രാജ്ഞി വളര്‍ത്തിയ പുലിക്കുഞ്ഞുങ്ങള്‍ | The Life of Bully and Baby | Mathrubhumi News

Поделиться
HTML-код
  • Опубликовано: 17 окт 2024
  • രാജ്ഞി വളര്‍ത്തിയ പുലിക്കുഞ്ഞുങ്ങള്‍ (The Life of Bully and Baby).
    .
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    Wake Up Kerala, the Best Morning Show in Malayalam television.
    Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    Super Prime Time, the most discussed debate show during prime time in Kerala.
    Vakradrishti and Dhim Tharikida Thom, unmatchable satire shows.
    She Matters, the woman-centric daily show.
    Spark@3, the show on issues that light up the day.
    World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 512

  • @zalbicelesta7851
    @zalbicelesta7851 3 года назад +147

    Till the date, മാതൃഭൂമി ചെയ്ത ഏറ്റവും മികച്ച ഡോക്യൂമെന്ററി 😍👌🏻👌🏻 അറിയാതെ കണ്ണ് നിറഞ്ഞു പോയി

  • @mywildlifefilims
    @mywildlifefilims 3 года назад +241

    Great Story ❤️ dear Biju pankaj & Binu Thomas.
    ഒരുപാട് പേര്‍ എന്നോട് ചോദിച്ചിട്ടുണ്ട് കാട്ടില്‍ wildlife film making ചെയ്യുമ്പോള്‍ പേടിയില്ലേ എന്ന്.
    ഞാന്‍ പറയാറ് നാല് കാലില്‍ നടക്കുന്ന ജീവികളെയല്ല പേടിക്കേണ്ടത് നാട്ടില്‍ രണ്ട് കാലില്‍ നടക്കുന്നവരെ പേടിച്ചാല്‍ മതിയെന്ന് .
    കാടിനെ കാട്ടിലെ വന്യജീവികളെ ബഹുമാനിച്ച് അവിടെ പാലിക്കേണ്ട മര്യാദകള്‍ പാലിച്ചാല്‍ നല്ല ചിത്രങ്ങള്‍ വീഡിയോകള്‍ കിട്ടും എന്നാണെന്‍റെ അനുഭവം.
    - Shaji Mathilakam , Wildlife Conservation Film Maker

  • @nisanas5889
    @nisanas5889 3 года назад +354

    ബേബി തന്റെ കുഞ്ഞുകളെ കാണിക്കാൻ തന്നെ വളർത്തി വലുതാക്കിയവരെ കാട്ടിനുള്ളിലേക്ക് വിളിക്കുന്ന രംഗം 👌 ❤️

    • @henrydevarajcasianet4395
      @henrydevarajcasianet4395 3 года назад

      Rajni valarthia pulikku

    • @akashkrishnapanicker
      @akashkrishnapanicker 3 года назад +4

      10 varsham munbu teddy enta pazhaya poocha athinta kunjungale kanikkan enne chayippilekk vilichond poyenn paranjappo arum enne vishwasichilla aa poochayum ithpole ninnu ninnu enne thirinj nokkiyanu kond poyath ath paranjappo veetilum schoolilum njan thallistayi Pushpan ayi 🥴🥲 enikk neethi venam guys enikkum enta late roasykum neethivenam 🥲

  • @anand2019
    @anand2019 3 года назад +29

    മനുഷ്യനും ജീവജാലവും തമ്മിലുള്ള ആത്മബന്ധത്തിന് ഏറ്റവും വലിയ ഉദാഹരണമാണ് വിശാലാക്ഷി ദേവിയും ബുള്ളിയും ബേബിയും ഒപ്പം ഗജേന്ദർ സിങും
    Heart touching story 😭❤️
    ഇത്രയും നല്ല വീഡിയോക്കും Dislike അടിക്കുന്നവരുടെ മനസ്സ് വളരെ കഷ്ടം തോന്നുന്നു.

  • @lalithambikarajan1898
    @lalithambikarajan1898 3 года назад +65

    നന്ദി മാതൃഭൂമി..ഇത്രയും ഹൃദ്യമായ ഒരു ഡോക്യുമെന്ററി തന്നതിന്.വാരാന്ത്യ പതിപ്പ് എത്ര പ്രാവശ്യം വായിച്ചു എന്നറിയില്ല...കണ്ണുനിറയാതെ...വായിച്ചു തീർക്കാൻ പറ്റിയില്ല.ഹൃദയത്തിൽ പതിഞ്ഞ വാരാന്ത്യ പതിപ്പും.... ഡോക്യൂമെന്ററിയും.മനോഹരം...

