താമരശേരിയിലെ ക്രൂര കൊലപാതകം; സുബൈദയുടെ പോസ്റ്റ്മോർട്ടം ഇന്ന് | Thamarassery

Поделиться
HTML-код
  • Опубликовано: 30 янв 2025

Комментарии • 689

  • @remyasunil8503
    @remyasunil8503 12 дней назад +677

    പ്രസവിച്ചപ്പോൾ സന്തോഷിച്ച അ പാവം അമ്മ അറിഞ്ഞില്ല അ മകൻ തന്നെ ആണ് അവരുടെ കാലൻ എന്ന് 😢കഷ്ട്ടം

  • @Babu-n5k
    @Babu-n5k 12 дней назад +949

    ലഹരിക്ക് പ്രചോദനം നൽകുന്ന സിനിമകൾ നിരോധിക്കാൻ സർക്കാർ തയ്യാറാകണം

    • @MuthuVava-g9u
      @MuthuVava-g9u 12 дней назад +73

      എന്നാലും ലഹരി നിരോധിക്കാൻ പാടില്ല 😂😂😂😂

    • @Jithuz-t3n
      @Jithuz-t3n 12 дней назад +9

      Bijyante adima spotted😂😂😂😂😂😂😂😂

    • @girijaV-d1i
      @girijaV-d1i 12 дней назад +12

      മദ്യം വിളിക്കുന്നത്‌ ഗവണ്മെന്റ് അല്ലേ.

    • @blacklover2910
      @blacklover2910 12 дней назад +32

      @@Babu-n5k ലഹരി മാത്രം അല്ലല്ലോ... Fully വയലൻസ് നിറഞ്ഞ സിനിമകൾ അല്ലെ ഇപ്പോൾ ഇവർക്ക് ഹരം നൽകുന്നത്

    • @vij505
      @vij505 12 дней назад +5

      നമ്മുടെ മന്ത്രി സജി ചെറിയാൻ പറഞ്ഞത് ഓർമയില്ലേ കുട്ടികളാകുമ്പോൾ ഒത്തിരി ലഹരി ഒക്കെ ഉപയോഗിക്കും അത് വലിയ കാര്യമാക്കണ്ട എന്ന്..

  • @Sonafathima12344
    @Sonafathima12344 12 дней назад +811

    കേട്ടിട്ട് സഹിക്കുന്നില്ല😢ഇതുപോലെയൊന്നും മഹാപാപം ഇനി ആരും ചെയ്യല്ലേ. ഇത്തരം പൈശാചിക ചിന്തയിൽ നിന്നും അല്ലാഹു എല്ലാവരേയും കാത്ത് രക്ഷിക്കട്ടെ..

    • @safeeqdinu2560
      @safeeqdinu2560 12 дней назад +12

      ആമീൻ

    • @meharmalik6540
      @meharmalik6540 12 дней назад +9

      ആമീൻ

    • @PazhaniAppan-b6s
      @PazhaniAppan-b6s 12 дней назад +13

      അള്ളാഹു എങ്ങനെ എല്ലാവർക്കും ഒരേ mindset കൊടുക്കുമോ
      അതോ എല്ലായിടത്തും പ്രത്യക്ഷപെട്ട് നല്ലത് ചെയ്താൽ നല്ലത് വരും എന്ന് പറയുമോ

    • @susilukman
      @susilukman 12 дней назад +1

      Aameen

    • @melmurikitchen9026
      @melmurikitchen9026 12 дней назад +1

      ആമീൻ 🤲🏿🤲🏿

  • @shahishahi9852
    @shahishahi9852 12 дней назад +281

    ആ ഉമ്മയുടെ പരലോക ജീവിതം നന്മയുള്ളാതക്കണേ അതുപോലെ അവനെ ലഹരി ജീവിതത്തിൽ നിന്നും മോചനം നൽകി അവനെ നന്മയുള്ള മകനായി മാറ്റികൊടുക്കണേ. മനസിന്റെ താളം തെറ്റി അവൻ എന്താണ് ചെയ്തത് എന്ന് അവന്ക് അവനക് ലഹരിയിൽ ആയപ്പോൾ അറിയാൻ കഴിഞ്ഞു ട്ടുണ്ടാവില്ല. എല്ലാ മക്കളെയും ഈ ലഹരിയെന്ന വിപത്തിൽ നിന്നും കാവൽ നൽകണേ. അതുപോലെ ഈ ലഹരിയെ നമ്മുടെ നാട്ടിൽ നിന്നും ഒഴിവാക്കാനുള്ള മാർഗമാണ് ഗവണ്മെന്റ് എല്ലാവരും ഇതിന്നു ഒരു പരിഹാരമാണ് ആദ്യം കാണേണ്ടത്

    • @vyshnav2223
      @vyshnav2223 12 дней назад +3

      Parallel world

    • @PazhaniAppan-b6s
      @PazhaniAppan-b6s 12 дней назад +6

      People with same mindset🤣👌🏻

    • @FarooqueVkpadi
      @FarooqueVkpadi 12 дней назад +11

      ഇവിടെ മദ്യഷാപ്പുകൾ എണ്ണം കൂട്ടാൻ എങ്ങനെ പറ്റും എന്നാണ് ശ്രമിക്കുന്നത് സർക്കാർ

    • @asmiyathjafar
      @asmiyathjafar 12 дней назад

      ആമീൻ

    • @PazhaniAppan-b6s
      @PazhaniAppan-b6s 12 дней назад

      @@shahishahi9852 എല്ലാവരും നന്നായാൽ ലോകത്തിന് അർഥം ഇല്ല പിന്നെ
      ചിലർ ഊംഫും ചിലർ വാഴും അതാണ്‌ ലോകം
      നിങ്ങൾ ഇതിൽ ഏതിൽ വരണമെന്ന് നിങ്ങൾ തീരുമാനിക്കുവാ

  • @muhammedsufyaan8454
    @muhammedsufyaan8454 12 дней назад +112

    ലഹരികൾ... സിനിമ ഇതൊക്കെ യാണ് തെറ്റുകൾക്ക് പ്രചോദനം... 🥺🥺

    • @SaudiArebia.jiddha
      @SaudiArebia.jiddha 12 дней назад +1

      സത്യമാണ് .മാർക്കോ പോലെയുള്ള പടങ്ങളും ലഹരിയും ഇതിനൊക്കെ ഒരു പ്രയോജനം ആണ്

    • @SunainaT-h5e
      @SunainaT-h5e 12 дней назад

      😢😢😢😢😢

  • @harihd1063
    @harihd1063 12 дней назад +385

    അമ്മക്ക് വിഷമം ആകുന്നത് തന്നെ എനിക് സഹിക്കാൻ പറ്റില്ല 😢😢

  • @shifuuu8720
    @shifuuu8720 12 дней назад +294

    ലഹരിക്കെതിരെ ശക്ത മായ നിയമം വരാത്ത കാലത്തോളം ഇത് തുടരും

    • @Devincarlospadaveedan804
      @Devincarlospadaveedan804 12 дней назад

      ലഹരി ഒരുപരിധിക്കപ്പുറം നിയന്ത്രിക്കാൻ പറ്റില്ല
      ലഹരി കടത്തി പിടിക്കപ്പെട്ടാൽ തല വെട്ടുന്ന നിയമം ഉള്ള സൗദിയിൽ പോലും വ്യാജവാറ്റും ലഹരി കടത്തും നടക്കുന്നുണ്ട്

  • @sharafudheenl291
    @sharafudheenl291 12 дней назад +111

    എന്താണ് ലഹരി ചർച്ച ചെയ്യാത്തത് 😢😢😢. ബസ് തട്ടി ഒരാൾ മരണപ്പെടുകയാണെങ്കിൽ നമ്മുടെ നാട്ടിലുള്ള ചർച്ചകളും നിയമനടപടികളും ചർച്ചചെയ്യാൻ ലക്ഷക്കണക്കിന് നാളുകൾ ഉണ്ടാകും. ഇമ്മാതിരി ലഹരി ഉപയോഗം കൊണ്ട് എത്രയെത്ര ആളുകൾ മരണപ്പെടുന്നു. ഒരു നാവുപോലും ഇതിനെതിരെ പൊന്തി കാണുന്നില്ല. കഷ്ടം 🙏.

