ഗണേഷിനെക്കുറിച്ച് ഉമ്മൻചാണ്ടി പറഞ്ഞതെല്ലാം നല്ല വാക്കുകൾ | Point With DP | Dinesh Panicker

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 148

  • @girishkrishnansvlog2329
    @girishkrishnansvlog2329 Год назад +37

    ഉമ്മൻ ചാണ്ടി സാറിനെ കുറിച്ചുള്ള ഓർമകൾക്ക് മുന്നിൽ പ്രണാമം. 🙏🙏🙏🙏എപ്പസോഡ് വളരെ നന്നായിട്ടുണ്ട്... ♥️♥️♥️

  • @salimkhadar1828
    @salimkhadar1828 Год назад +4

    നല്ല മനസ്സിന് ഉടമയായിരുന്ന ഉമ്മൻചാണ്ടി സാറിനെ കണ്ണീർ പ്രണാമം🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @mahinbabu3106
    @mahinbabu3106 Год назад +49

    ഉമ്മൻ ചാണ്ടി സാറിന്റെ ഓർമകൾക് മുൻപിൽ പ്രണാമം

  • @jeejasurendran3057
    @jeejasurendran3057 Год назад +47

    നല്ലൊരു ഹൃദയമുള്ള മനുഷ്യൻ. ഇതുപോലൊരു നല്ല നേതാവിനെ കേരളത്തിന് കിട്ടുമോ

  • @mathewskurien883
    @mathewskurien883 Год назад +12

    ദിവസവും ഉമ്മൻ‌ചാണ്ടി സാറിന്റെ ഓർമ്മകൾ എന്നെ കൂടുതൽ ആർദ്രവനക്കുന്നു.

  • @sheeladevaki8693
    @sheeladevaki8693 Год назад +18

    നന്നായി കൊള്ളാം സാർ 👌❤️❤️❤️

  • @RejimonGeorge-es4fl
    @RejimonGeorge-es4fl Год назад +6

    ദിനേശ് സാറിന്റെ യൂറ്റ്യൂബ് ചാനൽ ആദ്യമായാണ് കാണുന്നത്. നല്ല സബ്ജക്റ്റ്. All the best. ഉമ്മൻചാണ്ടി സാറിന് കണ്ണീർ പ്രണാമം.

  • @vilasinipola542
    @vilasinipola542 Год назад +18

    Oommen chandi sir is a true follower of Mahatma Gandhi🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @thomaskovoor2751
    @thomaskovoor2751 Год назад +5

    ഉമ്മൻ ചാണ്ടി സാർ 🌹🌹🌹🌹🌹🌹🌹🌹🌹

  • @lilammadavid4891
    @lilammadavid4891 Год назад +2

    Well said Dinesh Panicker

  • @arunkottayamarun5806
    @arunkottayamarun5806 Год назад +9

    സത്യം നല്ല ഒരു മന്ത്രി ആണ് കേരളത്തിന്‌ നഷ്ടപെട്ടത്

  • @amohandas7288
    @amohandas7288 Год назад

    Pranamam...

  • @peeceemeloor
    @peeceemeloor Год назад +34

    മന്ത്രിയായിട്ടും, MLA ആയും നല്ല കാര്യങ്ങൾ ചെയ്ത ഗണേഷ് KUMAR, സോളാർ കേസിൽ ഉമ്മൻ‌ചാണ്ടി സാറിനോട് ചെയ്തത് കൊടും ക്രൂരതയാണ്. ആ പെരുംകള്ളിയോട് ചേർന്ന് ചെയ്തതെല്ലാം കേരള സമൂഹത്തിന്റെ മനസ്സിൽ ഉണ്ട്
    ഉമ്മൻ‌ചാണ്ടി സാറിനോട് ചെയത ക്രൂരതക്ക് കേരള സമൂഹം മാപ്പുകൊടുക്കുമെന്ന് തോന്നുന്നില്ല. ഉമ്മൻ‌ചാണ്ടി സാർ ക്ഷമിച്ചു കാണും. അത് ആ മഹാന് മാത്രം ഉള്ള ഗുണം

    • @dineshpanickerofficial
      @dineshpanickerofficial  Год назад +2

      🙏🙏🙏 ഉമ്മൻചാണ്ടി സാറിന് പ്രണാമം അർപ്പിക്കലും എന്റെ ഓർമ്മ പുതുക്കലും മാത്രം...