    • @jayaraj6047
      @jayaraj6047 3 года назад +3

      Yes ഒരുപാടുപ്രാവശ്യം, വായിച്ചു
      പക്ഷെ, വീഡിയോ, കണ്ടപ്പോൾ,
      നിരാശ, തോന്നി, എഴുത്തിൽ, vishaalaakshidev, ആയിരുന്നു മുഴുവൻ, പക്ഷെ, ഇവിടെ, മുഴുവൻ, ജോലിക്കാർ (sevakar)
      പിന്നെ, തീരെ, മനസിലാകാത്ത, കാര്യം, ഇവിടെ, രഞ്ജിത്, എന്തിനാണ്,
      Bijupanghaj, പോരായിരുന്നോ
      ഇത്, madrubhumi, neas ന്തെ തീരുമാനമാണോ,
      അതോ, ഇൻഫിയൊരിറ്റി കോപ്ലസ്യ്

    • @kichukichu5299
      @kichukichu5299 3 года назад

    • @bibinmohan7214
      @bibinmohan7214 3 года назад

      ഇത് ഏതു ദിവസം അണ് വന്നത്

    • @sharathm9023
      @sharathm9023 3 года назад

      ഇത് ennathe വരന്ദ്യപതിപ്പിൽ vannathanu?

  • @jpillai7920
    @jpillai7920 3 года назад +74

    "All these are memories now"...That words itself showed how intense the relationship was....Respect Sir...

  • @prabhultkc1293
    @prabhultkc1293 3 года назад +303

    വീഡിയോ ഉള്ളത് കൊണ്ട് ആരും താള്ളാണ് എന്ന കമൻറ് ഉം കൊണ്ട് വനില്ല കണ്ടൂ കഴിഞ്ഞപ്പോൾ വല്ലാത്ത ഫീൽ ആയി പോയി ❤️❤️❤️❤️

  • @ISHQSvideos
    @ISHQSvideos 3 года назад +14

    Animal planetilo, discovery channelilo പോലും ഇത്രയും imotional ആയിട്ടുള്ള story കണ്ടിട്ടില്ല...അതും നമ്മുടെ നാട്ടിൽ.... പുറംലോകം അറിയാത്ത മനുഷ്യനും പുള്ളി പുലിയും തമ്മിലുള്ള അതി തീവ്രമായ ആത്മ ബന്ധത്തിന്റെ യ്ഥാർത്ഥ കഥ ഞങ്ങളിലേക് എത്തിച്ച മാതൃഭൂമിക്കും അവതാരകർക്കും എല്ലാ അഭിനന്ദങ്ങളും അറിയിക്കുന്നു.... A lot of thanks.... 👍👌

  • @ajithaunnipg7391
    @ajithaunnipg7391 3 года назад +40

    ഒന്നും പറയാൻ ഇല്ല, മനസ്സ് നിറഞ്ഞു, രഞ്ജിത് സാറിന് ഒരുപാട് നന്ദി, ഒപ്പം മാതൃഭൂമി ക്കും

  • @Iblis-ov1uy
    @Iblis-ov1uy 3 года назад +49

    മൃഗങ്ങളുമായുള്ള ഇത്രയും നല്ലൊരു ആത്മ ബന്ധത്തിന്റെ കഥ ഇതുവരെ കേട്ടിട്ടില്ല.... Amazing🖤🖤🖤🖤

  • @manman7601
    @manman7601 3 года назад +71

    ഇതിനൊക്കെ ആരാണ്‌ dislike അടിക്കുന്നത് വല്ലാത്ത ജാതി മനുഷ്യന്‍മാര്‍ തന്നെ..

    • @varunvarun6476
      @varunvarun6476 3 года назад

      Manushyanya pora oru herthayam vennam

  • @athula.m8657
    @athula.m8657 3 года назад +56

    കരയാതെ അദ്ദേഹം പിടിച്ചു നിൽക്കുകയാണ് ഓരോന്നും പറയുമ്പോൾ

  • @lissichethams8801
    @lissichethams8801 3 года назад +34

    ഈ വീഡിയോ കണ്ടപ്പോൾ മനസ്സിന് ഒരു സുഖവും സന്തോഷവും അനുഭവപ്പെട്ടു, ഈ വീഡിയോ പുറത്ത് വിട്ട മാതൃഭൂമിക്ക് എല്ലാവിധ അഭിനന്ദനങ്ങളും