  • @Nithusilu
    @Nithusilu 12 дней назад +144

    ലഹരി ഇറക്കുന്ന സർക്കാറിനെ ആത്യം കൊല്ലേണ്ടി വരും എന്നാൽ ബാക്കി ഉള്ളവരും രക്ഷ പെടും 🤭🤭🤭🤭

    • @shihabudeenshihab9439
      @shihabudeenshihab9439 12 дней назад +2

      അങ്ങനെയാണെങ്കിൽ ഒരു സർക്കാരും ഉണ്ടാകില്ല

    • @chithrarajeev6623
      @chithrarajeev6623 12 дней назад +1

      Correct

    • @ablmhd
      @ablmhd 12 дней назад +1

      ലഹരി സർക്കാർ ആണോ ഇറക്കുന്നത്? 😂

    • @Nithusilu
      @Nithusilu 12 дней назад

      @@ablmhd പിന്നെ യാര്
      സർക്കാരിന് പങ്കില്ലേ നല്ലോണം കിട്ടുന്നില്ലേ പണം അത് കൊണ്ടല്ലേ സ്റ്റോപ്പ്‌ ചെയ്യാതെ താങ്കൾ ഏത് ലോകത്ത് ആണ് ജീവിക്കുന്നെ... നേരം വെളുക്കുന്നില്ലേ...... എപ്പോഴും രാത്രി ആണോ കണ്ണ് കാണുന്നില്ലേ ആാവൊ

    • @anjaligk5340
      @anjaligk5340 12 дней назад

      Sarkkarinte makkalum ,kochumakkalum avanteyokke varum thalamurayum nasamakum,dhrohikal.charkkaru enthu nokkiyirichuva.

  • @FaisalFaisal-tf2yh
    @FaisalFaisal-tf2yh 12 дней назад +188

    ആരാണ് ലഹരി കൊടുത്തത് അവരെ കണ്ടെത്തണം

    • @madhuvn5893
      @madhuvn5893 12 дней назад +27

      ഇവിടുത്തെ സംവിധാനങ്ങൾ ആണ് അവന് ലഹരി കൊടുക്കുന്നത് അത് മനസ്സിലാക്കാൻ

    • @madhuvn5893
      @madhuvn5893 12 дней назад +12

      ഇവിടെ അതില്ലാതെയാക്കാൻ ആരെയാണോ ഗവൺമെന്റ് നിയോഗിച്ചിട്ടുള്ളത് അവരാണ് ഉല്പാദിപ്പിച്ച് വിതരണം ചെയ്യുന്നത്

    • @riyastpktpk7095
      @riyastpktpk7095 12 дней назад +1

      ആര് kandathan

    • @SanoobAliputhusseri
      @SanoobAliputhusseri 12 дней назад +1

      😂😂😂

    • @sanilcs6979
      @sanilcs6979 12 дней назад

      ​@@madhuvn5893ലഹരി ഉപയോഗിക്കില്ല എന്ന് തീരുമാനിച്ചാൽ മതി 😂😂😂

  • @abdullatheef.e2194
    @abdullatheef.e2194 12 дней назад +62

    ശിക്ഷ പോര എന്നുള്ളതാണ് ഗൾഫ് നാടുകളിലെ ശിക്ഷ ഇവിടെയും നടപ്പാക്കണം

    • @Black_belt1993
      @Black_belt1993 12 дней назад +2

      സത്യം. . എങ്കിൽ ഇതിനൊക്കെ ഒരുപാട് മാറ്റം വരും. .

  • @shameerkareem313veliyamcode
    @shameerkareem313veliyamcode 12 дней назад +98

    ലഹരി ഉഭയോഗിക്കുന്ന സിനിമ.. ലഹരി വിൽക്കുന്ന കടകൾ.. ഇത് വിൽക്കുന്ന മാഫിയകൾ എല്ലാം നിരോധിച്ചാൽ എല്ലാം ഓക്കേ 👍👍

    • @Tony_Montana659
      @Tony_Montana659 12 дней назад

      For what, to ban film's.
      Congress and League ruled India for 50 year's. Why they don't bring law for this.
      Even in Kerala also the ruled.
      Jai 🪜 ✋ .

  • @noushadnoushi8692
    @noushadnoushi8692 12 дней назад +53

    ജീവൻ പോയത് തന്നെ ആ ഉമ്മിക്ക് നല്ലത് മകൻ്റെ ലഹരി ഉപയോഗത്തിൽ ജീവച്ഛവമായി ജീവിക്കുക ആയിരിക്കും ആ പാവം വല്ലാത്ത അവസ്ഥ ആണ് മക്കളുടെ ദുസ്വഭാവത്തിൽ മാതാപിതാക്കൾ അനുഭവിക്കുന്ന വേദന ഒരിക്കലും സഹിക്കാൻ കഴിയാത്ത വേദന റബ്ബേ ഞങ്ങളുടെ മക്കളെ നീ കാക്കണേ റബ്ബേ 🥺🥺🥺

  • @birds4ever159
    @birds4ever159 12 дней назад +46

    നിരന്തരം മാധ്യമങ്ങൾ നിങ്ങൾ വിചാരിച്ചാൽ നടക്കും നമ്മുടെ ഇപ്പോഴുള്ള നിയമങ്ങളിൽ ഒരുപാട് ഭേദഗതികൾ വരുത്തേണ്ട സമയം അധികരിച്ചിരിക്കുന്നു ഇത് ചർച്ചക്ക് വെച്ച് വലിയ വിഷയം ആക്കി എല്ലാ മാധ്യമങ്ങളും ഏറ്റെടുത്തു കഴിഞ്ഞാൽ സർക്കാർ ഉറങ്ങുന്നതിൽ നിന്നും ഉണരുക എങ്കിലും ചെയ്യും ഉണർന്നു കഴിഞ്ഞാൽ നമുക്ക് എന്തെങ്കിലും ചെയ്ത് കോടതിയുമായി ബന്ധപ്പെടുത്തി നിയമങ്ങളിൽ മാറ്റങ്ങൾ വരുത്താം ഇത്തരം ആളുകളെ എന്തിനാണ് തീറ്റിപ്പോറ്റുന്നത് അവരെ അങ്ങ് കൊന്നൂടെ

  • @shahishahi9852
    @shahishahi9852 12 дней назад +128

    അള്ളാഹു വേ എല്ലാ മക്കളെയും ലഹരിയിൽ നിന്നും എല്ലാ മക്കളെയും കാത്തുരക്ഷി ക്കണേ.

