ഫ്ലൈറ്റ് വൈകി നഷ്ട്ടം അമ്പതു ലക്ഷം | Point With DP | Dinesh Panicker

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 168

  • @mssasiantony721
    @mssasiantony721 11 месяцев назад +2

    ഗണേഷ് കുമാറിന്റെ വിഡിയൊ മുതലാണ് ഞാൻ സാറിന്റെ ചാനൽ കണ്ടു തുടങ്ങിയത്. ഒരു + ve എഫക്ട് തോന്നി. ഇത് നിലർത്തിക്കൊണ്ട് മുന്നോട്ട് നീങ്ങണം എന്ന് അഭ്യത്ഥിക്കുന്നു. നന്ദി, നമസ്കാരം🌹

  • @madhumadhu4784
    @madhumadhu4784 2 года назад +5

    ദിനേശേട്ടാ മറ്റുള്ള സിനിമാക്കാ താങ്കൾ തികച്ചും വ്യത്യസ്തനാണ് നിങ്ങളുടെ ആ വാക്കിൻറെ ശൈലിയും സരസമായ സംഭാഷണവും അടിപൊളി സത്യം പറഞ്ഞാൽ താങ്കളെ ഞാൻ കാണാൻ തുടങ്ങിയത് സീരിയലിലൂടെയാണ് നിങ്ങൾ നല്ലൊരു മനുഷ്യനാണ് ദിനേശേട്ടാ

  • @anilmedayil8069
    @anilmedayil8069 2 года назад +8

    നിഷ്കളങ്കമായ അവതരണം.
    വേദനകൾ ഉള്ളിലൊതുക്കുന്ന ഉള്ളുലഞ്ഞാലും കുലുങ്ങാത്ത നല്ല മനുഷ്യൻ.

  • @MrAbdulsathar75
    @MrAbdulsathar75 2 года назад +12

    നല്ല അവതരണം ... അറിയാവുന്ന കാര്യങ്ങൾ താങ്കളിലൂടെ കേൾക്കുമ്പോൾ നന്നായിട്ടുണ്ട് ....

  • @arunradhakrishnannair7129
    @arunradhakrishnannair7129 2 года назад +24

    ഇതുപോലെ സത്യ സന്തമായ കഥകൾ പ്രതീക്ഷിക്കുന്നു 😍🔥

  • @roufpvchangaramkulam8971
    @roufpvchangaramkulam8971 2 года назад +6

    താങ്കൾ ഈ അനുഭവകഥ വിവരിച്ചപ്പോൾ ഒരു നല്ല സിനിമ കണ്ട ഫീലിംഗ് അടിപൊളി 👌👌🙏🙏😊

  • @tggopakumartg6573
    @tggopakumartg6573 2 года назад +12

    മുഖം പോലെ മനസും നിഷ്കളങ്കമായ താങ്കൾക്ക് പോയതിലേറെ തിരിച്ചു വരും

  • @Rajesh-zn7pz
    @Rajesh-zn7pz 2 года назад +43

    ആരെയും വേദനിപ്പിക്കാതെ കുറ്റംപറയാതെ എത്ര മനോഹരമായിട്ടാണ് നിങ്ങൾ അവതരിപ്പിക്കുന്നത് തീർച്ചയായും ഉടനെ കുതിച്ച്കയറും ങ്ങളുടെ പേരിലുള്ള ഒരു സദാചാര്യ പോലീസിൻറെ ചൊറിയുന്ന വാക്കുകൾ കേട്ട്കേട്ട് മടുത്തു

  • @njayenterprises
    @njayenterprises 2 года назад +2

    ഞാൻ യൂ ട്യൂബിൽ ഇത് കേട്ടു. ഓർമ്മയുണ്ടോ ഒരു കല്യാണത്തിന് ട്രിവാൻഡ്രം ക്ലബ്ബിൽ വെച്ച് തമ്മിൽ കണ്ടപ്പോൾ ഞാൻ പറഞ്ഞത്. നമ്മുടെ ആയ കാലത്ത് ചെയ്യാൻ ഉള്ളത് ചെയ്തു, അസൂയ ഉള്ളത് കൊണ്ടല്ല ഇനിയും പരീക്ഷണം ഒന്നും വേണ്ട. എല്ലാ നന്മകളും നേരുന്നു.

