ഇന്നത്തെ തലമുറക്കാർ തീർച്ചയായും കാണേണ്ട നാടകം നല്ല കഥ നല്ല അവതരണം അരങ്ങിലും അണിയറയിലും പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ നേരുന്നു ഇനിയും ഇതുപോലെയുള്ള നല്ല നാടകങ്ങൾ പ്രതീക്ഷിക്കുന്നു
ക്‌ളൈമാസ് മാറ്റം വരുത്തണം മായിരുന്നു.. നായിക അവസാനം എല്ലാവരും ഉപേക്ഷിച്ചപ്പോൾ ആ ഭർത്താവിന്റെ വീട്ടിൽ ആത്മ ഹത്യ ചെയ്യണമായിരുന്നു. എന്നിട്ട് ടൈറ്റിൽ അച്ഛനെയും അമ്മയെയും ധിക്കരിച്ചു സ്നേഹിച്ച പുരുഷനോട് ഇറങ്ങി പോകുന്ന എല്ലാവർക്കും ഇത് ഒരു പാടം മാകട്ടെ എന്നു കൊടുത്തിരുന്നു എങ്കിൽ സൂപ്പർ ആകും മായിരുന്നു....
ഷക്കീർ സാറിന്റെ സൗണ്ട് അപാരം but സംവിധാന ശൈലി update ചെയ്യേണ്ട കാലം കഴിഞ്ഞു അഭിനേതാക്കൾ ഡയലോഗ് പറയേണ്ടത് മൈക്കിന് വേണ്ടിയല്ല കഥാപാത്രത്തിനുവേണ്ടി യാണ് നാടകമോ നാടകപ്രവർത്തകരോ മോശം എന്നല്ല കാലത്തിനൊത്തു മാറുന്നില്ല. Kodak നെയും കോണിക്കയും പോലെ
സൂപ്പർ... അഭിനന്ദനങ്ങൾ 👍
ഇങ്ങനെ ഒരു പാട്ട് ഈ നാടകത്തിന്റെ മാറ്റ് കൂട്ടി, ചെമ്പഴന്തി ചന്ദ്രബാബുവിന് നന്ദി. ആശംസകൾ
ഇന്നത്തെ തലമുറക്കാർ തീർച്ചയായും കാണേണ്ട നാടകം നല്ല കഥ നല്ല അവതരണം അരങ്ങിലും അണിയറയിലും പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ നേരുന്നു ഇനിയും ഇതുപോലെയുള്ള നല്ല നാടകങ്ങൾ പ്രതീക്ഷിക്കുന്നു
Super katha
Anukalika prasakthiyulla prameyam
Nalla avatharanam
Thanks anjani👏👏👏🤞
ക്‌ളൈമാസ് മാറ്റം വരുത്തണം മായിരുന്നു.. നായിക അവസാനം എല്ലാവരും ഉപേക്ഷിച്ചപ്പോൾ ആ ഭർത്താവിന്റെ വീട്ടിൽ ആത്മ ഹത്യ ചെയ്യണമായിരുന്നു. എന്നിട്ട് ടൈറ്റിൽ അച്ഛനെയും അമ്മയെയും ധിക്കരിച്ചു സ്നേഹിച്ച പുരുഷനോട് ഇറങ്ങി പോകുന്ന എല്ലാവർക്കും ഇത് ഒരു പാടം മാകട്ടെ എന്നു കൊടുത്തിരുന്നു എങ്കിൽ സൂപ്പർ ആകും മായിരുന്നു....
നല്ല അവതരണം നാടക കല ഇനിയും ജീവിക്കട്ടെ
kavithakal...oru rakshaum ellla...super
NaIthoru padam ane
സൂപ്പർ. നന്നായിട്ടുണ്ട്.
Sahadevan chettaaaa kidu supper 👌👌👌👌👌👍👍👍👍❤❤❤❤❤❤
sahadevan chettan ethu charactera
അങ്കമാലി നാടക നിലയം എന്ന് പേരുള്ള ഒരു നാടക സമിതി ഉണ്ടായിരുന്നു .
ഷക്കീർ സാറിന് ഇതിലും ശക്തമായ സ്ക്രിപ്റ്റ് തെരഞ്ഞെടുക്കാമായിരുന്നു .
സൂപ്പർ
Wow supper supper supper 🙏🙏🙏🙏👌👌👌👌👌👌👌👌👍👍👍👍👍❤❤❤❤❤❤
ആ അനൗൺസ്‌മെന്റ് ശബ്ദം ഫ്രാൻസിസ് റ്റി മാവേലിക്കര സർ ആണ്...
No
നാടകം വാദവും സംവാദവുമാകണം. കഥാപാത്രങ്ങൾ തമ്മിൽ, കഥാപാത്രങ്ങളും പ്രേക്ഷകരും തമ്മിൽ, പ്രേക്ഷകർ തമ്മിൽ. ഇല്ലാത്തതൊന്നും നാടകമാകില്ല.
👌
98
Super
Thanks
നാടകം!
😄❤️👍🌹🙏
ഷക്കീർ സാറിന്റെ സൗണ്ട് അപാരം but സംവിധാന ശൈലി update ചെയ്യേണ്ട കാലം കഴിഞ്ഞു അഭിനേതാക്കൾ ഡയലോഗ് പറയേണ്ടത് മൈക്കിന് വേണ്ടിയല്ല കഥാപാത്രത്തിനുവേണ്ടി യാണ് നാടകമോ നാടകപ്രവർത്തകരോ മോശം എന്നല്ല കാലത്തിനൊത്തു മാറുന്നില്ല. Kodak നെയും കോണിക്കയും പോലെ
നല്ല നാടകം
ഇതിലെ ഡയലോഗ് pre recoded ആണ് ലിപ് മൂവ്മെന്റ് ശരി അല്ല. ഈ കാരണത്താൽ നാടകം പരാജയം ആണ് എന്ന് പറയുന്നതിൽ ഖേദിക്കുന്നു.