''മൂന്ന് പേരുടെ ഭാഗത്ത് നിന്നും മോശം അനുഭവം ഉണ്ടായി'' ദുരനുഭവം തുറന്ന് പറഞ്ഞ് നടി Usha

Поделиться
HTML-код
  • Опубликовано: 11 сен 2024

Комментарии • 125

  • @invinsiblewarrior
    @invinsiblewarrior 20 дней назад +18

    വളരെ മുൻപു നാളുകളിൽ 2000രം ആണ്ട് സമയങ്ങളിൽ തന്നെ കുറേ നടന്മാർക്കും മലയാള സിനിമ മുന്നണി പ്രവർത്തകർക്കും എതിരേ ആരോപണങ്ങളും കേസുകളും ഉണ്ടായിരുന്നു. 2001 ന്നിൽ പോലും ഇതുപോലുള്ള പല സംഭവങ്ങളും അരങ്ങേറി. ഇത് 25 കൊല്ലം കഴിഞ്ഞിട്ടും ഇന്നുവരെയും ഇവർക്കൊക്കെ എതിരേ ഒരു നടപടിയും ഉണ്ടായിട്ടില്ല, സമൂഹത്തിൽ ഒരു വിലക്കും ഉണ്ടായിട്ടില്ല, ഒരു രീതിയിലും ഉള്ള മാറ്റി നിറുത്തലും ഉണ്ടായിട്ടില്ല, പകരം ഇവരെയൊക്കെ അതിശക്തരാക്കി മാറ്റി എടുക്കുകയാണ് ചെയ്തത്. ഇവന്മാരൊക്കെ പെണ്ണുപിടിയും, തെമ്മാടിത്തരവും, കഞ്ചാവടിയും, കള്ളക്കടത്തും, മാഫിയ പ്രവർത്തനവും, ഭീകരവാദ ബന്ധവും ഒക്കെ നടത്തി അതിശക്തരായി കയറിക്കൊണ്ടിരിക്കുന്നതാണ് എല്ലാവരും കാണുന്നത്. നോക്കണം, മലയാളികൾക്ക് ഇങ്ങനെയുള്ളവരോട് കാണുന്ന ഒരു അടുപ്പം, കൂറ്, സ്നേഹം, സഹാനുഭൂതി, സിമ്പതി. അതാണല്ലോ ഇന്നും ചിലർ മന്ത്രി ഒക്കെ ആയിരിക്കുന്നത്??? ഈ വൃത്തി കെട്ടവന്മരെയൊക്കെ എല്ലായിടത്തും ജയിപ്പിച്ചു വിട്ടു. ഇവരൊക്കെ സാധാരണക്കാരുടെ താൽപര്യങ്ങൾക്കും, മോഹങ്ങൾക്കും, മുന്നേറ്റങ്ങൾക്കും എതിരേ പയറ്റാൻ തുടങ്ങിയിട്ട് കാലങ്ങൾ ഏറെ ഏറെ ആയി. ഇവരൊക്കെ ശക്തിയാർജിച്ചു സാധാരണ ജനങ്ങളുടെ നേർക്ക് ശക്തമായ അതിക്രമങ്ങൾ തുടങ്ങുമ്പോൾ ഇറങ്ങും, സ്ത്രീകളോടുള്ള അതിക്രമം സമരം, മാറു മറക്കൽ സമരം, കുട്ടികളെ പീഡിപ്പിക്കൽ എതിരേ സമരം (POSCO) എന്നുമൊക്കെ പറഞ്ഞു. എത്ര മോശം-മ്ലേച്ച ജന്മങ്ങൾ ആണ് ഈ മലയാളികൾ.

    • @Narayanani5623
      @Narayanani5623 14 дней назад

      ബീനന്റണി ഇതിനൊക്കെ സപ്പോർട് അണ്... പണ്ട് കുറേ കളി കളിച്ചതു കൊണ്ട് അവർ പോലുള്ള കുറേ എണ്ണം ഈ പ്രതികരിക്കുന്ന വരെ കണ്ട് പഠിക്കണം 😊

    • @Narayanani5623
      @Narayanani5623 14 дней назад

      കുറേ നടിൻമാർ പ്രതികരിക്കില്ല.... കാരണം അവരൊക്കെ അങ്ങോട്ട് പോയവരാണ്

  • @suvarnanvvvaliyaveettil4034
    @suvarnanvvvaliyaveettil4034 20 дней назад +9

    പേര് പറയാൻ പറ്റുന്നിലെങ്കിൽ താങ്കൾ അവർക്ക് എപ്പോഴും വിധേയയാണ് എന്നതാ സത്യം
    പിന്നെ സാനലിൻ വന്ന് SHow കാണിക്കാൻ നിക്കല്ലെ ?

