എയറിൽ പോകാൻ ഓരോരോ കാരണങ്ങൾ ! Troll Video | 2022 Best Funny Trolls | Ubaid Ibrahim

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 154

  • @The.Daywalker
    @The.Daywalker Год назад +228

    *ബിബീഷിന്റെ ആദിപുരുഷൻ ബ്ലോക്ബസ്റ്റർ അടിക്കും എന്ന് വിശ്വസിക്കുന്നവർ ഉണ്ടോ* 😂🤣

    • @ashi6775
      @ashi6775 Год назад +14

      അതിനു അവർ മലയാളികൾക്ക് വേണ്ടി യല്ലല്ലോ avar സിനിമ ഇറക്കുന്നെ അതിന്റെ story നോക്കുമ്പോൾ northindian വിജയിക്കാനുള്ള chance ond🚩🚩

    • @The.Daywalker
      @The.Daywalker Год назад +2

      @@ashi6775 exatly

    • @The.Daywalker
      @The.Daywalker Год назад +3

      @@LifestyleMalayalam വെർതെ ഒന്ന് വിശ്വസിച്ചേക്ക്

    • @E.M.P.U.R.AA.N
      @E.M.P.U.R.AA.N Год назад +5

      ഇവൻ ഇന്ന് പല്ല് തേച്ചന്നു ആരെങ്കിലും വിശ്വസിക്കുന്നോണ്ടോ 😂

    • @The.Daywalker
      @The.Daywalker Год назад +1

      @@E.M.P.U.R.AA.N 😂🤣

  • @തങ്കൻ-ഫ8വ
    @തങ്കൻ-ഫ8വ Год назад +155

    Rolex ആവാൻ നോക്കിയ വിക്കി അണ്ണൻ Domex ആയതാണ് പൊളി... 😂💥💥

  • @bhagyalekshmipc3065
    @bhagyalekshmipc3065 Год назад +57

    മെയിൻ ആളെ വിട്ടു പോയല്ലോ ഷൈൻ ടോം ചാക്കോ... 😂പുള്ളിക്ക് നിലത്തു ഇറങ്ങാൻ time കിട്ടീട്ടില്ല

  • @sarathm005
    @sarathm005 Год назад +47

    2022 ൽ എയറിലായ✈️🤣 ലിസ്റ്റിൽ Dilsha & Dilsha Army ഉണ്ട്. എയറേഷ്✈️✈️
    Ubaid Ikka നിങ്ങൾ ശൂപ്പറാണ്😘👍

  • @karthikkathu7446
    @karthikkathu7446 Год назад +64

    ഉബൈദ് ഇക്ക ശൂപ്പെറാ...😍

  • @evergreengo
    @evergreengo Год назад +19

    Excellent trollen, especially about pisharady and tiny tom 👌 😀 👍 😄 😍

  • @sarath6457
    @sarath6457 Год назад +101

    ഇവിടുത്തെ സ്ഥിരം പ്രേഷകർ ഹാജർ ഇട്ടോളി...!! ❤️✋🏼

  • @abhijithlal6262
    @abhijithlal6262 Год назад +13

    മുന്നേ രഷ്മിക saami step പോലെ krithiyide bullet step😅😅😅

  • @hijaz15
    @hijaz15 Год назад +17

    19:35
    Le shafi : - All the dreams like tingle stars , the tingle stars is growing chain 👀😹

