ചീത്ത വിളിക്കുമ്പോഴും തുണി അഴിക്കുമ്പോഴും മതം മാറരുത് .....അമ്പാന്മാർക്ക് ദുഃഖവും രോക്ഷവും

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 265

  • @sunilsreelakam4742
    @sunilsreelakam4742 3 месяца назад +42

    Kerala Story എന്ന വൃാജ film നിർമ്മിച്ചിറക്കിയപ്പോൾ ആരും ഓർത്തില്ല ഇങ്ങനെയൊരു തിരിച്ചടി കിട്ടുമെന്ന്....കാലത്തിന്റെ കണക്ക് പുസ്തകം🙏

    • @thealchemist9504
      @thealchemist9504 3 месяца назад

      ഇത് പറയാൻ കള്ളപ്പേരിൽ varano🤣

  • @maxima5516
    @maxima5516 3 месяца назад +70

    ഉരിഞ്ഞു കാണുമ്പോൾ ഒരു പഞ്ച് കിട്ടണമെങ്കിൽ മാപ്പിള പേരാണ് പൊതുബോധത്തിനിഷ്ടം😂

    • @moideent9227
      @moideent9227 3 месяца назад +2

      പൊതുബോധംപോയവർക്കിഷ്ടം.

    • @remarethi7883
      @remarethi7883 3 месяца назад +12

      ഓ... എങ്ങനെ ഒന്നുമില്ലന്നെ... ഉരിഞ്ഞു കാണിക്കുന്നത് ഭൂരിഭാഗവും മുസ്ലിം മതസ്ഥർ അല്ലാത്തവരാണെന്നെ... മുസ്ലിം സ്ത്രീ കൾ കുറെ കൂടി ഡീസന്റാ എന്റെ നോട്ടത്തിൽ..

    • @nicosadver1024
      @nicosadver1024 3 месяца назад

      ​@@remarethi7883Correct, നിഷാന, Monjathizzz Shabana, Jazzuu, Raavanan, Jazzi, Ashi, Fahad, Motta, Suvaibathul Aslamiya..... അങ്ങനെ വളരെ കുറച്ചു മാത്രം അറിയപ്പെടുന്നവർ

  • @seenathulfausiya7374
    @seenathulfausiya7374 3 месяца назад +20

    ഈ സ്ത്രീയെക്കുറിച്ച് സുനിതാ ദേവദാസിന്റെ ഒരു വീഡിയോയിൽ ഈ വാർത്ത കണ്ടപ്പോൾ ഏതാണിവർ എന്ന് അന്വേഷിച്ചു പോയപ്പോഴാണ് ഇവരുടെ ചില വീഡിയോകൾ കണ്ടത്. അപ്പോഴേ എന്റെ മനസ്സിൽ ഒരു ചിന്ത വന്നിരുന്നു. അനിൽ സാർ ഇവരെപ്പറ്റി ഒരു വീഡിയോ ചെയ്യാതിരിക്കട്ടെ എന്ന്..... കാരണം നിങ്ങളുടെ പ്രേക്ഷകർ ഇവരെ പറ്റി അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ ഈ വീഡിയോ കാരണം ഇവരെ പറ്റി അറിയാനും ഇവരുടെ വീഡിയോ കാണാനും ഇടയാകും അവർക്കത് റീച്ചുകൂട്ടാൻ ഉപകാരപ്പെടും എങ്കിലും ഇവരുടെ മോശം വീഡിയോ കാണാൻ നിങ്ങളുടെ വീഡിയോ കാരണം പലർക്കും ഇടവരും..... ദയവുചെയ്ത് ഇത്തരത്തിലുള്ളവരെ കുറിച്ചുള്ള വാർത്തകൾ പ്രചരിപ്പിക്കാതെയി രിക്കുന്നതാണ് ഏറ്റവും നല്ലത്..... 🙏

  • @abduljaleelkt8426
    @abduljaleelkt8426 3 месяца назад +64

    അവളെ അവർക്ക് വേണമെങ്കിൽ എടുത്തോട്ടെ നമുക്ക് ഏതായാലും വേണ്ട

  • @Safnairb
    @Safnairb 3 месяца назад +26

    തുണി ഉരിഞ്ഞു ആർക്കും കാശ് ഉണ്ടാകാം മാന്യമായി അന്തസോടെ പണിയെടുത്തു കിട്ടുന്ന 10 രൂപക്ക് മറ്റെ പരിപാടിയിലൂടെ കിട്ടുന്ന കോടി കണക്കിന് കാശിനെക്കാൾ മൂല്യമുണ്ട് ആ മൂല്യം മനസ്സിലാക്കിയാണ് കേരളത്തിലെ 90ശതമാനവും അദ്ധ്വാനിച്ചു അന്തസോടെ ജീവിക്കുന്നത് ഇവരെ പോലുള്ളവർക്ക് കാശ് ഉണ്ടാവുമായിരിക്കും നാണവും മാനവുമില്ലാതെ നേടിയ കാശിനു എന്ത് മൂല്യം ഇത്രയും അധഃപതിച്ചവരും കേരളത്തിൽ ഉണ്ടല്ലോ
    പൊരിവെയിലത്തു നഗരത്തിൽ ചെറിയ കുടക്കു കീഴിൽ പച്ചക്കറി വിറ്റു ജീവിക്കുന്ന വൃദ്ധരെ ഈ അവസരത്തിൽ ഓർത്തു പോവുന്നു

