +3

    For more details 94475 11100

    • @sajanjohn9642
      @sajanjohn9642 3 месяца назад

      NVR 8 channel with accessories quotation for home with full specifications

  • @LALCREATIONS-ev8lo
    @LALCREATIONS-ev8lo 3 месяца назад +5

    നല്ല വിവരണം, സത്യസന്ധത മുൻ നിർത്തി യുള്ള ബിസിനസ്‌, അതാണ് വിജയത്തിന്റെ രഹസ്യം. ജഗതീശ്വരൻ അനുഗ്രഹിക്കട്ടെ ❤

  • @Ramzan-Vettoor
    @Ramzan-Vettoor 3 месяца назад +3

    ക്യാമറയെ കുറിച്ചറിവില്ലാത്തവർക്കും മനസ്സിലാകും വിധം, ക്യാമറയുടെയും ക്യാമറയുടെ എണ്ണത്തിന്റെയും ആവശ്യം വ്യക്തമായിട്ട് പറഞ്ഞുതരുന്നുണ്ട് ❤❤❤

  • @jaguar9258
    @jaguar9258 День назад

    അടി പൊളി ഇതാണ് നമ്മൾക്ക് എല്ലാവരിക്കും ഉപകാരം
    1

  • @ansarkabeer3957
    @ansarkabeer3957 3 месяца назад +4

    ദൈവം ഈ സ്ഥാപനത്തെ ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ

  • @binduchandran1654
    @binduchandran1654 3 месяца назад +2

    ഇപ്പോഴത്തെ സാഹചര്യത്തിൽ എല്ലാർക്കും ആവശ്യം ഉള്ളത് ആണ്, സൂപ്പർ , subscribe ചെയ്തു, share ചെയ്തു❤

  • @ShineTom-yx7lu
    @ShineTom-yx7lu 3 месяца назад +2

    ഐക്യമത്യം മഹാബലം, 30 വർഷത്തെ സർവീസ് ഇനിയും മുന്നോട്ടു പോകട്ടെ, മൂന്നു കൂട്ടുകാർക്കും എല്ലാ ആശംസകളും, നല്ല പ്രോഡക്റ്റുകളും, നല്ല ബ്രാൻഡ് കളും, അതാണ് സുസ്ഥിര സേവനം , ആശംസകൾ

  • @rajeeshchiguruprinters2724
    @rajeeshchiguruprinters2724 3 месяца назад +2

    Archified Talks Podcast വിഡിയോ കണ്ടതുമുതലാണ്. താങ്കളെ ശ്രദ്ധിക്കുവാന്‍ തുടങ്ങിയതും, വിഡിയോ സ്ഥിരമായി കാണാന്‍ തുടങ്ങിയതും. വീഡിയോയുടെ തുടക്കം മുതല്‍ അവസാനം വരെ മുഴുവന്‍ സമയവും വളരെയധികം പോസിറ്റീവ് എനര്‍ജിയോടെ ചിരിച്ചുകൊണ്ടുള്ള അവതരണം അഭിനന്ദനാര്‍ഹമാണ്. ഇനിയും നല്ല കണ്ടന്റുള്ള ഇത്തരം വീഡിയോകള്‍ പ്രതീക്ഷിക്കുന്നു.

    • @Kothiyans
      @Kothiyans  3 месяца назад

      Thank you bro 😎

  • @KaarthikaPradeep
    @KaarthikaPradeep 3 месяца назад +2

    Awesome. Not only for gift. Sharing on public benefits.