  • @user-te9iv1nh8h
    @user-te9iv1nh8h 18 дней назад +5

    ഇവർ സിനിമയിലെത്തിയത് ഏത് രീതിയിലാണെന്ന് ചാനലുകാർ അന്വേഷിച്ചിട്ടുണ്ടോ

  • @abdulazeez548
    @abdulazeez548 20 дней назад +5

    വയനാട് , മറന്ന് ലേ

  • @kairunnisakavvapurath2402
    @kairunnisakavvapurath2402 20 дней назад +14

    ഇവൾ മാരൊക്കെ പണത്തിൻ വേണ്ടി കിടന്നു കൊടുക്കുന്നത് കൊണ്ടല്ലേ ഇങ്ങനെ സംഭവിക്കുന്നത് 😂

  • @kunhiramanp4273
    @kunhiramanp4273 18 дней назад +4

    ഹേമ റിപ്പോർട്ട്‌ മുൻപ് തന്നെ ചോർത്തിയതായി വായിച്ചറിഞ്ഞു.. ഒരു സംശയം വേണ്ട കോടികൾ ഉണ്ടാക്കി കാണും...
    മഹാ നടന്മാരും നടികളും അല്ലാത്തവരും കോടികൾ ഒഴുക്കി കാണും 😂

  • @tkvasanvasan2821
    @tkvasanvasan2821 18 дней назад +4

    പണവും പ്രശസ്തിയും ഉണ്ടാകുന്ന പ്രസ്ഥാനമല്ലെ സിനിമ, സീരിയൽ സൗന്ദ്യര്യവും അൽപം കഴിവും ഉണ്ടെന്ന തോന്നിയാൽ അതിലേക് ആകർഷിക്കും അവിടെ ചെന്നു കഴി ഞ്ഞാണ് തുണി അഴിച്ചാലേ കാര്യonsക്കുമുന്നു മനസിലാകുന്നതു തിരി പോരാൻ മനസ്സമ്മതിക്കില്ല അഴിച്ചു കൊടുക്കാനേ നിവർത്തിയുള്ളു എല്ലാ o കഴിഞ്ഞ് ഇപ്പോൾ പറയുന്നു പീടിപ്പി ചെന്ന് ഇതിൽ പണം മുടക്കാൻ വര ന്നവനെല്ലാം ഇതേ ഉദ്ദേശത്തോട്ടു കൂടി തന്നെയാണ് വരുന്നത്😊😊😊

  • @radhakrishnannair1648
    @radhakrishnannair1648 21 день назад +28

    സ്വന്തം അമ്മയുടെ പ്രായം ഉള്ളവരെ പോലും വെറുതെ വിടാത്ത മാന്യമാർ ഉണ്ട്. പണ്ട് മുതൽ സിനിമ നാടക സീരിയൽ മേഖലയിൽ എല്ലാം പീഡനം ഉണ്ട്. അവസരം കിട്ടാൻ വേണ്ടി എന്തിനും കൂട്ട് നിൽക്കുന്നവർ ഉണ്ട്. മാന്യമായി ജോലി തൊഴിലുറപ്പ് ആണ്.

    • @muhammadminhaj-pi9ep
      @muhammadminhaj-pi9ep 20 дней назад

      സത്യം അവിടെ ഇത്തിരി വഴക്കുണ്ടെന്നേയുള്ളൂ അത് കുറച്ച് അവർ തന്നെ പരിഹരിക്കും

    • @whichcanneverbesee2173
      @whichcanneverbesee2173 20 дней назад

      Undi umbi kodutha veerathi😂

    • @skmedia1520
      @skmedia1520 18 дней назад +1

      ​@@muhammadminhaj-pi9epതാങ്കൾക്ക് ഇതൊക്കെ ഇത്തിരി മാത്രം... അഭിമാനമുള്ളവർക്ക് ഇതൊന്നും ഉൾക്കൊള്ളാൻ പറ്റില്ല

    • @muhammadminhaj-pi9ep
      @muhammadminhaj-pi9ep 18 дней назад

      @@skmedia1520 ഞാൻ തൊഴിലുറപ്പ് തൊഴിലാളികൾ ക്കിടയിലെ വഴക്കിനെ കുറിച്ചാണ് സുഹൃത്തേ പറഞ്ഞത് അവർ തമ്മിൽ വഴക്കുണ്ടായാലും അത് അരമണിക്കൂറിനുള്ളിൽ അവർ തന്നെ തീർക്കും. സിനിമയെ കുറിച്ച് എന്നിക്ക് ഒന്നും അറിയില്ല ഞാൻ സിനിമ കാണാറുമില്ല
      മുകളിൽ ഒരു കമന്റ് കണ്ടു മാന്യ മായ തൊഴിൽ തൊഴിലുറപ്പാണെന്ന് അതിനുള്ള മറുപടിയാണ് ഞാൻ ഇട്ടത്

    • @joymuhammed9103
      @joymuhammed9103 17 дней назад

      Verevallapnikkumpotte.chettakal

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 15 дней назад +1

    Party got crores from hero villains
    that's why.... report was kept idle for 4.8 years

