സൗദിയില്‍ വധശിക്ഷകാത്ത് അബ്ദുല്‍ റഹീം; മോചനത്തിനായി കാത്ത് വീട്ടുകാര്‍ ​|Saudi Prisoner |Abdul Rahim

Поделиться
HTML-код
  • Опубликовано: 22 сен 2024
  • The official RUclips channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews RUclips Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 526

  • @samadkp6631
    @samadkp6631 2 года назад +500

    കേട്ടിട്ട് മനസ്സ് നീറുന്നു.... വീടും കുടുംബവും വിട്ട് അന്യനാട്ടിൽപോയി ജോലി ചെയ്യുന്ന എല്ലാവരെയും കാത്ത് രക്ഷിക്കണേ റബ്ബേ...

    • @jas-tw5ev
      @jas-tw5ev 2 года назад +4

      ആമീൻ

    • @rafivtrafivt1171
      @rafivtrafivt1171 2 года назад +5

      Aameen 🤲

    • @suhail-bichu1836
      @suhail-bichu1836 2 года назад +2

      ആമീൻ🤲

    • @sanam4514
      @sanam4514 2 года назад +3

      Ameen🤲🤲🤲🤲🤲

    • @ayishamusa3933
      @ayishamusa3933 2 года назад

      1 .മുഹമ്മദിനോട് അള്ളാഹു വിശുദ്ധ ഖുറാനിൽ പറഞ്ഞു : നിനക്ക് മുൻപ് അമരത്വം ആർക്കും നല്കിട്ടില്ല : അതിനർത്ഥം സകലരും ഇഹലോക വാസം വെ ടിഞ്ഞു എന്നല്ലേ
      2 .നിച്ചയമായും അവർ അവനെ കൊന്നില്ല ,,ഞാൻ എങ്കെലേക്ക് വലിച്ചെടുക്ക അത്രേ ചെയ്തത് "
      ശരിയാണ് . അവർക്കു (യഹൂദിക്ക് )ഈസ നബിയെ കൊല്ലാ ൻ സാധിക്കില്ല
      3 . അള്ളാഹു തന്നെ ആണ് ഈസ നബിയെ വകവരുത്തിയത്‌ ,,അഥവാ അവങ്കലേക്ക് ഉയർത്തിയത്
      വിശുദ്ധ ഖുർആൻ പറയുന്നതാണ് ശരി .കാരണം ഈസ നബി ഒരു ആത്മാവും അല്ലാഹുവിൽ നിന്നും അയക്കപ്പെട്ട വചനവും ആകുന്നു ,,മറ്റാർക്കും നശിപ്പിക്കാൻ സാദ്ധ്യവും അല്ല .
      4 .ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട്

  • @rajandivakaran3902
    @rajandivakaran3902 2 года назад +225

    എത്രയും വേഗം രക്ഷപ്പെട്ട് ആ ഉമ്മയുടെ അടുത്ത് എത്തട്ടെ.. മരിച്ച കുട്ടിയുടെ കുടുംബത്തിന്റെ മനസ് മാറാൻ പ്രാർത്ഥിക്കുന്നു. 🙏

    • @nooraputhiyapurayil636
      @nooraputhiyapurayil636 2 года назад +5

      എന്റെ ഭർത്താവിന്റെ അവസ്ഥയും ഇത് തന്നെയാ ആറു കൊല്ലമായി ഇപ്പോൾ നാട്ടിലെത്തി
      അവര് മാപ്പുനൽകി വണ്ടി ആക്സിഡന്റ് ഒരു സുഡാൻ കാരൻ
      മരണപ്പെട്ടു

    • @ajmaltk8880
      @ajmaltk8880 2 года назад +2

      Aameen

    • @rajandivakaran3902
      @rajandivakaran3902 2 года назад +4

      @@nooraputhiyapurayil636 മാപ്പ് നൽകാൻ കാണിച്ച മനസിന്‌ കൂപ്പുകൈ... അവർക്കുവേണ്ടി പ്രാർത്ഥിക്കുക. 🙏

    • @Inspector_Balram.
      @Inspector_Balram. 5 месяцев назад

      @@nooraputhiyapurayil636നാട്ടിൽ വന്നല്ലോ
      ഇപ്പോൾ എങ്ങനെയുണ്ട്

    • @Megs-dp2pm
      @Megs-dp2pm 4 месяца назад

      Aameen

  • @fntalksmalayalam
    @fntalksmalayalam 5 месяцев назад +60

    34 കോടി കിട്ടി 🎉❤. ഒരു പാട് പേരുടെ ഒത്തൊരുമ . മതം ജാതി, വർഗ്ഗം നോക്കാതെ എല്ലാവരും ഒത്തൊരുമിച്ച് നിന്ന്. നന്ദി...❤

  • @shanu290
    @shanu290 2 года назад +119

    എന്റെ വീടിന്റെ അടുത്താണ് ഇവരുടെ വീട്. പാവങ്ങളാണ്. നന്മയുള്ളവരാണ് . റഹീംമും കുടുംബവും നാട്ടുകാർക്ക് വളരെ വേണ്ടപ്പെട്ടവരാണ്. അറിയാതെ പറ്റിയ കൈയബദ്ധം 16 വർഷങ്ങളായി ഒരു ഇരുട്ടറയിൽ അവൻ കഴിച്ചു കൂട്ടുകയാണ്. വൃദ്ധ യായ മാതാവും സഹോദരങ്ങളും അവനുവേണ്ടി കാത്തിരിക്കുകയാണ്.40 കോടി രൂപ ആദ്യം നഷ്ടപരിഹാരം ചോദിച്ചിരുന്നു. യുസുഫ് അലി സാഹിബ്‌, kmcc ഒക്കെ സഹായിക്കാൻ മുന്നിട്ടിറങ്ങി. പിന്നീട് നഷ്ടപരിഹാരം വേണ്ട. വധശിക്ഷ തന്നെ വേണമെന്ന് മരിച്ച കുട്ടിയുടെ ബന്ധുക്കൾ പറഞ്ഞു. ഏതായാലും എല്ലാവരും ദുആ ചെയ്യൂ. ആ ഉമ്മയുടെ കണ്ണുനീർ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല. മരിക്കുന്നത്തിന് മുമ്പ് തന്റെ കുഞ്ഞിനെ അവസാനമായി ഒന്ന് കാണാൻ ആ ഉമ്മ കാത്തിരിക്കുകയാണ്. ആർക്കെങ്കിലും സഹായിക്കാൻ പറ്റുമെങ്കിൽ സഹായിക്കണം. നാഥൻ നമ്മെ എല്ലാവരെയും കാക്കട്ടെ 🤲