  • @vga-xi9tf
    @vga-xi9tf Месяц назад

    നേരത്തെ വീഡിയോ കാണണ്ടതായിരുന്നു അടിപൊളിയാണ്

  • @ranjithcheruvathoor3921
    @ranjithcheruvathoor3921 3 месяца назад +2

    3 മാസം മുമ്പ് ഞങ്ങളുടെ പള്ളിയിലേക്ക് CCTV വെക്കുവാൻ അവിടെ നിന്ന് quotation എടുത്തിരുന്നു. മറ്റ് പലരിൽ നിന്നും quotation എടുത്തിരുന്നു. എല്ലാം Hikvision ആയിരുന്നു. ഏറ്റവും വിലകുറവ് സാറ്റ്വിഷനിൽ ആയിരുന്നു. പക്ഷെ തീരുമാനം എടുക്കുവാൻ വൈകുന്നത് കൊണ്ട് ഇത് വരെ ഇൻസ്റ്റാൾ ചെയ്തിട്ടില്ല..

  • @faizalmoosa5341
    @faizalmoosa5341 3 месяца назад +1

    Good explanation tanks

  • @krishnant1927
    @krishnant1927 2 месяца назад +2

    Veshosikkavunna sthapanam

  • @sunilkumarmv4799
    @sunilkumarmv4799 3 месяца назад +1

    ക്യാ മറവെക്കുന്നതിന്റെ വിശതമായി പറഞ്ഞ തന്നത് കൊണ്ട് പുതിയ അറിവ് തന്നതിന് വളരെ നന്ദി

  • @AyoobKhan-bi2vg
    @AyoobKhan-bi2vg 3 месяца назад +2

    Useful and essential today life

  • @riyazrichu2091
    @riyazrichu2091 3 месяца назад +1

    വിനോദേട്ടൻ എളിമയും നിഷ്കളങ്കനുമായ ഒരു ബിസിനസുകാരനാണ്, കസ്റ്റമേഴ്സിന് ഇവരെപോലുള്ളവരെയാണ് ആവശ്യം.. 👍

    • @sharun_I234
      @sharun_I234 3 месяца назад

      പറഞ്ഞു പറേപ്പിക്ക എന്ന് പറയില്ല 🙏🙏🙏

  • @vishnuvenugopal9129
    @vishnuvenugopal9129 Месяц назад

    Good communication and demonstrations

  • @ibanulakbarmpibanulakbarmp585
    @ibanulakbarmpibanulakbarmp585 Месяц назад

    Good message

  • @rishinfaras215
    @rishinfaras215 2 месяца назад

    Well explained, super product👍🏻

  • @keralaplus786
    @keralaplus786 3 месяца назад +1

    Super bro.❤❤❤

  • @somannair3280
    @somannair3280 2 месяца назад

    Well explained video. Thanks.

  • @ppjamshad
    @ppjamshad 2 месяца назад

    Good description bro

  • @faizalfaizi6775
    @faizalfaizi6775 2 месяца назад +1

    analog technologyil pravarthikkuna hd camarakal anu better quality kitttan ip camarakal use cheyyu

  • @dreamwalk8494
    @dreamwalk8494 3 месяца назад +1

    ബിസിനസ്സ് ഉയർച്ചയിൽ എത്തട്ടെ ❤

  • @geethumolshaji8091
    @geethumolshaji8091 2 месяца назад

    Well explained.I wish ...