  • @DileepKumar-ir6zt
    @DileepKumar-ir6zt 18 дней назад +4

    ഇപ്പോൾ ഉള്ള കുട്ടികൾ എപ്പോൾ വേണമെങ്കിലും കൊടുക്കാൻ റെഡിയാണ് 🤣🤣🤣🤣അവർക്ക് പൈസ മതി

  • @abdulrahim-fe8dj
    @abdulrahim-fe8dj 21 день назад +3

    കിടന്നുകൊടുത്താൽ കൂടുതൽ സിനിമ, ധാരാളം പണം, ചുമ്മാ കഴിവുള്ളവർ പിടിച്ചുനിൽകാം അല്ലാത്തവർ ഔട്ട്‌. കുറച്ചുനാളായി തുടങ്ങിയ ആരോപണങ്ങൾ അല്ലെ പണ്ട്മുതൽ അഭിനയിക്കുന്ന നടിമാർ ഇപ്പോഴും ഉണ്ട്. പുതിയവർക് മാത്രം എന്താ കൂടുതലായി ഉള്ളത്. ബുദ്ധിമുട്ടുള്ളവർ അഭിനയിക്കാൻ പോകണ്ട.😢

  • @sabukonodiyel77
    @sabukonodiyel77 21 день назад +22

    മൂന്ന് പേർക്കും, പേരില്ലേ, പേര് പറയാൻ ഇത്തിരി കൂടി നട്ടെല്ല് വേണം

    • @harishsreedharan2772
      @harishsreedharan2772 20 дней назад

      ഇവളുടെ ആരിഫ്ക്ക ജയിച്ചോ???

    • @bibinmathew5222
      @bibinmathew5222 18 дней назад

      ​@@harishsreedharan2772mannanchery polulla sudappi areayil polum arifinu vote illa appozhanu😂

    • @mhb-zm8xx
      @mhb-zm8xx 15 дней назад

      Mohanlal, Mammootty & Mukesh

  • @haridaspn7010
    @haridaspn7010 17 дней назад +1

    ഇനിമുതൽ അഭിനയിക്കുന്നവർ അവരുടെ ജോലി കഴിഞ്ഞ്. അവരുടെ ചെലവിൽ പോകണം ക്യാഷ് വാങ്ങിട്ടല്ലേ അഭിനയിക്കാൻ വരുന്നത്. നമ്മൾ ജോലി കഴിഞ്ഞ് നമ്മുടെ ചെലവിൽ വീട്ടിൽ പോകുന്നു. അങ്ങനെ ഒരു സിറ്റം ഉണ്ടാക്കണം

  • @balakrishnanv3934
    @balakrishnanv3934 17 дней назад +1

    സിനിമ എന്നാൽ വ്യഭിചാരം

  • @Narayanani5623
    @Narayanani5623 14 дней назад

    അതേ സംവിധായകർ മുതൽ മുൻ നടൻ മ്മാർ വരെ.... ഇവരെ പോലുള്ള വരണം മുന്നോട്ട് 👌🏻👌🏻👌🏻👌🏻👌🏻

  • @User-an3mnx7
    @User-an3mnx7 17 дней назад +2

    ഇവളുമാർ എല്ലാം കഴിഞ്ഞു സിനിമയിൽ അഭിനയിച്ചു കാശ് വാങ്ങിച്ചിട്ട് വീട്ടിൽ ഇരുന്നപ്പോൾ ആണോ പീഡിപ്പിച്ചത് ഓർമ വന്നത്

  • @Hdg-rq1sh
    @Hdg-rq1sh 18 дней назад +2

    പഴയ ആൾക്കാരെ മാറ്റി പുതിയ യോഗ്യന്മാരെ കൊണ്ടുവരൂ മാഫിയ ഇല്ലാതാക്കു

  • @g.srajeevkumar5061
    @g.srajeevkumar5061 17 дней назад +1

    Chunayulla pennungal case kodukkanam. Allaathe medea il koodi paranjathukondumaathram enthu sambhavikkum

  • @AbdulkareemC-xq9qv
    @AbdulkareemC-xq9qv 17 дней назад +3

    എനിക്ക് സർക്കാരിനോട് പറയാനുള്ളത് ഇവർക്ക് രണ്ടു പേർക്കും ഇതിൽ ഉത്തരവാദിത്വം ഒന്നാണ് രണ്ടുപേരെയും ഖുർആനിൽ പറഞ്ഞ മാതിരി ശിക്ഷിക്കുക ഖുർആനിന് ആണോ പെണ്ണോ വ്യത്യാസമില്ല ഇന്ത്യൻ ഭരണഘടന അല്ല ഖുർആൻ തെറ്റ് ചെയ്താൽ ആണായാലും പെണ്ണായാലും ശിക്ഷിക്കും പെണ്ണിന് മാത്രം ശിക്ഷയില്ല ആൺ മാത്രം ശിക്ഷ ഇത് ഒഴിവാക്കിയിട്ട് രണ്ടുപേർക്കും ശിക്ഷ കിട്ടുകയാണെങ്കിൽ ഇതൊന്നും പൊതുമധ്യത്തിൽ ആരും പറയുകയില്ല ജനത്തിന്റെ പൊതുമധ്യത്തിൽ ഇവർ അങ്ങേയറ്റത്തെ വ്യഭിചാരമാണ് ചെയ്യുന്നത് പരസ്യം ആയിട്ടുള്ള രണ്ടുപേരെയും മാതൃകാരുമായിട്ട് ശിക്ഷിക്കണം

