നൂറേ അജ്മീർ / VALIYUDHEEN FAIZY VAZHAKKAD / NOORE AJMER LIVE

Поделиться
HTML-код
  • Опубликовано: 31 янв 2022

Комментарии • 96

  • @roserose3736
    @roserose3736 2 года назад +3

    വിവാഹം ആഹ്രഹിക്കുന്ന പോലെ sheriyayi കിട്ടാൻ ഉസ്താദ് prethyakam ദുആ ചെയ്യണം 🤲🤲🤲🤲

  • @sachuponnu332
    @sachuponnu332 2 года назад +12

    ദുആയിൽ ulpeduthane ഉസ്താദേ 🤲🤲

  • @muhammedmuhammed110
    @muhammedmuhammed110 Год назад +2

    26 വയസ്സായ ഒരു മകൾ ഉണ്ട് ഓൾക്ക് അവസ്മാരം വെന്ന് ബുദ്ധി നഷ്ടപ്പെട്ടതാൻ നല്ല ബുദ്ധി കൊടുക്കാൻ നിങ്ങൾ ദുആ ചെയ്യണം.. ഞങ്ങൾ നിങ്ങളുടെ ക്ലാസ്സ്‌ എന്നും കേൾക്കാറുണ്ട്....

  • @smssts6768
    @smssts6768 2 года назад +4

    Mashaallah mashaallah usthadinn allahu dergayusum afiyathum arogyam nalgi taratte aameen aameen aameen aameen ya rabbalalameen 🤲🕋

  • @MuhammedAli-ye6ft
    @MuhammedAli-ye6ft 2 года назад

    ഉസ്താദിന്റെ ദുഹായിൽ എന്നെ ഉൾപ്പെടുത്ണമേ

  • @nisananaseer1065
    @nisananaseer1065 2 года назад +2

    ഉസ്താദേ കുടുബ ആയിഷര്യത്തിന് വേണ്ടി ദുആ cheyyanee🤲🤲🤲🤲🤲🤲

  • @ikkapattu7834
    @ikkapattu7834 2 года назад +1

    ഞാൻ ഖാജാ തങ്ങളുടെ പേരിൽ ഖത്തം ഓതുന്നണ്ട് എനിക്ക് ഡിസ്ക്ക് തകരാറിലായിട്ട് സൂജൂദിലേക്ക് പോകാൻ പ്രയാസമാണ് ഇരുന്നും നിന്നും ഒക്കെയായിട്ടാണ് നമസ്കരിക്കുന്നത് സ്ഥിരമായി ഫർള് നിസ്കാരം നിന്നു നമസ്കരിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ അതിന് വേണ്ടി സ്താദ് പ്രതേകം ദുഹെചയ്യണം

  • @hussainmp2474
    @hussainmp2474 Месяц назад

    അസ്സലാമുഅലൈക്കും ഉസ്താദ് എന്റെ ഉമ്മാക്ക് സ്റ്റോക്ക് വന്ന് കോഴിക്കോട് ആസ്റ്റർ മിമിക്സ് ഹോസ്പിറ്റൽ ആണ് ഇമ്മാന്റെ രോഗം ശിഫയാവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @shibushihab199
    @shibushihab199 2 года назад +1

    Duha cheyyane usthade

  • @ashiqaliusman3545
    @ashiqaliusman3545 6 месяцев назад

    കടങ്ങൾ വിടാൻ ദുഹാഹ് cheyyanam

  • @jabirtjabirmonu4841
    @jabirtjabirmonu4841 2 года назад +1

    12 ലക്ഷം കടം ഉണ്ട് ഉസ്താത് ദുഹാ ചെയ്യണ മകന് റാഹത്തുള്ള ഒര് വിസ കിട്ടാനും കടം വീടാനും ദുഹാ ചെയ്യണെ ഞാൻ അത് കാറ് സഹാബ് കാണാറുണ്ട്

  • @user-ru3ti4sk2t
    @user-ru3ti4sk2t 2 месяца назад

    ഉസ്താദേ എന്റെ മോനൊരു ജോലി ശരിയാവാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം

  • @mumtazbegum4335
    @mumtazbegum4335 2 года назад +2

    Ma sha Allah usthad
    Usthad pray for my children 🤲🏼

  • @hilasvlog7192
    @hilasvlog7192 4 месяца назад

    Usthadey anneyum barthavinum makalu mru makalkum atta sathrusalyam bathilavan duvachyanee aameen harrumph barakathum choyanduvachyanee monk nalla jolikittanum duva chyanee aameen