  • @ajwan2777
    @ajwan2777 2 года назад +186

    എല്ലാം ശരിയാകും ഉമ്മ സങ്കട പെടേണ്ട മകൻ തിരിച്ചു വരും സർവ ശക്തൻ തുണകട്ടെ

  • @midhunp3229
    @midhunp3229 2 года назад +80

    നിമിഷ പ്രിയയുടെ മോചനത്തിന് ശ്രെമിക്കുന്നതിനു സമാന്തരമായി ഇദ്ദേഹത്തെ രക്ഷപ്പെടുത്താനുള്ള ശ്രെമങ്ങളും നടക്കണം. ഉന്നതർ ഇടപെട്ടാൽ ഫലമുണ്ടാകും. മുസ്ലിം ആയാലും, ക്രിസ്ത്യൻ ആയാലും, ഹിന്ദു ആയാലും, മകന് വേണ്ടി ഒരമ്മ പൊഴിക്കുന്ന കണ്ണുനീര് കാണാതിരിക്കരുത്...അതിൽ മത ചിന്തകൾ കലർത്തരുത്..ആദർശങ്ങൾ പറയാനും, പരിഹസിക്കാനും, കുറ്റപ്പെടുത്താനും എളുപ്പമാണ്. നാളെ നമ്മുടെ വീട്ടിലെ ഒരംഗത്തിന് അല്ലെങ്കിൽ നമുക്ക് തന്നെ ഈ അവസ്ഥ വന്നാൽ ഇന്നു എഴുതി പിടിപ്പിച്ചതോർത്ത് അന്ന് ദുഃഖിക്കേണ്ടി വരും 😔😔😔

    • @sainutheeparammal4197
      @sainutheeparammal4197 2 года назад +5

      👍🏽 എല്ലാവരുടെയും മനസ്
      ഇങ്ങനെയൊവടാ

    • @midhunp3229
      @midhunp3229 2 года назад

      @@sainutheeparammal4197 ❤❤❤❤❤❤❤

    • @ainyusuf4112
      @ainyusuf4112 2 года назад +1

      Mathamethayalum manushyan nannayal mathi 😍

    • @midhunp3229
      @midhunp3229 2 года назад

      @@ainyusuf4112 yes💕💕💕👍👍👍

    • @mohammedaliali9421
      @mohammedaliali9421 2 года назад

      കൊന്നു നൂറിൽപരം കഷ്ണങ്ങളാക്കിയ നിമിഷപ്രിയ മാപ് അർഹിക്കുന്നില്ല. തല വെട്ടി എറിയണം

  • @mujurahman5319
    @mujurahman5319 2 года назад +51

    അല്ലാഹ് എത്രയും വേഗം റഹീം എന്ന സഹോദരനെ ഈ ഉമ്മാക്ക് തിരിച്ചു നൽകണേ... 🤲🏻🤲🏻🤲🏻.. ആമീൻ.. തീർച്ചയായും.. ഉമ്മാന്റെ അരികിൽ എത്തും.. 😭😭 ഇന്ഷാ അല്ലാഹ്...

  • @lailasworld5148
    @lailasworld5148 2 года назад +128

    എല്ലാ പ്രവാസികളെയും ഇങ്ങനത്തെ പരീക്ഷണങ്ങളിൽ നിന്നും രക്ഷപ്പെടുത്തണം അല്ലാഹുവേ 😭😭😭

  • @sunilkumarsunil3996
    @sunilkumarsunil3996 2 года назад +129

    അമ്മയുടെ പ്രാർത്ഥന ദൈവം കേൾക്കാതിരിക്കില്ല .....

    • @nath-1989
      @nath-1989 2 года назад +2

      10 കൊല്ലം പ്രാർത്ഥന കേക്കാത്ത ദൈവം

    • @muhsinasathar
      @muhsinasathar 2 года назад +3

      കേട്ടിട്ട് കേൾക്കാത്ത പോലെ ഇരിക്കുകയാണ്.
      അല്ലെങ്കിൽ എന്ത് ചെയ്യണം എന്നാലോചിക്കുകയായിരിക്കും.
      10 കൊല്ലമായില്ലേ....

    • @sunilkumarsunil3996
      @sunilkumarsunil3996 2 года назад

      @@muhsinasathar ....മകനെ നഷ്ടപ്പെടുമെന്ന ഭീതിയോടെ , സങ്കടത്തോടെ കഴിയുന്ന ഒരമ്മയെ കണ്ടാൽ എനിക്കവരെ ആശ്വസിപ്പിക്കാനെ കഴിയൂ , എങ്ങിനെ ഈ അമ്മയുടെ കണ്ണുനീർ കാണാതെ പോകും .....

    • @sunilkumarsunil3996
      @sunilkumarsunil3996 2 года назад +2

      @@nath-1989 അതെ പത്തു കൊല്ലം ഈ അമ്മയുടെ പ്രാർഥന കാണാതിരുന്ന ദൈവം ഇനി കണ്ടെങ്കിലോ

    • @muhsinasathar
      @muhsinasathar 2 года назад +2

      @@sunilkumarsunil3996 എന്ത് പറഞ്ഞ് സമാധാനിപ്പിക്കും.
      ഈ പത്തു കൊല്ലം അത് അനുഭവിച്ച വേദന എത്രയായിരിക്കും.
      .......

  • @ususafe4087
    @ususafe4087 5 месяцев назад +10

    ഇന്ന് ഈ വീഡിയോ കാണുന്നവരുണ്ടോ

  • @Jupesh-d9m
    @Jupesh-d9m 2 года назад +118

    പാവം... 😢 ഉടൻ മോചിത൯ ആവും എന്ന് പ്രതീക്ഷിക്കുന്നു 🙏

  • @Boss-z7p
    @Boss-z7p 2 года назад +167

    യൂസഫ് അലി സാഹിബിന്റെ അടുത്ത് പോയി കാണുന്നതായിരിക്കും ഏറ്റവും നല്ലത് നിമിഷയുടെ മോചനത്തിന് പരിശ്രമിക്കുന്നതിന്റെ കൂടെ ഇതും അദ്ദേഹം സഹായിക്കാതിരിക്കില്ല..