  • @shanurahim250
    @shanurahim250 3 года назад +25

    എന്റെ പൊന്നെ കണ്ടിട്ട് തന്നെ രോമാഞ്ചം ആയി പോയി ❤❤❤❤❤❤സ്നേഹം അതിനു തുല്യമായി ലോകത്തിൽ വേറെ ഒരു കോപ്പും ഇല്ലാ എന്ന് തെളിയിച്ച വീഡിയോ.... നന്ദി മാതൃഭൂമി..... ബേബി അവൾ ശെരിക്കും ഒരു മാലാഖ ആണ്.....❤❤❤❤❤❤❤❤❤❤❤❤ സ്നേഹിക്കുക എല്ലാപരോടും അത് മനുഷ്യനായാലും മൃഗം ആയാലും സ്നേഹം അതാണ് എല്ലാം എല്ലാം എല്ലാം ❤❤❤❤❤❤❤❤❤❤

  • @bsrvisualmedia8468
    @bsrvisualmedia8468 3 года назад +10

    ദൃഡമായ ഒരു ആത്മബന്ധത്തിൻ്റെ
    കഥ . വീഡിയോ മുഴുവനും കണ്ടു .
    ആരാരും അറിയാതെ പോകുമായിരുന്ന ഈ അവശ്വനിയമായ അത്യപൂർവ്വ ജീവിതകഥയുടെ ഉറവിടം തേടി പോയി
    അതിവിടെ ഞങ്ങൾക്കൊപ്പം പങ്ക് വച്ചതിന് ഒരായിരം നന്ദി.

  • @Nishadnishu1412wdr
    @Nishadnishu1412wdr 3 года назад +31

    ഈ സ്റ്റോറി ഒരു സിനിമ ആയി വരണം എന്നാഗ്രഹിക്കുന്നു.....

  • @littlethings007
    @littlethings007 3 года назад +110

    ബുള്ളിയും ബേബിയും നമ്മുടെ ഒരു കുടുംബാംഗത്തെ പോലെ തോന്നുന്നു 🥰🥰🥰

  • @vipinns6273
    @vipinns6273 3 года назад +3

    ഈ പ്രോഗ്രാം ചെയ്ത മാതൃഭൂമിയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ബിജു പങ്കജ്‌ ചെയ്യുന്ന പരിപാടി എല്ലാം ഒന്നിനൊന്നു മികച്ചത്. അടുത്ത തവണത്തെ അവാർഡ് ഉറപ്പ് 👌👏👍

  • @noufalkl1020
    @noufalkl1020 3 года назад +43

    Unbeliveble story...
    നന്ദി മാത്രഭൂമി ഇങ്ങനെ ഒരു story ഞങ്ങൾക്ക് വീഡിയോ സഹിതം കാണിച്ചു തന്നതിന്. ഈ വീഡിയോ clips ഇല്ലായിരുന്നെങ്കിൽ ആരും ഈ കഥ വിശ്വസിക്കില്ലായിരുന്നു
    💕💕❤❤❤❤tnx

  • @amalpg7187
    @amalpg7187 3 года назад +91

    ഗജേന്ദ്ര സിംഗ്, ഈ ഭൂമിയിൽ ആർക്കും പകരം തരാൻ കഴിയാത്ത ജന്മാന്തര ബന്ധത്തിന്റെ നഷ്ടങ്ങളുടെ നോവിന്റെ നനവ് താങ്കളുടെ കണ്ണുകളിൽ കാണാം 🙏🙏🙏

  • @ivan1665
    @ivan1665 3 года назад +26

    ഈ വാർത്ത ചാനൽ നിർത്തി ഇതുപോലുള്ള പരിപാടി ആക്ക പറ്റില്ലേ....
    നിങ്ങളുടെ ഇത് പോലുള്ള programmes എല്ലാം വളരെ നല്ല രീതിയിൽ ആണ്... പണ്ട് ഒരു വേഴാമ്പൽ നിറെ സ്റ്റോറി ചെയ്തത് പോലെ

  • @shajimanu3150
    @shajimanu3150 3 года назад +10

    ഈ ലോകത്തിൽ പകരം വെക്കാനില്ലാത്തത് 🌹🌹🌹🌹🌹സ്നേഹംമാത്രമാണ്

  • @UUUUUUTube
    @UUUUUUTube 3 года назад +11

    No words to speak..
    All the words from the old man was true and tears dropped while explaining
    It proves.. a true love to a dangerous animal also make it kind hearted.

