നിങ്ങൾ പറയുമ്പോൾ അതിങ്ങനെ കേട്ടിരിക്കുമ്പോൾ എത് കഥയും വല്ലാത്ത കഥയാകും... കിടിലൻ .. ഇത്രയുമൊക്കെ വിവരങ്ങൾ ശേഖരിച്ചു , ഇത്ര സമയത്തിനുള്ളിൽ കോർത്തിണക്കി അവതരിപ്പിക്കാൻ നിങ്ങൾ എടുക്കുന്ന ഈ ശ്രമം അതു "വല്ലാത്തൊരു ശ്രമം" തന്നെ.. നന്ദിയുണ്ട് ഒരുപാട്..
Hi Babu brother, could you make a story of Adolphus Egerton Ryerson and the incidents happened recently ? That will be great 👍🏻 thank you . Your stories are really informative 🎉
തേക്ക് തീർന്നാൽ നമ്മളും തീർന്നു. നമ്മൾ ഉണ്ടാക്കുന്ന ഒരു പ്രോഡക്റ്റ് അവർ യൂസ് ചെയ്യുന്നുണ്ടെങ്കിൽ അതിൽ കാര്യമുണ്ട്. നമ്മുടെ നാച്ചുറൽ റിസോഴ്‌സ് ഉപയോഗിക്കുന്നതിൽ നമുക്കെന്തഭിമാനം. അത് തീരുന്നതോടെ അവർ മറ്റൊരു വിപണി തേടിപ്പോകും.
Carl benz ine athiyathe patent kittiyan mathre ollu, automobile nnn idea pulide alla, Carl benz mathramala father of automobile Selden ulpade 5 per und, pinna father of modern automobile industry orale mathre ollu Ford motor company Founder Sir Henry Ford puli Ann eepo kanuna auto world undakiya pinna benz alla aa kalthu rolls-royce inte rival athe bentley ayirnu aa bentley ye rolls-royce vangi 70+ years design cheythu athin shesham ann randu peruum bmw kum vw kum poyath@@shameerrahmanek3096
Absolutely Stunning...The Story and You Mr Babu Ramachandran... Thanks for all your wonderful episodes....It gave a great knowldge to my checklist...Still More to know....!!! A die hard waiter of VALLATHA ORU KATHA😍❤
@@malikdinar3766വല്ലാത്തൊരു കഥയിൽ ചെയ്തിട്ടില്ലെന്ന് തോന്നുന്നു. ഇനി അത് ചെയ്തിട്ടുണ്ടെങ്കിൽ കണ്ട് നോക്കണം. പക്ഷേ ടൊയോട്ടയുടെ സ്റ്റോറി ചെയ്യണം എന്ന് ആഗ്രഹം ഉണ്ട്. വാഹനലോകം വെട്ടിപ്പിടിച്ച ജാപ്പനീസ് സമുറായ്കൾ.
Ozil വീഡിയോ എന്ന് വരും 🥲🥲🥲🥲🥲🥲🥲 നിങ്ങൾക്ക് എന്താ പറ്റിയെ സൗണ്ടിൽ നല്ല മാറ്റം ഉണ്ടല്ലോ വയ്യാണ്ടായോ എല്ലാം അടുത്ത എപ്പിസോഡ് ആവുമ്പോക്കും ready ആവട്ടെ ❤️❤️❤️ഇൻ ഷാ അല്ലാഹ് ❤️❤️❤️❤️
Dear Loving Babu Brother Superb video and Narration.. Thank you very much for enlightening us about Inspiring Greatness - Rolls-Royce Motor Cars. It is an everlasting expression of the exceptional. CONGRATULATIONS... ❤❤❤ Humble request please increase the total volume of your video... 🌹🌹🌹 God bless you With regards prayers Sunny Sebastian Ghazal Singer " sunny mehfil " Kochi. 🌹❤🙏
Hi Babu brother, could you make a story of Adolphus Egerton Ryerson and the incidents happened recently ? That will be great 👍🏻 thank you . Your stories are really informative 🎉
നിങ്ങൾ പറയുമ്പോൾ അതിങ്ങനെ കേട്ടിരിക്കുമ്പോൾ എത് കഥയും വല്ലാത്ത കഥയാകും... കിടിലൻ .. ഇത്രയുമൊക്കെ വിവരങ്ങൾ ശേഖരിച്ചു , ഇത്ര സമയത്തിനുള്ളിൽ കോർത്തിണക്കി അവതരിപ്പിക്കാൻ നിങ്ങൾ എടുക്കുന്ന ഈ ശ്രമം അതു "വല്ലാത്തൊരു ശ്രമം" തന്നെ.. നന്ദിയുണ്ട് ഒരുപാട്..