    • @Rayeeskp6
      @Rayeeskp6 2 года назад +13

      അതിനു chance കുറവാണു
      ഇതിനു publicity കിട്ടില്ലലോ

    • @muhammedriyas2809
      @muhammedriyas2809 2 года назад +22

      @@Rayeeskp6 എന്തിനാടോ ആവശ്യമില്ലാതെ പുള്ളിയെ കുറ്റം പറയുന്നത്

    • @Rkcr91
      @Rkcr91 2 года назад +5

      @@muhammedriyas2809 ഇത് നമ്മന്റെ ആളല്ല

    • @നെൽകതിർ
      @നെൽകതിർ 2 года назад +1

      @Rayees Fara അത് ശരിയാ .അദ്ദേഹത്തിന് അദ്ദേഹത്തിന്റെ മതം ആകരുത് പബ്ലസിറ്റി കിട്ടണം മതേതരവാദി വാദി എന്ന് കൊട്ടി ഘോഷിക്കണം .തുഷാർ വെള്ളാപ്പള്ളി മുതൽ നിമിഷ പ്രിയയുടെ കേസിൽ വരെ ചാടി വീഴും എന്നാൽ മുസ്ലിം പേരിലേക്ക് വരില്ല അത് കൊണ്ട് വലിയ ഗുണം ഇല്ല എന്ന നിലയിൽ

    • @urban_store219
      @urban_store219 2 года назад

      @@Rkcr91 aaru paranju

  • @Sanahhhh877
    @Sanahhhh877 2 года назад +15

    പടച്ചവനെ എത്രയും പെട്ടെന്ന് മോചനം നൽകണേ അള്ളാ. നീയെത്ര കാരുണ്യവാനാണ് റബ്ബേ.. എത്രയും പെട്ടെന്ന് മോചനം ലഭിച്ചു എന്ന വാർത്ത ഞങ്ങൾ കേൾക്കണേ അള്ളാ 🤲🤲🤲🤲😭😭😭😭

    • @Sanahhhh877
      @Sanahhhh877 2 года назад +1

      ആമീൻ

    • @tfousiya
      @tfousiya 2 года назад +1

      ആമീൻ ആമീൻ ആമീൻ 😭

    • @ajmaltk8880
      @ajmaltk8880 2 года назад

      Aameen

  • @afsalmuhammed7664
    @afsalmuhammed7664 5 месяцев назад +9

    2024 ൽ ഇപ്പൊ ഈ ന്യൂസ്‌ കാണുമ്പോ അറിയാം നമ്മളെ മലയാളികളുടെ പവർ 😅

  • @noushadnaduvilail1389
    @noushadnaduvilail1389 2 года назад +22

    ബഹുമാനപ്പെട്ട ബദരീങ്ങളുടെ ബറകത്ത് കൊണ്ട് എത്രയും പെട്ടെന്ന് മകൻ തിരിച്ചുവന്ന് ആ ഉമ്മയുടെ സന്തോഷക്കണ്ണീർ അല്ലാഹു കാണിച്ചുതരട്ടെ, ആമീൻ 🤲🤲🤲🤲

    • @ശബ്ദ.കണ്സൾട്ടന്റ്
      @ശബ്ദ.കണ്സൾട്ടന്റ് 2 года назад

      നിങ്ങളും ഞാനുമാടക്കം എല്ലാ ജാതി മതസ്റ്റരും മോശം അല്ല എല്ലാരും ഒരു കണക്കിൽ ബദ്രീങ്ങൾ തന്നെ യാണ്.

    • @naturalworlds3607
      @naturalworlds3607 2 года назад +2

      ബദരീങ്ങൾ അല്ലാഹുവിനോട് സഹായം ചോദിച്ചു നിങ്ങൾ ബദരീങ്ങളോടും 😞

    • @Raiqziyan-1
      @Raiqziyan-1 5 месяцев назад

      ദയവു ചെയ്ത് ബദരിങ്ങളെ വിളിക്കരുത്. .. നിങ്ങളെ സൃഷ്ടിച്ചത് അള്ളാഹു ആണ് അല്ലാഹുവിനോട് മാത്രം സഹായം തേടുക

  • @mathewkutty3670
    @mathewkutty3670 2 года назад +38

    കരയല്ലേ....ഉമ്മാ....എല്ലാം..ശരിയാകും..ഉമ്മാ......

  • @sda333
    @sda333 2 года назад +81

    തീർച്ചയായും വധ ശിക്ഷ ഒഴിവാക്കി കിട്ടും...... ഉറപ്പ്.... ദൈവം ഇടപെടും....... Wait

    • @nath-1989
      @nath-1989 2 года назад +5

      10 കൊല്ലം ആയിട്ട് ഇടപെടാത്ത ദൈവം ന്യൂസ് കാണുബോൾ ഇടപെടും

    • @abdu_9696
      @abdu_9696 2 года назад +3

      @@nath-1989 മരിച്ചാൽ അത് അവനവന്റെ വിധി, രക്ഷപ്പെട്ടാൽ ദൈവവും.. വല്ലാത്തൊരു ദൈവം തന്നെ! 😵‍💫

    • @ashkerkonnoth
      @ashkerkonnoth 2 года назад

      @@nath-1989 iblees anu ith cheythath. Dhaivam arem upadhravikkilla. Sneham mathre ulloo. Daivam pinne Nalloru tester Um koodi anu. Test adich pass ok sticker ottikkal anu main hobby

    • @nath-1989
      @nath-1989 2 года назад +1

      @@ashkerkonnoth ദൈവത്തിന് ഇബിലീസിനെ അങ്ങ് കൊന്നുകളഞ്ഞാൽ ഇ പ്രശനം തിരുമല്ലോ

    • @ashkerkonnoth
      @ashkerkonnoth 2 года назад

      @@nath-1989 ath pattilla .ellam sadhikkunna dhaibathinu ibleesine kollan pattilla. Bakki ellam pattum.

  • @shafnariyasaman7279
    @shafnariyasaman7279 2 года назад +12

    ഞാൻ കുഞ്ഞായിരുന്നപ്പോൾ ഈ ജീവിതകഥ കേട്ടിരുന്നു . എൻറെ ഉമ്മയുടെ നാട്ടുകാരനാണ് ഇദ്ദേഹം . ഇന്നെനിക്ക് 26 വയസ്സ് ആയി. കുറച്ചുനാളുകളായി ഞാൻ വീണ്ടും ഈ കഥ കേട്ടുതുടങ്ങി. എന്തെന്നില്ലാത്ത ഒരു സങ്കടമായിരുന്നു അപ്പോൾ. കയ്യ് അബദ്ധത്തിൽ പറ്റിയ ഒരു തെറ്റ് ഇത്രയും വർഷങ്ങൾ ശിക്ഷ അനുഭവിച്ചു. ഇനി അള്ളാഹു കൈവിടില്ല എന്ന് പ്രതീക്ഷിക്കുന്നു 😭😭😭🤲🤲🤲🤲