    • @മീശവാസു-റ3ര
      @മീശവാസു-റ3ര 3 месяца назад

      തുണി ഉരിഞ്ഞാൽ ആർക്കും കാശുണ്ടാക്കാം......
      ഇന്റർനെറ്റ്‌ യുഗത്തിൽ അത്ര എളുപ്പമല്ല. Models Overload!!!!!!!
      ബാക്കി പറഞ്ഞതൊക്കെ ശരിയാണ്!!!!!

  • @nadeerkutty5939
    @nadeerkutty5939 3 месяца назад +91

    അമീർ എന്ന പേര് പാവം പിടിച്ച ബാപ്പയുടേതാണെങ്കിൽ അങ്ങ് ഒഴിവാക്കണേ ഭർത്താവിന്റതാണെങ്കിൽ അത് അവിടെ കിടക്കട്ടെ

    • @SajithaPp-fw9kc
      @SajithaPp-fw9kc 3 месяца назад

      😂

    • @SajithaPp-fw9kc
      @SajithaPp-fw9kc 3 месяца назад +1

      😂

    • @najeelas
      @najeelas 3 месяца назад +3

      ആ അമീർ കാക്കൂൻറെ നോട്ടക്കുറവാണീൻറെ കാരണം (ഒര് പരിധി വരെ)

    • @nadeerkutty5939
      @nadeerkutty5939 3 месяца назад +1

      ​@@najeelasതീർച്ചയായും

    • @basheerkp2127
      @basheerkp2127 3 месяца назад +1

      അമീർകാക്ക കണ്ണ് പൊട്ടനാണോ?

  • @Indianpremi-o4e
    @Indianpremi-o4e 3 месяца назад +34

    Islam only true religion❤❤❤

    • @Rajesh.Ranjan
      @Rajesh.Ranjan 3 месяца назад +3

      😅😅😅

    • @mrtonymr432
      @mrtonymr432 3 месяца назад +3

      പാവം

    • @abcdjunctionl7439
      @abcdjunctionl7439 3 месяца назад

      ​@@Rajesh.Ranjan പള്ളിപ്പറമ്പിൽ രാമൻ ഹിന്ദുത്വ തീവ്ര വാദികൾക്ക് പണി തന്നു 😊😅

    • @thealchemist9504
      @thealchemist9504 3 месяца назад +4

      പൊട്ടൻ 🤣🤣🤣

  • @shamsushamsu3352
    @shamsushamsu3352 3 месяца назад +16

    തുണി ഉരിഞ്ഞു കിടക്കുമ്പോഴും
    നമ്പ്യാർ ചമഞ്ഞ് കിടക്കരുത്.

  • @secondsvideo9181
    @secondsvideo9181 3 месяца назад +20

    ABC വർഗീയ ചാനലാണ്

    • @thealchemist9504
      @thealchemist9504 3 месяца назад

      മീഡിയ മുക്കാൽ ഭീകരവാദി ചാനൽ ആണ്

  • @ahmedkoya9057
    @ahmedkoya9057 20 дней назад

    Kalakki

  • @nesmiyapp953
    @nesmiyapp953 3 месяца назад +3

    മലപ്പുറം തിരുർ thalakkadathur മഹല്ലിൽ
    Parapparumbil vellankoot beeran യെന്നവരുടെ മകന്റെ ഭാര്യ
    2വർഷം മുൻപ്‌ നട്ടുകാർ ഇത്തരം പ്രവർത്തി കാരന്നം തകീത്‌ ചൈത്‌
    (എറണാകുളം )ippolullath

  • @jaffermoideen9135
    @jaffermoideen9135 3 месяца назад +44

    എന്നിട്ടരിശം തീരാഞ്ഞിട്ടവനാ പുരയുടെ ചുറ്റും മണ്ടിനടന്നു എന്ന് കുഞ്ചൻ നമ്പ്യാർ പാടിയത് ആരിഫിനെ കുറിച്ചായിരിക്കും 😂😂

    • @Usr-i1t
      @Usr-i1t 3 месяца назад +2

      പൊളിച്ചു

    • @ShafeekPa-b8u
      @ShafeekPa-b8u 3 месяца назад +2

      Ninkkirikkatte oru 🐎 pavan😅😅😅

    • @fazilahameed8723
      @fazilahameed8723 3 месяца назад +1

      Correct

  • @kizman2580
    @kizman2580 3 месяца назад +8

    😂😂😂അനില്‍ സാറേ ഇതൊക്കെ എങ്ങനെ സാധിക്കുന്നു 😂😂😂😂അടിപൊളി sarcasm....ചിരിച്ച് ചിരിച്ച് അടപ്പിളകി

  • @Shihabnv-oq6wf
    @Shihabnv-oq6wf 3 месяца назад

    സാർ 👍👍👍

  • @harshadh4592
    @harshadh4592 3 месяца назад

    Thankyousar❤

  • @indrans5487
    @indrans5487 3 месяца назад +1

    അനിൽ നമ്പ്യാർ കലിപ്പിലാണ്.