  • @FousiyaFousiya-zo6gg
    @FousiyaFousiya-zo6gg 3 месяца назад

    എന്റെ മകന്റെ വെള്ളപ്പാണ്ട് മാറാൻ ദുആ ചെയ്യണം കുറേ മരുന്നു കഴിക്കുന്നുണ്ട് ഒരു മാറ്റവുമില്ല ദുആ ചെയ്യണം

  • @nusrathmuthu7057
    @nusrathmuthu7057 2 года назад +2

    Usthath Ente Husband veetil eppoum kacharayane nanavan duaa cheyanam Usthath

  • @nichumol1490
    @nichumol1490 2 года назад +2

    Vishamangalum prayaasangalum neenganam dua cheyyane usthad

  • @ashraf.karippayi8100
    @ashraf.karippayi8100 4 месяца назад

    സുഖം പ്രസവം ആവാൻ ദുഹാചേയണേ ഉസ്താദ്

  • @user-ux6fn3rm9y
    @user-ux6fn3rm9y 3 месяца назад

    എന്റെ വീട്ടിൽ നൂറേ അജ്മിർ സ്ഥീരം കേൾക്കുന്നവരുണ്ട് പക്ഷേ സ്വാഭാവത്തിന് ഒരു മാറ്റവും ഇല്ല

  • @fousiya6349
    @fousiya6349 Год назад

    🤲🏻🤲🏻🤲🏻🤲🏻🏠🏠🏠😭 ഉസ്താദ് നല്ലൊരു വീട് സ്ഥലവും കിട്ടാൻ ദുആ ചെയ്യണം 🤲🏻🤲🏻🏠🏠🏠🏠😭😭😭

  • @fousiya6349
    @fousiya6349 Год назад

    ഉസ്താദേ ഇക്കാക്കക്ക് നല്ലൊരു ജോലി കിട്ടാൻ ദുആ ചെയ്യണം

  • @fousiya6349
    @fousiya6349 Год назад

    🤲🏻🤲🏻🤲🏻🤲🏻😭😭😭🤲🏻🤲🏻🤲🏻🚗🚗🚗🚗🚗 ഉസ്താദ് ഞങ്ങളുടെ കാറ് കാണുന്നില്ല കാർ എത്രയും പെട്ടെന്ന് കിട്ടാൻ ദുആ ചെയ്യണം

  • @sakeenashakkeela2482
    @sakeenashakkeela2482 6 месяцев назад

    ഉസ്താദേ എന്റെ മൂത്തച്ഛനെ ചങ്കിൽ വലിയ ഒരു മുഴയാണ് വെള്ളം മാത്രമേ കുടിക്കാൻ കഴിയുന്നുള്ളൂ ഭക്ഷണം കഴിക്കാൻ വയ്യ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം😭😭😭😭

  • @Homestory749
    @Homestory749 2 года назад +4

    😓😥

  • @RiyazSafa-uz5he
    @RiyazSafa-uz5he 10 месяцев назад

    Duvaa cheyyanam usthad

  • @saleenanp7418
    @saleenanp7418 22 дня назад

    അസ്സലാമു അലൈക്കും മഴ ജോലിക്ക് പോകാൻ ദുആ ചെയ്യണം മകനും കണ്ണിനു മഴയുണ്ട് അത് മാറാൻ ചെയ്യണം അഞ്ചുമാസമായി മകനെ ജോലിയില്ല

  • @nafeea418
    @nafeea418 2 года назад +1

    ഉസ്താതിന്റെ vayyall kelkkunna kudumbo aan makkale haalaya murathukal aasilaayi kudumba jeevitham nannavan usthath dua cheyyanam

  • @shanuscorner691
    @shanuscorner691 6 месяцев назад

    👍🏻 എന്റെ നാത്തൂന്റെ എന്റെ മരുമകൾക്ക് പ്രസവ ഏഴാം മാസമായിരിക്കുന്നു പല ബുദ്ധിമുട്ടുകളും ഉണ്ട് ദുആ ചെയ്യണം