    • @safeeqdinu2560
      @safeeqdinu2560 12 дней назад +2

      ആമിൻ

    • @JameelaLathi
      @JameelaLathi 12 дней назад +1

      Ameen

    • @Fousiya.K
      @Fousiya.K 12 дней назад +1

      Aameen 🤲

    • @sanilcs6979
      @sanilcs6979 12 дней назад +5

      ഡെയ് അങ്ങേര് എയറിൽ ആണ് 😂😂😂😂

    • @JavuThamee
      @JavuThamee 12 дней назад

      ആമീൻ

  • @kulsubeevi-nw3de
    @kulsubeevi-nw3de 12 дней назад +93

    ഇങ്ങിനെയുണ്ട് നമ്മുടെ മക്കൾ പാവം ഉമ്മ അള്ളാഹു ഉമ്മാക്ക - ഖബർ വിശാമക്കി സ്വർഗനൽക്കട്ട🤝😢😢😢🤲🤲🤲

  • @jubileesagi4080
    @jubileesagi4080 12 дней назад +53

    ഹാഷ്മി പറഞ്ഞത് 100%ശെരി ..

  • @Prestige-b4d
    @Prestige-b4d 12 дней назад +118

    ചികിത്സിക്കേണ്ടത് അവനല്ല സർക്കാരിനെയാണ് നമ്മുടെ നാട്ടിലെ എത്ര ലഹരി പിടിച്ചു കഴിഞ്ഞാലും ഒന്നോ രണ്ടോ ആഴ്ച കൊണ്ട് പുറത്തിറങ്ങി വീണ്ടും അതേ ബിസിനസിൽ ഏർപ്പെടുന്നത് നമുക്ക് കാണാൻ കഴിയും ലഹരി മുക്ത കേരളം എന്ന് നടപ്പിൽ വരുത്തുന്ന ദിവസം മാത്രമേ ഇത്തരം ക്രിമിനലുകളുടെ പ്രവർത്തനങ്ങൾ അവസാനിക്കുകയുള്ളൂ

    • @TheDiveAndMe
      @TheDiveAndMe 12 дней назад

      ലഹരി മാഫിയക്ക് കളമൊരുക്കി കൊടുക്കുന്ന ഭരണകൂടത്തിന് ഈ കൊല സമർപ്പിക്കുന്നു.
      Narcotic is a dirty business

  • @arkutyar1584
    @arkutyar1584 12 дней назад +2

    ഇത് കേട്ട് കരഞ്ഞുപോയി എന്തൊരു മകൻ ആ ഉമ്മ എത്രത്തോളം സ്നേഹിച്ചു വളർത്തിയതാവും, യാ റബ്ബേ ആർക്കും ഇങ്ങനെയൊന്നും ചെയ്യാൻ തോന്നിപോവ്വാരുതേ 🤲🤲

  • @AbhilashBabu-pt6kh
    @AbhilashBabu-pt6kh 12 дней назад +112

    ഹണി ബീ ഇറങ്ങിയതിന് ശേഷം മദ്യവും ഇടുക്കി ഗോൾഡ്ന് ശേഷം കഞ്ചാവും യുവാക്കൾക് ഹരംമായി... മാർക്കോകി ശേഷം ക്രൂരത ☹️

    • @AjithPallisshry
      @AjithPallisshry 12 дней назад +1

      😂😂😂😂😂😂😂😂😂😂

    • @aruna3847
      @aruna3847 12 дней назад +17

      Adinu munb keralam oru kochu swargam arnuu.. 😂😂😂

    • @aruna3847
      @aruna3847 12 дней назад +4

      Adinu munb keralam oru kochu swargam arnuu.. 😂😂😂

    • @strange4007
      @strange4007 12 дней назад

      😂😂

    • @DonaldAchayan
      @DonaldAchayan 12 дней назад +7

      അങ്ങനെ എങ്കിൽ വാത്സല്യം കണ്ടെത്തിന് ശേഷം കുടുംബ കുടുംബബന്ധങ്ങളിൽ കൊണ്ടുവരാനും ബാലേട്ടൻ കണ്ടതിനു ശേഷം ചേട്ടൻ അനിയന്മാർ തമ്മിലുള്ള സ്നേഹം കൂടിയതായും ലൂസിഫർ സിനിമ ഇറങ്ങിയതിനു ശേഷം നാർക്കോട്ടിക് ഈസ് ഡേർട്ടി ബിസിനസ് എന്ന ലാലേട്ടൻ പറഞ്ഞതിനെ പേരിൽ മയക്കുമരുന്ന് ഉപയോഗം ഉപേക്ഷിച്ച ആൾക്കാരെയും എനിക്കറിയില്ല ചേട്ടാ സിനിമ നല്ലതും ചീത്തയും കാണിക്കാറുണ്ട് എന്നുവച്ച് ആരും അതുകണ്ട് അനുകരിക്കാൻ പോകുന്നില്ല

  • @Apexmgp
    @Apexmgp 12 дней назад +32

    ലഹരിക്കെതിരെ ശക്തമായ നടപടി ഉണ്ടാകും വരെ ഇതൊക്കെ സ്വാഭാവികമായി മാറും😢

  • @IshaIshu-y1t
    @IshaIshu-y1t 12 дней назад +10

    ജീവൻ തന്ന ഉമ്മയെ കാലനായി നീ തന്നെ നിന്നല്ലോടാ 🥺🥺🥺

  • @Sillver1234
    @Sillver1234 12 дней назад +10

    ലഹരി.....എല്ലാ നാശത്തിന്റെയും താക്കോൽ👍👍👍 കേൾക്കാൻ പറ്റാത്ത വാർത്ത😢😢😢

  • @mahin9331
    @mahin9331 12 дней назад +47

    ലഹരി കേരളത്തെ പിടിമുറുക്കി, 🙄

  • @suharasuhara2463
    @suharasuhara2463 12 дней назад +29

    ഈ ലഹരി നൃത്തം ചെയ്തു കൂടെ എത്രയെത്ര കൊലപാതകങ്ങളാണ് നമ്മൾ കേൾക്കുന്നത് ലഹരിക്ക് അടിമ എന്ന് പറഞ്ഞുകൊണ്ട് ലഹരി നിർത്തിയില്ലെങ്കിൽ ലോകം തന്നെ കൊലപാതകക്കളമായി മാറും

  • @nidaartmahmood
    @nidaartmahmood 12 дней назад +11

    ഇതു പോലെ എത്ര എണ്ണം നമ്മൾ കേൾക്കുന്നു.. പക്ഷെ ഇതു മനസ്സിൽ നിന്നും പോകുന്നില്ല ആകെ ഉള്ള ഒരു മകൻ... എത്ര പ്രേതീക്ഷ യോടെ ആയിരിക്കും അവന്റ ഓരോ വളർച്ചയും അവർ നോക്കിയിരുന്നിട്ടുണ്ടാവുക... എന്നേ പോലെ.... ഏതൊരു അമ്മയെയും പോലെ...😢😢

  • @shinuadhi9241
    @shinuadhi9241 12 дней назад +11

    ബീഫ് നിരോധിക്കാൻ നടന്ന സമയത്ത് ലഹരി നിരോധിക്കാൻ നടന്നിരുന്നെങ്കിൽ നമ്മുടെ നാട്ടിൽ ഇങ്ങനെയുള്ള ക്രൂര കൃതിയങ്ങൾ നടക്കില്ലായിരുന്നു 😢
    18 വയസ്സിന് മുകളിലുള്ളവർക്ക് ഏത് ലഹരിയും ഉപയോഗിക്കാം
    നശിച്ച നാടും നശിച്ച നിയമങ്ങളും 😢

