'ഇതെൻ്റെ നഗരമാണ്, എനിക്കിത്രത്തോളം പരിചിതമായൊരു നഗരമില്ല' : മോഹൻലാൽ
HTML-код
- Опубликовано: 9 фев 2025
- കേരളപ്പിറവിയോടനുബന്ധിച്ച് സർക്കാർ നടത്തുന്ന കേരളീയം പരിപാടിക്ക് നവംബർ ഒന്നാം തീയതി തുടക്കമായി. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഉദ്ഘാടനം നടന്ന പരിപാടിയിൽ കലാസാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു