യാചന പാടില്ല||ചില സംഭവങ്ങൾ|പേരോട് ഉസ്താദ് 2024

Поделиться
HTML-код
  • Опубликовано: 29 фев 2024
  • യാചന പാടില്ല||ചില സംഭവങ്ങൾ|പേരോട് ഉസ്താദ് 2024
    #mathaprasangam
    #perodeusthad
    #madaneeyam
    #arivinnilav

Комментарии • 70

  • @mkmkuttyomr
    @mkmkuttyomr 4 месяца назад +16

    ഉസ്താദിന് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ.
    ദീർഘകാലം ദീനിന് ഖിദ്മത്ത് ചെയ്യാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ.

    • @fathimak4019
      @fathimak4019 3 месяца назад

      അഫനാ സ്കെടട F.SYS 60❤❤😂🎉🎉😢😮😅😊

  • @user-cd7gg3gg4t
    @user-cd7gg3gg4t 2 месяца назад +1

    Masha Allah

  • @rushdamediamangalore2500
    @rushdamediamangalore2500 4 месяца назад +1

    Masha allah super upadhesham...
    Allahu perod usthadinnum,sunnath jama athinde Ella usthadmarkum dheergayussum aafiyathum nalgatte..aameen...

  • @Shanavas720
    @Shanavas720 4 месяца назад +6

    ദുആ ചെയ്യണം ഉസ്താദ്

  • @moideenak8388
    @moideenak8388 4 месяца назад

    മൊയിലിയാന്മാടെപയിസപോകററിനന്എടുകാന്കിടടൂല അലേഉസ്താദേ

  • @aboothahirfalily5931
    @aboothahirfalily5931 5 месяцев назад +6

    الحمد لله على كل حال ❤❤❤

  • @shareefshareef2590
    @shareefshareef2590 4 месяца назад +3

  • @fzn313
    @fzn313 5 месяцев назад +5

    رضي الله

  • @forsaleforsale7677
    @forsaleforsale7677 4 месяца назад +1

    👌സത്യം

  • @madheenamunawara4508
    @madheenamunawara4508 5 месяцев назад +2

    Duail ulpeduthane ഉസ്താ..

  • @makkarmm165
    @makkarmm165 4 месяца назад +2

    പണ്ട് കാലങ്ങളിൽ തങ്ങൾ, ബീവി പോലുള്ള ആളുകൾ പിരിവിനു വരുമായിരുന്നു.... ഇപ്പോൾ അങ്ങനെ ഇല്ല

    • @islamicstorieschannel4701
      @islamicstorieschannel4701 4 месяца назад

      കാന്തപുരം ഉസ്താദിൻ്റെ സംഘടനയിൽ ആയിരക്കണക്കിന് വീടുകൾ പാവപ്പെട്ട തങ്ങൾമാർക്ക് ഉണ്ടാക്കികൊടുക്കുന്നുണ്ട്

  • @usmanvp6148
    @usmanvp6148 3 месяца назад +1

    ഈത്തപഴകുരു ഇനി കളയാതെ എടുത്തു വെച്ച് പൊ ടിക്കാൻ ഞാനും നോക്കും ഇൻഷാ അല്ലാഹ്
    എങ്ങനെയുണ്ട് എന്നറിയണ്ടേ

  • @ahammadpa4229
    @ahammadpa4229 5 месяцев назад +1

    Grupnokikodukkaruthe.... Aducheyyunnsbarunfallo? Padilla 8:50

  • @anasnavas7542
    @anasnavas7542 18 дней назад

    5

  • @user-kj7kj4ix4k
    @user-kj7kj4ix4k 4 месяца назад +3

    ഏറ്റവും വലിയ യാചനക്കാർ ഇപ്പോൾ സ്ഥാപനങ്ങൾ നടത്തുന്നവരാണ് ഒരോ പ്രാസംഗികര്യം ഒരോ ദർസും സ്ഥാപനങ്ങളും നടത്തുന്നു അതിൻ്റെ പിരിവ് തന്നെ യാചനയായിട്ടാണ് പലർക്കും അനുഭവപ്പെടുന്നത് സമ്മേളനങ്ങൾക്ക് പൊടിപൊടിക്കുന്ന ലക്ഷണങ്ങൾ ധൂർത്തല്ലോ 3:33