  • @binukb3440
    @binukb3440 3 года назад +1

    മനുഷ്യരെക്കാൾ എന്തുകൊണ്ടും സ്നേഹം ഉള്ളതാണ് മൃഗങ്ങൾ സത്യം പറഞ്ഞാൽ കണ്ണു നിറഞ്ഞു പോയി സൂപ്പർ

  • @sreejithvaleryil9593
    @sreejithvaleryil9593 3 года назад +24

    ഇന്ന് മാത്രം ഒരു 4 തവണ കണ്ടുകാണും...🙏 വാക്കുകൾ ഇല്ല സർ, ബുള്ളിയും, ബേബിയും, അവരെ പരിചരിച്ചവരും.പിന്നെ വിശാലാക്ഷി മാഡം. അപൂർവങ്ങളിൽ അപൂർവ്വ കഥയായി ഹൃദയത്തിൽ എന്നും ഉണ്ടാകും തീർച്ച ❤ സ്നേഹം ദൈവമാണെന്ന് നേരിട്ട് കാണിച്ചു തന്നു 🙏

    • @mansoornp9388
      @mansoornp9388 3 года назад +4

      മാതൃഭൂമി വാരാന്ത്യത്തിൽ വായിക്കുമ്പോൾ ഈ വീഡിയോ കാണുന്നതിനെക്കാൾ ഫീൽ ഉണ്ടായിരുന്നു ശരിക്കും കരഞ്ഞു പോയി

    • @vishnumilan9972
      @vishnumilan9972 3 года назад

      ഞാനും

    • @SOLO-vu7vg
      @SOLO-vu7vg 3 года назад

      @@mansoornp9388 അതെ 🙂

  • @sooraj__1994
    @sooraj__1994 2 года назад +8

    ഒരു സെക്കന്റ് പോലും സ്കിപ്പ് ചെയ്യാതെ കണ്ടു💖❤️😍.. കണ്ണുനിറഞ്ഞു പോയി😥😢

  • @sarithaunni2560
    @sarithaunni2560 3 года назад +4

    മാതൃഭൂമിയിൽ ലേഖനം വായിച്ചപ്പോൾ തന്നെ കരഞ്ഞുപോയി.ബേബി കുഞ്ഞുങ്ങളെ കാണിക്കാൻ കാട്ടിലേക്കു വിളിക്കുന്നതും, പിന്തിരിഞ്ഞു നോക്കുന്നതും, അവസാനത്തെ ആ കൂടി കാഴ്ചയും ആ രംഗം മനസ്സിൽ പതിഞ്ഞു പോയി പ്രിയപ്പെട്ടവരുടെ വേർപാട് താങ്ങി നടക്കുന്ന ആ വലിയ മനുഷ്യന് നന്മ മാത്രം നേർന്നു കൊണ്ട്🙏🙏🙏🙏

  • @run-yj4ox
    @run-yj4ox 3 года назад +58

    ഒരു സിനിമ ആക്കാൻ പറ്റിയ സംഭവം ആണല്ലോ ♥️👌

  • @dhyanraj1045
    @dhyanraj1045 3 года назад +20

    അദ്ഭുതമായി തോന്നുന്നു ഇവരുടെ കഥ,ആ പാവം മനുഷ്യന് മുന്നോട്ട് പോകാൻ ധൈര്യം ലഭിക്കട്ടെ...🌹🌹🌹🌹

  • @anaghagopidas4623
    @anaghagopidas4623 3 года назад +62

    Ente achanu(Gopidas)ithinte oru baagam aakan kainjathil 😍😍thankyou matrubhumi for this effort and bringing the story to the world❤❤❤❤🤗🤗

  • @pakhil6345
    @pakhil6345 3 года назад +6

    ഒരു നല്ല ഫിലിം കണ്ട ഫീൽ,
    Really great 🙁

  • @sajeersajeer1629
    @sajeersajeer1629 3 года назад +28

    ഇത് പോലെ ഒരു കഥ അടുത്തായി ഒന്നും കണ്ടിട്ടില്ല 😍😍

  • @mansoornp9388
    @mansoornp9388 3 года назад +160

    മാതൃഭൂമി വാരാന്ത്യത്തിൽ വായിക്കുമ്പോൾ ഈ വീഡിയോ കാണുന്നതിനെക്കാൾ ഫീൽ ഉണ്ടായിരുന്നു ശരിക്കും കരഞ്ഞു പോയി

  • @jmevm5
    @jmevm5 3 года назад +11

    വലിയ യാഥാർത്ഥ്യം മനസ്സിലാക്കാൻ കഴിയുന്നത് നമ്മൾ മനുഷ്യർ വച്ചു പുലർത്തുന്ന മുൻവിധികൾ മാറ്റി നിർത്തിയാൽ ജീവിതം കൂടുതൽ ആസ്വാദ്യകരമാക്കാൻ കഴിയും എന്നാണ്. അഭിനന്ദനങ്ങൾ entire team 👍

    • @tejassudharshanan9650
      @tejassudharshanan9650 2 года назад

      രാജ്ഞി വളർത്തിയത് പശു കിടാങ്ങളെ ആയിരുന്നു എങ്കിൽ കാണുവാൻ സന്തോഷം ഉണ്ടായിരുന്നു. ഇതിപ്പോൾ പുലി കുട്ടികൾ ആയിപ്പോയില്ലേ?