  • @PM-gx9qw
    @PM-gx9qw 2 года назад +3

    ദിനേഷ്‌ജി നിങ്ങൾ നല്ല മനസിന്റെ ഉടമയാണ്..... 👍ശൈലി is very good

  • @kannanpallippuram2134
    @kannanpallippuram2134 2 года назад +1

    Manoharamaya avatharanam dineshattaa

  • @sundaystatus4166
    @sundaystatus4166 2 года назад +5

    വളരെ മനോഹരമായ വാക്കുകൾ... 🙏👍👍👍😄😄😄അവസാനം പറഞ്ഞ വാക്കുകൾ.... മനസ്സിൽ തട്ടി.. 😔😔

  • @sasitg6772
    @sasitg6772 Год назад +1

    വളരെ നല്ല അവതരണം. എത്രനേരം കേട്ടാലും മതിവരാത്ത പോലെ തോന്നും. സാറിനെ ഒന്ന് നേരിൽ കാണാൻ പറ്റുമോ?

  • @anishasramom
    @anishasramom 2 года назад +7

    സന്തോഷം പകരുന്ന നല്ല ഓർമ്മകൾ 🌹❤

  • @vcxavier8494
    @vcxavier8494 2 года назад +2

    Valare honest ellam paranjirikkunnu.....Keep it up

  • @cloweeist
    @cloweeist 2 года назад +4

    I used to watch and rewatch Dinesh Pani kers interviews just for the narration style and authentic conversation. So so happy to see this channel

  • @biju9769
    @biju9769 2 года назад +6

    ലളിതവും മനോഹരവുമായ അവതരണം... 👍🏼👌👌👌

  • @Mashithandu.
    @Mashithandu. 2 года назад +3

    ഇതിങ്ങനെ കേട്ടിരിന്നപ്പോൾ സഫാരിയിലെ ചരിത്രം എന്നില്ലൂടെ കേൾക്കുന്ന പോലെ തോന്നി😊

  • @sarathinter3324
    @sarathinter3324 2 года назад +3

    തീയിലല്ല കനലിൽ ചുട്ടു പഴുത്തവനാ ഈ കുട്ടിയച്ചൻ. ജനകൻ എന്ന സിനിമയിലെ കുട്ടിയച്ചൻ എന്ന വേഷം ഒരിക്കലും മറക്കില്ല.

  • @r-zySKCooking
    @r-zySKCooking 2 года назад +3

    സാർ ഇത്രയും കാലം എവിടെയായിരുന്നു നല്ല ഇൻട്രസ്റ്റ് ഉള്ള സ്റ്റോറികൾ അടിപൊളി സൂപ്പർ

  • @rahulr4342
    @rahulr4342 2 года назад +3

    Super 👌👌👌 സത്യസന്ധമായ അവതരണം👍👍👍

  • @mathewjose6987
    @mathewjose6987 Год назад

    Dinesh panickerude khana swaravum kuleenamaya samsaravum maanyamaya vasthra dharanavum valare ishtamanu. 2023 thangalkku nalla varshamavatte.