    • @raindrops1266
      @raindrops1266 Месяц назад

      അൽഹംദുലില്ലാഹ്.. ❤️ ജയിൽ മോചിതനാവാൻ പോവുന്നു ❤️❤️❤️

  • @murshidham1253
    @murshidham1253 2 года назад +10

    ഈ വീഡിയോ കാണുന്ന എല്ലാവര്യും സൗദി കുടുംബത്തിന്റെ മനസ്സ് മാറി അദ്ദേഹത്തിന് മാപ്പ് കൊടുത്ത് ഈ പൊന്നുമ്മാന്റെ അടുത്തേക്ക് പെട്ടന്ന് തിരിച്ച് എത്താൻ മനസ്സുരുകി പ്രാർത്ഥിക്കുക...🤲🤲🤲🤲🤲

    • @raindrops1266
      @raindrops1266 Месяц назад

      അൽഹംദുലില്ലാഹ് ❤️.. ജയിൽ മോചിതനാവാൻ പോവുന്നു 😍❤️❤️

  • @Comment_thoyilali
    @Comment_thoyilali 5 месяцев назад +6

    34 കോടി കിട്ടിയതിനു ശേഷം 1 വർഷം മുമ്പുള്ള ഈ വീഡിയോ മലയാളികൾക്ക് suggestion വീഡിയോയിൽ വരും അതിന്റെ കമന്റ് സെക്ഷൻ നോക്കി വരുമ്പോൾ എന്റെ ഈ കമന്റ് വായിക്കും തീർച്ച😅

  • @bijuvt7332
    @bijuvt7332 2 года назад +2

    തീർത്തും വന്നു പോയ കൈയബദ്ധത്തിൽ ചുറുചുറുക്കിന്റെയും ചോരത്തിളപ്പിന്റെയും നഷ്ടപ്പെട്ട യുവത്വം.
    യൂസുഫലി sir ഈ ഉമ്മാന്റെ സങ്കടക്കണ്ണീർ സന്തോഷകണ്ണുനീർ ആക്കാൻ സൗദി രാജകുടുംബവുമായി ഇടപെടാൻ താങ്കൾക്കു സാധിക്കും, കൂടെ ഇതു കണ്ടു കൊണ്ടിരിക്കുന്ന ലക്ഷങ്ങളുടെ പ്രാർത്ഥന യും, സർവെശ്വരനായ ദൈവം നിങ്ങൾക്ക് അതിനുള്ള സ്ഥാനം ഇവിടെ നൽകിയിട്ടുണ്ട്. ദൈവം നിങ്ങളെയും ആ കുടുംബത്തെയും നമ്മളെയുമൊക്കെയും കത്തു രക്ഷിക്കട്ടെ 🤲🤲

  • @satharmanikoth9252
    @satharmanikoth9252 2 года назад +13

    അല്ലാഹു ആ സുഹൃത്തിന് വേഗം മോചനം കൊടുക്കട്ടെ

  • @firdouskp4714
    @firdouskp4714 2 года назад +33

    സൗദി കുട്ടികൾ അവർ പറയുന്നത് അനുസരിച്ചിട്ടില്ലങ്കിൽ മുഖത്തേക്കത്തുപ്പുന്ന സ്വഭാവം ഉണ്ട്
    ഞാൻ കണ്ടതാണ്

    • @thecreatorworld3757
      @thecreatorworld3757 2 года назад +9

      അവറ്റകളെ കുട്ടികളായി പരിഗണിക്കരുത്. വീട്ടിൽ നല്ല സംസ്കാരം പറഞ്ഞു കൊടുത്തു വളർത്തണം. ഇങ്ങനെ വളർന്നു വരാൻ കാരണം മുതിർന്നവർ ചെയ്യുന്നത് കണ്ടിട്ടാവും.

    • @firdouskp4714
      @firdouskp4714 2 года назад +3

      👍

    • @expmimrankhan3881
      @expmimrankhan3881 2 года назад +4

      Nice culture 😂😂 orginal vs converted indian koyas

    • @uvaismusthafa8315
      @uvaismusthafa8315 2 года назад +4

      @@expmimrankhan3881 ഒറിജിനലും ഡ്യൂപ്ലിയുമായി തനിക്ക് തോന്നുന്നത് തന്നെ താൻ വളർന്ന ജീവിത പരിസരവും കുടുംബ, മത, സാമൂഹിക പശ്ചാത്തലവും,ഇവിടെയുള്ള ജാതിവ്യവസ്ഥയും തന്നെ ഈ രീതിയിൽ വാർത്തെടുത്തത് കൊണ്ടാണ്..
      ഇതിപ്പോ തന്നെ പറഞ്ഞിട്ട് കാര്യമില്ല.

    • @expmimrankhan3881
      @expmimrankhan3881 2 года назад +1

      @@uvaismusthafa8315 Arabs alew orginal muslim ningal verum converted alew😹😹😹😹

  • @muhammedmuhammed9197
    @muhammedmuhammed9197 2 года назад +67

    ഇതിനൊക്കെ യാണ് എല്ലാവരും ഇടപെടേണ്ടത്. അല്ലാതെ മനപ്പൂർവ്വം ആളെ വെട്ടിക്കൊന്ന് ഒളിപ്പിച്ചവൾക്ക് വേണ്ടി അല്ല 🙏🙏🙏

    • @akhildevth
      @akhildevth 2 года назад +2

      അറബി പറ്റിച്ച പിന്നെ അറബിനേ ഉമ്മ കൊടുത്തു വിടണോ. പിന്നെ ഈ സംഭവം നടക്കുന്നത് 10 വർഷം മുന്നേ ആണ്. അതായത് 2012 ളു. അന്ന് ഈ ഇന്റർനെറ്റ്‌ ഒന്നും അത്ര കാര്യമായിട്ട് ഇല്ല. അതുകൊണ്ട് അത്രക്കും വൈറൽ ആയില്ല. പിന്നെ റമളാൻ മാസം കഴിഞ്ഞിട്ടല്ലേ ഒള്ളു. ഇത്രയും പെട്ടന്നു വർഗീയത തുടങ്ങണോ..

    • @muhammedmuhammed9197
      @muhammedmuhammed9197 2 года назад +7

      @@akhildevth വർഗീയത അല്ല മോനെ. തെറ്റ് ചെയ്താൽ എല്ലാവരും ശിക്ഷിക്കപ്പെടണം.

