കൊതിപ്പിച്ചല്ലോ മാഷേ...😉 ആസ്വദിക്കൂ ജീവിതം ആസ്വദിച്ചു തീർക്കാനുള്ളതാണ്...യാത്ര food ഇഷ്ട്ടം 🥰ഇതൊക്കെ ആയിരിക്കണം നമ്മുടെ ലഹരി.... ഇതുപോലൊക്കെ ജീവിക്കാൻ ആഗ്രഹമുണ്ട് എനിക്കും.... സാഹചര്യങ്ങളാണ് പലപ്പോഴും നമ്മെ പിന്തിരിപ്പിക്കുന്നത്... ഇനിയും യാത്രകൾ ചെയ്യാൻ കഴിയട്ടെ..ആ സൗന്ദര്യങ്ങൾ ഒപ്പിയെടുത്ത് എന്നെ പോലുള്ള യാത്ര പ്രേമികൾക്കും പ്രെകൃതി സ്നേഹികൾക്കും കാട്ടി തരാനും കഴിയട്ടെ
Good video. 👌 ‘ എൻ ഊരിലെ ' കാഴ്ചകളെല്ലാം നേരിൽ കണ്ടപോലെ ആയി . പക്ഷേ ഭക്ഷണം മാത്രം കഴിച്ചപോലെ ആയില്ല . പോട്ടേ സാരമില്ല . ഏതായാലും ഇനി ഉടനെ ധൃതിപിടിച്ചു കാണാൻ പോകേണ്ട . കുറച്ചു മാസങ്ങൾ കഴിഞ്ഞു സാവകാശം പോകാം .
Just see the natural beauty... But you will be disappointed to know that there is nothing detail to understand about the traditional life of adhivasi ഗോത്രം. The huts constructed there never have any similarity with that of ST s. Food അടിക്കാം... അത് തന്നെ requires much improvement
Rate um karyangl okke parayunnond povaan udheshikkunnavarkk easy aayi 👍 good prasentation
ഞങ്ങൾ ഇന്നലെ പോയി 👍🏼👍🏼❤️❤️ആയിട്ടുണ്ട്
Good explanations
Adipoli wayanad trip😍😍
😍😍
സൂപ്പർ അവതരണം,,, നേരിട്ട് കണ്ട പ്രതീതി,,,, അഭിനന്ദനങ്ങൾ,,
Thank you 😍😍
കൊതിപ്പിച്ചല്ലോ മാഷേ...😉 ആസ്വദിക്കൂ ജീവിതം ആസ്വദിച്ചു തീർക്കാനുള്ളതാണ്...യാത്ര food ഇഷ്ട്ടം 🥰ഇതൊക്കെ ആയിരിക്കണം നമ്മുടെ ലഹരി.... ഇതുപോലൊക്കെ ജീവിക്കാൻ ആഗ്രഹമുണ്ട് എനിക്കും.... സാഹചര്യങ്ങളാണ് പലപ്പോഴും നമ്മെ പിന്തിരിപ്പിക്കുന്നത്... ഇനിയും യാത്രകൾ ചെയ്യാൻ കഴിയട്ടെ..ആ സൗന്ദര്യങ്ങൾ ഒപ്പിയെടുത്ത് എന്നെ പോലുള്ള യാത്ര പ്രേമികൾക്കും പ്രെകൃതി സ്നേഹികൾക്കും കാട്ടി തരാനും കഴിയട്ടെ
Thanks for support ❤️
Super.oru vishamam...hus paniyedutha site aan.kaash kittiyittilla
Njan inale poyi avide supr😍
നല്ല അവതരണം great
Super 👌
Swantham naatil idhokke undaayittum idhuvare kanaatha... njaan✌
😍😍
ഉദ്ഘാടന ദിവസം പോയ ഞാൻ💪
😍😍
@@foodieRash daily open aano
എൻ ഊരിൽ മൊബൈൽ ക്യാമറ ഉപയോഗിക്കാൻ പറ്റുമോ?
@Abdul Majeed Kalathil ithu mobile aanu
Reply thannal arkenjilum gunam kitum
Kozhikode ninn eppoyekke bus und
വയനാട്ടിലേക്ക് ഓരോ 15 മിനുറ്റ് കൂടുമ്പോൾ ബസ് und
Variety items 😍 sooper 🥰
Thanks 😊🥰
Good video. 👌 ‘ എൻ ഊരിലെ ' കാഴ്ചകളെല്ലാം നേരിൽ കണ്ടപോലെ ആയി . പക്ഷേ ഭക്ഷണം മാത്രം കഴിച്ചപോലെ ആയില്ല . പോട്ടേ സാരമില്ല . ഏതായാലും ഇനി ഉടനെ ധൃതിപിടിച്ചു കാണാൻ പോകേണ്ട . കുറച്ചു മാസങ്ങൾ കഴിഞ്ഞു സാവകാശം പോകാം .