  • @devumanacaud4860
    @devumanacaud4860 2 года назад +7

    ചേട്ടാ super എപ്പിസോഡ് 💐

  • @meeravenunagavalli6097
    @meeravenunagavalli6097 2 года назад +4

    RIGHT FROM THE HEART , THE REAL VERBAL IMAGE OF MAMMOOKA , CONGRATS....APART FROM THIS U R ROCKING IN PAADAATA PAINKILI....MEERA V NAGAVALLI 🙏

  • @bachufaisal5553
    @bachufaisal5553 2 года назад +5

    ഒരു പച്ചയായ മനുഷ്യൻ നല്ല നടനും ❤️

  • @vishnubabu9035
    @vishnubabu9035 2 года назад +5

    നമ്മൾ വേണ്ടന്ന് വെച്ചാലും നമുക്ക് നടക്കേണ്ടത് നടക്കും.... 🤙🏻

  • @sindhuks365
    @sindhuks365 2 года назад +5

    👌ചിലർക്കുമാത്രം കാട്ടുന്ന ഒരു ഭാഗ്യം 👍🏼

  • @shiyafudheenabbas551
    @shiyafudheenabbas551 2 года назад +1

    Uncle u ar great really good heart god bless u

  • @sasikalavenugopalmenon116
    @sasikalavenugopalmenon116 2 года назад +2

    Nalla avatharanam.very interesting

  • @sijaspv
    @sijaspv Год назад +1

    Nice Dinesh chetta ur stories. ❤❤

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 2 года назад +2

    Nalla Avatharanam ithikkeyanu ellevarum Ariyendathe👌👌👍👍

  • @hrishimenon6580
    @hrishimenon6580 2 года назад +6

    I too found this channel just like that a couple of days back and subscribed it immediately. I know, I will not certainly be dissappointed as DP has the class.

  • @shamlafazil5079
    @shamlafazil5079 2 года назад +2

    നല്ല അവതരണം. എനിക്ക് ആ പടം ഇഷ്ടപ്പെട്ടു

  • @HeavenForester
    @HeavenForester 2 года назад +4

    Insightful! ✌🏼

  • @FerozKhan-xb4vz
    @FerozKhan-xb4vz Год назад +1

    Woww super ❤️❤️❤️🌹

  • @johnskuttysabu7915
    @johnskuttysabu7915 Год назад +2

    Good.

  • @AgroTravel2020
    @AgroTravel2020 2 года назад +3

    Great story...

  • @eversmiletailorigtailoring5165
    @eversmiletailorigtailoring5165 Год назад +1

    you are good man😍😍

  • @samadvtrkv1311
    @samadvtrkv1311 2 года назад +2

    ദിനേട്ടോ. നല്ല അവതരണം

  • @dineshmadhav3587
    @dineshmadhav3587 Год назад +1

    ഒരു പോസിറ്റീവ് വൈബ് അങ്ങയിൽ ഉണ്ട്
    അതാണ് ഇത്ര ആകർഷകമാകുന്നത്
    ഇത് ഉണ്ടാക്കിയെടുക്കുന്നതല്ല. അങ്ങയുടെ
    സോളിലുണ്ട്

  • @sheelad1053
    @sheelad1053 2 года назад +1

    Super Athimanoharam 🙏

  • @jessyrajan7455
    @jessyrajan7455 2 года назад +1

    Great presentation.God bless u🙏

  • @SKMedicalinfo
    @SKMedicalinfo 2 года назад +4

    Humble gentleman. You could be a director or screenwriter..

  • @manojn6165
    @manojn6165 2 года назад +2

    നന്നായിട്ടുണ്ട് സാർ..

  • @SukuChef
    @SukuChef Год назад +1

    Very nice Dinesh chetta good luck with your RUclips channel & congratulations ❤❤❤

  • @rrajagopaleditorthetelegra3704
    @rrajagopaleditorthetelegra3704 2 года назад +6

    Sir, Great story, although it saddled you with a huge loss. Your positivity, lack of rancour and respect for a great actor are big lessons for us. Thank you.