    • @akhildevth
      @akhildevth 2 года назад +2

      @@muhammedmuhammed9197 എല്ലാരും കുറ്റം ചെയ്താ ശിക്ഷിക്ക പെടണം. ഇദ്ദേഹം അറിഞ്ഞു കൊണ്ട് ചെയ്തത് അല്ല.. ബട്ട്‌ പെട്ടന്നുണ്ടായ ദേഷ്യത്തിൽ ചെയ്തതാ. എന്നാലും തെറ്റ്, തെറ്റ് തന്നെ ആണ്. അന്യ നാട്ടിൽ ജയിലിൽ കിടക്കുമ്പോ ഉള്ള വെഷമം, പിന്നെ നമ്മുടെ രാജ്യക്കാരൻ അല്ലേ എന്നുള്ള സഹഥാഭം അതുകൊണ്ട് ആണ് എല്ലാരേം നാട്ടിൽ കൊണ്ട് വരണം എന്ന് തോന്നുന്നത്.

    • @mychoice228
      @mychoice228 2 года назад

      Yzzz

    • @goldie7689
      @goldie7689 5 месяцев назад

      @@akhildevth Pettenne ondaya deshyathil sick aaya oru kutty ee kazhuthil njekki pidichu kollunnu !!! kai thatti enne family alle parayunne court order il anagane alla.

  • @Honey12367
    @Honey12367 2 года назад +19

    MA യൂസഫ് അലി sir ഈ ന്യൂസ് കാണട്ടേ കാരുണ്യ ഹസ്തം ലഭിക്കാതിരിക്കില്ല

    • @ശബ്ദ.കണ്സൾട്ടന്റ്
      @ശബ്ദ.കണ്സൾട്ടന്റ് 2 года назад

      ഇനി എല്ലാരും കൂടെ പുള്ളിടെ തോളിൽ കേറിക്കോ

    • @mansoorthottiyil
      @mansoorthottiyil 5 месяцев назад

      നമ്മളാൽ ആവുന്നത് ചെയ്തിട്ട് തികക്കാൻ ഉള്ളത് അവർ കൊടുക്കും . കാറുണ്യമുള്ള കുറെ പ്രവർത്തി ചെയ്തിട്ടുണ്ടല്ലോ അദ്ദേഹം

  • @musthaheenathrafeeq3896
    @musthaheenathrafeeq3896 2 года назад +5

    ഇതു പോലെ വെന്റിലേറ്റർ ന്ടെ ഉം
    പല മെഷീൻ ന്ടെ യും സഹായത്തോടെ
    ദിവസവും ആശുപത്രിയിൽ എത്തുന്ന രോഗികളെ കാണുമ്പോൾ ഞാൻ പലപ്പോഴും ഓർക്കാറുണ്ട്. കൊണ്ട് വരുന്ന ഡ്രൈവറുടെ റിസ്ക്. കൂടെ മിക്കവാറും ഹൌസ് ഡ്രൈവർ മാത്രമേ ഉണ്ടാകൂ

  • @dileepsa9721
    @dileepsa9721 2 года назад +8

    ദൈവം അനുഗ്രഹിച്ചു ആ സഹോദരൻ മോചിതനകട്ടെ... നമുക്ക് പ്രാർത്ഥിക്കാം...

  • @fazil-ismail
    @fazil-ismail 2 года назад +7

    ഒരു സിനിമ കഥ കേൾക്കും പോലെ അള്ളാഹു ആ അമ്മയുടെ കണ്ണുനീർ കാണുമാറാകട്ടെ

  • @Pikachu_814
    @Pikachu_814 5 месяцев назад +6

    ഇപ്പോൾ ഇതിനു വേണ്ടി ഫണ്ട്‌ പിരിയ്ക്കുന്നുണ്ട് എല്ലാവരും കഴിയുന്ന പോലെ സഹായിക്കണം

  • @azzijaaz9753
    @azzijaaz9753 2 года назад +15

    ഇ സംഭവം നടക്കുമ്പോൾ ഞാൻ സൗദിയിൽ ഉണ്ടായിരുന്നു..ഇയാൾക്കു മോചനം ലഭിക്കാൻ ഒരുപാട് സമയം പിടിക്കും..മനപ്പൂർവം കൊലപെടുത്തി എന്നാണ് അവർ പറയുന്നത്..മാത്രമല്ല മരണപ്പെട്ട കുട്ടി അംഗവൈഗല്യം ഉള്ള കുട്ടിയും കു‌ടി ആകുന്നു..ഏതായാലും അല്ലാഹു അ യുവാവിന്ന് ദീർഘായുസ് നല്ല്കട്ടെ.....ആമീൻ

  • @ThesingerOfMadeena
    @ThesingerOfMadeena 2 года назад +15

    ഈ ഉമ്മയുടെ കരച്ചിൽ യൂസുഫലി സാഹിബ് കാണണേ 😢

  • @fatimaaachu2373
    @fatimaaachu2373 2 года назад +5

    Rubbe ഈ ഉമ്മയുടെ കണ്ണീരിനു നീ ഉത്തരം നൽകണേ അല്ലാഹ് 🤲🤲🤲

    • @raheesac9464
      @raheesac9464 2 года назад

      ആ മരണ പ്പെട്ട കുട്ടികും ഉണ്ട് ഒരു മാദാവു അവരും അല്ലാഹുവിനോട് ദുആ ചെയ്താലോ അവര് മാപ്പൂ നല്കിയാൽ രക്ഷപ്പെട്ടു അതിനുള്ള മനസ് അല്ലാഹു അവർക കൊടുകട്ടെ

    • @KhamarunnisaNP
      @KhamarunnisaNP 6 месяцев назад

      Aameen Ya Rabbul Aalameen

  • @aforannamma
    @aforannamma 5 месяцев назад +5

    Epol 30 കോടി ആയി 🎉

    • @LIVE-b7j
      @LIVE-b7j 5 месяцев назад

      Stop aki, nammal vijarichaal athre ullu

  • @rahzancalicut
    @rahzancalicut 2 года назад +4

    അല്ലാഹുവേ അവർക്ക് നീ മോചനം കൊടുക്കണേ റബ്ബേ 🤲🏻🤲🏻🤲🏻🤲🏻

  • @ajnabi1648
    @ajnabi1648 5 месяцев назад +1

    ഉമ്മാ മലയാളികൾ ഒന്നായി നിന്ന് പണം ശരിയാക്കുന്നുണ്ട് റഹിം തീർച്ചയായും നാട്ടിലെത്തും ഇൻഷാ അല്ലാഹ് ❤️👍

  • @musafir1139
    @musafir1139 2 года назад +4

    യുസുഫ് അലി സർ ഇടപെടണം,,yamanile സഹോദരി യെപോലെ ഈ സഹോദരൻ ന്റെ കാര്യത്തിലും

  • @comicspear7850
    @comicspear7850 2 года назад +2

    അല്ലാഹുവേ മരണപെട്ട കുട്ടിയുടെ കുടുംബത്തിന് മാപ്പ് നൽകാനുള്ള മനസ്സ് നീ കൊടുക്കണേ. ഉമ്മയുടെകൂടെ ജീവിക്കാൻ ഭാഗ്യം കൊടുക്കണേ