    • @rushdamediamangalore2500
      @rushdamediamangalore2500 4 месяца назад

      Mandattharam parayalle

    • @abdulvahab2964
      @abdulvahab2964 4 месяца назад

      യാചന (ഇവിടെ ഉദ്ദേശിച്ചത്)എന്താണെന്ന് പോലും തിരിയില്ല എന്ന് തോന്നുന്നു

  • @HassainarPA-ek4wf
    @HassainarPA-ek4wf 5 месяцев назад

    Kuzhapamilla nadakate.

  • @najeebeloor1442
    @najeebeloor1442 4 месяца назад +1

    Markaz schoolukalil kuttikalude kayyil cover koduthu vidunnunndu. Athum oru yachana alke? Kuttikale cherupathile thendan padipikkukayalle ithu kondu cheyyunnathu? Busil chila stgreekal kayari oro card ellavarude aduthum kondidum, athum thendalu thanne alle?

  • @musthafam1004
    @musthafam1004 4 месяца назад +1

    Gulfil Nadackunnathum Nadatthunnathum Angaycku Ariyille Angu Ea Parayunnathu Thanneyalle YACHANA ?

  • @mohammedkungh5037
    @mohammedkungh5037 4 месяца назад +2

    അത്യാവശ്യം ആയാൽ യാചിക്കേണ്ടി വരില്ല അല്ലേ

    • @abdulvahab2964
      @abdulvahab2964 4 месяца назад

      അവരെ യാചിക്കാൻ പറഞ്ഞേക്കാതെ നമ്മൾ അവരെ ഏറ്റെടുത്ത് അവർക്ക് വേണ്ടത് ചെയ്തു കൊടുക്കണം

  • @koradanmusthafa3511
    @koradanmusthafa3511 4 месяца назад +1

    യാജന ഇല്ലാതെ എങെനെ

  • @tajvivaluxes4328
    @tajvivaluxes4328 4 месяца назад +4

    യാചന പാടില്ല സംഘടനകളുടെ പേരിൽ രസീത് അടിച്ചു ജനങ്ങളിൽ നിന്നും വാങ്ങാൻ തടസ്സം ഉണ്ടോ

    • @Qasasmedia313
      @Qasasmedia313  4 месяца назад

      Nee yeth kodutthu😭

    • @tajvivaluxes4328
      @tajvivaluxes4328 4 месяца назад +2

      @@Qasasmedia313 ഞാൻ കൊടുത്തോ ഇല്ലയൊ എന്നകണക്ക് നീ യെടുക്കണ്ട
      ഞാൻ ചോദിച്ചത് യാചന പാടില്ല എങ്കിൽ രസീതടിച്ചു വാങ്ങാൻ അനുമതി ഉണ്ടോ

    • @abdulvahab2964
      @abdulvahab2964 4 месяца назад

      ഇല്ല

  • @forsaleforsale7677
    @forsaleforsale7677 4 месяца назад

    പേരോട് ഉസ്താദിന്റെ നാഥപുരം ഗണ്ണനം ആണ് എന്നെ മുജാഹിദ് ആക്കിയത് അള്ളാഹു അദ്ദേഹത്തെയും മുജാഹിദ് ആകട്ടെ ആമീൻ

    • @Ueudd_730
      @Ueudd_730 4 месяца назад

      നിന്നെ പോലെയുള്ളശിഖണ്ടികൾ സുന്നിയിൽ ആവശ്യമില്ല

    • @aabduljaleelsaquafiadkar9265
      @aabduljaleelsaquafiadkar9265 4 месяца назад