  • @archanasylaja1115
    @archanasylaja1115 Год назад +2

    Oommen Chandy sir. Pranamam🙏🙏🙏

  • @JSVKK
    @JSVKK Год назад +18

    ഗണേഷിന്റെ ആദ്യ ഭാര്യ ഉമ്മൻ ചാണ്ടിയുടെ അടുത്ത് ചെന്ന് പരാതി പറഞ്ഞതാണ് പ്രശ്നങ്ങളുടെ തുടക്കം. പിന്നീട് മന്ത്രിസ്ഥാനം പോയി.

  • @sunithaiyer9154
    @sunithaiyer9154 Год назад +1

    Dinesh sir namaskarams 🙏paranjakaryangalellam valarey seriyanu. Pranaams to him. Ivdey chennailum pala rashtreeya nethakkalumumman chandi sir ntey simplycity ye kkurichu parayarundu.❤🙏👍💐angekku yella aasamsakalum🙏

  • @jessyrajan7455
    @jessyrajan7455 Год назад +3

    Hai
    Well said

  • @ligithomas9522
    @ligithomas9522 Год назад +2

    Good talk ❤

  • @annievarghese6
    @annievarghese6 Год назад +28

    ഉമ്മൻചാണ്ടി സാർ മരിച്ചു കഴിഞ്ഞപ്പോഴാണു എല്ലാവരും അദ്ദേഹത്തെ മനസ്സിലാക്കുന്നതു ഗണേഷ് ചെയ്ത ദ്രോഹം എന്തുപ്രിയിശ്ചിത്തം ചെയ്താലാണു പാപക്കറ കഴുകി കളായാൻ പറ്റുക ദിനേശ്സാർ എല്ലാരെയും നല്ലതേപറയൂ

    • @dineshpanickerofficial
      @dineshpanickerofficial  Год назад

      🙏🙏🙏

    • @bj0508
      @bj0508 Год назад

      Sathyam

    • @bhargavank.pkuttamparol1734
      @bhargavank.pkuttamparol1734 Год назад +1

      സോളാർ കേസ് കത്തിച്ച ഇന്നത്തെ ഒരു MLA ക്ക്‌ ദൈവം മാപ്പ് കൊടുക്കില്ല. കൊടുക്കുകയുമരുത് !
      10 കോടി പരാതിക്കാരിക്കൊടുക്കാമെന്നു പറഞ്ഞവനേയും ദൈവം നേരിൽ കാണും.

  • @filmarchive7568
    @filmarchive7568 Год назад +12

    ഇന്നലെ ഞാൻ ഗണേഷ് കുമാറിൻറെ നമ്പർ സംഘടിപ്പിച്ചു. അദ്ദേഹത്തെ വിളിക്കാൻ ഇരിക്കുമ്പോഴാണ് ഈ എപ്പിസോഡ് കാണുന്നത്. പല ഇൻറ്റർവ്യൂകളിലും മാധ്യമങ്ങൾ അദ്ദേഹത്തെ ഉമ്മൻ ചാണ്ടിക്കെതിരായി ഒളിപ്പോർ നടത്തിയതായി വിശേഷിപ്പിച്ചുകൊണ്ട് സംസാരിക്കുന്നത്‌ കേൾക്കാം. അപ്പോഴൊക്കെ അദ്ദേഹം പറയുന്നത് "ഞാൻ അതൊരിക്കലും വിശ്വസിക്കുന്നില്ല" എന്നായിരുന്നു. ഒരു മുതിർന്ന പത്രപ്രവർത്തകനായ എൻറെ പിതാവിനോട് അദ്ദേഹം പറഞ്ഞത് എൻറെ മകനുതുല്യം ആണെന്നാണ്, വാത്സല്യം ഉള്ളിൽ ഒതുക്കിയ ഒരു അച്ഛൻ അതായിരുന്നു ഉമ്മൻ ചാണ്ടി. ഇതൊന്ന് ഗണേഷ് കുമാറിനോട് പറയാനാണ് അദ്ദേഹത്തിൻറെ മൊബൈൽ നമ്പർ സംഘടിപ്പിച്ചത്. ഇനി ഈ എപ്പിസോഡിൻറെ കാര്യവും പറയണം.ചില കമൻറുകൾ ഗണേഷ് കുമാറിനെതിരായി കാണുമ്പോൾ വല്ലാത്ത വിഷമം തോന്നും. ദിനേശ് സാർ വളരെ വളരെ നന്ദി ഈ എപ്പിസോഡിന്. തികച്ചും പ്രസക്തവും, timelyയുമായ ഒരു എപ്പിസോഡാണിത്. ഒരു നിരപരാധി പല അപവാദങ്ങളും കുറ്റപ്പെടുത്തലുകളും കേൾക്കാതിരിക്കാൻ ഈ എപ്പിസോഡ് ഒരു കാരണമാകും. ഹൃദയത്തിനുള്ളിൽ നിന്നും വളരെ വളരെ നന്ദി. Perfect and greatest homage for Omman Chandi is this episode