  • @Muhammedaliali-v9e
    @Muhammedaliali-v9e 3 месяца назад +4

    അടിച്ചുപൊളിച്ചു അങ്ങ് കലക്കി കളഞ്ഞു

  • @kamlalodge9834
    @kamlalodge9834 3 месяца назад +3

    this is best speech. lot to think of it

  • @sahirkader6696
    @sahirkader6696 3 месяца назад +12

    Cbi ഡയറി കുറിപ്പ് എന്ന സിനിമയിൽ നായകനായ മമ്മൂട്ടിയുടെ പേര് സംവിധായകൻ നിർദ്ദേശിച്ചത് അലി ഇമ്രാൻ എന്ന മുസ്ലിം പേര് ആയിരുന്നു മമ്മൂട്ടി യാണ് ആ പേര് മാറ്റി സേതു രാമയ്യർ എന്ന സവർണ പേര് ഇട്ടത് എന്ന് എവിടെയോ വായിച്ചത് ഓർമ വരുന്നു അന്നേ തുടങ്ങിയതാണ് കൂട്ടത്തിൽ ഉള്ളവരിൽ പലർക്കും ഇസ്ലാംഫോബിയ

    • @saleemmt8881
      @saleemmt8881 3 месяца назад

      മമ്മുട്ടി തന്നെ ചാനലിൽ പറഞ്ഞത് കേട്ടിട്ടുണ്ട്

  • @thajunnisa4678
    @thajunnisa4678 3 месяца назад +39

    ഇനിയുള്ള കാലം മുസ്ലിം എന്നും X മുസ്ലിം എന്നും. മുസ്ലിം എന്നും പ്രതേകതരം തിരിക്കേണ്ടതുണ്ട്.... അല്ലെങ്കിൽ ഇത് ഇസ്ലാമിന് നാണക്കേടാവും..

    • @jithesh.pparambantavida3071
      @jithesh.pparambantavida3071 3 месяца назад +1

      അപ്പോൾ മുഹമ്മദ്‌ ഇസ്ലാമിന് നാണം ഉണ്ടാകുന്നില്ല അല്ലെ ബ്രോ,

    • @kingajmal777
      @kingajmal777 3 месяца назад +1

      ​@@jithesh.pparambantavida3071 Asoooyaa 😂🌹

    • @jithesh.pparambantavida3071
      @jithesh.pparambantavida3071 3 месяца назад

      @@kingajmal777 yes bro 🌹🩵

    • @thajunnisa4678
      @thajunnisa4678 3 месяца назад +10

      @@jithesh.pparambantavida3071 ഇസ്ലാമിന് അഭിമാനമാണ് muhammad

    • @rabiyasaheer1624
      @rabiyasaheer1624 3 месяца назад +1

      ഇസ്ലാമിന് എന്താ കുഴപ്പം അവനവന്റെ കർമ്മം അവനവനു നമ്മൾ നന്നായി കാട്ടികൊടുക്കണം

  • @sulaikhacp2938
    @sulaikhacp2938 3 месяца назад +6

    Well said bro,keep going

  • @NazerCherukadu
    @NazerCherukadu 3 месяца назад

    അനിൽ സർ ❤❤❤❤❤❤❤❤❤❤

  • @fasald3922
    @fasald3922 3 месяца назад +5

    അനിൽ അടിപൊളിയാടാ

  • @zeenathahmadkutty5462
    @zeenathahmadkutty5462 3 месяца назад +16

    ഈ ചാചി യുടെ പൂർവ്വികൻ നമ്പ്യാരായിരുന്നു . 4:29 ആവർ ആ സ്വത്ത്വം നിലനിർത്താൻ ആഗ്രഹിച്ച് ഗുരുവായൂർ പോയി സ്വയം ഗർവാ പസിയായതിന് ആർക്കാണ് കേട്.

  • @iqkunju6223
    @iqkunju6223 3 месяца назад +4

    അവൾ മര്യാദക്കാരിയാണെന്ന് തോന്നുന്നു.
    മതത്തെ ആക്ഷേപിച്ചില്ലല്ലോ..
    മതം ഉപേക്ഷിച്ച് സ്വതന്ത്ര യായി ജീവിക്കാൻ തീരുമാനിച്ചതിൽ അഭിനന്ദനങ്ങൾ.