    • @joymuhammed9103
      @joymuhammed9103 17 дней назад +1

      Nee.evide.matham.kuthikettanda

    • @prasidhkiran6081
      @prasidhkiran6081 16 дней назад

      മത മെ വർഗ്ഗീയത വേണ്ട മോനെ

  • @Malabarii9453
    @Malabarii9453 21 день назад +8

    1960കളില്‍ മലയാള സിനിമ വാണിജ്യ പരമായി വളര്‍ന്ന് തുടങ്ങിയ കാലം മുതല്‍ ലൈംഗിക ചൂഷണങ്ങളും സിനിമയിലുണ്ട്, മലയാളത്തില്‍ മാത്രമല്ല, ഇന്ത്യയിലെ എല്ലാ ഭാഷകളിലും ഇങ്ങനെയൊക്കെ തന്നെ ആയിരുന്നു.
    തിക്കുറുശ്ശി,അടൂര്‍ ഭാസി തുടങ്ങിയവരെയൊക്കെ കുറിച്ച് നിരവധി കഥകള്‍ പുറത്ത് വന്നിട്ടുണ്ട്, കെ.പി.എ.സി ലളിത അടൂര്‍ ഭാസിയെ കുറിച്ച് തുറന്ന് പറഞ്ഞിട്ടുണ്ട്.തിക്കുറുശ്ശി അശ്ലീല പാട്ടുകള്‍ ഉണ്ടാക്കി പാടുന്നതില്‍ ബഹു മിടുക്കനായിരുന്നുവത്രേ..
    ഒരു കാലത്ത് യുവാക്കളുടെ ഹരമായിരുന്ന സൗന്ദര്യ റാണി വിജയ ലക്ഷ്മി ആത്മഹത്യ ചെയ്യുകയാണ് ചെയ്തത്. സംവിധായകന്‍ ഭരതന്‍ വര്‍ഷങ്ങളോളം നടി ശ്രീവിദ്യയുമായി അവിഹിത ബന്ധം പുലര്‍ത്തിയിരുന്നു എന്നതും പച്ചയായ രഹസ്യമാണ്. മമ്മൂട്ടിയും,മോഹന്‍ലാലും സജീവമായി മാറിയ എണ്‍പതുകളുടെ തുടക്കത്തോടെയാണ് സിനിമാ മേഖല കുറച്ച് കൂടി പ്രൊഫഷണല്‍ ആയി മാറുന്നതും, കുടുംബത്തില്‍ പിറന്ന പെണ്‍കുട്ടികള്‍ക്കും സിനിമയില്‍ അഭിനയിക്കാം എന്ന അവസ്ഥ വന്നത്, പക്ഷേ അപ്പോഴും പരസ്പര സമ്മതത്തോടെ പല നടിമാരേയും, നടന്‍മാരും,സംവിധായകരും,നിര്‍മ്മാതാക്കളും ഉപയോഗിച്ചിരിക്കാം,അതിലാര്‍ക്കും പരാതിയും ഇല്ലല്ലോ, അത് എല്ലാ തൊഴില്‍ മേഖലയിലും നടക്കുന്നതുമാണ്. ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ പരസ്യപ്പെടുത്താത്ത ഭാഗങ്ങളില്‍ എന്താണ് ഉള്ളത് എന്നറിയില്ല. റിപ്പോര്‍ട്ടില്‍ മൊഴി നല്‍കിയവരില്‍ വ്യക്തി വൈരാഗ്യം കാരണമോ തെറ്റിദ്ധാരണ കാരണമോ പലതും പറഞ്ഞവരുണ്ടാകാം, ഇനി ലൈംഗിക അതിക്രമം പോലെയുള്ള പരാതി പറഞ്ഞവരുണ്ടെങ്കില്‍ തന്നെ തുടര്‍നടപടികളും, കേസുകളുമായി പോകാന്‍ വിവാഹ ജീവിതം നയിക്കുന്ന സ്ത്രീകള്‍ തയ്യാറാകുകയും ഇല്ല. പിന്നെ സിനിമ നിയന്ത്രിക്കുന്നത് ഒരു പവര്‍ഗ്രൂപ്പ് ആണ് എന്നതൊക്കെ ബാലിശമായ ആരോപണങ്ങളാണ്, രാഷ്ട്രീയം,മതം,ബിസിനസ് എല്ലാം നിയന്ത്രിക്കുന്നത് പത്തോ പതിനഞ്ചോ പുരുഷന്‍മാര്‍ തന്നെയല്ലേ,അത് അവരുടെ സ്വാധീന ശക്തിയാണ്.

  • @bolt4020
    @bolt4020 15 дней назад

    ഇങ്ങനെ എല്ലാം സംബവിക്കും അറിഞ്ഞ് കൊണ്ട് പോവുന്നതല്ലെ പിന്നെ എന്തിനാ ഇങ്ങനെ വിളി പറഞ്ഞ് നാറുന്നത്?