  • @germedgercip423
    @germedgercip423 Год назад +13

    ❤❤❤. ഉമ്മൻ‌ചാണ്ടി
    അങ്ങേരോട് നെറികേട് ചെയ്ത എല്ലാവനും പുഴുത്തു ചാകും

  • @abrahamchettissery4434
    @abrahamchettissery4434 Год назад +2

    GOOD CONTENTS AND PLEASING PRESENTATION.

  • @sulaimankottani3597
    @sulaimankottani3597 Год назад +19

    ഗണേഷ്‌കുമാറും അയാളുടെ അച്ഛൻ ബാലകൃഷ്ണപിള്ളയും കൂടി കളിച്ച നാണം കെട്ട കളിയാണ് സോളാർ കേസിൽ ഉമ്മൻചാണ്ടിയെ അനാവശ്യമായി വലിച്ചിഴച്ചത്.
    സോളാർ കേസിൽ അദ്ദേഹം ഉൾപെട്ടില്ലായിരുന്നില്ലെങ്കിൽ കുറെ നാൾകൂടി ആ പാവം ജീവിച്ചിരിക്കുമായിരുന്നു.

    • @dineshpanickerofficial
      @dineshpanickerofficial  Год назад

      🙏🙏🙏🙏

    • @minimt7676
      @minimt7676 Год назад +1

      ആ മനം എന്ത് നീറിക്കാണും ,അറിയും എല്ലാവരും

  • @iloveindia1076
    @iloveindia1076 Год назад +6

    ഏറ്റവും കൂടുതൽ ദ്രോഹിച്ചത് ഗണേഷ് കുമാർ ആണ്, ഇവന്റെ ചെയ്തികൾ ഉമ്മൻ ചാണ്ടി സാർ പറഞ്ഞിരുന്നെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകേണ്ടി വന്നേനെ

    • @dineshpanickerofficial
      @dineshpanickerofficial  Год назад

      ഉമ്മൻചാണ്ടി സാർ ഒരു നന്മ മരം തന്നെയായിരുന്നു

  • @senatorofutah
    @senatorofutah Год назад +1

    Chandy sir 🙏 is man of class !

  • @kaladyomana2265
    @kaladyomana2265 Год назад +3

    Super

  • @binoyek1186
    @binoyek1186 Год назад

    Watching your channel first time. Very Nice......

  • @royn.v5794
    @royn.v5794 Год назад +8

    ഗണേഷ്കുമാറിന് സരിതകേസിലുള്ളപങ്ക്.... അടുത്തത്

    • @dineshpanickerofficial
      @dineshpanickerofficial  Год назад +1

      രാഷ്ട്രീയ എപിസോഡ്സ് ഞാൻ ചെയ്യാറില്ല എന്ന് തുടക്കത്തിലെ ഞാൻ പറഞ്ഞതാണ്.. ഈ എപ്പിസോഡ് ഉമ്മൻചാണ്ടി സാറിന് ഒരു ഓർമ്മ പുതുക്കലും പ്രണാമവും മാത്രമാണ്..

  • @josychirackal2869
    @josychirackal2869 Год назад +4

    He was mot for puthupally alone. He loved kerala ...all people...and the people loved him

  • @shijuedwaynad1093
    @shijuedwaynad1093 Год назад

    ❤❤❤🙏🙏🙏👌👍

  • @manusvision5007
    @manusvision5007 Год назад

    👌👌👌💖💖💖💖🙏🙏🙏🙏🙏

  • @MinisLittleWorld
    @MinisLittleWorld Год назад

    Thanks for sharing this video with us 😂❤🎉

  • @RajeshKumar-bt1kt
    @RajeshKumar-bt1kt Год назад +3

  • @marikuttyvarghese604
    @marikuttyvarghese604 Год назад

    Oommen Chandy sir was a sincere man and not a showing man for the publicity.

