#sahidpayyannur

Поделиться
HTML-код
  • Опубликовано: 5 фев 2025
  • സാഹിദ് പയ്യന്നൂർ
    9567278363
    AWH കോളേജ് പയ്യന്നൂരിൽ നിന്ന് മന:ശാസ്ത്രത്തിൽ ബിരുദവും പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റിയിൽ ബിരുദാനന്തര ബിരുദവും (മന:ശാസ്ത്രം) പൂർത്തിയാക്കി.
    തുടർന്ന് AWH കോളേജിൽ തന്നെ മന:ശാസ്ത്ര വകുപ്പ് തലവൻ, മർകസ് ആർട്സ് & സയൻസ് കോളേജ് വകുപ്പ് തലവൻ, ഗ്രേസ് വാലി അർട്സ് & സയൻസ് കോളേജ് വകുപ്പ് തലവൻ, പരിയാരം നഴ്സിങ്ങ് കോളേജിൽ അസിസ്റ്റൻറ് പ്രൊഫസർ, മുകുന്ദ ഹോസ്പിറ്റലിലെ സൈക്കോളജിസ്റ്റ്, കാസർഗോഡ് യുണൈറ്റഡ് ഹോസ്പിറ്റലിലെ കൺസൾട്ടൻ്റ് സൈക്കോളജിസ്റ്റ്, എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു.
    ഇപ്പോൾ പയ്യന്നൂർ, മലപ്പുറം, എടപ്പാൾ എന്നിവിടങ്ങളിൽ ഇൻ കെയറിലെ ചീഫ് സൈക്കോളജിസ്റ്റ്, പാലക്കാട് കുമ്പിടി, വളാഞ്ചേരി ലൈഫ് പ്ലസിലെ ചീഫ് സൈക്കോളജിസ്റ്റ് നൂർ വേങ്ങര എന്നിവിടങ്ങളിൽ സേവനമനുഷ്ഠിക്കുന്നു.
    ഒരു മന:ശാസ്ത്രജ്ഞൻ്റെ കേസ് ഡയറി സ്വപ്നങ്ങളുടെ ആത്മവ്, ബഹുമാന്യനായ ഉറുമ്പ് എന്നിവ പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങളാണ്.
    / sahid_payyannur

Комментарии • 381

  • @minipaul4541
    @minipaul4541 Месяц назад +44

    എന്റെ അവസ്‌ഥ ഇങ്ങനെ തന്നെ. 29 വർഷം സഹിച്ചു. രക്ഷപെടാൻ നോക്കിയാലും പിന്നെയും അയാളുടെ കാൽ ചുവട്ടിൽ എത്തിക്കും. ഇവരുടെ നുണയാണ് സഹിക്കാൻ പറ്റാത്തത്. എത്ര നന്നായി അഭിനയിക്കാൻ ഇവർക്കു പറ്റും.

  • @sajitha9739
    @sajitha9739 4 месяца назад +103

    28 വർഷം സഹിച്ചു. അടുത്ത് ആയിട്ടാണ് husband ഒരു narssict ആണ് എന്ന് തിരിച് അറിഞ്ഞത്.ഇനിയും ഇങ്ങനെ ഉള്ള class പ്രതീക്ഷിക്കുന്നു 👍🏻

    • @jeevanjose5891
      @jeevanjose5891 4 месяца назад +2

      28 kollamoo😮

    • @MdMusthafa-or5nb
      @MdMusthafa-or5nb 4 месяца назад +2

      Carrion sister my sime opposite

    • @SP-ue1eo
      @SP-ue1eo 3 месяца назад +6

      ഞാനും 28 വർഷം സഹിച്ചു ഇപ്പോൾ ഡൈവോഴ്സ് ചെയ്തു😊

    • @prasanna8036
      @prasanna8036 3 месяца назад +2

      Njan 38 varshamayi dahikkunnu

    • @dharanpat7266
      @dharanpat7266 3 месяца назад +12

      ഞാൻ 24 വര്‍ഷം അനുഭവിച്ചു. ഇതു പോലെ ഒരാളെ ഏറ്റവും വലിയ ശത്രുക്കള്‍ക്കു പോലും കൊടുക്കരുത് എന്ന് പ്രാര്‍ത്ഥിച്ചു പോകുന്ന അവസ്ഥ. ഒരാള്‍ പോലും നമ്മളെ വിശ്വസിക്കുക പോലും ചെയ്യാത്ത അവസ്ഥ... അത്രയ്ക്കു നല്ലവന്‍ ആണ് ലോകത്തിന്റെ മുന്‍പില്‍. പല narcissistic types ഉണ്ട്.

  • @bindus9709
    @bindus9709 2 месяца назад +29

    എത്ര സത്യമാണ്.,സഹോദരങ്ങൾ തമ്മിൽ അടി ഉണ്ടാക്കാൻ ഇവർ മിടുക്കരാണ്.

    • @RosnaJasmine
      @RosnaJasmine 2 месяца назад +3

      ഫാമിലി മൊത്തം anagne ഉള്ളവരെ സഹിച്ച ആളാണ്. ഇവർ പാർട്ണർ നെ വിട്ട് പോകില്ല. ഇവർ കാരണം normal ആയ എന്റെ കുടുംബം നശിച്ചു എന്നല്ലടെ. ഇന്ന് njan ഒരു ദൈവ വിശ്വാസി അല്ല അത്രക്ക് എന്നെ ഇട്ട് ദ്രോഹിച്ചു. Public ഇൽ പോലും തീരെ മന്നേഴ്സ് ഇല്ല.😢. എന്റെ ഗോൾഡ് കൊണ്ട് poyitt9 വര്ഷമായി കേസ് കൊടുത്തിട്ടും തരുന്നില്ല divorce cort ആക്കി അവർ കേസ് ഉം theerkunnilla. തങ്ങൾ paranjad100% എന്റെ kada aan😔

