പ്രണവ് മോഹൻലാലിനെ കണ്ടുപച്ചിട്ടാണ് ഇതെല്ലാം ചെയ്യുന്നത് ❌ കെഎൽ ബിജുവിന്റെ കള്ളത്തരങ്ങൾ| KL bro Biju

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 31

  • @tasi1983
    @tasi1983 Месяц назад +1

    എല്ലാ രീതിയിലും നല്ല മാന്യമായ vdo..... 👌👌👌👌👌
    എല്ലാവർക്കും ഇഷ്ട്ടപെടുന്ന vdo 👌👌👌👌👌
    ഇതുപോലെ തന്നെ മുന്നോട്ട് പോവട്ടെ ❤❤❤❤

  • @Terminetar047
    @Terminetar047 Месяц назад +15

    ബിജുവേട്ടന്റെ ചാനൽ ആർക്കും ഒരു ദ്രോഹവുമില്ലാതെ ആരെയും കുറ്റം പറയാതെ മുന്നോട്ട് പോവുകയാണ്. ബിജുവേട്ടനെയും രണ്ടു സഹോദരിമാരെയും ടാറിങ് പണിക്ക് പോയാണ് അവരുടെ അമ്മ അവരെ വളർത്തിയത്. അവർ കഴിഞ്ഞ കാലം മറക്കാതെ മുന്നോട്ടു പോവട്ടെ. അവർ ഒരു നാട്ടിൻപുറത്തുകാരാണ്. അവരെ അവരുടെ വഴിക്ക് വിടട്ടെ എല്ലാവരും.

  • @tasi1983
    @tasi1983 Месяц назад +1

    ബിജു ചേട്ടൻ ഒരു vdo യിൽ പറയുന്നുണ്ട്.. ചേച്ചിയുടെ പല്ലും ചിരിയും കണ്ടാണ് ഇഷ്ടം ആയതെന്നു... പിന്നെന്താ മാറ്റയാൾക്ക് ഇത്ര വിഷമം

  • @baskaranc4223
    @baskaranc4223 26 дней назад +1

    ❤🎉

  • @ManeeshDevika
    @ManeeshDevika Месяц назад +4

    സത്യത്തിൽ അവര് അവരുടെ ഒരു എന്റർടൈൻമെന്റിന് വേണ്ടി ഷോർട്സ് ചെയ്യാൻ തുടങ്ങിയത്. പണ്ട് നമ്മളൊക്കെ ടിക്ക്ടോക് ചെയ്യുന്ന പോലെ പക്ഷെ ഇത്രയും വൈറൽ ആവും എന്ന് അവര് പ്രേതീക്ഷിച്ചില്ല

  • @syamalacv7305
    @syamalacv7305 Месяц назад +13

    കാവ്യയും ബിജുവും അഴിഞ്ഞാടുന്നില്ല അതാണ് ഈ അഴിഞ്ഞാട്ടക്കാരുടെ പ്രശ്നം😂😂😂

  • @manoharankandiyil2090
    @manoharankandiyil2090 Месяц назад

    ബിജു വിന് എതിരായ പറയു വരിക് ഒരു ജീവിത അനുഭവ ഞങ്ങള് ഇല്ല ത വരാണ് ബിജു വിന് നല്ല ജീവിത അനുഭവ മുഡ്

  • @MUHAMMADFARHAN-en3on
    @MUHAMMADFARHAN-en3on Месяц назад +1

    കുടുംബം അയി കണ്ടിരിക്കാൻ പറ്റി്യ vlogg ആൻ അവരുടെ.

  • @rajaniram3049
    @rajaniram3049 Месяц назад +1

    നിങ്ങൾക്കു എന്താ അവരെ പല്ല് കെട്ടിയില്ലെങ്കിൽ മോഡൽ ഡ്രസ്സ് ഇട്ടിലെങ്കിൽ നിങ്ങൾക്കു എന്താ അവരെ ഇല്ലായിമയിൽ നിന്ന് വന്നതാണ് അതുകൊണ്ട് അവര്ക്കു അറിയാം മറ്റുള്ളവരെ കാര്യം നോക്കാതെ കഷ്ട്ടം ഉണ്ട്

  • @rahiyasaidalavi566
    @rahiyasaidalavi566 Месяц назад +2

    അവരുഡേ പല്ലും മാക്സിയുമാണോ പ്രശ്നം അവർ അവരായിട്ട് ജീവികുന്നു അതിനൊരു പവരുണ്ട്❤❤

  • @pachamaala3477
    @pachamaala3477 Месяц назад +1

    Dude u are not getting the point! Pranav is not forced or controlled by his dad but this biju is restricting his family and forcing them to be this way so he continues to show the public they are slumdog millionaires!