  • @shabasworld9853
    @shabasworld9853 2 года назад +4

    🤲🤲🤲

  • @hisanahisana5672
    @hisanahisana5672 2 года назад

    Asugam maran usthadh dhuhacheyanam

  • @walkwithfidha1447
    @walkwithfidha1447 2 года назад

    ഉസ്താദ് എന്റെ മോളും പ്ലസ്ടുവിന് നല്ല മാർക്കോട് കൂടി പാസായ ഉസ്താദ് ദുആ ചെയ്യണ

  • @FousiyaFousiya-zo6gg
    @FousiyaFousiya-zo6gg 3 месяца назад

    എന്റെ മകന്റെ നേഴ്സിങ് പരീക്ഷക്ക് വിജയം കിട്ടാൻ ദുആ ചെയ്യണം

  • @safnazsaffu4053
    @safnazsaffu4053 2 года назад

    nakkum nande umma uppak ikkamrk ajjinaunt fiance g deerga ayushaym afiyath vendi dua cheyyyane yella margamaya rogagale yedgir avgdagale kannerineum thott kath rakshikkane alllah امین یا رب العالمین

  • @NibuMiluP
    @NibuMiluP 6 месяцев назад

    ഉസ്താദേ ടെൻഷൻ മാറാൻ ദുആ ചെയ്യണം

  • @majeedmajeed9608
    @majeedmajeed9608 8 месяцев назад

    ഉസ്‌താദ്‌ ഭാര്യ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആണ് സുഖപ്രസവം ആവാൻ ദുആ ചെയ്യണം നാഥൻ റാ ഹത്തിലാക്കട്ട

  • @islamiccreation313
    @islamiccreation313 2 года назад +6

    😞😞😞

  • @fousiya6349
    @fousiya6349 2 года назад +15

    ഉസ്താദ് ഞങ്ങൾക്ക് എത്രയും പെട്ടെന്ന് നല്ലൊരു വീടും സ്ഥലവും കിട്ടാൻ ദുആ ചെയ്യണേ

  • @zoyafathima7345
    @zoyafathima7345 2 года назад

    Dua chayyane usthade 🤲🤲🤲🤲

  • @beevi5372
    @beevi5372 2 года назад

    ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @twinssisters9650
    @twinssisters9650 2 года назад

    Kadangal veedan dua cheyyanam

  • @innumol6847
    @innumol6847 2 года назад +2

    Swalihaya makkalundavan dua cheyyanam ustad

    • @user-sp1qn8ms3n
      @user-sp1qn8ms3n 9 месяцев назад

      എന്റെ മുറാദ് ഹാസലാക്കാൻ ദുഹാച്യ്യാൻ apekkuin

  • @shafeeqalizaman5004
    @shafeeqalizaman5004 2 года назад +2

    ഉസ്താദ് ജാൻ ഒരു അസീലാന്റ് പറ്റി രോഗിയാണ് വേഗലഗാൻ, പുപൂർണമായികാന്നെന്നുയായേ ചെയ്യുളൂല ജാൻ pssc LDC, LGS പരീക്ഷ എയുദി ട്ടുണ്ട് അദിൽവിജയ്കുക്കയും ജോലിയിൽ കയറാൻ ഭാഗ്യംലബീക്കാൻ ഉസ്താദ് എ നേകുംവണ്ടേ? ഉസ്താദ് പ്രതികണം അസ്സലാമു അലൈകും വ്രഹ്മതുല്ലായി വബർകത്തു

  • @muhammedbasheer6732
    @muhammedbasheer6732 2 года назад

    Kadam veedaanum ikkaakk nellori Joli kittaanum dua cheyyane usthade

  • @fousiya6349
    @fousiya6349 2 года назад +2

    🏠🏠🤲🏻🏠🤲🏻🏠🏠

  • @chakkarablog3822
    @chakkarablog3822 2 года назад +6

    ഉസ്താദ് പറയുന്നത് 100%സത്യമാണ്, ബന്ധങ്ങൾക്ക് വിലയില്ല പണം ഉണ്ടോ അവിടെ എല്ലാം ഉണ്ട്