    • @musicprovider3910
      @musicprovider3910 11 дней назад

      @@shinuadhi9241 ... പള്ളി വഴി ഒന്ന് ശ്രമിച്ചു കൂടായിരുന്നോ ... സുബൈറും ആഷിക്കും ഫൈസലും ഒക്കെ ആണ് ഈ മേഖലയിൽ അരങ്ങ് വാഴുന്നത്... പള്ളി വഴി ശ്രമിച്ചാൽ മതി അതാ നല്ലത്

  • @SameeratcSameeratc
    @SameeratcSameeratc 12 дней назад +19

    ഇപ്പോൾ ആരും മരിക്കുന്നില്ല കൊല്ലപ്പെടുകയാണ് 😢

  • @Jithuz-t3n
    @Jithuz-t3n 12 дней назад +10

    Best reporting bro🔥🔥🔥🔥

  • @Dhileep-f7w
    @Dhileep-f7w 12 дней назад +5

    ഒരു കുട്ടി ജനിക്കുമ്പോൾ നല്ല നിഷ്കളങ്കത ആണ്. നല്ല സ്വഭാവം ആണ്. 15 വയസ് തുടങ്ങും സ്വഭാവം reeതിയുടെ turning. ഇവിടെ കുടുംബം നല്ല പോലെ എല്ലാം അർഥങ്ങൾ കൊണ്ടും വളരെ ക്ലിയർ ആയി care ചെയ്യണം. കാരണം, ഈ പ്രായം പിടിച്ചാൽ കിട്ടാത്ത പ്രായം ആണ്.. കൂട്ടു കെട്ടിലൂടെയും, മറ്റു പല രീതിയിലൂടെയും സമൂഹത്തിൽ ഇങ്ങനെ ഉള്ള ലഹരി പദ്ധർത്ഥങ്ങൾക്കു അടിമ പെടാൻ വളരെ ചാൻസ് ആണ്.. So, മാതാപിതാക്കൾ വളരെ ശ്രദ്ധിക്കണം.. എന്തായാലും എന്റെ ഭാഗ്യം, ഇങ്ങനെ ഉള്ള ലഹരിക് അടിമപ്പെടാതിരിക്കാൻ. ജീവിതത്തിൽ ഒരു വസ്തും ഞാൻ ശീലിച്ചിട്ടില്ല..❤❤❤❤❤. മഹാ........ ഭാഗ്യം......... ❤❤❤❤❤❤

  • @inspirethoughts
    @inspirethoughts 12 дней назад +10

    നിങ്ങൾ മാർക്കോ പോലുള്ള സിനിമകൾ കോടികൾ വാരി എന്നു പറഞ്ഞ് paid Promotion നടത്തൂ. നായകന്മാർ എന്നു പറഞ്ഞ് ക്രിമിനലുകളെ ആഘോഷിക്കൂ. നിങ്ങൾക്ക് ഇത്തരം violence promote ചെയ്യുന്ന സിനിമകൾക്കെതിരേ നട്ടെല്ലോടെ സംസാരിക്കാൻ കഴിഞ്ഞാൽ തന്നെ പ്രശ്നങ്ങൾ പകുതി കുറയും

  • @Vah29
    @Vah29 12 дней назад +41

    ഡി അഡിക്ഷൻ സെൻ്ററിൽ വിട്ടതിന്റെ ദേഷ്യം ആയിരിക്കും

  • @renjurenjith8753
    @renjurenjith8753 12 дней назад +20

    10 അല്ലങ്കിൽ ഒൻപതു മാസം യഥാനകളും വേദനകളും സഹിച്ചു ആഹ് ഉമ്മ ജന്മം നൽകിയത് ഇതിനാരുന്നോ 😢

  • @thahirathahi8400
    @thahirathahi8400 12 дней назад +16

    കുട്ടി പറയുന്നത് കേട്ടില്ല ഉമ്മാക്ക് ചുംബനം കൊടുത്തിട്ടാണ് മക്കളെ കിട്ടാൻ തന്നെ ഭാഗ്യം ചെയ്യണം ഇവനൊക്കെ കടുത്ത ശിക്ഷ വാങ്ങിക്കൊടുക്കണം ഖുർആൻ വചനം ഉണ്ടല്ലോ മാതാവിന്റെ കാൽചോട്ടിലാണ് മക്കളെ സ്വർഗ്ഗം പഠിച്ചില്ലേ ഇത്രനാൾ പോറ്റിവളർത്തി മുലപ്പാൽ കൊടുത്ത് വളർത്തി വലുതാക്കിയ മകന്റെ കയ്യിൽ നിന്ന് മരണ സംഭവി മനസാക്ഷിയുള്ളോരു കേട്ട് നിൽക്കില്ല ഇവനൊക്കെ കടുത്ത ശിക്ഷ തന്നെ കൊടുക്കണം നീ എന്തുകൊണ്ട് ലഹരി തുടച്ചുനീക്കാൻ പറ്റുന്നില്ല ഈ സർക്കാറിന് അമ്മ ക്യാൻസർ പേഷ്യന്റ് ആ ഉമ്മാനെ എത്രമേൽ മൃഗീയമായി കൊല്ലാൻ എന്ത് മനസ്സാണ്

    • @Chandrababu-ef3gn
      @Chandrababu-ef3gn 12 дней назад +2

      Ente amma 15 varsham mupe vittupoy pakshe epozhum Njan enthumatram vishamikunnu

    • @FaizalFaizal-he4bz
      @FaizalFaizal-he4bz 12 дней назад

      98% മുസ്ലിം കുട്ടികളും 5 വയസ്സ് മുതൽ ഖുർആൻ പഠിക്കുന്നല്ലോ, പിന്നെ എന്തെ ഇങ്ങനെ.

  • @rasiyaMusthafa-mk2mf
    @rasiyaMusthafa-mk2mf 11 дней назад

    അല്ലാഹ് എല്ലാ മകളെ യും കാക്കണേ 🤲🤲🤲😭😭🌹🌹

  • @seenacherian5697
    @seenacherian5697 12 дней назад +7

    എൻെറ അമ്മ ഒന്നു വീണെന്നു രാവിലെ കേട്ടപ്പഴേ പാതി ജീവൻ പോയി.അന്യരാജ്യത്തു ജോലി ചെയ്യുന്ന എനിക്ക് സങ്കടം കൊണ്ട് ഒരു ചായപോലും കുടിക്കാൻ പറ്റുന്നില്ല .ഈ വാർത്ത കണ്ടിട്ട് കരച്ചിൽ വരുന്നു..

  • @siyadsiyadhamza8261
    @siyadsiyadhamza8261 12 дней назад +20

    ജില്ല നോക്കി തെറിവിളിക്കുന്ന ആരെയും കാണുന്നില്ലല്ലോ. ഇപ്പൊ മനസ്സിലായില്ലേ എല്ലായിടത്തും ഇതൊക്കെ നടക്കുന്നുണ്ടെന്ന്

    • @mowp
      @mowp 11 дней назад +1

      ജില്ല നോക്കി തെറി വിളിക്കുന്നത് വടക്കൻ ജില്ലകാർ മാത്രം ആണ്, അവരുടെ നാട്ടിൽ കാണുന്ന നെഗറ്റീവ് വാർത്തകൾക്ക് അത്ര റീച്ച് കിട്ടാത്തതിൻ്റെ കാര്യം തെക്കൻ ജില്ലക്കാർ അതുപോലെ തരം താഴ്ന്നു ആക്ഷേപം വിളമ്പി കമെൻ്റുകൾ ഇട്ടു ആഹ്ലാദം കൊള്ളാത്തതു കൊണ്ടും ആണ്.