    • @Meghana-v4w
      @Meghana-v4w 2 месяца назад

      ​@@RosnaJasmineഎൻ്റെ കസിൻ സിസ്റ്റർ ്ന് same അനുഭവം ആണ്. Divorce കൊടുക്കില്ല എന്ന് പറഞ്ഞു. കൂടുതൽ നിർഭധിച്ചാൽ തൂങ്ങി ചാകും എന്ന് പറഞ്ഞു ഭീഷണി പെടുത്തും. ഒരു കുഞ്ഞു ഉണ്ടു. Divorce ചെയ് താൾ കുഞ്ഞിനെ കൊടുക്കില്ല എന്ന് പറയുന്നു. അവള് 15 വർഷം ആയി ഒരേ വീട്ടിൽ നരകിച്ച് ജീവിക്കുന്നു. ശാരീരിക ഉപദ്രവം ഇല്ല. പക്ഷേ മാനസികമായി ഭീകരമായി ചവിട്ടി താഴെയിട്um. അവൾക്ക് എന്തു ചെയ്യണം എന്ന് അറിയില്ല. കിടക്കുന്നത് പോലും വേറെ ആണ്. ഒരു ജോലികാരിയെ പോലെ മറ്റു എല്ലാ കാര്യങ്ങളും ചെയ്തു കൊടുത്തു ജീവിക്കുന്നു. സുഹൃത്തുക്കൾ, relatives ഒക്കെ വരുമ്പോൾ ഭയങ്കര acting ആണ്. അപ്പോൽ ഒരു നല്ല ഫാമിലി മനുഷ്യൻ ആയി act ചെയ്യും. നല്ല ഒന്നാം തരം ആക്ടർ ആണ്. 😢

    • @navyavinayan6721
      @navyavinayan6721 2 месяца назад

      @@RosnaJasmine hai rosna ... I m also same situation divorce cheyyanirunnapol endhanu reaction..

    • @minhascreativeworld9441
      @minhascreativeworld9441 15 дней назад

      സത്യം

  • @anilakumari8255
    @anilakumari8255 4 месяца назад +63

    Super veedio.ഈ വീഡിയോ 30വർഷംമുൻപ് കേൾക്കാൻ കഴിഞ്ഞിരുന്നു എങ്കിൽ ഞാൻ വിജയിഛ്ചേനെ.നമ്മൾ അനുഭവിക്കാൻ കിടന്നു.ഈശ്വരൻ അദ്ദേഹത്തിന്റെ കൂടെയായിരുന്നു
    . ഇതെല്ലാം അനുഭവിച്ചു.

    • @beenaknair4666
      @beenaknair4666 3 месяца назад +1

      ഞാനും അയ്യോ 27 വര്‍ഷം കൊണ്ട്‌ സഹിക്കുന്നു.

    • @prasanna8036
      @prasanna8036 2 месяца назад +2

      Njanum 38 varshamayi vittupovan orikkalum pattilla Karanam makkal

    • @Mother.123
      @Mother.123 2 месяца назад

      Iam so happy to see this video.I thought me suffering.By seeing comments I understood many time are suffering 😢

    • @DevikaDevanandhan
      @DevikaDevanandhan Месяц назад

      17 varsham kondu sahikunnu

    • @susheelas5043
      @susheelas5043 Месяц назад

      ഞാനും 😢😢

  • @Nishad_Gopi
    @Nishad_Gopi 4 месяца назад +160

    വളരെ ശരിയാണ്, നാർസിസ്റ്റ്ന്റെ കൂടെയുള്ള ജീവിതം നരക തുല്യമാണ്. പാർട്ണറെ കാർന്നുതിന്നു ജീവിതം നശിപ്പിച്ചു, പണമെല്ലാം മുടിപ്പിച്ചു മക്കളെയും ഉപേക്ഷിച്ചു, ഒരു ദാക്ഷിണ്യമില്ലാതെ വല്ല ദുഷ്ടന്മാരുമായി ചേർന്ന് വർഷങ്ങൾ നോക്കിയ പാർട്ണറെ എതിരെ തിരിയും, മനസിലാക്കുമ്പോളേക്കും വൈകും.

  • @hudhafathima8221
    @hudhafathima8221 4 месяца назад +49

    Narscissistic പരമ്പര തുടരുക സാർ... വളരെ ഉപകാരപ്രദം ❤

  • @A_d_i_l_123
    @A_d_i_l_123 4 месяца назад +15

    Ende jeevitham ithpole thanneyan.orupad anubhavichu.nammal parayunnad aarum vishwasikkilla.sir nde motivational speech ende jeevithathil mattam varuthi.ippo avarodoppam enikk pidichu nilakkan pattunnund. Enneppoleyullavark jeevikkanulla prajodanam nalkunnad itharam clasukalan.thank u so much sir

  • @ashapraveen6424
    @ashapraveen6424 2 месяца назад +11

    ശരിയാണ്. 25വർഷം ആയിട്ട് അനുഭവിച്ചു. Be confident. Confdence ഉള്ളവരെ അവർക്കു നേടിയാണ്.

  • @navyavinayan6721
    @navyavinayan6721 3 месяца назад +36

    Comment section കാണുമ്പോൾ ഒരു കര്യം മനസ്സിലാവുന്നു ... NPD ഉള്ള വ്യക്തികളുടെ കൂടെ partner പറ്റുന്നിടത്തോളം കാലം adjust ചെയ്ത് ജീവിക്കുന്നു. അതു കഴിഞ്ഞാൽ divorce.. നരഗതുല്യമായ ജീവിതം തന്നെ. ഞാനും ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്നു.

    • @SahidPayyannur
      @SahidPayyannur  3 месяца назад +1

      oho

    • @SS-wu2ej
      @SS-wu2ej 3 месяца назад

      Swayam baliyaadaakaruthu. Get out and live peacefully ❤

    • @navyavinayan6721
      @navyavinayan6721 3 месяца назад +2

      @@SS-wu2ej pukavali arogyathinu hanikaram anallo. Athupole ithum enik nallathalla ariyam. Petannu upekshichu poran patunnilla. Pala thavana sramichu. But anxiety, trauma ithellam koodiii . Thirichu pokendi vannu. Samayameduthu manasine paranju manasilakki vittu pokane patu.. pukavali pole melle melle kurachu konduvaranm. Im suffering a lot 😞. sometimes ente mind thanne ente kayyil ninnum pokunna avasthayanu

    • @fathimamarath4603
      @fathimamarath4603 2 месяца назад +7

      വർഷങ്ങളെടുത്തു മനസ്സിലാക്കാൻ 'പക്ഷെ ഇപ്പോഴും ചെകുത്താനും കടലിനും ഇടക്കു തന്നെ..