  • @JosephVarghese-b5t
    @JosephVarghese-b5t Год назад

    മിസ്റ്റർ പണിക്കർ നിങ്ങൾ പറഞ്ഞ എല്ലാ മാലിന്യങ്ങളും ആളുകൾ വിശ്വസിക്കുമെന്ന് കരുതുന്നില്ല.

    • @dineshpanickerofficial
      @dineshpanickerofficial  Год назад

      സത്യസന്ധമായ നല്ല കാര്യങ്ങൾ പറഞ്ഞാലും അതു മനസ്സിലാക്കാൻ തയ്യാറാകാത്ത നിങ്ങളെ തിരുത്താൻ ഞാൻ ശ്രമിക്കുന്നില്ല.. 🙏🙏🙏🙏

  • @mujimundakkal
    @mujimundakkal Год назад

    ഉമ്മൻ ചാണ്ടി ❤❤

  • @lillykuttyjacob5180
    @lillykuttyjacob5180 Год назад +1

    പ്രണാമം

  • @jacquelindas7306
    @jacquelindas7306 Год назад

    Good

  • @harisbright6064
    @harisbright6064 Год назад

    ജീവിച്ചിരിക്കുന്ന ഉമ്മൻ ചാണ്ടി സറിനെ പോലെ ഇനി ജീവിച്ചിരിക്കുന്ന ആരെങ്കിലും ഉണ്ടോ...... ഉണ്ടെങ്കിൽ മരണത്തിന് മുമ്പ് അവരെ നാം ജനങ്ങൾക്ക് കൂടുതൽ ചെയ്യാൻ നാം ഒരു രാഷ്ട്രീയ പാർട്ടിയുടെ ഔദ്ധര്യം ഇല്ലാതെ തുണകണം എന്നൽ നാം പ്രജകൾ....ക്ക് വല്ലതും നാളെത്തെ തലമുറകൾക്ക്.... സംഭാവന കൊടുക്കാൻ പറ്റും. DP..... അത് പറയാതെ പറന്നു great....

  • @yohannankoshy1230
    @yohannankoshy1230 Год назад +1

    സരിത ഉണ്ടാക്കിയ പ്രശ്നങ്ങള്‍ക്ക് ഗണേഷ് കുമാറിന്റെ പന്ക് കൂടി പറയേണ്ടതായായിരുന്നു

  • @greenvalepostoffice2407
    @greenvalepostoffice2407 Год назад

    ജീവിച്ചിരിപ്പോൾ ഇത്രയും നല്ല മനുഷ്യനെ സരിതയെ പോലെ വൃത്തികെട്ട സ്ത്രിയെ കുട്ടി കഥകൾ മെനഞ്ഞപ്പോൾ എവിടെ ആയിരുന്നു 😕

    • @dineshpanickerofficial
      @dineshpanickerofficial  Год назад

      നല്ലൊരു മനുഷ്യനെപ്പറ്റി അന്തരിച്ചതിനുശേഷം നല്ല വാക്ക് പറയുന്നതും തെറ്റായോ??????

  • @babuthomaskk6067
    @babuthomaskk6067 Год назад +6

    ചാണ്ടി ഉമ്മൻ
    ഇരുപത് വർഷമായി കോൺഗ്രസ് രാഷ്ട്രീയത്തിൽ ഉണ്ട്
    അപ്പാ മുന്നിലുള്ളതിനാൽ
    ഒരു സ്ഥാനവും ഏറ്റെടുക്കുകയോ ലഭിക്കുകയോ ചെയ്യാതെ നിഴലിൽ മറഞ്ഞ് പോയി എന്ന് മാത്രം
    ഈ പ്രായത്തിനിടയ്ക്ക്
    ഒരു പരാതിക്കും ഇട നൽകാതെ അയാൾ യൂത്ത് കോൺഗ്രസിന്റെ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും നിസ്വാർത്ഥ പ്രവർത്തനം നടത്തുന്നു

    • @Vpr2255
      @Vpr2255 Год назад

      പെണ്ണ് പോലും കെട്ടി ഇല്ലാ 🙄 ഒരു CM ന്റെ മകൻ!

    • @dineshpanickerofficial
      @dineshpanickerofficial  Год назад

      ചാണ്ടിയോമനും ഒരു ഉയർന്ന രാഷ്ട്രീയ പ്രവർത്തകനായി കാണാൻ ആഗ്രഹിക്കുന്നു....