  • @uma6436
    @uma6436 12 дней назад +5

    ഇത് കേരളമാണ് ഇവിടെ ഇപ്പോ ഇങ്ങനാണ്😢😢

  • @thomasabraham5963
    @thomasabraham5963 12 дней назад +15

    ഇനിയും പുതിയ, പുതിയ ബീവറേജ് സെന്റർ തുറക്കാൻ അനുമതി നൽകുക, ലഹരി കച്ചവടം നടത്തുന്നവരെ സർക്കാർ ഇനി എന്തു ചെയും.

  • @IbarahimKutti
    @IbarahimKutti 12 дней назад +6

    മക്കളെ ചീത്ത വഴിയിലേക്ക് പോകുന്നതിൽ രക്ഷിതാക്കൾക്ക് വലിയൊരു പങ്കുണ്ട് ഉണ്ട്
    എന്റെ മകളുടെ സ്കൂളിലെ മീറ്റിങ്ങിനു പോയാൽ ലഹരി ഉപയോഗിക്കുന്ന കുട്ടികളെ സ്കൂളിലെ അധ്യാപകർ മീറ്റിങ്ങിന് വിളിച്ചു പരാതി പറഞ്ഞാൽ രക്ഷിതാക്കൾ പറയുക എന്റെ മക്കൾ നല്ലവരാണ് അവരൊന്നും ഉപയോഗിക്കാറില്ല എന്ന് തീർച്ചയായും ഇതുപോലുള്ള ലഹരി ഉപയോഗിക്കുന്ന കുട്ടികളെ കണ്ടുപിടിച് കൈകാര്യം ചെയ്യേണ്ട സമയം കടന്നിരിക്കുന്നു

    • @Ain_Lah
      @Ain_Lah 11 дней назад

      Orikkalum rakshithakkale parayan patilla..ethra sradhichalum mansailakkiyalum chilappol makkal vazhi thettipokam..

  • @abdulsalamka-nd8bd
    @abdulsalamka-nd8bd 12 дней назад +9

    ഇതൊന്നും കേൾക്കാനുള്ള ശക്തി പോലും ഇല്ല 😒
    അതുകൊണ്ട് തന്നെ മുഴുവൻ കേട്ടില്ല 😢

  • @AishabikbAishabi
    @AishabikbAishabi 9 дней назад +1

    അവനിക്ക് എല്ലാം ബോധo ഉണ്ട് ഉമ്മയല്ലെ ഉപേദേഷിക്കുന്നത് അവന്റെ കാര്യത്തിനും ഉമ്മ തടസം അതുകൊണ്ട് ഉമ്മയെ കൊന്നു ഇനി അവനിക്കുള്ളതെല്ലാം വിറ്റാലും ആരും ചോദിക്കാനില്ല ജയിലിന്ന് അവൻ നല്ല ജീതത്തിലാണ് എങ്കിൽ അവൻ ജീവിച്ചിട്ട് കാര്യമില്ല അവന്റെ തടി ആരോഗ്യവും ഉമ്മാന്റെ താണ് അവനിക്ക് നല്ല മനസാണങ്കിൽ അവൻ ജീവിതകാലം നീറി നീറി കരയേണ്ടിവരും എന്ത് കാലമാണിത് ഭയമാക്കുന്നു ഈ ലോകത്ത് ജീവിക്കുവാൻ ഇനി വരുന്ന തലമുറ എന്താകുമോ ആവോ മാതാപിതാക്കൾ മക്കളെ തെറ്റിലേക്ക് വിടുന്നതല്ല സമുഹത്തെ കൂട്ടുകെട്ട് ശെരിയല്ലാത്തതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് മുഴുവൻ പേരും ഇതിന്റെ അടിമകൾ പടച്ചവൻ ഇനിയുള്ള മക്കളെയും വരു തലമുറ മക്കളെയും കാത്തു രക്ഷിക്കട്ടെ🤲🤲🤲🤲😢😢😢

  • @rasiyaMusthafa-mk2mf
    @rasiyaMusthafa-mk2mf 11 дней назад

    കേൾക്കാൻ വയ്യ 😭😭😭

  • @RossammaBabu-ns2zr
    @RossammaBabu-ns2zr 12 дней назад +4

    ഇവിടെ ഒരു govt. ഉണ്ടോ ഈ ലഹരി കാരണം എത്ര കുടുംബങ്ങൾ, ഹൊ അതിനെന്താ പരിഹാരം😢😢😢😢😢😢😢

  • @SaudiArebia.jiddha
    @SaudiArebia.jiddha 12 дней назад +2

    നമ്മുടെ നാട്ടിലെ നിയമം ആണ് ആദ്യം മാറേണ്ടത് അല്ലങ്കിൽ ഇത് ഇനിയും തുടരാൻ ആണ് സാധ്യത

  • @kuttappukuttappu6874
    @kuttappukuttappu6874 9 дней назад

    Haaashimi speech super❤

  • @JabinputtiyangattayilKunjimon
    @JabinputtiyangattayilKunjimon 12 дней назад +1

    Aallaahuve aa ummaak swargam nalkane...
    Aa ummaye orthu karayunnoo😢😢😢

  • @saneeshkrishnan5086
    @saneeshkrishnan5086 12 дней назад +10

    എങ്ങനെ സാധിക്കുന്നു എന്ന് വിചാരിക്കുന്നവരിലേക്കാണ്, ഇമ്മാതിരി മരുന്നുകളൊക്കെ ഇങ്ങനെ ചിന്തിക്കുന്ന നമ്മുടെ മനസിനെയും തലച്ചോറിനെയും മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നു എന്നുള്ളത് മനസ്സിലാക്കേണ്ടത്, അത്രക്കും വിപത്താണ് ഇത്‌ അത്രക്കും മനുഷ്വത്വം ഇല്ലാതാകുന്നതാണിത് "ലഹരി" അതും ഇപ്പോഴത്തെ സിന്തറ്റിക് ഡ്രഗ്സ്

  • @thaslimrahman4605
    @thaslimrahman4605 12 дней назад +21

    Marco പോലെ ഉള്ള സിനിമകൾ ഇനിയും വരട്ടെ... ഇതല്ല ഇതിനപ്പുറവും സംഭവിക്കും..

    • @sumiyax.
      @sumiyax. 12 дней назад +4

      Apo athinu munne e nattil onum sambhavichille..