  • @Radhakrishnan-bq7ow
    @Radhakrishnan-bq7ow 3 года назад +79

    ബുള്ളിയും....ബേബിയും....മറക്കാനാവില്ല ! അമ്മയായി അവരെ വളർത്തിയ വിശാലാക്ഷി ദേവി രാജ്ഞിയേയും !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

  • @rnjithgangadharan1042
    @rnjithgangadharan1042 3 года назад +11

    ശരിക്കും ഫീൽ ചെയ്തു ഇത് കണ്ടപ്പോൾ . ബുള്ളിയും ബേബിയും വിശാലാക്ഷി ദേവിയും മനസ്സിനെ പിടിച്ചടക്കി. യഥാർത്ഥ സ്നേഹം എന്താണ് എന്ന് അവർ എല്ലാവരെയും മനസ്സിലാക്കിത്തന്നു.

  • @nimishacu8041
    @nimishacu8041 3 года назад +3

    ഇത് ഞാൻ കുറെ വട്ടം kandu ഒരോവട്ടം കാണുമ്പോഴും വീണ്ടും വീണ്ടും കാണാൻ തോന്നുന്നു......

  • @sampreeth999
    @sampreeth999 3 года назад +15

    പണ്ട് ഇത് NDTV യില് വന്നപ്പോൾ, ഇതിനെ പറ്റി പറഞ്ഞപ്പോൾ ആരും വിശ്വാസിച്ചില്ല. ഇനിയിപ്പം ഇതുമത്തി😀

  • @yatheendrantv5670
    @yatheendrantv5670 3 года назад +4

    Reach കിട്ടാത്ത ഒരു വീഡിയോ.... Maximum share ചെയ്യണം എന്നാണ് എൻ്റെ അഭിപ്രായം.... നല്ല ഒരു presentation ❤️❤️... അവരുടെ ആ ഫീലിംഗ്...

  • @sreeradcheeroth8128
    @sreeradcheeroth8128 3 года назад +1

    ഇതുവരെ വായിച്ചതിൽ വെച്ച് best, ഇതുവരെ കണ്ടിട്ടുള്ളതിൽ വെച്ച് best ❤️❤️❤️❤️👌

  • @jineeshjanardhanan4122
    @jineeshjanardhanan4122 2 года назад +8

    അമ്മയും മക്കളും തമ്മിൽ ഉള്ള ആത്മബന്ധം.എന്ത് ആണ് എന്ന് ആ പുലി കാണിച്ചു തന്നു.. കണ്ണ് നിറഞ്ഞ വീഡിയോ..

  • @vinubahrain6367
    @vinubahrain6367 3 года назад +5

    കണ്ണ് നിറഞ്ഞു പോയി .അവർക്കു അവരോടുള്ള സ്നേഹം ...ബേബി തന്റെ കുഞ്ഞുകളെ കാണിക്കാൻ തന്നെ വളർത്തി വലുതാക്കിയവരെ കാട്ടിനുള്ളിലേക്ക് വിളിക്കുന്ന രംഗം ഒക്കെ കാണുമ്പോൾ എന്തോ ഒരു രോമച്ചം.അതിന്റെ വിളി കണ്ടില്ലേ ബേബി ഇപ്പോളും ഉണ്ടാകും കട്ടിൽ .ഇങ്ങനെയും പുലികൾ മനുഷ്യനെ സ്നേഹിക്കും എന്ന് ഇത് കണ്ടപ്പോൾ മനസിലായി ..ബന്ദിപ്പൂർ ഇപ്പോൾ ഇവർ എവിടെ ആണ് താമസം ...എനി കോൺടാക്ട് നമ്പർ ..ഒന്ന് പോയി കാണാനാ

  • @Sbrnath
    @Sbrnath 3 года назад +12

    *സ്വന്തം പറമ്പിലോ വീട്ടിലോ ഒരു പൂച്ചയോ പട്ടിയോ പെറ്റാൽ അതുങ്ങളെ കല്ലെറിഞ്ഞൊടിക്കുന്നവരാ ഇതിൽ നെഗറ്റീവ് കമന്റ് ഇടുന്നത് എന്നോർക്കുമ്പോഴാ*

  • @kkaoutomobilesbyakhildas3180
    @kkaoutomobilesbyakhildas3180 3 года назад +7

    അടിപൊളി സ്റ്റോറി.... കരഞ്ഞു പോവും ആരായാലും.... പുലി കുട്ടികളെ വളർത്തിയ റാണിയുടെ കഥ 🔥🔥🔥

    • @Sini_karmic001
      @Sini_karmic001 3 года назад +1

      This is the reality of Relationship with Soul and Nature.... " purushan and prakruthi "... 🙏🏻❤

    • @kkaoutomobilesbyakhildas3180
      @kkaoutomobilesbyakhildas3180 3 года назад

      @@Sini_karmic001 yes 🔥🔥🔥

  • @reloaded64
    @reloaded64 3 года назад +10

    People look how humble they are
    They have everything still they live a simple life with out any show off
    Inspired us to love,care,be determined,dedicated and patient
    Great film
    Thank you so much

  • @subinreshmaY0707
    @subinreshmaY0707 3 года назад +7

    What a feel, ഒരു സിനിമ എടുക്കാനുള്ള സ്റ്റോറി ഉണ്ട്.. thank you Mathrubhumi news teams..

