ചതിയനായ കൂട്ടുകാരൻ ❌❌

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии • 43

  • @praveena409
    @praveena409 Месяц назад +16

    സ്വന്തം അമ്മ യെ വരെ കുറ്റം പറഞ്ഞു വീഡിയോ ഇട്ട്.. പൈസ ഉണ്ടാക്കുന്ന ആൾക്കാർ ഉണ്ട്. പിന്നെ ആണൊ കൂട്ടുകാർ 😮

    • @Montreal1999
      @Montreal1999 Месяц назад +4

      Ethu. ammA😂thalayil. apple veenel. pinnae onnumae ormayillae 😂😂

    • @minisebastian7451
      @minisebastian7451  Месяц назад +4

      അത് മനുഷ്യ ജന്മങ്ങളല്ലല്ലോ🙏🙏🙏🙏

  • @sarithak6760
    @sarithak6760 Месяц назад +8

    ഞാൻ അവരെ വീഡിയോ ഇത് വരെ കണ്ടിട്ടില്ല എവിടെയോ കണ്ടു എനിക്ക് ഇഷ്ടപ്പെട്ടില്ല അത്ര തന്നെ.❤❤

  • @sujathanair6564
    @sujathanair6564 Месяц назад +3

    My first like and first comment ❤❤

    • @minisebastian7451
      @minisebastian7451  Месяц назад

      @@sujathanair6564🥰🥰🥰 Love u....♥️♥️♥️

  • @shilajamp3551
    @shilajamp3551 Месяц назад +3

    ഞാൻ കാണാറുണ്ട്. കഷ്ടപ്പെട്ട് വളർന്നുവരുന്നവരെ തകർക്കാനുള്ള ശ്രമം. ഇപ്പോഴാണോ ഇത്രയും വീഡിയോസ് കേരളത്തിനകത്തും പുറത്തും വിവരമുള്ള ആളുകൾ കണ്ട് വിലയിരുത്തി കിട്ടിയ subi തകർക്കാനുള്ള ശ്രമം വിലപ്പോകില്ല'

  • @ancyjaison144
    @ancyjaison144 Месяц назад +7

    ആകെ കുഴപ്പം ആയല്ലോ... She talks നോടുള്ള ഒരു താല്പര്യം കൊണ്ട് ഞാൻ ആ വീഡിയോക്ക് ഒരു thumbs up കൊടുത്തിരുന്നു. അതുകൊണ്ട് ഇപ്പോൾ മിനിയുടെ വിഡിയോയിൽ comment ചെയ്യാൻ എനിക്ക് അർഹത ഇല്ല എന്ന് തോന്നുന്നു. അതുകൊണ്ട് ഞാൻ ഈ നാട്ടുകാരിയേ അല്ല എന്ന് പറഞ്ഞ് ഒഴിയുന്നു. മിനി എന്നെ മനസിലാക്കുമെന്ന് കരുതുന്നു. ❤️❤️🙏

    • @Montreal1999
      @Montreal1999 Месяц назад +2

      😂😂ancyae ❤

    • @ancyjaison144
      @ancyjaison144 Месяц назад +2

      @@Montreal1999 🤭🤭🙏🙏

    • @minisebastian7451
      @minisebastian7451  Месяц назад +2

      😀😀😀😀 no problem dear.... നമുക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യുക.👍👍👍😀😀♥️♥️♥️

  • @malumalu5157
    @malumalu5157 Месяц назад +5

    അവരുടെ ചാനൽ വളർച്ച ശരിക്കും അത്ഭുതവും അവർ അതിന് തികച്ചും അർഹരും ആണ്.

  • @bindhuhari7524
    @bindhuhari7524 Месяц назад +3

  • @shobhasoman7118
    @shobhasoman7118 Месяц назад +2

    ❤❤❤❤❤❤

  • @rightway1006
    @rightway1006 Месяц назад +7

    എനിക്ക് തീരെ ഇഷ്ടം തോന്നിട്ടില്ല ആ ചാനൽ. അവരുടെ content അത്ര entertaining ആയി തോന്നിട്ടില്ല. 50M sub എങ്ങനെ ആയി എന്നത് ആണ് doubt. RUclips shorts inital stage ൽ തന്നെ അയാൾ അത് മാക്സിമം utilize ചെയ്തതുകൊണ്ടാണെന്നാണ് എന്റെ ഒരു തോന്നൽ. Overhyped ചാനൽ തന്നെയാണ് അത്.പിന്നെ she talks and friend ന്റെ allegations ഒരു comedy ആയെ തോന്നിട്ടുള്ളു, first reason " നിങ്ങൾക്കു വിഡിയോ ചെയ്യാനുള്ള കുറേ കാര്യങ്ങൾ ഞാൻ പറഞ്ഞു തരാന്നുള്ള ആ പറച്ചിൽ 😂😂😂 അത് കേട്ടു വിഡിയോ ചെയ്ത ആ മഹതിയും 🙏🏻