  • @haridasanmapplavoyil
    @haridasanmapplavoyil 2 месяца назад

    നല്ല വിവരണം, ഈ കൂട്ടായ്മ തലമുറകളായി തുടരട്ടെ ആശംസകൾ 🌹🌹🌹

  • @JoseElavumkal
    @JoseElavumkal 3 месяца назад

    നല്ല ഒരു മനുഷ്യത്വ ത്തിന്റെ ഉടമ 🙋‍♀️🙋‍♀️👌🤝🏻🤝🏻👍👍👍🙏

  • @prasanthar
    @prasanthar 3 месяца назад +2

    Camara is good

  • @pazhsonsebastian2540
    @pazhsonsebastian2540 2 месяца назад +1

    കൊള്ളാം, വില കൂടി പറഞ്ഞു തന്നാൽ നന്നായി

  • @jasonalex5777
    @jasonalex5777 3 месяца назад

    super 🎉🎉🎉content🎉🎉

  • @D.S.BSongs
    @D.S.BSongs 3 месяца назад +1

    ഞാനും നിങ്ങളുടെ ഒരു സ Subscriber ആണ് ഞാൻ സ്ഥിരമായി കാണാറുണ്ട് നല്ല അവതരണം ആണ് താങ്കളുടെ ഞാൻ വീട്ടിൽ കാമറ ഫിറ്റ് ചെയ്യണം എന്ന് വിചാരിക്കുമ്പോഴ
    ാണ് ഈ വീഡിയോ കാണാൻ ഭാഗJo കിട്ടിയത് ഇപ്പം ബഡ്ജറ്റില്ലാത്തതിനാൽ എല്ലാം Scree N Shot എടുക്കാനെ ഇപ്പ പറ്റു

  • @premadasane.k8013
    @premadasane.k8013 2 месяца назад

    Good presentation, all the very best

  • @sarathysk
    @sarathysk 2 месяца назад

    Usefull

  • @gopiavgopinathan4821
    @gopiavgopinathan4821 3 месяца назад

    Trusted. Business idea is good

  • @MYWORLD-kv9ny
    @MYWORLD-kv9ny 2 месяца назад

    ഈ സ്ഥാപനത്തെ കുറിച് എനിക്ക് അറിഞ്ഞു കൂടാ, പുകഴ്ത്തി പറയാൻ എനിക്ക് പറ്റില്ല നിങ്ങളുടെ സത്യസന്ധത യിലൂടെ സംരംഭം വിജയിക്കട്ടെ.

  • @musthucruz5522
    @musthucruz5522 3 месяца назад

    Amazing offers 🎉

  • @rejimonvm1694
    @rejimonvm1694 3 месяца назад

    Super, product, quality shop🙏

  • @jobinjoseph9765
    @jobinjoseph9765 3 месяца назад

    Good explanation.

  • @abdulazeezkc7608
    @abdulazeezkc7608 3 месяца назад +1

    Best choic

  • @anasrahman2432
    @anasrahman2432 2 месяца назад

    Awesome

  • @arifhameed786
    @arifhameed786 3 месяца назад +1

    Supper video and Information

  • @Samirafeek
    @Samirafeek 2 месяца назад

    Supper orupad varshangal inini nilkkatte e samramfam

  • @rajeshchalilkandy1179
    @rajeshchalilkandy1179 2 месяца назад

    നല്ല വിവരണം

  • @RenjithRenjth
    @RenjithRenjth 3 месяца назад

    Vedio edukuna chetta evide poyalum 4 camera veetil fittakumbol athinte rate etra koodi chodikanam.ketto.
    Veruthe vedio cheyth pokaruth.

  • @FiroshKhan-kfgh
    @FiroshKhan-kfgh 3 месяца назад

    സൂപ്പർ വീഡിയോ ബ്രോ ❤️

  • @ShijuAlexVarghese
    @ShijuAlexVarghese 3 месяца назад

    Super product❤❤❤

  • @babup9984
    @babup9984 3 месяца назад

    Wish you all the best

  • @prasanthar
    @prasanthar 3 месяца назад +1

    Avatharanam. Kollam

  • @ReenaMohandasKAVYATHOOLIKA
    @ReenaMohandasKAVYATHOOLIKA 3 месяца назад

    Informative..!

  • @fcindianvlogs2161
    @fcindianvlogs2161 3 месяца назад

    It is a very useful video

  • @bimalmuraleedharan2688
    @bimalmuraleedharan2688 3 месяца назад

    Ippozhathe life il cctv valare important anu Protection+ safety = cctv camera 👍

  • @shafitravel
    @shafitravel 2 месяца назад

    ഇനിമുതൽ വീടുകളിലും കടകളിലും ഇതുപോലത്തെ സിസിടിവി ക്യാമറകൾ വെക്കണമെന്നാണ് എന്റെ അഭിപ്രായം..