  • @jameelakp118
    @jameelakp118 Год назад

    ആമീൻ 🤲🤲ആമീൻ 🤲🤲

  • @shakibshakib4809
    @shakibshakib4809 Год назад

    Duvha Cheyney usthade

  • @fathimathzuhra1976
    @fathimathzuhra1976 2 года назад

    Ente barthaavinte swabhaavam nannaavaan vendi dua cheyyanam usthaade

  • @pathum1970
    @pathum1970 2 года назад

    Njangalkk veettilla dua cheyyanam

  • @sanaparayil9683
    @sanaparayil9683 2 года назад +5

    അൽഹംദുലില്ലാഹ് 🤲

  • @malayaligamer4852
    @malayaligamer4852 2 года назад +3

    Kadamveedanduhachayyanay

  • @RaseeNa-dj3hn
    @RaseeNa-dj3hn 8 месяцев назад

    Ameen😭😭😭

  • @mubeena3966
    @mubeena3966 2 года назад

    Assalamualaikum varahmathulahi vabarakahathahu 🤲🏻🤲🏻🤲🏻

  • @muthumuthutti
    @muthumuthutti 2 месяца назад

    🤲🤲🤲🤲🤲🤲

  • @muhamednaseernaseer7383
    @muhamednaseernaseer7383 2 года назад

    Kuttiyude asugam maran dua cheyyane usthade

  • @fousiya6349
    @fousiya6349 2 года назад +2

    നല്ലൊരു ജോലി കിട്ടാൻ ദുആ ചെയ്യാതെ

  • @SuharaSuhara-jn2xo
    @SuharaSuhara-jn2xo 11 месяцев назад

    🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @gtsjack9925
    @gtsjack9925 11 месяцев назад

    Alhmdullilla 👐👐

  • @abdulsalamm4206
    @abdulsalamm4206 2 года назад

    Usthade ente uppaakk visa sheriyaavaan umma adkaarul sabaahu nerchayaakiyirunnu. Alhamdulillah ippo visa vannittund ticket eduthu velliyaaycha uppa pokaaan oru prayaasavumillathe avide yethaan usthaath dua cheyyanam

  • @magicaldreaamzz7330
    @magicaldreaamzz7330 Год назад

    Ee nmbril vilichitt kittinilla.plz rply vere nmbr undo

  • @rebimol1070
    @rebimol1070 2 года назад +1

    Dua vasiyyathode

  • @zoyafathima7345
    @zoyafathima7345 2 года назад

    🕋🤲🤲🤲🤲🤲🤲🤲🕋

  • @sumaiyamt5341
    @sumaiyamt5341 Год назад

    Usthade dual ulpetgane

  • @mubimubi4665
    @mubimubi4665 Год назад

    Kuttigalum enikkum aneekkaan onnum ptyunnillla kura manassil aagrahngalum und usthaadha dhuhaa chayyanam

  • @safiyasafiya9088
    @safiyasafiya9088 2 года назад +4

    അസുഖം മാറാൻ വേണ്ടി ദുആ ചെയ്യണേ

  • @walkwithfidha1447
    @walkwithfidha1447 2 года назад

    ഉസ്താദ് എന്റെ മോന് ക്ലാസിൽ ആണ് അവൻ ഖുർആൻ ഓതാൻ അറിയുന്നില്ല

  • @mubimubi4665
    @mubimubi4665 Год назад

    Ennh aneekkaan vaige

  • @SameerAli-yw9kc
    @SameerAli-yw9kc 11 месяцев назад

    ഉസ്താദിന്റെ നമ്പർ

  • @kadeejakk6018
    @kadeejakk6018 2 года назад

    Hameenyarabalhalameenladeejamadeenadiaedekanehalla
    Ji

  • @fasibava426
    @fasibava426 6 месяцев назад

    Fasna kaliyanmshreeyan

  • @fousiya6349
    @fousiya6349 Год назад

    🤲🏠🏠🏠🏠🕋🤲🤲🏠

  • @Hp-rw3cz
    @Hp-rw3cz 2 года назад

    ഉസ്താദേ വീട് പണി തീരാൻ ദുഹാ ചെയ്യണേ

  • @shereefashereefa9966
    @shereefashereefa9966 2 года назад

    Ufyghghfjhjihj🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @pachupachu6876
    @pachupachu6876 Год назад

    എന്റെ ഉപ്പാന്റെ 5 മത്തെ ആണ്ടാണ് ഇന്ന് ഉപ്പാക്ക് വേണ്ടി ഉസ്താത് ദുആ ചെയ്യണേ

  • @quranandknowledgeworld9072
    @quranandknowledgeworld9072 2 года назад

    Alhamdullilla.. Khairum, rakshayum undakan dua cheyyane

  • @pkaboobacker3494
    @pkaboobacker3494 Год назад

    Niggalude kootukaran aboobacker baqavi vahanabakadthil pettu kalinnu pottund duaa cheyyNeee