      നിൻ്റെ ദുർവിധി

    • @user-px3yr5ru7t
      @user-px3yr5ru7t 4 месяца назад

      പേരോടിന്റെ 40 കൊല്ലത്തെ വശള് കാരണം. 1000 കണക്കിൽ സുന്നികള് വഹാബിയാത് വാഴക്കാട്ഘണ്ഡനം പരിസര പ്രദേശം11 പള്ളികളും നാദാപുരം, ജാമിഅ ഫുർക്കാനും. പരിശരങ്ങള് പള്ളികളും പേരോട് എക പരിപാടി സിറാജ്, നുണകറാമത്ത് നേർച്ച പണo പറഞ് പിരിച് സ്ഥലമാണ്. അരിക്കാട് തലപ്പറമ്പ് അതു പോലെമൂച്ചിക്കൽ ഒരോ ജുമുഅ പള്ളിയും കിതാബിലുള്ള സത്യ പറഞ് വിശാച്:നെ പരാജയപെട്ത്താൻ കഴിയണം. പഴയ കാലത്ത്പേ രോട് വശള് പറയുന്നതു് എന്റെ വശള് കാരണം വഹാബികള് സുന്നിയായി എന്ന ആളാണ്.ഒരോ വിട്ടിലും 2,3 വഹാബികളെ ഉണ്ടാക്കികൊടുത്തത്.@@aabduljaleelsaquafiadkar9265

    • @user-px3yr5ru7t
      @user-px3yr5ru7t 4 месяца назад

      ​@@aabduljaleelsaquafiadkar9265പേരോടിന്റെ നല്ല വിധിയായിരിക്കുമല്ലോ! കാണുന്ന വഹാബികളെ. ഒന്ന് കടിച്നോക്കാൻ പാതിരാ നേരത്തു ഒപ്പം ഇരുത്തി പഠിപ്പിച്ച ജിസാനും സെൻസിംഗ് ക്കാരൻ രാമനെ തള്ളിയും. ഇമ്മിണി ബല്യ മജീദന്മാർ പുറം ചാടിയത്.

    • @SufiyanKc-sj3qw
      @SufiyanKc-sj3qw 4 месяца назад

      മുഹമ്മദ് നബി യുടെ പ്രബോധനം കൊണ്ട് അബൂജാഹിൽ മുസ്ലിം ആയില്ല.

  • @afsal5902
    @afsal5902 4 месяца назад

    പരസ്യം ഒഴിവാക്കിയാൽ നന്ന്

  • @abdurahman5445
    @abdurahman5445 3 месяца назад

    പൊന്നാര ഉസ്താദേ ഈ കേരളത്തിൽ ഏറ്റവും കൂടുതൽ യജന നടത്തുന്നത് ഉസ്താദ് മാർ തന്നെ അല്ലേ
    ഒരു ഉസ്താദ് ആ ഉസ്താദിന്റെ കൂട്ടുകാരാന് വേണ്ടി പിരിവ് നടത്തുന്നു പിന്നീട് ആ ഉസ്താദ് മറ്റേ ഉസ്താദിന് വേണ്ടി പിരിവ് നടത്തുന്നു
    എന്താ എങ്ങനെയുണ്ട് ഐഡിയ
    കിത്താബ് ഓതിയാ
    പിന്നെ ഐഡിയ കിട്ടാതെ നിക്കോ ഉസ്താദ്
    ഇവരെ ഇത് ആരാണ് പഠിപ്പിക്കുന്നത്
    അവരെ പിടിച്ചു ചുമരിൽ ഉരതണം

  • @abdurahmankv273
    @abdurahmankv273 4 месяца назад +3

    മുസ്ലിയാൻ മാർക്ക് ജീവിക്കേണ്ടേ?

  • @Ueudd_730
    @Ueudd_730 4 месяца назад

    കോഴിക്കോട് മൊയ്‌ദീൻ പള്ളിയിൽ ഈ റമളാനിൽ ബക്കറ്റ് മായി യാചിക്കുന്ന വഹാബികളെ കാണുമ്പോൾ. പുച്ഛം തോന്നും.