😍😍👍
Good video.......
Thanks
inn poyi adipoli
😍😍
കേരള ടൂറിസം ❤️മുഹമ്മദ് റിയാസ്
😍
ഊരിലേക്ക് എല്ലാവർക്കും സ്വാഗതം
🥰🥰🥰
ഞാനും kvasu ലാണു പഠിക്കുന്നത്
En ഊരു best ആണ് 👍
😍😍adipoli
ഇക്ക ഈ വീഡിയോയിൽ ഞങ്ങളും ഉണ്ട് . എൻ്റെ സുഹൃത്തിൻ്റെ കുട്ടിയാണ് വീണത് എൻ്റെ ഭർത്താവാണ് എടുത്തത് 😂
😍😍👍
അടിപൊളി ഇത് ഉള്ളതാണോ
അവതരണം സൂപ്പർ എനിക്കും അവിടെ പോവണം
😊😊
😍😍
Eviduthe contact kittumo
Stay undo avide
No stay
@@jinujose4805 ok... Thank yu
Nalla kaattum kodayum
😍😍
Wisiting time epozha morning poyal avisek kayarn patumo
Ravile 9 muthal
Morning Entry time enganeyan?
9 am
താഴ അടിവാരത്ത് കിടക്കുന്ന ന്നമ്മ ളോട് തന്നെ വേണോ ?
പൊളി 🔥
❤
ഒരു പൈതൃകഗ്രാമം അതും ആദിമ നിവാസികൾ അവിടെ ഇന്റർലോക്ക് കട്ട പതിച്ചു ഇത്രയും വിവരം 😀
Super ❣️
thanks
Thirich kozhikodu bus undo... Ethra manikka?
വെറ്റിനറി കോളേജിന്റെ മുൻപിൽ നിന്ന് തന്നെ ബസ്സ് കിട്ടും 15 മിനിറ്റ് കൂടുമ്പോൾ ബസ്സ് ഉണ്ട്
Poli
😍😍
Chechimar🙃😂
😍😍
Hai
😍
😍
Background xxxtentacion song monn light ❤️😘
എൻ ഊരിൽ മൊബൈൽ ക്യാമറ ഉപയോഗിക്കാൻ പറ്റുമോ?
ഉപോയോഗിക്കാം
അവിടെ താമസിക്കാൻ കഴിയുമോ
No
No
ബൈക്ക് കടത്തി വിടുമോ മുകളിലേക്ക്?
Aanu kadathi vittittila
Atta indavuooo😅
താമസം ഉണ്ടോ ഇവിടെ ?
No
Hy rash
Hi 👋
@@foodieRash ella videos nokkal indtto
Chor limited aano cheta??
അല്ല
ഇത് കാണുന്ന ഒരു വയനാടൻ താമസം യൂറോപ്പിൽ .
😍😍
പൊളിച്ചു ❣️
Just see the natural beauty... But you will be disappointed to know that there is nothing detail to understand about the traditional life of adhivasi ഗോത്രം. The huts constructed there never have any similarity with that of ST s. Food അടിക്കാം... അത് തന്നെ requires much improvement
Bike vidille
വല്ലാത്ത ആളാണ് കാക്കേ ഇങ്ങള് താളും കൂട്ടാൻ ഇങ്ങള്ക് അറിയിലെ മൻസ
😀😀
Maza ullapolum. December masathilum povuka. Ipol pokarith moochum. Villeginte ullile vazi chineese vanmathil coppy aanu
namuk onnodi povande rashikka ❤️
njan ready 😍😍
Food court contact number undo..,?
10 കോടിയോ 😂, റിയാസേ...
കർശന നിയന്ത്രണമില്ലെങ്കിൽ ഏറിയാൽ രണ്ട് വർഷം . ടുറിസ്റ്റുകൾ കുളമാക്കും. വേയ്സ്റ്റ് കാട്ടിലേക്ക് തന്നെ വലിച്ചെറിയാൻ മറക്കരുത്
😍😍
കുട്ടി വീഴും പറഞ്ഞപോയേക് ഇതേ കിടക്കുന്നു കുട്ടി 😂
Vanaraani poraaàaaaa
മോന്നേ തള്ളു ന്നതിന്ന് ഒരു പരുതിയുണ്ട് ok
10 കോടി തള്ള് വേണ്ടായിരുന്നു.... 1 to 1.5......ok
Njan paranjathala Asianet newsil undu
1500മൂപ്പര് തള്ളിയതാ
😍😂
ചീഞ്ഞ സ്ഥലം
🥰🥰🥰