  • @sainabaapssainu4605
    @sainabaapssainu4605 Год назад

    Usthaade malayala artha sahitham parajude

  • @luckyfamily4797
    @luckyfamily4797 Год назад

    Ki

  • @SalamSalam-vb8xl
    @SalamSalam-vb8xl 2 года назад +1

    *ഏപി സമസ്ത ബിദ്അത്തിലേക്കോ............................*
    മഹാനായ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ സമസ്ത ഉണ്ടാക്കിയതിന്‍റെ മർമ്മ പ്രധാനമായ ലക്ഷ്യം ത്വരീഖത്തിനെ നിലനിർത്താനും ബിധ്അത്തിനെ തടയുക എന്ന ലക്ഷ്യത്തിലാണ്. മഹാനായ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ ത്വരീഖത്തിന്‍റെ ഖലീഫയായിരുന്നു. പില്‍ക്കാലത്ത് അതിന്‍റെ നേതാക്കളായിരുന്ന മഹാന്മാരായ കണ്ണിയത്ത് ഉസ്താദിനും ശംസുല്‍ ഉലമ ഇ. കെ ഉസ്താദിനും വഹാബികളുമായി വേദി പങ്കിട്ടു എന്നും പറഞ്ഞ് അവരെ നിന്ദിച്ച് പുറത്ത് പോയി സമസ്തയുടെ അതേ പേരില്‍ മറ്റൊരു സംഘടനയുണ്ടാകി. ഇപ്പോള്‍ മുത്ത് മുഹമ്മദ് മുസ്തഫ (ﷺ) തങ്ങളെ വരെ നിന്ദിക്കുന്ന ഘട്ടത്തിലാണ് ഇവർ എത്തിയിട്ടുള്ള. സുന്നി എന്ന പേരില്‍ ഇപ്പോള്‍ ബിദ്അത്ത് പ്രജരിപ്പിക്കുകയാണ് ഇക്കൂട്ടർ. സുന്നി എന്ന ലേബളിൽ വഹാബിസം പ്രജരിപ്പിക്കുന്ന മുശാവറാ അംഗങ്ങളായ പേരോട്, പൊന്മള മൗലവി മാരുടെ വഹാബിസം പുറത്തു കൊണ്ടുവരുക നമ്മുടെ ബാധ്യതയാണ്. മുറബ്ബിയായ മശാഹിഅൻമാർ ഇന്നില്ല എന്നതാണ് ഇക്കൂട്ടരുടെ വാദം. ഇവരുടെ പ്രഭാഷണങ്ങളിലൂടെ മുത്ത് റസൂൽ (ﷺ) തങ്ങളെയും അലി (റ അ) യേയും ഖുതുബുൽ അഖ്ത്താബിനെയും
    അവരുടെ പാത നമ്മിലേക്കെത്തിക്കുന്ന മഹാന്മാരായ മമ്പുറം തങ്ങൾ
    (ഖ സ), കണ്ണിയാല മൗല, മടവൂർ സിഎം വലിയുള്ളഹി, കൊണ്ടോട്ടി തങ്ങൻമാർ, അത്തിപ്പറ്റ ഉസ്താദ് തുടങ്ങിയ മഹാന്മാരെ വളരെയധികം നിന്ദിക്കുകയും മോശമാക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. മഹാനായ വരക്കല്‍ തങ്ങള്‍ സമസ്ത ഉണ്ടാക്കിയ കാലത്ത് എല്ലാ പണ്ഡിതൻമാർക്കും മഹാൻമാരുമായി ബന്ദമുണ്ടായിരുന്നു. കണ്ണ്യാല മൌലയുമായി ബന്ധമുള്ള അക്കാലത്തെ മുശാവറ മെമ്പർമാറുണ്ടായിരുന്നു. ശംസുല്‍ ഉലമ ഇ കെ. ഉസ്താദിന്‍റെ ശൈഖായിരുന്നു ഐയിലാക്കാട് സിറാജുദ്ദീന്‍ തങ്ങള്‍. ഇ കെ ഹസന്‍ മുസ്ലിയാർ തുടങ്ങിയ പല പണ്ഡിതൻമാർക്കും ശൈഖുണ്ടായിരുന്നു.