    • @SS-wu2ej
      @SS-wu2ej 2 месяца назад

      @@navyavinayan6721 manassine condition cheyyanam. Athinu samayam edukkum. Financial stability undaakan vendi ethengilum thozhil thiranjedukkenam. Nattukaru enthu venamengilum paranjotte,kuttappeduthatte,athine ignore cheyyanulla manasthithi undaakki edukkanam. Nammal nammude samadhanavum santhoshavum aanu nokkandathu. Mattoru adult ine nannakki edukkaam ennulla vyamoham venda. Ente aakeyulla oru makan vivaham kazhichappol aanu manassilayathi aa molu bipolar aanennu. Mood swings sahikkan aakunnathinum appuram. Njan counselling cheyyam ennu advice cheythappol ente makan paranja oru karyam ithanu,oru adult ine nannakki edukkuka ennathalla jeevitham lakshyam ennu. Avan udane divorce proceedings thudangi, peacefully athu settle cheythu,aa kutty MBA cheythu nalla job undu,pakshe manasika arogyam illa. Enikku sangadam aayirunnu,Avan thanne oru nalla partner ine kandu pidichu vivaham kazhichu nalla adipoli aayi jeevikkunnu. Ippozhaanu enikkum manassilayathi veruthe jeevitham pazhakkathe samadhanathode jeevikkuka ennathu thanneyaanu mukhyam ennu. Ee amma nalla oru jeevitham kettippadukkan aayi ninakku mangalangal nerunnu. Karanjirunnal jeevitham konjaatta aakum. Be happy and enjoy😍

  • @abdullaarshavin1803
    @abdullaarshavin1803 2 месяца назад +8

    ഈ നരകം ഇരുപത്തിനാല് വർഷമായി അമ്മായമ്മേടെ രൂപത്തിൽ നിന്ന് അനുഭവിക്കുന്നു 😢. പലപ്പോഴും
    ആത്മഹത്യയുടെ വക്കിലെത്തി.
    മാനസികമായി തകർന്നു 😢
    ഒരു reaction നും ഇല്ലാത്ത ഉമ്മാനെ ഭയന്ന് മിണ്ടാതെ, എല്ലാം അവർക്ക് സപ്പോർട്ട് ചെയ്യുന്ന ഭർത്താവ് 😢 ഈ
    ജന്മം നരകിച്ചു തുലഞ്ഞു 😢
    മക്കളെ ഓർത്ത് മാത്രം ജീവിതം തള്ളി നീക്കുന്നു

    • @MartinaThomas-s4g
      @MartinaThomas-s4g 2 месяца назад

      Vivaham. Kazhinju. Vannna. Marumakal. Vearodea. Nassippichu
      Avasanam. Makanodu. Paranju
      Nigal. Vearea. Veedu eaduthu
      Marikko
      Eippo. Samathanam. Aaayi
      Poyi. Jeevikkattea
      Ullathu. Veachu. Kazhichu
      Mindathirikkkkkam

    • @abdullaarshavin1803
      @abdullaarshavin1803 Месяц назад

      @@MartinaThomas-s4g ഒന്നും ചേരേണ്ടിടത്ത് ചേരുന്നില്ല
      ഒരിടത്ത് എല്ലാം തകർക്കാനും മരുമകളുടെ കണ്ണീര് കണ്ട് ആനന്ദിക്കാനും അമ്മായമ്മയെങ്കിൽ മറ്റൊരിടത്ത് നേരെ തിരിച്ചാകും .
      എല്ലാറ്റിന്റെയും ആകെ തുകയായി ഇരയുടെ ശിഷ്ടജീവിതം ദുരന്തങ്ങളേറ്റു വാങ്ങാൻ ബാക്കിയാകും

  • @Shaiji1122
    @Shaiji1122 2 месяца назад +7

    28 വർഷം സഹിച്ചു. ഒടുവിൽ മക്കളോടൊപ്പം രക്ഷപെട്ടു.

  • @SmithaMathew-z4c
    @SmithaMathew-z4c 17 дней назад +1

    Sir pls tell me , how to deal with reactive abuse?

  • @freeborn19424
    @freeborn19424 4 месяца назад +11

    Sir njan munpulla ella videos um kandu
    Njan e trick pareekshichu vijayicha all annu thanks

  • @MuhammadSiyadkp
    @MuhammadSiyadkp 4 месяца назад +166

    15 വർഷം സഹിച്ചു. ഇപ്പൊ രണ്ടു വർഷമായി സ്വന്തം വീട്ടിൽ. സപ്പോർട്ട് ആയി ആരുമില്ല.ചെറിയൊരു ജോലി ചെയ്തു 3 മക്കളെയും നോക്കി ജീവിക്കുന്നു

    • @Aswathy-xs9zg
      @Aswathy-xs9zg 4 месяца назад +11

      ഞാനും ഇതേ അവസ്ഥിയിൽ കഴിയുന്നു

    • @MdMusthafa-or5nb
      @MdMusthafa-or5nb 4 месяца назад +2

      Ente jeevitham thakarunnu Enna vakkil ethi alhamdulillha eppo manasilaki thirichu kayari kondirikunnu

    • @bichuchelur
      @bichuchelur 4 месяца назад +2

      Me too 🌹

    • @sheejasaro
      @sheejasaro 4 месяца назад +3

      അതാണ് നല്ലത്

    • @kumarts2424
      @kumarts2424 4 месяца назад +10

      അതാണ് താങ്കൾക്ക് നല്ലത് മനസ്സമാധാനം ഉണ്ടല്ലോ, ചങ്ക് തകർന്ന വിഷമമുണ്ടെങ്കിലും.