  • @SuhailSuhail-qw7tq
    @SuhailSuhail-qw7tq 3 месяца назад +7

    മുസ്ലിങ്ങൾക്കുള്ളിൽ തന്നെ ശത്രുക്കൾ വരും മെന്നു നമ്മൾ പഠിച്ചിട്ടുണ്ട്.... Appo ഇത് ഒന്നും അല്ല ഇനിയും വരും....... Islam നിയമം മാറ്റിഎഴുതാൻ ആണ് ഇത്തരം കീടങ്ങൾ വരുന്നത് സ്ത്രീക് islam കൊടുക്കുന്നത് അവരുടെ ഷെരീരം മറക്കാൻ ആണ്...അത് ചെയ്യാൻ അവർക് പ്രയാസം ആണെങ്കിൽ മുസ്‌ലിം ആണ് പറഞ്ഞു നടന്നിട്ട് കാര്യം ഇല്ല.. ഇത്തരം ആളുകൾ ഇസ്ലാമിൽ വിട്ടു പോകണം അതാണ്‌ നല്ലത്....

  • @thajudheeny2755
    @thajudheeny2755 3 месяца назад

    അനിൽ മുഹമ്മദ് സർ നല്ല ജോലി👍👍❤️

  • @Pokedyourbrain
    @Pokedyourbrain 3 месяца назад

    Nila Nilambur ennakkalo

  • @nisamudeenibrahim1063
    @nisamudeenibrahim1063 3 месяца назад

    Pwoli 👍

  • @UmaifaUmma
    @UmaifaUmma 3 месяца назад +1

    രോക്ഷമല്ല രോഷമാണ്.

  • @latheefchelari7651
    @latheefchelari7651 3 месяца назад +4

    Arif nambiyar

  • @shihabmeenadu9015
    @shihabmeenadu9015 3 месяца назад +11

    😜പൊളിച്ചു

  • @Entrepreneur3675
    @Entrepreneur3675 3 месяца назад

    ആ പറഞ്ഞത് കലക്കി

  • @jaleelvadakkal4480
    @jaleelvadakkal4480 3 месяца назад +1

    പണ്ട് ഇരുട്ടായാൽ, ആഹാ, ഇപ്പോൾ രാത്രിയും പകലും, ഓഹോ,അനുഭവങ്ങൾ കുറെയുണ്ട്, ഇവിടെ പറയാൻ പറ്റില്ലല്ലോ.

  • @ppnbarath1631
    @ppnbarath1631 3 месяца назад +3

    ,👍👍👍

  • @Varunni123
    @Varunni123 3 месяца назад +13

    സരിത നായർ അപ്പോൾ അഭിമാനമായിരിക്കും 😂

  • @ummiscake3883
    @ummiscake3883 2 месяца назад

    സാർ എത്തിയില്ല എന്ന് ആലോചിച്ചു ഇരുന്നപ്പോൾ സാർ എത്തി

  • @ShanavasShanu-ob5rf
    @ShanavasShanu-ob5rf 3 месяца назад +3

    👍🏽👍🏽👍🏽👍🏽🌷

  • @sulaimaneksulaimanek808
    @sulaimaneksulaimanek808 3 месяца назад +4

    നിളനായർ ആകാമായിരുന്നു
    എങ്കിൽ അമ്മയുടെ നായർ
    പൊതുവെ പറയുന്ന ഒരു പ്രയോഗം.........

    • @HarshadVv
      @HarshadVv 3 месяца назад

      😂😂😂

  • @mosamaster
    @mosamaster 3 месяца назад

    എല്ലാറ്റിനും വട്ടാണ്.

  • @a.thahak.abubaker674
    @a.thahak.abubaker674 3 месяца назад +1

    രോമ HAMSAN ഇത് അരിഞ്ഞ ദിവസം

  • @johncherian9092
    @johncherian9092 3 месяца назад +3

    അൻസിയ എന്ന പേരിൽ ഈ കാര്യങ്ങൾ ഒക്കെ നടത്തിയാൽ ജീവാപായം ഉണ്ടാകുമെന്ന പേടി കാണും

    • @SavadkSavad-zv8hh
      @SavadkSavad-zv8hh 3 месяца назад +1

      അങ്ങനെയാണേൽ... ഷക്കീലയൊക്കെ... എന്ന്.... പേര് മാറ്റണം.... 🤣🤣

    • @journeytooptiontrading
      @journeytooptiontrading 3 месяца назад

      Mia khalifa 😂

    • @AjKarakunnu
      @AjKarakunnu 3 месяца назад +1

      ​​@@journeytooptiontrading Mia kalifa മുസ്ലിം അല്ല real name Sarha joe chamoun അമേരിക്കൻ ,കൃസ്ത്യൻ

    • @enzopubg77
      @enzopubg77 3 месяца назад +1

      ​@@AjKarakunnumia Khalifa America Christian alla . Lebanese Christian ann

  • @abdulsalamsrambikalomarsha6469
    @abdulsalamsrambikalomarsha6469 3 месяца назад

    സൂപ്പര്‍
    🤣🤣🤣🔥🔥🔥🔥💥💥💥👍

  • @basheerpatta8378
    @basheerpatta8378 3 месяца назад

    💯👍👍👍👍🌹🌹

  • @ManuDevasya
    @ManuDevasya 3 месяца назад +2

    3 പെൺ മക്കളുടെ അപ്പൻ ഈന്തപ്പന അള്ളാഹ് ചത്തു.