  • @NoushadKhan-od7fq
    @NoushadKhan-od7fq 4 месяца назад +6

    യാജന പറയുന്ന ഉസ്താദിട്ട ആൾ കാരന് കൂടുതൽ യാചന ചെയുന്നത് ഇവൻ ചെയ്താൽ യാജന അല്ല അത് സുന്നത് ആണ്

  • @but7878
    @but7878 4 месяца назад +1

    നമ്മൾ ആക്കണ്ടേതല്ലാം ആക്കിയിട്ടുണ്ട്‌ നിങ്ങൾ പാവങ്ങളായി ജീവിച്ചോ എൻ്റെ കാര്യവും കുടുബത്തിൻ്റെ കാര്യവും എല്ലാം റെഡിയായല്ലോ

  • @HamzaHamza-nb9xx
    @HamzaHamza-nb9xx 4 месяца назад

    Molianmarum angenethaneyale

  • @abdulrazak3430
    @abdulrazak3430 4 месяца назад

    മുസ്ലിം കുട്ടി യുടെ കല്യാണത്തിന് എന്തിനാ സ്വർണം

  • @nishanvp8869
    @nishanvp8869 4 месяца назад

    വഹാബികൾ സക്കാത്ത് മുക്കുന്നുണ്ട്. യാചന വാങ്ങില്ല.😂😂😂😂😂

  • @salamnaeemi9433
    @salamnaeemi9433 4 месяца назад +2

    മൊലിയാർച പോയട്ത്തല്ലം - കലക്ഷൻ ആക്ക്ന്നല്ലോ?

  • @user-pz3qr1rg2f
    @user-pz3qr1rg2f 5 месяцев назад

    Musliyakanmarkku yachikkam
    Dikr yajana majlis yajana
    Car edukkan tour pokan
    Yajana aavam

    • @Qasasmedia313
      @Qasasmedia313  5 месяцев назад +2

      Full ket nokkuga appol manassilavum

  • @mohammedmusthafa223
    @mohammedmusthafa223 4 месяца назад +1

    എന്ന് എരപ്പൻ 😂😂😂

  • @user-dn2kj6mk4v
    @user-dn2kj6mk4v 5 месяцев назад +1

    ഏതെങ്കിലും മുല്ല കണക്കിന് സകത്തു കൊടുത്ത ചരിത്രം ഉണ്ടോ .ഉണ്ടെങ്കിൽ ഇവിടെ തെളിവ് കൊണ്ട് വരണം

    • @Qasasmedia313
      @Qasasmedia313  5 месяцев назад +3

      നീ ആരാ ഖലീഫയോ

    • @user-dn2kj6mk4v
      @user-dn2kj6mk4v 5 месяцев назад

      @@Qasasmedia313 ഞാൻ ആരാണെന്കിലും ഉത്തരം കൊണ്ട് വാ .അല്ലാതെ ഊളത്തരം പറഞ്ഞു വരാതെ

    • @usthadcoorg5984
      @usthadcoorg5984 4 месяца назад

      ഡസന് കണക്കിന് തെളിവുകൾ ഉണ്ട്

    • @user-dn2kj6mk4v
      @user-dn2kj6mk4v 4 месяца назад

      @@usthadcoorg5984 dasan കണക്കിന് മുല്ലമാർ മാത്രമാണോ ഉള്ളത് കേരളത്തിൽ .അവരുടെ സംബതിനു അനുപതി കമായി സകാത്തു കൊടുക്കിന്നവർ ആണോ

    • @Shanavas720
      @Shanavas720 4 месяца назад

      നിങ്ങൾ നിങ്ങളുടെ കാര്യം നോക്കി ജീവിക്കുക മറ്റുള്ളവരുടെ ബാപ്പ ആവേണ്ട. അതാണ് ഇസ്ലാം പഠിപ്പിച്ചത് 👍🏻

  • @kaisarkaichu5783
    @kaisarkaichu5783 5 месяцев назад +3

    Perod. Usta🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😍

  • @nujumn7183
    @nujumn7183 4 месяца назад