  • @jameelamahammod-om2yd
    @jameelamahammod-om2yd 12 дней назад

    കേൾക്കാൻ ആഗ്രഹിക്കാത്ത വാർത്തകൾ ആണല്ലോ കേൾക്കുന്നത് വല്ലാത്ത കഷ്ടമാണ് ഇത് പോലെ ആർക്കും ഒരു മക്കൾക്കും ഇത് പോലെയുള്ള മനസ്സ് കൊടുക്കല്ലെ അള്ളാ എല്ലാ വരേയും കാത്ത് രക്ഷിക്കണേ അള്ളാ

  • @geethakrishnamma7852
    @geethakrishnamma7852 12 дней назад +27

    ഒരു മകൻ ഒരിക്കലും സ്വബോധത്തോടെ ചെയ്യില്ല... അവൻ ലഹരിക്ക് അടിമയാകാം. നമ്മുടെ നാട്ടിലോട്ടുള്ള ലഹരി ഒഴുക്ക് നിയന്ത്രിച്ചില്ല എങ്കിൽ ഈ നാട് നശിക്കും

  • @anjuo7187
    @anjuo7187 12 дней назад +12

    ഇതിനും താങ്ങി ആളുകൾ വരുമോ ഞാനും സിഗരറ്റ് വലിക്കുന്ന ആളാണ് അതുകൊണ്ട് ഇപ്പോഴത്തെ ജനറേഷനെ ഒന്നും പറയരുത്... എന്ന്...

  • @1994hal
    @1994hal 12 дней назад +11

    വരുന്ന കാലത്തു ഇതൊക്കെ പ്രതീക്ഷിച്ചാൽ മതി. മൈത്രയൻ പറയുന്ന കേട്ടിട്ടില്ലേ. ആരോടും ഒരു നന്ദിയുടെ ആവശ്യമേ ഇല്ലാ എന്നാണ്.... ഇതിന്റെ അപ്പുറം ചിലപ്പോൾ വരുന്ന കാലം കാണേണ്ടി വരും.. നന്മയും വേണ്ട സദാചാരവും വേണ്ട. ദൈവവും വേണ്ട. തോന്നിയപോലെ ജീവിക്കുക. ഇങ്ങാനല്ലേ ഇവിടത്തെ പേരുകേട്ട ചില ബുദ്ധിജീവികൾ എന്ന് സ്വയം പറയപ്പെടുന്ന മണ്ടന്മാർ പറയുന്നത് 😮

  • @sarathchandran2972
    @sarathchandran2972 12 дней назад +6

    " വെട്ടി വീഴ്ത്തുമ്പോഴും ആ അമ്മയുടെ മനസ്സിൽ ഈ മകനെ കുറിച്ചുള്ള ആദി ആയിരിക്കും "....

    • @Secretagent6666
      @Secretagent6666 12 дней назад

      🥺

    • @noufalck715
      @noufalck715 12 дней назад

      മാതാവ് നഷ്ട്ടപ്പെടുമ്പോൾ
      ഇരുട്ടിൽ നടക്കുന്നത് പോലെ
      അനുഭവപ്പെടും​@@Secretagent6666

  • @irfanaslam1016
    @irfanaslam1016 12 дней назад +44

    ആദ്യം ഓപ്പറേഷൻ വേദന പിന്നെ മരണ വേദന ഇനി പോസ്റ്റ്മോർട്ടം. എത്ര വേദന സഹിക്കണം പാവം.😢

    • @368fmuhammadaflah4
      @368fmuhammadaflah4 12 дней назад +1

      😢

    • @60s2bthaniya2
      @60s2bthaniya2 12 дней назад

      Allhooo

    • @reenyantony
      @reenyantony 12 дней назад +6

      പോസ്റ്റ്മോർട്ടം ചെയ്യുമ്പോൾ വേദനയോ?? ആർക്ക്??

    • @Ranha-c8d
      @Ranha-c8d 12 дней назад +4

      @@reenyantony മരിച്ചു കഴിഞ്ഞാൽ ഒരു ഈച്ച വന്നു നിന്നാൽ പോലും വേദനിക്കും

    • @Xbeatta
      @Xbeatta 12 дней назад

      മരണം വരെ ആപാവം അതിവേദന അറിഞ്ഞു. അതിനു അതിനും ശേഷം അവർ അറിയുന്നില്ല വേദന. ഉറ്റവർക്കും ഉടയവർക്കും ആ ബോഡിയെ വെട്ടി കീറു ന്നതിൽ വേദന ഉണ്ടാകും മനസ്സിന്. ആർക്കും വരാതിരിക്കട്ടെ 🙏

  • @yesitistrue7356
    @yesitistrue7356 11 дней назад +1

    വഴി പിഴച്ച തലമുറ...... കാലത്തിന്റെ അവസാനം ആയി..... 🙏🏻🙏🏻🙏🏻🙏🏻

  • @jinishachi9826
    @jinishachi9826 12 дней назад +2

    Daivame😢😢😢😢😢

  • @ShanavasShanavas-j7s
    @ShanavasShanavas-j7s 12 дней назад

    അമ്മ 🤲🤲🤲

  • @sabeethahamsa7015
    @sabeethahamsa7015 12 дней назад +10

    ഇതും ലഹരി ഉപയോഗം സ്വന്തം അമ്മയെ പോലും തിരിച്ചു അറിയുന്നില്ല. ലഹരി അടിച്ചിട്ട്. നാട്ടുകാരെ മാത്രം ഉപദ്രവിക്കുന്ന കാഴ്ച കണ്ടത് ചേന്ദ മംഗലം മൂന്ന് പേരെ അടിച്ച് കൊന്നു 😢😢😢😢അതെന്താണ്. ലഹരി അടിച്ചു കഴിഞ്ഞാൽ ആരെയും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയാണ് എന്നാണല്ലോ പറയാറ് 😢😢😢😢ഒന്നും പറയാനില്ല പാവം അമ്മ 😢😢😢

    • @TheDiveAndMe
      @TheDiveAndMe 12 дней назад

      ലഹരി മാഫിയക്ക് കളമൊരുക്കി കൊടുക്കുന്ന ഭരണകൂടത്തിന് ഈ കൊല സമർപ്പിക്കുന്നു.
      Narcotic is a dirty business

  • @mariyamamathayi9120
    @mariyamamathayi9120 12 дней назад +8

    സിനിമ. യിൽ. എല്ലാ. വൃത്തി കേടുകളും. എങ്ങനെ ചെയ്യണം. എന്ന്. പഠിപ്പിച്ചു. കൊടുക്കുന്നു. അങ്ങനെ
    ഉള്ള. സിനിമ. കൾ. നിരോധിക്കണം. കുട്ടത്തിൽ. ലഹരി. നാട്. N o 1. ആകുന്നുണ്ട്. എല്ലാം ശരിയാകും. എന്ന്. പാർട്ടി. പറഞ്ഞിട്ടുണ്ട്
    . എല്ലാം. ശരിയാകട്ടെ
    അനുഭvikam.

    • @ramlaP-gz2db
      @ramlaP-gz2db 8 дней назад

      സിനിമയിൽ കണ്ടിട്ട് ആണ് പഠിക്കുന്നത്

  • @YazeenHajara
    @YazeenHajara 12 дней назад +27

    പിതാവിനെ കുറിച്ചും മറ്റ് സഹോദരങ്ങളെ കുറിച്ചൊന്നും പറയുന്നില്ല.

  • @faseerpp5940
    @faseerpp5940 12 дней назад +1

    ഇത് കാണുമ്പോൾ സമദാനിയുടെ ആഹ് പ്രസംഗം ഓർമ വരുന്നു...😢😢😢 കേരളം ഒരു നശിച്ച നാടായി മാറി... ലഹരിക്ക് അടിമ എന്നും പറഞ്ഞു ഇവനൊക്കെ സുഖമായി ഇറങ്ങിപ്പോരും.. ഇവർക്കൊന്നും ഒരു കൂസലും ഇല്ല.... മറ്റൊരുത്തൻ 2days മുൻപ് പറവൂരിൽ 3പേരെ കൊന്നു ഒരു കൂസലും ഇല്ലാതെ നടക്കുന്നു..ഈ നാട് നശിച്ചു..