    • @pauloli4341
      @pauloli4341 3 месяца назад

      മൂക്ക്‌ ചീറ്റിയപ്പോൾ പിറന്ന കോണകം ദൈവം സ്വവർഗ രതിയിൽ പിറന്ന ദൈവം ലിം ഗം യോ നി തിരുകി നിൽക്കുന്ന കമ്പി ദൈവം😂😂😂

  • @nnisarshamna51
    @nnisarshamna51 3 месяца назад

    Ningal oru prasthaanamaanu❤❤❤

  • @moidunnigulam6706
    @moidunnigulam6706 3 месяца назад +4

    നമ്പിയാരെന്നു ചോദിച്ചു, ' നമ്പിയാരെ' ന്ന് ചൊല്ലിനേൻ /
    നമ്പി കേട്ടഥ കോപിച്ചു
    തമ്പുരാനേ ക്ഷമിക്കണേ .
    - എന്ന് നമ്പ്യാർ .

    • @moidunnigulam6706
      @moidunnigulam6706 3 месяца назад +4

      നമ്പി = കുട്ടി
      നമ്പി ആരാ = കുട്ടി ആരാ ? എന്ന് രാജസദസ്സിലെ പ്രായമുള്ള ഒരു ബ്രാഹ്മണൻ ചോദിച്ചു.
      കുഞ്ചൻ നമ്പ്യാർ മറുപടിയായി പറഞ്ഞത്: നമ്പ്യാരാ അഥവാ നമ്പിയാരാ എന്നു തന്നെയാണ്.
      ഇത് കേട്ട ബ്രാഹ്മണന് ദേഷ്യം വന്നു . ഇത്രേം പ്രായമുള്ള തന്നോട് അതും ഒരു ബ്രാഹ്മണനോടാണോ ഈ ചെറുപ്പക്കാരൻ നമ്പിയാരാ? എന്ന് തിരിച്ചു ചോദിക്കുന്നത് എന്ന് വിചാരിച്ചാണ് ബ്രാഹ്മണവയോധികൻ കോപിച്ചത്.
      പരാതി രാജാവിൻ്റെ മുന്നിലെത്തി .
      വിചാരണയിൽ രാജാവ് കുഞ്ചനോട് വിശദീകരണം ചോദിച്ചു .
      അപ്പോഴാണ് ദ്രുതകവനത്തിലെ ഈ അത്യപൂർവ്വത അവിടെപിറന്നു വീണത് .
      രാജാവിൻ് ബോധിപ്പിച്ച മറുപടിയാണ് മേൽ പറഞ്ഞ വരികൾ .

    • @fazilahameed8723
      @fazilahameed8723 3 месяца назад

      അടിപൊളി ..... മലയാളികളുടെ സ്വന്തം നമ്പിയാരുടെ ഒരു ദീർഘ വീക്ഷണം

  • @ashokc6054
    @ashokc6054 3 месяца назад

    Ansiya has to leave her home town due to religious harassment for doing a profession of her choice in a democratic country like India and that too in kerala. That's the issue to be disc

  • @pmshamm-xm6mb
    @pmshamm-xm6mb 3 месяца назад +2

    നീളാൾ വാഴട്ടെ

  • @majimajeedmajeed7826
    @majimajeedmajeed7826 3 месяца назад +6

    നമ്പി ആരെന്നു ചോദിച്ചു നമ്പിയാരന്നു ചൊല്ലിന്നാൽ നമ്പികേട്ടത് കോപ്പിച്ചു നമ്പിയാറെ ഷെമിക്കനെ

  • @shihabponnathkuzhiyil273
    @shihabponnathkuzhiyil273 3 месяца назад +3

    അനിൽ നമ്പ്യാരുടെ പെങ്ങളാണോ നിള നമ്പ്യാർ

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 3 месяца назад

    പേര് മാറ്റാം ജാതിപേര് പറയരുത് ജാതി മാറാൻ സാധിക്കില്ല

  • @khilarmulloli5424
    @khilarmulloli5424 3 месяца назад

    👍👍👍👍👍

  • @abdullatheef9128
    @abdullatheef9128 3 месяца назад

    ശബരിമലയിൽ തുണിയുടുത്തു കയറിയ ഒരുത്തിയുണ്ടല്ലോ സാറെ. അവരെകൂടെ ഇതിൽ പരാമർശിക്കമാ രുന്നു.

  • @nafeesahameed1839
    @nafeesahameed1839 3 месяца назад +1

    അത് കാണുന്നവരുടെ അവസ്ഥ എന്താണ്?