    • @dineshpanickerofficial
      @dineshpanickerofficial  Год назад

      🙏

  • @sheelajohn884
    @sheelajohn884 Год назад

    Well said sir your talk really very precious he lived very simple life loved all human beings in one eye he loved the gathered them in his heart he was a living Saint he was follower of Jesus Christ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ A big SALUTE to u sir 🙏🏼🙏🏼🙏🏼🙏🏼

  • @sunithaiyer9154
    @sunithaiyer9154 Год назад

    Athma ippozhum undennippolanu arinjathu. Ok...wish you all good luck👍🌹

    • @dineshpanickerofficial
      @dineshpanickerofficial  Год назад

      അതിന് ആത്മയ്ക്ക് ഒന്നും സംഭവിച്ചിട്ടില്ല ആയിരുന്നല്ലോ

    • @sunithaiyer9154
      @sunithaiyer9154 Год назад

      @@dineshpanickerofficial 👍

  • @muthaman3724
    @muthaman3724 Год назад

    💐💐💐

  • @optimist288
    @optimist288 Год назад +1

    Hi sir

  • @faizalshah999
    @faizalshah999 Год назад +1

    🥰🥰🥰

  • @keerthiclevergirl392
    @keerthiclevergirl392 Год назад

    🙏🙏

  • @thomasputhazhathu8899
    @thomasputhazhathu8899 Год назад +1

    Your Ganeshkumar is the main person behind all those dramas.

  • @jojojohn7976
    @jojojohn7976 Год назад +3

    ഗണേഷിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന് അവസാനം ബാലകൃഷണ പിള്ളയും ആവശ്യപ്പെട്ടു. ആവശ്യം നിരസിച്ചതിനാൽ കേരളാ കോൺഗ്രസ് ബി ഇടതുമുന്നണിയുടെ പന്തിയിൽ ഒരു ഇരിപ്പിടത്തിനായി ശ്രമിച്ചു. ഇടതുമുന്നണി ഉമ്മൻചാണ്ടിക്കെതിരേ നടത്തിയ സമര വേദിയിൽ ഒരു വേട്ടപ്പട്ടി ഇരയെ വിടാതെ പിന്തുടർന്ന് ആക്രമിക്കുന്നതുപോലെ തന്നേ വർഷങ്ങളോളം പിന്തുടർന്ന് കോടതി കയറ്റി ഒരു കൊല്ലത്തെ തടവ് ശിക്ഷ വാങ്ങിത്തന്ന അച്യുതാനന്ദനെ ഇരുകൈകളും കൂപ്പി നമസ്ക്കരിച്ച് സമരവേദിയിൽ കിട്ടിയ ഇരിപ്പിടത്തിൽ ഇരിപ്പുറപ്പിച്ച ആ നാണം കെട്ട ഇരിപ്പ് ഓർമ്മയിൽ തെളിയുന്നു.

  • @babichenc.j9151
    @babichenc.j9151 Год назад

    ദൈവത്തിൻ്റെ മതം സ്നേഹമാണ്.
    ഉമ്മൻ ചാണ്ടിയുടെ മതവും സ്നേഹം തന്നെ.
    അതേ,ജാതി ,മത, വർഗ, വർണ രാഷ്ട്രീയ, സാമ്പത്തിക, വ്യത്യാസമില്ലാത്ത സ്നേഹം.
    ഉമ്മൻചാണ്ടിക്ക് മുമ്പിൽ കോടീശ്വരനും കൂലിപ്പണിക്കാര നും ഒരേ ശ്രദ്ധ ,ഒരേ പരിഗണന. പ്രധാനമ ന്ത്രിയോടും പിയൂണ് നോടും ഒരേ മനോഭാവം. ശത്രുത വച്ച് പുലർത്തിയ വരോടും ,ശാരീരികവും മാനസികവുമായി ഉപ്ദ്ര വിച്ചവരോടും വെറ് പ്പില്ലത്ത് സ്നേഹം. തീർച്ചയായും
    അദേഹം ദൈവത്തിനു പ്രിയപ്പെട്ടവൻ തന്നെ.