  • @Merkava-p7r
    @Merkava-p7r 3 года назад +8

    ഇതിനൊക്കെ ഡിസ് ലൈക്ക് അടിച്ചത് എന്തിനാണെന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല 😏

  • @malayalamartcorner8844
    @malayalamartcorner8844 3 года назад +14

    Power of love. ഒരു അനശ്വര സ്നേഹബന്ധം... എന്റെ വീട്ടിലെ പൂച്ചകളെ ഞാനും ജീവിനുതുല്യം സ്നേഹിക്കുന്നു

  • @afighterforthejustice8241
    @afighterforthejustice8241 3 года назад +14

    ഇത്രയും നാൾ എന്താ ഇതു പുറത്തുവിടാതിരുന്നത്..
    ബുള്ളിയും, ബേബിയുമൊക്കെ ജീവിച്ചിരുന്നപ്പോൾ..

    • @kavyasj712
      @kavyasj712 3 года назад +7

      Pulikk ivarodulla pole ivarkk thirichum snehamullath kond... Manushyanmar arinjal pinne athingalude karyam katta poka...

  • @ajayanpb6402
    @ajayanpb6402 3 года назад +2

    രാവിലെ തന്നെ എൻറെ കണ്ണ് നനയിച്ചു അമ്മയുടെ സ്നേഹം

  • @sajeevpk7985
    @sajeevpk7985 3 года назад +5

    മനുഷ്യനും മിണ്ടാപ്രാണികളും തമ്മിലുള്ള സ്നേഹ ബന്ധത്തിന്റെ കഥ.

  • @kvn388
    @kvn388 3 года назад +33

    Mr. Ranjith, please think about making a film based on this story.. It will be amazing..!!👌👍

  • @amal_krishna..7763
    @amal_krishna..7763 3 года назад +1

    മദങ്ങൾക്കും രാഷ്ട്രീയത്തിനും വേണ്ടെ കുത്തി ചവുന്നവർ ഇതൊക്കെ ഒന്ന് കാണണം ...
    വല്ലാത്തൊരു പോസിറ്റീവ് feel എനിക്ക് ഇത് കണ്ടപ്പോൾ തോന്നി thanks Asianet... ❤️

  • @nikhilsanandabhi1464
    @nikhilsanandabhi1464 3 года назад +11

    ഈ documentryk ഒരു അവാർഡ് എങ്കിലും കിട്ടണം

  • @prasanthhavilah3103
    @prasanthhavilah3103 3 года назад +16

    കഥ അല്ലല്ലോ ഇതു
    "അവരുടെ ജീവിതം "ബുള്ളിയുടെയും ബേബിയുടെയും അവരുടെ മാതാപിതാക്കളുടെയും 💞💕💕

  • @ANANDBABUP50
    @ANANDBABUP50 3 года назад +11

    Hats off to Mathrubhumi Team for the Documentary. The best one I ever watched till now.

  • @DerinsVlog
    @DerinsVlog 3 года назад +9

    It's so emotional and heart-touching. Appreciate the effort that has been taken by mathrubhumi news.

  • @krishnaprassad4232
    @krishnaprassad4232 3 года назад +3

    Heart touching and wonderful story !!! May God Bless the entire team and may such instances reoccur.

  • @ahmedkaralmanna5328
    @ahmedkaralmanna5328 3 года назад +1

    നന്ദി ..!മാതൃഭൂമി നന്ദി ..
    പറയാൻ വാക്കുകളില്ല..😍😍😍😘😘😘😘😘

  • @AromalMNair
    @AromalMNair 3 года назад +2

    മനുഷ്യത്വത്തെ കാൾ വലിയ മ്ർഗത്വം ❤

  • @aravindjiji497
    @aravindjiji497 3 года назад +7

    *ഒരു ഫീൽ ഗുഡ് മൂവി കണ്ട ഫീൽ 😘*
    Thanks to madhrubhumi for making this wonderful documentary 👍👍

  • @anuraja6762
    @anuraja6762 3 года назад +2

    Wonderful documentary..
    Thanks mathrubhumi.🙏🙏

  • @wishnuhj
    @wishnuhj 3 года назад +14

    Wow, what an amazing story. The relation between the Leopard & Humans is priceless.
    When you have a good relationship and bonding, there is no difference between humans or animals! This video is the best example of that.