  • @AjithaTp-c2c
    @AjithaTp-c2c 2 месяца назад +4

    Please give these type of class it is very helpful to me

    • @SahidPayyannur
      @SahidPayyannur  2 месяца назад

      Sure

    • @user-po5ik2mn6f
      @user-po5ik2mn6f 2 месяца назад

      ഇതേപോലെ ഒരുകുടുംബമാണ് എനിക്ക് കിട്ടിയത് .50പവൻ കൊണ്ട് വന്നിരുന്നു 1ലക്ഷം സ്ത്രീധനം ഇതൊക്കെ അവർക്ക് കിട്ടി.അനിയൻ്റെ baryayum 50പവനും 1ലക്ഷവും കൊണ്ടുവന്നു.ഒരുദിവസമായിരുന്നു കല്യാണം.1മാസം ആകുന്നതിന് മുമ്പെ രണ്ടളുടെയും സ്വർണം അവർ കയ്യിലക്കി.മാനസികമായി ഒരുപാട് പീഡിപ്പിക്കും.നമ്മൾ ആരോടും mindan പാടില്ല വൈകുന്നേരം അടുത്തവീടുകളിൽ പോയി 10 മിനിറ്റ് പോലും ഇരിക്കാൻ പാടില്ല അയൽ വാസികൾ പോട്ടെ അടുത്തുള്ള തറവാട്ടിൽ പോലും 10മിനിറ്റിൽ കൂടുതൽ ഇരിക്കാൻ പാടില്ല അതുമല്ല അന്ന് രണ്ട് മരുമക്കളായി ട്ടുള്ള നങ്ങൾ രണ്ടുപരുടെ ഏതെങ്കിലും റൂമിൽ തമാശ പറഞ്ഞ് oyivu സമയങ്ങളിൽ പറഞ്ഞ് ഇരിക്കാൻ പാടില്ല.ഇവർ pediyan ഇവരെ കുറിച്ച് എന്തെങ്കിലും പറയുമോ എന്ന്.അതിനേക്കാളും രസം വീട്ടിലെ മുതിർന്ന സ്ത്രീകളാണ് നർക്ക് സിസ്റ് പുരുഷന്മാർക്ക് വളം വെച്ച് കൊടുക്കുന്നത്,നങ്ങളോട് അവർ പറയും ഉപ്പാക്ക് ishttamillatto അയൽ വസികളോട് സംസാരിക്കുന്നത് എന്നൊക്കെ.എന്തിന് സ്വന്തം വീട്ടിൽ വരെ പോകാൻ അനുവതിക്കില്ല.19വർഷം സഹിച്ചു.ഇങ്ങനത്തെ oruvibagam ഉണ്ട് എന്ന് അറിവില്ലായിരുന്നു.പക്ഷെ വർഷങ്ങൾക്ക് മുന്നേ പന്തികേട് മനസ്സിലാക്കി അടിമയായി നിൽക്കാൻ നാൻ തയ്യാറല്ലായിരുന്നു .വീട്ടിലേക്ക് പോകരുത് എന്ന് പറയുമ്പോൾ നാൻ ചോതിക്കും നാൻ എൻ്റെ വീട്ടിലേക്ക് അല്ലാതെ അയൽ വസികളുടെ വീട്ടിലാണോ പോകണ്ടേ എന്ന് . പകലിൽ ക്ഷീണം പിടിച്ചാൽ ഒന്ന് കിടക്കൽ അനുവാദം ഉണ്ടായിരുന്നില്ല പുറത്ത് നിന്നും നമ്മൾ കേൾക്കാൻ അവർ ഇങ്ങനെ പറയും പകൽ ഉറങ്ങുന്ന പെണ്ണിനേയും രാത്രി ഉറങ്ങുന്ന നയയെയും വീട്ടിൽ വെക്കാൻ പാടില്ല എന്ന് .പേടിച്ച് ടെറസിൻ്റെ മുകളിൽ പോയി 10മിനിറ്റ് ആരും കാണാതെ എത്രയോ വട്ടം ക്ഷീണം വരുമ്പോൾ കിടന്നിട്ടുണ്ട്.19vayasan ann. കുറെ പറയാനുണ്ട് .ഇവർ എല്ലാരേയും പറ്റിച്ച് സ്വത്ത് കൈക്കലാക്കി ആർഭാടമായി എല്ലാരേയും അടിമയാക്കി വെച്ച് ജീവിക്കണം അത്രമത്രമൻ ലക്ഷ്യം.

  • @AjithaTp-c2c
    @AjithaTp-c2c 2 месяца назад +4

    💯 correct a very good and helpful information

  • @nooraa.khalid
    @nooraa.khalid Месяц назад +2

    good information 👍❤

  • @sajeshyadu6786
    @sajeshyadu6786 2 месяца назад +2

    Nar.....boundary,creat cheythu akalam paalichaal akramam kaanikkunna nars-ne enthu cheyyum...Nalla video...

  • @raymolgeorge2389
    @raymolgeorge2389 Месяц назад +1

    Good information. More videos to help victims

  • @roshinisatheesan562
    @roshinisatheesan562 3 месяца назад +3

    നല്ല അറിവുകൾ പറഞ്ഞു തന്നതിന് നന്ദി നമസ്കാരം🤝💐👍

  • @aswanidinesan435
    @aswanidinesan435 4 месяца назад +6

    good information. thank you sir ❤

  • @husna3816
    @husna3816 8 дней назад

    Iam in dubai with a narcissist husband.my whole family is here but he cutdown all my relatives from me. Only my happiness is to go outside . So how can i set a boundary with him eventhough i need him😢😢😢😢pls reply

  • @Dxbdm123
    @Dxbdm123 3 месяца назад +20

    എന്റെ ഒരു കൂട്ടുകാരി ഇതുപോലെ ആണ് അയാൾ എന്നെ എല്ലാത്തിനും കണ്ട്രോൾ ചെയുന്നു, ഞാൻ അവരെ പാടെ ഒഴിവാക്കി എന്റെ ജീവിതത്തിൽ നിന്നും ഇപ്പോൾ ഒരു പ്രശ്നവും ഇല്ല, എന്നെ കുറിച്ച് മോശമായി പലരോടും പറഞ്ഞു നടക്കുന്നുണ്ട് പക്ഷെ ഞാൻ അതൊന്നും മൈന്റ് ചെയ്യാറില്ല ippol

    • @pradeeshlaldivakaran2317
      @pradeeshlaldivakaran2317 3 месяца назад +1

      കൂട്ടുകാരി ഇപ്പോള്‍ ജീവനോടെ ഉണ്ടോ

    • @AyishaNazrin-zx
      @AyishaNazrin-zx 3 месяца назад +1

      Ente veettilum😢 ithupole ulla character und 😢

    • @user-o6b3r0
      @user-o6b3r0 Месяц назад

      ഇവർ ഒരു നാർസസിറ്റിക്ക് ആണ് എന്ന് എല്ലാ വരോടും പറഞ് പരത്തുക

  • @binduvt3195
    @binduvt3195 4 месяца назад +48

    Boundary setting is not an easy task for lady victims.A narcisist will not allow to set boundary when living with him.