    • @minisebastian7451
      @minisebastian7451  Месяц назад +1

      Yes 👍👍👍 ഞാനും അത് കാണാറില്ല but. ഇത്രയധികം വിമർശന വിധേയമാക്കേണ്ട ഒരു വിഷയം . ഉണ്ടെന്ന് തോന്നിയില്ല.

    • @rightway1006
      @rightway1006 Месяц назад

      ​@@minisebastian7451 she talks ന്റെ വീഡിയോ unwanted and foolishness ആയി പോയി. ആ സംസാരം കേട്ടാൽ തന്നെ അറിയാം കളിയാക്കൽ ആണെന്ന്. പിന്നെ she talks ആരോപിച്ചതും എനിക്ക് അംഗീകരിക്കാൻ സാധിക്കില്ല, അവരുടെ content അതല്ലേ അതുലെങ്ങനെയാ മാറ്റം വരുത്തുക, നമ്മളുടെ ജോലി എങ്ങനെ ചെയ്യണം എന്നത് നമ്മൾ അല്ലെ തീരുമാനിക്കുക. അല്ലെങ്കിൽ അയാളുടെ wife തന്നെ വന്ന് പറയണം.

  • @sar-x4l
    @sar-x4l 29 дней назад +1

    Ivare kondulla problem vanna channelinte name parayumo…

  • @Montreal1999
    @Montreal1999 Месяц назад +4

    Nalla best friend koottukarantae uyarcha aangottu pidikunilla aa channel oru time polum bad message. samoohathinu koduthitilla avarae kondu avunathu cheyunnu ❤ starting thottu u tube ninnu etrayum income kitittitum channelil vannu athintae oru jadayum kanikunilla njan edaku kanarundu mikkavarum orae polulla content anu eppol so views eppol kuravanu.

    • @minisebastian7451
      @minisebastian7451  Месяц назад +1

      Yes 👍👍👍 ഇപ്പോ explanation video ആയിട്ട് വന്നു കൂട്ടുകാരൻ ചിലപ്പോൾ ശരിയായിരിക്കാം എന്നാലും അയാൾ ചെയ്തതിനോട് യോജിക്കാൻ പറ്റില്ല.🙏🙏🙏

    • @Montreal1999
      @Montreal1999 Месяц назад

      Explanation video kandu enthayalum ayal cheytathu sari alla

    • @ancyjaison144
      @ancyjaison144 Месяц назад

      Explanation video കണ്ടു. എന്തായാലും റഷീദ് ചെയ്തത് ഒട്ടും ശരിയായില്ല. സത്യത്തിൽ അതും ഒരു തട്ടിപ്പല്ലേ. വിശ്വാസവഞ്ചന. ഒന്നുകിൽ കൂട്ടുകാരനോട് അല്ലെങ്കിൽ she ടോക്ക്സിനോട്. ബിജു അത് ന്യായീകരിക്കാൻ ശ്രമിക്കുന്നതും ശരിയല്ല. തെറ്റ് ആര് ചെയ്താലും തെറ്റ് തന്നെ അല്ലേ

  • @jyothis2935
    @jyothis2935 Месяц назад +2

    People are jealous of them...they are not harm to anyone in the society...
    Acting cheythalum ethra nal cheyyum ? If you watch their first few videos with ebulljet you will know how biju struggled in his life...

    • @minisebastian7451
      @minisebastian7451  Месяц назад

      ശരിയാണ് .....എനിക്കും കുറച്ചൊക്കെ അറിയാം അവരുടെ past 🙏🙏🙏

  • @SijiRoy-v3z
    @SijiRoy-v3z 29 дней назад +1

    ❤❤❤

  • @rosammaanil1584
    @rosammaanil1584 Месяц назад +2

    ❤❤❤❤