    • @anandn3247
      @anandn3247 2 года назад +1

      ഒരു 99 പെർസെന്റ് ചാൻസ് ഈ കഥയിൽ മമ്മൂട്ടി തങ്ങളെ പ്രഷർ ചെയ്തു ആ സിനിമ എടുപ്പിച്ചു എന്നുള്ളതാണ്. തങ്ങൾ ഒരു മിതവാദി ആയതുകൊണ്ട് മമ്മൂട്ടിയെ കുറ്റം പറയാൻ ഇഷ്ടമില്ലത്തതുകൊണ്ടും കഥ ഇങ്ങനെ ആകിയതല്ലേ കള്ളാ . മമമ്മൂട്ടി ഇങ്ങനെ ഒരുപാടു പേരുടെ ജീവിതം തകർത്തുകൊണ്ടാണീ വിലങ്ങുന്നത് , ഇപ്പോൾ കുറച്ചു രൂപ പാവങ്ങൾക്ക് കൊടുത്തു പുണ്യവാളൻ ആകുന്നു .

  • @alappuzha9
    @alappuzha9 2 года назад +2

    Kalakkkunndd sir

  • @MrAbdulsathar75
    @MrAbdulsathar75 2 года назад +3

    ചേട്ടാ ... നന്നായിട്ടുണ്ട് ❤

  • @aravind5186
    @aravind5186 2 года назад +2

    ഗംഭീര അവതരണം 👌

  • @satishnair5116
    @satishnair5116 2 года назад +5

    So.. Soft.. Smiling.. Presentation.. Even though u had a huge loss.. Movie was good but unfortunately no words... So happy to say that i had got an opportunity to work with u sir... With respect.. Satish.. ❤❤

  • @sajithjith7150
    @sajithjith7150 2 года назад +2

    Presentation is something special.excellent

  • @faizafami6619
    @faizafami6619 2 года назад +1

    Genuine aya oru person,talking crystal clear

  • @alappuzha9
    @alappuzha9 2 года назад +2

    Sir kireedamm padathinde backstage kadhagalll onnu parrayaamo

  • @anandsankar.c.a9043
    @anandsankar.c.a9043 2 года назад +3

    Mammootty vech oru padam produce cheyamo Dinesh panicker chetta

    • @cijoykandanad
      @cijoykandanad Год назад

      സമാധാനം ആയി ഇരിക്കട്ടെ എന്തിനാ വെറുതെ പൊല്ലാപ്പ്

  • @jayasrees783
    @jayasrees783 2 года назад +2

    Excellent presentation 👌

  • @onlycec
    @onlycec Месяц назад

    Thanks for sharing DP . You were right either way in the end.. but it's good to learn to trust your gut or instinct no matter the opposition.. especially if you are the one paying the price

  • @Street_capture
    @Street_capture Год назад +1

    All the best sir ❤

  • @rajeeshrajeesh5239
    @rajeeshrajeesh5239 2 года назад +1

    Excellent sir
    🌹🌹🌹🌹🌹🌹
    🌹🌹🌹🌹🌹🌹
    🙏🙏🙏🙏🙏🙏

  • @samsunsam7640
    @samsunsam7640 Год назад +1

    സത്യം പറയാമല്ലോ മനസ്സ് തകർന്ന ഒരു സിനിമയായിരുന്നു അത് ആളൊഴിഞ പൂരപ്പറമ്പ് പോലെയായിരുന്നു കുന്നംകുളം ഭാവന തിയേറ്ററിലെ. അവസ്ഥ...

  • @abduljaleel4115
    @abduljaleel4115 2 года назад +1

    Super sir

  • @petbazaarthrissur1861
    @petbazaarthrissur1861 2 года назад +2

    പൊരിച്ചൂട്ടാ 👍❤🔥

  • @hareeshkeralavlogs412
    @hareeshkeralavlogs412 2 года назад +1

    Suppperrrrrr Dinesh chettaa

  • @aslahahammed2906
    @aslahahammed2906 2 года назад +3

    Very clarity speak.