  • @saleemtirur681
    @saleemtirur681 3 месяца назад +1

    നമ്മളെ സൺ ടിവി നമ്പ്യാർ സ്വജാതി അല്ലേ എന്ന് കരുതി സമീപിച്ചു എല്ലാം കഴിഞ്ഞപ്പോഴാണ് അയിത്തം ആയല്ലോ എന്ന് തോന്നിപ്പോയത്😂😂😂😂

  • @hamsahk4576
    @hamsahk4576 3 месяца назад +1

    സ്വവർഗ്ഗാനുരാഗികളായ രവിചന്ദ്ര ജാമിത ജെബ്ബാർ ലിയാക്ക ആരിഫ് ഹുസൈൻമാർ അഴിഞ്ഞാടുന്ന കേരളത്തിൽ നിള വന്ന് വിളവെടുത്തപ്പോൾ ജെന നമ്പ്യാർക്ക് ചൊറിഞ്ഞു 😄

  • @ManafKt786
    @ManafKt786 3 месяца назад +2

    Nila bakery ❤❤❤❤

  • @nasflix_2.0
    @nasflix_2.0 3 месяца назад

    Actress ano avlu

  • @meharafathima718
    @meharafathima718 3 месяца назад

    ഹിന്ദു സമൂഹത്തിന് നാണ ക്കേട്

  • @Anil-nk6nf
    @Anil-nk6nf 3 месяца назад +2

    അത് കറക്റ്റ് 😂😂

  • @sharafudheenk8995
    @sharafudheenk8995 3 месяца назад +1

    എന്നാലും അവൾ ചെയ്ത് കാര്യം അന്തസ്സ് ഉള്ളത്. എന്നാൽ
    അമ്പലത്തിൽ പോയി കല്യാണം കാഴ്ചലും പേരും മഫ്തയും മാറ്റാതെ ഫോട്ടോ എടയ്ന്നത്നേക്കാളും നല്ലത്

  • @Abd-i4b
    @Abd-i4b 3 месяца назад +5

    ഇത്രയും കാലം ഇതൊക്കെ കണ്ട് രസിച്ചതും ഇവന്മാർ അല്ലെ 🤔അപ്പൊ ജാതി പ്രശ്നം ഇല്ലായിരുന്നോ 🤔

    • @agnair1859
      @agnair1859 3 месяца назад

      @@Abd-i4b ഞമ്മന്റെ ആൾക്കാർക്കും രസിക്കണം , ആസ്വാധിക്കണം., പിന്നെ തുട്ടും ഉണ്ടാക്കണം.... പക്ഷെ മതവും, ജാതിയും, പേരും ആണ്‌ പ്രശ്നം ....
      ചെണ്ടയും, മദ്ധളവും തമ്മിൽ വലിയ അന്തരമുണ്ട് മിയാ ?? പുറംലോകം അറിയാതെ ഒളിഞ്ഞു പരിപാടി നടത്തുന്നവർ ആണ് ഞമ്മളിൽ പലരും ... ഇതേ പരിപാടി ഞമ്മടെ പേരും ഇട്ടു മറ്റുമതസ്ഥർ ആണ്‌ ചെയ്തിരുന്നതെങ്കിൽ .... തീർന്നു മിയാ
      വിട്ടേര് അവൾക്കിത്തിരി ""ബുദ്ധിയും " സൗന്ദര്യവും കൂടിപ്പോയി .... പിന്നെ കേരളത്തുകാർക്ക് ബുദ്ധി കൂടിപ്പോയി
      😜😜😜

    • @kingajmal777
      @kingajmal777 3 месяца назад +2

      ​@@agnair1859 ith Nair de Rodhanam Aano? 🤔🌹

    • @pauloli4341
      @pauloli4341 3 месяца назад

      ​@@agnair1859നായരെ, പലരും പലതും ചെയ്യുന്നുണ്ടാവും എന്നാൽ തുണിയഴിച്ച ഫോട്ടവും മൃഗരതിയും അമ്പലത്തിൽ വരച്ചു സംബന്ധം എന്ന വേശ്യാവൃത്തി വീട്ടിൽ കൊണ്ടു നടക്കുന്ന സംസ്കാരം ആരുടെയാണെന്ന് മറക്കണ്ട.

  • @Indianpremi-o4e
    @Indianpremi-o4e 3 месяца назад +1

    Shafeena beevi told Jamida has 4 husbands
    All muriyandies
    Jamida knows muriyandies are hygiene

  • @AhammedKabeer-d4l
    @AhammedKabeer-d4l 3 месяца назад +1

    തനി കോൺഗ്രസ്‌ കാരൻ ആയ അനിൽ മുഹമ്മദ്‌ വീഡിയോ ചെയാൻ നിസ്പക്ഷം എന്ന് പറഞ്ഞു വീഡിയോ ചെയുമ്പോലെ. ആസിയ എന്ന പേര് മാറ്റി നിള നമ്പ്യാർ ആയി വീഡിയോ ചെയ്യുന്നു. പക്കാരാഷ്ട്രീയം പറഞ്ഞു അനിൽ ജലീലിനെ ചൊറിഞ്ഞു വീഡിയോ ചെയുമ്പോയും പേര് നിക്സ്പക്ഷം നിലപാട് എന്നായിരുന്നു.