  • @hasnaparambath2000
    @hasnaparambath2000 4 месяца назад +8

    Well said sir 🔥

  • @arifarahman4923
    @arifarahman4923 4 месяца назад +39

    എന്റെ ഉമ്മ ഒരു narscissist ആണ്
    63 yrs ആയി
    ഉപ്പാന്റെ ജീവിതം ശരിക്കും നരക തുല്യം ആണ്

    • @SJ-yg1bh
      @SJ-yg1bh 4 месяца назад +5

      Plz Support him in every way🙏🏼

    • @MdMusthafa-or5nb
      @MdMusthafa-or5nb 4 месяца назад

      Njan eth anubavicha oru aalanu ummaye nalla reethiyel kondu nadakane

    • @rajitha4185
      @rajitha4185 3 месяца назад

      എന്റെയും

    • @salmanm593
      @salmanm593 Месяц назад

      Ummante kuravukal public akkano?

  • @TROLLERTHEROLLER
    @TROLLERTHEROLLER 3 месяца назад +2

    Yes sir u r right he controls me n get disturbed whenever i call my parents...i can see his disturbance. ...i can feel it

  • @KeerthanaKrishna-y1k
    @KeerthanaKrishna-y1k 13 дней назад

    Ente hus oru narcist anu sharikkum paranjal njan 6 yrs ayit anubhavikkunnathu enthanennu enikku mathrame ariyu ente life poyi enik oru molund avalk oru bhavi undakki kodukkan njan kidannu pedapadu peduvanu but avidem ayalu pblm anu ,,,,, boundary baykkan pattla bcz nanam enna sadhanam angerkkilla matti nirthan nokkiyalum valinju keri vannolum

  • @aparnaslithub8335
    @aparnaslithub8335 Месяц назад +1

    Very nice video,Sir.👍

  • @Afeefa__96.3
    @Afeefa__96.3 4 месяца назад +5

    This helps out a lot of people thankyou sir ❤

  • @Mother.123
    @Mother.123 2 месяца назад +1

    Iam also suffering.Iam happy to see this video 😢

    • @Mother.123
      @Mother.123 2 месяца назад

      This video for me currently Iam at usa.He is in Kerala.Next month he will come.Iam scared..I have 3grownup children thats why Iam not divorcing him.I suffered for 29yrs,Physically and mentally 😢

    • @Mother.123
      @Mother.123 2 месяца назад +1

      Eventhough Iam working at medical field.I thought he will be ok.Now I understood he won't change this is a personality disorder 🙏🙏

  • @ishqehabeeb9808
    @ishqehabeeb9808 4 месяца назад +16

    Ente ammayiyamma narcist aannu Ente sothukkalellam pidicheduthu ella karyathilum idapedum ippol njan akatti niruthiyirikkukayannu

  • @ബിന്ദുപിള്ള
    @ബിന്ദുപിള്ള 4 месяца назад +5

    Yes.true wordes.

  • @jayasreeajayan1459
    @jayasreeajayan1459 3 месяца назад +14

    29 വർഷം ആയി സഹിക്കുന്നു, മക്കളെ സ്വന്തം കാലിൽ നിർത്താൻ ഉള്ള ശ്രമത്തിൽ ആണ് 🙏

  • @nandhuchandran30
    @nandhuchandran30 3 месяца назад +18

    37വർഷം സഹിച്ചു.ഇപ്പോൾ ബൗണ്ടറി സെറ്റ് ചെയ്തു ജീവിക്കുന്നു.

  • @nabhannabeel9791
    @nabhannabeel9791 4 месяца назад +5

    Well said sir 👍👏

  • @lubainaabbas4266
    @lubainaabbas4266 3 месяца назад +1

    Sir paranjapole njn ande 40 vayassinu sheshamanu anik cheyyaan pattiyadh adhu vare njn orupadanubavich ande vttl nirandharam anne cashnayirunnu paranju vidaru avark anne jeevanayadhond avarenginalum readyakitharum ipo anik kurach dhairyam vechu appazhek ande nallakaalangalokke kainjpoyi ippazhum pazhya karyangalorkumpo ande kannu niranjozhukum sir paranjapole ande makkale orthu njn allam sahichu

  • @helendanis7504
    @helendanis7504 Месяц назад +2

    Same ayrunnu. Rakshappettu randu kuttikalem kootti.athum oru action movie pole. Govt job medichu. Kuttikale nokkunnu.divorce medichu kashtappettu. Gold, cash ellam poy. Jeevan kitti aswasam

  • @AnithaAnitha-h5d
    @AnithaAnitha-h5d 2 месяца назад +2

    True

  • @Lethasaji
    @Lethasaji 3 месяца назад +3

    ഈ പറഞ്ഞത് 💯 correct

  • @lathacnair9710
    @lathacnair9710 3 месяца назад +12

    Late aayi poyi ariyaan

  • @fasilabaishahulhameed4119
    @fasilabaishahulhameed4119 3 месяца назад +36

    Narsist കൾ മറ്റുള്ളവർക്ക് തരുന്ന trauma ഭയങ്കരമാണ്

  • @noorjahankj3770
    @noorjahankj3770 Месяц назад

    Sir paranjath ellam correct

  • @haseenapk4228
    @haseenapk4228 4 месяца назад +6

    സത്യം

  • @dollyjoseph1726
    @dollyjoseph1726 3 месяца назад +2

    Correct message

  • @Ig_kanz
    @Ig_kanz 3 месяца назад

    Ende umma uppa brather. Bratherwife, hus, hus, family, myfamily. My life complet ndp

  • @Athira-el6wq
    @Athira-el6wq 2 месяца назад +1

    True 😢

  • @sridyakannan1779
    @sridyakannan1779 3 месяца назад +3

    Sir narcissistic toxic mother in law video cheyyamo 10 years after marriage below 100 days we live together in broken days atleast 1week . Accidently within 2 month l am pregnant so I concentrate my child growth and also psc studies but in my day to day life indirect torturing by mother in law through my husband. I cannot suicide because of my child, survived I lost my happiness and life, to obstruct the my future concentration