  • @shambb5982
    @shambb5982 3 месяца назад

    Good to know about CCTV

  • @oonni.tthalavoor2281
    @oonni.tthalavoor2281 2 месяца назад

    Nice idea

  • @smartmarketing1177
    @smartmarketing1177 3 месяца назад

    എല്ലാം നന്നായി നടക്കട്ടെ

  • @ANEE-gs3nl
    @ANEE-gs3nl 3 месяца назад

    Super....set wow.awe-inspiring

    • @Kothiyans
      @Kothiyans  3 месяца назад

      Thank you so much

  • @chackosentertainment7806
    @chackosentertainment7806 2 месяца назад

    Replacement warrenty ഉണ്ടോ…

  • @AnilKumar-eg1bj
    @AnilKumar-eg1bj 3 месяца назад

    എന്നും ഈസ്ഥാപനും ഏന്നും നിൽക്കട്ടേ

  • @Ajlan-vb1bm
    @Ajlan-vb1bm 3 месяца назад +2

    XVU 700 ax7 video Cheyo 2024 model car

  • @anisathianisathi1
    @anisathianisathi1 2 месяца назад

    ഇത് കൊല്ലം ത് എവിടെ യാ

  • @TajuddinAk
    @TajuddinAk 3 месяца назад

    Nice camera

  • @rejim.v9551
    @rejim.v9551 3 месяца назад +1

    Hike vision good product

  • @Haneefkh609
    @Haneefkh609 3 месяца назад +2

    Pawangallku kananu mathura pattu ...
    Camera super items bro ❤
    Wakani nagala kaihili Paisa Ella bro..

  • @cvgangadharanthillenkery1754
    @cvgangadharanthillenkery1754 3 месяца назад

    Good, informative videos, thanks

  • @ismailkt3454
    @ismailkt3454 3 месяца назад

    എല്ലാം അടിപൊളി

  • @robinantony9055
    @robinantony9055 2 месяца назад

    ഞാൻ ഷെയർ ചെയ്തിട്ടുണ്ട് വീഡിയോ😊

  • @praveenkamath9205
    @praveenkamath9205 3 месяца назад +1

    CP has been in this sector for quite sometime

  • @ranees_marwa
    @ranees_marwa 3 месяца назад

    Wow.... 🎉👍

  • @NILAAS
    @NILAAS 3 месяца назад

    Quality is our motto 😮

  • @ciriljoseph2726
    @ciriljoseph2726 3 месяца назад

    Good quality

  • @francisaloor9048
    @francisaloor9048 3 месяца назад

    Lucky for you

  • @prakashannambiar6784
    @prakashannambiar6784 3 месяца назад

    Good informative video

  • @engineeri77
    @engineeri77 3 месяца назад

    Wookeeyyy...oru kaaryam koode....switches nd modules factory price il kittunna sthalam parayamo??

  • @MASTraveller9458
    @MASTraveller9458 3 месяца назад +1

    Super. Siyadkollam

  • @khadeejathaha1945
    @khadeejathaha1945 3 месяца назад

    Nalla Qolittiyulla kyamarayil suppar

  • @RejiSon-l7h
    @RejiSon-l7h 3 месяца назад +1

    Hike vision is the best product in the world . Pls. Protect your Family & home

  • @vijiraj9878
    @vijiraj9878 3 месяца назад +1

    കിട്ടിയാൽ കൊള്ളാം 👍

  • @SvR-q7i
    @SvR-q7i 3 месяца назад +2

    Supper onnu vagananm

  • @ashokkumar-yj2nh
    @ashokkumar-yj2nh 3 месяца назад

    Adipoli❤

    • @Kothiyans
      @Kothiyans  3 месяца назад

      Thank you so much

  • @chandrahasandorairaj2775
    @chandrahasandorairaj2775 2 месяца назад

    Good🤓🤓🤓

  • @pokroom
    @pokroom 3 месяца назад +1

    Kothiyans channelinte 4 sidilum oro cctv set cheythek... Namuk nokaalo aaroke aan channel view cheyyunath enn