  • @LexNambiar
    @LexNambiar 12 дней назад

    Shahad, you have an excellent voice and presentation.. uchaaranam sradhikkuka..just a feedback ..
    മാധാവ് ❌ മാതാവ്✅
    വേധനിപ്പിക്കുന്ന❌ വേദനിപ്പിക്കുന്ന✅
    രീധി ❌ രീതി✅
    യാധോരു❌ യാതൊരു✅

  • @sananiyajobish2661
    @sananiyajobish2661 12 дней назад +1

    എന്റെ അമ്മയോട് എങ്ങാനും ഞാൻ ദേഷ്യപ്പെട്ടാലും എനിക്ക് അമ്മയോട് സംസാരിച് അമ്മയോട് സന്തോഷം ആവണ്ടു എനിക്ക് ഒരു സമാദാനം കിട്ടില്ല.. എന്റെ ചേച്ചിയും അങ്ങനെ തന്നെയാണ്...

  • @mohiuddinmohi5366
    @mohiuddinmohi5366 11 дней назад

    ലഹരിക്കടിമയാണെന്ന് പറഞ്ഞുകൊണ്ട് ഇതുപോലെയുള്ള കൃമിനുലകൾക്ക് നിയമസഹായം വരെ കിട്ടാറുണ്ട് ഈ കാര്യത്തിൽ ഹാഷമി പറഞ്ഞതാണ് ശരി പിന്നെ നമ്മുടെ രാജ്യത്ത് ഇതുപോലെയുള്ള കേസുകൾ വിധി പറയാൻ തന്നെ വർഷങ്ങളെടുക്കുന്നു ആ സമയം അത്രയും ഇവനെപോലെയുള്ളവർക്ക് സുഭിക്ഷമായ ഭക്ഷണവും മറ്റു സൗകര്യങ്ങളും കിട്ടുന്നു രാഷ്ട്രീയ കൊലപാതകമാണെങ്കിൽ കുറച്ചുകൂടി സൗകര്യങ്ങൾ കൂട്ടിക്കൊടുക്കുന്നു ഇതെല്ലാം കഴിഞ്ഞ് ശിക്ഷയും കഴിഞ്ഞ് പുറത്ത് വന്നാൽ സ്വീകരിക്കാൻ മാലയും ബൊക്കയും കാത്ത്നിൽക്കുന്ന സമൂഹം ഈ പ്രതിയെ വീണ്ടും പുകഴ്ത്തി ചെയ്തതിനേക്കാൾ വലിയ ജോലികൾ കൊടുക്കാനും സംരക്ഷിക്കനും നിയമ പാലകർവരെ റെഡിയാണ്

  • @jameelamahammod-om2yd
    @jameelamahammod-om2yd 12 дней назад

    ആമീൻ

  • @RamdasDevan-sl5pv
    @RamdasDevan-sl5pv 12 дней назад +1

    കേരളത്തിൽ ലഹരി തടയാൻ ആരും ഇല്ലേ

  • @ThabishZiyan
    @ThabishZiyan 12 дней назад +3

    പടച്ചോൻ എല്ലാവരെ തൊട്ടും കാത്തു രക്ഷിക്കട്ടെ 🥹

  • @aaface
    @aaface 12 дней назад +8

    ഉമ്മയുടെ കാൽപാദങ്ങൾക്കടിയിലാണ് സ്വർഗം. (മുഹമ്മദ്‌ നബി ). ശരിയായ മതവിദ്യാഭ്യാസം ലഭിക്കാത്തതിന്റെ തിക്താനുഭവം..
    എല്ലാ മാതാപിതാക്കൾ കണ്ണുതുറക്കട്ടെ..

  • @RajishaRaji-x1m
    @RajishaRaji-x1m 11 дней назад

    ലഹരി ഒന്ന് നിർത്തലാക്കിക്കൂടെ. ഇനിയും ഇതുപോലെ അനുഭവം ഉണ്ടാവാൻ സാത്യത ഉണ്ട് 🙏🙏🙏

  • @VidhyaVinod-l9k
    @VidhyaVinod-l9k 12 дней назад +4

    എന്റെ തമ്പുരാനെ എന്നും ഇപ്പോൾ നേരം വെളുത്തു യൂട്യൂബ് open cheythal ഇങ്ങനുള്ള news കളാണല്ലോ. എന്താ ചെയ്യുക ഇതിനൊരു avasanamille

  • @Imaginekart
    @Imaginekart 12 дней назад +4

    കണ്ടാൽ എത്ര സുമുഖനായ നിഷ്കളങ്കനായ പയ്യനാണ് അവൻ. ഇനിയുള്ള അവന്റെ ജീവിതം കട്ടപ്പൊക.

    • @krishnaveniS-ke8qp
      @krishnaveniS-ke8qp 12 дней назад

      നിഷ്കളങ്കൻ aya payyan ano ammaye vetti konnathu

  • @ShyniShyni-vb1hd
    @ShyniShyni-vb1hd 12 дней назад +4

    എനിക്കും രണ്ട് ആൺകുട്ടികൾ ആണ്....😢😢ഇതൊക്കെ kettitt പേടിയാവുന്നു.... ലഹരി എന്ന മഹാ വിപത്തു പൂർണമായ രീതിയിൽ തുടച്ചു maattiyale പുതു തലമുറ രക്ഷപെടൂ .... Athinu സർക്കാർ മുന്നിട്ടു ലഹരി വില്പന പൂർണമായ രീതിയിൽ നിർത്തലാക്കുക, ഇത് വി ൽക്കുന്നവരെ തക്കതായ ശിക്ഷ കൊടുക്കുക....

  • @cheatforgam
    @cheatforgam 12 дней назад

    ലോകം അവസാനിച്ചെങ്കിൽ എന്ന് ആഗ്രഹിക്കുന്നു ഞാനും ഒരു അമ്മയാണ്

  • @ajithak2830
    @ajithak2830 12 дней назад +1

    പ്രത്യേകിച്ച് കേരളത്തിൽ ലഹരിയെ കൈവശം കൊണ്ടുനടക്കുന്നതിനും ലഹരി ഉപയോഗിക്കുന്നതിന് ലഹരി വില്പന നടത്തുന്നതിന് കേരളത്തിൽ സർക്കാർ എക്സൈസോ ഒന്നും ചെയ്യുന്നില്ല കോടതി നിയമപരമായി ഒന്നും ചെയ്യുന്നില്ല ഒരാൾ കൊല്ലുന്നതിന് വധശിക്ഷയും ജീവപര്യന്തം നടപ്പാക്കുന്നതുപോലെ ഇതേപോലെ ലഹരി കൈവശം കൊണ്ട് നടക്കുന്നതിനും ലഹരി ഉപയോഗിക്കുന്നതും നടപ്പാക്കണം ഒട്ടുമുക്ക് കൊലകളും നൂറുശതമാനത്തിൽ 80 ശതമാനവും ലഹരി ഉപയോഗിച്ചാണ് കൊലകൾ നടക്കുന്നത് ലഹരിക്കെതിരെ ചെറുപ്പം വലുപ്പം നോക്കാതെ കടത്തശിക്ഷ നൽകണം 30 വർഷം വരെ ജാമ്യം ഇല്ലാത്ത ശിക്ഷ നൽകണം 🙏🏻