  • @ASWIN.DARKER--77TECH
    @ASWIN.DARKER--77TECH Год назад +25

    സ്വന്തം കാര്യം മുന്നേ പ്രവചിച്ച വർക്കി thug ആണെന്റെ ഹീറോ 😂

  • @vipinraj1227
    @vipinraj1227 Год назад +5

    കഴിഞ്ഞ മൂന്നു മാസമായിട്ടു മൂത്രമൊഴിക്കാൻ അല്ലാതെ ഞാൻ......,🤣😂😜

  • @sherindas7357
    @sherindas7357 Год назад +11

    ഇക്കൊല്ലം ഇനി ആരൊക്കെ air കേറും എന്റെ വായുദേവാ 😂

  • @blackfox5168
    @blackfox5168 Год назад +19

    But where is the king dr Firefox mental 🤔

  • @ytguys7146
    @ytguys7146 Год назад +8

    സാർ ഏത് സ്റ്റേഷനിലെയാ. മൂലൻകുഴി station ahno 😆🤣👌🏻

  • @shahinkhan09
    @shahinkhan09 Год назад +1

    ഇതൊക്കെ കണ്ടിട്ട് എങ്ങനെ comment ഇടാതെ ഇരിക്കാന്‍ തോന്നും 😀😀... pwoliye.... 🤣🤣🤣 ചിരിച്ച് ഒരു വഴിക്കായി

  • @ribinshiny6961
    @ribinshiny6961 Год назад +15

    ഏറ്റവും വിറ്റ് ആ നക്കി തഗ് ന്റെ ലൈഫ് ആണ്.. ഓർക്കുമ്പോൾ ചിരി, 🤣🤭

  • @mufad_editz
    @mufad_editz Год назад +30

    ചേട്ടൻ ശൂപ്പറ😘😘😍😍🌈🌈

  • @josephsalin2190
    @josephsalin2190 Год назад +8

    Roshan Andrews പറയുന്നത് correct ആണ്.
    വിമർശിക്കുന്നത് യോഗ്യത വേണം
    നമ്മളെല്ലാം പാട്ടാസ്വദിക്കും. എന്ന് വെച്ച് കലോത്സവങ്ങളിൽ പാട്ടിന് മാർക്കിടാൻ യോഗ്യത ഉണ്ടോ ?,
    ചിലവന്മാർ സിനിമ കണ്ട് വയറിളകുന്നു. ചിത്രം നല്ലതോ, കെട്ട തോ ആകട്ടെ .
    സ്വന്തമായി ഒരു ചിത്രം സ്വയം തിരക്കഥ എഴുതി സംവിധാനം ചെയ്യട്ടേ
    എന്നിട്ട് മറ്റുള്ളവരുടെ ചിത്രങ്ങളെ കുറിച്ച് അഭിപ്രായം പറയൂ

  • @MOHANTHOMAS-ve2hj
    @MOHANTHOMAS-ve2hj Год назад +33

    🍃ലക്ഷ്മി പ്രിയ മീശ അണ്ണൻ വിക്കി തഗ് 2022 കൊണ്ടു പോയത് ഇവർ ആണ്...... പക്ഷേ കപ്പ് കൊണ്ടുപോയത് ഗ്രീഷ്മ ചേച്ചി ആണ് 🤣🤣

  • @anumtz2715
    @anumtz2715 Год назад +39

    ഇത് വെറും ആരംഭം😂🤣2023ൽ എന്തൊക്കെ കാണാൻ കിടക്കുന്നു 😐😂

  • @dodge9600
    @dodge9600 Год назад +2

    വിക്കി തഗ്: അയ്യോ സാറേ വെട്ടുകത്തി തേങ്ങാ പൊതിക്കാൻ ആണേ.
    പോലീസ്: അപ്പൊ തോക്കോ.
    തഗ്: അത് കൊക്കിനെ വെടിവെയ്ക്കാൻ ആണ് സാറേ...............

  • @cinetubeofficial
    @cinetubeofficial Год назад +5

    Aa രേഖ എന്റെ കയ്യിലുണ്ട് 😹🔥

  • @ashfaqueop7789
    @ashfaqueop7789 Год назад +10

    2022കയിഞ്ഞു ഉബൈദ് ബായ്.... പുതിയത് വരട്ടെ 😅😍😍😅😍

    • @emile1721
      @emile1721 Год назад

      Sathym, I was coming to say...ith ipo oru 5,6 videos ayi 2022😂😂😂

  • @manuayyappan3114
    @manuayyappan3114 Год назад +5

    Endhath mazhayano mazhalla savithriye ath aa chekkante kanneer aavum😃😃

  • @sree469
    @sree469 Год назад +2

    greeshmaye pole oru kolayaliiyr okke idhil add cheyyano aliya.enna pinne vettty konnavanmarem peedipichavanmarem kathichavanmarem add cheyy🥴🥴🥴