  • @Jaguargmail1982
    @Jaguargmail1982 2 года назад +3

    ഈ നിയമം ഇവിടെ വരണം എന്നുപറയുന്നവക്കായ് സമർപ്പിക്കുന്നു 👍🏻

    • @navazmahe9655
      @navazmahe9655 2 года назад

      Athu kondu kutta krithyam kurayille..pinne avide paavanghal panakkaar annonnumilla mistake undenkil urappaayum jailil kidakkanam athraye ullu( anthaayaalum aaa paavam rakshappedette annu praarthikkunnu)

  • @AmeerVibes
    @AmeerVibes 2 года назад +1

    എത്രയും വേഗം ആ ഉമ്മയുടെ കണ്ണീരിനു ഫലം കാണിക്കണേ അല്ലാഹ്

  • @AbdulRahman-ko7ct
    @AbdulRahman-ko7ct 2 года назад +3

    ഈ ഉമ്മയുടെ കണ്ണീർ അല്ലാഹു കാണാതിരിക്കില്ല തീർച്ച ഇന്ഷാ അല്ലാഹ്. നിങ്ങളുടെ മകൻ മോചിതനാകു ധൈര്യമായി ഇരിക്കു റബ്ബ് കൂടെ ഉണ്ട്

  • @santhosh4810
    @santhosh4810 2 года назад +2

    .ഉമ്മ ഇത് എങ്ങനെയേലും ഈ വിവരം യൂസഫലി സാറിനോട് പറയണം അദ്ധേ-ഹം സഹായിക്കും

  • @zandubalm4606
    @zandubalm4606 6 месяцев назад +5

    How the Saudi family give responsibility to a driver for sick patient. That is Home nurse job to take care patient. Saudi family is culprit not driver.

  • @TechyNihal
    @TechyNihal 5 месяцев назад +3

    2024 mashallah ....alhamdulilah

  • @optimist-re2mz
    @optimist-re2mz 2 года назад +23

    പൈസ പ്രവാസികൾ ഒന്നിച്ചാൽൽ സങ്കടിപ്പിക്കാൻ കഴിയും... But കുടുംബവുമായി സംസാരിക്കാൻ റോയൽ ഫാമിലി ഇടപെടണം.. അതിനു യുസുഫ് അലി സാഹിബിനെ പോലുള്ളവർ ഇടപെടണം

  • @raviarcot3145
    @raviarcot3145 6 месяцев назад +4

    Mentally, physically weak person should travel with nurse(qualified) & driver cannot do two jobs ... Good lawyer ..

  • @sanabasheersana8042
    @sanabasheersana8042 5 месяцев назад +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @muhammedbariz7879
    @muhammedbariz7879 5 месяцев назад +2

    Insha allah ശെരിയാകും 🤲

  • @mohammedaflan1756
    @mohammedaflan1756 2 года назад +1

    പടച്ചോനെ ഉമ്മാന്റെ പ്രാർത്ഥന എത്രയും പെട്ടന്ന് സ്വീകരിക്കേണമേ.... മകനെ ഉടനെ നാട്ടിലേക്കു എത്തിക്കണേ 🙏🤲

  • @mousoofzp8740
    @mousoofzp8740 2 года назад +6

    യൂസുഫ് അലി സാർ , കാന്തപുരം ഉസ്താദ്, പാണക്കാട് കുടുംബം ഇവരുമായി ബന്തപെടു

  • @jazeela3965
    @jazeela3965 5 месяцев назад +1

    34 crores.. We മലയാളീസ് 👍🏻👍🏻won ❤❤❤

  • @SamsungSamsung-ox6jo
    @SamsungSamsung-ox6jo 2 года назад +1

    ആ ഉമ്മാരെ കണ്ണ് നീർ നീ മാറ്റി കൊടുക്കണേ അല്ലാഹ്

  • @qariziya4173
    @qariziya4173 5 месяцев назад +2

    Big salute to maliyalis
    ❤❤ From Tamil Nadu

  • @afzalsalim2840
    @afzalsalim2840 2 года назад +20

    ചില കാര്യങ്ങളിൽ സൗദികൾ ഇപ്പോളും 16 " നൂറ്റാണ്ടിൽ ആണ്

    • @thecreatorworld3757
      @thecreatorworld3757 2 года назад

      ഇന്ത്യൻ നിയമമല്ലേ ഏറ്റവും മോശം, ശരിയത് നിയമപ്രകാരം ഉടനെ നീതി കിട്ടുന്നു എന്നാണല്ലോ എല്ലാ ബുദ്ധിജീവികളും പറയുന്നത്

    • @vineethmkd1569
      @vineethmkd1569 2 года назад

      👌

    • @Jupesh-d9m
      @Jupesh-d9m 2 года назад +3

      സത്യം പറഞ്ഞതിന്‌ big സല്യൂട്ട്

    • @arunjohn5695
      @arunjohn5695 2 года назад

      Saudi ninjalkk oke priyapetta nad alle

    • @thecreatorworld3757
      @thecreatorworld3757 2 года назад +1

      @@arunjohn5695 അവിടുത്തെ നിയമംസുരക്ഷ ആണ്, ഉടനെ തന്നെ നീതി കിട്ടും. കുറ്റവാളികൾ ആരായാലും മുഖം നോക്കാതെ നടപടി എടുക്കും, യാതൊരു പിഴവും പറ്റില്ല, കുറ്റം കുറവുള്ള നാടാണ്. അങ്ങനെ എന്തൊക്കെ ആയിരുന്നു. ഈ രാജ്യത്തും അങ്ങനെ നിയമം വരണം എന്നൊക്കെ ആയിരുന്നല്ലോ പ്രാർത്ഥന. മനുഷ്യത്വം തൊട്ട് തീണ്ടിയിട്ടില്ലാത്ത നിയമമാണെന്ന് avar തന്നെ പറഞ്ഞത് നന്നായി.