  • @misiriyamichu2366
    @misiriyamichu2366 12 дней назад +4

    ഇതൊക്കെ ലഹരിയുടെ തരിപ്പിൽ മാത്രം സംഭവിക്കുന്നതാണ്. അല്ലാതെ ഒരിക്കലും ഒരു മകനും ഇതിനു സാധിക്കില്ല എന്നാണ് ഞാൻ മനസ്സിലാകുന്നത്. എത്രയും പെട്ടന്ന് ലഹരി മാഫിയകൾക്കെതിരെ വലിയൊരു രീതിയിൽ പ്രതിഷേതങ്ങളും പ്രതികരിക്കേണ്ടതും ആണ്. നമ്മുടെ വളർന്നു വരുന്ന തലമുറയുടെ നല്ലൊരു ഭാവിക് വേണ്ടി ലഹരി വിമുക്ത മാകേണ്ടതുണ്ട് 😢.

  • @siyasali3955
    @siyasali3955 12 дней назад +14

    അവനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഈ രാജ്യത്ത് ഇത് നിർബാധം തുടർന്നു കൊണ്ടിരിക്കുന്നു ലഹരി കച്ചവടം അതിന് കടിഞ്ഞാൺ വീഴാത്ത കാലത്തോളം സംഭവിച്ചുകൊണ്ടിരിക്കും ലഹരി കച്ചവടത്തിന് ഉദ്യോഗസ്ഥരും സർക്കാറും എല്ലാം കൂട്ടുനിൽക്കുന്നു

  • @Arun-k-o5q
    @Arun-k-o5q 12 дней назад +8

    Pavam umma 😢 😢😢

  • @shejeerekkandy2842
    @shejeerekkandy2842 12 дней назад +1

    കേരളം മയക്കുമരുന്നിന്റെയും ലഹരിയുടെയും പിടിയിൽ അമർന്നിരിക്കുന്നു. സർക്കാർ ആണ് ഇതിനൊക്കെ ഉത്തരവാദി

  • @cup_of_t
    @cup_of_t 12 дней назад +14

    Aa കുട്ടിയുടെ ഫേസ് കണ്ടാൽ..എന്തൊരു നിഷ്കളങ്കത.. തോന്നുന്നേയില്ല..😢

  • @minisajay3046
    @minisajay3046 12 дней назад +3

    ഈ നിയമം പൊളിച്ചെഴുതണം..... മാത്രമല്ല.....എല്ലാവിധ ലഹരികളും നിരോധിക്കണം.....🙏🏻🙏🏻 കണ്ടും കേട്ടും....മടുത്തു.... ഇനിയങ്ങോട്ടുളള ഭാവിയെ കുറിച്ച്.... വ്യാകുലതയോടെ ജീവിക്കേണ്ട അവസ്ഥ😢😢😢

  • @Aalipazham1
    @Aalipazham1 12 дней назад +5

    ലഹരിക്ക് എതിരെ എന്ത് നിയമ നിർമാണം ആണ് ഗവണ്മെന്റ് ചെയ്യുന്നത്??

  • @User007cr7
    @User007cr7 12 дней назад

    ഞങ്ങളുടെ മാതാപിതാക്കൾക്ക് ആഫിയത്തോട് കൂടെ ദീര്‍ഘായുസ്സ് നല്‍കണേ റബ്ബേ.,
    ഈ വാര്‍ത്ത കേള്‍ക്കാന്‍ തന്നെ ത്രാണിയില്ല..😢

  • @Justfortimepass_1234
    @Justfortimepass_1234 12 дней назад +1

    😢

  • @INFITOnlineTrainingProgram
    @INFITOnlineTrainingProgram 11 дней назад

    News neravanam report Chetan polum 🤦‍♂️😞

  • @Priti80
    @Priti80 12 дней назад

    Eeshwaraa 😢😢
    Mayakukumarunnu ethra perude jeevitham nacshipikunnu😢

  • @mathewt-yh4il
    @mathewt-yh4il 12 дней назад +2

    Marco movie effect

  • @neemarachel4828
    @neemarachel4828 12 дней назад +2

    Amma ellathork athinte vishamam aream😢 daivam tharuna ettavum valya gift anu ammaum achanum. amma ellatha veetil chellumbol undakuna oru manovedana ath anubavikunork aream😢 enth kururatha anu a payyan chaithath

  • @maryphilip2948
    @maryphilip2948 12 дней назад

    Feel too sad...

  • @classickitchen8795
    @classickitchen8795 12 дней назад +2

    എങ്ങനെ സാധിക്കുന്നു

  • @suhyibcm-dw4fs
    @suhyibcm-dw4fs 12 дней назад +12

    ഗൾഫിലുള്ളതുപോലെ ലഹരി വില്പനക്കാർക്ക് ശക്തമായ ശിക്ഷ നൽകണം

  • @Azrubakkot
    @Azrubakkot 12 дней назад +1

    മയക്കുമരുന്ന് വിട്ടു കുടുമ്പം തകർത്ത് തന്റെ കുടുമ്പം സുരക്ഷിതമാക്കുന്നവനെ നിന്നെ ദൈവം വിടുല😭😭😭

  • @AbdulAsees-s5j
    @AbdulAsees-s5j 12 дней назад

    😢😢😢😢😢😢😢🙏🙏🙏🙏

  • @Junaid-b6q
    @Junaid-b6q 12 дней назад

    ഇനിയും ഇത്തരം സംഭവങ്ങള്‍ undavathirikkatte

  • @JoseThomas-ki9fr
    @JoseThomas-ki9fr 12 дней назад +1

    O my God what a news it is?

  • @sadathuismail9402
    @sadathuismail9402 12 дней назад +1

    ഇത്രയും ദൂരത്തിരുന്ന് എന്റെ അമ്മയ്ക്കും അച്ഛനും വേണ്ടി എന്നും ദുആ ചെയ്യും ഇന്നത്തെ നാട് ഇന്നത്തെ പിള്ളേര് എന്ത് ചെയ്യാനാണ്

  • @Lotus_lover_
    @Lotus_lover_ 12 дней назад

    എനിക്കിതു കേൾക്കാൻ പോലും വയ്യ 😭😭😭😭😭😭😭😭😭😭

  • @SAMEERAV-e7i
    @SAMEERAV-e7i 12 дней назад +1

    മകൻ വെട്ടുന്ന സമയത്ത് ആ മകനെ തന്നെ വിളിച്ച് നിലവിളിച്ച് കാണും അല്ലാഹുവേ ആ മകനെ നീ ഈ ലോകത്ത് അയച്ചു തന്നെ ശിക്ഷിക്കണേ നിയമത്തിന്റെ ശിക്ഷയല്ല ലഹരി ഉപയോഗിക്കുന്ന അകലുന്ന മൂത്ര ഉള്ളതുകൊണ്ട് അവനിക്ക് കിട്ടാൻ നമുക്ക് അറിയാമല്ലോ

  • @Jalaljalal-q8q
    @Jalaljalal-q8q 12 дней назад

    Shahad voice super

  • @mohammedhlm995
    @mohammedhlm995 12 дней назад +1

    Wherr is his father