  • @muraleedharanmakkada3980
    @muraleedharanmakkada3980 2 года назад +1

    സത്യത്തിൽ അറ്റ്ലസ് രാമചന്ദ്രൻ സാറിനെ ഓർത്തു പോയി.!! വിജയി ഭവ:

    • @varghesepv3571
      @varghesepv3571 2 года назад

      കുപ്പയിലെ മാണിക്യം
      തിരിച്ചറിയാൻ വളരെ വൈകും
      Big Salute sir

  • @rajuvaidyanathan5838
    @rajuvaidyanathan5838 2 года назад +8

    Who would've thought that I will be spending Xmas morning with quite a few episodes with DP. An appreciative 'fan' from Europe/ UK. Thnx

    • @cloweeist
      @cloweeist 2 года назад +1

      Sometimes that's the best way to spend christmas.hope u had a great one

    • @anandn3247
      @anandn3247 2 года назад +1

      ഒരു 99 പെർസെന്റ് ചാൻസ് ഈ കഥയിൽ മമ്മൂട്ടി തങ്ങളെ പ്രഷർ ചെയ്തു ആ സിനിമ എടുപ്പിച്ചു എന്നുള്ളതാണ്. തങ്ങൾ ഒരു മിതവാദി ആയതുകൊണ്ട് മമ്മൂട്ടിയെ കുറ്റം പറയാൻ ഇഷ്ടമില്ലത്തതുകൊണ്ടും കഥ ഇങ്ങനെ ആകിയതല്ലേ കള്ളാ . മമമ്മൂട്ടി ഇങ്ങനെ ഒരുപാടു പേരുടെ ജീവിതം തകർത്തുകൊണ്ടാണീ വിലങ്ങുന്നത് , ഇപ്പോൾ കുറച്ചു രൂപ പാവങ്ങൾക്ക് കൊടുത്തു പുണ്യവാളൻ ആകുന്നു .

    • @jrdotmedia9312
      @jrdotmedia9312 2 года назад

      @@anandn3247 poda poda

    • @kurukshetrawar6680
      @kurukshetrawar6680 Год назад

      @@anandn3247
      ഹൊ... ഭയങ്കര കണ്ടുപിടുത്തം.
      എന്തൊരു അറിവ് 😄

  • @jalajabhaskar6490
    @jalajabhaskar6490 2 года назад +3

    Loving the cinema stories..💚💚..poratte ..poratte 😀

  • @aneeshvnair4140
    @aneeshvnair4140 2 года назад +4

    Very good presantation sir

  • @Akhiilchandu
    @Akhiilchandu 2 года назад +1

    Sureshgopi🥰 pathram🥰

  • @sivaprakashcnt4279
    @sivaprakashcnt4279 2 года назад +3

    Super story

  • @poulosepappu5746
    @poulosepappu5746 2 года назад +1

    Great memory

  • @satharzahmi4156
    @satharzahmi4156 Год назад +1

    പൊളി പടം

  • @rasheedrasheed7423
    @rasheedrasheed7423 2 года назад +1

    Ninghaludenalamanasinu dheivamanugrahikate🙏🙏🙏🙏🙏🙏🙏🙏

  • @beemashameer4404
    @beemashameer4404 2 года назад +1

    hai sir namaskkaram

  • @kuriakosecvarghese3455
    @kuriakosecvarghese3455 Год назад

    Good good 👍

  • @manukoshyofficial
    @manukoshyofficial 2 года назад +2

    Subscribed without watching the video only because of the name Dinesh Panicker. 🎉🎉❤❤. Nice presentation 👍👍

  • @NakshathrastarOfficial
    @NakshathrastarOfficial 2 года назад +1

    Great video sir🙏

  • @LEO_DX_33_96
    @LEO_DX_33_96 2 года назад +1

    കൊള്ളാം നല്ല പ്രസന്റേഷൻ

  • @asureshkumar1545
    @asureshkumar1545 2 года назад +2

    Great

  • @becareful-x7t
    @becareful-x7t Год назад +2

    മനോഹരമായ സ്ഥലം എന്ന് പറഞ്ഞപ്പോൾ ബാഗ്രൗണ്ടിൽ കക്കൂസ് കാണുന്നുണ്ട് ഒരു ദാരിദ്ര്യം ഫീൽ ചെയ്യുന്നു😆

  • @bineshbalan6846
    @bineshbalan6846 2 года назад +1

    Dinesh sir, നന്നായി കഥ പറയുന്നുണ്ടല്ലോ 👍. സ്വന്തമായി സ്ക്രിപ്റ്റ് എഴുതി, ഒന്ന് ഡയറക്റ്റ് ചെയിതു കൂടെ?

