മുസ്ലിം സമുദായത്തിൽ തുടർന്നു കൊണ്ടിരിക്കുന്നു അനാചാരങ്ങൾ, അന്തവിശ്വാസങ്ങൾ, ശിർക്ക് തുടങ്ങിയവ തുടച്ചു നീക്കാൻ തുടങ്ങിയ പ്രസ്ഥാനം ഇന്ന് തമ്മിൽ അടിച്ചു പിരിഞ്ഞു വിവിധ സംഘടനകളും ഗ്രൂപ്പുകളുമായി പരസ്പരം ചെളിവാരി എറിയുന്നു... ശരീരത്തിൽ മണ്ണ് പറ്റാത്ത സുഖകരമായ ജീവിതം, വയറു നിറച്ച് ഭക്ഷണം, ഇനി കഴിച്ച ഭക്ഷണം ദഹിക്കുന്നത് വരെ വ്യായാമം ചെയ്യണം.. ഇതാണ് ഈ കാലഘട്ടത്തിലെ മുജാഹിദ് പ്രസംഗങ്ങൾ...
ഹദീസ് നിഷേധി മർകസ് dawa വിഭാഗം നിങ്ങൾ ഒന്ന് അടങ്ങുമോ
👌👍❤️ക്ലിയർ
❤❤❤
Correct words
മുസ്ലിം സമുദായത്തിൽ തുടർന്നു കൊണ്ടിരിക്കുന്നു
അനാചാരങ്ങൾ, അന്തവിശ്വാസങ്ങൾ, ശിർക്ക്
തുടങ്ങിയവ തുടച്ചു നീക്കാൻ തുടങ്ങിയ പ്രസ്ഥാനം ഇന്ന് തമ്മിൽ അടിച്ചു പിരിഞ്ഞു വിവിധ സംഘടനകളും ഗ്രൂപ്പുകളുമായി പരസ്പരം ചെളിവാരി എറിയുന്നു...
ശരീരത്തിൽ മണ്ണ് പറ്റാത്ത
സുഖകരമായ ജീവിതം, വയറു നിറച്ച് ഭക്ഷണം, ഇനി കഴിച്ച ഭക്ഷണം ദഹിക്കുന്നത് വരെ വ്യായാമം ചെയ്യണം..
ഇതാണ്
ഈ കാലഘട്ടത്തിലെ മുജാഹിദ് പ്രസംഗങ്ങൾ...
Sathyam
കരുമ്പിളക്കൽ
അവിടെ പെരുന്നാൾ ഇവിടെ പെരുന്നാൾ അവിടെ നോമ്പ് ഇവിടെ നോമ്പ് -ഇവിടെ മഗ്‌രിബ് നോമ്പ് തുറക്കുമ്പോൾ അവിടെ അസർ അപ്പോൾ നോമ്പ് എപ്പോൾ തുറക്കും പറ യു
ഇത് ഒന്നും നിർത്താറായില്ലേ സു ഫലഖ് -സു നാസ്,-പരിഭാഷ ഇങ്ങനെപറഞ്ഞു തരു -ഹദീസ് ഏതു ശെരി ഏതു തെറ്റ് നിങ്ങൾക്കു പ്രതേകം ഖുർആൻ ഇല്ല ഹദീസും
വിസ്ഡങ്ങൾ ചെയ്ത ളുൽമ് പറയണം അവരുടെ തട്ടിപ്പ് പുറത്തു കൊണ്ടുവരണം
ഈ പ്രസ്ഥാനത്തെ കഷ്ണങ്ങളാക്കി അക്രമം കാണിച്ചവർ
തൗഹീദ് എന്നാൽ എന്താണ്....???
ഇത് അറിയാത്ത നിങ്ങൾ മുസ് ലിമാകുന്നത് എങ്ങിനെയാണ്....???
മറുപടിയെവിടെ....???
😮
❤❤
👍👍