  • @shamsudeenth5113
    @shamsudeenth5113 16 дней назад

    Please be shown continued. Okay. Thanks. √

  • @faisalnisam
    @faisalnisam 21 день назад +1

    Ithokke annu enth kond thurannu paranjilla

  • @user-fy2bm9gb1l
    @user-fy2bm9gb1l 13 дней назад

    ഇപ്പൊ വയനാട് മറന്നു കാഫിർ പ്രെയോഗം മറന്നു അങ്ങനെ അടുത്തത് വരുമ്പോൾ ഇതും വിടും

  • @g.srajeevkumar5061
    @g.srajeevkumar5061 17 дней назад +1

    Amma enna sankhadana pirichu vidanam. Ennittu vere perulla oru sankhadana undaakkanam. Athil members aayittu pennungal maathram mathi Appol ithupolulla pokritharangal nadakkilla.

  • @ksgopinnair3559
    @ksgopinnair3559 18 дней назад +4

    കമ്മിഷൻ ഉണ്ടാക്കി നാലരവർഷം അടച്ചു പൂട്ടി വച്ച് സർക്കാറിന് അഭിനന്ദനങ്ങൾ 😅

  • @devassyep5209
    @devassyep5209 15 дней назад

    Rating ok ayo

  • @SangeethaVijay-n9c
    @SangeethaVijay-n9c 17 дней назад +1

    അവർക്കൊന്നും പേരില്ലേ...

  • @geethagopinathanpillai9393
    @geethagopinathanpillai9393 18 дней назад

    Big Salute Usha

  • @aneeb.a642
    @aneeb.a642 20 дней назад +6

    സ്ത്രീകൾ ഒറ്റക്കെട്ടായി നിൽക്കാറില്ല. അവസരം നഷ്ടപ്പെടുമെന്ന് ഭയക്കുന്നു. അതാണ് പവർ ഗ്രൂപ്പ് ഉണ്ടാവാൻ തന്നെ കാരണമായി തോന്നുന്നത്

  • @apvjn23
    @apvjn23 17 дней назад +1

    എന്തൊരു സന്തോഷം. മൂന്നു പേർ

  • @Thambichen123-xk7ge
    @Thambichen123-xk7ge 21 день назад

    MY BIG RED SALUTES MY HONORABLE SUPREME CHEAF MY MADOM. USHA ❤❤❤❤❤❤❤ AND ALL TEAM❤❤❤❤❤❤❤ .GOD BLESS YOU ALL WORLD WIDE PEOPLE'S ❤❤❤❤❤❤❤❤❤ . TJM. 7.

  • @pradeeppascal2251
    @pradeeppascal2251 17 дней назад

    ഈകമ്മറ്റി രൂപീകരിച്ചപ്പോൾ ഇടതുപക്ഷത്തിനുണ്ടായ ജനപ്രീതി , ഇന്നുംനിലനിറുത്താനുള്ള നടപടി മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടാകണം.

  • @muhammedbasheer8311
    @muhammedbasheer8311 17 дней назад +1

    ഉഷേ എന്താ അന്ന് പറയാതിരുന്നേ ഇപ്പോഴാണ് പറയുന്നത് ചുക്കും ചുളുവും വീണപ്പോൾ ഇവൾക്ക് നാണമില്ലേ വേറെ വല്ല പണിക്കും പോകാനേ🤩😊😀

  • @aneeshoffoor2540
    @aneeshoffoor2540 21 день назад +1

    Ivarokke aviderunnu..

  • @user-dh8sn1jn4m
    @user-dh8sn1jn4m 15 дней назад

    🙏😢🙏

  • @ambilireghuambilireghu2120
    @ambilireghuambilireghu2120 18 дней назад +1

    അന്നുമിണ്ടിയില്ലെന്ക്കിൽ ഇന്ന് മിണ്ടാമല്ലോ എല്ലാണെടാരുമചേർന്നു കേസ് ഫിലേചെയ്യണം വെറുതെ സംസാരിച്ചിട്ടേതുകാരോയം

  • @adwaitharjun9708
    @adwaitharjun9708 21 день назад +1

    Ajmer Poscho case inte prethikale shikshicho??

  • @aliasvarghese4619
    @aliasvarghese4619 16 дней назад

    സമൂഹത്തെ മലിനകക്കുന്നതിൽ ഏറ്റവും കൂടുതൻ പങ്കു വഹിക്കുന്നവരാണ് എന്നും മീഡിയകളും എഴുത്തുകാരന്മാരും.