  • @bindurajesh4976
    @bindurajesh4976 2 месяца назад +1

    സത്യം എൻറ അനുഭവം

  • @saibuashraf6303
    @saibuashraf6303 4 месяца назад +15

    Corrct😢 anubhavam , my life poyii.. ipo chathadinokumee jeevitham😢

  • @Sea-g4b
    @Sea-g4b 3 месяца назад +5

    Sir.. പറഞ്ഞത് 200%സത്യമാണ്..... Njan 14കൊല്ലമായി ഏതാനുഭവിക്കുന്നു..... സാറിന്റെ വീഡിയോ കണ്ടതുകൊണ്ടാണ്.. ഇതാണ് കുഴപ്പമെന്നു മനസ്സിലാക്കിയത്. എന്റെ ലൈഫിൽ എന്താണ്... സംഭവിക്കുന്നത് എന്താണെന്നു.. ഇപ്പോഴാ മനസ്സിലായത്..... Daivame എല്ലാം അനുഭവിച്ചതാണ്..... Sir പറഞ്ഞതു... കറക്റ്റ്.... കറക്റ്റ്..❤❤❤❤❤❤❤❤❤വാട്സാപ്പിൽ.. Msg. റിപ്ലേ തരാമോ

  • @remyasobith
    @remyasobith 4 месяца назад +6

    Super sir. Pls make more video. I am also from Payyanur

  • @ushathampi5695
    @ushathampi5695 4 месяца назад +3

    Well done 👍

  • @mintusajosh37
    @mintusajosh37 3 месяца назад +3

    I am victim of narsistic

  • @Zave.ef_
    @Zave.ef_ 3 месяца назад +8

    Husband aaan aalengil open up aavathe boundary set cheyumbol ullil neetalan.. ee life n enth ardhaman.. peace venamenki cheithalle pattu kuttikal 3 aan.. avarenth piyachu😢ingNeyulla aalukale marragin munne mansilakan vayiyundenkil

  • @seethamk
    @seethamk 2 месяца назад

    Njanum thirty years ayi Anubhavichathannu ,epo divorce ayi santhosham ayi jeevikkunnu

  • @SreelathaMSreelathaM
    @SreelathaMSreelathaM 3 месяца назад +18

    സാർ.. നാർസിസ്റ്റിക് ആയ അമ്മയുടെ വീഡിയോ ചെയ്യാമോ. എന്റെ അമ്മയെ കൊണ്ട് ജീവിതം തന്നെ മടുത്തു

    • @Farsa-m6n
      @Farsa-m6n 3 месяца назад +1

      Yes cheyyamo.

    • @RoseRoshvlogs
      @RoseRoshvlogs 3 месяца назад +1

      Evide ente achan

    • @renyakv
      @renyakv 3 месяца назад +1

      Entethum....ipo therapy thanne edukkunnu.... narcissist ammayem kond

    • @SreelathaMSreelathaM
      @SreelathaMSreelathaM 3 месяца назад

      @@renyakv അതൊരു വിഷമം തന്നെയാണ് 😔

    • @SreelathaMSreelathaM
      @SreelathaMSreelathaM 3 месяца назад

      @@renyakv അതൊരു വിഷമം തന്നെയാണ് 😔

  • @MegaNOOSHA
    @MegaNOOSHA 3 месяца назад +4

    Valateu correctanu

  • @Rahiyanath-uj6qr
    @Rahiyanath-uj6qr 3 месяца назад +3

    Ethreyo correct

  • @Magicmalu222
    @Magicmalu222 2 месяца назад +1

    100%👌👌👌👌👌👌

  • @sudharathnam6833
    @sudharathnam6833 2 месяца назад +1

    anbavo guru

  • @thamannaahh._2274
    @thamannaahh._2274 3 месяца назад +33

    സർ പറയുന്നത് മുഴുവൻ എൻ്റെ കാര്യങ്ങൾ ആണ്... ഭർത്താവ് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കി... അതിന്റെ പഴി മുഴുവൻ എൻ്റെ തലയിൽ വയ്ക്കാൻ ശ്രമിക്കുന്നു.. എൻ്റെ മുപ്പത് പവൻ സ്വർണവും എടുത്തു നശിപ്പിച്ചു..ഇയാൾ തന്നിഷ്ടം കാട്ടി ഉണ്ടാക്കി യ കടം എൻ്റെ കുടുംബ സ്വത്തു വിറ്റ് ഞാൻ വീട്ടണം എന്ന് പറഞ്ഞ് എന്നെ നിരന്തരം ടോർചർ ചെയുന്നു...കുടുബത്തിലും നാട്ടുകാരുടെ മുന്നിലും, അയാൾക്ക് ഒരു കഷ്ടപ്പാട് വന്നപ്പോൾ സഹായിക്കാത്ത, ദുഷ്ട ആയ ഭാര്യയാകി ചിത്രീകരിക്കുന്നു. അയാളുടെ വീട്ടുകാർ ഇതിന് കൂട്ട് നിൽക്കുന്നു... എൻ്റെ അവസ്ഥ ആരും മനസ്സിലാക്കുന്നില്ല എനിക്ക് ആത്മഹത്യ ചെയ്യാൻ തോന്നുന്നു. ഞാൻ എന്ത് ചെയ്യണം സാർ...

    • @SahidPayyannur
      @SahidPayyannur  3 месяца назад +2

      Contact 9567278363

    • @abhiramimannadiyaar4828
      @abhiramimannadiyaar4828 3 месяца назад +7

      Get divorce

    • @thamannaahh._2274
      @thamannaahh._2274 3 месяца назад

      @@abhiramimannadiyaar4828 ഉപേക്ഷിച്ച് പോയാൽ കൊല്ലാനും മടിക്കില്ല.... എപ്പോഴും പറയുന്ന വാക്ക് എന്നെ തോൽപിക്കാൻ നോക്കുന്നോ എന്നാണ്... അഴിക്കുംതോറും മുറുകുന്ന ഒരു കുരുക്ക് ൽ ആണ് ഞാൻ ഇയാൾ തനിയെ ഒഴിഞ്ഞ് പോകാൻ എന്താണ് ഒരു മാർഗം

    • @beenaknair4666
      @beenaknair4666 3 месяца назад +10

      ഒരിക്കലും ആത്മഹത്യ ചെയ്യരുത്. അതൊന്നും അവരെ ബാധിക്കില്ല. നമ്മളെ madayaraku. പൊരുതി ജീവിക്കുക. ഒരു കാരണവശാലും വീട് വില്‍ക്കുന്നത് ചിന്തിക്കരുത്. നല്ലത് ചെയ്താലും വിലയില്ല. ചെയ്തില്ല എങ്കിലും വിലയില്ല. അപ്പൊ പിന്നെ vilkkano.
      ഞാൻ അനുഭവിക്കുന്ന പ്രശ്നം ആണ്. ഇപ്പൊ ഞാൻ ethirkkum.