  • @Shibikp-sf7hh
    @Shibikp-sf7hh Месяц назад +1

    പ്രണവ് നല്ല ഉദാഹരണം. പക്ഷെ പ്രണവിന് ആരും കുറ്റം പറയില്ല ധൈര്യം ഉണ്ടാവില്ല. പ്രണവിന് ഇല്ലാഞ്ഞിട്ടാണോ സിംപിൾ ആയി നടക്കുന്നത്. അതൊക്ക ഓരോരുത്തരുടെ ഇഷ്ട്ടമാണ്

  • @ramsheenaramshi143
    @ramsheenaramshi143 Месяц назад +4

    KL bro pavamanu avar engane engilu jeevicchotte ningakk entha

    • @DanySathyan-m.s
      @DanySathyan-m.s  Месяц назад +1

      Video full kandoo😂

    • @Lhsbysareena
      @Lhsbysareena Месяц назад

      Content. Nothing else. Avar nannayitt jeevichotte

  • @jayasreerajagopal-q4n
    @jayasreerajagopal-q4n Месяц назад +1

    Avarey avarudey vazhikke vittoodey endina enganey okkey parayunnade

  • @sabith-wq5sf
    @sabith-wq5sf Месяц назад +1

    Avarude lakshyam cashundaakala.athin iyaalkentha prashnam.avare aalukal ishtapedunne avar angine aayonda.ath avarkum ariyaam.ayaalkentha prashnam

  • @ajithsvv2060
    @ajithsvv2060 Месяц назад

    ബിജുവിന് ജീവപര്യന്തം കഷ്ടപ്പാട് 😂😂😂😂😂😂

  • @Deepa594
    @Deepa594 Месяц назад +1

    അതൊക്കെ. ഓരോരുത്തരുടെയും ഇഷ്ടം അല്ലേ. അവർ സിമ്പിൾ ആയിരികുo.. അവർ വീഡിയോയിൽ അധികം സംസാരിക്കാറില്ല അതൊരു പരാതി ആണ്

  • @ratnavallykp463
    @ratnavallykp463 Месяц назад +1

    അവർ നുള്ളി കൊടുക്കില്ല പാവം പിടിച്ച നടിപ്പ് ഒരു ഉപകാരം ചെയ്യല്ല സഹതാപം നടിച്ച് ലൈക്ക് വാങ്ങിക്കോളും

  • @jomolnt7509
    @jomolnt7509 Месяц назад +6

    Ivarkokke enthinte kedaanu..avar aarkkum yathoru dhrohavum cheyyanillallo..pinne aarkkanu ithra kuzhappam...kashdam..
    Asooyya....

  • @bindulekhapradeepkumar6953
    @bindulekhapradeepkumar6953 Месяц назад +1

    ഓർണമെൻറ്സ് ഇടുന്നത് ഓരോരുത്തരുടെ ഇഷ്ടം ആണ്. ഞാൻ എന്തെങ്കിലും ഫങ്ക്ഷന് മാത്രേ ഓർണമെൻറ്സ് ഇടാറുള്ളു ❤️❤️❤️❤️👍👍👍👍👍

  • @sheringr9463
    @sheringr9463 Месяц назад +2

    Kl bro biju rithvik e bull jet name used amount collection number one ford Kl bro biju

  • @arszz7080
    @arszz7080 Месяц назад +2

    Inganeyum asooyakkarundallonnorkkubazha 🤣🤣

  • @RsmaniNk
    @RsmaniNk Месяц назад +1

    , 'ഇവൻ അവളുടെ അള്അല്ലെ

  • @Rebelhearthdfcurljvfs
    @Rebelhearthdfcurljvfs Месяц назад +2

    Bro she talks and vk tech thammil oru anthardhara undu avarude videos noku. Ini next she talks ina support cheythu avalude ponnu angala irangum vijiraj😂. Cheyunna reaction videos inu oru ethics illatha 3 oolakal. Cash kittiyal angottu veezhum. Pinne she talks inu jealous koodi krimikadi ayatha

  • @ajithsvv2060
    @ajithsvv2060 Месяц назад +1

    അവര് വെറും തട്ടിപ്പ്