  • @muhammedsaheersaheer137
    @muhammedsaheersaheer137 17 дней назад

    T s.suresh.babu.enthu.anubhavamanu.usha.parayath.enthukondu

  • @vijaysoman21
    @vijaysoman21 16 дней назад

    യിത്രയും നാൾ ഏതെ ക്കെ എവിടെയായിരുന്നു കിട്ടി യെ സമയം മുതലാക്കുക yam

  • @pathukutty73
    @pathukutty73 17 дней назад

    പഴയകാലത്തെ സിനിമാ ലോകത്തിലേക്കാണ് പോകേണ്ടത് അസോസിയേഷനിലെ സംഘടനയല്ല പീഡനങ്ങൾ ഇല്ല ഒന്നുമേ ഇല്ല നല്ല നല്ല സിനിമകളും ഇറങ്ങും ആയിരുന്നു

  • @Narayanani5623
    @Narayanani5623 14 дней назад

    ഇവരൊക്കെ തുറന്നു പറയുമ്പോൾ ആണല്ലോ ഇതിനൊക്കെ തീരുമാനം ഉണ്ടാവുന്നത്

  • @kpkkunhammed2438
    @kpkkunhammed2438 15 дней назад

    പണം കാമം എല്ലാ നാസത്തിനും കാരണം

  • @rajujacob5316
    @rajujacob5316 20 дней назад

    MA PRA Mega KALIE Game than Cinema

  • @bennybenny5447
    @bennybenny5447 18 дней назад +1

    50കൊല്ലം മുന്നെ തൊട്ടെ നോക്കിയാൽ പ്രതികൾ കുറെ ഉണ്ടാകും

  • @salamkinara8841
    @salamkinara8841 18 дней назад

    Usha❤

  • @abbas9809
    @abbas9809 15 дней назад

    ഇവരൊക്കെ സ്വന്തംകാര്യത്തിന് വേണ്ടി കൂട്ട് നിന്ന് ഇപ്പോൾ കാര്യ കഴിഞ്ഞ് നല്ല പിള്ളകൾ ചമയുന്നു....
    ഈ ഫീൽഡ് ജനത്തേ പിഴപ്പിക്കലല്ലേ? അവിരും പിഴച്ച തന്നെയായിരിക്കും

  • @ummerkk7861
    @ummerkk7861 15 дней назад +1

    തൊഴിലുറപ്പു പണിക്കുപ്പിയാൽ മതിയായിരുന്നു ഒരു പ്രശ്നം ഉണ്ടാവില്ല

  • @AbdulJabbar-pg9kc
    @AbdulJabbar-pg9kc 17 дней назад

    പേര് പറയാൻ നട്ടെല്ല് വേണം നട്ടെല്ല് അതോണ്ടോ അന്ന് ഇതൊന്നും വെളിപ്പെടുത്താൻ പറ്റില്ലല്ലോ ഇന്നിപ്പം വെളിപ്പെടുത്തേണ്ട കാരണ

  • @komalkomalnairvly
    @komalkomalnairvly 16 дней назад

    ഉഷ നല്ല സഹനടി യും നായികയുമൊക്കെ ആയിരുന്നു കഷ്ടം 😭

  • @sathyanathannambiar8637
    @sathyanathannambiar8637 16 дней назад

    സാഹചരങ്ങള്‍ അനുകൂലമാകുബോള്‍ വളരെ നല്ലതും പ്രതികൂലമാകുബോള്‍ ഇങ്ങനെ കൂവുകയും ചെയ്യും,,,90% ആള്‍ക്കാരും ഇത് തന്നെ..?

  • @roshithaajith8726
    @roshithaajith8726 17 дней назад

    ചാൻസ് കിട്ടാൻ വേണ്ടി സംവിധായകരെ കാല് വരെ നോക്കിക്കൊടുക്കും ഉയർന്നു കഴിഞ്ഞാൽ ഇവിടെ സംവിധായ ഇവരുടെ കാലിൽ കാലിൽ നക്കണം

  • @ansilanaseer9851
    @ansilanaseer9851 15 дней назад

    ഖത്തർ ഇഷ്യൂ

  • @haseenahaseena534
    @haseenahaseena534 20 дней назад +3

    നടികൾക് ഉള്ള മക്കളെ ഒന്ന് dna ചെയ്യുന്നേ നല്ല ആവും 😂

  • @jishnukunni
    @jishnukunni 21 день назад +1

    Enikkariyam aaaa 3 perudyum peru pramughar ennallee😅😅

  • @thanhappanmk6780
    @thanhappanmk6780 17 дней назад

    പഴയ കാലത്ത് സിനിമയാൽ അഭിനയിക്കാൻ പെണ്ണുങ്ങൾ കുറവായിരുന്നു എന്താ അന്ന് പെണ്ണൂങ്ങൾ കുറവായിരുന്നതുകൊണ്ടാണോ അഭിനയിക്കാൻ ആളെ കിട്ടാതിരുന്നതു ഒരിക്കലും അല്ലാ പൊതിഞ്ഞു വച്ചിരിക്കുന്ന വിലപ്പെട്ട സാധനം പലർക്കും കൊടുക്കണ്ടതായിട്ടു വരും അതുകൊണ്ടായിരുന്നു പിന്നെ ആ വിലപ്പെട്ട സാധനം ആർക്കുവേണമെങ്കിലും കൊടുക്കാൻ മടി ഇല്ലാത്തവരുടെ തള്ളി കയറ്റമായി ഇതെല്ലാം ആർക്കാണ് അറിയാൻ പാടില്ലാത്തത്