    • @veenan2412
      @veenan2412 3 месяца назад +1

      Same അനുഭവം. 25 lakh ബാധ്യത എൻ്റെ തലയിൽ

  • @Paws_Pots
    @Paws_Pots 3 месяца назад +1

    26 varshamayee sahikkunnuuu,eppozhummm

  • @sridyakannan1779
    @sridyakannan1779 3 месяца назад +1

    Till this 10 years we live seperate with day to day visit of huband makes no happy that is also atorturing

  • @abijah7017
    @abijah7017 2 месяца назад +1

    33 varshamayee ithe anubhavikkunnu

  • @DGP8630
    @DGP8630 4 месяца назад +7

    20yrs aayi sahikkunnu😢

  • @neenutomi316
    @neenutomi316 2 месяца назад +1

    From the book"Seven level of intimacy" by Mathew kelly # Human beings yearn above all else for intimacy. We desire happiness, and sometimes we confuse this desire for happiness with a desire for pleasure and possessions. But once we have experienced the pleasure or attained the possessions, we are still left wanting. Wanting what? Intimacy. Our desire for happiness is ultimately a desire for intimacy. If we have intimacy we can go without an awful lot and still be happy. Without intimacy, all the riches of the world cannot satisfy our hungry hearts. Until we experience intimacy, our hearts remain restless, irritable, and discontented.

  • @The_play_will_continue
    @The_play_will_continue Месяц назад +3

    " പക്ഷേ Sir, വര എവിടെ വരയ്ക്കണം എന്ന് നഴ്‌സ്സിസ്റ്റ് തീരുമാനിക്കും "

  • @noorjahanshakkeer9270
    @noorjahanshakkeer9270 2 месяца назад +3

    25 വർഷം മായി അനുഭവിച്ചു കൊണ്ടിരിക്കുന്നു മക്കളെ കുറിച് ഓർത് സഹിക്കുന്നു ഒന്നും ചെയ്യാൻ കഴിയുനില്ല

  • @Lucky_billionaire
    @Lucky_billionaire 3 месяца назад

    Nammude veetil ind,ente bro aanu, veetile property,gold, cash etc. Ellam avanu matram venam, avan parayunnath matre nadakan padullu,enne kallyanam kazhich vidumbo family ellarum chernnu 135 pavan gold tannirunnu, ath avanu kodutu, tirich taratond hus enne ozhivaki, ennittum brotherine oru probum illa.avan kudumbatile ellam nashippichu(land,cash)

  • @AnjaliGeorge
    @AnjaliGeorge 3 месяца назад +2

    Pennungal narcissistic ayal engane ennu video cheyanam

  • @Youtuber-fk3tf
    @Youtuber-fk3tf 3 месяца назад +10

    കേട്ടിടത്തോളം this is വിസ്മയ കേസിലെ കിരൺ

  • @farishazakeer8519
    @farishazakeer8519 2 месяца назад +2

    Njan oru loopil akapettirikkanu😢

  • @arifashareef720
    @arifashareef720 3 месяца назад +3

    My in laws are narsisist
    Husband is golden child he can’t react 😢

  • @aswinmon6467
    @aswinmon6467 3 месяца назад +4

    Brother narsisist. Husband narsisist. Marumakab narsisist 😢ethra sankadam

  • @NimaSreenivasan
    @NimaSreenivasan 2 месяца назад +2

    എന്റെ mother in law example ആണ്..... സഹിച്ചു മടുത്തു

    • @NimaSreenivasan
      @NimaSreenivasan 2 месяца назад +1

      Mother in law ഇങ്ങനെ ആയാൽ എന്തുചെയ്യും 😢

    • @SahidPayyannur
      @SahidPayyannur  2 месяца назад +1

      Boundary Set ചെയ്യണം

  • @fathimmasharuban4541
    @fathimmasharuban4541 Месяц назад +1

    Sthreekalilum narcist undagille

  • @omanavarkey8840
    @omanavarkey8840 2 месяца назад +1

    I'm too a victim

  • @GrinsheGeorge
    @GrinsheGeorge 3 месяца назад +5

    I understood that a lot of narscist is loving money,addict of liquor,tobacco etc A lot of praising people is always with them and narcist has no insight In their brain dopamin always want do that victims produce cortisol and numbness feeling in the brain of victim and they think why like this and what happened to me anxiety ,stress,loss of memory feels ❤❤❤

  • @falal123
    @falal123 3 месяца назад +2

    Ella m satyam

  • @radhakaruparambil2264
    @radhakaruparambil2264 3 месяца назад +11

    വളരെ സത്യം, im a victim, i have 2 Daughter, ഇത്രകാലം ഞാൻ ജോലി ചെയ്തുണ്ടാക്കിയ പണവും സ്വർണ്ണവും വീടും സ്ഥലവും എല്ലാം Narcissist ന്റെ കയ്യിൽ, കുട്ടികളെ ഞാൻ തനിയെ സംരക്ഷിക്കുന്നു, കേസ് കോടതി ഒക്കെയായി പോകുന്നു.

    • @SahidPayyannur
      @SahidPayyannur  3 месяца назад

      Oho

    • @Aneeshaneesh801
      @Aneeshaneesh801 2 месяца назад

      Narcissist എന്ന് പറഞ്ഞാൽ എന്താ സംശയ രോഗി ആണോ പ്ലീസ്‌ റിപ്ലേ

    • @jayamolrobin3919
      @jayamolrobin3919 2 месяца назад +1

      Same for me.

