‘സ്വന്തം പാര്‍ട്ടിക്കാര്‍ ഇതുപോലെ ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല’; കല രാജു പറയുന്നു | CPM

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 69

  • @mv2552
    @mv2552 2 часа назад +20

    ഇതാണ് ദാസപ്പൻ പറഞ്ഞത് ഈ പാർട്ടിയെപ്പറ്റി നിങ്ങൾക്ക് ഒരു ചുക്കും അറിയില്ലാന്ന്

  • @JosephM.L-s2p
    @JosephM.L-s2p 2 часа назад +20

    ഇതാണ് യഥാർത്ഥ കമ്മ്യൂണിസം ചേച്ചി ഇത്രനാൾ ജീവിച്ചിരുന്ന തന്നെ ഭാഗ്യം 52 വെട്ടിനു 32 വെട്ട് വെട്ടിയേനെ ജീവൻ തിരിച്ചുകിട്ടി ദൈവത്തിനോട് നന്ദി പറ

  • @shinykutti3445
    @shinykutti3445 3 часа назад +20

    ചേച്ചി, സി പി എം ൽ 25 വർഷം നിന്ന ചേച്ചിക്ക് ഈ അനുഭവം താമസിച്ചുപോയി, ഇത് അല്പമെങ്കിലും സത്യസന്ധ്യതയുള്ള ഏതൊരു കമ്മ്യൂണിസ്റ്റ്‌ കാർക്കും ഉണ്ടാകുന്ന അനുഭവമാണന്നു അവരിൽ ചിലർ പറയുന്നു , അതുകൊണ്ട് സത്യസന്ധ്ത ഉള്ള കമ്മ്യൂണിസ്റ്റ്‌കാർ സൂക്ഷിക്കുക 👍👍👍👍👍

  • @YesodharanCB
    @YesodharanCB 3 часа назад +16

    ശത്രുക്കളെ ക്കാൾ സൂക്ഷിക്കേണ്ടത് കൂട്ടത്തിൽ ഉള്ള ചതിയൻമാരേ ആണ്

  • @sreekumar1384
    @sreekumar1384 Час назад +4

    അന്തസ്സും അഭിമാനവും ഉള്ള ആരെങ്കിലും സിപിഎം എന്ന പാർട്ടിയിൽ ചേരുമോ ?

  • @BasheercmCheriyamarayil
    @BasheercmCheriyamarayil 2 часа назад +17

    ഹണി റോസ് ആണെങ്കിൽ എപ്പയോ കേസെടുത്തു കാണും

  • @roypvarghese6281
    @roypvarghese6281 3 часа назад +19

    അടിസ്ഥാനമായി കമ്മ്യൂണിസം ഇതാണ്.മനസ്സിലാക്കാൻ സാധാരണക്കാർ വൈകുന്നു.

    • @shinykutti3445
      @shinykutti3445 16 минут назад +1

      @@roypvarghese6281 സത്യം 👌👌👌👌

  • @ashrafma7338
    @ashrafma7338 3 часа назад +11

    വനിത കമ്മീഷൻ കേസ് എടുക്കുമ്മോ

  • @mv2552
    @mv2552 2 часа назад +5

    പോലീസൊക്കെ പണ്ട് ഇപ്പോൾ എല്ലാം റെഡ് വാളണ്ടിയറാണ് 😅

  • @Muhammed-gg7gw
    @Muhammed-gg7gw 3 часа назад +9

    മഹാരാജാവ് കാരണഭൂതൻ എവിടെ?

  • @BasheercmCheriyamarayil
    @BasheercmCheriyamarayil 2 часа назад +5

    ഇതാണ് റഹുൽ പറഞ്ഞത് ❤❤❤ ബോച്ചേ 👍🏻👍🏻👍🏻

  • @sachinsajan7758
    @sachinsajan7758 24 минуты назад +1

    ക്രിമിനൽസിന്റെ പാർട്ടി ആണ് ഇത്.. വനിതകൾ ആരും ഇതിന്റെ കൂടെ പോകാൻ പാടില്ല.!