  • @johnyedattukaran1747
    @johnyedattukaran1747 17 дней назад

    പണ്ട് കാലത്ത് നാടകം പോലെ യുള്ള പരിപാടികൾ സമുദായ ഉന്നമനത്തിനായി രുന്നു, എന്നാൽ ഇന്ന് സമൂദായത്തിൽ സെക്സ്, ഉത്തേജിപ്പിക്കാൻ ഉള്ള ഒരു ഉപാധിയായി മാറിയിരിക്കുന്നു

  • @user-br3xj7yi8t
    @user-br3xj7yi8t 14 дней назад

    കഥ എഴുതുന്നവൻ മുതൽ പ്ലാനിങ്ങിലാണ് അഭിനയിക്കുന്ന സ്ത്രീകളെ മുതലാക്കുക ഈ നശിച്ച കഥകൾ കെട്ടിച്ഛമച്ചു ഉണ്ടാക്കി sin ma പാപാത്തിന്റെ അമ്മയെയും സീരിയലുകളും കാരണം ഈ ലോകമേ മുടിഞ്ഞു സത്ത്യന്റെ കാലംപോലെയല്ല ഇപ്പോൾ സെക്സും വ്യാഫ്ച്ചാരവും ബലാൽസങ്കവും മാത്രം അതിനുവേണ്ടി സിനിമയുണ്ടാക്കുന്നു മന്ന ബുദ്ദികളായ manush

  • @pathmakumarmp7554
    @pathmakumarmp7554 15 дней назад

    സുരേഷ് ഗോപി കോൺഗ്രസിലെ ചന്ദ്രശേഖരനെ പിൻതുണക്കണം എന്നാലെ സതീശന് തൃപ്തിയുള്ളൂ

  • @YasinMohamedAmbadan-c6s
    @YasinMohamedAmbadan-c6s 16 дней назад

    Ok

  • @4am_Night
    @4am_Night 17 дней назад

    Ayyo ee chechi ippozhaano orthathu.

  • @abdulmanan3281
    @abdulmanan3281 16 дней назад +1

    ഈ അറുവാണിയുടെ കാര്യം നമ്മൾക്ക് കേൾക്കണ്ട പണ്ട് സുരെഷ്ബാബുവിന് കോണക്കന് കൊടുത്തത് കൂടി പറയ്

  • @user-ws3wv3we2l
    @user-ws3wv3we2l 15 дней назад

    Eallavarudeyum sanji parishodikendi varum.

  • @majeeshkottayi2632
    @majeeshkottayi2632 17 дней назад +1

    അമ്മ വെടിപ്പുരയിൽ നിന്നും നല്ല പൈസ ഉണ്ടാക്കിയില്ലേ മതി ആയോ മടുത്തു കാണും

  • @muthuar7002
    @muthuar7002 20 дней назад +2

    അവസരം കിട്ടാൻ ഇവളൊക്കെ സാരിക്കുത്ത് അഴിക്കാൻ റെഡിയാവും കുറച്ചു അവസരം ആയിക്കഴിഞ്ഞാൽ അയ്‌യോ എന്നെ പീഡിപ്പിച്ചേ എന്ന് നില വിളിക്കും. സിനിമ ആയാലും ഏത് മേഖല ആയാലും ഇതൊക്കെ ഉണ്ട്. രാഷ്ട്രീയത്തിൽ. പൊതു പ്രവർത്തത്തിൽ ഒക്കെ.

  • @karimkkkalloobhai7338
    @karimkkkalloobhai7338 15 дней назад +1

    ഇവൾ ഇത്രയും നാൾ എവിടെയായിരുന്നു

  • @byjut833
    @byjut833 18 дней назад

    മാങ്ങ എന്തിന് തൊലി നാരങ്ങക്ക് എന്തിന് തൊലി തേങ്ങക്കെന്തിനിച്ച് തേനൊക്കെ തേങ്ങയുടെ സുരക്ഷിക്കാണ്ട് ചകിരി മനുഷ്യൻ എന്തിനു ഷഡ്ഡി

  • @lijojohny134
    @lijojohny134 17 дней назад

    Enganeyum cashundakkanam kinda nukoduthappol annuparanjilla eppol ellavarum arijappol ankalapp

  • @Habeeba2024
    @Habeeba2024 16 дней назад

    നി,ഇപ്പോൾഫൈമസ്ആഴി

  • @ThattakathSimon
    @ThattakathSimon 18 дней назад

    നീയല്ലേ ടി എസ് സുരേഷ് ബാബുവിന്റെ മേലെ കയറിയത് എന്നിട്ട്

  • @user-gl3uy2rn8k
    @user-gl3uy2rn8k 20 дней назад +2

    Usha k epayano bodham vannadh annu kidannkoduthit annu pradhikarikaadha epam endho aannu poorna sammadhatthoda allay koduthadh

  • @simpletricks1256
    @simpletricks1256 21 день назад

    മൂന്നോ. അപ്പൊ വലിയ തട്ട് കിട്ടിയില്ല.