    • @poochakutti7762
      @poochakutti7762 2 месяца назад

      😢

    • @SandhyaJayasree
      @SandhyaJayasree Месяц назад

      Psychologist ne kaanan ... Pokanam ennund.. but cash illaa😢...
      Pinnee... 1 thavana poit karyam illallo.... 3 thavana enkilum pokendi varum... Appo cash amount um koodum 😢😢

  • @ramyak-zr6zd
    @ramyak-zr6zd 3 месяца назад +1

    Sir, പയ്യന്നൂർ(kannur)ആണോ,ഉണ്ടെങ്കിൽ ഏത് hsptl ആണ്?pls reply

    • @SahidPayyannur
      @SahidPayyannur  3 месяца назад +1

      പയ്യന്നൂർ InCare മലപ്പുറം, എടപ്പാൾ InCare, വേങ്ങര Noor , വളാഞ്ചേരി ,കുമ്പിടി Life Plus എന്നിവിടങ്ങളിലുണ്ട്

    • @ramyak-zr6zd
      @ramyak-zr6zd 3 месяца назад

      @@SahidPayyannur thanks doctor

    • @SidikSidik-oq5mn
      @SidikSidik-oq5mn 3 месяца назад

      vengara evideyanu doctor. iam tirurangadi. dictere consult cheyyan pattumo​@@SahidPayyannur

  • @C_r_s_t_a_l_i_t_i_e_s_
    @C_r_s_t_a_l_i_t_i_e_s_ 2 месяца назад +1

    18 varsh kond njan sahikuniu makkal orth jeevikunu😢

  • @Radhika-xw8nf
    @Radhika-xw8nf 4 месяца назад +14

    Ente husband oru സംശയരോഗി ആണ്.ഇയാള് സഹയരോഗിയണോ നർസിസ്റ് ആണോ എന്ന് എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല.രണ്ടിൻ്റെയും ലക്ഷണങ്ങൾ കാണിക്കുന്നു.

    • @SahidPayyannur
      @SahidPayyannur  4 месяца назад +4

      ഒരു സൈക്കോളജിസ്റ്റിൻ്റെ നിർദ്ദേശം തേടിയാൽ മതിയാവും

  • @aminanithutk9551
    @aminanithutk9551 4 месяца назад +2

    👍👍👍

  • @fancylizard5079
    @fancylizard5079 4 месяца назад +2

    👍🙏

  • @AyanaAbin320
    @AyanaAbin320 3 месяца назад +6

    എന്റെ ഭർത്താവിന് സ്വർണം ആയിരുന്നു നോട്ടം, പിന്നെ വീട് ജോലി കു ഒരു സഹായിയും

  • @saru2230
    @saru2230 4 месяца назад +2

    👍👍👌

  • @lubainaabbas4266
    @lubainaabbas4266 3 месяца назад +1

    Njn anubavikunnadhanu

  • @Jan-ni5up
    @Jan-ni5up 4 месяца назад +2

  • @aryas2995
    @aryas2995 3 месяца назад +1

    After divorse vitim nu survive cheyyanulla tips aayitt video cheyyamo??

  • @Achuzz860
    @Achuzz860 3 месяца назад +1

    എനിക്ക് bpd യും പുള്ളിക്ക് npd യും ഈ relationship ൽ എങ്ങനെ boundary വെക്കും സാറേ? 🤔

    • @SahidPayyannur
      @SahidPayyannur  3 месяца назад +1

      വിശദമായ വീഡിയോ ചെയ്യാം

    • @Achuzz860
      @Achuzz860 3 месяца назад

      @@SahidPayyannur ok sir

  • @MegaNOOSHA
    @MegaNOOSHA 3 месяца назад +1

    Entey maregkazyju. 30varsham. 55 years. Kalyanam. Kazhynja. Samayamm samshayarogam. Epozhuum kutapeduthal. Njanmnjnj Bandukaley. Elllam. Akaty. 15varshamayi. Dubailayetu. 5varsham mump.

  • @Ponnuz_show
    @Ponnuz_show 3 месяца назад +4

    Girls your mental peace happiness, sleep, career growth,childrens mental growth, financial security etc directly depends on who is your life partner.so if he is a narcicist divorce ASAP.

  • @MartinaThomas-s4g
    @MartinaThomas-s4g 2 месяца назад

    Maru makaludea. Manasika roggam
    hus
    Ammayea
    Appanea
    Sistter
    Brother. Samsarikkan padilla
    Call cheayyan padilla
    Kanan padilla
    Svalkku. Avaludea. Veettukar. Ok
    Ealllathinum. Avaludea. Veettukar. Mathi

  • @rosejasmine3085
    @rosejasmine3085 3 месяца назад

    narcissist in teenager...15 yr old.. എങ്ങനെ മാറ്റിയെടുക്കാം .. Ith പാരമ്പര്യം ആണോ

  • @dheglitch
    @dheglitch 3 месяца назад +2

    Narcissistic aaya husbandine engana varacha varayil nirthaam enn aarnnu caption varandath😅

  • @hasnachalad6803
    @hasnachalad6803 4 месяца назад +13

    നാർസിസ്റ്റ് boundary ബ്രേക്ക് ചെയ്യുന്നത് അറിയാനുള്ള വഴികൾ എന്തൊക്കെയാണ് സാർ ?

    • @user-ue8sp8gx6q
      @user-ue8sp8gx6q 4 месяца назад +1

      Ingine Oru video venm

    • @Xcxc-kf8wl
      @Xcxc-kf8wl 4 месяца назад +1

      വീഡിയോ ശ്രദ്ധിച്ചു കേൾക്കുക

    • @Radhika-xw8nf
      @Radhika-xw8nf 4 месяца назад +6

      Simple ആണ്.നമ്മൾ ജാഗരൂകരായി ഇരിക്കുക.ഉറക്കത്തിലും ഉണർന്ന് ഇരിക്കണം എന്നർത്ഥം.

    • @Xcxc-kf8wl
      @Xcxc-kf8wl 4 месяца назад

      @@Radhika-xw8nf ഉറക്കത്തിൽ ഉണരാണോ? നല്ല തള്ളാണല്ലോ രാധികാ

    • @Shemi-y1g
      @Shemi-y1g 4 месяца назад +16

      ​@@Radhika-xw8nfഅവരോട് അധികം മിണ്ടാൻ പോകരുത്, അവർ നമ്മൾ പറയാത്ത കാര്യം കേൾക്കുമ്പോൾ ദേഷ്യം വന്നു നമ്മൾ പ്രതികരിക്കും. അവിടെ നമ്മുടെ boundary break ചെയ്തു അവർ കേറും. അപ്പോൾ ചെറിയ ചില വാക്കുകൾ മാത്രെ ഇവരോട് മിണ്ടാൻ പാടുള്ളൂ, ഇൻഡിപെൻഡൻഡ് ആയിരിക്കണം നമ്മൾ, ഒരു കാര്യത്തിനും ഇവരെ ആശ്രയിക്കരുത്..

  • @resmis8263
    @resmis8263 4 месяца назад +2

    Thank you

  • @ultimatevideos8407
    @ultimatevideos8407 3 месяца назад +1

    Purushanmarum victom akarundu