  • @anandpraveen5672
    @anandpraveen5672 Год назад

    Nalla elimayulla samsaramanu sirinteth

  • @sansarsansar1187
    @sansarsansar1187 2 года назад +2

    തികച്ചും പച്ചയായ മനുഷ്യൻ

  • @n.unnikrishnanpillai1052
    @n.unnikrishnanpillai1052 2 года назад +1

    എപ്പിസോഡുകൾക്കു നമ്പർ കൊടുത്തു അപ്‌ലോഡ് ചെയ്യു പ്ലീസ്

  • @franksheeran1859
    @franksheeran1859 2 года назад +1

    A true gentleman

  • @aswinrajendran8592
    @aswinrajendran8592 2 года назад +1

    അങ്ങ് സമയത്തിന്റെ കാര്യം പറയുകയുണ്ടായി മുൻപ് ഒരു interview ൽ due to the delayed release of pathram movie, a movie which you all believed that will become superhit had shattered in theatre സ്റ്റാലിൻ ശിവദാസ് can u expalin it in detail ആദ്യത്തെ മൂന്ന് ദിവസം മോശം അല്ലാതെ collection കിട്ടി പക്ഷെ സമയം കാരണം 6 മാസമായി പെട്ടിക്കകത്തു ഇരുന്ന സിനിമ please explain that incident in detail

  • @haleekebrahimsabjan5790
    @haleekebrahimsabjan5790 2 года назад +1

    Varkalakarr undoo evide🥰🥰🥰

  • @babuantony3157
    @babuantony3157 2 года назад +1

    മമ്മുട്ടിയുടെ കാര്യം പറയൂ.

  • @ponnumysore9769
    @ponnumysore9769 2 года назад +1

    ചന്ദനമഴ പാർട്ട്‌ 2 ഉണ്ടാകുമോ

  • @venkateshs4646
    @venkateshs4646 Год назад +1

    👌

  • @shanilaunnikrishnan3157
    @shanilaunnikrishnan3157 Год назад +1

    👌 👌👌👌👌

  • @jaibharathjaibharath3521
    @jaibharathjaibharath3521 2 года назад +1

    Pathram ---- Joshy Sir, SG mass...
    SG SG SG SG

  • @umeshnair9083
    @umeshnair9083 2 года назад +1

    Sir oru driver joli tharamo

  • @SKMedicalinfo
    @SKMedicalinfo 2 года назад +2

    What a gentleman!!This is the first RUclips channel i ever subscribed after using RUclips for almost 15-20 years. ❤

  • @AbhinTeenzVlogs
    @AbhinTeenzVlogs Год назад

    Hello chetta

  • @KrishnaKumar-kf6zy
    @KrishnaKumar-kf6zy 2 года назад +2

    Hello Sir , I'm from Mumbai and a story/ scene writer...would be great to meet with you one day 🙂

  • @Pattumchiriyum
    @Pattumchiriyum 2 года назад +1

    Nice 👌

  • @anishkurup1732
    @anishkurup1732 2 года назад +1

    Spr

  • @gayathrisivan391
    @gayathrisivan391 2 года назад +4

    Respect to you sir 🙏. You are one of my favourite people. Accidentally saw your channel. Immediately subscribed. Keep going. Awaiting next episode.

  • @sunilkv7365
    @sunilkv7365 2 года назад +2

    സാർ ഒരു മാന്യനാണ്..

  • @sreejithnair7611
    @sreejithnair7611 2 года назад +1

    😂😂best പടം