  • @ziyadchelembra3020
    @ziyadchelembra3020 5 месяцев назад +2

  • @JuhainabeegamJuhaina
    @JuhainabeegamJuhaina 5 месяцев назад +4

    Allahuve raheemine rakshapeduthanee😢

  • @makboolmakbool1994
    @makboolmakbool1994 2 года назад +2

    അടുത്ത റമളാനി ന് മുൻപ് ഉമ്മയുടെ മകൻ തിരിച്ചു വരും 🙏🏻🙏🏻🙏🏻

  • @SanthoshKumar-es5og
    @SanthoshKumar-es5og 5 месяцев назад +3

    😢😢😢

  • @musammilkp4164
    @musammilkp4164 5 месяцев назад +2

    Now 🎉

  • @bestprotest5404
    @bestprotest5404 2 года назад +5

    യൂസഫ് അലി sir ഇത് കാണുന്നില്ലേ പാവങ്ങളെ സഹായിക്കാൻ മനസ്സുള്ള sir ആണ് വയസ്സുകാലത്തും ഈ ഉമ്മാന്റെ കണ്ണുനീർ കാണാതിരിക്കല്ലേ സാറെ

  • @xxdonmovieclab6518
    @xxdonmovieclab6518 5 месяцев назад +3

    അതുകൊണ്ടാണ് ആ മുടികളഞ്ഞ നാട്ടിൽ ജോലിക് പോകാത്തത് നമ്മക്ക് ഇന്ത്യ മതി ഇവിടെ കിട്ടുന്നത് മതി നല്ല മഴയും തണുപ്പും വെയിലും പുഴയും കടും ഉത്സവം നേർച്ച ഇതൊക്കെ കണ്ട് hy മക്കളെ വേറെ വേറെ ലെവലാണ്

    • @xxdonmovieclab6518
      @xxdonmovieclab6518 5 месяцев назад

      ​@useyourbrain86211000കൂലി അത് മതി

  • @ShameeMdr-mj9px
    @ShameeMdr-mj9px 5 месяцев назад +1

    😥😥😥😥

  • @elnino7951
    @elnino7951 2 месяца назад

    റഹീം മൂചിതനായ ശേഷം കാണുന്നവർ ഉണ്ടോ 😍

  • @shijuep783
    @shijuep783 2 года назад +3

    നമ്മളിൽ യേശുവും കൃഷ്ണനും നബിയും ഇല്ലേ മുട്ടിപ്പായി എല്ലാവരുംകൂടി പ്രാർത്ഥിച്ചാൽ യുസഫ് അലി അദ്ദേഹത്തിന് ഇന്ത്യൻ ഗവണ്മെന്റിനും ഇതിൽ ഇടപെടാൻ തോന്നും അങ്ങനെ നമ്മൾക്ക് ഈ ഉമ്മയുടെ കണ്ണുനീര് തുടക്കാൻ കഴിയും 🙏🙏🙏🙏🙏🙏🙏🙏🙏

    • @shaabz9102
      @shaabz9102 2 года назад +1

      Arab famiyaanu,,avaru maap kodukkula,,kannichoorayillatha teams aanu,,nammude naatukarayirunnel 16 varsham kazhinjillenn paranj maap kodukkumayirunn,

  • @റിയാസ്ബാവ
    @റിയാസ്ബാവ 2 года назад +4

    സൗദിയിൽ ഹൗസ് ഡ്രൈവർ ജോലിക്ക് പോകുന്നവർ ഇവിടെ നിന്ന് കൊണ്ട് പോവുന്ന ഏജന്റ് മായി ഉറപ്പ് വരുത്തുക ജോലിയെ കുറിച്ച് ഉള്ള ഫുൾ ടിറ്റിയേ ൽസ്

  • @abujamal7363
    @abujamal7363 2 года назад +2

    Ameen

  • @parissbound8535
    @parissbound8535 2 года назад +3

    പടച്ചോനെ ആ മകന് എത്രെയും വേഗം പുറത്തു ഇറങ്ങാൻ പറ്റണേ ,ഇങ്ങനെ ഒരു അവസ്‌ഥ ആർക്കും വരുത്തല്ലേ 🙏🏻

  • @unaisck4664
    @unaisck4664 5 месяцев назад +4

    25 കോടിയും കടന്ന് മുന്നോട്ട്

  • @nazeehathmt5870
    @nazeehathmt5870 2 года назад +1

    Aa kuttiyude mochanathinu Allahu ethrayum pettennu vazhi thurakkatte. Aameen ya rabbul alameen

  • @anas-is9jy
    @anas-is9jy 9 месяцев назад +5

    എന്റെ ഇക്ക മക്കയിലുള്ള സുമേഷി ജയിലിൽ ആണ്. എന്റെ ഇക്കാനെ രക്ഷപ്പെടുത്താൻ എന്തെങ്കിലും മാർഗം ഉണ്ടോ. ആർകെങ്കിലും യൂസുഫ് sir കോൺടാക്ട് ഉണ്ടോ..... എന്റെ ഇക്ക ഇല്ലാതെ ഞങ്ങൾക്ക് ജീവിക്കാൻ കഴിയില്ല. ഇക്കാനെ ചതിയിൽ പെടുത്തിയതാണ്. ആർകെങ്കിലും കനിവ് തോന്നി എന്റെ ഇക്കാനെ രക്ഷിക്കാൻ മനസ്സ് കാണിക്കണം

  • @abdulnazar4747
    @abdulnazar4747 2 года назад +1

    ഉമ്മ വിഷമിക്കരുത് അള്ളാഹു കൊൾക്കും ഇൻഷാ അള്ളാഹ്😭😭😭

  • @fathimaansi6401
    @fathimaansi6401 5 месяцев назад +1

    മകന്റെ ബ്ലഡ്‌ money ലഭിച്ചിട്ട് ബാക്കി endelum ഉണ്ടെങ്കിൽ ആ ഉമ്മാക്ക് ഒരു വീട് വെച്ച് കൊടുക്കണം ❤️

  • @ayishazahrazahra493
    @ayishazahrazahra493 2 года назад

    അല്ലഹ് നമ്മുടെ നാട്ടുകാരനാണ് എത്രയും പെട്ടന്ന് അറബി കുടുംബംത്തിനു മാപ്പ് കൊടുക്കാനുള്ള മനസ് കൊടുക്കണം അല്ലഹ് 🤲🤲🤲

  • @SamsungSamsung-ox6jo
    @SamsungSamsung-ox6jo 2 года назад

    അല്ലാഹ് എന്റെ പൊന്നു ഉമ്മാ ഒരാൾക്കും ഈ വിധി കൊടുക്കല്ലേ അല്ലാഹ്

  • @shabisumi
    @shabisumi Год назад +4

    ഇയാൾ രക്ഷപെട്ടോ... ആർകെങ്കിലും അറിയുമോ 🥹🥹🥹😰😰😰

  • @mmustafah3926
    @mmustafah3926 2 года назад +1

    നിമിഷ പ്രിയേനെ വീട്ടില്ലെങ്കിലും ഇവനെ സഹായിക്കാൻ ma യൂസഫലി ബായ് ശ്രമിക്കണം ഇതൊരുഅബദ്ധം പറ്റിയതാണ് മറ്റേത് കരുതികൂട്ടിയാണ്

  • @മോൺസൺ
    @മോൺസൺ 5 месяцев назад +3

    ശ്വാസം എടുക്കാൻ പറ്റാത്ത കുട്ടി തുപ്പിയോ

  • @riyasriyas1343
    @riyasriyas1343 2 года назад +1

    Pavam😭😭

  • @KrishnanKunhi-uz9pv
    @KrishnanKunhi-uz9pv 6 месяцев назад +1

    Everybody Help Please...........