ഈ എപ്പിസോഡ് ശരിക്കും വല്ലാത്ത ഒരു കഥ ആയിപോയി. കേൾക്കുമ്പോൾ തന്നെ ഒരു മോട്ടിവേഷൻ കിട്ടുന്നതുപോലെ ❤.
Jc;income n😢8. ,,n the value victim g r😂8gk o oy
J.9
😅😅😅😅😅😅😅
എല്ലാ നേട്ടങ്ങൾക്കു പിന്നിലും കഷ്ടപ്പാടിന്റെയും ദുരിതങ്ങളുടെയും ഒരു കഥ പറയാനുണ്ടാകും എന്നു പറയുന്നത് എത്ര ശരിയാണ്
നല്ലൊരു എപ്പിസോഡ്- വല്ലാത്തൊരു കഥക്ക് അഭിനന്ദനങ്ങൾ👍👏❤
Hi Babu brother, could you make a story of Adolphus Egerton Ryerson and the incidents happened recently ? That will be great 👍🏻 thank you . Your stories are really informative 🎉
രത്തൻ ടാറ്റയെ കുറിച്ച് ഒരു വീഡിയോ ചെയ്തൂടെ
ടാറ്റ ബൂർഷയാണ്
@@keralakeral4114😂
@@keralakeral4114 അങ്ങനെ പറഞ്ഞു കൊടുക്ക് പിണറായി അമ്മാവ😂
Episode കുറെ വേണ്ടി വരും
@@keralakeral4114Wo thanne thanne odikko parambu vazi
ഇതും കേട്ട് motivated aayi കിടന്നുറങ്ങാൻ പോകുന്ന ഞാൻ 😂
എങ്ങനെയും ഒരു കാർ കമ്പനി തുടങ്ങണം 😂
😂😂@@nath-1989
Athe. 😥
ഉറങ്ങി എണീക്കുമ്പോ ശെരിയായിക്കോളും 😁
😅😅😅😅😅😅😅😅😅😅
റോയിസ് നോട് വലിയ താല്പര്യമൊന്നും ഉണ്ടായിരുന്നില്ല ഈ കഥ കേട്ടപ്പോൾ വല്ലാത്തൊരു അടുപ്പം തോന്നുന്നു
നമ്മുടെ nilambur തേക് ഉപയോഗിക്കുന്നു നമ്മൾ മലയാളികൾക്ക് അഭിമാനം 😍😍❤️❤️
Ithe pole oru Brand undakanam allathe nammude nattile teak kond undakiyathu kond onnum abhimanikan illa
തേക്ക് തീർന്നാൽ നമ്മളും തീർന്നു. നമ്മൾ ഉണ്ടാക്കുന്ന ഒരു പ്രോഡക്റ്റ് അവർ യൂസ് ചെയ്യുന്നുണ്ടെങ്കിൽ അതിൽ കാര്യമുണ്ട്. നമ്മുടെ നാച്ചുറൽ റിസോഴ്‌സ് ഉപയോഗിക്കുന്നതിൽ നമുക്കെന്തഭിമാനം. അത് തീരുന്നതോടെ അവർ മറ്റൊരു വിപണി തേടിപ്പോകും.
33:45. Goosebumps at peak 😍😍😍
2021 മുതൽ ഇത് കേൾക്കുന്ന ഈ ദിവസം വരെ എനിക്ക് RR ന്റെ ഫാന്റം, ഗോസ്റ്റ്, കലിനെൻ, എന്നീ മോടലുകൾ ഓടിക്കാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായിട്ടുണ്ട് 😊
What a fantastic presentation! Hatsoff to the exquisite research!
ഇത് rolls royce ന്റെ നാട്ടിൽ ഇരുന്ന് കാണുന്ന ലെ ഞാൻ 🙆🏼♂️
Rolls-Royce King of all Cars,no one will never beat its legacy
Carl Benz എന്ന് കേട്ടിട്ടുണ്ടോ? കാർ തന്നെ കൊണ്ട് വന്നത് അങ്ങേര് ആണ്. ഇന്നും ക്ലാസ്സ് ബെൻസ് തന്നെയാണ്.