  • @hijaz15
    @hijaz15 Год назад +4

    12:42
    SP enn type cheythappol spelling maari LP aayathaanenn chechikk ippoyum manassilaayittilla 🥴 😇

  • @Kannan--123
    @Kannan--123 Год назад +8

    1:43😆😆😆

  • @SebanCutzz2.0
    @SebanCutzz2.0 Год назад +1

    Mammookka reaction on tiny tom😂😂😂🤣🤣🤣🤣🤣

  • @athirabiju4970
    @athirabiju4970 8 месяцев назад

    5:31 😂 vere level
    Also 18:18 😅

  • @amal_krishnan_8575
    @amal_krishnan_8575 Год назад +3

    കാലത്തിന്റെ ഓരോ പോക്കേ.. 😹🙀

  • @MUHAMMAD_THOUFEEQ_M.
    @MUHAMMAD_THOUFEEQ_M. Год назад +8

    First 😊🦋❤️

  • @mstvshj1
    @mstvshj1 Год назад +5

    എനിക്ക് പുതിയ ഇൻഡ്രോ നല്ലോണം ഇഷ്ടപ്പെട്ടു 😍

  • @suryasacs9516
    @suryasacs9516 Год назад +3

    Phoenix couples evide???.

  • @SANU-n7x
    @SANU-n7x Год назад +3

    1:40🤣💥

  • @EmilGershon
    @EmilGershon Год назад +1

    മൃനാൾ മിസ്സ്‌ ആയാലോ 😂

  • @nageshb3928
    @nageshb3928 Год назад

    അമൃത, ഇന്ദുജ വർഷ,രബ 😂😂😂😂🤣🤣🤣

  • @Jerynithivlogs
    @Jerynithivlogs Год назад +2

    എന്റെ mwone 🥰🥰🥰🥰🥰

  • @Mrmalabar367
    @Mrmalabar367 Год назад +1

    First view പിന്നെ first like ഞാൻ തന്നെ 🥹

  • @unnikuttan_007
    @unnikuttan_007 Год назад +1

    This is wraaaanggg😹

  • @വീഡിയോനോക്ക
    @വീഡിയോനോക്ക Год назад +13

    🥴🥴🥴 ഇങ്ങനെ ആണേൽ ഞാനും ആരേലും പീഡിപ്പിക്കാൻ പൊക്കുകയാണ് അല്ലങ്കിൽ തട്ടിപ്പിക്കാൻ എജ്ജാതി സപ്പോർട്ട് ആണ് എല്ലാവർക്കും 🥴🥴 ഫിൽറ്റർ കപ്പിൾസ്, മീശ കു... ൻ 🥴🥴🥴🥴
    മലയാളികൾക്ക് നടു വിരൽ നമസ്കാരം

  • @yoosafvk2464
    @yoosafvk2464 Год назад +4

    Troole king Ubaid,💞💞💞👍

  • @nycilah7050
    @nycilah7050 Год назад +1

    ഇത് കഴിഞ്ഞിലെ 😇

  • @jinanfairoozjinanfairooz8463
    @jinanfairoozjinanfairooz8463 Год назад +4

    Sharon😭

  • @mohdnawaf6087
    @mohdnawaf6087 Год назад +7

    Dr Robin. 😂😂

  • @aswinthug
    @aswinthug Год назад +9

    ഉബൈദ് കുട്ടി ഷൂപ്പേരാടാ 🌝

  • @yaseenoc44
    @yaseenoc44 Год назад

    Ubaid kka fan😍🤩

  • @ethansoliga4045
    @ethansoliga4045 Год назад +1

    ബ്രിട്ടിഷ് ടച്ച് പുരട്ടി അവസാനം പാണ്ട് കൊണ്ട് തല പുറത്ത് കാണിക്കാൻ പറ്റാത്ത ഗതിയിലേക്ക് എത്താതിരുന്നാൽ ആങ്കർ ചേട്ടന് കൊള്ളാം.