  • @HD-kh2cw
    @HD-kh2cw 3 месяца назад

    Camera good

  • @rajeendranathv3360
    @rajeendranathv3360 3 месяца назад

    കോഴിക്കോട്ടെ Shop എവിടെയാണ് വിവരം തരണേ എന്തായാലും 4 ക്യാമറയെങ്കിലും എനിക്ക് വേണം - കൃത്യമായ സമയത്ത് കണ്ട വീഡിയോ - അഭിനന്ദനങ്ങൾ, നല്ലത് വരട്ടെ, ആശംസകൾ നേരുന്നു!!

  • @aboobackerkuttoth
    @aboobackerkuttoth 3 месяца назад

    അടിപൊളി ഒന്ന് വാങ്ങണം

  • @nazarptk3861
    @nazarptk3861 3 месяца назад

    ❤❤❤ good

  • @pushparajanthankappan4935
    @pushparajanthankappan4935 3 месяца назад

    kruthyamaaya sthalam parayaan kazhinjillengle ithukondu enthugunam.......

  • @Venu.p.lVenus.p.l
    @Venu.p.lVenus.p.l 3 месяца назад

    വീഡിയോ super

  • @abhijithabhi194
    @abhijithabhi194 3 месяца назад

    🔥🔥🔥

  • @umeshbabu5326
    @umeshbabu5326 2 месяца назад

    താങ്കളുടെ വീഡിയോ കണ്ടു..കൊള്ളാം...പിന്നെ താങ്കളുടെ കടയിൽ ഏതു തരം ക്യാമറകൾ ഉണ്ടെന്നു. അവയുടെ പ്രത്യേകതകൾ എന്തെന്നും ഉള്ള വീഡിയോ കൂടി ഉൾപ്പെടുത്തിയാൽ കസ്റ്റമർക്ക് അവർക്ക് ആവശ്യമറിഞ്ഞ് തിരഞ്ഞെടുക്കാമല്ലോ. അല്ലേ..

  • @mirshadalungal
    @mirshadalungal 3 месяца назад

    Great 🎉?

  • @NOTHINGO0FFICIAL
    @NOTHINGO0FFICIAL 2 месяца назад

    ഇതിന്റെ security എങ്ങനെയാണ്? ചൈനീസ് server ആണോ

  • @MasthanK-j1e
    @MasthanK-j1e 2 месяца назад

    :❤️❤️❤️👍 കമന്റ് ഇഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടില്ലെങ്കിലും ഒരു ക്യാമറ എനിക്ക് വേണം 😅😅😊😂

  • @melvincyriac5993
    @melvincyriac5993 3 месяца назад

    Wow🎉

  • @Greenshorts-13
    @Greenshorts-13 3 месяца назад +1

    ❤️❤️🤩🤩😍

  • @citizeN10
    @citizeN10 3 месяца назад

    Hickvision super

  • @HusainKulakkad
    @HusainKulakkad 3 месяца назад +1

    എല്ലാ സ്ഥാപനത്തിലും എല്ലാവരും വെക്കുക 2:29

  • @corns3corn423
    @corns3corn423 3 месяца назад

    Good

  • @jinujoy376
    @jinujoy376 3 месяца назад

    ♥♥♥ 👍👍 good

  • @pklmajeed8361
    @pklmajeed8361 3 месяца назад

    തേടിയ വള്ളി കാലിൽ ചുറ്റുന്നത് ഏത് കൊതിയനും ആനന്തമാവുമ്പോൾ അതിനു 30ആണ്ട് പതിന്മടങ്ങു ഗുണമുള്ളതാണ്.. ഉയരട്ടെ ഉയരങ്ങങ്ങളിലേക്ക്

  • @thusharsankeerthanam8801
    @thusharsankeerthanam8801 3 месяца назад

    പൊളിച്ചു മോനേ