  • @shiju.welder.1244
    @shiju.welder.1244 2 года назад

    സൗദി രാജകുടുംബം ഈ ഉമ്മയുടെ പ്രാർത്ഥന കേൾക്കട്ടെ...

  • @1santaclauseHoHoHo
    @1santaclauseHoHoHo 5 месяцев назад +2

    Please rescue "NIMISHA PRIYA". Oh, Malayalees, please unite to save NIMISHA PRIYA.

    • @voyager2666
      @voyager2666 5 месяцев назад

      മുസ്‌ലിം പവർ എക്സ്ട്രാ എന്ന് കേട്ടിട്ടുണ്ടോ.... അതാണ് ഈ കണ്ടത്....

  • @Ttycdr
    @Ttycdr 5 месяцев назад +1

    കുട്ടിയെ നോക്കണം എന്ന് നേരത്തെ അറിഞ്ഞീല.
    ഒരിക്കലും അതിന് നില്‍ക്കരുത്
    അപൂര്‍വം ചില അറബി പയ്യന്മാര്‍, വല്യ ഇടങ്ങേറാണ് അവരെ ക്കൊണ്ട്.

  • @raindrops2362
    @raindrops2362 2 года назад +2

    പാവം..

  • @SamsungSamsung-ox6jo
    @SamsungSamsung-ox6jo 2 года назад

    ആ പൊന്നു മോനെ പുറത്ത് ഇറക്കണേ അല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻

  • @pമൂവീസ്ക്ലിപ്പ്

    സുരേഷ് ഗോപി സാറിനെ കാണു .. അദ്ദെഹം .. വലിയ മനുഷ്യസ്നേഹിയാണ്

  • @Sreeja123
    @Sreeja123 2 года назад +2

    പാവം ഉമ്മ

  • @bismibi8901
    @bismibi8901 2 года назад

    യാ അള്ളാ ആ പൊന്നു മോനെ നീ രക്ഷപ്പെടുത്തണേ റബ്ബേ..

  • @muhammednaufels8523
    @muhammednaufels8523 2 года назад +4

    16 വർഷം 😔😔😔

  • @ShakirShakir-wp5nr
    @ShakirShakir-wp5nr 2 года назад +1

    അവക്ക് നല്ല മനസ്സ് നാഥൻ കൊടുക്കട്ട..ആമീൻ

  • @nahasnahas7689
    @nahasnahas7689 2 года назад

    രണ്ടുപേരും നാട്ടിൽ സുഖമായി തിരിച്ച് വരട്ടെ നമുക്ക് പ്രാർത്ഥിക്കാം

  • @prassnnanpayattadi734
    @prassnnanpayattadi734 2 года назад +8

    ഒരു മാതാവിന്റെ വേദന...
    അധികാരികൾ ഉണരും.

  • @vmdreamworld6286
    @vmdreamworld6286 2 года назад +3

    ഇത് ഒന്നുസഹായിക്കണം... ഇത് ആ പെണ്ണ് ഒരുത്തിനെ പോലെ കൊന്നത് അല്ല ല്ലോ

  • @halodear1609
    @halodear1609 2 года назад +17

    മനപ്പൂർവ്വം ഒരു മനുഷ്യനെ തുണ്ടു തുണ്ട് ആക്കിയ നിമിഷയെ മോചിപ്പിക്കാൻ ആളുകൾ ഒരു പാട് ഉണ്ട്
    ഒരു നിരപരാധി യെ രക്ഷിക്കാൻ ആരും ഇല്ലെ

  • @vishnusheker2829
    @vishnusheker2829 2 года назад

    God bless u

  • @akshaykrishnan1841
    @akshaykrishnan1841 2 года назад +7

    വകതിരിവില്ലാത്തവരുടെ വിചിത്രമായ ശിക്ഷാ രീതി അതിനെ ന്യായീകരിക്കാനും ഇവിടെ ആളുകൾ ഉണ്ട്. അതുപോലെ ഇവിടെയും ശിക്ഷാ രീതിയാണെങ്കിൽ ജനസംഖ്യ ഇത്രയ്യം കാണുമായിരുന്നോ.😃😁😃😂

    • @optimist-re2mz
      @optimist-re2mz 2 года назад

      100%

    • @de_v_il6_6_67
      @de_v_il6_6_67 2 года назад +5

      വകതിരിവ് ഇല്ല മത നിയമം ആണ് എന്നത് ശെരി ആണ് എന്നാലും നിയമം ഇത് പോലെ നമ്മുടെ നാട്ടിൽ കർശനം ആക്കിയിരുന്നു എങ്കിൽ എന്നെ നാട് നന്നായേനെ..

    • @dhashaavathaardhashaavatha2293
      @dhashaavathaardhashaavatha2293 2 года назад

      വക തിരിവ് ഇല്ലാത്ത നിയമം ഉള്ളത് കൊണ്ടാണ് ഇന്ത്യയിൽ കുറ്റവാളികൾ കൂടുന്നത്

    • @ameeraneesh9246
      @ameeraneesh9246 2 года назад

      പോ മലരേ.... നീ ഏത് കോപ്പന

    • @ameeraneesh9246
      @ameeraneesh9246 2 года назад

      എന്നിട്ട് അവിടെ ജനസംഖ്യ ഇല്ല ല്ലോ ലെ. ഒന്ന് പോടെ

  • @shibinlal3913
    @shibinlal3913 2 года назад

    ആരെങ്കിലും ഒന്ന് സഹാക്കണേ dhyvame😌😌😌😌

  • @sadee6671
    @sadee6671 2 года назад +1

    Paavam umma.... Kayiyyunnhavar sahaayikkoo!😭😭

  • @farisafasi7479
    @farisafasi7479 2 года назад +1

    Maricha kuttiyude familiyude manass maattane ALLAH

  • @zulfikarali920
    @zulfikarali920 2 года назад

    അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @ayanashrafayan5896
    @ayanashrafayan5896 2 года назад

    നാഥാ രക്ഷിക്കാൻ സഹായിക്കണേ

  • @salmanfaris9023
    @salmanfaris9023 2 года назад

    Insha allah