  • @Muhammad-du5ks
    @Muhammad-du5ks 3 месяца назад +2

    അനിൽ മുഹമ്മദിന്റെ അനിൽ എന്ന പേര് മുസ്ലിം പേരോ ഹിന്ദു പേരോ.

  • @aami833
    @aami833 3 месяца назад

    ആരിഫ് ഹുസൈന്റെ അടിയോടെ മുറിക്കണമായിരുന്നു 😂😂😂

  • @aami833
    @aami833 3 месяца назад

    പേര് മാറിയപോയണ് മറുനാടൻ ഉണർന്നത്

  • @Alliswell-jz9ft
    @Alliswell-jz9ft 3 месяца назад +3

    അവർ ഇപ്പോഴും ജാതി വ്യവസ്ഥ നോക്കുന്നവർ ആണു

  • @abdulmajeedkumbamkadavath361
    @abdulmajeedkumbamkadavath361 3 месяца назад +1

    Asiya noushad aanu

  • @kesavadas5502
    @kesavadas5502 3 месяца назад

    മലയാളി ഡീസന്റ് ആണ്. കേരളം പ്രബുദ്ധ മാണ് 😂😢

  • @MuhammadHussain-ct5fj
    @MuhammadHussain-ct5fj 3 месяца назад

    😅

  • @dirarputhukkudi9049
    @dirarputhukkudi9049 3 месяца назад

    ജാമിതയ്ക് ... എന്തെങ്കിലും... ഉണ്ടായോ.....

  • @ummeribrahim4933
    @ummeribrahim4933 3 месяца назад

    എന്തായാലും മുറി അണ്ടിയൻ കലക്കി 😂

  • @adhilrockz3125
    @adhilrockz3125 3 месяца назад +6

    ഇത് ഖർ വാപ്പസി ആയിട്ട് കൂട്ടിയാൽ പോരെ

  • @Kkulza..
    @Kkulza.. 3 месяца назад +2

    Islaam vittavar angu vittupokuka, pinne enthinaanu ee X and Y okke...😮

  • @rithwicreationspresents1970
    @rithwicreationspresents1970 3 месяца назад +2

    let go the people but why they are talking about the religion

  • @rukiyapt5990
    @rukiyapt5990 3 месяца назад

    😂😂❤❤

  • @girishlakshman3468
    @girishlakshman3468 3 месяца назад

    ഡേയ് മുഹമ്മദ് എന്ന പേരിന്റെ കാര്യത്തിലല്ലേ ഒരാളുടെ കൈ വെട്ടിയത് 😡

  • @Abd-i4b
    @Abd-i4b 3 месяца назад +7

    നായരും നമ്പ്യാരും ഒക്കെ വാലാക്കി ബിക്കിനി ഇട്ട് അഭിനയിക്കുന്ന നടിമാർ ഹിന്ദു മതത്തിന് അന്തസ്സാണ് 😄അവർക്ക് ഫാൻസ്‌ അസോസിയേഷൻ 😂😂😂

    • @ragnerlothbrock4768
      @ragnerlothbrock4768 3 месяца назад +2

      മുസ്ലിം മതത്തിൽ നിന്നാൽ തലയും കാലും പോകും എന്ന് അവർക്ക് അറിയാം😂😂

    • @Abd-i4b
      @Abd-i4b 3 месяца назад

      ​​​​@@ragnerlothbrock4768മണിപ്പൂരിൽ തുണി ഊരിഞ്ഞത് പോലെ 😄ഇന്ന് ബീഫ് ആണ് വീട്ടിൽ തല്ലിക്കൊല്ലല്ലേ plz 🙏🙏🙏

    • @Abd-i4b
      @Abd-i4b 3 месяца назад +4

      ഇന്ന് ബീഫ് ആണ് വീട്ടിൽ തല്ലി കൊല്ലല്ലേ plz 🙏🙏🙏

    • @ragnerlothbrock4768
      @ragnerlothbrock4768 3 месяца назад +2

      @@Abd-i4b മോഷ്ടിച്ചു കൊണ്ടുവന്ന ബീഫ് anno ഇങ്ങനെ പേടിക്കാൻ🤣

    • @Abd-i4b
      @Abd-i4b 3 месяца назад

      അപ്പൊ പശുവിനെ അറുത്തത് രാമഭക്തർ ആണല്ലേ😄 മണിപ്പൂരിലെ പെണ്ണുങ്ങളുടെ അവസ്ഥ ആർക്കും വരുത്തരുതേ ജയ് ചങ്ക സത്തി 😂

  • @basheerbasheer1259
    @basheerbasheer1259 3 месяца назад

    ആരു വന്നാലെന്ത് പോയാലെന്അവനവന്റെ കബറിന്റെ ഉത്തരവാദി അവനവൻ തന്നെ.... ഇസ്ലാമിൽ ആളെ വിളിച്ചു കൂട്ടുന്ന പണി ഇല്ല.... സത്യം മനസിലാക്കിയാൽ അവരവർക്കു തന്നെ നല്ലത്

  • @Edgerroger63
    @Edgerroger63 3 месяца назад

    Ansiya ameer enn peritt prgrm cheyyithaaal narakathile viragkolli aayi pokumayirikkum

  • @mdsudheer6065
    @mdsudheer6065 3 месяца назад +2

    രശ്മി നായർ അപ്പോ നായർക്ക് പ്രശ്നം ആവുമല്ലോ

  • @addulllaaddullq6871
    @addulllaaddullq6871 3 месяца назад

    👍👍👍😂😂😂

  • @abdulsalim358
    @abdulsalim358 3 месяца назад

    ഇല്ലത്ത് നിന്ന് വിടുകേം ചെയ്തു , അമ്മാത്ത് എത്തിയതുമില്ല.