  • @vibindas61
    @vibindas61 3 года назад +5

    What a video..goosebumps..🥺🥺🙏🏻💫

  • @karthikavelur7287
    @karthikavelur7287 3 года назад +1

    Mathrubhumiku oru salute
    👏👏👏Ithu vare Kanda story il ettavum nallath 👏👏🙏

  • @prabhultkc1293
    @prabhultkc1293 3 года назад +16

    കണ്ടു കഴിഞ്ഞെപ്പം ശരിക്കും ഫീൽ ആയി

  • @saumyas187
    @saumyas187 3 года назад +5

    Maternity is a feeling.Your life had been a mission. 🙏

  • @sunilpillai3064
    @sunilpillai3064 3 года назад +7

    ഇത്ര real അയതും മാനുഷികവും ആയ കഥ ഏങ്ങനെ ഈ കൂതറ മാമ മാധ്യമത്തിന് കിട്ടി. അതാണ് മനസ്സ് വേദനിപ്പിക്കുന്നത് 😥

    • @nikhilsanandabhi1464
      @nikhilsanandabhi1464 3 года назад

      ഇത്ര കുത്ര ehn പറയണ്ട മാതൃഭൂമി ahn ethine puram ലോകത്ത് അറിയച്ചത്..

  • @Roadmaster3
    @Roadmaster3 3 года назад +5

    Who ever those love pets or have pets can relate this Story .Thanks a lot for Mathrubhimi for Bringing this story to us.

  • @humanityhuman5650
    @humanityhuman5650 3 года назад +1

    Thanks for this video. Amazing😍

  • @induarun4954
    @induarun4954 3 года назад

    മാതൃഭൂമി വാരാന്ത്യ പതിപ്പിൽ ഈ ലേഖനം വന്ന ദിവസം മുതൽ video കാണുവാൻ കാത്തിരിക്കുക ആയിരുന്നു ..വായിച്ചു കഴിഞ്ഞപ്പോൾ ഞാൻ കരഞ്ഞു...പ്രത്യേകിച്ച് അവസാനമായി ബേബി യേ ഊട്ടി റോഡിൽ വച്ച് കണ്ടൂ എന്ന് പറഞ്ഞ രംഗം...ബേബി പൂർണമായി കാടിൻ്റെ മകൾ ആയി മാറി എന്നും വിശാലാക്ഷി ദേവിയെ അവസാനമായി തിരിഞ്ഞു നോക്കി എന്നും അവർ പൊട്ടിക്കരഞ്ഞത്.......എല്ലാം മനസ്സിൽ ഇപ്പോഴും ഉണ്ട്...

  • @abhijithathomas8007
    @abhijithathomas8007 3 года назад

    ഒരു മനുഷ്യന്റെ പച്ചയായ ജീവിതം 💙❤️

  • @worldofdestiny8200
    @worldofdestiny8200 3 года назад +2

    Two adorable Females in the world ❤️

  • @R4RiyasOfficial
    @R4RiyasOfficial 3 года назад +2

    ഇത് unlike അടിക്കുന്ന ആളുകൾ എന്തു മനുഷ്യരാണ്...

  • @Vimipradeesh
    @Vimipradeesh 3 года назад +2

    കരഞ്ഞു പോയി വേറെ ഒന്നും പറയാനില്ല 🐆🐆

  • @arjunraj823
    @arjunraj823 3 года назад +3

    മലയാളം channels ഇനി documentaries ചെയ്യണം ❤

  • @liverpoolfc8897
    @liverpoolfc8897 3 года назад +6

    നാലൊരു സ്റ്റോറി 😍😭😘

  • @manureveendranmanu7246
    @manureveendranmanu7246 2 года назад

    Wild ഫോട്ടോഗ്രാഫർ ആണ് ഞാൻ.. കർണാടകയിലെയും തമിഴ്നാട്ടിലെയും ഒട്ടുമിക്ക വനങ്ങളിലും explore ചെയ്തിട്ടുണ്ട്... ഒട്ടുമിക്ക മൃഗങ്ങളെയും അടുത്ത് കാണുവാൻ സാധിച്ചിട്ടുണ്ട്.. പക്ഷെ ഇന്നുവരെ അവയിൽ നിന്നും ഒരു ആക്രമണ സ്വഭാവം എനിക്ക് നേരിടേണ്ടി വന്നിട്ടില്ല.. അവർക്ക് അറിയാം. ഒരാൾ കാട് കയറുന്നതിന്റെ ഉദ്ദേശം എന്താണെന്ന്. നമ്മുടെ മനസ് അവർക്ക് identify ചെയ്യാൻ സാധിക്കും..