  • @natureloverkerala1773
    @natureloverkerala1773 Год назад +2

    ഗണേഷ് ആണ് സരിതയും ആയ്ട്ട് ഉമ്മ്മൻ ചാണ്ടി സാറിനെ പ്പെടുത്തിയത് അതിനു അവൻ അനുഭവിക്കും

  • @sushilmathew7592
    @sushilmathew7592 Год назад +4

    Sir,malayalis all over the world knows ganeshan was behind saritha to defame a godly person like omen chandy.

    • @dineshpanickerofficial
      @dineshpanickerofficial  Год назад

      Maybe... I was only highlighting the good samaritan side of Oommen chandy sir

    • @sushilmathew7592
      @sushilmathew7592 Год назад

      Sir,omen chandy was a legendary person, you know when one malayali actor gave you hard time, how broken heart you felt, same is with omen chandy. After all we are human beings.

  • @vimalaravindranath5111
    @vimalaravindranath5111 Год назад

    RIP 🙏🙏🙏

  • @shyjapt4250
    @shyjapt4250 Год назад +1

    ഗണേഷ്‌കുമാർ ഉമ്മൻ‌ചാണ്ടി സാറിനെ ദ്രോഹി ച്ചിട്ടുണ്ടോ? എങ്കിൽ ഇനിയെങ്കിലും മാപ്പ് പറയേണ്ടതല്ലേ?😢😢😢

  • @raxinmoon631
    @raxinmoon631 Год назад

    നല്ലമനുഷ്യൻ പൊട്ടനാണെകിലും, ചെകുത്താനെ കുറിച്ചും ദൈവത്തെ കുറിച്ചും ഒരുപോലെ സംസാരിക്കുന്നു

  • @vision9997
    @vision9997 Год назад +1

    God will not forgive Mr Ganesh Kumar for deceiving a clean hearted man like Mr Ommen Chandy.

  • @jesuschrist295
    @jesuschrist295 Год назад

    Ippo paranja kaaryam ningal enthukondu ithinu munbu paranjilla.vittu jeevikku aano adhehathey.entey 6 yrs kandatha sir ney

    • @dineshpanickerofficial
      @dineshpanickerofficial  Год назад

      ഉമ്മൻചാണ്ടി സാറിന് പ്രണാമം അർപ്പിച്ചുകൊണ്ട് ഒരു പഴയ ഓർമ്മ പുതുക്കിയതാണ് സുഹൃത്തേ... എന്റെ ഈ ചാനൽ തുടങ്ങിയിട്ട് ആറുമാസമേ ആയിട്ടുള്ളൂ..

  • @gracytoms302
    @gracytoms302 Год назад

    We love❤❤❤ ഗണേഷ് kumar... Very good human being...
    We lost a good minister

  • @MohanKumar-um1sx
    @MohanKumar-um1sx Год назад

    ചില കാര്യങ്ങൾ മറന്നു സംസാരിക്കുന്നു!

  • @rejiaudit
    @rejiaudit Год назад

    ഗണേഷ് അതിനെല്ലാം തിരിച്ചു പ്രത്യുപകാരം ചെയ്തിട്ടുണ്ട്

  • @muthaman3724
    @muthaman3724 Год назад

    Adhehathe poloru nedhaav ini evide varaan

  • @madhupurushothaman8484
    @madhupurushothaman8484 Год назад +3

    ഗണേഷിനെ വെള്ള പൂശണൊ. താങ്കൾ പറഞ്ഞ ഇഷൄവിൽ അയാളുടെ റോൾ മറക്കാൻ പറ്റുമോ .

    • @dineshpanickerofficial
      @dineshpanickerofficial  Год назад

      ഞാൻ ഉമ്മൻചാണ്ടി സാറിനെ കാണാൻ ഉണ്ടായ സാഹചര്യം മാത്രമാണ് വിശദീകരിച്ചത്... അദ്ദേഹത്തിന്റെ വിനീതമായ പെരുമാറ്റവും...

  • @gracygeevarghese9963
    @gracygeevarghese9963 Год назад +2

    You wanted to please someone else???