  • @Abubakkar-my8di
    @Abubakkar-my8di 3 месяца назад

    Ningalrandupeerumallamoonuprtundadaaarifjamidaanilmuhammadidumoonumorupolathepolayadimakkaladapolayadimakkaleninteyokethandamarucheiupoyaorutheninteokkethandamardethett

  • @alameen4766
    @alameen4766 3 месяца назад +6

    അല്ലെങ്കിൽ തന്നെ ഇതുനാളുവരെ ഒറിജിനൽ നമ്പിയാർ നായർ കുട്ടികൾ തുണിപൊക്കിയപ്പോൾ കുഴപ്പമൊന്നുമില്ലേ, അഭിമാനം ആയിരുന്നില്ലേ. ഇപ്പോൾ ഒരു ഡ്യൂപ്ലിക്കേറ്റ് ഇറങ്ങിയപ്പോൾ ഒടുക്കലത്തെ പുതുമ.😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 😂😂😂😂😂😂😂😂😂😂😂😂

  • @travelone5620
    @travelone5620 3 месяца назад

    YouTubil pada

  • @MuhammadNaseer-n5g
    @MuhammadNaseer-n5g 3 месяца назад

    😂😂😂😂😂👌👌

  • @azeezpt387
    @azeezpt387 3 месяца назад

    ആ രണ്ടുപേരും അവൾക്ക് പറ്റില്ല

  • @latheefkmon1844
    @latheefkmon1844 3 месяца назад

    ചതിച്ചത് ആണ് സാറേ ഇത് ആരോ അനിൽ നമ്പ്യാർക്ക് ഇട്ട് പണി തന്നത് ആണ്😂😂😂😂

  • @alfoudajatiqa6121
    @alfoudajatiqa6121 3 месяца назад

    എന്നാ പിന്നെ ആ നിളയേ
    ആരീഫ് അങ്ങട്ട് കെട്ടട്ടേ😂😂

  • @Korongoth
    @Korongoth 3 месяца назад

    കോയ എന്നും കോയ തന്നെ ,മുറിയണ്ടി എന്നും മുറിയണ്ടി തന്നെടെ.മൂപ്പരുടെ ജാതി ഏതാണ് അനിൽ?

  • @agnair1859
    @agnair1859 3 месяца назад +3

    കോതമല്ല.... മതമാണ് പ്രശ്നം .... അനിൽജി
    ചിലർ തുണിയുരിച്ചു കാശുണ്ടാക്കുന്നു., മറ്റു പലരും മലമൂത്രദ്വരം വികസിപ്പിച്ചു സ്വർണം കയറ്റിയും, ഇറക്കിയും കാര്യം നേടുന്നു ....
    നമ്മള് ഇതൊന്നും കാണുന്നില്ല, കേൾക്കുന്നില്ല., അറിയുന്നില്ലാ
    അത്രതന്നെ ... ജനാതിപത്യം സംരക്ഷിക്കണം., എങ്കിലേ ഞമ്മൾടെ വർഗം രക്ഷപ്പെടൂ...
    Leave it ... Let them do whatever they want .... 😜😜😜😜😜

  • @abubakers.m9903
    @abubakers.m9903 3 месяца назад +2

    🤣🤣🤣

  • @RAZAkKT
    @RAZAkKT 3 месяца назад +2

    😂

  • @moidunnigulam6706
    @moidunnigulam6706 3 месяца назад

    നമ്പ്യാർ എന്നത് അമ്പലവാസികളായിരുന്ന പല ജാതികളിൽ പെട്ട ഒരു ജാതിയല്ലേ ?

    • @shinybinu6154
      @shinybinu6154 3 месяца назад

      Nairs ilum und...ambalavasikal..nambiadiri ennum ariyappedum..

  • @samadkaraya4284
    @samadkaraya4284 3 месяца назад +1

    😂😂😂 chiricchu chiricchu maduthu 😂😂😂🦧🐒🦧

  • @navsshannavasshan2874
    @navsshannavasshan2874 3 месяца назад

    അപ്പൊൾ ഗർവാപസി നിറുത്തി കാണും 😅

  • @salahuddinmk2450
    @salahuddinmk2450 3 месяца назад

    കേസിന് പോവുന്നവനും മുറിയണ്ടിയല്ലെ