Carl benz ine athiyathe patent kittiyan mathre ollu, automobile nnn idea pulide alla, Carl benz mathramala father of automobile Selden ulpade 5 per und, pinna father of modern automobile industry orale mathre ollu Ford motor company Founder Sir Henry Ford puli Ann eepo kanuna auto world undakiya pinna benz alla aa kalthu rolls-royce inte rival athe bentley ayirnu aa bentley ye rolls-royce vangi 70+ years design cheythu athin shesham ann randu peruum bmw kum vw kum poyath@@shameerrahmanek3096
Absolutely Stunning...The Story and You Mr Babu Ramachandran...
Thanks for all your wonderful episodes....It gave a great knowldge to my checklist...Still More to know....!!!
A die hard waiter of VALLATHA ORU KATHA😍❤
ഈ വല്ലാത്ത കഥ, വല്ലാത്ത കഥ എന്ന് പറഞ്ഞാൽ ഇതാണ് ശരിക്കും വല്ലാത്ത കഥ ❤
A historical miracle beautifully narrated. Thank you
Beauty means Quality.. Rolls Royce ⚡💕
Larsen and Toubro കുറിച്ച് ഒരു വീഡിയോ പ്ലീസ്.
പല വലിയ കമ്പനികളും തുടങ്ങിയരുടെ തലമുറയല്ല ഇപ്പോൾ ആ കമ്പനി own ചെയ്യുന്നത്
Rolls Royce is now under bmw
Volks wagon@@sudhan123
ഞാൻ ആദ്യമായി കണ്ട RR car കല്യാൺ group ന്റെയാണ്
👍
Rolls Royce nte kadha vallathoru kadha thanna. A friend and a mentor can do incredible magic in anyone's life. ❤️
ഗംഭീര അവതരണം 🤍💯
സ്വാമി വിവേകനന്ദനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ sir
An absolute രോമാഞ്ചിഫിക്കേഷൻ story! 🔥💖
Very informative & well explained. 🙏
നമ്മുടെ ബോച്ചേ 👍 ആ car taxi ആക്കി 😜
ശരിക്കും "വല്ലാത്തൊരുകഥ"... ❤️
ഒരിക്കലും നടക്കില്ല എന്നുള്ള എന്റെ സ്വപ്നം.... ഒരു റോൾസ് റോയ്സ് കാർ 😟
Thanks for the video ❤
ബാബു സാറിനു ജലദോഷം ആണോ, സൗണ്ടിനു ഒരു മാറ്റം 🙏🏻
*rolls royce is an emotion to all car lovers🔥*
ഇതുപോലൊരു ബ്രാൻഡ്. നമ്മുടെ ഭാരതത്തിൽ നിന്ന് ഇനിയും ഉണ്ടാകും 🙏
Last paranja aa words ❤ ❤❤❤
Engane oru flashback Rolls-Royce nu ullath ariyillaayirunnu.oru daridhra baalante viyarppaanu Rolls-Royce ❤❤️🔥
സൂപ്പർ അവതരണം
വല്ലാത്തൊരു കഥ...❣️❣️❣️
ഇതേപോലെ ലോകം വെട്ടിപ്പിടിച്ച TOYOTA , ROLEX എന്നിവരുടെ കഥ കൂടി ചെയ്യണം..❤️🤍..
Rolex cheythittund
@@malikdinar3766വല്ലാത്തൊരു കഥയിൽ ചെയ്തിട്ടില്ലെന്ന് തോന്നുന്നു. ഇനി അത് ചെയ്തിട്ടുണ്ടെങ്കിൽ കണ്ട് നോക്കണം. പക്ഷേ ടൊയോട്ടയുടെ സ്റ്റോറി ചെയ്യണം എന്ന് ആഗ്രഹം ഉണ്ട്. വാഹനലോകം വെട്ടിപ്പിടിച്ച ജാപ്പനീസ് സമുറായ്കൾ.
@@malikdinar3766illa
What a stunning piece of delivery ❤😂
Next Bentley/Aston Martin ne kurichu video cheyyamo
As usual you rock.
Keep up the good work.
sir... ALAN TURING nalloru episode ayirikkille....my humble request.
Please make a video on Mr. Naynar
Soundinu enth pati sir, sugamile?
Good video
Excellent information to know about Rolls-Royce.