  • @rizvanvpichu1326
    @rizvanvpichu1326 Год назад +1

    Last 🥳🥳🥳

  • @soorajkollengode2080
    @soorajkollengode2080 Год назад +2

    Order maattam varuthaayrnnu!

  • @Bella_953
    @Bella_953 Год назад +9

    Fake perfect couple aya honey chechiye caring ettayi കലിപ്പൻ pidichu ഇപ്പോഴും നിരവധി അന്ധരായ ആരാധകർ പിന്തുണയ്ക്കുന്നു

  • @Ali-hd1dm
    @Ali-hd1dm Год назад +11

    ഇത് തീർന്നില്ലേ🥴

  • @kishor5863
    @kishor5863 Год назад +1

    1:52😂

  • @Rajugiriraju-r1g
    @Rajugiriraju-r1g Год назад

    Mrinaal chettan evideyy poyi

  • @fantasyportals4133
    @fantasyportals4133 Год назад +1

    First like and comment 😼

  • @Vishnu-ts-official
    @Vishnu-ts-official Год назад +2

    എവിടെ....ബോച്ചെ എവിടെ.

  • @ramshadok105
    @ramshadok105 Год назад

    Theriviliyil airilaya unnikkuttane ethil kandillalo

  • @ashhalafaizal3590
    @ashhalafaizal3590 Год назад

    Appop bhasiyum veenayum evideeeeee

  • @anoojasasikumar1790
    @anoojasasikumar1790 Год назад

    @1:41 😂

  • @nuhman9568
    @nuhman9568 Год назад +1

    Sabu Mohammed ഫാൻസ്‌ ഉണ്ടോ 😍😂

  • @remsypaathu9683
    @remsypaathu9683 Год назад +4

    Dr. Robin പാവോണ് 😌

    • @c_o_v_i_d_k_i_d
      @c_o_v_i_d_k_i_d Год назад +2

      കാന്താരി അങ്ങനെ പറയല്ലേ 🙆

  • @kmj604
    @kmj604 Год назад +1

    ഉബൈദ് ലൗഡ

  • @swalihareacode5624
    @swalihareacode5624 Год назад +1

    Le unni mukundan :- sherikkm 2022 ente yr aaan.

  • @sreeragp7311
    @sreeragp7311 Год назад

    Evde chromental evde ? ..baaki ellareyum trolunnundallo

  • @manu-uz6rc
    @manu-uz6rc Год назад

    W C nte evide??

  • @Jock_cars
    @Jock_cars Год назад

    1:10 movie etha?

  • @true_comments_only3229
    @true_comments_only3229 Год назад

    🙄troll koodthal anallo.. Real incident kannu chummunna fast il pokunnu.. Troll length korach KORAKKKKKK...