  • @dhanishmuhammed-vj8pk
    @dhanishmuhammed-vj8pk Час назад +1

    ഇതൊര് പാർട്ടി അല്ല.ഭീകരവാദി കൂട്ടമാണ്. എന്ത് ചെയ്യാനും മടിക്കാത്ത ക്രിമിനൽസ് '

  • @AnandKishorC.G
    @AnandKishorC.G 2 часа назад +4

    അതാണ് സി.പി.എം

  • @rajan__cr
    @rajan__cr 3 часа назад +8

    ബോച്ചേ, നീ എത്ര മാന്യൻ

    • @FreethinkFunnies
      @FreethinkFunnies 2 часа назад

      ഇനി വെള്ളുപ്പിച്ചാൽ കീറി പോകും സേട്ട

  • @faseelath.n9970
    @faseelath.n9970 43 минуты назад +1

    ഇതാണ് പാർട്ടി കഷ്ടം

  • @MT-pf8zs
    @MT-pf8zs 20 минут назад +1

    ഇതൊക്കെ ചെയ്തും ചെയ്യിച്ചും ഇത്രേം ആയതല്ലേ. അനുഭവിച്ചോ.

  • @BasheercmCheriyamarayil
    @BasheercmCheriyamarayil 2 часа назад +2

    ചാനലുകാർക്ക് സ്ത്രീകളോടുള്ള സ്നേഹം കുറഞ്ഞോ

  • @BasheercmCheriyamarayil
    @BasheercmCheriyamarayil 2 часа назад +2

    ബോച്ചെക്കു മാത്രം ഒരു നിയമമാണോ

  • @Vinodtk_79
    @Vinodtk_79 2 часа назад +3

    പിണറായി വന്നു എല്ലാം ശരിയായി.. ഇത്രയും തലപ്പത്തു ഇരിക്കുന്ന ചേച്ചിക്ക്. ഈ അനുഭവം അപ്പോൾ താഴെ തട്ടിലോ ഇവർ കാണിക്കുന്നത് ഇനിയെങ്കിലും ജനം പഠിക്കുമോ

  • @JosephM.L-s2p
    @JosephM.L-s2p 2 часа назад +1

    കൊന്ന പിണറായി വിജയന് അകത്തിട്ടിരിക്കും

  • @sreejithsankaran140
    @sreejithsankaran140 2 часа назад +1

    അവർ ഹണി റോസ് അല്ലല്ലോ

  • @wilsonpj2614
    @wilsonpj2614 2 часа назад +5

    മാനം പോകില്ലല്ലോ ഭാഗ്യം

  • @sreekumarav3218
    @sreekumarav3218 2 часа назад +2

    “Reksha pravarthanam” adutha ghattathilek ennulla mukhyante pathrasammelanam thudangyo

  • @midhunviswa
    @midhunviswa Час назад

    എത്രയും കിട്ടും എന്നതിൽ തീരുമാനം ആയോ

  • @amgpatronas8964
    @amgpatronas8964 2 часа назад +1

    Keralathile femichikal evide?????

  • @justinesteephen4942
    @justinesteephen4942 25 минут назад

    👍👍👍👍👍👍

  • @midhunviswa
    @midhunviswa Час назад

    കർണാടകയിലെ കോൺഗ്രസ് നേതാക്കളുടെ ഫാകടറിയിൽ നിന്നും കേരളത്തിലേക്ക് കയറ്റിവിട്ട് കോടികളുടെ വരുമാനം ഉണ്ടാക്കുന്നത് നിൽക്കും
    അതിന്റെ കരച്ചിൽ ആണ് മഞ്ഞരമ്മക്ക്