    മഹല്ലുകളില്‍ പയഴ കാലത്തെ ആലിമിങ്ങള്‍ ഉണ്ടാക്കിയ പള്ളികള്‍ ഒഴിവാക്കി മറ്റൊരു പള്ളി യുണ്ടാക്കി ജുമുഅ ശരിയാവില്ല എന്നും പറഞ്ഞ് മഹല്ലുകളില്‍ സുന്നികളെ രണ്ടാക്കിയ ഇക്കൂട്ടർ ഇന്ന് ബിദ്അത്തിന്‍റെ പ്രചാരകരായി മാറിയിരിക്കുകയാണ്. ത്വരീഖത്തിന്‍റെ മഹാന്മാരെ വളരെ നീചമാക്കുകയാണ് ഇവർ ചെയ്യുന്നത്. കണ്ണിയാല മൗല, മടവൂർ സിഎം വലിയുള്ളഹി പോലോത്ത മഹാന്മാരെ വിശ്വസിക്കുവാൻ പോലും പറ്റില്ല എന്നാണ് പൊന്മള മൌലവി പറഞ്ഞത്. മുത്ത് റസൂൽ (ﷺ) തങ്ങള്‍ക്ക് നിയലുണ്ട് എന്നാണ് പേരോട് മൌലവി പറഞ്ഞത്ത്. ഇവരൂടെ പോക്ക് വഹാബിസത്തലേക്കാണ്. ഇവര് തൊടാത്ത ഒരു മഹാനുമില്ല എല്ലാവരെയും നഖശിഖാന്ദം എതിർക്കുകയാണ്. മുത്ത് റസൂൽ (ﷺ) തങ്ങളെയും ഗൌസുല്‍ അഹളമിനെയും മമ്പുറം തങ്ങളെയും കണ്ണിയാല മൌലയേയും തുടങ്ങി മഹാന്മാരെ സ്നേഹിക്കുന്ന നമ്മള് ഇതിനെ തടയണം. അല്ലെങ്കില്‍ സുന്നീ ലേബലില്‍ ബിദ്അത് പ്രചരിപ്പിക്കുന്ന വലീയ ഏജെന്‍റായി മാറും. ഇവരുടെ പ്രഭാഷണങ്ങള്‍ കേട്ടാല്‍ നിങ്ങള്‍ക്ക് ബോധ്യപ്പെടും.
    അത്കൊണ്ട് മുത്ത് റസൂൽ (ﷺ) തങ്ങളെയും ഗൌസുല്‍ അഹ്.ളം തങ്ങളെയും മമ്പുറം തങ്ങളെയും സ്നേഹിക്കുന്ന നമ്മുടെ ഒരോരുത്തരുടെയും ബാധ്യതയാണ് ഇവരുടെ ബിദ്അത്തിന്‍റെ ശൈലി പൂറത്ത് കൊണ്ട് വരല്‍. നിങ്ങള് ഇത് മറ്റുള്ളവരിലേക്ക് എത്തിച്ച് ഇത്തരം ബിദ്അത്ത് കക്ഷികളില്‍ നിന്ന് സാധാരണക്കാരെ രക്ഷിക്കല്‍ നമ്മുടെ കടമയാണ്.
    മുത്ത് റസൂൽ (ﷺ) തങ്ങളെയും ഗൌസുല്‍ അഹ്.ളം തങ്ങളെയും മമ്പുറം തങ്ങളെയും എല്ലാ മശാഇഅൻ മാരുടെ പൊരുത്തവും കാവലും നമുക്ക് ഉണ്ടാവട്ടെ. ബിദ്അത്ത്കാരുടെ ശല്ല്യത്തില്‍ നിന്ന് നമ്മളെയും നമ്മുടെ കുടുംബത്തെയും മഹാന്മാരു ബറക്കത്ത് കൊണ്ട് കാവലാകട്ടെ.
    آمیـــــــن یارب العالمین
    ഇത് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക

  • @SeleenBapu-ry6ks
    @SeleenBapu-ry6ks 5 месяцев назад

    In in

  • @ziyadziyu9690
    @ziyadziyu9690 2 года назад

    Sstyyyamm

  • @user-om2ns3be5s
    @user-om2ns3be5s 3 месяца назад

    Ende marinde kallap matitharane dr paranju kuzhapamilla ennu
    Eniende mari ni kallapo muzhayo undakarudh

  • @FathimaSuhra-rp7ge
    @FathimaSuhra-rp7ge 10 месяцев назад

    Ankuttikkum Penn kuttikum kallyanamshariyavanum
    Ooravedhana maaranum vendi dhoacheyyanam

  • @muhammedm8304
    @muhammedm8304 2 года назад

    Poda