  • @the_dreamer_seph
    @the_dreamer_seph Год назад +1

    Evade evade..firozika evde

  • @Anilleo
    @Anilleo Год назад

    Bro ithil ഗ്രീഷ്മ ivale ok എന്തിനാണ് വീണ്ടും പൊക്കികൊണ്ട് varunne 🤬

  • @Nvj009
    @Nvj009 Год назад +3

    😇😇😇

  • @anustraveliciousvlogs4823
    @anustraveliciousvlogs4823 Год назад +2

    😁✌🏻

  • @sethulakshmiayanat.s2268
    @sethulakshmiayanat.s2268 Год назад

    1st comment idan vanna njan😂

  • @SebanCutzz2.0
    @SebanCutzz2.0 Год назад +1

    🤣🤣🤣

  • @peregrinator5440
    @peregrinator5440 Год назад +1

    LP 😂😂

  • @fawushoppie150
    @fawushoppie150 Год назад +3

    First

  • @Itzmeofficial811
    @Itzmeofficial811 Год назад +2

    ഇപ്പോൾ നിങ്ങളുടെ hero എന്തുചെയ്യുന്നു..? 😂😂😂

    • @shafaanarashid1837
      @shafaanarashid1837 Год назад

      ജയിലിൽ ആയിരുന്നു, ഇപ്പൊ വെളിയിൽ ഉണ്ട് 😂

    • @Itzmeofficial811
      @Itzmeofficial811 Год назад

      @@shafaanarashid1837 👍🏻😃

  • @CATips
    @CATips Год назад

    👌♥️

  • @reshmaraj7677
    @reshmaraj7677 Год назад +2

    👍

  • @Afees_thadathil
    @Afees_thadathil Год назад +1

    😂😂😂😂😂😂😂

  • @muhyidheenkunnumpuram2270
    @muhyidheenkunnumpuram2270 Год назад +1

    ❤️

  • @blacknblack999
    @blacknblack999 Год назад +1

    👍🏻

  • @neethumolk8976
    @neethumolk8976 Год назад

    😂😂😂👍🏻

  • @techmetalk9414
    @techmetalk9414 Год назад +1

    😹😹

  • @pratheeshlp6185
    @pratheeshlp6185 Год назад

    🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩😝😝😝🤩😝😝😝😝😝😄😄😄😄😄

  • @crabb3607
    @crabb3607 Год назад +2

    Kasargod kundans Andi creamss🤣

  • @shanshah7302
    @shanshah7302 Год назад

    😌

  • @royson4200
    @royson4200 Год назад

    👀

  • @damodharak8649
    @damodharak8649 Год назад

    😅😅😅😅

  • @shanidm1966
    @shanidm1966 Год назад

    🙂

  • @neerajs7384
    @neerajs7384 Год назад

    😅

  • @mohammedafsal9846
    @mohammedafsal9846 Год назад +2

    താങ്കൾ 22 ൽ ചെയ്ത ട്രോളുകളുടെ കോമ്പോ അത്ര തന്നെ

  • @nabinism7947
    @nabinism7947 Год назад

    Lp tuffffff🤮

  • @amalrajpc2876
    @amalrajpc2876 Год назад +2

    അഞ്ജലി മേനോനെ വിട്ടു കളഞ്ഞല്ലോ ഭായ്

  • @MSP_MPT
    @MSP_MPT Год назад +5

    ഉബൈദ് ഇക്കാ ഫാൻസ്‌ ഉണ്ടോ ഇവിടെ ലൈക് അടിക്കുക

  • @Amalmaxo
    @Amalmaxo Год назад +1

    💃💨💃

  • @Mohdshad34
    @Mohdshad34 Год назад

    Wikky thug andi thayoli

  • @anilsworld2162
    @anilsworld2162 Год назад +1

    L. P fans😂😂ayyo

  • @mriyascp
    @mriyascp Год назад +1

    ബാച്ചനെയും ടീമിനെയും കളിയാക്കിയത് അത്ര ശരിയായില്ല ഇവിടെ ഏത് ക്രീമാണ് ഇത്ര നല്ലത് എല്ലാ ക്രീം തേച്ചാലും സൈഡ് എഫക്ട് ഉണ്ടാവും മമ്മൂട്ടി മോഹൻലാൽ ഐശ്വര്യറായി കത്രീന കൈഫ് വന്നു പറഞ്ഞാൽ മാത്രമേ ഉള്ളൂ അത് വലിയ കാര്യo അവരെ കളിയാക്കാൻ ആരുമായിട്ടില്ല ബിസിനസ് അവർക്ക് ഇഷ്ടമുള്ള പോലെ ചെയ്തോട്ടെ.

    • @letssuccesdear6623
      @letssuccesdear6623 Год назад

      അവരുടെ ശൈലി നോക്ക്... അപ്പോ മനസ്സിലാവും

  • @aparnaappuappu7116
    @aparnaappuappu7116 Год назад +4

    😂

  • @haseebmc5249
    @haseebmc5249 Год назад +2

    First

  • @pratheeshlp6185
    @pratheeshlp6185 Год назад

    🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😛😛😛😛😛😛😛😛😛😛