  • @AbdulHameed-li9kl
    @AbdulHameed-li9kl 17 дней назад

    police nte panni enimudell evre helpikaam

  • @MuhammedP-pk6mh
    @MuhammedP-pk6mh 18 дней назад

    എന്താണ് ആളെ പേര് പറയാത്തത് പറയണം അതാണ് വേണ്ടത്

  • @iqbalshoukath6188
    @iqbalshoukath6188 17 дней назад

    ee vikara jeevikale thkkathaya siksha koduthu jailil adakanam

  • @abdulrahiman7435
    @abdulrahiman7435 17 дней назад

    മൂന്നുപേരും പുളിക്കൊമ്പ് ആയിരിക്കണം.

  • @user-ws3wv3we2l
    @user-ws3wv3we2l 15 дней назад

    Inne Ippol school college kuttikal Eannu paranjal.16.Vsyasinu melpote Schoolilekennum Collegelekannum paranju veetil ninnu irangiya kandavante koode pooyi Aal thaamasa n llatha bilding puthiya kettidam paniyunnathil Aal thaamaaamillatha Kaadukalil.Hostelil thaamasikunna kuttikal valiya cash karude koode pooyi Resortil pooyi kaippum maathi Aarbada jeevithathinulla cash undakunnu Karnataka tamilnadu.Keralam.matu Statekalilum Hostelil yhaamasikunna.chila kuttikal (Eallavareyum Alla)parayunnathe Eandallam sambavangal nadakunnu Eathra Eannam Aathma Hathia cheyunnu.Eandallam sangathikal nadakunnu.

  • @shinyshaji3227
    @shinyshaji3227 14 дней назад

    Wainad or mullaperiyar 😂

  • @sajeshyadu6786
    @sajeshyadu6786 15 дней назад

    Thaankal enthina cinemayileku poyi..?Avar veetil vannu peedicho..???

  • @user-sv8kv9sz5g
    @user-sv8kv9sz5g 16 дней назад

    Kidanne kodttittalla molala nollannam ippam😂😂😂😂😂😂😂😂

  • @sulakshanamenon957
    @sulakshanamenon957 17 дней назад

    Film industry in every language Itz like this knowingly all bargained for the the roles n shame on you all .. if you all don’t like smthing you ahold have told thn n there n quit .. after enjoying all privileges.. awards n what not n now were you all stand .. guys what they loose their family will be there with them n you people having choosen the film industry your bad names nobody will forget n that the world .. 🙏

  • @SubairPv-w1w
    @SubairPv-w1w 17 дней назад

    Chakara kudathil kayyittlaa nakkatharilaa apoll apoll allavarum kannakale ballatha jjaadi😀😀😀😀😀

  • @joymuhammed9103
    @joymuhammed9103 17 дней назад

    Podichette.15.kollamkazhinjsppol.ninte.parathi

  • @santhoshvilapuram8603
    @santhoshvilapuram8603 20 дней назад

    ഉഷ താത്ത😂

  • @alexcleetus6771
    @alexcleetus6771 20 дней назад

    Tharangal chambinte mesttirimar 😅

  • @pradeeshkumar5795
    @pradeeshkumar5795 21 день назад +1

    പാപികളുടെ കൂട്ടായ്മയുടെ പേരോ... അമ്മ..😅😅😅

  • @georgemathew3909
    @georgemathew3909 17 дней назад

    മുൻകാലത്തുള്ളനടിമാരെഈപരാതിയുമായിവരു. ഇന്നത്തെ കാലത്തുള്ളവർക്കു ഇതുഒരുപ്രശ്‌നമേഅല്ല.

  • @freethinker2559
    @freethinker2559 20 дней назад +1

    പടക്കംഗലായ ഉഷമാർക്കും ഈ ഗതിയോ ? 🥴🥴🤔🤔

  • @AbdulSamad-ne2wo
    @AbdulSamad-ne2wo 20 дней назад +3

    പ്രിയദർശൻ മോഹൻലാൽ കൂട്ടു കെട്ട്

    • @Somu-ev3wy
      @Somu-ev3wy 20 дней назад +1

      മമ്മൂട്ടി ആഷിക് അബു കൂട്ട് കെട്ട്

  • @jayabestwishesjayarajanren803
    @jayabestwishesjayarajanren803 20 дней назад +1

    ഇവള് ആണ് പ്രശ്നം ഉണ്ടാകാതെ എന്താ... Waste

  • @hameednarukkottil8704
    @hameednarukkottil8704 17 дней назад +1

    സ്വന്തം മതത്തിനെ ചവിട്ടി തേച്ച് പോയതല്ലേ ഇനിയും പണി കിട്ടും ഇത് ദൈവത്തിൻ്റെ വൃകൃതിയാണ്

  • @majeeshkottayi2632
    @majeeshkottayi2632 17 дней назад

    മടുത്തു കാണും

  • @freethinker2559
    @freethinker2559 20 дней назад

    വെdikalaaya ഉഷമാർക്കും ഈ ഗതിയോ ? 🥴🥴🤔🤔

  • @shamsudeenth5113
    @shamsudeenth5113 16 дней назад

    Please be shown continued. Okay. Thanks.√