  • @indiragopinath1325
    @indiragopinath1325 Год назад

    Treatment കൊടുത്തത് പിണറായി അല്ല. Congress പാര്‍ട്ടി ആണ്

  • @senatorofutah
    @senatorofutah Год назад +1

    Kb ganesh kumar is biggest buffoon. He should have believed chandy sir blindly he would been cm candidate this coming election. But ganesh trusted gold man but gold man dont trust 😅 ganesh rest is history

  • @vinurajrvraj2301
    @vinurajrvraj2301 Год назад +2

    ഗണേഷ് കുമാർ എത്രയും പെട്ടെന്ന് മന്ത്രിസ്ഥാനത്തിൽ തിരിച്ചെത്തട്ടെ 👍🏻

  • @muhammedasif1705
    @muhammedasif1705 Год назад

    Ganeshine protect cheithath kond mathramanu adheahathe keralathinu nashtapeduthiyathu

  • @thomasskariah1296
    @thomasskariah1296 Год назад

    He should back to UDF

  • @gracytoms302
    @gracytoms302 Год назад

    ഗണേഷ് sir was mislead by LDF....
    ഗണേഷ് SIR NOW REGRETS AND DOING GOOD TODAY

  • @kannannair2618
    @kannannair2618 Год назад

    ഇത്രയും ബന്ധങളുളള താങ്കൾ ചന്ദ്രൻ പിള്ള CPIയാണോ,CPMആണോ എന്ന് അന്വഷിച്ച് അറിയണമായിരുന്നു

    • @dineshpanickerofficial
      @dineshpanickerofficial  Год назад +1

      ഞാൻ തുടക്കത്തിലെ പറഞ്ഞല്ലോ...ഞാൻ രാഷ്ട്രീയത്തിൽ കുറച്ച് പിന്നോക്കമാണ് എന്ന്

    • @kannannair2618
      @kannannair2618 Год назад

      @@dineshpanickerofficial 🥰

  • @rajendrankallepully1000
    @rajendrankallepully1000 Год назад

    Panikkare Ummenchandiyanu yatharha mukkiyamandri

  • @minimt7676
    @minimt7676 Год назад

    ആ നല്ല മഹാനായ വ്യക്തിയോട് ഗണേഷ് കുമാർ കാണിച്ചത് വളരെ വളരെ മോശമായ കാര്യങ്ങൾ

  • @muralinanoo5378
    @muralinanoo5378 Год назад +12

    നേരെ ഉമ്മൻ ചാണ്ടി യോട് ഗണേഷ് കുമാർ ചെയ്തത് നെറികേട് മാത്രം

  • @chandrankallery9840
    @chandrankallery9840 Год назад +10

    താങ്കൾ ഗണേ ശ്കുമാറിനെപ്പറ്റി പറഞ്ഞെ തെല്ലാം ശരി. ഗണേഷ് കുമാർ ബഹുമാനപ്പെട്ട ഉമ്മൻ ചാണ്ടി സാറിനോട് ഏറ്റവും വലിയ ചെറ്റക്കരം ചെയ്തു. തട്ടിപ്പ് കാരി സരിതയുമായി കൂട്ടുകൂടി കൂട്ടുകൂടി സി പി എം കാരുടെ ചതി പ്രയോഗം നന്നായി പ്രയോഗിച്ച് ആ നല്ല മനുഷ്യനെ കുറ്റക്കാരനാക്കി ഒരു മന്ത്രിസഭയെ തന്നെ മറിച്ചിട്ടു. ഗണേഷ് കുമാർ ചെയ്ത് ഏറ്റവും വലിയ തെറ്റു . പുതിയ മന്ത്രിസഭ വന്നു. അതിന്റെ ഭയാനക കളികളിൽ ജനം വീർപ് മുട്ടുന്നു.

    • @dineshpanickerofficial
      @dineshpanickerofficial  Год назад

      🙏🙏🙏🙏

    • @mariakuttypc6813
      @mariakuttypc6813 Год назад

      ഗണേഷ്കുമാർ മന്ത്രി ആയും എംഎൽഎ ആയും സമർത്ഥൻ തന്നെ ആയിരുന്നു.പക്ഷേ ഉമ്മൻചാണ്ടി യോടു ചെയ്തത് ഒരു വിധത്തിലും നീതീകരിക്കാൻ കഴിയില്ല.

  • @shajiabraham125
    @shajiabraham125 Год назад +2

    എന്നിട്ടും ഗണേഷ് കുമാർ പരമാവധി O C യേ അങ്ങേ അറ്റം വരെ നാറിയ കഥകൾ പ്രചരിപ്പിച്ചു. Use less fellow.

  • @rivaphilip5137
    @rivaphilip5137 Год назад

    എന്നെ പേര് ചൊല്ലി വിളിക്കുമായിരുന്നു. താഴ്‌മയുള്ള മനുഷ്യൻ

  • @thampitg
    @thampitg Год назад +1