Very beautiful presentation
Ozil വീഡിയോ എന്ന് വരും 🥲🥲🥲🥲🥲🥲🥲
നിങ്ങൾക്ക് എന്താ പറ്റിയെ സൗണ്ടിൽ നല്ല മാറ്റം ഉണ്ടല്ലോ വയ്യാണ്ടായോ എല്ലാം അടുത്ത എപ്പിസോഡ് ആവുമ്പോക്കും ready ആവട്ടെ ❤️❤️❤️ഇൻ ഷാ അല്ലാഹ് ❤️❤️❤️❤️
Fever
Sir കട്ട ഫാൻ 🙋🏻♂️❤️
Electrifying narration in the last ✨✨
ഈ സാറിന്റെ മറ്റടുത്തെ അവതരണം 🙏🙏🙏
ഗംഭീരം..!!
Hats off great presentation
Can you do a video about Scotland Yard pls
Pls
Can you make video on famous murder investigation of Scotland yard
🎉 truely astounding Life of Henry Royce. Sher determination and preservation.
Is current RR brand related to the Company Henry started?
Marlon Brandoyude kadha cheyyamo
Nigalle endhu kadha paranjallum adhu vallatha oru kadhayannne❤❤
Nice Episode. Thank you sir. 33.34 - 34.14 line is so brilliant...❤
That is how legends are made and leave behind legendary legacy.
Why sir you don't mentioned RR's current owner the BMW?
GOOOD JOB.............
Very interesting episode well explained and narrated like only you can. Awesome program ❤
അവതരണം ❤
ചില സംശയങ്ങൾ തീർന്നുകിട്ടി😍
Tom Cruise ന്റെ കഥ പറയാമോ..
Hi Sir, Can you do a video about the Philosoher Friedrich Nietzsche.
Beutiful presentation sir
Concluding words 💥
Dear Loving Babu Brother
Superb video and Narration..
Thank you very much for enlightening us about Inspiring Greatness - Rolls-Royce Motor Cars.
It is an everlasting expression of the exceptional.
CONGRATULATIONS... ❤❤❤
Humble request please increase the total volume of your video... 🌹🌹🌹
God bless you
With regards prayers
Sunny Sebastian
Ghazal Singer
" sunny mehfil "
Kochi.
🌹❤🙏
16:15 1906 march 16 എന്നു പറഞ്ഞിട്ട് എഴുതി കാണിക്കുന്നത് march 6 ആണല്ലോ
Cash mathram pora goodwill koode vende RR edukan... Atho athum mith ano
zuk madik ne kurich oru vedio cheyyumo?
Hi Babu brother, could you make a story of Adolphus Egerton Ryerson and the incidents happened recently ? That will be great 👍🏻 thank you . Your stories are really informative 🎉
What an inspiring history of Rolls Royce. Thanks
Inspirational story 🎉🎉🎉
ഇനി Mercedes benz കഥ വേണം 😊
Thankyou🎉sir❤🎉🎉🎉
Super
അവസാനം പറഞ്ഞു നിർത്തിയത് 👍👍
Pls do more historic monarchy series too
Please do video on Real Madrid football club ,& zinadind zidane
great story telling ..keep it up
Marie Curie please
excellent episode …especially the last part
Ejjaathi ending ❤❤
അതൊരു വല്ലാത്ത കഥയാണ് 🫡🫡🫡🫡
Very Nice story ,well explained ..
തീയാണ് ❤
My dream RR❤
ആഡംബരത്തിന്റെ അവസാന വാക്ക് : Rolls Royce
Super bro.
Entammo.. poli episode..
Henry റോയ്സ് വല്ലാത്തൊരു ചരിത്രം ആയി, പട്ടിണി +കഠിനധ്വാനം miracle 1.6 B £ 👌👌👌👌
Wonderful
My dream car🤘
RR😎🔥
Royce the real legend ❤
Nice presentation😊
6 cylinder V12 twin turbo 🔥🔥🔥
6 litre. V12 - 12 cylinder
ഒരു ഇന്ത്യക്കാരൻ പണക്കാരുടെ അഹങ്കാരം കുറയ്ക്കുവാനായി 93 ROLLS ROYCE കാർ സ്വന്തമാക്കിയ OSHO യെ പറയാൻ മറന്നു പോകരുതായിരുന്നു..
He did it with the money of American millionaires.
He sold his ideas to them.
സത്യം
Very informative
Motivation speech 👍