  • @rajeshshaghil5146
    @rajeshshaghil5146 3 года назад +3

    Thanks മാതൃഭൂമി. ❤️❤️❤️❤️❤️❤️❤️

  • @JayaKumari-xd2wp
    @JayaKumari-xd2wp 3 года назад +2

    Heart touching video.Behind all works ,hands of God.

  • @adhi9742
    @adhi9742 3 года назад +2

    Heart touch story ♥

  • @balagopalanov2964
    @balagopalanov2964 3 года назад +1

    മാതൃഭൂമി വരാന്ത പതിപ്പ് വായിച്ചപ്പോൾ തന്നെ കണ്ണു നനഞ്ഞു. ഇതൊരപൂർവ്വ സ്നേഹ ബന്ധത്തിൻ്റെ കഥയാണ്.ഗജേന്ദ്ര സിംഗ് പറയുമ്പോൾ പോലും മനസ്സിൽ
    ആയിരം കടലിരമ്പുന്നതിൻ്റെ സ്വരം കേൾക്കാം.

  • @joncykoshy836
    @joncykoshy836 3 года назад +16

    This is an "Extra Ordinary" event. Thank you Mathrubhumi. 💐💐💐💐💐😻😻😻😻😻😻😻😻😻

  • @binduramachandran897
    @binduramachandran897 Год назад

    It's heart warming... Sir.. Memories are the only wealth we take with us...

  • @atyabkhan8801
    @atyabkhan8801 3 года назад +5

    Sir. Thanks 🙏 for sharing . Big salute for bond of love ❤. God bless u sir.

  • @teddypaps
    @teddypaps 3 года назад +7

    Incredible story ✨ it’s worth watching 👍

  • @Cheravamsham
    @Cheravamsham 3 года назад +1

    ഇതൊരു സിനിമയാവണം ❤

  • @naseenas6249
    @naseenas6249 3 года назад +4

    It's so emotional and heart touching❤😢👌

  • @anitha2081
    @anitha2081 3 года назад +5

    ബേബിയുടെ രണ്ടു മക്കൾ ഇപ്പോ എവിടെയാ.....

  • @arunkomalloor3023
    @arunkomalloor3023 3 года назад +3

    കരഞ്ഞുപോയി... ❤

  • @littojoseph9307
    @littojoseph9307 3 года назад +3

    പുലിയേക്കൾ ലുക്കനാണല്ലോ രാജാവ്....

  • @vighneshmv666
    @vighneshmv666 3 года назад +2

    ഇതൊരു ഒന്ന് ഒന്നര വീഡിയോ ആണ് മച്ചാനെ..... പൊളിച്ചു 👌👌

  • @sibukt5008
    @sibukt5008 Год назад

    Kannu nirayathe ee video kandu theerkan saadikilla...... Priyappettavarude ormakalode adheham jeevikkatte....... Thanks mathrubhoomi......

  • @geethasunni3963
    @geethasunni3963 3 года назад +2

    It's so immotional heart touching

  • @johnkuttygeorge5859
    @johnkuttygeorge5859 3 года назад +6

    Great Video, disclosing the Intimacy and Affection of a wild animal to the human which a human relectant to express, particularly now a days. Anyway A Big salute to Sri. Ranjith and Team

  • @surabhisuresh1001
    @surabhisuresh1001 3 года назад

    💞💞💞heart touching story,,, 🥰,,,
    Iniyum ithupole cheyanam,, aarum ariyatha rahasyagal🥰

  • @muhammedashique995
    @muhammedashique995 3 года назад +2

    Vallatha oru feel ayirunnu ith kandappol thank you sir

  • @sheejagupta4825
    @sheejagupta4825 3 года назад +6

    So nice, beautiful. Animals are so kind hearted than humans.

    • @pkunhuvengara9096
      @pkunhuvengara9096 3 года назад

      പുലിയുടെ വിസ് വാസം പോലും വിവേക ബുദ്ധി (തി രിച്ച അ റി വ് )ഉണ്ടെ ന്ന്‌ പറയുന്ന മനുസ്യർ ക്ക്‌ ഇന്നില്ല. ഇത് കണ്ടെങ്കിലും പടി ക്ക ട്ടേ. ഇതിന് പിന്നിൽ പ്രവർത്തി ച്ച എല്ലാ വർ ക്കും നന്ദി

  • @ameenaruman4270
    @ameenaruman4270 3 года назад +3

    Aaww priceless video feeling happy by seeing this video 😍👍🏻 crwemembers in this video are a great ones😍

  • @GPNair-lc5km
    @GPNair-lc5km 3 года назад +1

    WOW, GREAT, A big hug to Renjit