  • @shanetrite
    @shanetrite 2 часа назад

    25 varsham CPM il ninne CPMne manasilakkatha chechi🤣🤣😂😂🤨🤨🤨🤨

  • @ChandralalTN
    @ChandralalTN Час назад

    ഇവൾ ആരാ😂😂😂😂😂

    • @shinykutti3445
      @shinykutti3445 13 минут назад +1

      @@ChandralalTN നിന്റെ തന്തയുടെ ഭാര്യ 🤣🤣🤣🤣🤣

  • @midhunviswa
    @midhunviswa Час назад

    തിരഞ്ഞെടുപ്പ് അടുത്തപ്പോൾ കോൺഗ്രസ് തനിനിറം കാട്ടി തുടങ്ങി. ഇതിലും വലിയ നാടകം തിരുവനന്തപുരത്ത് മുൻപ് സെൽവരാജ് ഇറക്കിയിരുന്നു. ഇന്ന് ആ മഹാൻ എവിടെ ആണോ ആവോ

    • @Okeokokokok
      @Okeokokokok 30 минут назад

      😂😂😂. ഇതിനും കോൺഗ്രെസ്സിനാണോ പഴി

    • @midhunviswa
      @midhunviswa 25 минут назад

      @Okeokokokok ഏയ് അങ്ങനെയല്ല അവർ സ്നേഹത്തിൻ്റെ സൂപ്പർ മാർക്കറ്റ് അല്ലേ 😂

    • @Okeokokokok
      @Okeokokokok 22 минуты назад

      @@midhunviswa എന്താണേലും ആ ചേച്ചിക് മനസിലായ പോലെ നിനക്കും ഒരു നാൾ ബുദ്ധി വരുവായിരികും 😌

  • @JacobO-y9m
    @JacobO-y9m 3 часа назад

    POLITICIANS ARE NOT FOR PEOPLE BUT FOR THEMSELVES 😂I SUPPORT 2O 2O ⛽️ PRICE RS.15 LESS IN MAHI 😂🎉🎉😢

  • @thomasjoseph5945
    @thomasjoseph5945 2 часа назад

    ഇവർ പറയുന്നത് സത്യമല്ല ഒന്നാന്തരം കോൺഗ്രസ് നാടകം തന്നെയാണെന്നു തോന്നുന്നു. രാഷ്ട്രീയ തട്ടിക്കൊണ്ടു പോകലിന് വസ്ത്രം വലിച്ചു കീറിയെന്നാണ് പറയുന്നത്. അപ്പോൾ ബലാത്സഗത്തിന് കൊണ്ടു പോയന്നാണോ മനസ്സിലാക്കേണ്ടത് ? ഇവരെ പൊലീസ് കൊണ്ടുവരുന്ന സീനിൽ ഇവർ well dressed ആയിട്ടാണ് കാണപ്പെട്ടത്. മുഖത്ത് യാതൊരു വിഷമവും കാണാനുമില്ല. ഇതൊരു നാടകം തന്നെയാണ്.

    • @ExcitedFriedEgg-go5tq
      @ExcitedFriedEgg-go5tq 2 часа назад

      സഖാവ് എന്നതൊരു നികൃഷ്ടനാമമായിക്കഴിഞ്ഞിരിക്കുന്നു...!

    • @Okeokokokok
      @Okeokokokok 28 минут назад

      ഇതും കോൺഗ്രസ് നാടകമോ 😂😂. നീ കൊതുക് കടിച്ചാൽ അതും കോൺഗ്രസ് കാരണം ആയിരിക്കും അല്ലെ കമ്മിക്കുട്ട

  • @leooo8901
    @leooo8901 Час назад

    ടി പി യെ പോലെ വെട്ടി കൊന്നില്ലല്ലോ ചേച്ചി അത് കൊണ്ട് ആശ്വസികാം

  • @MuhammadKa-m4v
    @MuhammadKa-m4v 35 минут назад

    അടിപൊളി ഇങ്ങനെ വേണോ

  • @pradeepkuttur1597
    @pradeepkuttur1597 Час назад

    ഇതാണ് ചീപ്പിയെം.